സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ മുഴുവൻ ശമ്പളവും കിട്ടില്ല | പിണറായിയുടെ അതിബുദ്ധി | Dr.Mary George

Поділитися
Вставка
  • Опубліковано 30 вер 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 490

  • @sureshtk3692
    @sureshtk3692 4 місяці тому +138

    ഇവിടെ ഒരു സര്ക്കാര് വേണമെന്ന് ആർക്ക് നിർബന്ധം. മിലിട്ടറി അല്ലെങ്കിൽ പ്രസിഡൻ്റ് ഭരിക്കട്ടെ...മാറ്റം പെട്ടെന്ന് കാണാം.

    • @ramachandranpunnapra4221
      @ramachandranpunnapra4221 4 місяці тому +8

      President baranama nallath

    • @ramachandranr4270
      @ramachandranr4270 4 місяці тому +7

      കേരളത്തിൽ പ്രസിഡന്റ്‌ ഭരിച്ചാൽ മതി

    • @ramachandranr4270
      @ramachandranr4270 4 місяці тому +9

      കിഫിയില്ല മിഷൻ ഇല്ല പുറം കരാറില്ല പിൻവാതിൽ എൻട്രി ഇല്ല. Tax കുറവ്. ഒരു കേന്ദ്ര ഭരണ പ്രദേശം ആയാലും മതി.

    • @GopuRevathi-s5g
      @GopuRevathi-s5g 4 місяці тому +2

      Yes

    • @ramachandrank9986
      @ramachandrank9986 4 місяці тому

      😊😊😊😊😊😊😊😊😊😊

  • @vineethn1628
    @vineethn1628 4 місяці тому +22

    ഹാ 😌, സർക്കാർ ഉദ്യോഗസ്ഥരെ കൊണ്ട് മാത്രം പെണ്മക്കളെ കെട്ടിക്കുന്ന parents ന് മുഖമടച്ചു കിട്ടിയ ഒരു സമ്മാനം 🏆😏

    • @terrorboy192
      @terrorboy192 3 місяці тому

      എനിക്കും സന്തോഷം ആയി 💪🏿

  • @ragasudhafilms4834
    @ragasudhafilms4834 4 місяці тому +40

    പിഎസ്‌സി അംഗങ്ങളുടെ ശമ്പളം മുൻകാലപ്രാബല്യത്തോടെ ഇരട്ടിയോളം ആക്കാൻ പോകുന്ന വാർത്ത ഇന്നത്തെ പത്രത്തിൽ ഉണ്ട്. കാര്യമായി നിയമനങ്ങൾ നടക്കുന്നുമില്ല ആവശ്യത്തിലധികം അംഗങ്ങൾ ഇവിടെ ഒണ്ടും താനും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി സ്വാഭാവികമായി വന്നു ചേർന്നതല്ല ബോധപൂർവ്വം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതാണ് എന്ന് ഈ പത്രവാർത്ത തന്നെ മനസ്സിലാക്കിത്തരുന്നു

    • @moideent9227
      @moideent9227 4 місяці тому +4

      മിക്ക സ്ഥലങ്ങളും വകുപ്പം കളും സ്വന്തകാരെ തിരുകാൻ വേണ്ടിയുള്ളതാണ് ഉദാഹരണത്തിന്ന് കൃഷിവകുപ്പ് ,PwD 'ഫിഷറീസ്, KSRTC പോലത്ത ഒരു പാട് മാന്ത്രിമാരുടെ PA അവരുടെ ശമ്പളം പെൻഷൻ, ചിന്തിച്ചാൽ ഇവർ നമ്മളെ വഹിക്കുന്നതിന് പരിധിയില്ല

    • @aravindhanp719
      @aravindhanp719 4 місяці тому +2

      പിൻവാതിൽ നിയമനങ്ങൾ നടക്കുന്ന കാലത്തോളം PSC മെമ്പർമാരെ ആവശ്യമില്ല.

    • @Olesseril
      @Olesseril 3 місяці тому

      പോസ്റ്റൽ വോട്ട് എണ്ണി തിട്ടപ്പെടുത്തി യപ്പോൾ തന്നെ ഇടത് സ്ഥാനാർത്ഥികൾ.വിയർത്തു കുളിച്ചു പിന്നിട് അറിയാമല്ലോ കിറ്റ് വിതരണം, പെൻഷന് വിട്ടിൽ കൊണ്ടു് കൊടുക്കുന്നു ഇതൊക്കെ നാടകം ആയിരുന്നു. അതിന് തക്ക മറുപടി കിട്ടി. പിന്നെ കരവ്നൂർ ബേങ്ക് കൊള്ളയും തൃശൂർ സുരേഷ് ഗോപി ജയിച്ചു. പിണറായി സഖാവ് ആഴത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.

    • @hassanvt5957
      @hassanvt5957 3 місяці тому

      മന്ത്രിമാർക്കും mla മാർക്കും പെൻഷൻ ശമ്പളം മുറക്കെ കിട്ടൂണ്ട് അല്ലെ

  • @arunbthomas5741
    @arunbthomas5741 4 місяці тому +11

    😡Pwd ഇൽ കിമ്പളം ഇഷ്ടം പോലെ ഉണ്ട് ... ഓരോ ബില്ല് മാറുമ്പോഴും ക്യാഷ്‌ കൊടുക്കണം..AXE,AE, overseer എല്ലാത്തിനും കൊടുക്കണം

  • @pratheeshiu6896
    @pratheeshiu6896 3 місяці тому +7

    MlLA മാർക്കും, MP മാർക്കും ഉള്ള P A മാർക്കുള്ള പെൻഷൻ നിർബന്ധം എടുത്ത് മാറ്റണം

    • @ayishaisha-je1cw
      @ayishaisha-je1cw 3 місяці тому

      അയ്യോ അതു പറ്റില്ല

  • @kunjachant.k.1519
    @kunjachant.k.1519 4 місяці тому +72

    ഇത് ജീവനക്കാരുടെ ജീവാനന്ദം അല്ല പിണറായിയുടെയും സർക്കാറിന്റെയും ജീവനക്കാരോടുള്ള ക്രൂരാനന്ദമാണ്

  • @sreekumarv1589
    @sreekumarv1589 4 місяці тому +85

    സർക്കാർ ജോലി ഉള്ള ഒരാൾ വിവാഹം കഴിക്കുന്നത് സർക്കാർ ജോലിക്കാരിയെ ഇവരുടെ ശമ്പളം മാസംലക്ഷങ്ങൾ, പിരിയുമ്പോൾ കോടികൾ, പിന്നെന്തിനാ പെൻഷൻ, കൂലിപ്പണിക്കാരന്റ ടാക്സ് ആണ് ഈ കൊടുക്കുന്നത് 60വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും 10000/-രൂപ പെൻഷൻ കൊടുത്താൽ ഉഷാർ

    • @johnythomas7852
      @johnythomas7852 4 місяці тому +4

      ഞങ്ങൾ നേരത്തെ പറഞ്ഞതല്ലെ എല്ലാം ശരിയാകും, ഒപ്പം ഉണ്ട....... ണ്ട് , നവ കേരളം, ജീവനക്കാർക്ക് നല്ലതെ വരു സാധരജനങ്ങളെ പിഴിഞ്ഞു സർക്കാരേ സഹായിക്കുന്നതിനുള്ള നന്ദി ആണ് ജീവനന്ദം കഷ്ടം

    • @jithinjithin2062
      @jithinjithin2062 4 місяці тому +15

      അപ്പോ വേദേശത്തുള്ള എഞ്ചിനീയർ വിദേശത്തുള്ള നഴ്സിനെ കെട്ടി അവിടെ ആഡംബര ജീവിതം നയിച്ചാർ കൊയപ്പം ഇല്ലേ... പഠിക്കാൻ വിട്ടപ്പോൾ കല്ലെറിഞ്ഞു നടന്നപ്പോ ഓർക്കണം മുത്തേ

    • @sissiap3152
      @sissiap3152 4 місяці тому

      പഠിയ്ക്കാൻ വിടുമ്പോൾ നല്ല പോലെ പഠിയ്ക്കണം, ഇപ്പോൾ ശമ്പളം മേടിയ്ക്കുന്നവരെകാണുമ്പൊൾ അസൂയ.
      ​@@jithinjithin2062

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 4 місяці тому

      @@jithinjithin2062 കല്ലെറിഞ്ഞവനും കൊടി പിടിച്ചവനും പിന്നിൽ കൂടി കയറി (റ്റി) യാണ് സർക്കാർ ശംസളം, കിമ്പളം വാങ്ങി കൂട്ടുന്നത്.

    • @krishnakumarkv-fy6sy
      @krishnakumarkv-fy6sy 4 місяці тому

      ​@@jithinjithin2062സർക്കാർ ജോലിയില്ലെ ങ്കിൽ പട്ടിണി കിടക്കും എന്നുള്ളവർക്ക് പൊള്ളും ഒരു പാട് വിദ്യാസമ്പന്നർ തൊഴിലെടുത്തും കൃഷി ചെയ്തും നാട്ടിൽ ജീവിക്കുന്നുണ്ട്. കൈകുലിയും, മറ്റും വേടിക്കാതെ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിടാതെ അന്തസോടു കൂടി '😂😂

  • @rasheedkaripuram4858
    @rasheedkaripuram4858 3 місяці тому +2

    10000 മുതൽ 15000 വരെ മാത്രമേ പെൻഷൻ കൊടുക്കാൻ പാടൊള്ളു. 1600 രൂപക്ക് വേണ്ടി കാത്തിരിക്കുന്ന ആഭാല വൃതം ജനങ്ങൾ ഉണ്ട് ഇവിടെ

  • @krishnakumarkv-fy6sy
    @krishnakumarkv-fy6sy 4 місяці тому +146

    20000 രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്.1600 രൂപയെ ആശ്രയിച്ച് ജീവിക്കുന്ന കോടിക്കണക്കിന് ജനങ്ങളുണ്ട് നാട്ടിൽ

    • @nimachandradas9360
      @nimachandradas9360 4 місяці тому +16

      60000,80000 രൂപയോക്കെ ആണ് പെൻഷൻ ചിലർക്ക് കിട്ടുന്നത്. ഹുസ്ബൻഡ് ആൻഡ് വൈഫ്നും കിട്ടുന്നുണ്ട്. എന്തിനാണ് ഇത്രയും തുക പെൻഷൻ കൊടുക്കുന്നത്. താങ്കൾ പറഞ്ഞതുപോലെ 20000 രൂപ പെൻഷൻ കൊടുത്താൽ മതി. കേന്ദ്ര സർക്കാർ വളരെ മിനിമം ആയിട്ടാണ് പെൻഷൻ കൊടുക്കുന്നത്. അവർ കൃത്യമായും അതൊക്കെ കൊടുക്കുന്നുണ്ട്. കൊറോണ ടൈമിൽ 3 ഡാ കിട്ടിയില്ല. പിന്നീട്കൃത്യമായോ അവർ എല്ലാം തരുന്നുണ്ട്.

    • @envirocareservices5371
      @envirocareservices5371 4 місяці тому

      സിപിഎം aano

    • @karthikeyanpp4005
      @karthikeyanpp4005 4 місяці тому +7

      ഈ കാര്യപ്രപ്രാപ്തി ഇല്ലാത്ത അഴിമതി സർക്കാർ പോയാൽ ഇവിടെ പ്രശ്നം തീരും

    • @akhilk.p2515
      @akhilk.p2515 4 місяці тому

      ​@@karthikeyanpp4005എല്ലാരും കണ്ണക്ക, മാറി മാറി വന്നവർ ഇ അവസ്ഥയിൽ ആക്കി കേരളം 😔😔യുഡിഫ് ഗവണ്മെന്റ് ഉണ്ടാക്കിയ ബാധ്യത ആരും മറക്കരുത്, അതിന്റെ തുടർച്ച ആണ് LDF നോക്കുന്നത്

    • @akhilk.p2515
      @akhilk.p2515 4 місяці тому +4

      എല്ലാരും കണ്ണക്ക, മാറി മാറി വന്നവർ ഇ അവസ്ഥയിൽ ആക്കി കേരളം 😔😔യുഡിഫ് ഗവണ്മെന്റ് ഉണ്ടാക്കിയ ബാധ്യത ആരും മറക്കരുത്, അതിന്റെ തുടർച്ച ആണ് LDF നോക്കുന്നത്

  • @abbasm5905
    @abbasm5905 4 місяці тому +5

    Mission ഉണ്ടങ്കിലെ കൺസൾട്ടൻസി വയ്ക്കാൻ പറ്റുകയുള്ളൂ. ഇഷ്ടക്കാരെ തുരുകി കയറ്റാനും പിന്നീട് പിൻവാതിൽ നിയമനവും സ്ഥിരപ്പെടുത്തലും നടക്കുകയുള്ളു.

  • @kunjachant.k.1519
    @kunjachant.k.1519 4 місяці тому +56

    സംസ്ഥാനത്തെയും ജനങ്ങളെയും മുടിപ്പിക്കാൻ ഇറങ്ങിയ ഒരു സർക്കാർ ആരെയും വിടില്ല എല്ലാവരെയും ഞെക്കി പിഴിഞ്ഞ് ഊറ്റിയെടുത്ത് ജനങ്ങളെ പറ്റിച്ച് തങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും അത്രതന്നെ ജനങ്ങളെ ദ്രോഹിക്കുന്ന ഈ സർക്കാർ ഇറങ്ങിപ്പോയിക്കൂടെ

  • @sajeevnp6090
    @sajeevnp6090 4 місяці тому +21

    സർവീസിൽ ഇരിക്കുമ്പോൾ ഒന്നും മിണ്ടില്ല,
    പെൻഷനായിൽക്കഴിഞ്ഞാൽ എല്ലാരും വാതുറക്കും

  • @RajeshVikram-fc2fw
    @RajeshVikram-fc2fw 3 місяці тому +4

    അതുപോലെ കേരളത്തിൽ റിട്ടയർമെന്റ് വയസ് 50 ആക്കണം, അപ്പോൾ ആണ് പുതിയ ആളുകൾക്ക് ജോലി കിട്ടുന്നത്,

  • @elsyta6399
    @elsyta6399 3 місяці тому +2

    കർഷക തൊഴിലാളി മണ്ണിൽ നന്നായി പണിയെടുത്തു,, കാർഷിക വസ്തു ക്കൾ ഉണ്ടാക്കി,, അതൊരു കഴിവ്,, നിർ മാ ണ തൊഴിലാളി ആ രംഗത്ത് കഴിവ് കാണിച്ചു,, വീമ്പ് ഇളക്കുന്നവർക്, പറ്റുമോ,, തയ്യൽ തൊഴിലാളി അവരുടെ കഴിവും സമൂഹത്തിനു കൊടുത്തിട്ടുണ്ട്,, ചില ക്കുന്ന വർക്ക്,, സാധിക്കുമോ,, ഇവരുടെ ക്ഷേമ പെൻഷൻ ടീച്ചറിന്റെ പിടിയിൽ നിൽക്കണോ,,,വിവേചന പരമായ സംസാരം നിർത്തു,, സർവീസ് പെൻഷൻ വാങ്ങി കൂട്ടി മരിക്കുമ്പോൾ ആരെങ്കിലും കൊണ്ടുപോകുന്നുണ്ടോ,, ഇ ല്ലാത്തവർക്കു കൊടുത്താൽ അവർ ചിലവ് കഴിയില്ലേ നിങ്ങളുടെ അഭി പ്രായത്തിൽ, ഇല്ലാത്തവൻ എന്നും സീറോ യിൽ നിൽക്കണം

  • @chandrababus2259
    @chandrababus2259 3 місяці тому +3

    വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഉണക്ക വടിയും കൊടിയും ആയി നടന്നവർ എങ്ങനെ നിയമനിർമ്മാണം നടത്തും

  • @moideent9227
    @moideent9227 4 місяці тому +4

    കുടുബത്തിലെ എണ്ണത്തിനനുസരിച്ച് ഉള്ളതുകയേ കൊടുക്കാവു ജോലി ചെയ്തെങ്കിൽ ചെയ്തതിന്നും അപ്പുറം കൂലി കൊടുത്തിട്ടുണ്ട് അത് കൊണ്ട് തന്നെ പെൻഷന് എല്ലാ പൗരന്മാർക്കും അർഹതയുണ്ട് സർക്കാർ ജോലിക്കാർക്ക് കൂലി കൊടുക്കുന്നത് നാട്ടുകാരുടെ അദ്ധ്വാനത്തിൽ നിന്നാണ് ഈ ഭാരിച്ച ശമ്പളവും പെൻഷനും ഒരു രാജ്യത്തിന് താങ്ങാൻ കഴിയില്ല.

  • @mohananpg5476
    @mohananpg5476 4 місяці тому +75

    ജീവാനന്ദം അല്ല വിവരമില്ലാത്തവരുടെ പാർട്ടിയാനന്ദം ആണ് !.

    • @afraparveen8675
      @afraparveen8675 4 місяці тому +3

      ഒരു ലക്ഷം രൂപ ചിലവ് വരുന്ന റോഡ് സർക്കാർ മറ്റുള്ള ജോലികൾക്ക് അഞ്ചും ആരും ലക്ഷം ആവും ബാഡ്ജറ്റ് ഒന്നോ ഒന്നരയോ ലക്ഷത്തിൽ ഒതുങ്ങുന്ന കൊണ്ടാക്റ്റർ ജോലിക്ക് 7ലക്ഷം ചിലവ് കാണിക്കും രണ്ട് ടിൻ ടാറും 150അടി ജില്ലിക്കും ഉള്ള പണി ജോലിക്ക് കൂലി അടക്കം 10)ലക്ഷം കണക്കിൽ കാണിക്കും ബില്ല് പാസാക്കാൻ കൈകൂലി വേണം mla മെമ്പർ സെക്രട്ടറി മാർ ഇവർക്ക് ഒക്കെ വേണം കിമ്പളം

    • @karthikeyanpp4005
      @karthikeyanpp4005 4 місяці тому

      ഈ വർഷം ഇന്ത്യ രാജ്യത്തിന്റെ GDP വളർച്ച 8.2%ആയപ്പോൾ കേരള ജനത നെട്ടോട്ടം ഓടുന്നു,നവകേരള യാത്രയുടെ മൊത്തം ചിലവ് ഈ മന്ത്രി മാരോ പാർട്ടിയോ വഹിക്കണം,ജനങ്ങളെ പിഴിയാൻ അനുവദിക്കരുത്

  • @johnvarghese4749
    @johnvarghese4749 4 місяці тому +5

    ഗവൺമെന്റ് വരവനുസരിച്ച് ചിലവാക്കേണ്ടി ഇരുന്നു. അതിന് വലിയ സാമ്പത്തിക ശാസ്ത്രം പഠിക്കേണ്ടതില്ല 😮

  • @binudaniel4252
    @binudaniel4252 3 місяці тому +5

    സർക്കാർ ജീവനക്കാരെ ശമ്പളം കുറയ്ക്കണം

  • @userktl1162
    @userktl1162 3 місяці тому +6

    സർക്കാർ ജോലിക്കാരുടെ ഭീമമായ ശമ്പളവും പെൻഷനും മൂന്നിലൊന്നായി കുറക്കുക.. എന്നാലേ കേരളം രക്ഷപ്പെടൂ

    • @sivarajans9406
      @sivarajans9406 3 місяці тому +2

      നീ ചെയ്യുന്ന ജോലിക്കും കൂലി മൂന്നിൽ ഒന്ന് മതി എന്ന് എഗ്രിമെന്റ് എഴുതി ആളുകളെ കാണിക്കാൻ ആണത്തം ഉണ്ടോ....? വെറുതെ അങ്ങ് തള്ളിയാൽ പോരാ.... ഭീമമായ ശമ്പളം.... മാങ്ങാത്തൊലി കിട്ടുന്നു 🙄

    • @juniormedia4280
      @juniormedia4280 3 місяці тому

      Angene chaiyaam, 50, 000 pention vangunnaver angene chaiyumo??

  • @ammadpk300
    @ammadpk300 4 місяці тому +50

    അടുത്ത പ്രാവശ്യവും 99 സീറ്റ് തന്ന് ഞങ്ങളെ വീണ്ടും അധികാരത്തിൽ എത്തിക്കുവാൻ ഞങ്ങൾ നല്ലവരായ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു. ബംഗാളിലെ പോലെ ഞങ്ങൾ കേരളത്തെയും ആക്കി തരാം - ഇത് LDFഗ്യാരണ്ടി.

  • @nitheeshnitheesh1598
    @nitheeshnitheesh1598 3 місяці тому +1

    പ്രസിഡന്റ് ഭരണം വേണം എന്നുള്ളവർ ആരൊക്കെ ഉണ്ട്.... 🫵

  • @narayanankuttykutty3328
    @narayanankuttykutty3328 4 місяці тому +4

    എന്താ സമരം ഇല്ലെ ? എല്ലാം ശരിയായോ? ജീവാനന്ദം അനന്താനന്ദം!
    സ്വയംകൃതാനർത്ഥം!!
    ബംഗാളിലും തൊഴിലവസരങ്ങൾ ഇനി സുലഭമാകും!!

  • @chakkocp8486
    @chakkocp8486 4 місяці тому +35

    ടൈറുകൾ കത്തട്ടെ. DYFI എവിടെ. അവരാണ് ടൈറുകൾ കത്തിക്കാൻ മിടുക്കന്മാർ

  • @sunilkumarv7786
    @sunilkumarv7786 4 місяці тому +32

    പത്തു തൊട്ടു ഒന്ന് വരെ ..സർക്കാർ ഓഫീസിൽ സമയം ആക്കണം . ബാക്കി സമയം അവർക്കു മേസിരി പണിക്കോ ,പെയിന്റ് പണിക്കോ , പെറോട്ട അടിക്കാനോ പോകാമല്ലോ.

    • @PRAKASHMS1997
      @PRAKASHMS1997 4 місяці тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @shajanjacob1576
      @shajanjacob1576 4 місяці тому +1

      These beggars must learn

    • @shuhailkovval406
      @shuhailkovval406 3 місяці тому

      Padathu panik pokan para bakshyashamam maratte

    • @MohananpillaiPillai-p7g
      @MohananpillaiPillai-p7g 3 місяці тому

      അപ്പോൾ ബ൦ഗളി എവിടെ പോകു൦

  • @Rahul-yi8np
    @Rahul-yi8np 3 місяці тому +1

    Midukkarkk mathrame psc enna kadamba kadannu service il kayaraan kazhiyu...🔥 But sarkar niyamangal allatheyum kure ennam und... 😂

  • @jayasreepillai3792
    @jayasreepillai3792 4 місяці тому

    Re,,, skill,,,, arkka,,,, keralam,, ,,,,mannuvilkkan,,,,koootttninnavar,,,,,,arinjilla,,,,,അവനവൻ്റെ,,,,കാലിൻ്റെ,,,ചുവട്ടിൽ,,,നിന്നും,, മണ്ണ്,,,ozhukipokunnth,,,അറിയുന്നില്ല,,,അറിഞ്ഞില്ലേ,,,,

  • @mathaijohn3817
    @mathaijohn3817 4 місяці тому +12

    ഭർത്താവ് / ഭാര്യ മരിച്ചു പോയാൽ ഒരാൾക്ക് പെൻഷൻ കൊടുക്കുക. മരിച്ചു പോയവർക്ക് പരലോകത്തിൽ പെൻഷൻ കിട്ടാൻ ശിപർശ സർക്കാർ ചെയ്യട്ടെ

  • @kuttanmohanan8702
    @kuttanmohanan8702 4 місяці тому +1

    മറ്റു തൊഴിലുകൾ ചെയ്യുന്ന തൊഴിലാളികൾ മോശക്കാരാണോ? സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുമോ കെട്ടിടനിർമ്മാണം? അതേ പോലെ റോഡ് ട്ടാറിങ്? മറ്റു തൊഴിലുകൾ? മഹാത്മാ ഗാന്ധിജി പറഞ്ഞു ഒരു തൊഴിലും മോശമായി കാണരുതെന്നു. എന്നാൽ തുച്ഛമായ കൂലിക്ക് പണിയെടുത്തു 60വയസ്സ് കഴിഞ്ഞു മരുന്നിനു പോലും നിവർത്തി ഇല്ലാത്ത പാവങ്ങൾക്ക് മാസം തോറും 3000രൂപായെങ്കിലും പെൻഷൻ കൊടുത്താൽ ദാരിദ്ര്യ നിർമ്മാർജനമെന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാൽകരിക്കപ്പെടുമായിരുന്നു 🙏

  • @Olesseril
    @Olesseril 4 місяці тому +26

    ഇതിൻ്റെ അർഥം ശമ്പള പരിഷ്കരണം ഇല്ല എന്ന് സാരം

    • @krishnakumarkv-fy6sy
      @krishnakumarkv-fy6sy 4 місяці тому +4

      ശമ്പള പരിഷ്കരണമല്ല നടപ്പാക്കേണ്ടത് ശമ്പളം വെട്ടിക്കുറക്കുകയാണ് വേണ്ടത്

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 4 місяці тому +4

      @@krishnakumarkv-fy6sy കുറക്കുന്നതും പരിഷ്കരണമാണ്.

    • @PRAKASHMS1997
      @PRAKASHMS1997 4 місяці тому

      👌👌👌👌👌🤪🤪🤪👌👌👌👌👌👌👌

    • @Olesseril
      @Olesseril 4 місяці тому

      താങ്കളുടെ കുടുംബത്തിൽ നിന്നും സർക്കാര് ജോലി ഇല്ല എന്ന അർഥം. ഉണ്ടെങ്കിൽ ഇതിന് മറുപടി. ഇങ്ങനെ യ ല്ല മറുപടി. ഒന്നുകിൽ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചു വിടണം. പിന്നെ ആർക്കും സർക്കാര് ജോലി ഇല്ല. പബ്ലിക് സർവീസ് കമമീഷൻ ചെയർമാൻ അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചു
      അംഗങ്ങൾക്കും കുട്ടി. പെൻഷൻ തുക കുട്ടും. താങ്കൾക്ക് അതിന് പരാതി യില്ല.

  • @user-sj1ln5rl1w
    @user-sj1ln5rl1w 4 місяці тому +1

    ഇയാൾ ഭരിക്കുമ്പോൾ ജീവൻ ഉണ്ടെങ്കിൽ ജീവനന്ദം.... ഇല്ലെങ്കിൽ മരണാനന്ദരം.....😂

  • @renithvayalilepurayil7927
    @renithvayalilepurayil7927 4 місяці тому +3

    ടീച്ചർ ഇത്രയും കാലം സർക്കാർ ജീവനക്കാർക്കെതിരെ പറയുന്നതല്ലേ അത് യാഥാർത്ഥ്യമായി അല്ലേ ടീച്ചർ

  • @tvmhf8415
    @tvmhf8415 3 місяці тому

    കൊള്ളയടിക്കാൻ ഓരോ ഓരോ ഉടായിപ്പും ആയിട്ട് വരും ഇതൊക്കെ അംഗീകരിക്കുന്ന സർവ്വീസ് സംഘടനയുടെ നേതാക്കൻമാർക്ക് നല്ല കമ്മീഷൻ ലഭിക്കും ......

  • @kunjimol.km6092
    @kunjimol.km6092 4 місяці тому +21

    സാധാരണജനങ്ങൾക്ക് എന്ത് കിട്ടി നികുതി ഭാരം മാത്രം

  • @loveji
    @loveji 4 місяці тому +2

    മാക്സിന്റെ ദസ് ക്യാപിറ്റൽ, അതെന്താ മ്മടെ ശിവൻ അണ്ണൻ. ബാലൻ അണ്ണൻ പറഞ്ഞു അതൊക്ക പണ്ട് ആരോ എഴുതിയ ഉടായിപ്പാണ് എന്ന്. ഇതു കേരളം ആണ്. നമ്പർ വൺ കേരളം. പ്രബുദ്ധ കേരളം.

  • @binuj4060
    @binuj4060 4 місяці тому +2

    ഭരിക്കുന്ന രാഷ്ട്രീയക്കാർക്കും അവരുടെ പാർട്ടിക്കും ..... പരമാനന്ദം ....

  • @mohandasg7530
    @mohandasg7530 4 місяці тому +36

    ജീവാനന്ദമല്ല
    മരണാനന്ദം

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 4 місяці тому

      എനിക്ക് ഇക്ഷെ പിടിച്ചു. ഇത്തിൾ കണ്ണികളാണ് സർക്കാർ ജീവനക്കാർ. സംസ്ഥാനത്തിൻ്റെ സത്ത ഊറ്റി കുടിക്കുന്ന കൊതുകാണ്. ( ജീവനക്കാരുടെ കുറ്റമല്ല, ഇവരെ പറ്റിക്കുന്ന സർക്കാറുകൾ വിവരമില്ലാതെ ശമ്പളം കൂട്ടി കൈ പൊള്ളി)

  • @leonadaniel7398
    @leonadaniel7398 3 місяці тому +1

    CPM ന് ലെവി കൊടുക്കുന്നത് ആദ്യം സർക്കാർ ജോലിക്കാർ നിർത്തട്ടെ

  • @vikramshila221
    @vikramshila221 3 місяці тому

    ജീവനന്തം compulsary സ്കീം അല്ല എന്ന് ബാലഗോപാലൻ നിയമസഭയിൽ പറഞ്ഞല്ലോ

  • @Natural12388
    @Natural12388 4 місяці тому +3

    ഭർത്താവിനും ഭാര്യ ക്കും സർക്കാർ ജീവനക്കാരൻ ആണ് എങ്കിൽ ഒരാൾ ക്കു മാത്രം പെൻഷൻ കൊടുക്കുക

  • @vargheses1983
    @vargheses1983 4 місяці тому +5

    LDF വന്നു ഇനി എല്ലാം ശെരിയാക്കിയിട്ടേ പോകൂ. ഇതോടുകൂടി LDF ന്റെ വരവുനിൽക്കും. ബംഗാളികൾ കേരളത്തിൽ ജോലിതേടി വന്നതുപോലെ, ഇവിടുത്തെ പാർട്ടിക്കാർ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ ജോലി തേടിപോകും. മുഖ്യനും കുടുംബവും ഇതുകണ്ടു പൊട്ടി ചിരിക്കും. 😂😂😢😢

  • @lijomathew9533
    @lijomathew9533 4 місяці тому +1

    കറൽ മാക്സ് പറഞ്ഞു രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ എന്തിനാ ടീച്ചർ കരയുന്നത്, തൊഴിലാളികൾ എല്ലാവരും ഒരേ കൂലിയിൽ രാഷ്ട്രത്തിന് വേണ്ടി ജോലി ചെയ്യുന്ന അവസ്ഥ 🤣🤣🤣സാധാരണ അടിമകൾക്ക് പോലും വിവരം വന്നു തുടങ്ങി ടീച്ചറെ 🤣🤣🤣

  • @jayasreepillai3792
    @jayasreepillai3792 4 місяці тому +2

    Vivaram,,,ഉളളവർ,,,,കേൾക്കുക,,,അല്ലാത്തവർ,,,വിമർശിക്കുക,,,,,

  • @jijomichael306
    @jijomichael306 4 місяці тому +19

    പാർട്ടിക്കാരനായാൽ ഞാൻ സേഫ് എന്ന് വിചാരിച്ചു നടക്കുന്ന എല്ലാ നട്ടെല്ല് ഇല്ലാത്ത ചിന്ത കൾക്കും ഇത് തന്നെ വരും,, പിണറായിസോം ജയ് 😂

  • @user-sm4wk6pv4f
    @user-sm4wk6pv4f 3 місяці тому

    സാരം ഇല്ല മാഡം.
    ശമ്പളം കിട്ടി പോലും ഇല്ല പോലും രാവിലെയും വൈകുന്നേരവും മോഡിയെ ചീത്ത പറഞ്ഞോളാം 😅😅

  • @roythomas9699
    @roythomas9699 4 місяці тому +1

    അർഹത ഇല്ലാത്ത അന്യായമായ പ്രതിഫലം അല്ലേ വാങ്ങുന്നത്.. കുറെ തുക വെട്ടി കുറക്കുക ആണ് വേണ്ടത്.

  • @jayarajannelloli981
    @jayarajannelloli981 3 місяці тому

    ഭരണകക്ഷി യൂണിയൻ നേതാക്കൾ രാവിലെ ഒപ്പിട്ടു, പാർട്ടി ഓഫീസിൽ പോയിരിക്കുന്ന സ്ഥിതി മാറേണ്ടേ?

  • @n.a.skandakumarn.a.skandak8146
    @n.a.skandakumarn.a.skandak8146 3 місяці тому

    അവതാരക എത്ര രൂപ പെൻഷൻ വാങ്ങുന്നുണ്ട്.
    സർക്കാരിനെതിരെ നുണപ്രചരണം നടത്തുന്നതെന്തിനാണ്.

  • @crmadhucrmadhu6675
    @crmadhucrmadhu6675 4 місяці тому +4

    Kitex almost left kerala...like all companies are leaving..So industrial tax also loosing ...

    • @akn650
      @akn650 4 місяці тому

      No sane or sensible person will ever invest in Kerala.Corruption and TU militancy are at their zenith in Kerala.

  • @ashokanyou
    @ashokanyou 4 місяці тому +16

    ആനന്ദ പദ്ധതി. ഇനി പരമാനന്ദ വരും. പിന്നെ പിന്നെ ഒന്നും വേണ്ടാത്ത വിരക്തിയിലേക്ക് കടക്കും. പിന്നെ മോക്ഷമായി.

    • @rajesh.attoor
      @rajesh.attoor 4 місяці тому +1

      😂

    • @krishnakumarkv-fy6sy
      @krishnakumarkv-fy6sy 4 місяці тому

      അങ്ങനെ തന്നെ ആകട്ടെ.. സർക്കാർ ജോലി കിട്ടി ശമ്പളവും, കിമ്പളവും, അവസാനം പിരിയുമ്പോൾ കോടികളും ചത്താലും ചത്തു കഴിഞ്ഞാലും പെൻഷൽ വേടിക്കാൻ കാത്തിരിക്കാതെ കിട്ടുന്ന പണി എടുത്ത് ജീവിക്കൻ നോക്കട്ടെ😂😂

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 3 місяці тому

    എത്രയും പെട്ടന്നു നിർത്തണം എന്നിട്ട് സർക്കാർ ആശുപത്രിയിൽ എല്ലാ മരുന്നു കളും പാവപെട്ടവർക്കു കൊടുക്കൂ

  • @girijasaradamma553
    @girijasaradamma553 4 місяці тому +1

    Koolippanikkaran evideyaanu tax kodukkunnathu. Avar lekshangal undaakkiyaal thanne tax return enniva kodukkaarundo. Veruthey parayalle .

  • @Sasipurakkadlic
    @Sasipurakkadlic 3 місяці тому

    ഇവർ കോൺഗ്രസ് പ്രചകര. യുഡിഫ് ആണെങ്കിൽ ട്രഷറി തറ ക്കില്ല.

  • @vijayanp.t8878
    @vijayanp.t8878 4 місяці тому +12

    ഇവിടെ 50%ജീവനക്കാർക്ക് ഗോൾഡൻ ഷേക്ക്‌ ഹാൻഡ് കൊടുത്തു പിരിച്ചു വിടുക. പെൻഷൻ മാക്സിമം പതിനായിരം രൂപയാക്കുക. വരുമാനത്തിന്റെ 30%മാത്രം ശമ്പളം കൊടുക്കുവാൻ ഉപയോഗിക്കുക. തൽക്കാലിക നിയമനം മാത്രം നടത്തുക. എല്ലാ പൊതു മേഖല സ്ഥാ പേനെങ്ങളും വിൽ ക്കുക.

    • @krishnakumarkv-fy6sy
      @krishnakumarkv-fy6sy 4 місяці тому +1

      അങ്ങനെത്തനെ ചെയ്യണം. തൽക്കാല നിയമനം മാത്രം നടത്തുക ജോലി ചെയ്യാൻ മടിയും, കിമ്പളവും ഉണ്ടാകില്ല. റിട്ടയർമെൻ്റ് ബെനിഫിറ്റ് വേണ്ട പെൻഷൻ വേണ്ട. പാവപ്പെട്ട അത്താഴപ്പടിണിക്കാർക്ക് 1600 മുടങ്ങാതെ കൊടുക്കട്ടെ😂😂

  • @lekha9240
    @lekha9240 3 місяці тому

    സർക്കാർ ജോലിക്കാർ മാത്രം ഇവിടെ ജീവിച്ചാൽ മതിയോ.. പെൻഷൻ എന്നും പറഞ്ഞു വാരിക്കോരി കൊടുക്കുന്നു. ആരും തന്നെ വേഗം മരിക്കുന്നുമില്ല. ഈ കോടികണക്കിന് രൂപ എവിടുന്നുണ്ടാക്കും. ഒരു പെൻഷൻ പറ്റുന്നയാൾക് ഒരു ലക്ഷം വരെ കൊടുക്കുന്നു. ഏവൻ ഇ തൊക്കെ ഉണ്ടാക്കിയത്.

  • @221980fulful
    @221980fulful 3 місяці тому

    വാട്ട്‌ എബൌട്ട്‌ തേർ ഫൗർ ടൈം ഹ്യൂഗ്ജ് സാലറി then കംപൈർ to സെയിം ഡിസൈനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ? ബൈ ദി ബൈ, അമ്മച്ചി സർക്കാർ സാലറി സുഖം ആവോളം നുകർന്നു ജീവിതം ആഘോഷമാക്കിയ ആളാണെന്ന് തോന്നുന്നു 😅

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir 4 місяці тому +51

    ഇങ്ങനെ തന്നെ വേണം. ശ്രീ ഉമ്മൻ ചാണ്ടി ശമ്പളം വർധിപ്പിച്ചപ്പോൾ ഇവന്മാർ ഒന്നും അറിഞ്ഞില്ല ഇത് എവിടെന്നു എടുത്തു കൊടുക്കും എന്ന്. ഞങ്ങൾ സാധാരണകാർക്ക് ഈ വാർത്ത സന്തോഷം ആണ്. ഇത്രയും ശമ്പളവും, കൂടി കിമ്പളവും പറ്റി സുഖിച്ചവൻമാർ പട്ടിണി കിടക്കുന്നതു കാണണം

    • @padmanabhannair6397
      @padmanabhannair6397 4 місяці тому

      😊

    • @kaladharanshanmughan1756
      @kaladharanshanmughan1756 4 місяці тому +7

      മക൯ മരിച്ചാലും വേണ്ടില്ല, മരുമകൾ വിധവയാവണം....നിങ്ങളുടെ മാനസീകാവസ്ഥ കൊള്ളാം

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 4 місяці тому +3

      പരമാനന്ദം.

    • @jithinjithin2062
      @jithinjithin2062 4 місяці тому +8

      എന്നിട്ട് താങ്കൾ സൗജന്യമായി എല്ലാ പനിയും ചെയ്തു കൊടുക്കുമോ?

    • @manikandanvr7075
      @manikandanvr7075 4 місяці тому +3

      വലിയ ദുർമ്മാർഗ്ഗികളായി മാറി ഇവർ.

  • @sivaniengineeringwork9770
    @sivaniengineeringwork9770 4 місяці тому +25

    മുഡിക്കാനായ് ഭരിക്കുമ്പൊ
    പിന്നെ എന്താ സംഭവിക്കുക😂
    ഉഡായിപ്പിലൂടെ ഭരിക്കാൻ
    സാധിക്കില്ല.
    ക്രിത്യമായ പ്ലാനിങ്ങും ഭോളോപ്പും ചയ്യാതെ
    ഭരണം അസാദ്യം😢

  • @jayasreepillai3792
    @jayasreepillai3792 4 місяці тому

    Midukkikal,, midukkanmar,,,,, urngan,,, vendi,,, yo,,, saktharakuvin,,,,,, pocket,,, nirakkuvin,,,,

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 місяці тому

    നിങ്ങൾ ഒരു പേടിത്തൂറി ആണെന്ന് തോന്നുന്നു.
    ഒരു വശത്തു കുറ്റം പറഞ്ഞു മറു വശത്തു കൂടെ പൊക്കി പറയുന്നു.
    സർക്കാരും പ്രൈവറ്റ്യും ഒന്ന് മത്സരിച്ചാൽ ആര് ജയിക്കും?
    പ്രൈവറ്റ് ന്റെ ഏഴയലത്തു വരാൻ സർക്കാരിന് പറ്റുമോ?
    ജോലി ചെയ്ത എക്സ്പീരിയൻസ് വെച്ച് കുറെ വാക്കുകളും കൂട്ടിക്കുഴക്കലും, കുറെ ചെത്ത defenition നും അറിയാമായിരിക്കും.
    ഏട്ടിലെ പശു പുല്ലു മാത്രമല്ല ഈ defenition നും, statistics ഉം തിന്നൂല്ല.

  • @sunilkumarv7786
    @sunilkumarv7786 4 місяці тому +1

    രാഷ്ട്രീയക്കാരുടെ അഴിമതി പണം തിരികെ ഖജനാവിൽ എത്തിക്കുക., സർക്കാർ ഉദ്യോഗസ്ഥാ നിങ്ങൾ ഒരുമിച്ചു വിചാരിച്ചാൽ നടക്കും...

  • @chandhu2488
    @chandhu2488 4 місяці тому +1

    ഇവിടുത്തെ രാഷ്ട്രീയ ക്കാർ എല്ലാവരും കൊടും കൊള്ളക്കാരാണ് സർക്കാർ ജീവനക്കാരുടെ പ്രീതി സമ്പാദിക്കാൻ അവർക്ക് വാരി കോരി കൊടുത്തു പാവപെട്ട വനെ ലോകത്തിലെ ലോകത്തിലെ ഏറ്റവും വലിയ ദരിദ്ര ൻ ആക്കി

  • @raveendrankv3251
    @raveendrankv3251 4 місяці тому +1

    മിക്ക പെൻഷൻകാരും 71 വയസ്സുവരെ പോലും ജീവിക്കാറില്ല. ഇതൊക്കെ ജീവനക്കാരെ പറ്റിക്കുന്നതാ ണ്. DA പോലും കൊടുക്കാത്ത സർക്കാർ. പെട്രോൾ ഡീസൽ എന്നിവയിൽ നിന്നും സെസ് കൂടാതെ തന്നെയുള്ള അധിക നികുതി. ഈ കാശൊക്കെ എവിടെ പോകുന്നു. 🤔

    • @krishnakumarkv-fy6sy
      @krishnakumarkv-fy6sy 4 місяці тому

      നിങ്ങൾക്കെല്ലാം ശമ്പള വും , പെൻഷനും തന്ന് മുടിയുന്നു😂😂

  • @RajeevM0380
    @RajeevM0380 3 місяці тому

    Service ഇല്‍ ഇരുന്നപ്പോ തനിക്ക് അര്‍ഹിക്കുന്ന തി ല്‍ കൂടുതൽ ശമ്പളം, അല്ലെങ്കിൽ ഈ സംസ്ഥാനത്തിന് കൊടുക്കാൻ സാധിക്കുന്നതലും കൂടുതൽ ശമ്പളം ആണ് തരുന്നത് എന്ന് അറിയാമായിരുന്നു. അന്നൊക്കെ മിണ്ടാതെ ശമ്പളം വാങ്ങി ജീവിച്ച അമ്മച്ചി, retire ആയപ്പോ ബോധവല്‍ക്കരണം തുടങ്ങി.
    അമ്മച്ചി നിങ്ങക്ക് ഇത്ര കാലവും കടം വാങ്ങി തന്ന തി ന്റെ ഫലം ആണ് ഇപ്പൊ കേരളം അനുഭവിക്കുന്ന ധന പ്രതിസന്ധി യുടെ വലിയ ഘടകം. എണീറ്റു പോ അമ്മച്ചി.

  • @kuttanmohanan8702
    @kuttanmohanan8702 4 місяці тому +7

    മറ്റു തൊഴിലുകൾ ചെയ്യുന്ന തൊഴിലാളികൾ മോശക്കാരാണോ? സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുമോ കെട്ടിടനിർമ്മാണം? അതേ പോലെ റോഡ് ട്ടാറിങ്? മറ്റു തൊഴിലുകൾ? മഹാത്മാ ഗാന്ധിജി പറഞ്ഞു ഒരു തൊഴിലും മോശമായി കാണരുതെന്നു. എന്നാൽ തുച്ഛമായ കൂലിക്ക് പണിയെടുത്തു 60വയസ്സ് കഴിഞ്ഞു മരുന്നിനു പോലും നിവർത്തി ഇല്ലാത്ത പാവങ്ങൾക്ക് മാസം തോറും 3000രൂപായെങ്കിലും പെൻഷൻ കൊടുത്താൽ ദാരിദ്ര്യ നിർമ്മാർജനമെന്ന ഗാന്ധിജിയുടെ സ്വപ്നം സാക്ഷാൽകരിക്കപ്പെടുമായിരുന്നു 🙏

  • @stephenvarghese7
    @stephenvarghese7 3 місяці тому

    10 ലക്ഷം മുതൽ കൈകുലി കൊടുത്തു ജോലിക്ക് കയറിയവർ എന്തു ചിന്തിക്കണം 😢

  • @Jamesdevassy
    @Jamesdevassy 3 місяці тому

    Village office okke veno ? Ashaya centres anu ippol ella joliyum cheyyunnathu● Orru certificatenu ippol Rs● 2000/- anu kaikkooli●●ippol●● Kaikkooli medikkan vendi mathram anu ippol village office work cheyyunnathu● 5 PM kazhinjal chila village office BAR and Club anu● onnukil village office okke orru Combanikku keezhil akkuka●or village office dismiss cheythu Taluk + collectarate ayi Ashaya centres Link cheyyuka●●

  • @omanakuttankk1361
    @omanakuttankk1361 3 місяці тому

    Sambalampakuthiyakkuksa.aavasyam.ellatha.thasthikakal.piriczhuvifuka

  • @babythomas2902
    @babythomas2902 4 місяці тому +1

    എൻ്റെ അനുഭവം. ഒരു വർഷം മുൻപ് ' ബിലിവേഴ്‌സിൽ Admit ആയി. രാത്രിയിലായിരുന്നു. കാഷ്വാലിറ്റിയിൽ admit ആയി. രാവിലെ staff വന്നപ്പോൾ ഇൻഷ്യ റസിസ് deskൽ എത്തി തിരക്കി. ഇതിനു കിട്ടില്ല. കണ്ണോ പ്രേഷനാണെങ്കിൽ കിട്ടും. എൻ്റെ മോനേ ഇപ്പോൾ കണ്ണോ പ്രേഷൻ നടത്താൻ നേരമില്ല. അയാളും ചിരിച്ചു. സാറേ ഇവിടെ ഇതിനു മാത്രമേ കിട്ടു. ബാക്കി രോഗങ്ങൾക്ക് ഇവിടെ എടുത്തിട്ടില്ല. മാസം 500 രൂപാ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി. എല്ലാം കൂടി 6-7 ലക്ഷം ചെലവായി.

    • @krishnakumarkv-fy6sy
      @krishnakumarkv-fy6sy 4 місяці тому

      സാധാരണക്കാരൻ7000 രൂപക്ക് വേണ്ടി മുറ്റൂത്തിലും ഇസാഫിലും കേറി ഇറങ്ങുന്നു നിങ്ങൾ എത്ര നിസാരമായി 7 ലക്ഷം രൂപ ആശുപത്രിയിൽ ചിലവായി എന്നു പറയുന്നു എന്നിട്ട് മെഡിസിപ്പ് കിട്ടില എന്നു പരാധിയും നിങ്ങളുടെ റെയിഞ്ചേ ഒന്ന് വേറെ ആണ് സാ..... റെ😂😂

  • @santhoshkumarar7069
    @santhoshkumarar7069 4 місяці тому

    ഇവൾ സർക്കാർ ആശുcപത്രിയിൽ പോകാത്തത് എന്താണ് ?

  • @sanalthampi1610
    @sanalthampi1610 4 місяці тому +10

    കാരണ ഭൂതൻ്റെ ഉദായിപ്പാനന്ധം😅

  • @joseprakashvd3620
    @joseprakashvd3620 4 місяці тому +16

    ഞങ്ങൾക്ക് സർക്കാർ ജോലി മാത്രം മതി ശമ്പളം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല സർക്കാരിന്റെ ശമ്പളം കിട്ടും എന്ന് വിചാരിച്ച് ഒന്നുമില്ല ഞങ്ങളെ ഈ തൊഴിൽ ചെയ്യുന്നത് അതിൽ കൂടുതൽ പത്തിരട്ടി കാശ്യങ്ങൾക്ക് കുമ്പളമായി കിട്ടും നിങ്ങൾക്ക് വേറെ പണിയില്ലേ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ 😂🥰

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 4 місяці тому

    ഇടതുപക്ഷത്തിൻ്റെ പൊതുമേഖലാ സംരക്ഷണം😂

  • @sathyanpadannapurath4962
    @sathyanpadannapurath4962 4 місяці тому +1

    ഇപ്പോൾ പരമാനന്ദമായില്ലേ? എല്ലാം ശരിയാക്കിത്തന്നിേ

  • @jayasreepillai3792
    @jayasreepillai3792 4 місяці тому

    Suchithoua,,,മിഷൻ,,,,നോക്കണേ,,,മിഷൻ,,,,,,വിഷൻ,,,ഇല്ലാ,,,,മോഡൽ,,,,k,,sr,,t,,c,,,പലയിടത്തും,,,വിഷൻ,,,ayo,,, enthina,,, itrayum,,,ission,,,, s,,, pinne,,, krshiyude,, peril,,,, eteaoffice,, kifbi,,, pinne,,, enthina,, sarkkar,, officermar,,, pirichuviduuu,,,

  • @prakashpr3199
    @prakashpr3199 4 місяці тому

    ബുദ്ധിമുട്ടാണെങ്കിൽ ഇറങ്ങിപോയ്ക്കൂടേ!!!!!! അല്ലിപ്പിടിച്ചിരിക്കുന്നു എന്തിനു!!!!!

  • @Jn-rk1gh
    @Jn-rk1gh 3 місяці тому

    Ivenokke pension enthinu. Salary thanne kooduthal aanu.

  • @devuvythiri
    @devuvythiri 4 місяці тому +8

    അതുമതി... ലക്ഷം ശമ്പളം വാങ്ങി ജോലിയിൽ നിന്ന് പിരിഞ്ഞവന് വീണ്ടും ലക്ഷം രൂപ പെൻഷൻ വേണ്ടല്ലോ... അയാളുടെ ആനുകൂല്യം കൊടുക്കുക... പിന്നീട് പെൻഷൻ നിശ്ചിത തുക കൊടുക്കുക... അത് സാധാരണ ക്കാരനും ഉപയോഗപ്രദ മാകണം... ഇപ്പോഴത്തെ പദ്ധതി നല്ലത് ആണ്... കൂടാതെ കൊല്ലം കൊല്ലം ഉള്ള ഈ ശമ്പള പരിഷകരണം നിർത്തുക....

    • @kannu797
      @kannu797 4 місяці тому +4

      നന്നായി പഠിച്ചാൽ സർകാർ ജോലി കിട്ടും....ഒന്നു നോക്കി കൂടെ...😊...

    • @santhibhooshana
      @santhibhooshana 4 місяці тому

      അതു കലക്കി തിമിർത്തു ​@@kannu797

    • @SACHIN7-
      @SACHIN7- 4 місяці тому

      ​@@kannu797പല രാജ്യത്തും gov job ennu പറഞ്ഞാൽ സേവനം അണ് . Private job ചെയ്താൽ കിട്ടുന്നതിനേക്കാൾ കുറവ് .
      ഇവിടെ ചിലർ ചിന്തിക്കുന്നത് പണി എടുക്കാതെ നല്ല ശമ്പളത്തിൽ ജീവിക്കാൻ ഉള്ള ഒരു വഴി . ചില gov employes ഉണ്ട്. അവർ സേവനത്തിന് കൂടുതൽ priority കൊടുക്കുന്നു. കൂടുതൽ സമയം ജോലി ചെയുന്നു. കിട്ടുന്നതിനേക്കാൾ കൂടുതൽ തുകയുടെ ജോലി ചെയുന്നു. അങ്ങനെ ഉള്ളവർക്ക് അഭിമാനിക്കാം. അല്ലാതെ ലൈഫ് secured അക്കാൻ gov job നോക്കുന്നവരോട് *****😂

    • @radhakrishnanmk9791
      @radhakrishnanmk9791 4 місяці тому +2

      ഇവർ അനുഭവിച്ച് അറിയട്ടെ!
      മറുപടി അർഹിക്കുന്നില്ല.സേവന രഹിത
      സമൂഹം വൈകി മാത്രം അരിയും..

    • @vineethvs2494
      @vineethvs2494 4 місяці тому +1

      Oru class four jeevanakaranu jeevikanamengil valare bhuthimutanu.

  • @rarish5554
    @rarish5554 4 місяці тому +2

    Very good . Bcz government employees salary are already very high.

  • @AdvSubramanian
    @AdvSubramanian 4 місяці тому

    Ninta veettil ninao samblem kodukkunnath.

  • @vijayannair7877
    @vijayannair7877 4 місяці тому +1

    ഇടതുപക്ഷക്കാർക്ക് അത്യാവശ്യം ആർക്കും പരാതിയില്ല, പ്രതിപക്ഷക്കാർ എവിടെപ്പോയോ എന്തോ

  • @santhoshkumarar7069
    @santhoshkumarar7069 4 місяці тому

    പിശാച്ച് ധനതത്വശാത്രം പറയുന്നു.

  • @superhearomachans6624
    @superhearomachans6624 4 місяці тому +1

    അത്ര വലിയ ശമ്പളം ആണോ സർക്കാരിൽ കിട്ടുന്നത്. സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളം ഒഴിവാക്കി സർക്കാർ സർവീസിൽ ജനങ്ങളെ സേവിക്കുന്നവരും ഉണ്ട്. പെൻഷൻ എന്ന കാര്യം ഇല്ലാതെ ആവുമ്പോ ഭാവിയിൽ psc പരീക്ഷ വഴി സർക്കാർ ജോലിയിലേക്ക് വരുന്നവരുടെ എണ്ണവും കുറഞ്ഞേക്കാം. ഇന്നത്തെ തലമുറ അത്ര സർക്കാർ ജോലി ഉന്നം വക്കുന്നവരല്ല. ഭാവിയിൽ സർക്കാരിൽ കഴിവുള്ളവർ എത്താത്ത അവസ്ഥയും ഉണ്ടായേക്കാം

    • @akn650
      @akn650 4 місяці тому

      Tomorrow no youths will opt for state govt service being a decaying state.The salaries in govt service will always be milked and exploited by the state govt due to its broke fiscal policy.

  • @jayasreepillai3792
    @jayasreepillai3792 4 місяці тому

    Sarkkaril,,, ulla,,, janapradhinidhikalkkulla,, allowance,,,,, medical,,, reimpurse,,, mentil,,, matram,,, undo,,,, kooodiyo,,, avarkkulla,,, enthenkilum,,,,,kooottyo,,,arum,,,എതിർക്കില്ല,,

  • @Dare5
    @Dare5 3 місяці тому

    കാലാകാലങ്ങളിൽ ഭരിച്ചവരുടെ സംഭാവനയാണ് സാമ്പത്തിക പ്രതിസന്ധി!
    😂😂😂

  • @Thomas-td7ut
    @Thomas-td7ut 4 місяці тому

    UDF ൻ്റെ പാലാരിവട്ടം പാലം നിങ്ങൾക്കറിയാമോ UDF ൻ്റെ സോളാർ തട്ടിപ്പ് നിങ്ങൾക്കറിയാമോ

  • @k.s.ADARSH2ndaccount-zh8kf
    @k.s.ADARSH2ndaccount-zh8kf 3 місяці тому

    റ്റിച്ചറെ ഒരു സർക്കാർ മറ്റൊരു സർക്കാരിന് അധികാരം കൈ മാറുമ്പോൾ നാളെതരാമെന്നു കടം പറഞ്ഞു പോകാൻ പറ്റുമോ പ്ലാൻ ബി നോക്കുകയാണ് 😮😮😮😮😮😮😮😮😮

  • @sreejithshankark2012
    @sreejithshankark2012 4 місяці тому +1

    പിണറായി സർ നു ആനന്ദം.. ജീവനക്കാർക്ക് ജീവാനന്ദം.. നമുക്ക് പരമാനന്ദം 🙂🙂🙂

  • @Ksukumaran-v6b
    @Ksukumaran-v6b 4 місяці тому

    അന്നു ഇവർ ഉണ്ടാകില്ല..ഉടായിപ്പ്

  • @n.a.skandakumarn.a.skandak8146
    @n.a.skandakumarn.a.skandak8146 3 місяці тому

    ഇടതുപക്ഷ സർക്കാരിൻ്റെ ജനപിൻതുണക്കെതിരെ ആസൂത്രിതമായ പ്രചരണം അല്ലേ.

  • @ramachandran2409
    @ramachandran2409 4 місяці тому +1

    ശമ്പളം കുറഞ്ഞാൽ സർക്കാർ ആഫീസുകളിൽ കൈക്കൂലി വർദ്ധിക്കും. അവർ ഇപ്പോൾ വാങ്ങുന്നതിന്റെ ഇരട്ടി ആയിരിക്കും ഇനിയും ആവശ്യപ്പെടുക.

  • @sadanandanperingini6416
    @sadanandanperingini6416 3 місяці тому

    കേരളം തകർന്നു കാണാൻ
    ആഗ്രഹിക്കുന്ന സാമ്പത്തിക
    അതിവിദഗ്ദ 😜😜😜

  • @RejiThankappan-f5l
    @RejiThankappan-f5l 3 місяці тому

    ക്ഷേമ പെൻഷൻ ഉള്ള ഒരു വ്യക്തിക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ ശമ്പളത്തിൻ് നിന്ന് ഒരു ക്ഷേമ പെൻഷൻ എന്ന് ഉറപ്പുവരുത്തുക സർക്കാരിൻ്റെ ഭാരം താനെ കുറയും

  • @ameerthekkilakkattil4944
    @ameerthekkilakkattil4944 3 місяці тому

    ഞങ്ങൾ പൊതുജനത്തെ.. പിഴിഞ്ഞ്.. കേരളത്തിലെ 3 ശതമാനം പേർ അന്യായമായ ശമ്പളവും പെൻഷനും വാങ്ങി സുഖിച്ചു ജീവിക്കണ്ടതില്ല.. ശംബളം..പകുതിയാക്കണം.. പെൻഷൻ ഏകീകരിച്ച്.. പരമാവധി
    25000/-. അതുമതിയാവും.. ഒരു വരുമാനവും ഇല്ലാതെ പാവങ്ങളെ കള്ളും കുടിപ്പിച്ചു ലോട്ടറി വാങ്ങിപ്പിച്ചു..ആരും ജീവിതം സുഖകരമാക്കണ്ടതില്ല

  • @manuraj4947
    @manuraj4947 4 місяці тому +1

    Government employee kuttam parayathe psc members salry patti para 😂

  • @beenabeena1150
    @beenabeena1150 4 місяці тому +1

    Udf വന്നാൽ ഇത് പോലും ഉണ്ടാവില്ല 😡😡😡😡😡

    • @krishnakumarkv-fy6sy
      @krishnakumarkv-fy6sy 4 місяці тому

      ഏത് അപ്പൻ വന്നാലും അമ്മക്ക് സൊയ് രമില്ല എന്നു കേട്ടിട്ടില്ലെ. ശമ്പളവും, പെൻഷനും കുറക്കാതെ കേരളം രക്ഷപ്പെടില്ല കൊടിപിടുത്തും നിർത്തണം

  • @georgecd7612
    @georgecd7612 4 місяці тому +1

    കൂട്ടി കൊടുത്തത് തിരിച്ച് പിടിക്കട്ടെ!

  • @Rolax70050
    @Rolax70050 3 місяці тому

    KSEB പോലീസ് ഉൾപ്പെടെ സകല ഉദ്യോഗസ്ഥരുടെയും അമിതശoമ്പളം വെട്ടി കുറക്കുക പെൻഷൻ നിർത്തലാക്കി ജനങ്ങളുടെ നികുതി ഭാരം കുറക്കുക

  • @JohnDoe-qp5sj
    @JohnDoe-qp5sj 4 місяці тому +3

    WONDERFUL NEWS.

  • @nixonlitty8638
    @nixonlitty8638 3 місяці тому

    ജീവൻ ഇല്ലാത്ത ആനന്ദം