💥നീന്താൻ അറിയാത്ത പിള്ളേരെ ആയിട്ട് ഡാമിൽ ചാടി | Look what happend | Do Not imitate

Поділитися
Вставка
  • Опубліковано 3 вер 2020
  • #kerala_fishing #snakehead_fishing
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 2,7 тис.

  • @arjunlakshman266
    @arjunlakshman266 3 роки тому +132

    ഒരു കുടുംബത്തെ മൊത്തം ചൂണ്ട ഇടാൻ പഠിപ്പിച്ച അമ്മച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏼👍🏼😍❤️
    കിടിലൻ വീഡിയോ ആയി സെബിൻ മച്ചാന്നെ 👌🏼👌🏼🤩❤️❤️❤️

  • @rijeshgajendran8923
    @rijeshgajendran8923 3 роки тому +1309

    ഒരിക്കലും വെറുപ്പിക്കാത്ത ഒരു യൂട്യൂബർ.... അതാണ് സെബിച്ചൻ...😍😘
    സെബിൻ ചേട്ടൻ ഫാൻസ് 😍

  • @shafirvh
    @shafirvh 3 роки тому +443

    വെള്ളത്തിൽ കുഞ്ഞപ്പന്റെ മുടി കിടു ആയിട്ടുണ്ട്..
    മൗഗ്ലി കുഞ്ഞപ്പൻ ❤️

  • @Born2eat4
    @Born2eat4 3 роки тому +85

    ഞാൻ എങ്ങാനം ആരുന്നെങ്കിൽ 6 ആൾ തഴച്ച ഉണ്ടെന്ന് പറഞ്ഞ ആ നിമിഷം അറ്റാക്ക് വന്നു ചത്തെനെ 😩
    പക്ഷെ കണ്ടിട്ട് കൊതിയാവുന്നു 😍

    • @rajesweri5054
      @rajesweri5054 3 роки тому +5

      Sathyam ഞാൻ ഇത് ചിന്തിച്ച് പോയി നിന്തും എന്നാലും 5. ആൾ താഴ്ച എന്ന് കേട്ടാൽ പെടും

  • @bristoff2744
    @bristoff2744 3 роки тому +1687

    നീന്താൻ ഇഷ്ടമുള്ളവർ ഉണ്ടോ 😍🏊‍♀️🏊‍♀️🏊‍♀️

  • @bullymaguire8782
    @bullymaguire8782 3 роки тому +862

    ഇതു കണ്ടപ്പോൾ 15 മണിക്കൂർ ആഴകടലിൽ ഒറ്റയ്ക്ക് നീന്തി കയറിയ മത്സ്യത്തൊരിലാളി നസ്സുറുദീനെ സമ്മതിക്കണം.

  • @fishinghunting8995
    @fishinghunting8995 3 роки тому +11

    Ajmal rahman saudi..... ശെരിക്കും ഇതെക്കെ കണ്ടിട്ട് അസൂയ തോന്നുന്നു മച്ചാനെ... reyalay love you... the mooments.. എല്ലാ സങ്കടങ്ങളും മറന്നു മനസ് തുറന്നു ഇതുപോലെ ഒന്ന് ടൈം spende ചെയ്യാൻ കൊതിക്കാത്ത ആരാ ഉള്ളത്... ശെരിക്കും അസൂയ തോന്നുന്നു ഇത് പോലെ ഒരു ഫ്രണ്ട് അല്ലേൽ ഒരു ചേട്ടൻ ഞങ്ങടെ കൂടെ ഇല്ലല്ലോ എന്നു ഓർത്തു പോകുന്നു....നീന്താൻ അറിയില്ലേലും ഒന്ന് നീന്താൻ കൊതിച്ചു പോകുന്നു..അല്പ നേരെത്തെക്കെങ്കിലും എല്ലാം മറന്നു മനസ്സ് നിറഞ്ഞു എന്താ പറയാ ഒരു വല്ലാത്ത ഒരുഫീൽ love you bro... 😍😍😍😍 god bless all gays...

  • @aswathisanthosh6295
    @aswathisanthosh6295 3 роки тому +16

    13:08 sebichan 90's kid aanu..athaanu ithrayum nalla ormmakal 🥰🥰🙌🙌

  • @sajafathima4749
    @sajafathima4749 3 роки тому +691

    ഇന്ന് എന്റെ ഉമ്മയുടെ ബർത്ത് ഡേ യാണ് ഉമ്മയുടെ ഒരു ആഗ്രഹം പ്ലീസ് like

    • @shabanfavas5061
      @shabanfavas5061 3 роки тому +10

      Happy birthday ഉമ്മ

    • @gamerspleasure7907
      @gamerspleasure7907 3 роки тому +7

      Happy birthday ഉമ്മ 🎈🎈🎉🎉🎂🎂🎂🎂🎂🎂🎈🎈🎉🎉

    • @oggyeee
      @oggyeee 3 роки тому +8

      Ummanod ente wishes para tto
      HAPPY BIRTHDAY UMMA🌈🌈

    • @aaghoshvijayan7205
      @aaghoshvijayan7205 3 роки тому +5

      Happy birthday umma 🤗🤗

    • @sajeesh7622
      @sajeesh7622 3 роки тому +8

      Happy birthday umma

  • @thahirsm
    @thahirsm 3 роки тому +161

    സെബിച്ച ഹെവി റിസ്കാണ് എടുത്തത്. നിങ്ങളുടെ കുടുമ്പത്തിന്റെ ബോണ്ടിങ് ആണ്‌ നിന്തൽ അറിയാത്തവർ പോലും അത്രയും ദുരം നിന്താണ് തയ്യാറായത്തിന് പിന്നിലെ കോൺഫിഡൻസ് 🌹🌹♥️💕💕

  • @AbhishekAbhi-hs4df
    @AbhishekAbhi-hs4df Рік тому +4

    Missing theese type videos broh 😢🥲🥹

  • @phoenix__123
    @phoenix__123 3 роки тому +152

    മനു ചേട്ടൻ ethra പറഞ്ഞു : "ഈ പാറ നീങ്ങുന്നു എന്ന് " ഒന്ന് മൈന്റ് ചെയ്തുടെ brooo.. 🥰🥰

  • @ziluzilzila2806
    @ziluzilzila2806 3 роки тому +181

    *5 മണി എന്ന് പറഞ്ഞിട്ട് 🤒🤒ഞാൻ ലേറ്റായി😥എന്തായാലും പൊളി 😍✌️💖*

    • @agixavier4333
      @agixavier4333 3 роки тому +1

      🤣🍷🐺🦄

    • @zer0gamer955
      @zer0gamer955 3 роки тому

      @@agixavier4333 #TIPSTECHZONE
      വെറുതെ ബോറടിച്ച ഇരിക്കാണെങ്കിൽ #TIPSTECHZONE കട്ടക്ക് koode nikko

    • @naheemefx
      @naheemefx 3 роки тому +1

      cheythu thirichum venam

    • @sidharthmr7599
      @sidharthmr7599 3 роки тому

      😭😭

    • @naheemefx
      @naheemefx 3 роки тому +1

      @@sidharthmr7599 ende channel😘 sub cheyyamo

  • @user-vt5ed1tu3n
    @user-vt5ed1tu3n 3 роки тому +215

    കുഞ്ഞപ്പൻ മൗഗ്ലി😆💪💪 ലുക്ക് ഉണ്ട് കുഞ്ഞപ്പൻ ഫാൻസ് മലപ്പുറം💕💕💕🌹🌹

  • @deepakbedaduka1106
    @deepakbedaduka1106 3 роки тому +24

    Kunjappane kaanumbol.. oru mougli luk❤️🔥🔥😍

  • @sissybejoy2905
    @sissybejoy2905 3 роки тому +8

    Sebin you are a super a super person 😍A very loving son your parents , a loving brother for your siblings , a loving cousin , a loving neighbor , a loving friend for your friends 💕 Totally if I say by seeing your almost all vedio's I find out you are a gift of God for your parents , siblings, cousins, relatives, neighbors, and friends. Your way of behaving towards all is very appreciative. All youngsters can keep Sebin as a roll model for showing how to be a lovely person to all , super monae ,keep it up 👍God bless you always monae 🙏

  • @ajulp9837
    @ajulp9837 3 роки тому +116

    നീന്താൻ അറിയില്ലെങ്കിൽ അധികം risk എടുക്കാതിരിക്കുന്നതായിരിക്കും നല്ലത് take care

    • @im12342
      @im12342 3 роки тому +18

      Risk എടുത്തലെ പഠിക്കാൻ പറ്റു.....
      നീന്തൽ മാത്രവല്ല ഏതൊരു കാര്യം ആണെകിലും ........ ..

    • @user-eb1mk5pw9f
      @user-eb1mk5pw9f 3 роки тому +5

      But ethrayum vellya river poyi padikallu

    • @shamilyt8295
      @shamilyt8295 3 роки тому +2

      @@user-eb1mk5pw9f ബ്രോ അതിനു ഒറ്റക്ക് പോയി പഠിക്കരുത് എന്നെ ഉള്ളു team ആയി പോയാൽ കുഴപ്പം ഇല്ല പിന്നെ സെബിൻ brokk അത്യാവശ്യം നന്നായി നീന്തനും അറിയും

  • @jijojacob8749
    @jijojacob8749 3 роки тому +94

    ഇനി കുഞ്ഞപ്പൻ എന്ന് വിളിക്കണ്ടാ.. മൗഗ്ലി എന്ന് വിളിച്ചാൽ മതി!😂

    • @fuhadfsnk1239
      @fuhadfsnk1239 3 роки тому +2

      😂😂😂😂

    • @jijojacob8749
      @jijojacob8749 3 роки тому +3

      @@fuhadfsnk1239 മസ്സിലുണ്ടായിരുന്നെങ്കിൽ TARZAN എന്നു വിളിച്ചേനെ.. ഇപ്പോൾ മൗഗ്ലി മതി !😂

    • @amithamohan9663
      @amithamohan9663 3 роки тому +2

      Satyam njanum orthu

    • @albzz07
      @albzz07 3 роки тому +1

      Yes correct 👍

  • @akshrat8989
    @akshrat8989 3 роки тому +22

    കുഞ്ഞപ്പൻ മൗഗ്ലി 💙

  • @sabithavelayudan4593
    @sabithavelayudan4593 3 роки тому +31

    Nithan ariyunavar Oru like adiiiiii 😃😃🤣

  • @shortshub7092
    @shortshub7092 3 роки тому +69

    ഈ സ്ഥലം എവിടെയാണെന്ന് അറിയേണ്ടവർ like...😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +32

    നീന്തൽ അതൊരു super experience തന്നെയാ 😎✌🤗💛💪❣ പൊളിയെ ബ്രോ

  • @kinghacker173
    @kinghacker173 3 роки тому +17

    മലവെള്ളപ്പാച്ചിലിൽ നീന്തൽ പഠിച്ച ലെ ഞാൻ😜😁😁

  • @nvn33t16
    @nvn33t16 3 роки тому +16

    Manoj fans hit like😂😉🤘

  • @niyarkasnuhman3633
    @niyarkasnuhman3633 3 роки тому +649

    ഇദൊക്കെ കാണുന്ന നീന്താൻ അറിയ്യാത്ത ലെ ഞാൻ

  • @crazybaba8941
    @crazybaba8941 3 роки тому +71

    കുഞ്ഞപ്പൻസ് ഹഡ്ഡി പൂരാ ബാഹർ ആഗയാ..
    Sebin bro കുഞ്ഞപ്പൻ ചെക്കനെ ഒന്ന് കൊഴുപ്പിച്ചെടുക്കണം......

  • @muhammadmp5371
    @muhammadmp5371 3 роки тому +2

    Sebin ചേട്ടോ ...ലോക്ക് ഡൗൺ സമയത്താണ് ഞാൻ മച്ചാന്റെ സബ്സ്ക്രൈബർ ആയത് .പിന്നെ എല്ലാ വീഡിയോസ് ഉം കാണാൻ തുടങ്ങി ....ലോക്ക് ഡൗൺ കഴിഞ്ഞു പിന്നേം ഡ്യൂട്ടി തുടങ്ങി തിരക്കായിരുന്നു ...എന്നാലും ഇച്ചിരി ലേറ്റ് ആയാലും എല്ലാ വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട് ..ഇപ്പൊ ബാംഗ്ലൂർ ന്നു തിരിച്ചു നാട്ടിൽ എത്തി ..14 ഡേയ്‌സ് quarantine .ഇനി മിസ്സ്‌ ആയ എല്ലാ വീഡിയോസ് ഉം ഒന്ന് കാണണം ....support unlimited broiii

  • @Abi-bm6fp
    @Abi-bm6fp 3 роки тому +91

    ഇങ്ങനെത്തെ ഒരു ഫാമിലി കിട്ടാൻ ഭാഗ്യം വേണം 😔

    • @dcluttapi8286
      @dcluttapi8286 3 роки тому +3

      Ys😢💔🥀

    • @hamsapk9054
      @hamsapk9054 2 роки тому

      നിന്ടെ ഫാമിലി എന്താ കുഴാപ്പം

    • @dcheepo357
      @dcheepo357 Рік тому

      M😭😭

  • @sabeeshsebastian8976
    @sabeeshsebastian8976 3 роки тому +55

    KL 13 ,👍
    എന്താ ലൈഫ്
    Coming അസൂയ 🔥
    പ്രവാസി സൗദി അറേബ്യ✌️

  • @bsm3157
    @bsm3157 3 роки тому +433

    സെബിനിനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @anbuth729
    @anbuth729 3 роки тому +6

    Bro i seriously say ur are the luckiest man i ever seen😄. Gud friends, gud family, gud life💓

  • @sreedev7356
    @sreedev7356 3 роки тому +7

    Kunjappan fans adi like😂

  • @johnas8902
    @johnas8902 3 роки тому +23

    Harikkuttane miss cheythavarondo🙂

  • @MashMediaLive
    @MashMediaLive 3 роки тому +55

    കുടുംബ ബന്ധങ്ങളുടെ വില വീണ്ടും മനസ്സിലാക്കി തന്ന സെബിച്ചനിരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤️

  • @adityag894
    @adityag894 3 роки тому +9

    Mahn you are living the life!
    Enjoy broh! 🔥🔥🔥💞

  • @jomonmsaji6081
    @jomonmsaji6081 3 роки тому +10

    I love this family 🤩❤️

  • @ismayilavkollarayil6500
    @ismayilavkollarayil6500 3 роки тому +272

    Kunjappan fans like adi.. 😉

    • @adarshsree7212
      @adarshsree7212 3 роки тому +1

      ഹരിക്കുട്ടനെ മിസ്സ് ചെയ്യുന്നു

  • @kenandkerovlog6268
    @kenandkerovlog6268 3 роки тому +80

    സൂപ്പർ സെബീൻ ചേട്ട. കുഞ്ഞപ്പൻ ഫാന് Like😍🏊🏊🥰😍🤩♥️♥️👌

  • @deepakbedaduka1106
    @deepakbedaduka1106 3 роки тому +5

    Kunhappanalla..ini muthal ivan mougli..❤️😍🔥🔥

  • @shahal6669
    @shahal6669 3 роки тому +6

    Your editing and video quality is good👍

  • @gopu3775
    @gopu3775 3 роки тому +34

    Harikuttan fans aarumilleee❤❤

  • @ajeeshabhinav4794
    @ajeeshabhinav4794 3 роки тому +45

    കുഞ്ഞപ്പനെ വെള്ളത്തിന്റടിയിൽ കണ്ടപ്പോൾ ഒരു മൗഗ്ലി ലുക്ക്‌ പൊളിച്ചു 👍👍👍

  • @GalmwithRam
    @GalmwithRam 3 роки тому +4

    Wowwww what a superb family sebicha♥️♥️🔥🥰🥰🥰🥰😍😍😍😍

  • @dr.deepikanambiar7334
    @dr.deepikanambiar7334 3 роки тому +10

    Almost feeling like a part of this family each time I watch your video... keep it up ❤️ thank you so much for sharing such beautiful experience 😍

  • @zameerismayil3699
    @zameerismayil3699 3 роки тому +55

    കുഞ്ഞപ്പൻ പാറ 😂 തുറയിൽ ആശാൻ സെബിൻ ചേട്ടൻ 😄അന്തസ്സ് 😍

  • @user-cf4me4qy1n
    @user-cf4me4qy1n 3 роки тому +57

    ഒണക്ക തേങ്ങ തമ്മിൽകെട്ടി നീന്തൽ പഠിച്ച ഞാൻ ഇതെക്കെ കാണുമ്പോൾ
    ഓർമ്മകൾ ♥️

  • @niagaraphopho2925
    @niagaraphopho2925 3 роки тому +68

    ഇതുപോലെ കുളത്തിലോ പുഴയിലോ നീന്താത്ത ആളുകൾ like

  • @shamilsha7385
    @shamilsha7385 3 роки тому

    Sebi chettante familyodoppamulla vediosokke kaannumbo manassin oru sugama😊 pinne mummy meen varukkunnathum oru rakshayumilla👌

  • @NiyasCreation
    @NiyasCreation 3 роки тому +222

    കുഞ്ഞപ്പൻ പാറ ഇഷ്ടപെട്ടവർ ഇവിടെ like ചെയ്തെ 😂😃🤩✌️

  • @jithin_thalassery
    @jithin_thalassery 3 роки тому +44

    പുഴയിൽ കുളിക്കുമ്പോ നിക്കർ ഊരി പോണം 😂😂 ആഹാ അന്തസ്💥

  • @nizarph4882
    @nizarph4882 3 роки тому +1

    നിങ്ങൾ പൊളിയാ ബ്രോ. കുടുംബം, കുട്ടികൾ... അടിപൊളി

  • @athiraathi5457
    @athiraathi5457 3 роки тому +3

    ചേട്ടാ എനിക്ക് നീന്തൽ ഇഷ്ടമാണ് പക്ഷേ വീട്ടിൽ സമ്മതിക്കുന്നില്ല എനിക്ക് ചേട്ടനെ പേലെയുള്ള ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു

  • @ameen1968
    @ameen1968 3 роки тому +187

    Kunjappan fens💥like

    • @adarshsree7212
      @adarshsree7212 3 роки тому +6

      ഹരിക്കുട്ടനെ മിസ്സ് ചെയ്യുന്നു....

  • @ISMAIL-xh1yx
    @ISMAIL-xh1yx 3 роки тому +33

    ഹരി കുട്ടനെ പിടിച്ചു 2 കന്നാസിൽ കെട്ടി അങ്ങോട്ട് കൊണ്ടുപോയി എങ്കിൽ അടിപൊളി ആയേനെ.
    Harikkuttan 🥰

  • @achu5323
    @achu5323 3 роки тому +1

    അടിപൊളി😍😍😍 എന്റെ cousins നെ വല്ലാതെ miss ചെയ്തു ഇത് കണ്ടപ്പോ😣😣

  • @vishnu-yi6vp
    @vishnu-yi6vp 3 роки тому +1

    Superb bro very happy to see all really loved it awesome ❤️

  • @dmxthriloklive1588
    @dmxthriloklive1588 3 роки тому +26

    Harikuttane miss cheythavar like addi

  • @vishnuvin0dpersonalvlog737
    @vishnuvin0dpersonalvlog737 3 роки тому +22

    നീന്താൻ അറിയുന്നവർ നീലം മുക്കി വിടേയ് 💪🏻

  • @jithinappu7803
    @jithinappu7803 3 роки тому

    സൂപ്പർ ആയിരുന്നു സെബിൻ ചേട്ടാ വെള്ളത്തിനടിയിൽ നിൽക്കുമ്പോഴുള്ള ഫീൽ അതൊന്നു വേറെ തന്നെയാണ്

  • @muhammedmuhsin7790
    @muhammedmuhsin7790 3 роки тому +28

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും പൊളിയാണ് ബ്രോ😍😍😍😍😍😍😍✌️✌️

  • @reeltrends6040
    @reeltrends6040 3 роки тому +19

    കിടിലൻ ഫാമിലി
    ♥️♥️♥️നിങ്ങൾ പൊളിയാ 💯💯

  • @akhilkn8992
    @akhilkn8992 3 роки тому +36

    വയസ് 24 ആയി എങ്കിലും നീന്താൻ അറിയില്ല.... പഠിക്കണം എന്നുണ്ട്
    ഇതു പോലെ ആരേലും ഉണ്ടോ???
    തുറയേൽ ആശാൻ സെബിൻ ചേട്ടൻ ഇഷ്ടം 😍🤩

    • @niyasbinnaseer9450
      @niyasbinnaseer9450 3 роки тому +4

      വയസ്സ് 17 ആയി നീന്താൻ അറിയാം😌🤣🙏

    • @xye8298
      @xye8298 3 роки тому +3

      Bro 26 വയസിലാണ് ഞാൻ നീന്താൻ പഠിച്ചേ..

    • @zer0gamer955
      @zer0gamer955 3 роки тому

      Enikkum ariyillatto
      #TIPSTECHZONE
      വെറുതെ ബോറടിച്ച ഇരിക്കാണെങ്കിൽ #TIPSTECHZONE കട്ടക്ക് koode nikko

    • @bhoombloopersboy5639
      @bhoombloopersboy5639 3 роки тому +1

      enikum ninthan ariyilla vayas 13

    • @AKHIL-ggyog
      @AKHIL-ggyog 3 роки тому +1

      Bro ഒരു football എടുത്തു വെള്ളത്തിൽ ചാടിയാൽ മതി 🙂🙂

  • @top10techz66
    @top10techz66 3 роки тому +7

    Adventure 🔥🔥

  • @benvarghesekr1413
    @benvarghesekr1413 3 роки тому +4

    I loved your family ❤️

  • @arunyt3887
    @arunyt3887 3 роки тому +74

    Harikuttan fans like adiku power വരട്ടെ

    • @zer0gamer955
      @zer0gamer955 3 роки тому

      #TIPSTECHZONE
      വെറുതെ ബോറടിച്ച ഇരിക്കാണെങ്കിൽ #TIPSTECHZONE കട്ടക്ക് koode nikko

  • @shiningletters9796
    @shiningletters9796 3 роки тому +15

    ഓടി വന്ന് video കണ്ട് comment വായിച്ചു പൊക്കോ ✌️😍
    Super നീന്തൽ video ✌️✌️✌️💞💞💞

  • @harishlaj3381
    @harishlaj3381 3 роки тому +1

    Manu chetane kanan vendiya njan vanee.. From . Manu chetan fans association 💥💥🔥🔥💯

    • @paharoon6208
      @paharoon6208 3 роки тому

      Chalakudyk varaane eniku swimming padippichu tharane manoj chettaa😎

  • @maneeshk4011
    @maneeshk4011 3 роки тому

    ബ്രോ താങ്കളുടെവീഡിയോ കണ്ടാൽ ഒരു മടുപ്പും വരില്ല ഇനിയും ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ

  • @susanthms615
    @susanthms615 3 роки тому +41

    എന്നേം കൂടെ കൊണ്ടുപോകോ😄
    ആ വെള്ളത്തിന്റെ കളർ കണ്ടാലേ അറിയാം നല്ല മുട്ടൻ ആഴം ഉണ്ടെന്ന്

  • @sandeepnithyanandan1439
    @sandeepnithyanandan1439 3 роки тому +4

    ഹരി കുട്ടനെ അവസാനം കാണിച്ചപ്പോൾ ഒത്തിരി സന്തോഷം ആയ്. 👍👍👍

  • @Arakkalabu621
    @Arakkalabu621 3 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലാസ്റ്റ് ഇരുന്ന് ഒരുമിച്ച് ഫുഡ് കഴിച്ചതാണ,,,🥰💝

  • @adbuljaleelmelethadbul8874
    @adbuljaleelmelethadbul8874 3 роки тому +8

    Nithaan ariyunnavare like adi

  • @jasanjasan5110
    @jasanjasan5110 3 роки тому +19

    Avasaanathe background music adipoliyanu
    Ishtapettavar out like adi

  • @NiyasCreation
    @NiyasCreation 3 роки тому +5

    അടിപൊളി എത്ര ഹാപ്പി ആയിട്ടാ നിങ്ങൾടെ ഫാമിലിയോടൊത്തുള്ള ലൈഫ് സൂപ്പർ. God bless you സെബിൻ ചേട്ടാ 😍😍😘💖✌️

  • @anishchackokurian2667
    @anishchackokurian2667 3 роки тому +1

    Brucily kunjappan💕💞❤️ great experience...

  • @royalkeralabgmi7379
    @royalkeralabgmi7379 3 роки тому +1

    You have a lovely family bro you guys are awesome

  • @akshaykumar6864
    @akshaykumar6864 3 роки тому +3

    Blooper ലു കണ്ടപോലെ ഒന്നിച്ചിരുന്നു ഇഷ്ടംപോലെ കഴിച്ചിട്ടുണ്ട് കുട്ടികാലം ഓർമവന്നു
    എങ്ങിനെ സാധിക്കുന്നു ചേട്ടായി എങ്ങിനെ ഫീൽചെയ്യിപ്പിക്കാൻ
    Love you so much ❤️
    All the very best 👍
    Waiting for more videos 🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞🤞

  • @rinilmanu3908
    @rinilmanu3908 3 роки тому +10

    😍😍കിടുക്കി sebicha ❤️ ചന്ദ്രനിൽ കാലുകുത്തിയ ഫീലിൽ കുഞ്ഞപ്പൻ (കുഞ്ഞപ്പൻ പാറ 😜) 🎉🎉🎊✌️
    പാവം chiara യെ കാല് പിടിപ്പിച്ചു 😂🤣😂🤣😂🤣😂❤️❤️❤️❤️❤️❤️❤️

    • @soumyajoby1097
      @soumyajoby1097 3 роки тому

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩😘😘😍

  • @themonster3316
    @themonster3316 3 роки тому +2

    E sthalam etha onnu paranju tharamo full details of this place please chetta

  • @shijicyril1109
    @shijicyril1109 3 роки тому +5

    Kunjappanu Bruce Lee body anallo super 🕺🏿

  • @shemeertheranath6992
    @shemeertheranath6992 3 роки тому +22

    One of the most moments in life.. "Enjoy life now. This is not a rehearsal.” bob marely

  • @Dileepdilu2255
    @Dileepdilu2255 3 роки тому +25

    Sebin ബ്രോ പൊളിച്ചു 💙💖😍👌നീന്തൽ കലക്കി😉💕🎉

    • @finufinu4285
      @finufinu4285 3 роки тому

      Ummmm mone hoy na aage hjjk

    • @user-zq2gj6ik3i
      @user-zq2gj6ik3i 3 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @anasmuhammed9379
    @anasmuhammed9379 3 роки тому +3

    ഒട്ടും ബോറടിപ്പിക്കാത്ത വീഡിയോ ♥️♥️♥️

  • @shanavask.s3271
    @shanavask.s3271 3 роки тому

    Ningade video kaanumpol ariyathe like adichu pokum bro, lovely family, ennum ingane snehathode kaanan kazhiyatte

  • @abhijithksubramanian9888
    @abhijithksubramanian9888 3 роки тому +36

    No wonder, Fishing is in this family’s DNA.

  • @sanalkumarvg2602
    @sanalkumarvg2602 3 роки тому +9

    fishing freaks ? no no, The Fishing ഇച്ചായന്‍

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +6

    *ഈ ഡേമിൽ 🐊 ഇല്ലാത്തത് ഭാഗ്യം*

  • @Cristiano___siuuuu_Cr
    @Cristiano___siuuuu_Cr 3 роки тому +3

    സെബിൻ ബ്രോ ഇഷ്ടമുള്ളവർ ലൈക്‌ adi

  • @adarshms4388
    @adarshms4388 3 роки тому +10

    Poli family ane mn ,than nalla caring ane ,polikke

  • @abin_roja
    @abin_roja 3 роки тому +5

    Othiri sandosham. I'm charged after watching this video.... Thank you ❤️

  • @atozmedia5979
    @atozmedia5979 3 роки тому +2

    വേറെ ലെവൽ ഫാമിലി

  • @abishekjoseph3797
    @abishekjoseph3797 3 роки тому

    "Onnum peddikkanda ente dehhath pifikathe irunnal mathy"😂

  • @kadavathpremnath
    @kadavathpremnath 3 роки тому +3

    You and your family 💓 is enjoying life God bless you all ❤️❤️

  • @iamt1n0x
    @iamt1n0x 3 роки тому +7

    Sebin chettan istam ulavr like adii😅😅

  • @jilu8211
    @jilu8211 3 роки тому

    പൊളി എപ്പിസോഡ് മുത്തെ .. Broസ് and sisters kidu

  • @anuarvijorvi3483
    @anuarvijorvi3483 3 роки тому

    Hai Sebin,my 6 yr old son Arvin is a big fan of you,he likes to watch your videos daily..🙂

  • @pr.abhilash4296
    @pr.abhilash4296 3 роки тому +18

    ഞാൻ മാത്രമാണോ മച്ചാന്റെ video കാണുന്നെനു മുന്നേ ലൈക്‌ അടിക്കുന്നെ 🤣🤣🤣🤣

  • @CHATHANSVLOGS
    @CHATHANSVLOGS 3 роки тому +5

    വീഡിയോ കിടു റേഞ്ച് ആയി മച്ചാനെ 😎

  • @shameermadavoor8330
    @shameermadavoor8330 3 роки тому

    സെബിച്ചാ... വീഡിയോസ്‌ ഒന്നിനൊന്ന് മെച്ചം... ഫാമിലി ഇസ്തം..😍🥰✌️✌️✌️

  • @anasmon5547
    @anasmon5547 3 роки тому

    Spr... spr വെള്ളത്തിൽ നിന്ന് വീഡിയോ എടുക്കുമ്പോൾ അടി പൊളി ആവൂല്ലേ...✌️what a beautifull place....