Devadoothan first time Theatre Experience with Family | Vidyasagar | Mohanlal

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 49

  • @aammii123
    @aammii123 4 місяці тому +15

    ലാലേട്ടൻ ❤
    എത്ര കണ്ടാലും മതിവരാത്ത ഒരുപാട് പടങ്ങൾ ഉണ്ട് ലാലേട്ടന് ❣️😍🔥

  • @ammuappu2909
    @ammuappu2909 4 місяці тому +14

    Nice❤ മണിച്ചിത്രതാഴ് കാണാൻ വെയ്റ്റിങ് ❤😍✨

  • @srkfan301
    @srkfan301 4 місяці тому +9

    Lalettan 🔥😍 ee padam kanan eppozhum family kayarunnu ❤

  • @anjalijnair7089
    @anjalijnair7089 4 місяці тому +16

    Big screen vibe is just amazing🥹✨

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 місяці тому +8

    Lalsir.enthu..sundaran..aanu..exactly.like..pranav..❤❤❤❤❤❤

  • @saranyasasi4285
    @saranyasasi4285 4 місяці тому +7

    Devadoothan ❤ adyam aya padam kandea😍 pwoli experience👌🏻😳 lalettan🔥

  • @leningulli
    @leningulli 4 місяці тому +9

    Ragam 💥

  • @krishmarchose9922
    @krishmarchose9922 4 місяці тому +7

    Lalettan enna summava 🔥

  • @ashokanmoolapatt5700
    @ashokanmoolapatt5700 4 місяці тому +7

    ദൈവദൂതൻ ഇൻ ജയപ്രത ❤❤

  • @SabuSabu-o7n
    @SabuSabu-o7n 4 місяці тому +7

    Lalettan ❤

  • @michaelswings7808
    @michaelswings7808 4 місяці тому +6

    Njn ipo kandu❤️❤️❤️❤️ nice experience...

  • @anilkumaranilkumar2734
    @anilkumaranilkumar2734 4 місяці тому +5

    Appo..achanum..pranav..vum..abhinayikkunna..cinima..varimbol..enthakum..🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @krishmarchose9922
    @krishmarchose9922 4 місяці тому +4

    🔥🔥🔥

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 4 місяці тому +2

    Goosebumps 🔥🔥🔥

  • @rakeshkr2341
    @rakeshkr2341 4 місяці тому +9

    ഗുരു ഇതുപോലെ വന്നിരുന്നെല്‍

  • @anurajg3676
    @anurajg3676 4 місяці тому

    Lalettante kannum kayyum oke enth bhangiya... ❤❤❤❤

  • @aammii123
    @aammii123 4 місяці тому +6

    Manichitratazhu trailer👌🏼🔥

  • @artico724
    @artico724 4 місяці тому +7

    ആ സൈഡിൽ നമ്മളും ഒണ്ടേ 😅😅😅

  • @srkfan301
    @srkfan301 4 місяці тому +5

    Manichithratazhu thrissur ragathil kanu bro🔥❤

  • @shijilmshijilm7416
    @shijilmshijilm7416 4 місяці тому +3

    ❤❤❤❤

  • @vipiappu
    @vipiappu 4 місяці тому +5

    Bro kozhikode apsara, radha also 🔥

  • @vijeeshpuliparambil8289
    @vijeeshpuliparambil8289 4 місяці тому +2

    ദേവദൂതൻ സിനിമ റീലീസ് ദിവസം കണ്ട സിനിമയായിരുന്നു പക്ഷേ എനിക്ക് സിനിമ ആദ്യം ഇഷ്ടമായില്ല കാരണം സിനിമയുടെ ആത്മാവ് ഇരിക്കുന്നത്
    ശബ്ദമാന്ദ്രികതയിലായിരുന്നു സിനിമ തിയ്റ്റർ പല സ്ഥലത്തുo DTS ആകുന്നുണ്ടായിരുന്നുള്ളു
    പക്ഷേ എന്തോ എനിക്ക് സിനിമ ഇഷ്ട്ടമായില്ല
    സിനിമ കഴിയും മുൻപേ തിയറ്ററിൽ നിന്നും ഇറങ്ങി പോരുകയാണ് ചെയ്തത്...
    തിരുവോണത്തിനു ഞാനും കസിനും കൂട്ടുകാരനും കൂടി പേരുങ്ങോട്ടുകര ദേവയിൽ
    ദേവദൂതൻ കാണാൻ പോയി ദേവ DTS ഓപ്പൺ ആയിട്ടുണ്ടായിരുന്നള്ളു സിനിമ കണ്ടപ്പോൾ ശെരിക്കും ഞെട്ടിച്ചു. നാല് പാട്ടുകൾ സിനിമയുടെ ക്ലയ്മാക്സ് ഞെട്ടിച്ചു കളഞ്ഞു
    എന്തോരോ മഹാന്ബാവോ എന്തൊരു ഫീൽ ആണ് അത് പോലെ കരളേ നിൻ കൈപിടിച്ചാൽ
    ഒരു രക്ഷയും ഇല്ല... ഇപ്പോൾ വീണ്ടും 4K യിൽ
    വന്നു എന്തോരോ മഹാന്ബാവോ കാണുമ്പോളും കേൾക്കുമ്പോളും സിനിമ കണ്ടു ഇറങ്ങുന്നവരുടെ ഫീൽ കാണുമ്പോൾ സന്തോഷം തോനുന്നു.....

    • @arjworldbyabhiram
      @arjworldbyabhiram  4 місяці тому

      ❤️😍

    • @pramodm1685
      @pramodm1685 4 місяці тому

      Padam Decemberil allayirunno pinna engny onatine poyate

    • @mazhamazh4367
      @mazhamazh4367 4 місяці тому

      ഞങ്ങളുടെ സ്വന്തം സിനിമ ഹാൾ. പാരിപ്പള്ളി രേവതി സിനിമാസ്.ഇനി. ഒരു വടക്കൻ വീരഗാഥ. കാണണമെന്നുണ്ട്.

    • @faizalbigb
      @faizalbigb 4 місяці тому

      ​@@arjworldbyabhiram
      H Sridhar Sound mixing അതാണ് ഈ സിനിമയുടെ ഭംഗി..

  • @JomonAntony-k5v
    @JomonAntony-k5v 4 місяці тому +3

    Ladar cinemasil poku

  • @sanduttan
    @sanduttan 4 місяці тому +2

    Yodha

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 4 місяці тому +2

    😂😂😂

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 4 місяці тому +1

    ജഗതിയെഇഷ്ടമാണ് ഇതിലെ കോമഡി ബോറായിരുന്നു