ജീവിതം ബന്ധങ്ങളാണ്❤️

Поділитися
Вставка
  • Опубліковано 29 вер 2024
  • For more videos* Check my UA-cam Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    #abhishadguruvayoor #motivation #business #funny #malayalam #behaviour #motivation #comedy #education #abhishadguruvayoor

КОМЕНТАРІ • 92

  • @myworldkkv729
    @myworldkkv729 10 місяців тому +121

    ജീവിതം ബന്ധങ്ങൾ മാത്രമല്ല ചിലപ്പോഴൊക്കെ ബന്ധനങ്ങളുമാണ് 🤨

  • @alokgovindav
    @alokgovindav 10 місяців тому +1

    ❤❤❤❤

  • @UsmanA-ck3th
    @UsmanA-ck3th 10 місяців тому +12

    ഒരു പോസിറ്റീവ് എനർജി ആണ് താങ്കൾ. താങ്കളുടെ കമെന്റിൽ വരുന്നവർ. യഥാർത്ഥ മനുഷ്യ സ്നേഹികളാണ്

  • @anuayalittleworld126
    @anuayalittleworld126 10 місяців тому +13

    വാശിയുടെ പേരിൽ മാത്രം കൊഴിഞ്ഞു പോയിട്ടുണ്ടാവും ഇന്നും ചില നല്ല ബന്ധങ്ങൾ.

  • @sumik7643
    @sumik7643 10 місяців тому +3

    സാറിന്റെ ഒരു ക്ലാസ് എങ്കിലും നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്.

  • @Lyjeditz
    @Lyjeditz 10 місяців тому +27

    ചിരിപ്പിച്ചു ചിന്തിപ്പിക്കാൻ കഴിവുള്ള മനുഷ്യൻ... ❤️❤️🥰🥰😍😍🤣🤣🤣

  • @Fidhuluhome
    @Fidhuluhome 10 місяців тому +19

    എന്റെ സാറേ..... സാറ് ഒരു സ്റ്റാറാണ് സാറേ....... സാറിന്റെ ഓരോ വീഡിയോസും എത്ര തവണയാണ് കാണുന്നതെന്നു എനിക്ക് തന്നെ അറിയുന്നില്ല. എത്രകേട്ടാലും ഒട്ടും ബോറടിക്കാത്ത ഈ ശൈലിയാണ് സാറിന്റെ ഹൈലൈറ്റ് 🥰

  • @Thawiha
    @Thawiha 10 місяців тому +4

    സാർ വിവാഹ പ്രായമെത്തിയ ആൺകുട്ടികൾക്ക് കുടുംബ ക്ലാസ് കൊടുക്കണം സാർ
    ഭാര്യയെ മനസിലാകാനും അമ്മയെയും ഭാര്യയെയും ഒരുമിച്ച് കൊണ്ട് പോകാനും എളുപ്പമല്ല എന്ന് അവനെ മനസിലാക്കണം സാർ
    അത് പോലെ പെൺകുട്ടികൾ ധാരാളം പഠിച്ചോട്ടെ
    കുടുംബംഎറിഞ്ഞ് പഠിക്കല്ലെ എന്ന് പ്രത്യേകം പറയണ o സാർ
    സ്വന്തം കാലിൽ നിൽക്കുക
    സ്വന്തമായി വരുമാനം കണ്ടെത്തുക
    നിങ്ങൾ നിങ്ങളായി ജീവിക്കുക
    എന്നൊക്കെ കേട്ട് പെൺകുട്ടിക്ക ചാടി കേറി കുടുംബം തകരുന്നു സാർ

  • @Hope-z8l
    @Hope-z8l 10 місяців тому +29

    ശെരിയാണ് Sir.....🥺
    ജീവിതം ബന്ധങ്ങളാണ്....🤌🏻❤️
    Morning വഴക്കിട്ട് പിണങ്ങിയതാണ് ഉമ്മിയോട്.. ഒരു സ്വസ്ഥത കിട്ടിയിട്ടില്ല ഇത് വരേം.പോയ് ഒന്ന്🫂Hug ചെയ്യട്ടെ 🚶‍♀️🥰

  • @sinisunil567
    @sinisunil567 10 місяців тому +6

    സാറേ സാറിന്റെ മുഴുവൻ ക്ലാസ്സ്‌ തരൂ സർ.. പ്ലീസ് 😒😒.. Love you സർ..

  • @soumyamohanan1136
    @soumyamohanan1136 10 місяців тому +1

    എനിക്ക് ഒരു ക്ലാസ്സിൽ ഇരിക്കണം... അടുത്ത ക്ലാസ്സ്‌ എപ്പോൾ ആണ്... ഒന്ന് പറയുമോ...
    നന്നാവാൻ ആണ് 😂

  • @Team_Knowledge
    @Team_Knowledge 10 місяців тому +7

    നല്ല ബന്ധങ്ങൾ ഹൃദയതുടിപ്പ് പോലെയാണ്...
    കാണാൻ കഴിയില്ലെങ്കിലും അനുഭവിച്ച് കൊണ്ടിരിക്കും.. 🤍

  • @priyavilson5348
    @priyavilson5348 10 місяців тому +11

    എത്രസത്യമായ വാക്കുകൾ 👍👍👍❤❤❤🥰🥰🥰

  • @appucookiessvlog
    @appucookiessvlog 10 місяців тому +17

    ജീവിതം എന്ന് പറയുന്നത് ബന്ധങ്ങളും ബന്ധനങ്ങളും നിറഞ്ഞതാണ്😊

  • @mayamayagod9173
    @mayamayagod9173 10 місяців тому +1

    ❤Sar😂

  • @santharajan5890
    @santharajan5890 10 місяців тому +13

    ബന്ധങ്ങൾ രണ്ടുവിധം രക്തബന്ധം സ്നേഹബന്ധം ഇത് മുന്നോട്ടുപോകണമെങ്കിൽ പണം മുന്നേ നടക്കണം ❤❤❤

  • @sheejaps3782
    @sheejaps3782 10 місяців тому +2

    Athe Jeevitham Sneha Bandhangal❤ thanneyaanu... Not only blood relations but other relations too! Sir, you look tired 😟 Pnne, e Coat nirbandhamano, Keralathinte kalaavasthayil choodu edukkoole! ☺️

  • @Ramsheeda650
    @Ramsheeda650 10 місяців тому +1

    Sir പറഞ്ഞത് ശെരിയാണ് പക്ഷേ അങ്ങനെ തുറന്നു പറയാൻ ബുദ്ധിമുട്ട് ഉള്ളവരാണ് മിക്കവരും....😔 എങ്ങനെ പറയണം എന്ന് അറിയാത്തവർ ഇനി പറഞാൽ അവർ എങ്ങനെ react ചെയ്യും എന്ന് പേടിച്ച് ട്ട് പറയാത്തവർ അല്ലെങ്കില് പറയില്ലാ എന്ന് വാശി പിടിക്കുന്നവർ ഇതൊന്നുമല്ലാതെ ഇനി ഞാൻ പറഞ്ഞിട്ട് ഇതിൻ്റെ പേരിൽ ഒരു ഇഷ്യൂ ഉണ്ടാവേണ്ട എന്ന് കരുതി മിണ്ടാതെ ഇരിക്കുന്നവർ ........പലരും പല പ്രശ്നത്തിൽ ഒരു വാക്ക് കൊണ്ട് തീർകാമെങ്കിലും അത് നീട്ടി കൊണ്ട് പോകുന്നവര്....... That is called .....❤ LIFE❤ ......

  • @radhakrishnanpillai2761
    @radhakrishnanpillai2761 10 місяців тому +8

    ജീവിതം ബന്ധങ്ങളാണ്. പക്ഷെ ആത്മാർത്ഥ യുള്ള, നമ്മെ സ്നേഹിക്കുന്ന ഒരാൾ ഉണ്ടായാൽ മതി, അത് സന്തോഷം നിറഞ്ഞതാവന.അല്ലാത്തപക്ഷം എത്ര ബന്ധങ്ങളുണ്ടായാലും അത് പലപ്പോഴും വീർപ്പുമുട്ടലുകൾ ഉണ്ടാക്കും.

  • @sidshiva212
    @sidshiva212 10 місяців тому +4

    Abhi... I wait for ur videos daily. And daily I wake up as a new me. Thank you for sharing 2 minutes of ur time with me and definitely with other watchers :)

  • @kochuu
    @kochuu 10 місяців тому +7

    എല്ലാ ബന്ധങ്ങളും പണത്തിന്റെ അടിസ്ഥാനത്തിലാണ്..

  • @jeenasaji1234
    @jeenasaji1234 10 місяців тому +3

    Orupad agraham sir ne onn neril kanuvan ❤

  • @asharafb5463
    @asharafb5463 10 місяців тому +1

    sir enikum ennum koodeyundaya anubhavam.mindathe nadakumpol chodichapol kooduthal mukham kanapichu nadakunnu.no idea😢

  • @shihab4011
    @shihab4011 10 місяців тому +5

    Great 😊 ❤

  • @DEVADATHAN7
    @DEVADATHAN7 10 місяців тому +1

    Sir പറഞ്ഞത് സത്യം aa. കുറച്ചു ദിവസം ആയല്ലോ സാറിന്റെ വീഡിയോ കണ്ടിട്ട്

  • @SudhaSudha-qd2hj
    @SudhaSudha-qd2hj 10 місяців тому +1

    യഥാർത്ഥത്തിൽ നിങ്ങൾ ഞങ്ങളുടെ കണ്ണൻ തന്നെയാണ്. 🥰 മനസിന് എന്തൊരു കുളിർമയാണ് നിങ്ങളുടെ സംസാരം

  • @hasnahasi4446
    @hasnahasi4446 10 місяців тому +4

    Sheriyan 💯❤️❤️❤️

  • @shynijayaprakash1464
    @shynijayaprakash1464 10 місяців тому +2

    Very good message sr.... Orayiram thanks.. 🙏🙏🙏🙏🙏🙏🙏

  • @DreamTravell786
    @DreamTravell786 10 місяців тому +1

    തടി കുറഞ്ഞു അല്ലെ ❤❤❤😊😊😊

  • @ayishakakkatteripootheri884
    @ayishakakkatteripootheri884 10 місяців тому +1

    Ethra ayeeennariyo puthiya videosin wait cheyyuunnee. I didn’t watch it now, but going to. Hope it won’t be the old in new bottle.🙂

  • @afsalbnali1722
    @afsalbnali1722 10 місяців тому +3

    First comment Ente vaka❤

    • @afsaltm822
      @afsaltm822 10 місяців тому +1

      നിങ്ങളുടെ വക അല്ല😂
      നിങൾ ടൈപ്പ് ചെയ്യുമ്പോൾ വേറെ ❤ വന്നു😅

    • @Abhishadguru
      @Abhishadguru  10 місяців тому

      😂😂

    • @akhilaalaka5656
      @akhilaalaka5656 10 місяців тому

      Sir nu adutha classil e comments oru kadha yakkam😂

  • @cakesvlogs3767
    @cakesvlogs3767 10 місяців тому

    Oral... mattullavarude munnilu vechu apamaanichu...pinne.. orikkalum ayaalodu mindanoo..face
    .cheyyano..pattunnille.... pinne enthu...cheyyum.. solution enthelum...ndo.ennum..chirichond....class eduthe
    Sir...innu...vallathe..sad..aakki..tto... enthokko chinthippichu...entho.. othiri songadam thonni lifil..iniyum..njammal.. orupaadu change..aavand..saahacharyangal..oro . secondilum mari..kondirikkunnu..enthu..cheyum..😢😢

  • @Shivaranjan.R-c8n
    @Shivaranjan.R-c8n 10 місяців тому

    ഞാൻ എന്റെ അയല്പക്ക കാരനുമായി നല്ല ബന്ധത്തിലാണ്.. എന്നെ കൊണ്ടാവുന്ന help ഒക്കെ ആ പ്രായമായ വ്യക്തി ക്കു ചെയ്തു കൊടുക്കാറുമുണ്ട്... പുള്ളി അപ്പുറത്തെ വീട്ടിൽ പോയി എന്നെ കുറ്റം പറയുന്നത് ഞാൻ തന്നെ കേട്ടു... മനസ് തകർന്നു പോയി...😢

  • @ramseenaa6186
    @ramseenaa6186 10 місяців тому

    ❤ ബന്ധങ്ങൾ ചിലപ്പോൾ നമുക്ക് സന്തോഷവും തരും ചിലപ്പോൾ സങ്കടങ്ങളും തരും. ഒരു ബന്ധം ഇല്ലാതാവുമ്പോൾ നമുക്കുണ്ടാവുന്ന ഒരു വേദന ഉണ്ടല്ലോ അതൊരു പറഞ്ഞറിയിക്കാൻ. അത് ചിലപ്പോൾ രണ്ടുപേർക്കും, ജീവിതകാലം മുഴുവൻ വേദന ഉണ്ടാക്കി കൊണ്ടേയിരിക്കും. ചില തെറ്റിദ്ധാരണകൾ കൊണ്ടാണ് പല ബന്ധങ്ങളും ഇല്ലാതാകുന്നത്. എന്താണ് ആ തെറ്റിദ്ധാരണ എന്ന് പരസ്പരം മനസ്സിലാക്കിയാൽ. പല ബന്ധങ്ങളും നമുക്ക് മുന്നോട്ടു കൊണ്ടു പോകാൻ കഴിയും.

  • @rani_yara_fi3353
    @rani_yara_fi3353 6 місяців тому

  • @nadeerachirayil4194
    @nadeerachirayil4194 10 місяців тому

    ❤️

  • @SandhyaSandhya-m8g
    @SandhyaSandhya-m8g 10 місяців тому

    ശ്രീകൃഷ്ണ തന്നെ ആണ് ഞാൻ എത്രെയോതവണ മനസ്സിൽ പറഞ്ഞു

  • @julibiju1357
    @julibiju1357 10 місяців тому +2

    Sir super 👍👍👍

  • @anuanna4181.
    @anuanna4181. 10 місяців тому +2

    Well said sir ❤

  • @Junaina_Riyas
    @Junaina_Riyas 10 місяців тому +1

    ❤❤❤

  • @Ambhadikannan
    @Ambhadikannan 10 місяців тому

    Hii super aanu yidayillodea comedyum❤

  • @shareefamullassery5341
    @shareefamullassery5341 10 місяців тому +1

    Correct 😊😊😊Good 👍 👏 Good msg 👌

  • @renikurian4442
    @renikurian4442 10 місяців тому +1

    Super ❤

  • @aswathisubin3554
    @aswathisubin3554 10 місяців тому

    Sathiyam ❤❤❤❤

  • @jishavarghese6637
    @jishavarghese6637 10 місяців тому

    Amazing message sir

  • @saheedanalakath9564
    @saheedanalakath9564 10 місяців тому

    👍👍❤️❤️❤️

  • @vasanthancb1972
    @vasanthancb1972 10 місяців тому

    Thanks

  • @simisiminazar3819
    @simisiminazar3819 10 місяців тому

    ഇക്ക 🥰👍

  • @ourcookingzone
    @ourcookingzone 10 місяців тому

    😊😊😊😊

  • @sruthyparu3201
    @sruthyparu3201 10 місяців тому

    ♥️♥️♥️♥️♥️♥️

  • @alnasweeha3520
    @alnasweeha3520 10 місяців тому

  • @sufaijailyas5745
    @sufaijailyas5745 10 місяців тому

    😅

  • @sajithachittiyil2787
    @sajithachittiyil2787 10 місяців тому

    Hi chetta

  • @ubishaunnikrishnan1826
    @ubishaunnikrishnan1826 10 місяців тому

    ❤❤❤

  • @sindhyaprakash1272
    @sindhyaprakash1272 10 місяців тому

    🙏🙏🙏🙏❤️❤️❤️👍👍👍👍👍🙋‍♂️

  • @dhanyagireesh4513
    @dhanyagireesh4513 10 місяців тому

    ❤❤❤❤

  • @smithasimi6641
    @smithasimi6641 10 місяців тому

    ❤❤❤

  • @sheejaps3782
    @sheejaps3782 10 місяців тому

    💯

  • @nandanaakumar3244
    @nandanaakumar3244 10 місяців тому

    ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @Thunnalkoot
    @Thunnalkoot 10 місяців тому

    ❤❤❤

  • @treesakurian7039
    @treesakurian7039 10 місяців тому

    ❤️

  • @deepavidya9144
    @deepavidya9144 10 місяців тому

    ❤❤❤

  • @josethomas5660
    @josethomas5660 10 місяців тому

    👍👍

  • @SeenathT-nw1cg
    @SeenathT-nw1cg 10 місяців тому

    ❤❤❤

  • @sobhanaunni2822
    @sobhanaunni2822 10 місяців тому

    ❤❤❤❤

  • @user-nb9ai16
    @user-nb9ai16 10 місяців тому

    🙏🏻🙏🏻❤❤❤

  • @sandhyam.n.1359
    @sandhyam.n.1359 10 місяців тому

    👍👍

  • @afsaltm822
    @afsaltm822 10 місяців тому

  • @sruthyviswanath9616
    @sruthyviswanath9616 10 місяців тому

    ❤❤❤❤❤❤❤

  • @nishansulfath
    @nishansulfath 10 місяців тому

    ❤❤❤😊😊😊

  • @VijuBalakrishnan
    @VijuBalakrishnan 10 місяців тому

  • @renukagopakumar9493
    @renukagopakumar9493 10 місяців тому

    ❤👏👏👏👏👏

  • @thasneemramees7854
    @thasneemramees7854 10 місяців тому

    👍🏻👍🏻

  • @mubashiravp8540
    @mubashiravp8540 10 місяців тому

    ❤❤

  • @haseenathayyib654
    @haseenathayyib654 10 місяців тому +1

    Hi sir