FITREAT COUPLE ONLINE TRANSFORMATION PROGRAM 🔺Connect Us:- wa.me/+917902277039 wa.me/+918089577039 wa.me/+919745177039 🔸UA-cam ua-cam.com/video/r038rTfoBU4/v-deo.htmlsi=dm_cIOZll1vRe2Gr 🔺Insta Handle: instagram.com/fitreatcouple?igsh=MTZjZ2VqczFicndrcQ== Concerned about your lifestyle?🤔 our comprehensive program is designed to help you achieve a healthy lifestyle, from the comfort of your own home! 🏠 Whether you want to reduce weight or gain weight,struggling with PCOD/PCOS, Thyroid, Lifestyle diseases, Post Pregnancy, or simply want to tone your body, our expert team has got you covered! 🤝 With daily monitoring of your workouts and meals, weekly video conferencing with our experts, and body assessments, you'll be on track to a healthier, happier you! 🌟 OUR SPECIALITIES :- 📌 ☎Get a consultation with an expert fitness trainer and nutritionist! 📌 🍴🥗 Personalized Diet Plans with macro breakdowns and expert nutrition support 📌 🏋♀💪 Customized Workout Plans with a personal fitness trainer 📌 📱📈 Unlock Fitreat App with 15+ features, including daily progress tracking! 📊
India also has a culture of diet-shaming. ഒരാൾ healthy eating habits follow ചെയ്യാൻ ശ്രമിച്ചാലും family/friends/peers ഒക്കെ ചേർന്നു അയാളെ shame ചെയ്തു നിർബന്ധിച്ചു കൂടുതൽ കഴിപ്പിക്കാൻ ശ്രമിക്കും.
Taking blood tests without any valid symptoms is stupidity. Indians are over-medicated . Heart attacks are most probably due to vaccines . Mallu analyst a woke feminist . Vaccine was pushed by wokism movement.
Excellent topic. I am a doctor myself and have been deeply concerned by the new culture of foodbloggers normalizing overeating and consuming high calorie food. Amongst us doctors we were suggesting that gastrosurgeons are going to be in demand in the next 10 years as everyone will end up with colon cancer in the next few years. Thanks for making an attempt towards creating awareness on this topic.
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ്. ഇപ്പൊ എല്ലാവരും എന്ത് അസുഖം ചെറുപ്പക്കാർക്ക് വരുമ്പോഴും vaccine കുറ്റം പറയും. പക്ഷെ കൊറോണ വന്നതിന് ശേഷം ആണ്ന്ന് പലരും സമ്മതിക്കില്ല.. 😇😇
@@mohamednavas7667 ആണോ മൊയന്തേ.. അറിഞ്ഞില്ലായിരുന്നു.. 👀 കൊറോണ സാധാരണ വന്ന് പോകുന്ന പനി ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടോ.. കൊറോണ വന്നതിനു ശേഷം ആണ് ഓരോ മനുഷ്യർക്ക് പിന്നീട് ചുമ കഫക്കെട്ട് ഒക്കെ വിട്ടുമാറാത്തതായി വന്നത്.. അല്ലാതെ വാക്‌സിനേഷൻ എടുത്തതിനു ശേഷം അല്ല.. പിന്നെ ഏത് മരുന്നിനും injection ഉം side effect ഉണ്ട് അത്പ്പോ കോറോ വാക്‌സിൻ മാത്രം ഒന്നും അല്ല.. ഇതൊന്നും തിരിച്ചറിയാതെ ആണോ മൊയന്ത് നാട്ടുകാരെ കേറി മൊയന്തേ വിളിക്കുന്നത്
Corona season കഴിഞ്ഞു 162 cm ആയ ഞാൻ 67 kg ആയി. ഇങ്ങനെ പോയ ശെരി ആകില്ലെന്ന് തോന്നി വീട്ടിൽ നിന്ന് തന്നെ ഫുഡ് കണ്ട്രോൾ and Exercise ചെയ്ത് 56kg ആയി. Mr vivek പറഞ്ഞപോലെ junk food soft drinks oily oke കുറക്കുകയും പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. 2024 ലെ എന്റെ തീരുമാനം ആയിരുന്നു ഇത്. ഇപ്പോൾ വിചാരിച്ച കാര്യം വിജയകരമായി ചെയ്തു തീർത്തപ്പോൾ ഉണ്ടായ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും കണക്കില്ല.❤
ജന്മനാ ഹൃദയത്തിനു പ്രോബ്ലം ഉള്ളവർ അത് ഒരിക്കലും അറിയാതെ പോകുന്നു ..37 വയസുള്ള ഞാൻ ഒരിക്കൽ പോലും ecg എടുത്തിട്ടില്ല ...ഈ comment വായിക്കുന്ന എത്ര പേർ ഇസിജി check ചെയ്തിട്ടുണ്ട് ..അതും ഒരു കാരണം ആകാം ..നമ്മുടെ ഹൃദയ രോഗം ഒരിക്കലും diagnose ചെയ്യപ്പെടുന്നില്ല നെഞ്ച് വേദന വരുന്നത് വരെ
ഇന്ന് ആരോഗ്യത്തോടെ ജീവിക്കാൻ എന്താണ് തിന്നേണ്ടത് എന്ന് confusion ആണ്..കഴിക്കുന്ന ഭക്ഷണം പോലെ പാചകം ചെയ്യുന്ന പാത്രം, കീടനാശിനി ഉപയോഗിച്ച vegetables, masala എല്ലാത്തിലും പ്രശ്നങ്ങൾ ഉണ്ട്..
രാത്രി കഞ്ഞി പയർ പുഴുങ്ങി.... രാവിലെ ആ കഞ്ഞി.. കൂടാതെ രണ്ട് പുഴുങ്ങി യ മൊട്ട.. ഉച്ചക്ക് ചമ്മന്തി സാമ്പർ ചോറ്... ഇത്രയും മതി..ആഴ്ച രണ്ട് പ്രാവശ്യം അയല കറി...
എനിക്ക് 28 age ഉണ്ട്. Weight 52. തടി ഇല്ലാ എന്ന് പറഞ്ഞു friends നന്നായി കഴിക്കണം എന്ന് പറയും. Off കിട്ടുമ്പോഴും ഇടയ്ക്ക് ജോലി കഴിഞ്ഞു വരുമ്പോഴും അവർ alpham, മന്തി പോലത്തെ food items കഴിക്കും.. അതിന്റെ തടി ആണ് actually പലർക്കും... എൻറെ menu homely food, ചേമ്പ്, ചേന, കപ്പ പുഴുങ്ങിയതും ചക്ക വേവിച്ചതും ഉൾപ്പെടും... Long journey പോയാൽ സമൂസ, പരിപ്പ് vadayil ഒതുക്കും.... അല്ലേൽ 2 ചപ്പാത്തി കഴിക്കും.... ഇങ്ങനെ കഴിക്കുന്ന ആൾക് ശരീരം കുറവ് ആയിരിക്കും.. പക്ഷെ fast food ഉണ്ടാക്കുന്ന പ്രശ്നങ്ങൾ 100% ഉണ്ടാകില്ല.
@anijithdas yeah.. I eat wide rangevofvtraditional foods, dry fruits etc.. But no fast foods including porottaa.... I eat porotta only even attending any functions
@lostworld5667 i mentioned tgat i eat samoosa while travelling and its rare and also i eat traditional items...Read with brain dude not eyes😁.Whatever i am glad that i am not eating any junk items that today generation eat.
Bro താഴ്ത്തി കെട്ടുകയല്ല but you should check your visceral fat protein കുറവും കൂടുതൽ carbs ഉം കഴിക്കുന്ന lean ആയ ആളുകൾക്ക് visceral fat ഉണ്ടാവാം so try including more protein in your diet and exercise
എന്റെ മകന് ഇപ്പൊ 26 വയസ്സ് ഏതാണ്ട് 4 വയസ്സ് ഉള്ളപ്പോൾ ആണ് കുടുംബം ഗൾഫിൽഎന്നോട് ഒപ്പം എത്തിയത് 2 വയസ്സ് ഉള്ളപ്പോൾ അവന്റെ weight ഏതാണ്ട് 15 kgm ആയിരുന്നു പക്ഷെ എയർപോർട്ടിൽ അവനെ കണ്ടു ഞാൻ ഞെട്ടി ഉരുണ്ട് ഉരുണ്ട് വരുന്നു ഒരു സുമോ ഗുസ്തികാരൻ പോലെ 50 kgm ഭാരം ഗ്രാൻഡ് ഫാദർ അവനെ കൊണ്ടു നടന് തീറ്റിച്ചു അതും മിക്കവാറും ജൂങ്ക് ഫുഡ് കൊച്ചു മോന്റെ സന്തോഷം അതിന് വരും വരയ്ക നോക്കാനുള്ള ബോധം അദ്ദേഹം കാണിച്ചില്ല പിന്നെ ഏതാണ്ട് 15 വയസ്സ് വരെ ഓവർ weight ആയിരുന്നു പിന്നെ മോനും കൂടി കുറച്ചു കാര്യങ്ങൾ മനസ്സിൽ ആയപ്പോൾ ആണ് ഭാരം കുറയുന്നത് ഇപ്പൊ വളരെ നോർമൽ ആയ weight, പക്ഷെ അന്ന് മോനു ഭാരം കൂടുതൽ ആണ് തടി ഓവർ ആണെന് പറഞ്ഞതു ഈ ഗ്രാൻഡ് ഫാദർനു ഇഷ്ട്ടം ആയില്ല, കുട്ടികൾ ആണെങ്കിൽ തടി വേണം എന്ന നിരീക്ഷണം ആണ് അയാൾക്, ഈ ചിന്ത ഉള്ളവർ ആണ് പലരും മക്കളുടെ വയറു അറിയാതെ തീറ്റിക്കും
വിദേശത്ത് സ്വന്തമായി ആഹാരം വച്ചുകഴിക്കുന്ന ആളാണ് ഒരു ദിവസം പോലും ഹോട്ടൽ ഇൽ പോയിട്ടില്ല. പറ്റുമ്പോൾ എല്ലാം മാസത്തിൽ രണ്ടു തവണ എങ്കിലും ഫാസ്റ്റിംഗ് ചെയ്യും 24 hours. Prediabatic കണ്ടിഷനിൽ നിന്നും കരകയറി. എല്ലാർക്കും ഇനിയെർമിറ്റന്റ് ഫാസ്റ്റിംഗിൽ തുടക്കത്തിൽ പ്രാക്ടീസ് ചെയ്യാവുന്നതാണ് രാത്രി ഭക്ഷണം കഴിക്കതിരിക്കുക. വിശക്കാതിരിക്കാൻ വെള്ളം മതിയാകും. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ എന്നും ഏതുനേരവും ആഹാരം കഴിക്കുന്നവനായി അവൻ മാറും എന്നു കരുതിയില്ല. പണ്ട് പട്ടിണി ആരോഗ്യത്തെ കാത്തു. Very informative video Unni keep up the good work.
Its not just about 'vegam marichalum kozhpillaa'. Quality of life is important. Stroke or cardiovascular diseases oke vann kore naal bedridden aavuna ethra per ond. Unhealthy food habits and lack of physical activity are very important causes for that.
Bodybuilding, weight training sugar cut pole ullavaa urakkam illaathe practice cheyyunatha aaanu one of the main reason. Ellaam cheyyum innathe thalamura but proper sleep maathram cheyyaar illa..ellarum over stressed aanu. Ithum oru reason aanu
Exercise doesn’t guarantee safety in case of young heart attacks. Sudden cardiac death in young patients are due to hypertrophic cardiomyopathy, seen especially in Athletes. Often triggered by exercise or stress. This is due to gradual thickening of the musculature of the heart which obstructs flow out of the heart. Heart thickens gradually that is why it goes undiagnosed around childhood, and later in life they present with symptoms
Zumi chechi പറയുന്നത് ശരിയാണെങ്കിൽ heart attack inu മുൻപ് ചേച്ചിയുടെ ലിവർ fatty liver വന്ന് കരിഞ്ഞു പോകും. പക്ഷേ മിക്കവാറും ചേച്ചി തള്ളായിരിക്കും views and comments കിട്ടാൻ
ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക അതിൽ പ്രോടീൻ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തുക ദിവസം കുറഞ്ഞത് നാല്പത് മിനുറ്റ് വിയർക്കുകയും, അണയ്ക്കുകയും ചെയ്യുന്ന വ്യായാമം ചെയ്യുക അറിയുക നടപ്പ് ഒരു വ്യായാമമേ അല്ല വെറും ടൈം പാസ്സ് മാത്രമാണ് അതിലൂടെ നിങ്ങൾക്ക് മാനസിക ഉല്ലാസം കിട്ടിയേക്കും ശരീരത്തിന് ആവശ്യം വിയർക്കുന്ന അണയ്ക്കുന്ന തരം വ്യായാമങ്ങളാണ്.
@@shadowspeaks.6652 നമ്മുടെ നാട്ടിൽ കൂടുതൽ പേരും ഇതുരണ്ടുമല്ല ചെയ്യാറ് ഇരുപതു മിനിറ്റ് സൊറ പറഞ്ഞു കൊണ്ട് സവദാനം നടന്നാൽ അന്നു മുഴുവൻ എന്തും കഴിക്കാമെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. മറ്റു വ്യായാമങ്ങൾ ചെയ്യാൻ ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്ക് ബ്രിസ്ക് വാക്ക് നല്ലതു തന്നെയാണ് 👍
@@shadowspeaks.6652 പക്ഷെ നമ്മുടെ ആളുകൾ ബഹു ഭൂരിപക്ഷവും ബ്രിസ്ക് വാക് ആല്ല ചെയ്യുന്നത് അവർ കരുതുന്നത് ഇരുപതു മിനിറ്റ് സൊറപറഞ്ഞു നടന്നു കഴിഞ്ഞാൽ പിന്നെ ആ ദിവസം എന്തും കഴിക്കാമെന്നാണ് 😄 ബ്രിസ്ക് വാക് ആണ് ചെയ്യുന്നതെങ്കിൽ നല്ലതാണ് 👍
Exercise doesn’t guarantee safety in case of young heart attacks. Sudden cardiac death in young patients are due to hypertrophic cardiomyopathy, seen especially in Athletes. Often triggered by exercise or stress. This is due to gradual thickening of the musculature of the heart which obstructs flow out of the heart. Heart thickens gradually that is why it goes undiagnosed around childhood, and later in life they present with symptoms
ഞാൻ കഴിഞ്ഞ ഒരു വർഷം ആയി no drinking. നല്ല ഡയറ്റ്, വർക്കൗട്ട് ചെയ്യുന്നു. ഇപ്പൊ വർക്കൗട്ട് ഭയങ്കര addiction ആണ്. രസമാണ്. 15 കിലോ weight കുറഞ്ഞു. Body fat 12% ആയി. ഇതാണ് ഏറ്റവും ആവശ്യം. പണ്ടൊക്കെ എല്ലാവരും മെലിഞ്ഞ് ഇരുന്നിരുന്നു മലയാളികൾ. ഇപ്പൊ എല്ലാവരും നല്ല തടി ആണ്.
This is actually a important topic… its good someone made a video about this… this kind of awareness is very important…. Food is energy for us… the basic law of thermodynamics that says about energy in simple words is that ‘engery in is equal to energy out’… so eat accordingly to your physical needs.
Exercise doesn’t guarantee safety in case of young heart attacks. Sudden cardiac death in young patients are due to hypertrophic cardiomyopathy, seen especially in Athletes. Often triggered by exercise or stress. This is due to gradual thickening of the musculature of the heart which obstructs flow out of the heart. Heart thickens gradually that is why it goes undiagnosed around childhood, and later in life they present with symptoms
Do workouts with strength training alone cause hypertrophic cardiomyopathy ? I've been hitting the gym regularly for the past two years and a recent echo showed mild lvh.
First kanicha reel il olla zumi idunna pakuthi videos um repeat ahn😂 onn nookyal kanam same shots repeat adichu kanikkukayan .Ath original ahnenn vishwasikkunavar ahn pakuthim ennathan comedy😂
Work life balance in india - 👎🏽 + high rate of inflation + low salary especially in private sector - 🇮🇳.🤡.🚩.... A Very Strong reason & unfair truth without a second thought- build stress in youth- that's why majority of people especially youth ✈️...🇬🇧.🇦🇺.🇦🇪.🇺🇸.🇮🇪.🇩🇪.🇸🇦.🇶🇦 .....etc *Lack of health diets + exercise
ചിലർക്ക് നടക്കാൻ ഭയങ്കര മടി ആണ്.....നടന്നു പോകാൻ പറ്റുന്ന ദൂരം ആണെങ്കിൽ നടന്നു പോകുക.... Exercise ചെയ്യാൻ സമയം ഇല്ലെങ്കിൽ ഇങ്ങനെ ചെയാം.... കുറെ age ആയിട്ടുള്ള ആളുകൾ മലയാറ്റൂർ മല വലിയ കുഴപ്പമില്ലാതെ കേറുന്നത് കണ്ടിട്ടുണ്ട്.... എന്നാൽ ചില youngsters ഒന്നാം സ്ഥലം എത്തുന്നതിന് മുൻപ് എന്നെ കൊണ്ട് വയ്യ എന്ന് പറഞ്ഞു തിരിച്ചു ഇറങ്ങുന്നതും കണ്ടിട്ടുണ്ട്
Indiaile junk & restaurant foodsil ettavum kooduthal use cheyyunnathe seed oils aane. These are usually highly processed & inflammatory. Check your favorite junk food, it'll be made with Palm oil or cottonseed oil or some margarine (shortening/dalda). You can't buy these oils from store for personal use. They are so cheap that only mass producers use it. Avoid canola, sunflower, peanut oil, safflower, grapeseed, corn and soybean oils.
Everyone likes to eat healthy food, but in most of the cases junk foods are less expensive and easly available. Awareness is the key, i think most of us are aware, but we choose to go with our traditional food habits. About using third party apps to record your food intakes, steps, i would say big NO..
Carnivore ഡയറ്റിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഈയടുത്ത് അത്യാവശ്യം നല്ല പ്രചാരം കിട്ടിയ ഒരു ഡയറ്റ് രീതിയാണിത്. കേരളത്തിലും ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൻറെ ഗുണദോഷങ്ങളെക്കുറിച്ച് ഡീറ്റെയിൽ ആയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഫുഡ് വ്ലോഗേഴ്സ് വ്യൂസ് കിട്ടാൻ എങ്ങനെ ഫുഡ് കഴിക്കും വ്യൂസ് ആണെ ക്യാഷ് അതെ പോലെ താനെ ഈ വീഡിയോ കൺടെൻറ് ഇയാൾ എടുക്കൻ താനെ കാരണം ഇടക്ക് പറഞ്ഞ് അഡ്വെർട്ടിസ്മെൻറ് ആണെ ഹെൽത്ത് ആപ്പ് പ്രൊമോട്ട് ചെയ്യാന് ഒരു കൺടെൻറ് എത്രത്തനെ അതെ കണ്ട് ടൈമകളായാണ് ഞാനും ☹️
Ini frequently varan pokunnath skin cancer anu. Atraykanu nammal chemicalsnod exposed avunnath. Sunscreen use cheythillenkil skin cancer varum, yes true, but overuse athe pole thanne problem anu.
നിയന്ത്രണം വേണം എല്ലാത്തിലും ഒരിക്കലും ഹോട്ടൽ ജങ്ക് ഫുഡ് കഴിക്കാതെ ഇരിക്കുന്നതിൽ വല്ല അർഥം ഒന്നും ഇല്ല ആ ടേസ്റ്റ് എന്ജോയ് ചെയ്യണം അല്ലോ നിയന്ത്രണം വേണം
ഭക്ഷണത്തിന് അമിത പ്രാധാന്യം കൊടുക്കുന്ന മതപരമായിട്ടുള്ള ചടങ്ങുകളെയെല്ലാം ബഹിഷ്കരിക്കുകയോ നിരോധിക്കുകയും ചെയ്യണം... ഇങ്ങനെയുള്ള ചടങ്ങുകളിൽ അമിത ആഡംബരം നിറഞ്ഞ ഭക്ഷണങ്ങളാണ് വിളമ്പുന്നത് ഇത് വല്ലാതെ ജന മനസ്സുകളെ സ്വാധീനിക്കുകയും വീട്ടിൽവയ്ക്കുന്ന ഭക്ഷണത്തോട് ആ രുചി തോന്നുകയും ഇങ്ങനെയുള്ള ഭക്ഷണങ്ങളിൽ ആകൃഷ്ടരാകുകയും അതുതന്നെ വേണം എന്ന് നിർബന്ധം പിടിക്കുകയും ചെയ്യും
@@NegativeAura_kingLiver function test,renal function test,Lipid profile,Fasting blood sugar,Thyroid function test, പിന്നെ ഒരു Cardiologist consult ചെയ്യുക.. Yearly മതി
നശിച്ച വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെയാണ് ഇത്തരത്തിലുള്ള ഭക്ഷണപ്രിയത്തിന് വേറെ ഒരു കാരണം അവർ ഭക്ഷണത്തിനുവേണ്ടി നിർബന്ധിക്കുമ്പോൾ വയറുനിറപ്പിച്ചിട്ട് മാത്രമേ വീടു അല്ലെങ്കിൽ എന്തോ കുറച്ചില് പോലെയാണ് ആവശ്യത്തിനു കഴിക്കൂ എന്ന് ആരും പറയില്ല അഥവാ പറഞ്ഞാൽ തന്നെ അവരുടെ പിശുക്ക് ആയി തെറ്റിദ്ധരിക്കപ്പെടും
What I Eat in a Day ചെയ്ത് അത് കാണുമ്പോ കൊള്ളാമല്ലോന്ന് തോന്നി അത് തിന്നും. പിന്നെ addicted ആവും. പിന്നെ gradually ലൈഫിൽ നിന്ന് full time retirement ഉം എടുക്കാം.
Alafam is comparatively helathy like better than sugary juice cakes etc the prblm is amount of mayonise pinne alfam grill cheythit veendjm tasty akkan hotels orupad butter /oil sd cheyyum so appo athu unhealthy avum... In conclusion, eating meat is completely fine when it is cooked in the right way veetil oil korachu curry vachalum overn indel grill cheythalum issu onum lla
FITREAT COUPLE ONLINE TRANSFORMATION PROGRAM
🔺Connect Us:-
wa.me/+917902277039
wa.me/+918089577039
wa.me/+919745177039
🔸UA-cam
ua-cam.com/video/r038rTfoBU4/v-deo.htmlsi=dm_cIOZll1vRe2Gr
🔺Insta Handle:
instagram.com/fitreatcouple?igsh=MTZjZ2VqczFicndrcQ==
Concerned about your lifestyle?🤔
our comprehensive program is designed to help you achieve a healthy lifestyle, from the comfort of your own home! 🏠
Whether you want to reduce weight or gain weight,struggling with PCOD/PCOS, Thyroid, Lifestyle diseases, Post Pregnancy, or simply want to tone your body, our expert team has got you covered! 🤝
With daily monitoring of your workouts and meals, weekly video conferencing with our experts, and body assessments, you'll be on track to a healthier, happier you! 🌟
OUR SPECIALITIES :-
📌 ☎Get a consultation with an expert fitness trainer and nutritionist!
📌 🍴🥗 Personalized Diet Plans with macro breakdowns and expert nutrition support
📌 🏋♀💪 Customized Workout Plans with a personal fitness trainer
📌 📱📈 Unlock Fitreat App with 15+ features, including daily progress tracking! 📊
any coupen codes or off?
Rate ?
Oru fitness app promote cheyyaan video thanne undaakki vitta mallu analyst nu abivaadhyangal athum New year time il thanne😂😂
How this app works? I cannot open
@@roadnottaken2023 nee pottan aanodei pinne fitness app nte promotion vendi films ne patti parayano , pulli adicheppikuvallallo , venonn vecha download cheythaa pore
India also has a culture of diet-shaming. ഒരാൾ healthy eating habits follow ചെയ്യാൻ ശ്രമിച്ചാലും family/friends/peers ഒക്കെ ചേർന്നു അയാളെ shame ചെയ്തു നിർബന്ധിച്ചു കൂടുതൽ കഴിപ്പിക്കാൻ ശ്രമിക്കും.
True...
💯
💯💯💯💯💯Sathyam...paramaartham😂😅
Why do you listen to them?
@@Nazeem_6621 avar parayunna pole kettilleelum continous aayit kaliyaakkumbo oru irritation, frustration okke thonnillee??
ഇതിൻ്റെ കാരണം ഫുഡ് vlogers വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്
Food vloger Manmadhan 💀
True
Food oover amount il കഴിക്കുന്നത് കാണിക്കുന്നത് ban thenne chyanam adyam. Food over consumption illaand vlog chydalumnkozhappillyayrnnu
💯
നിൻ്റെ DP കാണേണ്ട ഇങ്ങേർക്ക് ഹാലിളകും
ഇടക്കു ഒരു ബ്ലഡ് ടെസ്റ്റ് എടുക്കുന്നത് പോലും അനാവശ്യം ആണെന്ന് കരുതുന്ന നമ്മൾ😂
Taking blood tests without any valid symptoms is stupidity. Indians are over-medicated . Heart attacks are most probably due to vaccines . Mallu analyst a woke feminist . Vaccine was pushed by wokism movement.
So true
@@ANGELAAR Adhava blood test eduthalum athil problem onnum ellenkil sad avum.Paisa poyallo ennorth .
@@aparnasamban8141 🤣🤣🤣🤣😂😂💯💯💯
Satyam varshattil oruthavana body chekup blood testim nadatum atinu kelkunna kaliakkal kurach onnum alla idakk bodyil oru rashes pole vannu doctor test chayan paranju atu chayunna karyam parajapoo polum vidya sambannar ayit ulla orupad alukal paraja karyam anu ndina tension adikunne ndina avisyam illata test chayunne itokke chayata irikunnata nallatu ennokeya
Excellent topic. I am a doctor myself and have been deeply concerned by the new culture of foodbloggers normalizing overeating and consuming high calorie food. Amongst us doctors we were suggesting that gastrosurgeons are going to be in demand in the next 10 years as everyone will end up with colon cancer in the next few years. Thanks for making an attempt towards creating awareness on this topic.
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ്. ഇപ്പൊ എല്ലാവരും എന്ത് അസുഖം ചെറുപ്പക്കാർക്ക് വരുമ്പോഴും vaccine കുറ്റം പറയും. പക്ഷെ കൊറോണ വന്നതിന് ശേഷം ആണ്ന്ന് പലരും സമ്മതിക്കില്ല.. 😇😇
Covishield was recalled 😊
Moynde corona vanna sheshalle vacine edthad.adinde sheshan idoke kudiyad.court vare paranjille company risk edkilla enn😂
@@mohamednavas7667 ആണോ മൊയന്തേ.. അറിഞ്ഞില്ലായിരുന്നു.. 👀 കൊറോണ സാധാരണ വന്ന് പോകുന്ന പനി ആണെന്ന് തനിക്ക് തോന്നിയിട്ടുണ്ടോ.. കൊറോണ വന്നതിനു ശേഷം ആണ് ഓരോ മനുഷ്യർക്ക് പിന്നീട് ചുമ കഫക്കെട്ട് ഒക്കെ വിട്ടുമാറാത്തതായി വന്നത്.. അല്ലാതെ വാക്‌സിനേഷൻ എടുത്തതിനു ശേഷം അല്ല.. പിന്നെ ഏത് മരുന്നിനും injection ഉം side effect ഉണ്ട് അത്പ്പോ കോറോ വാക്‌സിൻ മാത്രം ഒന്നും അല്ല.. ഇതൊന്നും തിരിച്ചറിയാതെ ആണോ മൊയന്ത് നാട്ടുകാരെ കേറി മൊയന്തേ വിളിക്കുന്നത്
@@mohamednavas7667അപ്പോ നീയൊന്നും ഒന്നിനും ഹോസ്പിറ്റലിൽ പോണ്ട. വീട്ടിലരുന്നു പ്രാർത്ഥിച്ചാൽ മതി
അയ്യോ വാക്സിനെ മാത്രം കുറ്റം പറയാൻ പാടില്ല. വാക്സിനെ പറ്റി അത് ഉണ്ടാക്കിയവൻ പറഞ്ഞത് എങ്കിലും ഒന്ന് വായിച്ചു നോക്കൂ മന്ദബുദ്ധി.
Corona season കഴിഞ്ഞു 162 cm ആയ ഞാൻ 67 kg ആയി. ഇങ്ങനെ പോയ ശെരി ആകില്ലെന്ന് തോന്നി വീട്ടിൽ നിന്ന് തന്നെ ഫുഡ് കണ്ട്രോൾ and Exercise ചെയ്ത് 56kg ആയി. Mr vivek പറഞ്ഞപോലെ junk food soft drinks oily oke കുറക്കുകയും പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. 2024 ലെ എന്റെ തീരുമാനം ആയിരുന്നു ഇത്. ഇപ്പോൾ വിചാരിച്ച കാര്യം വിജയകരമായി ചെയ്തു തീർത്തപ്പോൾ ഉണ്ടായ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും കണക്കില്ല.❤
❤️❤️
@@ishhbby 🥰
ജന്മനാ ഹൃദയത്തിനു പ്രോബ്ലം ഉള്ളവർ അത് ഒരിക്കലും അറിയാതെ പോകുന്നു ..37 വയസുള്ള ഞാൻ ഒരിക്കൽ പോലും ecg എടുത്തിട്ടില്ല ...ഈ comment വായിക്കുന്ന എത്ര പേർ ഇസിജി check ചെയ്തിട്ടുണ്ട് ..അതും ഒരു കാരണം ആകാം ..നമ്മുടെ ഹൃദയ രോഗം ഒരിക്കലും diagnose ചെയ്യപ്പെടുന്നില്ല നെഞ്ച് വേദന വരുന്നത് വരെ
Njan ecg eduthittund
ഞാൻ എടുത്തിട്ടുണ്ട്.
Hi bro, abnormal ecg aanel enthelum problem undo plz rply😢
Hi bro abnormal ecg aanel enthelum prbm undo?? Plz rply
@ abnormal ecg ആണെങ്കിൽ ഒരു കാർഡിയോളോജിസ്റ് നെ കണ്ടു ok ആണെന്ന് ഉറപ്പു വരുത്തണം .കാർഡിയോളോജിസ്റ് നെ തന്നെ കാണണം വേറെ doctors ആയിട്ട് consult ചെയ്യരുത്
ആ റീലിൽ ഉള്ള സ്ത്രീ അത് മുഴുവൻ കഴിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ട്....
വെറുതെ...😂😂
ട്രോളന്മാർ അത് ട്രോൾ കൂടി ചെയ്യുമ്പോ അവർ വിശ്വസിക്കുന്നു
@@jamsheed530 ആ സ്ത്രീ ഇത്രയും കഴിച്ചിട്ട് എവിടെ കൊണ്ട് തൂറും... തൂറി ഒരു പരുവം ആവും 🥺
Ellam kalla frauds anu
Motta foodiee... Enna oru insta page und.. Ethand ithoke thanee content..
എനിക്ക് അറിയാമായിരുന്നു ഈ analysis വരുമെന്ന്... ആ പെൺകുട്ടിയുടെ വീഡിയോ കാണുമ്പോൾ എനിക്കും ഇതേ concern ഉണ്ടാവാറുണ്ട്😢
അവൾ ഇത്രേം ഫുഡ് ഒന്നും കഴിന്നുന്നില്ല! ഇതൊക്കെ views കിട്ടാൻ വേണ്ടി മാത്രമാണ്.
@ProfessorJack_IIM angane aanengil nallath
Ithu ee app introduce cheyyan kudi aano enn doubt und.. but the content is really good...
@@jeyramjayadev6756 yes. Ithu App marketing chodichapol indakiya video aanu. Athu clear aanu. but content kollam, oru awareness ellavarkkum venam!
Ethu penkutty ???
ചെറിയ അളവിൽ അരി ആഹാരത്തിൻ്റെ കൂടെ millet, റാഗി flour ഒക്കെ ചേർക്കുന്നത് നല്ലതാണ്. 70-30 ദോശ മാവ് millet പൊടി ഒരു നല്ല തുടക്കമാണ്
ഇന്ന് ആരോഗ്യത്തോടെ ജീവിക്കാൻ എന്താണ് തിന്നേണ്ടത് എന്ന് confusion ആണ്..കഴിക്കുന്ന ഭക്ഷണം പോലെ പാചകം ചെയ്യുന്ന പാത്രം, കീടനാശിനി ഉപയോഗിച്ച vegetables, masala എല്ലാത്തിലും പ്രശ്നങ്ങൾ ഉണ്ട്..
രാത്രി കഞ്ഞി പയർ പുഴുങ്ങി.... രാവിലെ ആ കഞ്ഞി.. കൂടാതെ രണ്ട് പുഴുങ്ങി യ മൊട്ട.. ഉച്ചക്ക് ചമ്മന്തി സാമ്പർ ചോറ്... ഇത്രയും മതി..ആഴ്ച രണ്ട് പ്രാവശ്യം അയല കറി...
Most important-what you eat anu,athu sheriyakkeett mattullava melle melle sheriyakkam
ഫ്രിഡ്ജ് ൽ വെച്ച ഭക്ഷണം ഒരു വില്ലൻ ആണ് 🙂
Omega 3 fatty acid ulla food kazhikkunnathu nallathanu
@@sreejithshankark2012
It is not actual villain,actual villain is what you eat,you can use fridge for healthy meal preparation.
എനിക്ക് 28 age ഉണ്ട്. Weight 52. തടി ഇല്ലാ എന്ന് പറഞ്ഞു friends നന്നായി കഴിക്കണം എന്ന് പറയും. Off കിട്ടുമ്പോഴും ഇടയ്ക്ക് ജോലി കഴിഞ്ഞു വരുമ്പോഴും അവർ alpham, മന്തി പോലത്തെ food items കഴിക്കും.. അതിന്റെ തടി ആണ് actually പലർക്കും... എൻറെ menu homely food, ചേമ്പ്, ചേന, കപ്പ പുഴുങ്ങിയതും ചക്ക വേവിച്ചതും ഉൾപ്പെടും... Long journey പോയാൽ സമൂസ, പരിപ്പ് vadayil ഒതുക്കും.... അല്ലേൽ 2 ചപ്പാത്തി കഴിക്കും.... ഇങ്ങനെ കഴിക്കുന്ന ആൾക് ശരീരം കുറവ് ആയിരിക്കും.. പക്ഷെ fast food ഉണ്ടാക്കുന്ന പ്രശ്നങ്ങൾ 100% ഉണ്ടാകില്ല.
Try to involve protein and macronutrients in your diet
@anijithdas yeah.. I eat wide rangevofvtraditional foods, dry fruits etc.. But no fast foods including porottaa.... I eat porotta only even attending any functions
@lostworld5667 i mentioned tgat i eat samoosa while travelling and its rare and also i eat traditional items...Read with brain dude not eyes😁.Whatever i am glad that i am not eating any junk items that today generation eat.
Bro താഴ്ത്തി കെട്ടുകയല്ല but you should check your visceral fat protein കുറവും കൂടുതൽ carbs ഉം കഴിക്കുന്ന lean ആയ ആളുകൾക്ക് visceral fat ഉണ്ടാവാം so try including more protein in your diet and exercise
@sandeepas436 hello ടുഡേ ഞാൻ കഴിക്കുന്ന food മുഴുവൻ ഇവിടെ എഴുതാൻ kazhiyilla🤣🤣 ഇറച്ചി items ഒക്കെ ഉണ്ട്... എല്ലാം കൂടി comment ബോക്സിൽ എഴുതാൻ പറ്റുമോ 🤣
ആനക്ക് തിന്നാൻ ഉള്ളത്ര കഴിച്ചിട്ട് ചുവന്ന അരിയാണ് ആരോഗ്യത്തിന് നല്ലതെന്ന് പറയാൻ മനസ്സ് കാണിച്ച മഹതിക്ക് നമസ്കാരം 😂
ഇതൊക്കെ views കിട്ടാൻ വേണ്ടി മാത്രമാണ്. അവൾ ഇത്രേം ഫുഡ് ഒന്നും കഴിന്നുന്നില്ല!
😂😂
😂😂
@@ProfessorJack_IIM
എന്നാലും അയാളുടെ നന്മ നിങ്ങൾ കാണാതെ പോകരുത്
😂😂
എന്റെ മകന് ഇപ്പൊ 26 വയസ്സ് ഏതാണ്ട് 4 വയസ്സ് ഉള്ളപ്പോൾ ആണ് കുടുംബം ഗൾഫിൽഎന്നോട് ഒപ്പം എത്തിയത് 2 വയസ്സ് ഉള്ളപ്പോൾ അവന്റെ weight ഏതാണ്ട് 15 kgm ആയിരുന്നു പക്ഷെ എയർപോർട്ടിൽ അവനെ കണ്ടു ഞാൻ ഞെട്ടി ഉരുണ്ട് ഉരുണ്ട് വരുന്നു ഒരു സുമോ ഗുസ്തികാരൻ പോലെ 50 kgm ഭാരം ഗ്രാൻഡ് ഫാദർ അവനെ കൊണ്ടു നടന് തീറ്റിച്ചു അതും മിക്കവാറും ജൂങ്ക് ഫുഡ് കൊച്ചു മോന്റെ സന്തോഷം അതിന് വരും വരയ്ക നോക്കാനുള്ള ബോധം അദ്ദേഹം കാണിച്ചില്ല പിന്നെ ഏതാണ്ട് 15 വയസ്സ് വരെ ഓവർ weight ആയിരുന്നു പിന്നെ മോനും കൂടി കുറച്ചു കാര്യങ്ങൾ മനസ്സിൽ ആയപ്പോൾ ആണ് ഭാരം കുറയുന്നത് ഇപ്പൊ വളരെ നോർമൽ ആയ weight, പക്ഷെ അന്ന് മോനു ഭാരം കൂടുതൽ ആണ് തടി ഓവർ ആണെന് പറഞ്ഞതു ഈ ഗ്രാൻഡ് ഫാദർനു ഇഷ്ട്ടം ആയില്ല, കുട്ടികൾ ആണെങ്കിൽ തടി വേണം എന്ന നിരീക്ഷണം ആണ് അയാൾക്, ഈ ചിന്ത ഉള്ളവർ ആണ് പലരും മക്കളുടെ വയറു അറിയാതെ തീറ്റിക്കും
Ente 5 yrnu 16 èe ullu.
എന്റെ വീട്ടിലും ഇത് തന്നെ പ്രശ്നം
കുറെ നാൾ നടക്കാൻ പോകുമായിരുന്നു. മഴ വന്നപ്പോൾ അത് നിന്നു. ഈ വീഡിയോ കണ്ടപ്പോൾ ടെൻഷൻ, വീണ്ടും നടക്കണം. 😢
എങ്കി ഒറപ്പാ നീ മരിക്കും..! നീ തീർന്ന്!
Same Here മഴ മടി ആയി
കഴിക്കുന്ന ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കണം പിന്നെ മാത്രം വ്യായാമം..
Njaanum
Purath povan Patatha divasam vtl ninnum exercise cheyam...Manas venam
വിദേശത്ത് സ്വന്തമായി ആഹാരം വച്ചുകഴിക്കുന്ന ആളാണ് ഒരു ദിവസം പോലും ഹോട്ടൽ ഇൽ പോയിട്ടില്ല. പറ്റുമ്പോൾ എല്ലാം മാസത്തിൽ രണ്ടു തവണ എങ്കിലും ഫാസ്റ്റിംഗ് ചെയ്യും 24 hours. Prediabatic കണ്ടിഷനിൽ നിന്നും കരകയറി. എല്ലാർക്കും ഇനിയെർമിറ്റന്റ് ഫാസ്റ്റിംഗിൽ തുടക്കത്തിൽ പ്രാക്ടീസ് ചെയ്യാവുന്നതാണ് രാത്രി ഭക്ഷണം കഴിക്കതിരിക്കുക. വിശക്കാതിരിക്കാൻ വെള്ളം മതിയാകും. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ എന്നും ഏതുനേരവും ആഹാരം കഴിക്കുന്നവനായി അവൻ മാറും എന്നു കരുതിയില്ല. പണ്ട് പട്ടിണി ആരോഗ്യത്തെ കാത്തു. Very informative video Unni keep up the good work.
മനുഷ്യനെയും ലോകത്തിനെയും ഉണ്ടാക്കാം ദൈവത്തിനു, ഇതൊന്നും കണ്ട്രോൾ ചെയ്യാൻ ആൾക്ക് പറ്റില്ല.. ഈ ദൈവമോളികൾ എല്ലാം പൊട്ടന്മാരാണല്ലോ
Pattini arogyathe katho?are?
തിന്നാലും മരിക്കും തന്നില്ലെങ്കിലും മരിക്കും....
എന്നാൽ പിന്നെ തിന്ന് മരിച്ചൂടെ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.. 😌
Ente maman ingane ayirunnu but asukam vannapo full karachil ayirunnu i guess he didnt mean it🙂
Its not just about 'vegam marichalum kozhpillaa'. Quality of life is important. Stroke or cardiovascular diseases oke vann kore naal bedridden aavuna ethra per ond. Unhealthy food habits and lack of physical activity are very important causes for that.
@@freethinker8587 exactly if sudden death allalo, ith kudumbakare muzhuvan vishamipich avar asukam matan kashtapett kure paisa kalanj avasanam marikumbo adhyame sredhicha mathiyayirunnu enn thonum
എനർജി ഡ്രിംഗ് കഴിക്കാതെ ഇന്ന് ഒരു ദിവസം പോലും കഴിയുന്നില്ല. ഏറ്റവും അപകടം ആയ ഒരു വസ്തു ആണ്
Bodybuilding, weight training sugar cut pole ullavaa urakkam illaathe practice cheyyunatha aaanu one of the main reason. Ellaam cheyyum innathe thalamura but proper sleep maathram cheyyaar illa..ellarum over stressed aanu. Ithum oru reason aanu
Correct epozthe job thane anganeya 🥲
Hmm
Exercise doesn’t guarantee safety in case of young heart attacks.
Sudden cardiac death in young patients are due to hypertrophic cardiomyopathy, seen especially in Athletes. Often triggered by exercise or stress. This is due to gradual thickening of the musculature of the heart which obstructs flow out of the heart.
Heart thickens gradually that is why it goes undiagnosed around childhood, and later in life they present with symptoms
@@dilohanse Sooo what ??
Exercising helps us in multiple ways
The healthiest man in the world is an athlete 🗣🔥
@ No issues. Being a doctor, I was just pointing the reason for young heart attacks.
എന്തിനാണോ ആവോ ഈ what I eat in a day ഒക്കെ ചെയുന്നത്?
Stay healthy as possible
Kazhppu
Views kittan
Views kittaan
Reach
Zumi chechi പറയുന്നത് ശരിയാണെങ്കിൽ heart attack inu മുൻപ് ചേച്ചിയുടെ ലിവർ fatty liver വന്ന് കരിഞ്ഞു പോകും. പക്ഷേ മിക്കവാറും ചേച്ചി തള്ളായിരിക്കും views and comments കിട്ടാൻ
തള്ളൊന്നുമല്ല. അതിന് കൊക്കപ്പുഴു ആണോന്നാണ് എന്റെ ബലമായ സംശയം 🧐🤔
Kokko paamb😊@@Maya-th8dk
😂😂😂😂😂😂😂😂😂
@@Maya-th8dkaval daily vlogs vallom cheyyunnundo illa..Oru azchayil kazhikunna ellam edit cheyth oru video akki idum..athenne
@@akhilpnair3646 aano.. Aysherii. Anganaanalle 😂
Food vloggers oru paridhivare nammude food habit il valiya swadheenam cheluthunnundu
Endhinanu nammal mattullavare follow cheyune..njan aardem food vlog kand inspired akarilla.. viral foodinte purake oodarilla..nammalk patunnath kazhikkua .athrem ollu nammal thanne aane ivarde vedios kand views kootunne
@@Zachia5767 nammal enthina follow cheyunnath ennu chothikkanalle kazhiyoo, poyi thadukkan kazhiyilllao ori vibagam aalukalil swatheenikkunundu bcz travel vloggers pole alla food vloggers
ഉമ്മ നിർബന്ധിച്ചപ്പോ എടങ്ങഴി അരിടെ ചോറ് കഴിച്ചെന്ന് 😂
😂
അയിന് അടുക്കള പോലും കണ്ടിട്ടില്ലാത്ത ടീം ആവും.. ഇടങ്ങഴി അരി പോലും😅🤣
😂😂😂
😂😂😂😂😂😂😂😂😂😂😂😂
നല്ല ടോപ്പിക്ക് ❤️❤️❤️
ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക അതിൽ പ്രോടീൻ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്തുക ദിവസം കുറഞ്ഞത് നാല്പത് മിനുറ്റ് വിയർക്കുകയും, അണയ്ക്കുകയും ചെയ്യുന്ന വ്യായാമം ചെയ്യുക അറിയുക നടപ്പ് ഒരു വ്യായാമമേ അല്ല വെറും ടൈം പാസ്സ് മാത്രമാണ് അതിലൂടെ നിങ്ങൾക്ക് മാനസിക ഉല്ലാസം കിട്ടിയേക്കും ശരീരത്തിന് ആവശ്യം വിയർക്കുന്ന അണയ്ക്കുന്ന തരം വ്യായാമങ്ങളാണ്.
Brisk walk,stare walk,long distance walking okke beneficial aan...by experience il ninnan parayunnath....
@@shadowspeaks.6652 നമ്മുടെ നാട്ടിൽ കൂടുതൽ പേരും ഇതുരണ്ടുമല്ല ചെയ്യാറ് ഇരുപതു മിനിറ്റ് സൊറ പറഞ്ഞു കൊണ്ട് സവദാനം നടന്നാൽ അന്നു മുഴുവൻ എന്തും കഴിക്കാമെന്നാണ് പലരും ധരിച്ചു വെച്ചിരിക്കുന്നത്. മറ്റു വ്യായാമങ്ങൾ ചെയ്യാൻ ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്ക് ബ്രിസ്ക് വാക്ക് നല്ലതു തന്നെയാണ് 👍
@@shadowspeaks.6652 പക്ഷെ നമ്മുടെ ആളുകൾ ബഹു ഭൂരിപക്ഷവും ബ്രിസ്ക് വാക് ആല്ല ചെയ്യുന്നത് അവർ കരുതുന്നത് ഇരുപതു മിനിറ്റ് സൊറപറഞ്ഞു നടന്നു കഴിഞ്ഞാൽ പിന്നെ ആ ദിവസം എന്തും കഴിക്കാമെന്നാണ് 😄
ബ്രിസ്ക് വാക് ആണ് ചെയ്യുന്നതെങ്കിൽ നല്ലതാണ് 👍
Alla...nadapp theerchayayum exercise aanu...paatum paadi olla nadapp alla....brisk walk...nannayi shareeram anangi nadakkanam...thanuppulla countriesil angane nadannalum viyarkilla...but ath beneficial aanu
ആരാ പറഞ്ഞത്. 1hr brisk walk ചെയ്താൽ നല്ലവണ്ണം വിയർക്കുന്നുണ്ട് ഞാൻ
Cheers to the people who workout, avoid intoxicants, maintain strict diet and drinks only water. 🙌🏽
You are awesome. Keep going. 👍🏽
Mammutty paranja pole ishtam mullath kazhika istamullatra kazhikkathirinnal mathi athanu enteyum policy
Exercise doesn’t guarantee safety in case of young heart attacks.
Sudden cardiac death in young patients are due to hypertrophic cardiomyopathy, seen especially in Athletes. Often triggered by exercise or stress. This is due to gradual thickening of the musculature of the heart which obstructs flow out of the heart.
Heart thickens gradually that is why it goes undiagnosed around childhood, and later in life they present with symptoms
ഞാൻ കഴിഞ്ഞ ഒരു വർഷം ആയി no drinking. നല്ല ഡയറ്റ്, വർക്കൗട്ട് ചെയ്യുന്നു. ഇപ്പൊ വർക്കൗട്ട് ഭയങ്കര addiction ആണ്. രസമാണ്. 15 കിലോ weight കുറഞ്ഞു. Body fat 12% ആയി. ഇതാണ് ഏറ്റവും ആവശ്യം. പണ്ടൊക്കെ എല്ലാവരും മെലിഞ്ഞ് ഇരുന്നിരുന്നു മലയാളികൾ. ഇപ്പൊ എല്ലാവരും നല്ല തടി ആണ്.
@@dilohanse 'Listening to your body' while exercising is very important. Never overwork or overstrain.
@ These are caused regardless of breathing, atleast thats what i have studied as a doctor
Informative 👍
This is actually a important topic… its good someone made a video about this… this kind of awareness is very important….
Food is energy for us… the basic law of thermodynamics that says about energy in simple words is that ‘engery in is equal to energy out’… so eat accordingly to your physical needs.
Our friend passed away yesterday due to cardiac arrest in his 40
Condolences 💐
Evening ഉള്ള എണ്ണ കടി... നല്ല പണി തരും.
ys
Yes 😂 4 um 5 um kadi aanu ippo ellaarum kazhikkunnath ath potte enn vekkaam ippo maonise koode und 😂
Sathyam. Njan pala friendsinodum parayarund ee karyam
Ennakadi paramavathy ozhivakkuka
Yes 💯👍
എണ്ണ കടി
കോവിഡ് വാക്സിനുകൾ
പാക്കറ്റ് പലഹാരം
ടിന്നിലെ കളർ കെമിക്കൽ വെള്ളം
❤❤❤thanks for the health reminder
Genetics also play a role in cardiovascular health.
Relevant topic👍🏻
Exercise doesn’t guarantee safety in case of young heart attacks.
Sudden cardiac death in young patients are due to hypertrophic cardiomyopathy, seen especially in Athletes. Often triggered by exercise or stress. This is due to gradual thickening of the musculature of the heart which obstructs flow out of the heart.
Heart thickens gradually that is why it goes undiagnosed around childhood, and later in life they present with symptoms
Do workouts with strength training alone cause hypertrophic cardiomyopathy ? I've been hitting the gym regularly for the past two years and a recent echo showed mild lvh.
How is your blood pressure? If it is on the higher side that can cause lvh. @@NoirNotes88
How to check this ?
Food റീലുകൾ കാണുന്നു
എനിക്കും ഇത് പോലെ കഴിക്കണം എന്ന് കരുതുന്നു
കഴിച്ചു കൊണ്ടേ ഇരിക്കുന്നു
First kanicha reel il olla zumi idunna pakuthi videos um repeat ahn😂 onn nookyal kanam same shots repeat adichu kanikkukayan .Ath original ahnenn vishwasikkunavar ahn pakuthim ennathan comedy😂
@themalluanalyst very informative👏👏👏👏
Good topic 💯
Good content bro..massive indeed👍
സന്ധ്യ ആയാൽ ഒരു മന്തി അതാണ് ഇപ്പോഴത്തെ സ്റ്റയിൽ
Good video bro 👏🏽 much needed content
മരുന്ന് പോലെ ഭക്ഷണം കഴിച്ചാൽ ഭക്ഷണം മരുന്ന് പോലെ കഴിക്കേണ്ടി വരില്ല.
🤔
*മരുന്ന് പോലെ ഭക്ഷണം കഴിച്ചാൽ മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടിവരില്ല 🙌🏻
ഒന്നുകിൽ ഞാൻ പോയി ഉണ്ടിട്ടു വരാം, അണ്ണൻ കടയിലിരിയ്ക്ക്. അല്ലെങ്കിൽ അണ്ണൻ കടയിലിരിയ്ക്ക്, ഞാൻ പോയി ഉണ്ടിട്ടു വരാം.
@@GopanNeyyar oru abadham ath arkm sambavikam🙌🏻
A/c roomil ഇരിക്കുന്ന മമ്മൂട്ടി പലതും പറയും കൂലി പണിക്കാർക്കു നല്ല ഫുഡ് വേണം 😁
Njn ennum ravile enitt skipping ,jogging ,jumping jacks cheyum .vaikeet weight training cheyum
No sugar ,no unhealthy food
1 year ayi
ആ കൊച്ചു വ്യൂസിനു വേണ്ടി ഇടുന്നതാ.. അത്രയൊന്നും കാഴ്ക്കൻ പറ്റില്ല ആർക്കും
അതാണ് സത്യം മം.😂😂😂😂
Rehna hari vlog ഒന്ന് കാണൂ...
ഒന്നാം തിയതി മുതൽ നന്നാവണം
ജഗതി മോട്ടിവേഷൻ.jpg
eath masam onnam theeyathi...? 😄😄
@@bhagyarajka6999 എല്ലാ മാസവും ഉണ്ടല്ലോ 😅
Ella masavum
Hats off bro 👌 Taking up this topic 🎉
Work life balance in india - 👎🏽 + high rate of inflation + low salary especially in private sector - 🇮🇳.🤡.🚩.... A Very Strong reason & unfair truth without a second thought- build stress in youth- that's why majority of people especially youth ✈️...🇬🇧.🇦🇺.🇦🇪.🇺🇸.🇮🇪.🇩🇪.🇸🇦.🇶🇦 .....etc
*Lack of health diets + exercise
ചിലർക്ക് നടക്കാൻ ഭയങ്കര മടി ആണ്.....നടന്നു പോകാൻ പറ്റുന്ന ദൂരം ആണെങ്കിൽ നടന്നു പോകുക.... Exercise ചെയ്യാൻ സമയം ഇല്ലെങ്കിൽ ഇങ്ങനെ ചെയാം.... കുറെ age ആയിട്ടുള്ള ആളുകൾ മലയാറ്റൂർ മല വലിയ കുഴപ്പമില്ലാതെ കേറുന്നത് കണ്ടിട്ടുണ്ട്.... എന്നാൽ ചില youngsters ഒന്നാം സ്ഥലം എത്തുന്നതിന് മുൻപ് എന്നെ കൊണ്ട് വയ്യ എന്ന് പറഞ്ഞു തിരിച്ചു ഇറങ്ങുന്നതും കണ്ടിട്ടുണ്ട്
സത്യം 🙏
ജങ്ക് ഫുഡ്സ് ആണ് പലരെയും ഹൃദയഘാതം ഉണ്ടാവാൻ കാരണം
കുറച്ചു കണ്ട്രോൾ ചെയ്തു ഫുഡ് കഴിക്കുക ✅
Indiaile junk & restaurant foodsil ettavum kooduthal use cheyyunnathe seed oils aane. These are usually highly processed & inflammatory. Check your favorite junk food, it'll be made with Palm oil or cottonseed oil or some margarine (shortening/dalda). You can't buy these oils from store for personal use. They are so cheap that only mass producers use it. Avoid canola, sunflower, peanut oil, safflower, grapeseed, corn and soybean oils.
Pinne ethu oil aanu use cheyendayhu
@reshmaspice2553 virgin coconut oil, organic/grassfed ghee, avocado oil, extra virgin olive oil or cold pressed sesame oil
@@jayr8134 bt ithoke costly alle middle class family ku affordable allalo
ജനങ്ങൾ അറിയേണ്ട വാർത്ത👍👍👍👍 well done my ബോയ്. Well presented
2025 ൽ തടി കുറച്ചിട്ടു തന്നെ കാര്യം 😢thank you for the motivation chetta🙌
Everyone likes to eat healthy food, but in most of the cases junk foods are less expensive and easly available.
Awareness is the key, i think most of us are aware, but we choose to go with our traditional food habits.
About using third party apps to record your food intakes, steps, i would say big NO..
മരിക്കാനിൽ ഓക്കേ അവർക്ക് പ്രശ്നം ഇല്ലാരിക്കു. പക്ഷെ അസുഖം കാരണം ബാക്കി വീട്ടിൽ ഉള്ളവർക്ക് ബുദ്ധിമുട്ട് ആക്കുന്നത് അതാണ് പ്രശ്നം am
Carnivore ഡയറ്റിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഈയടുത്ത് അത്യാവശ്യം നല്ല പ്രചാരം കിട്ടിയ ഒരു ഡയറ്റ് രീതിയാണിത്. കേരളത്തിലും ഇപ്പോൾ അത്യാവശ്യം നല്ല രീതിയിൽ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൻറെ ഗുണദോഷങ്ങളെക്കുറിച്ച് ഡീറ്റെയിൽ ആയ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഫുഡ് വ്ലോഗേഴ്സ് വ്യൂസ് കിട്ടാൻ എങ്ങനെ ഫുഡ് കഴിക്കും വ്യൂസ് ആണെ ക്യാഷ് അതെ പോലെ താനെ ഈ വീഡിയോ കൺടെൻറ് ഇയാൾ എടുക്കൻ താനെ കാരണം ഇടക്ക് പറഞ്ഞ് അഡ്വെർട്ടിസ്മെൻറ് ആണെ ഹെൽത്ത് ആപ്പ് പ്രൊമോട്ട് ചെയ്യാന് ഒരു കൺടെൻറ് എത്രത്തനെ അതെ കണ്ട് ടൈമകളായാണ് ഞാനും ☹️
Very useful video.. 👍👍👍
Ivide mattoru kaaryam koode manassilaakkaan ondd.. Ee young cardiac arrest ennokke olla ellaa newsm okke nmml parayunna attack adhava myocardial infarction allaa.. Mikka young cardiac deathikalum congenital heart diseasisente complicatn aaytt aayrkkm sambhvikknth or cardiomyopathies pole korach heritable and acquired aayttolla conditions okke kaaranm aahn
. palathum asymptotic aayath kondaaan pettnn sudden death aaytt present aaknnth
Great video brother ❤😊
Important one ! Ath pole non veg oke bayngra normalize chyth kutthi kettana gymnmarum !
ലോകത്തിലെ ജനങ്ങൾ കാലറി നോക്കി ഭക്ഷണം കഴിക്കുന്നു. പക്ഷെ കേരളക്കാർ കിലോ നോക്കി കഴിക്കുന്നു എന്നൊരു വ്യത്യാസം മാത്രം
Ini frequently varan pokunnath skin cancer anu. Atraykanu nammal chemicalsnod exposed avunnath. Sunscreen use cheythillenkil skin cancer varum, yes true, but overuse athe pole thanne problem anu.
ൻ്റെ ഡീ-ഗാമാ തമ്പുരാനേ _!_ 😮
😂
Njan baroshhh🎉
Barroz പപ്പ 😂😂
😂
Massavanaa
നിയന്ത്രണം വേണം എല്ലാത്തിലും ഒരിക്കലും ഹോട്ടൽ ജങ്ക് ഫുഡ് കഴിക്കാതെ ഇരിക്കുന്നതിൽ വല്ല അർഥം ഒന്നും ഇല്ല ആ ടേസ്റ്റ് എന്ജോയ് ചെയ്യണം അല്ലോ നിയന്ത്രണം വേണം
thank you for spreading the awareness ❤
Now this is called top class content! Incredible!!
കഴിക്കുന്നതിനേക്കാൾ അത് ദഹിക്കാതെ ഉറങ്ങുന്നതാണ് മൈൻ പ്രോബ്ലം
Avishatin fasting umm healthy food um kazhichal oru problems um undavilla ❤
നിങ്ങളെ വീഡിയോ കണ്ടു ലൈസൻസ് പാക്കറ്റ് ഓർമ്മയായി ഇപ്പോൾ കടയിൽ പോയി ലൈസ് വാങ്ങിയിട്ട് വരുന്നു
Thank your for the information
ഭക്ഷണത്തിന് അമിത പ്രാധാന്യം കൊടുക്കുന്ന മതപരമായിട്ടുള്ള ചടങ്ങുകളെയെല്ലാം ബഹിഷ്കരിക്കുകയോ നിരോധിക്കുകയും ചെയ്യണം... ഇങ്ങനെയുള്ള ചടങ്ങുകളിൽ അമിത ആഡംബരം നിറഞ്ഞ ഭക്ഷണങ്ങളാണ് വിളമ്പുന്നത് ഇത് വല്ലാതെ ജന മനസ്സുകളെ സ്വാധീനിക്കുകയും വീട്ടിൽവയ്ക്കുന്ന ഭക്ഷണത്തോട് ആ രുചി തോന്നുകയും ഇങ്ങനെയുള്ള ഭക്ഷണങ്ങളിൽ ആകൃഷ്ടരാകുകയും അതുതന്നെ വേണം എന്ന് നിർബന്ധം പിടിക്കുകയും ചെയ്യും
This can be a eye opener for many . Eat healthy, sleep well nd stay happy ☺️ .
ഫുഡ് കഴിച്ചുകൊണ്ട് കാണുന്നവർ ഉണ്ടോ??
കൊളെസ്ട്രോൾ പോലെ തന്നെ അപകടകാരിയാണ് ട്രൈ glycerides ഉം. അതൂടെ പറയാത്തത് എന്തേ മല്ലു? BTW new year ൽ കൊടുക്കാൻ പറ്റിയ ഒന്നാന്തരം മെസ്സേജ് 🥰🙏🥀
Control diet..carb/ junk/ sugar and exercise TG adressed indrectly...
Triglycerides is the real danger..not ldl or total cholesterol..
കൊളസ്‌ട്രോൾ ഉള്ളത് കൊണ്ട് മാത്രം ഹാർട്ട് അറ്റാക്ക് വരില്ല. കൊളസ്‌ട്രോളിന്റെ ഒപ്പം ബിപി യും സ്‌ട്രെസും പോലെ പല കാര്യങ്ങൾ ചേർന്നാൽ മാത്രമേ വരൂ..
calcium also
Food ne kurich thangal paranjathu valare seriynu pakshe pandathekal kooduthal alukal gym povan thudangi ennath sathym ahn kooduthalum studence ahn njangade evide oke gym ell (14-23). Kudethe body look akkan avnu ee teenagers kooduthalum gym ell varunnath. But njan kooduthal strength, stamina, mobility kootunathilan kooduthal focus. Njan kickboxing and badminton reguler ayi train cheyarund.
You forgot to mention the ultra processed packaged foods, beverages and snacks. Eating them everyday is not good for health.
Loved this video 😍😍😍😍
21-25 years thot yearly health checkup elaarum mandatory cheyanam ennaanu enk thonnunnath. 21 vayas thot Njan mudakaathe cheyaarund
എത്ര cash ആകും
Radiation വച്ചുള്ള check up വളരെ ആവിശ്യമെങ്കിൽ ചെയ്യുന്നതാണ് നല്ലത് എന്ന് കേട്ടിട്ടുണ്ട്.
ബാക്കി ഉള്ളത് കുഴപ്പം ഇല്ല.
Yearil oru thavana aano cheyyendath , atho monthly aano , enthokkeyaan bro cheyyende
Cash ekadesham ethra aakum
@@NegativeAura_kingLiver function test,renal function test,Lipid profile,Fasting blood sugar,Thyroid function test, പിന്നെ ഒരു Cardiologist consult ചെയ്യുക.. Yearly മതി
@@syamsasidharan1682 thank you
Well said👏🏽
Joliyil cash mathram think cheythu glittery lifenu purake poyi stress level age nokkathe high aayi thanne nilkum, athu healthne impact cheyyum. Bad relationships koode health adverse effect undakum.
Please do a video to analyse Narayana Murthy's 70 hour work plan
Heart problem ullavarude commonality less than 7 hour sleep aan. 8 manikkur continuous urangan pattiyal mattu pala bad habits effects kurakkan pattum.
അമിതാഹാരം വ്യായാമം ഇല്ലായ്മ ഇത് തന്നെ മെയിൻ കാരണം
വിഷയം നല്ലത് ആണ്..
ചുളുവിൽ paid app പരിചയപ്പെടുത്തി
Athilenthan thett avrkm revenue sources vende pine vendavar paid aytt vangikolum allathavr edukanda
നശിച്ച വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെയാണ് ഇത്തരത്തിലുള്ള ഭക്ഷണപ്രിയത്തിന് വേറെ ഒരു കാരണം അവർ ഭക്ഷണത്തിനുവേണ്ടി നിർബന്ധിക്കുമ്പോൾ വയറുനിറപ്പിച്ചിട്ട് മാത്രമേ വീടു അല്ലെങ്കിൽ എന്തോ കുറച്ചില് പോലെയാണ് ആവശ്യത്തിനു കഴിക്കൂ എന്ന് ആരും പറയില്ല അഥവാ പറഞ്ഞാൽ തന്നെ അവരുടെ പിശുക്ക് ആയി തെറ്റിദ്ധരിക്കപ്പെടും
1:28 1:30 1:35
1:38 1:42
1:48
1:50
1:55 1:59
ഇത് കേട്ടാൽ അറിയില്ലേ കമൻ്റ് നു വേണ്ടി ഉണ്ടാക്കിയ shorts ആണെന്ന്....
Aarkkelum ഇങ്ങനെ കഴിക്കാൻ പറ്റുമോ ??
What I Eat in a Day ചെയ്ത് അത് കാണുമ്പോ കൊള്ളാമല്ലോന്ന് തോന്നി അത് തിന്നും. പിന്നെ addicted ആവും. പിന്നെ gradually ലൈഫിൽ നിന്ന് full time retirement ഉം എടുക്കാം.
Sheriyanu..but App promote cheyan vendi mathram create cheytha video/topic anu
Thank you brother
ശെരിയാണ് ഈ food vlog ഒക്കെ കാണുമ്പോൾ ആലോചിക്കാറുണ്ട് ഇത്രയൊക്കെ ഇവർ എങ്ങനെ ആണ് കഴിക്കുന്നത് എന്ന്
Ee sugar nammale bodykk oru aavshyamillathha saathanam aan , athond avoid, stay healthy ❤😊
Thank you
Ys ithra kahikkunnillaa…zumide koode trending aya oru kutty ennod paranjathann…athinte screenshot vare ente kayyil undd…shamis food ennan avarde peru…uppayum ummayum aniyanum kazhikkunnw food ann avar video idarr…health issue varumnn paranjappol paranjathann ith….
Porotta, beef, pork, pazham pori. Malayalees eating everyday.
4 year aayi exercise cheyyan nokkunnu patanilla onnamadh madi pinne cheydh thudangiya 5 minut thekach cheyan pattula weak aavum nikkan pattula eneet athrakum week aavum ee 4 year aayit nokeet adupich 3 dhivasam 10 minut exercise cheyan pateetilla 😮myrr chavanel chavate pona vare pote shareeram adutha janmathil Noka ini
Good video .. 👍
also kerala recipes.. puli ozhichitulla curry prethyegich.. taste and spice balancing in orupaad salt usage und.. Indian cuisine
I was eating alfaham when this dropped
😂
Alafam is comparatively helathy like better than sugary juice cakes etc the prblm is amount of mayonise pinne alfam grill cheythit veendjm tasty akkan hotels orupad butter /oil sd cheyyum so appo athu unhealthy avum...
In conclusion, eating meat is completely fine when it is cooked in the right way veetil oil korachu curry vachalum overn indel grill cheythalum issu onum lla