സഹോദരി സുഹറയുടെ ബിരിയാണിക്ക് രുചിയോടൊപ്പം പറയാൻ അതിജീവനത്തിന്റെ കയ്പുമുണ്ട്

Поділитися
Вставка
  • Опубліковано 7 лют 2025
  • Location
    Conolly's Plot
    goo.gl/maps/Wv...

КОМЕНТАРІ • 316

  • @jitheshrohith928
    @jitheshrohith928 3 роки тому +161

    🙏🙏🙏
    ഇങ്ങനെയുള്ള ആളുകളുടെ അതിജീവനത്തിൻ്റെ വാർത്തകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഇക്ക
    നിങ്ങടെ കൂടെ എല്ലാ ദൈവങ്ങളുമുണ്ട്
    🙏🙏🙏

  • @abdulsamadb4044
    @abdulsamadb4044 3 роки тому +191

    അള്ളാഹു സഹോദരിക്ക് കച്ചവടത്തിൽ ബർക്കത്ത് കൊടുക്കട്ടെ വീടും സ്വന്തം ആകട്ടെ 🤲🤲🤲

  • @banunizar1630
    @banunizar1630 3 роки тому +40

    ഇങ്ങനെയുള്ള പാവങ്ങളുടെ ജീവിതം പുറം ലോകത്തെ അറിയിക്കുന്ന താങ്കൾ മലയാളികളുടെ അഭിമാനമാണ്.

  • @alavisapafi123alavi8
    @alavisapafi123alavi8 3 роки тому +295

    അല്ലാഹു നിങ്ങളുടെ കച്ചവടത്തിൽ കൂടുതൽ ബറകത്ത് നൽകട്ടേ ആമീൻ

  • @pekra5625
    @pekra5625 3 роки тому +93

    ഇക്കാ ഇങ്ങനെയുള്ള പാവങ്ങളുടെ vdo ചെയ്യുന്ന ഇക്കാ ആണ് നമ്മുടെ ഹീറോ 😍😍😍

  • @muthnabiisttam6584
    @muthnabiisttam6584 3 роки тому +340

    🤲🏽ഭർത്തവിനെ. ചതിച്ചു ചാടി പോകുന്നവർ കാണണം അല്ലാഹ് ബർകത് ചെയ്യട്ടെ

  • @rjwonderworld9034
    @rjwonderworld9034 3 роки тому +83

    ഇക്ക നല്ലൊരു മനസ്സിനുടമ്മയാണ്.. 🥰🙌🏻

  • @manojng6426
    @manojng6426 3 роки тому +41

    ഒരുപാട് സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ ഈ ഫുഡ്‌ വ്‌ളോഗിലൂടെ പരിചയപെടുത്തുന്ന താങ്കൾ ഞങ്ങളുടെ അഭിമാനമാണ് go ahead bro🙏🤝👍👍

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 3 роки тому +30

    ഇക്ക ..... ഓരോ ദിവസം കഴിയുംതോറും സ്നേഹവും ആരാധനയും കൂടുന്നു ....ട്ടൊ

  • @anandpv837
    @anandpv837 3 роки тому +92

    ചേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @pavithrans8180
    @pavithrans8180 3 роки тому +81

    പലരും വീഡിയോ ചെയ്യുന്നെങ്കിലും ഇദ്ദേഹത്തിന്റെ വീഡിയോ എല്ലാവരും കാണണം ഒരു നല്ല മനുഷ്യന്റെ മനുഷ്യസ്നേഹിയുടെ വീഡിയോ

  • @banunizar1630
    @banunizar1630 3 роки тому +17

    വ്ലോഗ്ങ്ങിലൂടെ മറ്റുള്ളവർക്കും കൂടി ജീവിത മാർഗ്ഗം കാട്ടികൊടുക്കുന്ന ഇക്കാ താങ്ങളാണ് യഥാർത്ത HERO.

  • @ashrafsumaiya4471
    @ashrafsumaiya4471 3 роки тому +29

    അല്ലാഹുവേ ഇവരുടെ കടം വേഗം മാറ്റി കൊടുക്കണമെ കച്ചോടത്തിൽ ഹൈറും ബർക്കത്തും നല്കണമേ 🤲🤲🤲

  • @mohamed...7154
    @mohamed...7154 3 роки тому +22

    കച്ചവടത്തിൽ ബർക്കത്ത് നൽകി ഇവരുടെ കടങ്ങൾ എല്ലാം പെട്ടന്ന് വീട്ടുവാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ....آمِينْ يَا رَبَّ الْعَالَمِين

  • @VPtractor-m3f
    @VPtractor-m3f 3 роки тому +21

    ഭർത്താവിനെയും മക്കളെയുംനല്ല നിലയിൽ നോക്കാൻ സഹോദരിക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ കച്ചവടത്തിൽ ബർക്കത്ത് നൽകട്ടെ കടങ്ങൾ വീടുവാനും
    آمين ياربلعا لمين

  • @shihabekpilakkal8988
    @shihabekpilakkal8988 3 роки тому +51

    നിങ്ങള് പൊളിയാ ജ്ഞാൻ മലപ്പുറം ഇനി കനോലി പ്ലോട്ടിൽ പോകുമ്പോൾ അവിടെ ഒന്ന് കയറണം 👍

  • @hasnamol9249
    @hasnamol9249 3 роки тому +3

    താത്ത നിങ്ങളുടെ കച്ചവടത്തിൽ അള്ളാഹു ബർകത്ത്‌ നൽകുമാറാകട്ടെ ഇങ്ങനെ ഉള്ള ജീവിത കഥ ഞങ്ങൾക്ക് മുമ്പിൽ കാണിച്ചു തന്ന ഇക്ക നിങ്ങൾക് ഒരായിരം അഭിന്ദനങ്ങൾ

  • @Lensvlogsmanaf
    @Lensvlogsmanaf 3 роки тому +6

    നിങ്ങൾ ഒരു ബല്ലാത്ത ജാതി തന്നെ.. ഓരോ ടൈം എല്ലാവരെയും വിസ്മയിപ്പിച്ച വ്യക്തി 👍👏👏

  • @online1601
    @online1601 3 роки тому +5

    എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട നാട് നിലബ്ബൂർഎന്നെങ്കിലും ഒരിക്കൽ ഇവിടെ വരുകയാണെങ്കിൽ സഹോദരിയുടെ കടയിൽ നിന്നും ബിരിയാണി കഴിച്ചിട്ടേ മടങ്ങു ഇന്ഷാ അല്ലാഹ്

  • @shacholayil6376
    @shacholayil6376 3 роки тому +24

    ഇക്കാ നിങ്ങൾ കേവലം ഒരു food വ്ലോഗർ മാത്രം അല്ല വലിയ ഒരു മനുഷ്യ സ്നേഹി കൂടിയാണ് 👍

  • @mujurahman5319
    @mujurahman5319 3 роки тому +13

    താത്ത.. വിഷമിക്കണ്ട വീട് എന്തായാലും നമുക് തിരിച്.. എടുക്കാം... എല്ല്ലാ.. സഹോദരൻ മാരും സഹോദരിമാരും.. കഴിയുന്ന സഹായം ചെയ്യാൻ മടി കാണിക്കരുത്.... സ്നേഹത്തോടെ...

  • @bossgelary5936
    @bossgelary5936 3 роки тому +1

    വീഡിയോ ചെയ്യുന്നയാൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ നല്ല പ്രവർത്തനങ്ങൾ ചെയ്യുന്നത് സ്ത്രീക്ക് എത്ര ആൾക്കാരെ പരിചയപ്പെടാൻ കഴിഞ്ഞു അതുകൊണ്ട് ആരെയെങ്കിലും ആ വഴി പോകുമ്പോൾ കയറാതിരിക്കാൻ ഇല്ല മുത്ത് അതുകൊണ്ട് നിങ്ങൾക്ക് വളരെ നന്ദി

  • @sahiraa6632
    @sahiraa6632 2 роки тому

    തങ്ങളാൽ കഴിയുന്ന വിധം ആളുകളെ സഹായിക്കുകയും മറ്റുള്ളവരോട് സഹായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന താങ്കളെ ഈ കാലത്തുള്ള ചില ആളുകളെങ്കിലും കണ്ട് പഠിക്കട്ടെ അല്ലാഹുവിൻ്റെ അനുഗ്രഹം താങ്കൾക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ ആമീൻ

  • @ShahulHameed-gn1ub
    @ShahulHameed-gn1ub 3 роки тому +7

    ഒട്ടും സ്കിപ് ചെയ്യാതെ മുഴുവൻ കാണുന്ന ചാനൽ 😍😍ഇക്ക ഇഷ്ടം ❤❤❤

    • @premkumarkp465
      @premkumarkp465 3 роки тому

      You are very correct, I never miss this channel

  • @ഫാറൂഖ്-ഠ6ത
    @ഫാറൂഖ്-ഠ6ത 3 роки тому +10

    നിങ്ങളുടെ മനസ്സ് അത്♥️❤❤❤👍 അത് സൂപ്പർ

  • @niyasniyas1770
    @niyasniyas1770 2 роки тому +2

    സഹോദരി യെ പോലെ ഉള്ളവർ കേരളത്തിന്റ അഭിമാനം ആണ് നല്ല ഭാര്യാ നല്ല അമ്മ ചെറുപ്പകാരികൾ ഈ സഹോദരിയെ കണ്ടു പഠിക്കണം

  • @sumeshpp4835
    @sumeshpp4835 3 роки тому +3

    അല്ലാഹ് സുഹ്‌റയുടെ ജോലിയിൽ ഹൈറും ബർക്കത്തും നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @prempreman8244
    @prempreman8244 2 роки тому

    ഇത്താ പടച്ചവൻ കൈവിടില്ല
    ഈശോരീയർ സഹായിക്കും
    "നമ്മത്താ"🙏🏾🙏🏾
    ഹക്കീം 🙏🏾🙏🏾🙏🏾🙏🏾

  • @SreekanthDevayami
    @SreekanthDevayami 2 роки тому

    ഇക്ക നിങ്ങൾ ഒരു സംഭവം ആണ് 🙏🙏🙏കോടി പുണ്യം കിട്ടും.. നല്ലൊരു മനസ് 🙏🙏🙏👍

  • @shahulhameed9339
    @shahulhameed9339 3 роки тому +2

    രുചിയും സങ്കടങ്ങ ളും ഇട കലർന്നു ള്ള ഇക്ക യുടെ യാത്ര ക്ക്‌ എല്ലാ വിധ നന്മകളും നേരുന്നു .. By ഷാഹുൽഹമീദ് uae. റാസൽഖൈമ

  • @ലുട്ടാപ്പി-ഫ3ഢ

    ഞങ്ങളെ നിലംബൂർ😍😍😘😘😘😘😘.. KL71... ഇതുവഴി വരുന്നവർ ഇത്താന്റെ കടയിൽ കയറി എന്തെങ്കിലും കഴിക്കണം.. അവർക്കൊരു സഹായമാവും

  • @raufnov5369
    @raufnov5369 3 роки тому +3

    നിങ്ങളുടെ നല്ല മനസ്സിന് അല്ലാഹു തകതയാ പ്രതിഫലം നൽകട്ടെ 🙏🙏🙏👍👍👍

  • @varghesemm1798
    @varghesemm1798 3 роки тому +14

    God bless you sister. Jeevitham nalla uyarchayile ethum.Daivam koodeyundu..Makkal nalla nilayile varum...Again God bless you.....

  • @ptvlog6474
    @ptvlog6474 3 роки тому +3

    കുറേ പാവങ്ങൾ. നിങ്ങൾ കാരണം. സന്തോഷത്തിലാവുന്നു.

  • @abdulkabeer7638
    @abdulkabeer7638 2 роки тому +1

    Thathakku khyraya aarogyavum deergayusum kodukkane allah

  • @zainche5597
    @zainche5597 3 роки тому +24

    ഇക്ക അള്ളഹു ആരോഗ്യം ആയുസും തരേടാ ഇത്ത കച്ചവടത്തിൽ ബ്രേക്ത നല്ലക്യ 🤲🤲🤲🤲

  • @charlasmanu2543
    @charlasmanu2543 3 роки тому +9

    Chechi ellarkkum sangadam undu.njanokke ee 32 vayassinadakku kure naragichittu undu.veedinte kariyam ee video kanunna aaru enkilum help cheyum💯👍

  • @MUNDURMADAN123
    @MUNDURMADAN123 3 роки тому +8

    ദൈവം ഒരുപാട് നന്മകൾ ജീവിതത്തിൽ തരട്ടെ 🥰🥰

  • @usmanmp7742
    @usmanmp7742 3 роки тому +3

    അവരുടെ വീട് കടം വീട്ടാൻ കുറച്ചു പേരെങ്കിലും വിചാരിച്ചാൽ സാധിക്കും. അതിന് ആരെങ്കിലും അവരുടെ ബാങ്ക് a/c മുഖേന തുടക്കം കുറിച്ചുകൊണ്ടുള്ള ഒരു സംരംഭം നടത്തിയാൽ നന്നായിരുന്നു. ഈ കച്ചവടം കൊണ്ട് ഒരിക്കലും ലോൺ അടക്കാൻ കഴിയില്ല. പക്ഷേ ആ സഹോദരി ആരെങ്കിലും സഹായിച്ചാൽ നന്നായിരുന്നു എന്ന് പോലും പറഞ്ഞില്ല. ഇങ്ങനത്തെ ആളെ യാണ് സഹായിക്കേണ്ടത്.

  • @jmanoj975
    @jmanoj975 3 роки тому +11

    Thangal aalu puli & poli aanu 👍👍

  • @praveenchand8035
    @praveenchand8035 2 роки тому

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @shemirafeesh6187
    @shemirafeesh6187 3 роки тому +6

    Ikkaaaa oro pravishavum parayounathil arthamilla👍👍👏👏

  • @naseemam4396
    @naseemam4396 3 роки тому +1

    Hai അസ്സലാമു അലൈക്കും. ഈ സ്ത്രീ യെ ഞാൻ അറിയും പാവങ്ങൾ ആണ് കഴിയുന്ന വരും ഒന്ന് സഹായിക്കണം 🤲🤲🤲🤲🤲

  • @vjtalks4759
    @vjtalks4759 3 роки тому

    നിങ്ങൾ അടിപൊളി ആണ് ഇക്ക. നല്ല മനസ്. ഒരു നേരം അന്നം കൊടുന്ന മനസ്സിന് നന്ദി 🙏🏻🙏🏻🙏🏻

  • @sarahp1383
    @sarahp1383 3 роки тому +4

    Helping so many people in so many ways comes so naturally to you.
    God bless you for your generous ways, and your sustained effort to find needy people, near and far, and help them in every way you can.
    It's people like you who make the world a better place to live in.

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 8 місяців тому

    നിലമ്പൂർ പൊളി സ്ഥലം 👍പ്രകൃതി ഭംഗി 👌

  • @muhamedfaizal1105
    @muhamedfaizal1105 2 роки тому

    Patunnavaroke evide pokanam..ee paavam sahodhariye sahayikkanam....pls....allahu Kathu rakshikate....veedu japthi cheyyathe yellavarum aavunnath sahayikkanam...pls.....

  • @filooskitchen7824
    @filooskitchen7824 3 роки тому +3

    ഇക്കാടെ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👍🏻👍🏻

  • @kochusworld7470
    @kochusworld7470 3 роки тому

    Ikka nigaludey video ennum kanum randu chanalum powliya .nigaludey manasumdallo athu poliya ennum ithu pole inlkan deivam kaniyatte .ennum video kanumpol prarthana undakumm ikka.

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 3 роки тому

    Ikkaye othiri ishttam... Ningal cheyyunna mikka videosum kanarundu... Ningal nalloru manushya snehi aanennu munne manasilakkiyirunnu.. ❤

  • @thajuneesamohammadali5894
    @thajuneesamohammadali5894 2 роки тому

    Hai shahodhara nigal nalla manushanaa

  • @gafoorkadambot9165
    @gafoorkadambot9165 3 роки тому

    Suhrthe.. Sammadichu....
    Eniyum pavanghalkk
    Thunayaagaan sahajryanghal
    Undavatte👌😊

  • @muhammedrahim9946
    @muhammedrahim9946 2 роки тому

    Njaan vannu avide food kaxhichirinnuu Ivar ingeneaa kaaryam onnum paranjilla very good nalla food.

  • @jithinsai1021
    @jithinsai1021 3 роки тому

    Sarva shakthanaya daivam anugrahikkatte
    Sahodharikkum kudumbathinum aayussum aarogyavum undavan prarthikkunnu...

  • @voicetop4059
    @voicetop4059 3 роки тому +1

    Ethokkeya ikkaye ishttapedaan karanam😘😘😘❣️❣️❣️💕💕💕💕💕💕💕💕💕💕

  • @vijithwandoor1221
    @vijithwandoor1221 3 роки тому +1

    ഇങ്ങള് വേറെ ലെവൽ ആണ് bro 🔥🔥❤💪

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +4

    സൂപ്പർ 🌹👍

  • @arunsnair5805
    @arunsnair5805 3 роки тому +4

    Praying is always good..but urgent requirement is financial help...we all should help

  • @premkumarkp465
    @premkumarkp465 3 роки тому

    Dear you are grate,

  • @shajik.m9410
    @shajik.m9410 3 роки тому

    Avari.sahayikanam.kato.🌷🌷🌷🙏

  • @abdulkaderbangsar4326
    @abdulkaderbangsar4326 3 роки тому +4

    Allah bless you amin

  • @voice3615
    @voice3615 3 роки тому +1

    Negale Manass ettavum ennik ishtam

  • @murshidketza2728
    @murshidketza2728 3 роки тому +2

    Eganayullavarayane support cheyyandath👌👌👌

  • @mansoormaskan7337
    @mansoormaskan7337 3 роки тому

    കണ്ണ് നിറഞ്ഞ എപ്പിസോഡ്..

  • @Amalakz
    @Amalakz 2 роки тому

    Enthenkilum vazhi varum umma🙏🏼🙏🏼🙄

  • @anishsasindran8938
    @anishsasindran8938 2 роки тому

    Minnal hakkeem 😀 👌👌👌👌..... May God bless us all 🙏

  • @askerkklas613
    @askerkklas613 3 роки тому +1

    ഇക്ക. പോളിയാണ് ❤❤

  • @sidheequethekkepurayil5365
    @sidheequethekkepurayil5365 2 роки тому

    ഇക്കാ നിങ്ങൾ എന്താ പറയാ....സല്യൂട്ട്

  • @abooaboo796
    @abooaboo796 2 роки тому +1

    ഹകീമ്മ്. സൂപ്പർ. നൻമ്മ. Aameen

  • @sinansinu8017
    @sinansinu8017 3 роки тому

    🤲🤲🤲🤲🤲🤲 yellam preshanam marum ithatha

  • @nezeera7560
    @nezeera7560 3 роки тому

    Allahu avarude kadangal ethrayum vegamkadangalokke marikittumarakatte aasahodarikku aakada ennennum nila nirthuvanum adukond aakudumbam munnottu pokan thiufeekku cheyyumarakatte

  • @shabnasrashi5044
    @shabnasrashi5044 3 роки тому

    Ikka ningale full videosum 👌👌👌👍👍👍👍👍👍👍👍parayen vakukalilla 😍😍Masha allah

  • @jahirhussainhussain6812
    @jahirhussainhussain6812 3 роки тому +4

    Masha allah

  • @jibikjibin1650
    @jibikjibin1650 3 роки тому

    Ikka ninglku padachvan ennum nanma tharatte.

  • @latheefkonath7153
    @latheefkonath7153 3 роки тому

    Barthavina ithrayara bahumanikkunna shnahikkunna nighalk rabb sargham tharatty aameen

  • @VASITH
    @VASITH 2 роки тому

    This chAnal 😍💯✅️

  • @ഷബീർതിരുവാലി

    തിരുവാലി അടുത്താണ് നിലമ്പൂർ ഹക്കിം ബായ് തിരുവാലി വരണം

  • @shereefaa1506
    @shereefaa1506 3 роки тому +5

    ഞാൻ ഒരു 4ദിവസം മുമ്പ് അവിടുന്ന് ചിക്കൻ ബിരിയാണി കഴിച്ചു ഞാൻ അവിടുന്ന് കഴിക്കാൻ കാരണം ഇടുപോലെ ഇതിന് മുമ്പ് അവരുടെ അവസ്ഥ പറഞ്ഞ് ഒരു വീഡിയോ കണ്ടിരുന്നു

  • @fathimhim3194
    @fathimhim3194 3 роки тому +1

    Nalla manushiyan

  • @raghilstories1325
    @raghilstories1325 2 роки тому

    പെങ്ങളെ ഇങ്ങളെ ദൈവം കാണുന്നുണ്ട് ഒരിക്കൽ കൈനീട്ടും അതിന്റെ തെളിവാണ് ഇക്കയുടെ കടന്നു വരവ്

  • @sfesportgaming4938
    @sfesportgaming4938 3 роки тому +1

    Ikka god bless you

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 4 місяці тому

    ദൈവം അനുഗ്രഹിക്കും നിശ്ചയം......

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 3 роки тому +1

    ദൈവം ഈ ചേച്ചിയ അനുഗ്രഹിക്കട്ടെ

  • @arjuna3677
    @arjuna3677 3 роки тому +2

    Amma❤️

  • @MunshadK
    @MunshadK 3 роки тому

    Mmale nilamboor😍😍😍

  • @petkerala2979
    @petkerala2979 3 роки тому +1

    Google pay undo

  • @nasardoha8758
    @nasardoha8758 3 роки тому

    Pavathinte ellabuddimuttukalum allahu shifayakikodkate

  • @AnvarAnvar-r9n
    @AnvarAnvar-r9n Місяць тому

    സഹോദരി കുതിച് ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ 👌

  • @anilkumarblp7296
    @anilkumarblp7296 3 роки тому

    Brother. You are real. Man.....god bless

  • @AppleApple-kx3hr
    @AppleApple-kx3hr 3 роки тому

    Allahu ella khairum barkathum nalkate ivara sahayikanam

  • @nithinn408
    @nithinn408 3 роки тому +4

    നമസ്കാരം ഇക്കാ 🙋‍♂️💖💖💖

  • @sunus-8835
    @sunus-8835 9 місяців тому

    Wow kalichuadichuozhikkanpattiya face

  • @binuantonybinubini1957
    @binuantonybinubini1957 2 роки тому

    Jesus ningale anughrahikatte👃👃👃👂

  • @farufarhan4603
    @farufarhan4603 3 роки тому +1

    ഇങ്ങളാണ് യഥാർത്ഥ ഹീറോ

  • @pavithrans8180
    @pavithrans8180 3 роки тому +10

    നമ്മുടെ വരവും കഴിവും നോക്കാതെ താങ്ങാൻ പറ്റാത്ത കടം വാങ്ങലിന്റെ ഫലമാണ്

    • @sirajkannur3066
      @sirajkannur3066 3 роки тому +7

      ആയിരിക്കാം, ആണ്...
      പക്ഷെ സാഹചര്യത്തിന്റെ സമ്മർദം കൊണ്ട് ആണ് പലരും ഇങ്ങനെ മുന്നും പിന്നും നോക്കാതെ കടം വാങ്ങുന്നത്.

    • @hameedvelliyath2140
      @hameedvelliyath2140 3 роки тому +1

      ഇങ്ങിനെ ഒരു കോവിഡ് കാലം വരുമെന്ന് ആരെങ്കിലും പ്രവചിച്ചിരുന്നോ..

  • @sheelarajan2970
    @sheelarajan2970 2 роки тому

    Ikkaa daivm anugrahikkattee
    God bless you

  • @sooryakiranpv8085
    @sooryakiranpv8085 2 роки тому

    Aa chechik oru salute🔥

  • @jameelashaji9393
    @jameelashaji9393 3 роки тому

    Ikka enthoru manasa nigalk

  • @salmaalavudheen6050
    @salmaalavudheen6050 3 роки тому

    Ikka God bless you🙏🙏

  • @shajik.m9410
    @shajik.m9410 3 роки тому

    Nanayivarati.🌷🌷🌷