| Mathew Samuel |ഒരു കൊടും ക്രിമിനലാണ് പി വിഅൻവർ ?

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 498

  • @sajeesham4118
    @sajeesham4118 2 місяці тому +22

    ഇപ്പഴാണ് യഥാർത്ഥ കഥ മനസിലായത്സാമൂവൽ സാറിന്റെ വിവരണം കേട്ടപ്പോൾ മനസിലായി യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്നു 👍🏻👍🏻👍🏻🌹🌹🌹🌹❤️❤️

  • @hareeshkrishnan618
    @hareeshkrishnan618 2 місяці тому +131

    A. M. M. A. യിൽ ഉള്ളവർക് കുറച്ചു റസ്റ്റ്‌ ആയി അത്ര തന്നെ 🤭

    • @kiranrs6831
      @kiranrs6831 2 місяці тому +5

      അതിന് വേണ്ടിയുളള നാടകം

    • @sudhapillai5429
      @sudhapillai5429 2 місяці тому +7

      Yes. First arjun 2.vayanad.3.hema. Now anwar😢

    • @manilal5333
      @manilal5333 2 місяці тому

      കാഫിർ 😂​@@sudhapillai5429

    • @mathewkj1379
      @mathewkj1379 2 місяці тому +1

      സിനിമക്കാരുടെ വ്യെഭിചാരം മറക്കാൻ സിപിഎം എടുത്ത അടവാണോ ഈ പുതിയ വിഷയം.

    • @arunadhil2025
      @arunadhil2025 2 місяці тому +5

      അതുമല്ല വയനാട് വിഷയം അട്ടിമറിക്കാനും കൂടിയാണ്.

  • @radhak4711
    @radhak4711 2 місяці тому +149

    അൻവറിൻ്റെ അജൻഡ വേറെയാണ്. ഇതിനു പിന്നിൽ ബ്രഹത്തായ ബിസ്മയ ശൃംഖല തന്നെയുണ്ട് എന്ന് സംശയിക്കാവുന്നതാണ്. സ്വർണ്ണക്കടത്തു പിടിക്കുന്നതു തന്നെയാണ് പ്രധാന പ്രശ്നം.

    • @globalentertainerms4694
      @globalentertainerms4694 2 місяці тому +11

      സ്വർണം കടത്തു പിടിക്കണം പക്ഷെ കസ്റ്റമസ് കാർക് എയർപോർട്ടിൽ വെച്ച് പിടിക്കാൻ പറ്റുന്ന സ്വർണ്ണം അവിടെ വെച്ച് പിടിക്കാതെ വഴിയിൽ വെച്ച് പിടിച്ചു.. അതിൽ 75% എടുത്തു 25 % ശതമാനം public ൽ കാണിക്കുന്നത് ശെരി ആണൊ

    • @muralipv5170
      @muralipv5170 2 місяці тому +2

      മൂന്നു പേരും ഒന്നിനൊന്നു മെച്ചമാണ്

    • @nsha4535
      @nsha4535 2 місяці тому

      ninakokke aake vargheeyatha matrame ullu... kashtam

    • @babumd2160
      @babumd2160 2 місяці тому

      ❤​@@globalentertainerms4694

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому

      അൻവർ വിപ്ലവ കാരിയായ മാപ്പിള സഖാവാണ് യഥാർത്ഥ കമ്മ്യൂണിസ്റ്. റെഡ് സല്യൂട്

  • @reneyjacob6194
    @reneyjacob6194 2 місяці тому +92

    അൻവർ ആരോപണം ഉന്നയിച്ചതിന്റെ തൊട്ട് പിന്നാലെ കുഞ്ഞാലിയും വന്നതിനെ ചെറുതായി കാണാനാവുമോ..മതം മൗലീകവാധികൾ ഇതിന്റെയെല്ലാം പിറകിൽ എന്നും സംശയിക്കാം

    • @BaburajBabu-m1w
      @BaburajBabu-m1w 2 місяці тому

      അവരെല്ലാം മതേതര മാപ്പിള സഖാക്കൾ ആണ് cpm നു അത് വേണം വർഗീയതക്കു എതിര് നിൽകുമ്പോൾ ന്യൂനപക്ഷത്തെ ചേർത്ത് നിർത്തേണ്ടതല്ലേ ഭൂരിപക്ഷ വർഗീയത തുലയട്ടെ

    • @saeeds9199
      @saeeds9199 2 місяці тому

      Neeoru pottan

    • @navashanzia7633
      @navashanzia7633 2 місяці тому

      Matham. Thenga
      It is all money man

  • @skumar-gh8tu
    @skumar-gh8tu 2 місяці тому +81

    ഒരാളും പോവില്ല ഒരു നടപടിയും ഉണ്ടാവില്ല എന്ന് മനസ്സിലാക്കാൻ ഉള്ള വിവരം ഇത്ര കാലത്തെ മാധ്യമ പ്രവർത്തനത്തിൽ നിന്നും പഠിച്ചില്ലേ?
    മാധ്യമങ്ങൾക്ക് ചറപറ പറയാൻ പുതിയ വാർത്ത വരും..

    • @shajikj6453
      @shajikj6453 2 місяці тому +7

      കേന്ദ്ര ഗവർമെൻറ് എന്താണ് ഇടപെടാത്തത്. ഇത്രയും കാലം കൊണ്ടുവന്ന സ്വർണ്ണത്തെക്കുറിച്ച് അന്വോഷിക്കുക

    • @anandnarayanan3810
      @anandnarayanan3810 2 місяці тому

      ​@@shajikj6453കേരളം ഇന്ത്യയിൽ അല്ലല്ലോ 😂

    • @sajuvarghese5975
      @sajuvarghese5975 2 місяці тому

      👍a%ég💝g💝hg4hth💝thhrhgt💝​@@shajikj6453

  • @ppc542
    @ppc542 2 місяці тому +46

    താങ്കളുടെ നിരീക്ഷണം ശരിയാണ് സ്വർണ്ണ കടത്തിലും ലഹരി കടത്തിലും ശക്തമായ നടപടികൾ സ്വീകരിച്ചത് മൂലം കോടികളുടെ നഷ്ടം സംഭവിച്ചവർ, ഉള്ളിലെ വൈരാഗ്യം മറച്ചുവച്ചുകൊണ്ട് സൗഹൃദ ഭാവം നടിച്ചുകൊണ്ട് തന്നോട് ഇടപെട്ടത് തിരിച്ചറിയുവാൻ പോലീസ് മേധാവി ആയിരുന്നിട്ടും സുജിത്ത് ദാസിന് കഴിഞ്ഞില്ല എന്നുള്ളതാണ് അദ്ദേഹത്തിൻറെ വലിയ വീഴ്ച. ഫോൺ സംഭാഷണത്തിന് ശേഷമുണ്ടായ സംഭവവികാസങ്ങൾ, കള്ളക്കടത്തുകാരുമായി രാഷ്ട്രീയക്കാർക്ക് ഉള്ള ബന്ധത്തെ പുറത്തുകൊണ്ടുവരാൻ സഹായിച്ചു എന്നുള്ളത് നല്ല കാര്യമാണ്. ഈ വിഷയത്തിൽ ശക്തമായ ഒരു അന്വേഷണം നടത്തേണ്ടത് വളരെ ആവശ്യമാണ്

    • @venugobal8585
      @venugobal8585 2 місяці тому +3

      You are absolutely correct. But, we can think about an I. P. S. Officer.. He is treating as a,, silly,,, boy..

  • @abrahamphilip2631
    @abrahamphilip2631 2 місяці тому +35

    ഇത് കുറെ കഴിയുമ്പോൾ മനസ്സിലാകും ഇതിൻറെ പുറകിൽ എന്ത് വിസ്മയമാണ് എന്ന്

  • @sabuvp1133
    @sabuvp1133 2 місяці тому +36

    മാധ്യമങ്ങൾക്ക് അന്നന്നത്തെ വയറ്റിപ്പിഴപ്പ് നടക്കണം😂

  • @akpakp369
    @akpakp369 2 місяці тому +32

    അങ്ങനെ
    വയനാട് പോയി
    കാഫിർ പോയി
    ഹേമക്കമ്മറ്റി പോയി
    അമ്പൂക്ക വന്നൂ😂😂😂😂😂
    👿👿👿👿👿👿👿👿👿👿
    സ്വർണ്ണക്കള്ളക്കടത്ത് കാരുടെ വിപ്ലവം 👿👿👿👿👿👿👿👿👿👿👿

    • @mathewkj1379
      @mathewkj1379 2 місяці тому +1

      അങ്ങനെ പെണ്ണ് പിടുത്തക്കാർ രക്ഷപെട്ടു 🤣🤣🤣

  • @Somu-ev3wy
    @Somu-ev3wy 2 місяці тому +25

    സിനിമ വിവാദം മട്ടാഞ്ചേരി മാഫിയയിലേക്ക് തിരിഞ്ഞപ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം അത്ര തന്നെ

  • @treasureseeker727
    @treasureseeker727 2 місяці тому +46

    K T Jaleel, P V Anvar
    രണ്ടും ഒരു പോലെയാണ്

  • @miya4104
    @miya4104 2 місяці тому +11

    അൻവർ പക്കാ ഫ്രോഡ് കാട്ടു കള്ളൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനം , ഇവിടേ ഗവൺമെൻ്റ് ഭൂമി കയ്യടക്കി,തടസ്സം നിൽക്കുന്നവരെ ഇല്ലാ താക്കും

  • @sunishkumar5497
    @sunishkumar5497 2 місяці тому +45

    മട്ടാഞ്ചേരി മുജാഹിദ് സലഫീ പീഢന - ലഹരി മാഫിയ , ആഷിഖ് അബു - മുഹമദ് കുട്ടി - മമ്മൂട്ടി, സിദ്ദിഖ് - ഫഹദ് - ആസിഫ് അലി - ദുൽഖർ - റിയാസ് ഖാൻ മാർ സിനിമയേ ഇസ്ലാമിക വളൽ ക്കരിക്കാൻ വിജയിക്കാതത് , മോഹൻ ലാൽ - പൃഥ്വി രാജ് - ദലിപ് - സുരേഷ് ഗോപി- ഉണ്ണി മുകുന്ദൻ - ഉണ്ണി കൃഷ്ണന്മാർ - വിനയന്മാർ- ടോ വിനോ മാർ തടസ്സമാകുന്നു. അതുപോലെ CPM പൂർണമായും , സിപിഎം ആയി അഭിനയിക്കുന്ന റിയാസ് പോലുളള രണ്ടാംകിട ഇസ്ലാമിക നേതാക്കളെ ഉപയോഗിച്ച് CPM നേ ഇസ്ലാമിക വൽകരിക്കാൻ കഴിയാതെ വരുമ്പോൾ, CPM ആയി അഭിനയിക്കുന്ന ഇസ്ലാമിക നേതാക്കൾ ഒന്നിക്കുന്ന കാഴ്ച ❤

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 2 місяці тому

      മട്ടാഞ്ചേരി ജൂദ മാർട്ടിൻ ബൊമ്പ് സ്ഫോടനം 11 കൊല. കള്ളി വെളിച്ചതാകും എന്നായപ്പോ കഥ മാറിയത് പോലെ..

    • @AlexX-vy3wx
      @AlexX-vy3wx 2 місяці тому +5

      Nee ninte വീടിൻ്റെ അപ്പുറത്ത് ഉള്ള മോഹൻലാലിനെ പറ്റി ആണോ പറഞ്ഞേ ...😅

    • @AlexX-vy3wx
      @AlexX-vy3wx 2 місяці тому

      ഹിന്ദുക്കൾ അങ്ങ് ban cheyyu islamic നടന്മാരെ... ഇവിടെ ഇരുന്ന് കോണച്ചിട്ടു കാര്യം ഇല്ല മാമാ😂

    • @bennyabraham5074
      @bennyabraham5074 2 місяці тому +5

      ജിഹാദിവൽക്കരണത്തിന് തടസ്സം നിൽക്കുന്ന പോലീസ് ഓഫീസർമാരെയും വ്യക്തമായി ഇവറ്റകൾ റ്റാർഗറ്റ് ചെയ്യും....

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 2 місяці тому +2

      @@bennyabraham5074 ശരിയാ.. കുരിശ് ജൂദ കൂട്ട് കെട്ടിന്റെ അജണ്ടക്ക് തടസ്തം നിക്കുന്നവർ ഒക്കെ കണ്ണിലെ കരടാ?

  • @muraleedharank8775
    @muraleedharank8775 2 місяці тому +29

    മടിയിൽ ഘനമുള്ളവൻറെ പിന്നാലെ വാലാട്ടി നടക്കുവാൻ ശരാശരി കേരളക്കാർക്ക് ഉത്സാഹമാണ്

    • @okacet9412
      @okacet9412 2 місяці тому

      Very true.

    • @BaburajBabu-m1w
      @BaburajBabu-m1w Місяць тому

      മൊത്തം പ്രബുദ്ധർ ആയിപ്പോയില്ലേ 😂

  • @josemelakathu3114
    @josemelakathu3114 2 місяці тому +11

    You are correct

  • @stockmarketmyowntrades2305
    @stockmarketmyowntrades2305 2 місяці тому +52

    ഒരു പ്രത്യേക ടീം കേരളത്തിലെ കച്ചവട മേഖല മുഴുവൻ കൈക്കലാക്കുന്നു. അവർക്ക് വേണ്ടി ആണ് സ്വർണം ഇറങ്ങുന്നത് പത്തു വർഷത്തിനകം കേരളത്തിൽ വർഗീയ ചേരി തിരിവ് ഉണ്ടാകും ഭൂരിപക്ഷം ആയി കൊണ്ടിരിക്കുന്ന മതം അപ്പോഴേക്കും റോഡ് സൈഡ് കളും കച്ചവടങ്ങളും സ്വന്തം പേരിലാക്കും

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 2 місяці тому

      @@stockmarketmyowntrades2305 . ശരിയാ കേരളത്തിലെ സിനിമാ മേഖല മുഴുവൻ അച്ചായവത്കരിച്ച പോലെ.?

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 місяці тому +3

      Population control essential

    • @sajan5555
      @sajan5555 2 місяці тому +12

      ഇപ്പോൾ തന്നെ നോക്കുക. കൊച്ചി പകുതി ഇവരുടെ കച്ചവടം ആണ്.. മൂവാറ്റുപുഴ.. കോതമംഗലം.. പെരുമ്പാവൂർ.. തൊടുപുഴ.. ഈരാട്ടുപേട്ട.. കാഞ്ഞിരപ്പള്ളി.. ഇവിടെ എല്ലാം. ഇവർ കീഴടക്കി.. ഹിന്ദു. ക്രിസ്ത്യൻ. ഭൂരിപക്ഷം ഉള്ള സ്ഥലങ്ങൾ ആണ് ഇതെല്ലാം.. പാലായിൽ മാത്രം ഇവരുടെ പണി നടന്നില്ല..

  • @Sagara-ahj
    @Sagara-ahj 2 місяці тому +41

    അതാണ് അപ്പൊ കാര്യം. നല്ലൊരു പോലീസ് ഉദ്യോഗസ്ഥൻ കാരണം അൻവറിന് ഉഡായിപ്പൊന്നും നടക്കുന്നില്ല. അതിന്റെ ചൊരുക്കാ😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 місяці тому +6

      അജിത്കുമാർ തെറ്റ് ചെയ്തില്ലെങ്കിൽ ആരെ പേടിക്കണം ധൈര്യമായി അന്യക്ഷണത്തെ നേരിട്ടുകുടെ

  • @sivaprasad-ju7zd
    @sivaprasad-ju7zd 2 місяці тому +17

    കൂട്ട് കച്ചവടം പൊളിഞ്ഞു
    അത്ര തന്നെ
    എന്നിട്ട് ജനങ്ങളെ വിണ്ഡികളാക്കുന്ന നാടകം കളിയും

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 2 місяці тому +22

    മുസ്ലിം അല്ലെ കൃമിനാലിറ്റി ജന്മസിദ്ധം

  • @narasimhanmuralidharan5696
    @narasimhanmuralidharan5696 2 місяці тому

    വളരേ നല്ല രീതിയിലുള്ള എല്ലാവർക്കും നാള് അറിവ് ലഭ്യമാകുന്ന ഒരു സംഭാഷണമാണ് സാർ അവതരിപ്പിച്ചത്. വളരെ നന്ദി രേഖപെടുത്തുന്നു. 👌👋

  • @devassypl6913
    @devassypl6913 2 місяці тому +7

    അൻവറിന്റെയും ജലീലിന്റെയും നീക്കങ്ങൾ സംശയം ജനിപ്പിക്കുന്നത്

  • @pradeeppanoor4237
    @pradeeppanoor4237 2 місяці тому +16

    സാർ പറഞ്ഞിരിക്കുന്ന കാര്യം വളരെ ശരിയാണ് കറക്റ്റ് താങ്ക്യൂ

  • @margaretkuruvilla831
    @margaretkuruvilla831 2 місяці тому +7

    The judiciary should take a sincere stand to deliver justice for the common man

  • @JawaharS-u4y
    @JawaharS-u4y 2 місяці тому +5

    Ur long professional experience is highlighted in this talk. Salute.

  • @rajmittal3698
    @rajmittal3698 2 місяці тому +45

    anwar is a criminal

  • @babuthomas7690
    @babuthomas7690 2 місяці тому +26

    അടുത്ത ഭരണം മുന്നണിക് കിട്ടുകയില്ല എന്ന് ഉറപ്പായപ്പോൾ, ഇവരെല്ലാം ലീഗിൽ തിരിച്ച് കയറാൻ ഉള്ള കളികൾ ആണ് എല്ലാം

  • @RoyCR-il1ri
    @RoyCR-il1ri 2 місяці тому +26

    ആരും അകത്തു പോവുകയാണ് ഇത് വെറുതെ ഒരു കളിയാണ്

    • @jacobok7982
      @jacobok7982 2 місяці тому

      കള്ളനും പോലീസും കളി,, പണ്ട് പിള്ളേര് kalichirunna❤️കളി ഇന്നു പണ്ഡിതന്മാരായ മുതിർന്നവർ കളിക്കുന്നു ജനസേവനത്തിന് നേരമില്ല, ചുമ്മാ ഒരു രസം കളി അത്രെ ഉള്ളു

  • @yesiamindian7830
    @yesiamindian7830 2 місяці тому +6

    പണ്ടെല്ലാം വെറും വിവരക്കേട് മാത്രം വിളിച്ചു പറഞ്ഞിരുന്ന പി വി അൻവർ കുറിക്കുകൊള്ളുന്ന വാക്കുകളുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഏതോ വലിയ കരങ്ങളുണ്ട്.

  • @kiranrs6831
    @kiranrs6831 2 місяці тому +17

    മലയാള സിനിമ : അംബൂക്ക ഞങ്ങളെ രക്ഷിച്ചു

  • @LyjuCherian
    @LyjuCherian 2 місяці тому +16

    അൻവർ പറയുന്ന വിവരക്കേട് , നുണ, പൊട്ടത്തരം ഇവയെല്ലാം സത്യമാണെന്ന് അദ്ദേഹത്തിന് ആളുകളെ തോന്നിപ്പിക്കാൻ കഴിയുന്നത് അദ്ദേഹത്തിൻ്റെ ബോഡി language ഉം Style of Presentation ഉം ആണ്

    • @AKI568
      @AKI568 2 місяці тому

      വിവരമില്ലത്തവർക്ക് ചിന്ത കുറയും അപ്പോൾ കോൺഫിഡൻസ് കൂടും.

  • @Vibgior10
    @Vibgior10 2 місяці тому +6

    മാധ്യമങ്ങൾക്ക് കുറച്ചുനാൾ കഞ്ഞി കുടിക്കാനുള്ള വകയായി😂

  • @RadhakrishnanM-it2rv
    @RadhakrishnanM-it2rv 2 місяці тому +1

    These criminals_Anwar,Jaleel and Razak should be put behind bar immediately.What you told is exactly what I guessed.Thank you for correct judgement.

  • @raghunath9619
    @raghunath9619 2 місяці тому +5

    ആരും പോവില്ല... നമ്മുടെ പ്രബുദ്ധ കേരളത്തിൽ

  • @radhamanikn3993
    @radhamanikn3993 2 місяці тому +43

    അൻവറിൻ്റെ ' look ൽ തന്നെ 'ഭീകരതയുണ്ട്' എല്ലാവരും സമം

  • @mubashirsha1230
    @mubashirsha1230 2 місяці тому

    PV❤️❤️❤️❤️ പറഞ്ഞത് സത്യമാണ്

  • @trnair100
    @trnair100 2 місяці тому +8

    അജിത് കുമാർ ക്രിമിനൽ അൻവർ മഹാ ക്രിമിനൽ ഇവരുടെയൊക്കെ ബോസ് ഭൂലോക ക്രിമിനൽ.......... പരസ്പര സഹായ സംഘം..... ഇവിടെ ഒരു കോപ്പും നടക്കുകയില്ല.

  • @GOATimes
    @GOATimes 2 місяці тому +2

    Only Mr Mathew said is truth .
    Be very very careful with Anvar and Jaleel and there hidden motives .

  • @mathewsraj4907
    @mathewsraj4907 2 місяці тому +20

    ഭൂലോക മണ്ടനും പൊട്ടനും ആയ ആളെ വോട്ട് കുത്തി അവരുടെ MLA ആക്കിയ ജനങ്ങൾ ആരാണ് ?

    • @Thomas-pq5uw
      @Thomas-pq5uw 2 місяці тому

      Ihiri bhaliya alkkarane.
      Tholil chip ullavar.

  • @georgethomas8588
    @georgethomas8588 2 місяці тому

    Good analysis

  • @ranjithmenon1950
    @ranjithmenon1950 2 місяці тому

    Very correct

  • @mathewkj1379
    @mathewkj1379 2 місяці тому +8

    സിനിമക്കാരുടെ വ്യെഭിചാരം മറക്കാൻ വേണ്ടി സിപിഎം എടുത്ത അടവാണോ ഈ പുതിയ സംഭവം.

  • @premdasan8038
    @premdasan8038 2 місяці тому +1

    സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവ കേന്ദ്രം കുറച്ചതിനാൽ സ്വർണ്ണക്കടത്തിന് പഴയ പോലെ ലാഭകരമവാൻ വഴിയില്ല

  • @vinuraj970
    @vinuraj970 2 місяці тому +3

    സത്യം 👍

  • @freedos2220
    @freedos2220 2 місяці тому +3

    Well researched reporting,👍

  • @govindram6557-gw1ry
    @govindram6557-gw1ry 2 місяці тому +9

    മൂന്നും ഒരേ ഗ്രേഡിൽ ഉള്ള ക്രിമിനലുകൾ ആണ്😂

  • @ashokpillai3015
    @ashokpillai3015 2 місяці тому

    Well analyzed report

  • @rejithankachan3924
    @rejithankachan3924 2 місяці тому +1

    Exactly 💯

  • @mashrafksd51
    @mashrafksd51 2 місяці тому

    നല്ല അവതരണം 😮

  • @ska4036
    @ska4036 2 місяці тому +5

    കൊലക്കേസിലും പ്രതി ആണ്.😱⚔️💀

  • @master-wm4sj
    @master-wm4sj 2 місяці тому

    വയനാട്ടിൽ 1000 ഏക്കറിൽ നിയമവിരുദ്ധമായി നോളഡ്ജ് സിറ്റി പണിയുന്നു ......അത് ആരും പറയുന്നില്ല ''''' അത് ലീഗൽ അല്ല 😮

  • @sobhanakumari8548
    @sobhanakumari8548 2 місяці тому +10

    പറഞ്ഞതെല്ലാ൦ ശരിയാണ്.പക്ഷേ പൊട്ട൯ എന്നൊക്കെ പറയുന്നത് ശരിയാണ്

  • @sollyjose4796
    @sollyjose4796 2 місяці тому +23

    വിടക്കാക്കി തനിക്കാക്കുക അതാണ് ഞങ്ങളുടെ മുത്തുനബിപറഞ്ഞിരിക്കുന്നത്.

  • @MathewVarkey-lp6gp
    @MathewVarkey-lp6gp 2 місяці тому

    ഏന്തും ആകട്ടെ, തല്ക്കാലം എല്ലാംകൂടി അടിച്ചുപിരിയട്ടെ... ജയ് ജയ് അൻവർ

  • @sajanems
    @sajanems 2 місяці тому +1

    Well said… thank you 😊

  • @jacobpoulose5276
    @jacobpoulose5276 2 місяці тому

    You are right.. excellent observation and explanation 🤣🤣

  • @balakrishnanvenugopalan6860
    @balakrishnanvenugopalan6860 2 місяці тому

    Big Salute to you Mr. Mathew Samuel for narrating the realities happening behind the screen... Ashamed of Media's in Kerala... They are more dangerous than these criminals like Mr. Anwar. Our only hope is people like you.... Venugopalan RTD AGM SBI

  • @mjvarghes
    @mjvarghes 2 місяці тому +4

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക് ചേരും അൻവർ

  • @GokulDeepOfficial
    @GokulDeepOfficial 2 місяці тому +9

    പോലീസുകാർ ഒന്നിച്ച് നിൽക്കാൻ ആണ് സാധ്യത അൻവർ പെടും മിക്കവാറും....

  • @okacet9412
    @okacet9412 2 місяці тому +3

    You are correct.
    Suddenly, all tainted people joined together and started attacking this government.
    They used to be beneficiaries in the past from CPM and government. Now their interests are being not attended.
    The entire Vijayan government is working as a mafia.
    Muslims have realised that now Congress party is in good shape in Kerala and they changed loyalty to Congress.
    Next step, Muslims will destroy Congress completely just like they did to CPM.

  • @kkkoya2899
    @kkkoya2899 2 місяці тому

    താങ്കൾ ബയഗര ബുദ്ദീയുള്ള മഹാനാണ്

  • @anijikumar9843
    @anijikumar9843 2 місяці тому

    Sir super super ❤❤❤❤❤❤❤❤❤ i love you ❤❤❤❤❤❤

  • @Saji325-12
    @Saji325-12 2 місяці тому +11

    ഇരു മുന്നണികളെയും തള്ളി
    ക്കളഞ്ഞാൽ പകരം നല്ല ഒരു
    സംവിധാനം രൂപപ്പെട്ടു വന്നാൽ
    നാടിന് നല്ലത്.

  • @vijayjoseph5161
    @vijayjoseph5161 2 місяці тому

    👍👏🏻👏🏻👏🏻

  • @rajanl738
    @rajanl738 2 місяці тому +3

    അൻവർ ന്റെ തലയ്ക്കു സുബോധം നഷ്ട്ടപെട്ടു ഇവന്റെ ഒരു വാർത്തയും മധ്യമങ്ങൾ സപ്പോർട്ട് ചെയ്യരുത്

  • @pradeeppascal2251
    @pradeeppascal2251 2 місяці тому +11

    ഇവിടെ അഴിമതി നടത്തുന്നതും മാഫിയപ്രവർത്തനങ്ങളും ആരോപണവും നടത്തുന്നത് ഒരേ ഗാംഗിലുള്ളവരാണ്. ഇവർ തമ്മിലുള്ള ചക്കുളകുത്തി (അഡ്ജസ്റ്റ്മെൻറ്റ്)പോരാട്ടങ്ങളാണ് ഇപ്പോൾ നാം കാണുന്നത്. ഈ വിവാദങ്ങള്ളെല്ലാം കഴിയുമ്പോൾ, എല്ലാവരും ഒന്നാകുന്നത് ഇനി നമുക്ക് കാണാം.

  • @varkeyazhikunnel5820
    @varkeyazhikunnel5820 2 місяці тому

    Good and apt information!

  • @aadidas9533
    @aadidas9533 2 місяці тому +2

    അൻവർ കുഴിച്ച കുഴിയിൽ അൻവർ തന്നെ ആവും വീഴുക
    ഇതിന്റെ പുറകിൽ നമ്മൾ കരുതുന്നലും അപ്പുറമാണ്
    പിന്നെ ഇവിടെ ആരും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല

  • @aliasmp2109
    @aliasmp2109 2 місяці тому +4

    എല്ലാം ഇന്ന് കോംപ്രമൈസ് ആകും പിണറായിയെ കണ്ടു കഴിയുമ്പോൾ. ഇതിൽ അൻവരോ, അജിത് കുമാരി, സുജിത് ദാസ്സോ അല്ല കുറ്റക്കാർ. ഇതിന്റെ എല്ലാം ഉത്തരവാദി പിണറായി എന്ന കഴിവ് കേട്ട മുഖ്യമന്ത്രി ആണ്. അയാൾക്ക്‌ പ്രായമായി , തീരാ രോഗം ആയി, എല്ലാം തീരുമാനിക്കുന്നത് ലോക ഫ്രോഡ് ശശി ആണ്. വോട്ട്.ചെയ്ത ഞാൻ ഉൾപ്പടെ ഉള്ള.........മോന്മാർ അനുഭവിക്കട്ടെ..

  • @kunjumonjoseph7509
    @kunjumonjoseph7509 2 місяці тому

    Very good news

  • @lalmohancr1590
    @lalmohancr1590 2 місяці тому +1

    അൻവറിന് ആഫ്രിക്കയിലെ സ്വർണ്ണ റാകറ്റുമായി. എന്താണ് ബന്ധം. അൻവർ എം എൻ നമ്പ്യാരെ കണ്ടപ്പോൾ പേടിച്ചു പോയി

  • @jayparkasha.j312
    @jayparkasha.j312 2 місяці тому +2

    അൻവർ (ജാൻവർ) പൊട്ടൻ തന്നെ. എവനേ പൊക്കി കൊണ്ട് നടക്കുന്ന ഏഷ്യാനെറ്റ് അതിലും പൊട്ടൻ. സാക്ഷാൽ ക്രിമിനൽ എവൻ. കേരള ജനതയുടെ ഒരു വിധിയേ.
    Adv Jayasankar also could not understand Anwar. He was telling other way yesterday.

  • @JobinGeorgein
    @JobinGeorgein 2 місяці тому +1

    Very clear

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 2 місяці тому

    👏

  • @sanalkumarpn3723
    @sanalkumarpn3723 2 місяці тому +6

    അൻവറിൻ്റെ വാക്ക് കേട്ട് MR നെ യും ശരിയേയും മാറ്റിയാൽ മുക്കിയ മന്ത്രി കുടുങ്ങും പുള്ളിക്ക് വേണ്ടിയിട്ടാണ് ഇവർ എല്ലാം ചെയ്യുന്നത്.😂😂

  • @josephjose9899
    @josephjose9899 2 місяці тому

    Japan മൂരിയെ പെരുന്നാളിന് മുൻപേ ഹലാലാക്കും എന്ന് കേൾകുന്നുണ്ട്

  • @stephenabhraham9437
    @stephenabhraham9437 2 місяці тому +1

    Both of them should be locked in.

  • @jacobgeorge8194
    @jacobgeorge8194 2 місяці тому +5

    രാജ്യം ഭരിക്കുന്നവർ ഇവിടുത്തെ നേതൃത്വം സ്വർണക്കടത്ത് നടത്തുന്നു എന്ന് ആരോപിച്ച് ജനത്തെ വിഡ്ഢികൾ ആക്കിയതല്ലാതെ ...
    എല്ലാവരും ജനത്തെ പറ്റിക്കാൻ ഓരോന്നു ചെയ്യുന്നു, പറയുന്നു, കൊള്ളയടിക്കുന്നു.
    മീഡിയ ഇതുവിറ്റു ആഘോഷിക്കുന്നു.

  • @sanalkumarkumar9162
    @sanalkumarkumar9162 2 місяці тому

    Great Sir

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 2 місяці тому +1

    Absolutly🎉

  • @hardcoresecularists3630
    @hardcoresecularists3630 2 місяці тому +2

    ഇന്ന് അർദ്ധരാത്രിക്ക് മുൻപായിട്ട് മുഖ്യമന്ത്രി രാജി സമർപ്പിച്ചില്ലെങ്കിൽ ശോഭാസുരേന്ദ്രനും സുരേന്ദ്രനും സുരേഷ് ഗോപിയും സംയുക്തമായി സെക്രട്ടറിയേറ്റ് പഠിക്കണം അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന് വ്യക്തമാക്കി.
    ഒരുകോടി ആർഎസ്എസ് പ്രവർത്തകരെ മഹാരാഷ്ട്ര ഗുജറാത്ത്.ഹരിയാന ഉത്തർപ്രദേശ് ഉത്തർപ്രദേശ് മധ്യപ്രദേശ് കർണാടക എന്നിവിടങ്ങളിൽ നിന്നും എത്തിച്ച് ആയിരിക്കും ബൃഹത്തായ പ്രതിരോധ സമരങ്ങൾക്ക് തുടക്കം കുറിക്കുക എന്നും ശോഭ വ്യക്തമാക്കി

  • @kvijayakumar8299
    @kvijayakumar8299 2 місяці тому +2

    നമ്മുടെ ജപ്പാൻ മഴ.

  • @sibykochara7471
    @sibykochara7471 2 місяці тому +2

    😢😢 24 ഗോപാലൻ വെള്ളപ്പള്ളിയുടെ ഭാഷയിൽ പലിശ രാജ

  • @RavindranNair-u7f
    @RavindranNair-u7f 2 місяці тому +2

    അറിഞ്ഞില്ലേ എല്ലാം പറഞ്ഞു കോംപ്ലിമെൻ്റാക്കി.

  • @JacobAlexander1000
    @JacobAlexander1000 2 місяці тому +1

    പിണറായിയെ രക്ഷിക്കാനാണ് എല്ലാം ശശിടെ തലയിൽ എല്ലാം ആക്കുന്നത്

  • @aleyamma7854
    @aleyamma7854 2 місяці тому

    Sir u r correct.

  • @pmfaisalfaisal8696
    @pmfaisalfaisal8696 2 місяці тому

    ❤❤❤❤❤❤പൂരം കലക്കിയത് ആര് ❤❤❤❤

  • @raveendran2526
    @raveendran2526 2 місяці тому

    Congratulations

  • @saraswathigopakumar7231
    @saraswathigopakumar7231 2 місяці тому

    ലഹരിയെ പറ്റി ഒന്നും മിണ്ടാത്ത മാപ്രകൾ

  • @mathewsgeorge5650
    @mathewsgeorge5650 2 місяці тому

    RIGHT

  • @prakashanpillai7487
    @prakashanpillai7487 2 місяці тому

    Let us patiently wait & see which gang wins this political wrestling.
    Sharanam Ayyappa.

  • @prakashkannappan1336
    @prakashkannappan1336 2 місяці тому +1

    നമ്മുടെ മുഖ്യമന്ത്രി എല്ലാം അറിയുന്ന ആളാണ്

  • @pravi.2558
    @pravi.2558 2 місяці тому +6

    അൻവർ രാഷ്ടീയ കാരൻ അല്ല . ബിസ്നസ് മാൻ പമ്പര വിട്‌ഡി : തെളിവ് എവിടെ.

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 2 місяці тому +1

    ഗോകുലം ഗോപാലനെ കുറിച് അല്ല പറഞ്ഞത്..... എന്ന് വിശ്വസിക്കുന്നു.

  • @JojoKA-i5y
    @JojoKA-i5y 2 місяці тому

    ഇവിടെആരും അകത്ത് പോകുകയില്ല അങ്ങനെ പോകുമായിരു ന്നഎങ്കിൽ പിണറായിയും മകളും പണ്ടേ പോകണ്ടതല്ലേ😂

  • @AnmayaAn
    @AnmayaAn 2 місяці тому

    ആരും അകത്തും പുറത്തും പോകില്ല

  • @toms9286
    @toms9286 2 місяці тому

    ആരും അകത്തുപോകില്ല.

  • @padmanabhannairr3933
    @padmanabhannairr3933 2 місяці тому +4

    സൗണ്ടു കുറവു് 'വ്യക്തമായി കേൾക്കാൻകഴിയുന്നില്ല ഞാൻ /-

  • @georgekutty7621
    @georgekutty7621 2 місяці тому +2

    സഹയാത്രികർ പാർട്ടിയെ ഭരിക്കുമ്പോൾ😂😂

  • @ckjohn1090
    @ckjohn1090 2 місяці тому

    You must know dear that this is Kerala under Pinarai Sarkar and punishment of anyone who is guilty is unheard of.And now ,out of these two, none will go to the prison. The police officer would be the next DGP and the MLA would hold a senior party position and there ends all speculations.

  • @praveenindia1935
    @praveenindia1935 2 місяці тому

    Mathew sir🤣🤣🤣🤣🤣 super.