അര്‍ത്ഥത്തിലേക്ക് വാക്കുകളെ വിന്യസിക്കുന്നവര്‍ Sunil p ilayidam

Поділитися
Вставка
  • Опубліковано 14 жов 2024
  • #sunilpilayidam #majetmedia
    സുനില്‍ പി .ഇളയിടത്തിന്റെ മികച്ച പ്രഭാഷണങ്ങള്‍
    ശ്രീ രാമന്റെ കൊട്ടാരം വെറും മണ്ണുകൊണ്ടാണ് നിര്‍മ്മിച്ചത്‌
    • ശ്രീ രാമന്റെ കൊട്ടാരം ...
    അയോദ്ധ്യ തായ്‌ലന്റിലാണ്
    • Video
    മോഹന്‍ലാല്‍ അഴിക്കോട് വഴക്കിലെ ചെളി വാരി കളയല്‍ പ്രയോഗം
    • Video
    ചരിത്ര ബോധമില്ലാത്ത ഇന്ത്യക്കാര്‍
    • ചരിത്ര ബോധമില്ലാത്ത ഇന...
    ഷേക്‌സ്പിയറിന്റെ ഹാംലെറ്റ് മോശം കൃതിയാണ്
    • ഷേക്‌സ്പിയറിന്റെ ഹാംലെ...
    സാഹിത്യമെന്നത് വ്യഭിചാരവൃത്തി പോലെ ആയിതീരുക അല്ലെ
    • Video
    സത്യം വിളിച്ച് പറയാന്‍ സുനില്‍ മാഷിനെ സാധിക്കു
    • സത്യം വിളിച്ച് പറയാന്‍...
    രാമായണം മഹാഭാരതം വെറും സാഹിത്യമാണോ
    • രാമായണം മഹാഭാരതം വെറും...
    sunil p ilayidom new speech
    • sunil p ilayidom new s...
    അഴിക്കോടിനെ വിമര്‍ശിച്ച് സുനില്‍ പി. ഇളയിടം
    • sunil p ilayidom new s...
    ജാതിക്കെതിരെ നിലപാടുറപ്പിച്ച്‌
    • Sunil P Ilayidam Lates...
    ശബരിമല ഒരു കമ്പനിക്ക് വില്‍ക്കാന്‍ ശ്രമം
    • Video
    കാവി എന്നത് മതത്തിന്റെ ചിഹ്നമ്മാണ്‌
    • കാവി എന്നത് മതത്തിന്റെ...
    പുരോഗമന സാഹിത്യത്തിന്റെ ദൗത്യം തെറി എഴുതലാണ്‌
    • Video
    കാളിദാസന്റെ ജീവിത വീക്ഷണം വളരെ യാഥാസ്ഥിതികമാണ്
    • എന്താണ് അനുഭവം എന്ന ചോ...
    ചങ്ങമ്പുഴയുടെ കാല്‍പനികതയില്‍
    • ചങ്ങമ്പുഴയുടെ കാല്‍പനി...
    ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണ്‌
    • Video
    വ്യക്തിയെ കേന്ദ്രീകരിച്ചുളള കലാ സാഹിത്യം ഉപേക്ഷിക്കണം
    • Sunil P ilayidam Speec...

КОМЕНТАРІ • 30

  • @Vijay-pe4mo
    @Vijay-pe4mo 2 роки тому +8

    മാഷ്ക്ക് ചുമയുണ്ട്.. ഡോക്ടറെ കാണണം... മാഷ്ടെ നല്ല പ്രഭാഷണങ്ങൾക്ക് ചുമ തടസ്സമാവരുത് 🙏🙏🙏🙏

    • @tmathew3747
      @tmathew3747 2 роки тому

      ചുക്ക് കാപ്പിയുമായി നിലമ്പൂർ നിന്ന് dyfi സംഘം പുറപ്പെട്ടിരിക്കണൂ.. ഡോണ്ട് വറി.. 🤗

  • @tmathew3747
    @tmathew3747 2 роки тому +2

    സുനിൽ ഇലയിടുന്നിടം.. എം എ ബേബി.. പി രാജീവൻ.. നമ്മുടെ അഭിമാനമാണ് ✊️🤲 ഇവരുടെ പേരുകൾ കേട്ടാലോ..രോമം എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കും..💪✊️ കാലടി സർവകലാശാലയിൽ എത്തിയില്ലായിരുന്നു എങ്കിൽ എവിടെ ടെവിടൊക്കെ എത്തേണ്ട ആളാണ് 😔

  • @aarathimg3836
    @aarathimg3836 2 роки тому +4

    ലയിച്ചു പോകുന്നു ഈ വാക് ചാതുരിയിൽ. നമിക്കുന്നു! 🙏

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 2 роки тому +4

    ഇന്നത്തെ കാലത്ത് ഇദ്ദേഹം
    മനുഷ്യർക്ക് അറിവുകൾ നൽകുന്നു പുരോഗമന പരമായ
    അറിവ് പകരുന്നു.

  • @ourownspices
    @ourownspices 2 роки тому +1

    🙏🙏🙏🙏❤️

  • @sobhil1936
    @sobhil1936 2 роки тому

    സത്യം പറഞ്ഞാൽ ചിലർക്ക് ബുദ്ധിമുട്ടാകും. അവർക്കാണ് മാഷിന്റെ speech ഇഷ്ടപെടാത്തത്.

  • @praveensebastian4956
    @praveensebastian4956 2 роки тому +2

    👍❤👍

    • @prasannanvp2791
      @prasannanvp2791 2 роки тому

      ബൗധികമായി ഉയർന്നവരെ കൊഞ്ഞനം കുത്തുന്നവർ കുശിമ്പിന്റെ ആൾരൂപങ്ങളാണ്.. ഇതിനു മരുന്നില്ല.

  • @kgodavarma2238
    @kgodavarma2238 2 роки тому

    🙏

  • @mdinesh58
    @mdinesh58 2 роки тому +1

    അത് മാഷ് പറഞ്ഞപ്പോഴാണ് നമുക്ക് മനസ്സിലായത്.

  • @anoopbalan4119
    @anoopbalan4119 2 роки тому +2

    🙏❤️🙏

  • @unnikrishnan6168
    @unnikrishnan6168 2 роки тому +3

    ആനക്കാരനയ്യപ്പൻ പറഞ്ഞതുപോലെ ആനയുടെ കാലിൽ തോട്ടി വയ്ക്കുന്നത് ആന പേടിക്കുമെന്ന് വിചാരിച്ചിട്ടല്ല ആനയോടുള്ള എന്റെ പേടി മാറ്റുവാനാണ് .

  • @ashishk824
    @ashishk824 2 роки тому +2

    ഇവിടെ ഉണ്ടായിരുന്നോ??? കേരള രാഷ്ട്രീയമൊക്കെ കാണുന്നുണ്ടോ ആവോ???

  • @ajukumar8434
    @ajukumar8434 2 роки тому

    Nietzsche paranjathu 'getting rid' ennalla 'not rid of'

  • @unnikrishnan6168
    @unnikrishnan6168 2 роки тому

    കൃതിയെന്നതുഴവുലകിൽ മനനമെന്നതല്ലോ നാരായവേരായ യുയരുമുലകിൽ.

  • @suraet3437
    @suraet3437 2 роки тому +1

    വലാത്തെ അറിവാണ് മാഷിന്

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 роки тому

    ഭാസ്കരൻ മാഷിന്റെ കവിത ദേവരാജൻ മാഷിന്റെ ട്യൂണം കേൾക്കുക മാഷേ

  • @karunakarannair3512
    @karunakarannair3512 2 роки тому

    ചിലർ ശങ്കരകുരുപ്പു പറഞ്ഞതിലും വലിയത് ചിന്തിക്കുന്നവരാണ് ,മേലേപറഞ്ഞവർ

  • @radhakrishnantk1
    @radhakrishnantk1 2 роки тому

    നമ്പ്യാരുടെ വരികൾ തെറ്റിക്കരുതേ

  • @devadasak7547
    @devadasak7547 Рік тому

    പാർട്ടി ക്യാപ്സൂൽ വിഴുങ്ങി ചാടി കളിക്കട പാടി കളിക്കട കൊച്ചു സുനിലേ

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 роки тому

    മാഷ് വയലാറിന്റെ സിനിമാ പാട്ടും ദേവരാജൻ മാഷിന്റെ ട്യൂണും പഠിക്കുക

  • @raghuk4035
    @raghuk4035 2 роки тому

    സുമാർ അഴീക്കോടിനെ പോലെ ആകാനുള്ള ഒരു ശ്രമം നീലാകാശത്തിന് താഴെ കൂതറയിടത്തിന് അറിയാത്തതായി ഒന്നുമില്ലെന്ന ഒരു തോനലുള്ള. ഒരു വക ക ക ക

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 2 роки тому

    മാഷ് നിനിമാ പാട്ട് ശരിക്ക് പഠിച്ചട്ടില്ല പറയാൻ വിഷമം ഉണ്ട് എല്ലാ സിനിമാ പാട്ടും പഠിക്കുക

  • @sasikumar-bs3rx
    @sasikumar-bs3rx 2 роки тому

    Sunila. VRELABHARETHAYAYE. Anna ganam. Andanu "VRELA" Please Correct ARTHAM Pareyu. 👎👎👎🤓

  • @diliprajagopalan4200
    @diliprajagopalan4200 2 роки тому

    ഉടായിപ്പ് മാഷെ, 😀

  • @prasadkk4705
    @prasadkk4705 2 роки тому +2

    വന്നല്ലോ അടിമ കമ്മി

  • @josephdpaul7719
    @josephdpaul7719 2 роки тому +1

    സ്വന്തം ജീവിതത്തിൽ നീതിപുലർത്താത്ത കൂടെ നിന്നവരെ കുതികാലു വെട്ടിയും ഇടതുപക്ഷക്കാരൻ്റെ കൂട്ടിക്കൊടുപ്പുകാരനായി സംസ്ക്യതസർവകലാശാലയിൽ അർഹതപെട്ടവരെ കള്ളത്തരം കാട്ടി വെട്ടിനിരത്തി തിരുകി കയറ്റിയ മഹാന്റെ വേദാന്ത പ്രസഗം ഇതു കേൾക്കുമ്പോൾ വേശ്യയുടെ ചാരിത്ര പ്രസംഗം പോലെ തോന്നു

    • @6aromatics
      @6aromatics 2 роки тому +2

      ആണോ? ആ എന്നിട്ട് എന്നിട്ട്...... ഓരോരോ ..... വന്നോളും

    • @mbbabu6521
      @mbbabu6521 2 роки тому +1

      ഫോൾ
      ജനറൽ ആശുപത്രിയിൽ ചെന്ന് നല്ല മഞ്ഞനിറമുള്ള കഫം ഒരു കപ്പ് ശേഖരിച്ച് വലിച്ച് കുടിക്ക്
      കലി അടങ്ങാൻ നല്ല മരുന്നാണ്