മീൻ ഫ്രൈ ചെയ്യുമ്പോൾ ഈ രണ്ടു ചേരുവകൾ കൂടി ചേർത്ത് ഉണ്ടാക്കി നോക്കു || Easy Fish Fry || Lekshmi Nair

Поділитися
Вставка
  • Опубліковано 5 лют 2025
  • Hello dear friends, this is my 294th Vlog. This is In this video I have demonstrated an easy way to make Easy Fish Fry.
    Hope you all will enjoy this video.
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    How to make Easy Fish Fry
    Kashmiri chilli powder - 2 tbs
    ginger - 1 Small Piece
    Garlic - 6 - 7 Flakes
    Pepper powder - 1/2 tsp
    Turmeric powder - 1/4 - 1/2 tsp
    Salt( according to taste )
    Small onion - 7 - 8 nos
    dry red chillies - 8 - 10 nos
    Coconut oil- 3tbs
    Curry Leaves
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 1,7 тис.

  • @babybasil2157
    @babybasil2157 4 роки тому +5

    എന്റെ ലക്ഷ്മി ചേച്ചി അയില മീൻ ഞാൻ ഫ്രൈ, കറി കൂട്ടാറില്ല; പക്ഷേങ്കി ചേച്ചി മീനിൽ മസാല പുരട്ടുന്നതു കണ്ടപ്പോൾ കൊതിയായി , എന്തായാലും നാളെ try ചെയ്തു നോക്കാം. ഞാൻ kitchen ൽ കയറാറില്ല. ഇപ്പോൾ ലക്ഷ്മി ചേച്ചിടെ cooking കണ്ടു ഓരോന്നും പഠിച്ചു തുടങ്ങി.thank you dear teacher.Lakshmi chechy.love you so much.God bless you.💓💞💗😍👌✌️👏

  • @binucherian7194
    @binucherian7194 4 роки тому +4

    മാഡം നിങ്ങളെ പോലെ നിങ്ങൾ മാത്രം ഉള്ളു u r so polite humble, the way of presantion all woow i like u, u r smartness, and all all💕💕💕💕🌷🌷

  • @thugformalayaliz2668
    @thugformalayaliz2668 4 роки тому +61

    ലക്ഷ്മി ചേച്ചിയുടെ വീഡിയോ കണ്ടാൽ പാചകം അറിയാത്തവർ പോലും ചെയ്തു പോകും 👋👋👋

  • @riyakp3120
    @riyakp3120 4 роки тому

    Hai ചേച്ചി... ഞാൻ ഇതുപോലെ മീൻ വറത്തു. മീൻ വറക്കുമ്പോൾ ഉള്ള ആ മണം... മീൻ കഴിക്കാത്തവർ പോലും കഴിക്കും. അത്ര സ്വാദ് ഉണ്ടായിരുന്നു. Thank you ചേച്ചി 😍😍😘😘

  • @dhanyasree8285
    @dhanyasree8285 4 роки тому +23

    My all time favorite Fish Fry ❤️.. Thank you ma’am

  • @aneesa9760
    @aneesa9760 3 роки тому +1

    ഈ അയല ഫ്രൈ raceipie കാണുമ്പോൾ ഞാൻ എന്റെ ചാനലിൽ ഇട്ട അയല ഫ്രൈ racepie yummy🤤 ആണ്. 👌

  • @zfshorts5064
    @zfshorts5064 4 роки тому +4

    Anty adipolliy njan undakinooki supper Taste 🥰😍😍

  • @prashhshhh2921
    @prashhshhh2921 4 роки тому +1

    Same masala use ചെയ്തു ഞാൻ promfet fishil..... it came out very well..... ഞാൻ മീൻ കഴിക്കാറില്ല but different varieties try ചെയ്യാറുണ്ട്...

  • @shameenashami7529
    @shameenashami7529 4 роки тому +25

    ഞാനും ഇത്പോലെ ചോറ് തിന്നാറുണ്ട് അടിപൊളി 😋😋

  • @shamilydhanesh8459
    @shamilydhanesh8459 4 роки тому +2

    Chattichor pandokke veetil amma undakarundayrunu.. ipo cholesterol pedichu oil thanne minimum use aanu.. pinne ee cheriya ulli n vattal mulaku ithepole chathachu unakka chemmeenil onnu try cheythu nokoo.. vere level😉
    We used to do that mix in dried prawns n dried natholi..very yummy..

    • @LekshmiNair
      @LekshmiNair  4 роки тому +2

      Very nice it would be dear...can feel the taste 🤩

  • @aneeshdhanya533
    @aneeshdhanya533 4 роки тому +4

    Mam njan innu cheythu super tasty ithu pole ulla items iniyum expect cheyunnu thank you 😍😍😍😍😍

  • @dkchirayil5045
    @dkchirayil5045 3 роки тому

    എന്തായാലും മീനീനെ ഇത്ര സ്നേഹത്തോടെ സുന്ദരിയാക്കി വറുത്തത് ഇഷ്ടപ്പെട്ടു.....ട്രൈ ചെയ്യും 😀

  • @shimna6009
    @shimna6009 4 роки тому +6

    മീന്‍ കണ്ട കാലം മറന്നു.ഞങ്ങള്‍ ഇതുപോലെ മത്തി ചെയ്യും.വാഴയില കൊണ്ടു മൂടി വക്കും👌👌.

  • @jincyslifejourney2078
    @jincyslifejourney2078 4 роки тому

    പാചകത്തിൽ എന്റെ അമ്മ കഴിഞ്ഞാൽ എന്റെ ഗുരു ലക്ഷ്മി mam മാത്രമാണ്.... കല്യാണം കഴിഞ്ഞു ഞാൻ ഹസ്ബൻഡിന്റെ ജോലിസ്ഥലത്തേയ്ക്ക് പോകുന്നതിനു മുൻപ് വാങ്ങിച്ച ലക്ഷ്മി മാമിന്റെ രണ്ട് recipe booksanu എന്നെ സഹായിച്ചത്... ഇന്ന് അത്യാവശ്യം നല്ല രീതിയിൽ ഞാൻ food ഉണ്ടാക്കുന്നതിന്റ credit goes to my അമ്മ and ലക്ഷ്മി mam ♥️♥️♥️♥️♥️മാത്രം... sunday ബ്രദർസിനോട് തല്ലുണ്ടാക്കി റിമോട്ട് വാങ്ങിച് കണ്ടിരുന്ന പ്രോഗ്രാമായിരുന്നു മാജിക്‌ ഓവൻ.. Love you Lakshmi Mam😍😍😍😍♥️♥️

  • @sreejac6245
    @sreejac6245 4 роки тому +36

    കൊതിയന്മാർ കഴിക്കുന്ന കണ്ടപ്പോ വായിൽ വെള്ളം നിറഞ്ഞു 😋😋😋😋

    • @LekshmiNair
      @LekshmiNair  4 роки тому +2

      😅🤩❤

    • @jayashrimenon2062
      @jayashrimenon2062 4 роки тому +2

      മീൻ വറുക്കുന്ന രീതി നന്നായിട്ടുണ്ട്. മീന്റെ തല ഇങ്ങനെ കാണുന്നറ്റിനോട് വലിയ ഇഷ്ടമില്ല. വേറെ ഏതോ ഒരു ജീവിയുടെ ഓർമ വരും.

    • @vismayasen8058
      @vismayasen8058 4 роки тому +1

      ua-cam.com/video/i8M-mXyw7eY/v-deo.html

  • @hakkimnoohukannu8256
    @hakkimnoohukannu8256 3 роки тому

    Kootathil alpam ari podi koody cherthal masala nallathu poley
    Meenil pidikkum crispi aayittu erikkum

  • @bijuprabhakar7179
    @bijuprabhakar7179 4 роки тому +4

    കൊതിപ്പിച്ചു കൊല്ലും അല്ലേ... 🤗😋😋

  • @adithyanomanakuttan9378
    @adithyanomanakuttan9378 2 роки тому +1

    Amma veettil illathath kondann njn ee video kannunnath thanks cheachi

  • @sreejasatheesh9571
    @sreejasatheesh9571 4 роки тому +10

    ഞാനും ഇങ്ങനെ മീൻ വറുത്ത വെളിച്ചെണ്ണയിൽ ചോറിട്ട് കഴിക്കാറുണ്ട്. സൂപ്പർ ടേസ്റ്റാണ്. വായിൽ കപ്പലോട്ടം

  • @drsruthilakshman4818
    @drsruthilakshman4818 4 роки тому +2

    ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു, വീട്ടിൽ ഇന്നത്തെ താരം ഞാനും ഈ അയല ഫ്രയും ❤️✌️✌️✌️

  • @sreelathasugathan8898
    @sreelathasugathan8898 4 роки тому +8

    കൊതിപ്പിച്ചു മാം ഉടനെ ഉണ്ടാക്കിനോക്കും. 🤤🤤🤤🤤

  • @Deepa-ob7vd
    @Deepa-ob7vd 2 роки тому

    Super recipe and I will try it sure thanks for sharing

  • @simijino8369
    @simijino8369 4 роки тому +4

    Mouth watering. Super. My favorite item. No need any other curry.

  • @gamerznest6906
    @gamerznest6906 4 роки тому

    super njan try cheuthu makkalk oru pad ishtamayi

  • @shynivarghese5995
    @shynivarghese5995 4 роки тому +9

    ഹായ് ചേച്ചി അടിപൊളി Thank you❤️

  • @mercyremesh
    @mercyremesh 9 місяців тому

    super fish fry...we enjoyed...elijah and ezekiel liked it😃

  • @bindhurajan9365
    @bindhurajan9365 4 роки тому +26

    ഞാനും ഇങ്ങനെ ആണ് ഫ്രൈ ചെയ്യുന്നത് mam❤️

  • @krishnageetha2864
    @krishnageetha2864 3 роки тому

    Very. Good recipie mam. E kadayi. Avidunnu kittum. Super

  • @ravozmobile1690
    @ravozmobile1690 4 роки тому +6

    ഞാൻ ഹൽവ ഉണ്ടാക്കി സൂപ്പർ.... .. മാം കാണിക്കുന്ന റെസിപ്പി എല്ലാം ചെയ്തു നോക്കും..

    • @LekshmiNair
      @LekshmiNair  4 роки тому +2

      Thank you for the feedbacks dear..happy to know that you liked it 🤗❤

  • @mumthase1382
    @mumthase1382 4 роки тому

    Kappa cherthilakki kazhichu nokku.paranjariyikkan pattatha taste aanu

  • @subaidarais9285
    @subaidarais9285 4 роки тому +5

    Dr molly chechi😀😀😀😀 I just love this kitchen. so simple yet nostalgic. Nammade pandathe kitchen pole no aarbhadam, pazhaya reethiyil ulla kuppiyil masala podikal ellam so nice. subaida from Andaman 👍 👍

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 роки тому

    ചോറ് പെരട്ടിയത് ശരിക്കും കൊതിപ്പിച്ചു..
    ഇനി ഈ അരപ്പിൽ വറുത്തു നോക്കും.
    Thankuuu... chechiii.. ❤️🙏

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html
      ..

  • @bindusantosh5338
    @bindusantosh5338 4 роки тому +5

    Mam. Happy teachers day. Can u please give me link of this pan. I loved it

  • @techtronsurfer1605
    @techtronsurfer1605 Рік тому +2

    Awesome fish fry recipe. Tried it today. Everyone loved it. Thank you so much 🤩

  • @fazzafazza876
    @fazzafazza876 4 роки тому +6

    Paripp thick curry with raw rice dz fry :) WoW 😍😍

  • @sheenachandrasekaran1487
    @sheenachandrasekaran1487 4 роки тому +2

    ഞാനും ഇങ്ങനെ ആണ് വറുക്കുന്നത് സൂപ്പർ ആ

  • @Mustafa-Aketi
    @Mustafa-Aketi 4 роки тому +5

    Thanks ma'am for this delicious fish recipe. I will definitely try it.

  • @dhillaradharmarajan6660
    @dhillaradharmarajan6660 4 роки тому

    Hai ....really super...am ur regular follow er....I love ur....style. d food....

  • @ramzeenayusaf6803
    @ramzeenayusaf6803 4 роки тому +3

    Ente daivame njan bhayankara sambavatto😍😍😍😍

  • @josephjoseph931
    @josephjoseph931 3 роки тому

    Ugran recipe...njaan try cheythu...Jan 25 ...2022... Set. Adipoli....elllarukkum isttapettu....Joseph from dubai

  • @neethuarun5194
    @neethuarun5194 4 роки тому +14

    🤩🤩My favorite അയല മീൻ 😋😋

  • @kunjipalupaul7152
    @kunjipalupaul7152 2 роки тому

    Nice dish n 😋 Nice meeting.,thank you much.Mrs.Paul.

  • @vidyachandrak6450
    @vidyachandrak6450 4 роки тому +4

    Wah, super. , beautiful receipe, i will try tomorrow itself, i like cheena chatti chore also, ayla fry kanditt vayil kappalodikkan mathram vellam, how lucky Anu and Vishnu madam

  • @ashasaramathew
    @ashasaramathew 4 роки тому

    ma'am ഞാനും ഉണ്ടാക്കി..ചൂരയിലാണ്ഉണ്ടാക്കിയത്....spicy N yummy....മോള്‍ക്ക്‌ ഒത്തിരി ഇഷ്ടമായി...Thank u ma'am

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html...

  • @reenazacharia9682
    @reenazacharia9682 4 роки тому +9

    Mam the pan looks so good. Can you tell me which brand is this

  • @daya8479
    @daya8479 3 роки тому

    Alpam jeera podi koody cherthal 👌🏻👌🏻👌🏻

  • @srk5254
    @srk5254 4 роки тому +4

    ആഹ ആ മണം ഇങ്ങടിച്ചൂട്ടോ 😋
    ഇന്ന് ഇതുപോലെ ചെയ്തിട്ടുതന്നെ
    ബാക്കി കാര്യം

    • @Linsonmathews
      @Linsonmathews 4 роки тому +1

      ഇതെവിടെയാ മച്ചമ്പി, കാണാൻ ഇല്ലല്ലോ 😍

    • @srk5254
      @srk5254 4 роки тому +1

      @@Linsonmathews ഇവിടെയൊക്കെ ഉണ്ട് മച്ചമ്പീ 😁 സുഖം തന്നെയല്ലേ 🤔😍

    • @girijamurali5648
      @girijamurali5648 4 роки тому +1

      Super

    • @girijamurali5648
      @girijamurali5648 4 роки тому +1

      Super

    • @Linsonmathews
      @Linsonmathews 4 роки тому +1

      @@srk5254 പിന്നില്ലാതെ, അടിപൊളി ആയി പോകുന്നു 😁 അവിടെ എങ്ങനെയാ..?

  • @sujinasuresh6833
    @sujinasuresh6833 4 роки тому

    വറുത്ത മീനിനേക്കാൾ രുചി ആ ചോറിനുണ്ട് . നല്ല ഐഡിയ. സമ്മതിച്ചു ചേച്ചി...

  • @sathisreenath2845
    @sathisreenath2845 4 роки тому +9

    Adhikam crispy aavathayanu test. super recipe 👏😋😋 ayala kittiyal naala try cheyyum 👍

  • @sajanvijayan1378
    @sajanvijayan1378 4 роки тому

    Thnks chechi..theerchayayitum try cheiythu nokum

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html....

  • @sarahjacob1810
    @sarahjacob1810 4 роки тому +7

    Thank you so much mam, because am going to outside 🌹🙏👍🌹🌹

    • @LekshmiNair
      @LekshmiNair  4 роки тому +1

      🤩

    • @sherlym.k.7712
      @sherlym.k.7712 4 роки тому

      സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു

    • @roshanvm4277
      @roshanvm4277 4 роки тому

      @@LekshmiNair yb

  • @drstephylibin3475
    @drstephylibin3475 4 роки тому

    👍👍 antae ammae mam ntae oru katta fan anu.. epoolum mam nae kurichu parayum.. bhayankara inspiration anu.. mam ntae dish allam undaki tharan ammaku bhayankara ulsahamanu..

  • @serahmariyamkurian6943
    @serahmariyamkurian6943 4 роки тому +7

    ഫിഷ് ഫ്രൈ കണ്ട് കൊണ്ട് ചോറ് ഉണ്ണുന്നവർ ഉണ്ടോ.. cute smile as always... 💕♥️

  • @prakasanp.m.9080
    @prakasanp.m.9080 3 роки тому

    great.... a variety ..... anyway thank you mam..

  • @dhanyajibesh8387
    @dhanyajibesh8387 4 роки тому +112

    ചേച്ചി ഒന്നു മീൻ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്നു കാണിക്കാമോ.. എത്ര നാളായി ചോദിക്കുന്നു plzzzzzzzz 😪😪😪😪😪

  • @sunitha.s.j.8526
    @sunitha.s.j.8526 3 роки тому

    മാജിക് ഓവൻ തുടങ്ങിയകാലം മുതൽ കാണാറുണ്ട്. Vlog കാണാൻ തുടങ്ങിയത് ഈ അടുത്തിടെ ആണ്. വിഭവങ്ങളും അവതരണവും വളരെ വളരെ ഇഷ്ടമാണ്. ഈ കൂട്ടിൽ അൽപ്പം നാരങ്ങാ നീര് കൂടി ചെര്തസൽ അടിപൊളി യാണ്.

  • @resmis4515
    @resmis4515 4 роки тому +4

    Download cheythu vachu. Fish vangumbol ithupole varukkanam... entammee...😋😋😋😋Mam inte happiness kanumbol njangalkkum santhosham aakum❤️❤️❤️

  • @arirag2richest470
    @arirag2richest470 4 роки тому

    Echiri kaduhu podi + karriveappila koodea chearkaam..massaaala nannaayi pidichirikkum & nalla manaum kittum

  • @minnussankar6008
    @minnussankar6008 4 роки тому +35

    എനിക്കും ഒരു പാട് വറുക്കുന്നത് ഇഷ്ടമല്ല👍👍👍❤️😊 😊😊😊

  • @marymalamel
    @marymalamel 4 роки тому

    ഹെന്റമ്മോ കിടിലൻ taste ആണ് ട്ടോ ഞാൻ ചെയ്യാറുണ്ട്.......Tips. ഉഗ്രൻ👌👌👌👌👌👌👌

  • @anishavahid6968
    @anishavahid6968 4 роки тому +3

    കാണുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു 😋😋

  • @paulosepaily1448
    @paulosepaily1448 2 роки тому

    Hi, Kindly make a vedeo in Making all types masala powders

  • @binuabraham8394
    @binuabraham8394 4 роки тому +3

    So nice your description. Definitely I will try it.

  • @ajeeshca556
    @ajeeshca556 Рік тому

    ചുമ്മാ ചേച്ചി കൊതി പികലേ 😍😍😍😋😋😋

  • @Linsonmathews
    @Linsonmathews 4 роки тому +4

    ഫ്രഷ് മീൻ ഒന്നും കിട്ടാനില്ല ചേച്ചി..
    എങ്കിലും കിട്ടുന്നതിൽ ഇതുപോലെ ചേർത്ത് നോക്കാം 😁👍 കാരണം വ്യത്യസ്ത രുചികൾ കഴിക്കാൻ ആർക്കാ ഇഷ്ടല്ലാത്തത് ❣️

    • @srk5254
      @srk5254 4 роки тому +1

      ഫ്രഷ് മീന്‍ വേണേല്‍ നമ്മള്‍ കടലില്‍ പോയി പിടിക്കേണ്ട അവസ്ഥ ആയി അല്ലേ 😁

    • @raveendrangovindan7979
      @raveendrangovindan7979 4 роки тому

      Kurachu mallipodiyum puliyum 1Spoon velichennayum Jodi cherthunokku...

    • @remanikuttyamma339
      @remanikuttyamma339 4 роки тому

      F

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 роки тому

    Adipoliyayittunde engane chaiythu nokkam

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html.....

  • @easyrecipesbypreeja
    @easyrecipesbypreeja 4 роки тому +3

    Eniku ithu oru puthiya arivanu..enthayalum fish ingine cheyyanam...thank you so much lekshmi mam😍

  • @Aniestrials031
    @Aniestrials031 2 роки тому

    ഞാൻ ഇതുവരെ ഇതുപോലെ ചെയ്തിട്ടില്ല. ഇനി try ചെയ്യും

  • @girijasoman2116
    @girijasoman2116 4 роки тому +8

    I usually grind curry leaves along with other ingrediants and less chilly powder.nice

  • @shittymathew8185
    @shittymathew8185 4 роки тому +1

    Can you please show how to make pista and stawberry Burfi 🙏

  • @sindhunair3186
    @sindhunair3186 4 роки тому +6

    Mam halwa ഉണ്ടാക്കി. നന്നായി വന്നു. Thanks mam

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html

  • @saranyarajendran8666
    @saranyarajendran8666 4 роки тому

    Nice I like your way of presentation

  • @beenafrancis4706
    @beenafrancis4706 4 роки тому +6

    good idea chechy to put rice and fry in remaining fish oil. ..i usually throw away the remaining oil...thank you for this idea ❤

  • @lizychiramal1893
    @lizychiramal1893 3 роки тому

    Pazham pori my favorite I will make this for sure

  • @saanvi8231
    @saanvi8231 4 роки тому +102

    ആഹാരം ഒട്ടും വേസ്റ്റ് ആക്കാത്ത ma'am ൻറെ character ആണ് new gen കണ്ടുപഠിക്കേണ്ടത്.... അത് oil ആണേലും അരപ്പു ആണേലും...

    • @LekshmiNair
      @LekshmiNair  4 роки тому +4

      🤩❤🙏

    • @shaimashaima4882
      @shaimashaima4882 4 роки тому +4

      Oil waste a akunnathanu nallathu. Allel cholesterol varum. Panam waste aavum oppam aarogyavum

    • @rajeshp.t978
      @rajeshp.t978 4 роки тому

      Yes

    • @raneeshem8651
      @raneeshem8651 4 роки тому

      കുക്കിംഗ്‌ കണ്ടു പഠിക്കുന്നത് നല്ലതാണ്

    • @faizafami6619
      @faizafami6619 4 роки тому

      I noticed that before and commented

  • @c.psulaiman1516
    @c.psulaiman1516 4 роки тому

    Lakshmi chechi kidilan ippam njan ithu undakki

  • @anoopm1984
    @anoopm1984 4 роки тому +4

    ഹോ എന്റെ ദൈവമേ അവസാനത്തെ item ആണ് സൂപ്പർ. ചീന ചട്ടിയിൽ മീൻ വറുത്തിനു ശേഷം അതിൽ അൽപം ചോറൊക്കെ ഇട്ടു ചൂടോടെ തിന്നണം എന്ന ടേസ്റ്റ് ആണെന്നോ. കണ്ടപ്പോൾ നാവിൽ വെള്ളം വന്നു.😋

  • @jesnuannmathew
    @jesnuannmathew 2 роки тому

    Woow.. I tried this it was really supper😋😋

  • @mollyjose1212
    @mollyjose1212 4 роки тому +3

    Super....after a long time seeing fish.... now-a-days we will not go to the market to buy.....corona....thank you ma'am for your special recipe 👌😊

  • @akhilachinnuakhilachinnu9835
    @akhilachinnuakhilachinnu9835 4 роки тому

    Njanum try cheythu nokkum super chechi😋😋😋😋😋

  • @bhasichandran6802
    @bhasichandran6802 4 роки тому +7

    Though it seems simple, it is of different level madam.. Great👌👌👌👌👌

  • @lijigeorge1745
    @lijigeorge1745 4 роки тому

    Super .njanum engny chor elakki kazhichitund oru rekshayilla tasty

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html...

  • @sailakshmi8865
    @sailakshmi8865 4 роки тому +4

    വറുത്ത മീനെണ്ണ ചോറ് ഞാൻ ആദ്യം കാണുന്നു... tasty ആണ്.... അല്ലേ?

  • @nishanamisu3832
    @nishanamisu3832 4 роки тому

    Ella videos um nalla ishtayi...I like it 😍😍😍😍😍😍😍😍😍😍😍

  • @deeputd3981
    @deeputd3981 4 роки тому +8

    ഞങ്ങൾ കോട്ടയംകാര് ഉണ്ടാകുന്നത് ആദ്യത്തെ cheruva മാത്രം ഇട്ടാണ്... ഇത് സ്പെഷ്യൽ ആണ് ട്രൈ ചെയ്യും

    • @LekshmiNair
      @LekshmiNair  4 роки тому +1

      👍🤩

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html.

    • @jayalakshmimg4425
      @jayalakshmimg4425 4 роки тому +1

      പത്തനം തിട്ടയും അങ്ങനെ thanne

  • @lekhabiju2224
    @lekhabiju2224 4 роки тому

    ചേച്ചീ ഞാൻ ഇതിന്റെ ഒക്കെ കൂടെ അല്പം പെരുംജീരകവും കറിവേപ്പില യും ചേർക്കും, കറിവേപ്പില അറക്കില്ല ട്ടോ
    ഇത്‌ഇല്ലെങ്കിലും ചേച്ചിയുടെ റെസിപ്പി യും ടേസ്റ്റി😋

    • @vismayasen8058
      @vismayasen8058 4 роки тому

      ua-cam.com/video/i8M-mXyw7eY/v-deo.html....

  • @anjaliarun4341
    @anjaliarun4341 4 роки тому +10

    oh kidilan anallo ma'am😋😍😍kandappl thanne kothi ayi😋😍😍entem favrt ayala fry,evidem evng time edukkam😍😍love u ma'am ❤💞💖

  • @lalymammen7372
    @lalymammen7372 4 роки тому

    Mrs Lakshmi you can one teaspoon coconut oil to the crushed mixture taste will be incrased

  • @anu4005
    @anu4005 4 роки тому +6

    Haii njgalkku ennu Ayilla frya😍😍😍.
    But fry cheythu kazhinj chechi.
    Ellenkil ethupollea make cheyarunnu.
    Ennum.vangikkumbol 100% sure engnea thannea fry cheyummm

  • @nishanamisu3832
    @nishanamisu3832 4 роки тому

    Iam new subscriber ... adipwoli 🥰🥰🥰😋😋😋😋😋😋

  • @helanmjohnson2677
    @helanmjohnson2677 4 роки тому +7

    Hi Mam, your recipes never frustrates me,I tried your Karachi halwa yesterday itself,it came out great , better than bakery halwa,I use beetroot extract instead of food colour. Thank you for wonderful recipes

  • @prajulamalayil2856
    @prajulamalayil2856 4 роки тому

    ഇങ്ങനെ ഞങ്ങൾ ചെയുന്നതാണ്. ചീനച്ചട്ടിയിൽ ചോറിട്ടു കഴിക്കുന്നതാണ് ഏറ്റവും taste 🤤

  • @ramzeenayusaf6803
    @ramzeenayusaf6803 4 роки тому +13

    Hii chechiiiiiiyammeee... 😍😍😍perfect receipe of every dish....

  • @cuty6873
    @cuty6873 4 роки тому

    Aila varuthathine masala choru oru vallatha taste thanne anu.ente Amma eppo ella ..pakshe Amma urula urutti vayil vechu tharumayrunu... thank u So much Mam..a ormakal pudikkiyadinu

  • @jayathomas2737
    @jayathomas2737 4 роки тому +17

    വളരെ നാളുകൾക്ക് ശേഷം ഒരു fish fry 👍😁

  • @ashasaramathew6733
    @ashasaramathew6733 4 роки тому +1

    Njan undakki super ma'am

  • @siddikuepanat2943
    @siddikuepanat2943 4 роки тому +4

    ഉപ്പ് ഇട്ടില്ലേ...?? 🤔
    Super recipe... 🤤😋

  • @vijikottackal1775
    @vijikottackal1775 4 роки тому

    Pachakurumulaku cherthu mathiyum ayalayum fry cheythu nokoo, super taste aane

  • @harshadhwani_
    @harshadhwani_ 4 роки тому +15

    എനിക്കും ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ കഴിക്കാൻ👌👌😀🥰

  • @geethugnair2310
    @geethugnair2310 3 роки тому +1

    Very helpful ma'am ❤️ thank you so much 💓