എത്ര ശക്തിയായ മുട്ട് വേദനയും 3 ദിവസം കൊണ്ട് മാറ്റുന്ന വിഷചെടി ഉമ്മത്ത്: By: ARഗുരുക്കൾ 9744934662

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 33

  • @maree-8822
    @maree-8822 Рік тому +13

    ഒന്നും മനസ്സിലാകാത്തത് എനിക്ക് മാത്രം ആണോ .... സൗണ്ട് കുറവ് ആയത് കൊണ്ടായിരിക്കും

  • @komalakomala9446
    @komalakomala9446 Рік тому +5

    നമസ്കാരം ഗുരുക്കളെ 🙏🙏🙏🙏🙏🙏

  • @THAJUDDIN-sw4re
    @THAJUDDIN-sw4re Рік тому +2

    ഉയരം വെക്കാൻ ഒരു. മരുനോ /മർമ്മ /ചികിത്സയോ വീഡിയോ ചെയ്യാമോ കുട്ടികൾക്കുള്ള

  • @jyothishaphalam7738
    @jyothishaphalam7738 Рік тому +1

    ഈ ചെടി നീല നിറത്തിലുള്ള തുണ്ട് അതിനാണ് ഗുണമേന്മയുള്ളത്. ഉള്ളിയേരിയിലുള്ള ഒരു വീട്ടിൽ കണ്ടു.

  • @mohammedsajeerkv9070
    @mohammedsajeerkv9070 Рік тому +1

    ഗുരുക്കളെ ഫാറ്റി ലിവർ എങ്ങനെ നോർമൽ ആക്കാം...ഇതിനുള്ള വീഡിയോ ഉണ്ടോ ?

  • @dilusiv
    @dilusiv Рік тому +1

    Hi Gurukul videos onnum kannarillalo.... Sukhamano

  • @ayyoobkhankp4795
    @ayyoobkhankp4795 Рік тому

    നമസ്ക്കാരം. ഗുരുക്കളെ . വീഡിയോ നല്ലതായിരുന്നു. പക്ഷെ വോളിയം വളരെ കുറവ് കാരണം കേൾക്കാൻ പ്രയാസമായിരുന്നു. 5 ഇല ഒന്ന് എഴുതിവിട്ടാൽ നന്നായിരുന്നു.

  • @bullrider2551
    @bullrider2551 Рік тому +1

    Avide pooi gurukal

  • @salimak2651
    @salimak2651 Рік тому +5

    ശബ്ദം കുറവാണ്

  • @divakarankunnaruvath6516
    @divakarankunnaruvath6516 Рік тому +1

    Any medicine for HERNIA.
    You may give next video.

  • @hani3321
    @hani3321 Рік тому +2

    ഞാൻ പുഴുത് കളഞ്ഞു. നീലഉമ്മത് ആയിരുന്നു. വഴുതനപറഞ്ഞു നട്ടുവളർത്തിയത് 😄

  • @shijinvs3139
    @shijinvs3139 Рік тому +1

    Namaskaram. Gurukkale🙏🙏🙏🙏

  • @haneefhaneef1730
    @haneefhaneef1730 Рік тому +4

    Kelkunnilla

  • @malayalambuddies1982
    @malayalambuddies1982 Рік тому +1

    നെറ്റിയിലെയും തലയിലെയും കഫം പോകാൻ വല്ല മരുന്നും ഉണ്ടോ

  • @surumisurumi795
    @surumisurumi795 Рік тому +2

    മുരിക്കിന്റെ ഇല മുരിങ്ങ ഇല. പുളിയിലെ. എരിക്കിന്റെ ഇല. ഉമ്മത്തിന്റെ ഇല. ഇതാണ് പറഞ്ഞത്

    • @kamalavijayannair95
      @kamalavijayannair95 Рік тому +2

      ഒരു വസ്തു കേൾക്കുന്നില്ല. ഒന്നു കൂടി പറഞ്ഞു post ചെയ്യണേ. മുട്ടിനു നല്ല pain ഉണ്ട്.

  • @mushfikmusthak9390
    @mushfikmusthak9390 Рік тому +1

    Namaskaram gurukale🙏 number tharumo plz

  • @user-wl8fl5eb2p
    @user-wl8fl5eb2p Рік тому

    കണ്ണിന്റെ ഞരമ്പ്ന് ഉള്ള മരുന്ന് ഉണ്ടോ

  • @vinodc4937
    @vinodc4937 Рік тому +1

    ഇത്ര ഉപകാരമുള്ള വേറെ ഏതെങ്കിലും, സാധാരണ കാണുന്ന വിഷച്ചെടി ഉണ്ടോ? അരളി?

  • @abdurahimanap465
    @abdurahimanap465 Рік тому +2

    സൗണ്ട് കുറവ് ആണ്

  • @tomym.k.tomym.k.3318
    @tomym.k.tomym.k.3318 Рік тому +1

    പറയുന്നത് ഒന്നും കേൾക്കുന്നില്ല ഗുരുക്കളേ

  • @vasudhanya8877
    @vasudhanya8877 Рік тому +1

    Sound. Ella

  • @abdullatheef3454
    @abdullatheef3454 Рік тому +1

    Kovalam alle erik vereya vaidiyare

  • @ramlabeevi5329
    @ramlabeevi5329 Рік тому +1

    കേൽ കുന്നില്ല

  • @muhammadedakkandy168
    @muhammadedakkandy168 Рік тому +1

    നിങ്ങൾ പറയുന്നദ് കേൾക്കുന്നില്ല. കുറച്ചു ശബ്ദം കൂട്ടിയാൽ നന്നായിരുന്നു

  • @abdulnazeer157
    @abdulnazeer157 Рік тому +1

    ശബ്ദം കുറവുണ്ട് ---

  • @gracejacob4487
    @gracejacob4487 Рік тому +1

    ഒട്ടും മനസ്സിലാകന്നില്ല ശബ്ദം തീരെ കുറവ്

  • @NandakumarJNair32
    @NandakumarJNair32 Рік тому +3

    🙏 ഒന്നും വ്യക്തമല്ലല്ലോ ഗുരുക്കളെ .

  • @sheebasudheer396
    @sheebasudheer396 Рік тому +2

    Onnum. Kelkkunnilla. Ayyo

    • @ummerkkl1023
      @ummerkkl1023 Рік тому +1

      നായ കുരച്ചിട്ട് ഒന്നും കേൾക്കുന്നില്ല സൗണ്ട് കുറവാണ് ഗുരുക്കളെ

    • @ammedaskar7862
      @ammedaskar7862 Рік тому

      @@ummerkkl1023 അബ്ദുറഹിമാൻ ഗരുകളണ് പറയുന്നത് എന്ന് തോന്നുന്നു തീരെശബ്ദമിലാതത് കൊണ്ട് ഒന്നും തന്നെ മനസ്സിലായില്ല

  • @abdulrasak927
    @abdulrasak927 Рік тому +1

    🔊🔊🔊🙄🙄🙄