ഇവിടെ വരൂ രോഗങ്ങൾ സ്വപ്നത്തിൽ സുഖപ്പെടും.കുട്ടികളില്ലാത്തവരുണ്ടോ നിങ്ങൾക്കിവിടെ അത്ഭുതമുണ്ട്

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 324

  • @hadiadnan1290
    @hadiadnan1290 3 роки тому +1

    റമളാൻ നമ്മിൽ നിന്നും വിടപറയുകയാണ് പാപങ്ങളെല്ലാം പൊറുത്തു നല്ലവരായിത്തീരാൻ ഉസ്താദ്‌ ദുആചെയ്യണം

  • @seenumajiseenumaji4374
    @seenumajiseenumaji4374 3 роки тому +23

    നല്ല വോയ്‌സ് ഈ പൊന്നു മോന് ഒരു പാട് ഉയരങ്ങളിൽ എത്താൻ നാഥൻ
    തുണകട്ടെ 🤲

  • @iamgeming4532
    @iamgeming4532 3 роки тому +2

    എനിക്ക് ഉസ്‌താടുമാരെ ഇഷ്ട എന്റെ കുട്ടികളും ദർസ് പിടിക്കാൻ പോകുന്നുണ്ട്. സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @amichinju7941
      @amichinju7941 3 роки тому

      Usthade kure vishamathilla duha cheyane a maram on kanikko

  • @Bathooluuu
    @Bathooluuu 3 роки тому +12

    മാഷാ അല്ലാഹ്, സൂപ്പർ സോങ്...മാനസീകമായി കുറേ പ്രയാസങ്ങൾ ഉണ്ട്, ഉസ്താതിന്റെ ദുആയിൽ എന്നും ഉൾപെടുത്തണേ ഉസ്താതെ....

  • @prajishapradeepprajishapra2360
    @prajishapradeepprajishapra2360 3 роки тому +8

    ഞങ്ങൾക്ക് മക്കളുണ്ടാവാൻ ദു ആ ചെയ്യണേ.... ഉസ്താതെ..... 😭😭😭🤲🤲🤲🤲

  • @fadhilmohammad5893
    @fadhilmohammad5893 3 роки тому +2

    ഉസ്താ ദെ എൻ്റെ ഷോൾഡർ വേദനയും കഴുത്ത് വേദനയും മാറാൻ ദുആ ചെയ്യണം മഹാൻമാരുടെ അടുക്കൽ പോവുമ്പോൾ മറക്കരുത് ഉസ്താ ദെ

  • @aminap7516
    @aminap7516 2 місяці тому +1

    മോന് ആലർജി മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @abdulmalikmkmk1604
    @abdulmalikmkmk1604 3 роки тому +9

    ഉസ്താദേ ദുആയിൽ ഉൾപെടുത്തനെ ഈ വിനീതനായ എന്നെയും എന്റെ കുടുംബ ത്തെ യും മനസ്സിൽ ഉള്ള മുറാദ് ഹാ സ്സിൽ ആയി കിട്ടട്ടെ ആമീൻ 🤲🤲🤲

  • @RamlaPs-mg5lv
    @RamlaPs-mg5lv 3 місяці тому

    ആ മഹാൻറ് ബർക്കത്ത് കൊണ്ട് എന്റെ മകനിക്ക് ഒരു നല്ല സ്വാലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @HahaHaha-vq8xt
    @HahaHaha-vq8xt 3 роки тому +1

    ഉസ്താദേ ഉമ്മാന്റെ അസുഗം മാറാൻ ദുആ ചെയ്യണേ

  • @Mohammed_kunhi_296
    @Mohammed_kunhi_296 3 місяці тому

    السلام عليكم , ഉസ്താദ്, കടങ്ങൾ കൊണ്ട് വലിയ പ്രയാസത്തി ലാണ് കടംതീരാ നും മകന് ഒരിണ യെകിട്ടാനും മഹാ നരായ ഉപ്പ പ്പാന്റെ ഹള് റത്തിൽ ദുആ ചെയ്യാൻ അപേക്ഷിക്കുന്നു

  • @raseenashameer9958
    @raseenashameer9958 3 роки тому +4

    മാഷാ അല്ലാ അൽഹംദുലില്ലാ അല്ലാഹു അക്ബർ ഉസ ഥാദ് ദുആ ചെയ്യണേ ഒരു പാട് പ്രയാസം ഉണ്ട് തുറന്ന് പറയാൻ പറ്റാത്ത വിധം നമ്മുടെ മോനെറെ വോയ്സ് സുപ്പർ ഉയരഞളിക്ക് ത്തട്ടെ

  • @rafirafiya8089
    @rafirafiya8089 3 роки тому +8

    ആദ്യമായിട്ടാണ് ഈ ഒരു മഖ്‌ബറയെ പറ്റി കേൾക്കുന്നത്. പരിചയപ്പെടുത്തി തന്നതിൽ വളരെ സന്തോഷം. എവിടെ സിയാറത്തിനു പോകുമ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

    • @seenasalam5100
      @seenasalam5100 3 роки тому

      Athu ജില്ല

    • @rafirafiya8089
      @rafirafiya8089 3 роки тому

      @@seenasalam5100 എറണാകുളം ജില്ലയാണെന്നു തോന്നുന്നു

  • @ansalansu6248
    @ansalansu6248 3 роки тому +11

    മോനു നന്നായി പാടി മോനു നല്ല ഒരു പണ്ഡിതനാവട്ടെ

  • @fidhadiya5447
    @fidhadiya5447 3 роки тому

    Masha allah ഉസ്താദ് ഉമ്മയുടെ അസുഖം മാറാൻ ദുആ ചെയ്യണം കുറെ parasagal ഉണ്ട് അന്നും അപ്പയും ദുആ യിൽ ഉൽപാടുത്തനെ 🤲🤲🤲

  • @nazalnazz6874
    @nazalnazz6874 3 місяці тому

    ഉസ്താദ് സിയാറത്തിൽ ദുആ ചെയ്യാം

  • @soudasiraj1176
    @soudasiraj1176 3 роки тому +3

    മാഷാ അല്ലഹ് 👍👍ഉസ്താദിന് എല്ലാ വിധ ഹൈറും ബർകതും ചൊരിഞ്ഞു തരട്ടേ ആമീൻ 🤲🤲🤲

  • @hamzamaliyakkal
    @hamzamaliyakkal 3 роки тому +4

    നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത്. വളരെ കുറച്ചുമാത്രമേ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.Qr'n-Al A'raf=3

  • @asmaakbar-r1z
    @asmaakbar-r1z 3 роки тому +7

    എന്റെ മോൾക് സ്വാലിഹായ കുഞ്ഞുണ്ടാവാ ൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲

  • @sidheeqchery6874
    @sidheeqchery6874 3 роки тому +7

    ഞങ്ങളെ വിവാഹം കഴിഞ്ഞിട്ട് 13 വർഷം ആയി മക്കളില്ല നിങ്ങൾ പോകുന്ന എല്ലാ പുണ്യസ്ഥലങ്ങളിൽ വെച്ച് ഞങ്ങൾക്കും ഞങ്ങളെ പോലെ പ്രയാസപെടുന്നവർക്കും നിങ്ങൾ ദുആ ചെയ്യണേ .....

    • @midlajpsyco5292
      @midlajpsyco5292 3 роки тому

      Dua cheyyanm

    • @shameeshamee9694
      @shameeshamee9694 3 роки тому +1

      എനിക്കും കുട്ടികൾ ഇല്ല ദുആയിൽ എന്നെയും കുട്ടികൾ ഇല്ലാത്ത എല്ലാവരെയും ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲🤲

    • @haseenasameer-us3zc
      @haseenasameer-us3zc 3 місяці тому

      മൂഹിയുദ്ധീൻ മാല ചൊല്ല് 41 ദിവസം ഹൗസുൽ അഹ്‌ലം മഹാന്റെ തവസുൽ ചെയിതിട്ടു ഇന്ഷാ അല്ലാഹ് അള്ളാഹു സ്വാലിഹത്തായ മക്കളെ തരട്ടെ ആമീൻ

  • @colourful831
    @colourful831 3 роки тому +3

    മക്കൾ സ്വാലിഹ് വാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്

  • @rizarichu2739
    @rizarichu2739 3 роки тому

    എന്റെ ഭർത്താവിന് ബ്ലഡ്‌ കാൻസർ ആണ് രണ്ടു ചെറിയ മക്കൾ ആണ് ഞങ്ങൾക്ക് വീട് ഇതുവരെ ആയില്ല ഉസ്താദ് ദുആ ചെയ്യണം രോഗം പെട്ടന്ന് പൂർണമായും ശിഫ ആവാനും വീട് പണി എത്രയും പെട്ടന്ന് പൂർത്തിയവനും 😭😭

  • @AnshadAnshad-xo5oe
    @AnshadAnshad-xo5oe 2 місяці тому +1

    മക്കൾ നന്നാവാൻ ഉസ്ഥ, ദ്‌ദു ഹച്ചെയ്യന്നയ ആമക്കാ മിൽ നിന്ന് ദുഹച്ചെ യ്യണും

  • @rifasinu7865
    @rifasinu7865 3 роки тому

    ഉസ്താദേ ഞങ്ങളുടെ മക്കൾക്ക് കയ്യിലും കാലിലും തൊലിപൊളിച്ചിലാണ് അത് മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @fousiya2280
    @fousiya2280 3 роки тому

    ഉസ്ദാതെ ദുഹയിൽ എന്നെയും കുടുംബത്തെയും ഉള്പെടുത്തണേ 🤲🤲🤲🤲🤲🤲🤲

  • @shahinalatheef864
    @shahinalatheef864 3 роки тому +1

    രിള്വാന്റെ പാട്ട് സൂപ്പർ 👍👍
    ഉസ്താദിനും rilvanum ആഫിയത്തും ദീര്ഗായുസും അള്ളാഹു നൽകട്ടെ 🤲🤲🤲

  • @maaluhassann3429
    @maaluhassann3429 3 роки тому

    ഉസ്താദേ എന്റെ മകന് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണം വളരെ വിഷമത്തിലാണ് ഒരു വർഷം കഴിഞ്ഞു ഗൾഫിൽ പോയിട്ട് ഉസ്താദ് ദുആ ചെയ്യുനം
    അറിവിന്നിലവ് ഉസ്താദിനോട് ദുആ ചെയ്യാൻ പറയണം raza വ്ലോഗ് arivin nilav കാണാറുണ്ട്

  • @kl1to14
    @kl1to14 3 роки тому

    ഉസ്താദ് എന്റെ മുടി വല്ലാതെ കൊഴിഞ്ഞു പോവ്വുന്നു, എന്ത് രോഗമാണ് ന്ന് അറീല എന്ത് രോഗമാണെങ്കിലും ശിഫ ആക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @shamsuk2799
    @shamsuk2799 3 роки тому +1

    മക്കളുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ

  • @bushravpmbushrashabeer3340
    @bushravpmbushrashabeer3340 3 роки тому

    8 വർഷമായി ഉസ്താദേ വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ഉസ്താദ് പൃതേഽകഠ ദുആ ചെയ്യണം

  • @shifnashamil2152
    @shifnashamil2152 3 роки тому +1

    മൂത്തമ്മാക് വീട് ഉണ്ടാവാനും മോളുടെ കല്യാണം ശെരിയാവനും usthad dua cheyyane. Safuvan saqafi ഉസ്താദിനോട് dua cheyyan parayanam

  • @itsmenisha-e3b
    @itsmenisha-e3b 2 місяці тому

    Nannayi paadunna kutty. Aadyamayanu eedargayepatti kelkkanath.

  • @shanavasshanu8834
    @shanavasshanu8834 3 роки тому

    ഉസ്താദ് എന്റെ വിവാഹം കഴിഞ്ഞിട്ടു 11വർഷം ആയി സ്വാലിഹീകളായി മക്കളുണ്ടാവാൻ ദുഹാ ചെയ്യണേ 😭😭😭😭

    • @bilalvlogs6969
      @bilalvlogs6969 3 роки тому

      Undakum bro.. kanjiramattam fareed auliyade perk nerchayakku

  • @mehazzvlog4415
    @mehazzvlog4415 3 роки тому

    ഉസ്താദ് അവിടെച്ചെന്നാൽ എൻറെ എൻറെ മോൾക്ക് ആർ കൊല്ലായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല ദുആ ചെയ്യണേ ഉസ്താദ്

  • @RS-dl9ov
    @RS-dl9ov 3 роки тому

    എന്റെ അനിയതിക്കും കുട്ടി കൾ ആയിട്ടില്ല 5 വർഷ മായി ദുആ ചെയ്യണം ഉസ്താതെ

  • @masterone681
    @masterone681 3 роки тому

    മാഷാ allah ഉസ്താദ് ദുആ ചെയ്യണേ... അസുഖങ്ങൾ മാറാൻ..

  • @jafernlm8736
    @jafernlm8736 3 роки тому

    ഉസ്താദേ വൈഫിന് കൊറോണ ആണ് പെട്ടെന്ന് ശിഫയാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲

  • @hadiadnan1290
    @hadiadnan1290 3 роки тому

    മോന്റെ പാട്ട് ഒരുപാട് ഇഷ്ടം ആയി ഒരുപാട് ഉയർച്ചയിൽ എത്തട്ടെ....

  • @nasrinashuhail6823
    @nasrinashuhail6823 3 роки тому

    ദുആയിൽ ഉൾപ്പെടുത്തണേ. മോൻ നന്നായി പാടി

  • @user-ml1sg8xg2u
    @user-ml1sg8xg2u 3 роки тому

    ദുആ ചെയ്യണേ ഉസ്താദേ

  • @muhammedrishanap3487
    @muhammedrishanap3487 3 роки тому

    Njangalude usthadumakk afiyathulla deergayus nalkane Allah

  • @NusrathNusrathTk
    @NusrathNusrathTk 3 роки тому +3

    ഉസ്താദ് ഭർത്താവിന്റെ സിഹ്ർ ബാത്തിലാവാൻ ദുഃആ ചെയ്യാൻ മറക്കരുത് അത്രേ വെഷമം ഉണ്ട്

  • @AnshadAnshad-xo5oe
    @AnshadAnshad-xo5oe 2 місяці тому +1

    മഷ അള്ളാ മാഷ അള്ളാ

  • @shemirajeshshemi2266
    @shemirajeshshemi2266 3 роки тому

    എനിയ്ക്കും ഒരു കുഞ്ഞു ഇല്ല എല്ലാ തടസവും മാറ്റി കുഞ്ഞിനെ തരാൻ ദുആചെയ്യണേ

  • @muhammedrishanap3487
    @muhammedrishanap3487 3 роки тому +1

    Masha Allah avidathinte barakathukond njangale muradukal hasilavane Allah usthadh prathyekam dua chayyanam

  • @Safiyafazal123
    @Safiyafazal123 3 роки тому

    സ്വലീഹായ മക്കൾ ഉണ്ടാകാൻ ദുആചെയ്യണം ദുആയിൽ ഉൾപെടുത്തണം

  • @kadeejatkadeeja9872
    @kadeejatkadeeja9872 3 роки тому +3

    🌹🌹മാഷാ അല്ലാഹ് 🌹🌹
    🌹ദുആയിൽ ഉൾപെടുത്തണം 🌹

  • @ameenworld8221
    @ameenworld8221 3 роки тому +1

    മാഷാഅല്ലാഹ്‌ 🌹🌹🌹👍👍ഉസ്താദ് ദുഹാ ചെയ്യണേ

  • @mrmedia9273
    @mrmedia9273 3 роки тому +1

    Pwoli pwoli 👍👍👍👍👍👍👍👍👍

  • @latheefp.a6047
    @latheefp.a6047 3 роки тому +5

    ഉസ്താദ് ദു ആ ചെയ്യ് വല്ലാത്ത ടെൻഷൻ ഉണ്ട് ഖൽബിൽ ഉസ്താദ് ദു ആ ചെയ്യ്

  • @ummerummer4676
    @ummerummer4676 3 роки тому

    Molude kelvikoodan cheviyude operation koodade salamathakanum muradukal hasilakan vallatha urakkamaan athu maranum prathyagam duhayil ulpeduthaney usthade ellarkum allahu hair nalkatteu aameen aameen aameen

  • @suhurabeevia5245
    @suhurabeevia5245 3 роки тому

    ദുആ ചെയ്യണേ ഉസ്താതെ എന്റെ മകൾക്കുഒരു ആൺകുഞ്ഞിനു വേണ്ടി ദുആ ചെയ്യണേ

  • @anasklr1773
    @anasklr1773 3 роки тому +2

    ഉസ്താദ് ദുആ ചെയ്യണേ കടം വിടാൻ

  • @siddeeqalichery2468
    @siddeeqalichery2468 3 роки тому

    എനിക്കും കുട്ടികൾ ഇല്ല പ്രതേകം ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🌹

  • @firufaaa9186
    @firufaaa9186 3 роки тому +1

    ഇതൊക്കെ കാണുമ്പോൾ മനസിന് സമാധാനം ❤❤❤

  • @ishakparayil2474
    @ishakparayil2474 3 роки тому

    9വർഷം ആയി കുട്ടികൾ ഇല്ല ദുഃആ ചെയ്യണം ഉസ്താദേ

  • @twosistersdreams384
    @twosistersdreams384 3 роки тому

    Masha allah nalla paatt

  • @muhammedfaies611
    @muhammedfaies611 3 роки тому

    Alhamdulilla njan moonnu massam gharphiniyanusthade swalihaya santhanam janikkanum suka prassavathinu veenddiyum dua cheyyane

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому

    ആമകനെ ഉയരങ്ങളിൽ എത്തിക്കട്ടെامين يا ربل المين

  • @fahmamuzamil8583
    @fahmamuzamil8583 3 роки тому

    എനിക്ക് 23 വർഷമായി കല്യാണം കഴിഞ്ഞിട് കുട്ടികൾ ഇല്ല ഒന്ന് ദുആ ചെയ്യണേ

  • @shameemanoushad6807
    @shameemanoushad6807 3 роки тому

    Masha allah. Super🤲🤲🤲🤲

  • @zakariyaya7441
    @zakariyaya7441 3 роки тому

    Usthadhe ദുആയിൽ ഉൾപെടുത്തണേ

  • @noufaldxb9100
    @noufaldxb9100 3 роки тому

    5 varshamayi kalyanam kainjitt.makkalilla.vallatha vedanayan manassin.orupad vedanakalum muradhukalum und.dua cheyyane

  • @busharakt5687
    @busharakt5687 3 роки тому

    മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദ് 19വർഷം ആയി

  • @binth_ali_313
    @binth_ali_313 3 роки тому

    ഹലാലായ മുറാദ് ഹാസിലാക്കാൻ പ്രത്യകം ദുആ ചെയ്യാണം..

  • @shareefacraft7575
    @shareefacraft7575 3 роки тому

    മകളുണ്ടാവാൻ ദുആചെയ്യണം ഉസ്താദേ

  • @nazalnazz6874
    @nazalnazz6874 3 місяці тому

    എല്ലാ ഹലാലായ മുറാദും ഹാസിലാ

  • @muhammedfaies611
    @muhammedfaies611 3 роки тому

    മോന്റെ വിക്ക് മാറാൻ ദുആ ചെയ്യണേ.

  • @_hayafathima0216
    @_hayafathima0216 3 роки тому

    Maashaa allaah 👌👌 song

  • @umaraithubeegum4571
    @umaraithubeegum4571 3 роки тому

    Aameen.ellavidha nanmakkum Dua cheyyane usthade

  • @haseenashahas5290
    @haseenashahas5290 3 роки тому

    ഉസ്താദ് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @muhammedswalih3065
    @muhammedswalih3065 3 роки тому

    Usthad duacheyyane

  • @ansiyanesrin8728
    @ansiyanesrin8728 3 місяці тому

    Duayil ulpeduthane

  • @muhammedshafishafi6316
    @muhammedshafishafi6316 3 роки тому

    Orupad udheshangal und ellam nadakkan usthad dua cheyyane makkal undavan vendiyum

  • @subaidanadumpally9449
    @subaidanadumpally9449 3 роки тому

    മക്കളില്ല ഉസ്താദെ ദുഹാ ചെയ്യണം

  • @mohamaanmadeena1260
    @mohamaanmadeena1260 3 роки тому

    Dua cheyyanm usthade rogangal shifayavaan

  • @ayishazayan6221
    @ayishazayan6221 3 роки тому +7

    എനിക്ക് കുട്ടികൾ ആയില്ലാ ദുഅ ചെയ്യണേ ഉസ്താദെ 😭😭😭🤲🤲🤲

  • @gamegangster3080
    @gamegangster3080 3 роки тому

    Usthadhea kunju ondakan duha cheayyanam usthadhea valarea vishamathila Sana kannur

  • @fathimazuhra4489
    @fathimazuhra4489 3 роки тому

    ഉസ്താദ് ഞങൾ അറിവിൻനിലാവ് കുടുംബമാണ് ദുഹാചെയേണം

  • @shafeenashafeena2529
    @shafeenashafeena2529 3 роки тому

    Aameen yaa rabbal aalameen... ethe palliyil ziyaarath cheyyaan poyaalum enikk swaalihaaya kuttiyundakaanum bharthavine joliyilla khairaayuttulla jolikittuvaanum vendi dua cheyyane

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 3 роки тому

    Duha ചെയ്യണം ഉസ്താദ്

  • @juvairiyaaseesjubi661
    @juvairiyaaseesjubi661 3 роки тому

    Usthade makkalundavan dhuaa cheyyane

  • @RasheedaSakkeer-y8x
    @RasheedaSakkeer-y8x 3 місяці тому

    Mak alkk. Makkalu davan. Dua. Chayyanam. Ustjad

  • @jaseelajasee6352
    @jaseelajasee6352 3 роки тому +1

    👍👍അടിപൊളി സോങ് masha allah

  • @sakkeenanisar5822
    @sakkeenanisar5822 3 роки тому +1

    മാഷാ അല്ലഹ ദുആ ചെയ്യണം ഉസ്താദ്

  • @alihyder1683
    @alihyder1683 3 роки тому

    duaa cheyuka Newman salamathnu

  • @noushuzzzworld6497
    @noushuzzzworld6497 3 роки тому

    Usthad dua cheyyanam

  • @shamna.k36
    @shamna.k36 3 роки тому

    Usthathe kaluvedhana maran dua cheyyane 6kollayi marunn kayikunnu. Anik oru 4vayassayamonund.arivinnilavanikorubadishtta.

  • @shabee5183
    @shabee5183 3 роки тому

    Makalk kuttikalilla6varshamaayi dua cheyenne usthaade

    • @bilalvlogs6969
      @bilalvlogs6969 3 роки тому

      Makkal ille.. fareed auliyade perk nerchayakku

  • @sujinas_mansoor5538
    @sujinas_mansoor5538 3 роки тому +2

    Usthade oru kunj undaavan dua cheyyane 🤲

  • @nabunavasnabunavas7232
    @nabunavasnabunavas7232 3 роки тому +1

    അസ്സലാമുഅലൈക്കും എന്റെ എല്ലാ ഹലാലായ മുറാദ്‌കൾ ഹാസിലാക്കാൻ വേണ്ടി ഒന്ന് ദുആ ചെയ്യണേ 🤲🤲🤲

  • @sainabaveeran7664
    @sainabaveeran7664 3 місяці тому

    അൽഹംദുലില്ലാ മാഷാ അള്ളാ ഈ കാട്ടിലെ പള്ളി എന്ന് പറയുന്ന സ്ഥലം എവിടെയാണ് അതെന്നാ അറിയിച്ചാലും കുട്ടികൾ ഇല്ലാത്ത വിഷമം ഉണ്ട് 12 വർഷമായി മകന് ജീവിക്കുന്നു കുട്ടിയില്ലാതെ ജീവിക്കുന്നു മനസ്സാകെ തകർന്നിരിക്കുന്നു എവിടെയാ സ്ഥലം എന്ന് അറിയിക്കുക ദുആ വസിയത്തോടെ ആമി യാ റബ്ബൽ ആലമീൻ

  • @ismailkmkm2312
    @ismailkmkm2312 3 роки тому

    Assalamualikkum dhuhahill ullppaduthnaa

  • @rifak5172
    @rifak5172 3 роки тому

    Njagalk kurachu sthalam vilkan und ath nallanilayil vittu povan prathekam dhuha cheyanam

  • @fasnarashid3652
    @fasnarashid3652 3 роки тому

    Walikumsalaam duayil ulppeduthanee iru loka vijayam undavaan

  • @zainabamanha6764
    @zainabamanha6764 3 роки тому

    Masha allah song supr 👍🌹🌹usthaad dua cheyyanam vishamathilaan

  • @shamsiyapp8418
    @shamsiyapp8418 3 роки тому

    Mashaa allah 😍 usthade eniku vendy dua cheyyane nalla khiraya jeevitham indavan

  • @ithnjaana9163
    @ithnjaana9163 3 роки тому

    ഉസ്താദ് ദു അ ചെയ്യ് ഇൻശാ അല്ലാഹ്

  • @rahinna7590
    @rahinna7590 3 роки тому

    Mash allhaa usthaad duhaayil jagalaayum ulpeduttanaa

  • @shameershameervk1686
    @shameershameervk1686 2 місяці тому

    കുട്ടികളെ undakkanayaludesamaanameppolumkambiyayittnilkkukayano?