'ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയുമില്ല': ജിതിൻ | Manaf | Jithin

Поділитися
Вставка
  • Опубліковано 1 жов 2024
  • 'ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയുമില്ല', മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യരാക്കരുതെന്ന് മനാഫിനോട് അര്‍ജുന്റെ കുടുംബം
    Arjun's family | Gangavali River | Shirur Landslide | Manaf | Jithin
    #shirur #landslide #Arjun #GangavaliRiver #Asianetnews #manaf #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 262

  • @Bhagyah536
    @Bhagyah536 2 години тому +38

    കഴിഞ്ഞില്ലേ ഇതുവരെ ഈ case.. Family മുഴുവൻ നിരന്ന് ഇരുന്ന് ഓരോരുത്തരെ കുറ്റംപറയുവാനോ. കിട്ടിയ സർക്കാർ ജോലിയും കൊണ്ട് എണീറ്റു പോകാൻ നോക്ക്..

  • @FidaYoosuf
    @FidaYoosuf 3 години тому +102

    Arjunde മരണത്തിന് ശേഷം ലഭിച്ച ജോലി എന്തിന് സ്വീകരിച്ചു ????

    • @Jr_reo
      @Jr_reo Годину тому +4

      Pinne ne chelavinu kodukko 😂, sarkkar kodutha job allee

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM 4 години тому +55

    അവനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട.

  • @ManjushaUpendran
    @ManjushaUpendran 3 години тому +20

    അർജുൻ നമ്മളെ എല്ലാം വിട്ടുപോയി. രണ്ടുകുട്ടരും അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരാതെ നല്ലരീതിയിൽ പോകുക. അർജുനന്റ ആത്മാവിന് ആത്മാവിനു നിത്യ ശാന്തി കിട്ടുവാൻവേണ്ടി ദൈവത്തോട് ആത്മാർഥമായി പ്രാർത്ഥിക്കുക 🙏🙏🙏

  • @UNAISP-e1u
    @UNAISP-e1u 3 години тому +29

    Manafin ഹൈപ് കൊടുത്തത് അളിയൻ അത്രക് അങ്ങ് പറ്റിയിട്ടില്ല 😂

  • @bindujose1592
    @bindujose1592 3 години тому +35

    എല്ലാം കഴിഞ്ഞ് ഇല്ലേ ബോഡിയും കിട്ടിയില്ലേ ഇനിയും എന്തിനാ ഇങ്ങനെ

  • @Pushpa-wg8po
    @Pushpa-wg8po 3 години тому +161

    നന്ദിയില്ല എന്ന് മൈക്ക് വെച്ച് വിളിച്ചു പറയുന്ന കുടുംബം 🙏🏻😢

  • @travellingphotography6908
    @travellingphotography6908 3 години тому +67

    യുട്യൂബ് ചാനലിൽ മനാഫ് അപ്‌ലോഡ് ചെയ്ത വിഷ്യൽ സ് ആണ് നാട്ടിലെ പല ചാനലുകളും ഉപയോഗിച്ചത്. ആ സമയം മീഡിയകളെ അവടെ കടത്തി വിടാതിരുന്ന പ്പോൾ മനാഫ് ആണ് ദൃശ്യങ്ങൾ പകർത്തി നൽകയിത് അതിനാണ് അയാളുടെ ഫോൺ അവിടെ പിടിച്ച് വാങ്ങിയത്. ആദ്യശ്യങ്ങൾ പുറത്ത് വന്നതാണ് അർജുൻ്റെ തിരച്ചിലിന് ഇത്രയും ആക്കം കൂട്ടിയതും.

  • @diyasalam3783
    @diyasalam3783 2 години тому +42

    നിങ്ങക്ക് ദാരിദ്ര്യം ഇല്ലങ്കിൽ അവളൾ ഇനി ജോലിക്ക് പോകരുത്. അതാണ് അദസ്സ്. അവൻ മരണ പെട്ടത് കൊണ്ട് അവൾക്ക് ജോലി കിട്ടിയത്

  • @jabirthekkayil9641
    @jabirthekkayil9641 3 години тому +14

    പരസ്പരം പഴി ചാരാതെ രണ്ട് ടീമും നല്ല രൂപത്തിൽ പഴയ സൗഹൃതം തുടന്നും ഉണ്ടാവട്ടെ... നമ്മുടെ അർജ്ജുൻ പോയി😢

  • @HashidPoongattayil
    @HashidPoongattayil 3 години тому +133

    നിങ്ങൾ കഷ്ടപ്പെട്ടത് നിങ്ങളുടെ ജേഷ്ഠന് വേണ്ടി അയാൾ കഷ്ടപ്പെട്ടത് എന്തിന് വേണ്ടി……. ഒരാൾക്കും ഒരു ഉപകാരവും ചെയ്തു കൊടുക്കരുത് എന്നാണ് ഇതിൽനിന്ന് മനസ്സിലായത്……… ലോറി മുതലാളിക് വീട്ടിൽ കിടന്നു ഉറങ്ങാമായിരുന്നു തന്റെ തിഴിലാളിയുടെ കൂടെനിന്നതാണ് അയാൾ ചെയ്ത തെറ്റ്…….
    ഒരുപാട് സഹായം കിട്ടുമ്പോൾ അത് പങ്കുവെക്കേണ്ടിവരുമെന്ന പേടിയിലാവും ഈ ബൈറ്റ്

    • @harikrishnant5934
      @harikrishnant5934 3 години тому +4

      Koya manaf aanu cash Pirikkunnathu

    • @Floral46789
      @Floral46789 2 години тому +1

      @@HashidPoongattayil ട്രക്ക് കിട്ടിയാലേ അയാൾക്ക്‌ insurance തുക കിട്ടു. അതിന് തൊണ്ടി വേണം അങ്ങനെ ഇല്ലാരുന്നു എങ്കില് അയാൾ ഇതൊക്കെ ചെയ്യുമോ. സോഷ്യൽ സെർവിസ്‌ മാത്രം ആണോ അത്

    • @Sayanth075
      @Sayanth075 Годину тому

      പോഡ...insurance policy അറിഞ്ഞിട്ട് പറയ്​@@Floral46789

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 10 хвилин тому

      ​@@Floral46789😂😂😂 aara thannodu ee vidditham paranjath aadhyam ichiri enkilum loka vivaram padikku

    • @Sssaaaahhshshhsdjjdnen
      @Sssaaaahhshshhsdjjdnen 10 хвилин тому

      ​@@harikrishnant5934 enkil ath theliyyikkedo neeyum aa nannikketta familum chernn

  • @kamarudheenkp4836
    @kamarudheenkp4836 3 години тому +32

    ഇപ്പോള്‍ കാര്യം കഴിഞ്ഞപ്പോള്‍ മനാഫിനായി കുറ്റം എന്തായാലും എല്ലാം ഇവിടെ അവസാനിക്കുന്നതാണ്‍ നല്ലത്

  • @shijumch1473
    @shijumch1473 4 години тому +48

    Yes everyone already doubted it first

  • @Afsal728
    @Afsal728 3 години тому +74

    ആരും അറിയാതെ പോകുമായിരുന്നൊരുക്കേസ് ഇവിടംവരെ എത്തിച്ചത് മനാഫ്

  • @nimmynandu9271
    @nimmynandu9271 2 години тому +14

    ഭർത്താവ് മരിച്ച പെൺകുട്ടി എത്ര ധൈര്യ പൂർവ്വം മുന്നിൽ നിൽക്കുന്നു , ഈ കാര്യം പറയണമെങ്കിൽ ഫാമിലി members vere ഇല്ലേ aa പയ്യൻ പോയി ചിതയനയും മുന്നേ anthinu 😢😢😢😢

    • @shanam2579
      @shanam2579 2 години тому

      Pinne ath karanjondirikkanam ennano parayunnath. 3 masam aavanayi. Oru cheriya kuttiyille athin. Reality accept cheyth munpott poye pattu.
      Swantham veettukare upekshich arjunte koode vannathalle. Enthayaalum avar anubhavikkunna sangadathinte oru amsham polum vere aarkkum ndaavula. Nashtapettath avarkkan. Avar jeevikkatte

  • @agni123_
    @agni123_ 4 години тому +31

    നന്മ മരം ഇക്ക ആദ്യം പറഞ്ഞു ലോറി start ആയെന്നു പിന്നെ പറഞ്ഞു ലോറി റോഡിൽ ഉണ്ടെന്നു 😂

  • @basheerpakkarath7166
    @basheerpakkarath7166 Годину тому +15

    എത്രയോ ആളുകൾ നമ്മുടെ സംസ്ഥാനത്ത് ദുരന്തത്തിൽ മരണപ്പെടുകയുണ്ടായി അവർക്കാർക്കും സർക്കാർ ജോലി നൽകിയിട്ടില്ല ഇവർ എന്തിന് ജോലി നൽകി

    • @antojames9387
      @antojames9387 Годину тому

      തന്നെ പോലെയുള്ളവർ ഈ വിഷയം sensation ആക്കാൻ മാപ്രകളെ സഹായിച്ചത് തന്നെ കാരണം. മീഡിയയുടെ tragedy sensationalism എന്ന് കേട്ടിട്ടുണ്ടോ? അത് മനസ്സിലാക്കി സർക്കാർ തങ്ങളുടെ ഇമേജ് വർധിപ്പിക്കാൻ ജോലി കൊടുത്തു.

  • @binubinu2579
    @binubinu2579 3 години тому +17

    നടന സത്യം നടന്ന കാര്യം എല്ലാം ഈ ഇരു കൂട്ടർക്കും മാത്രമേ അറയ്യൂ നമ്മൾ കാണുന്നതും കേൾക്കുന്നത് മാത്രം ആണ് സത്യം കരുതലെ. മനാഫ് റിസ്ക് എടുത്തിട്ട് ഉണ്ട് അത്പോലെ അർജുൻ ഫാമിലി റിസ്ക് എടുത്തിട്ട് ഉണ്ട്.... ഇനിയും നമ്മൾ ആരെയും ചൂഷണം cheyyale.......വെറുതെ വിടൂ പ്ലീസ്

  • @movihub4907
    @movihub4907 2 години тому +42

    ഇന്നത്തെ കാലത്ത് ആർക്കും ആരും ഒരു ഉപകാരവും ചെയ്യാൻ പാടില്ല എന്നതിനുള്ള ഉത്തമ ഉദാഹരണം സൈന്യത്തെ പോലും കുറ്റം പറഞ്ഞ ആളുകളാണ്🙏

  • @avrkeralamedia
    @avrkeralamedia 2 години тому +71

    ആ പയ്യന്റെ ചിതകത്തിതീർന്നോ മക്കളെ... കഷ്ടം!

  • @allaboutuae3864
    @allaboutuae3864 4 години тому +26

    മാധ്യമങ്ങളും റിയാലിറ്റിയും തമ്മിലുള്ള വിത്യാസം..

  • @AnciletAksa
    @AnciletAksa 2 години тому +34

    ഇന്നത്തെ കാലത്ത് നന്മ്മ ചെയ്യാൻ പാടില്ല
    ഇവർ ഇത്രയും ദിവസം എവിടാരിന്നു ഇപ്പോ കാര്യങ്ങൾ എല്ലാം കഴിഞ്ഞല്ലോ. നന്ദികേട്:.

  • @TipsandTips5830
    @TipsandTips5830 3 години тому +11

    അധികമായാൽ അമൃതും വിഷം. ആ തിരിച്ചറിവ് വേണമായിരുന്നു.

  • @anugrah917
    @anugrah917 4 години тому +72

    നന്മമരം ചമയുന്നവരെ ഇങ്ങനെ തന്നെയാണ് 😔😔😔😔

  • @rafeeqmeelaf5792
    @rafeeqmeelaf5792 2 години тому +6

    അയ്യേ 🙄
    പ്രിയ മുഖ്യദാര മാധ്യമങ്ങളെ നിങ്ങൾ ഇവരുടെ പുറകേ പോകാതിരിക്കുക നാം ഇത്രയ്ക് തരംതാണു പോകരുത് അർജുനനെ കിട്ടി അതോടെ ഈ അദ്യായം ഇവിടെ കളോസ് ചെയ്യാം 🙏🙏🙏🙏

  • @shanijponnambath
    @shanijponnambath 2 години тому +32

    ലോറി ഉടമ ലക്ഷങ്ങൾ വരുമാനം ഉള്ള മനാഫിന് എന്തിനാണ് ബ്രോ ചായ കുടിക്കാനുള്ള യുട്യൂബ് വരുമാനം

  • @shamsutheent8616
    @shamsutheent8616 Годину тому +5

    മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യനാണ് നന്ദിയില്ലാത്തവർ

  • @Floral46789
    @Floral46789 3 години тому +39

    കമന്റ്‌ ഇടുന്ന ആളുകൾ കുടുംബത്തേക്കാൾ നന്നായി ഇയാളെ ഒക്കെ അറിയും പോലെ ആണ് സംസാരം . സോഷ്യൽ മീഡിയ വഴി ആളുകളെ വളരെ അധികം manipulate ചെയ്യാൻ പറ്റും മീഡിയ ആണെങ്കിലും എന്താണെങ്കിലും അങ്ങനെ തന്നെ. അതിന് യഥാർദ്യമായി ബന്ധം കാണില്ല. സത്യം മനസിലാക്കി പെരുമാറു

    • @gayathrivs6539
      @gayathrivs6539 3 години тому +1

      Correct

    • @Trash02-x4m
      @Trash02-x4m 3 години тому +6

      Exactly...ath chinthikkan polum ividthe monnakalkk vivaramilla..

    • @nidhusv5005
      @nidhusv5005 2 години тому +1

      💯

    • @Sayanth075
      @Sayanth075 Годину тому +1

      അത് നേരെ തിരിച്ചും ചിന്തിക്കാലോ ...കുടുംബത്തിനും manipulation nadathaalo

  • @Shameem2330
    @Shameem2330 4 години тому +95

    മനാഫ് പണം പിരിക്കുന്നുണ്ടെങ്കിൽ അതു തെറ്റ് തന്നെയാണ്..... അടിച്ചു ഓടിക്കണം ആ പ്രവർത്തി ഉണ്ടേൽ

  • @manuvarghese3262
    @manuvarghese3262 3 години тому +50

    എന്തൊരു ദുരന്തം ആണ്, പാല്‍ കൊടുത്ത കയ്യിൽ തന്നെ കടിച്ചു.....
    രാഷ്ട്രീയം, മതം, മനുഷ്യന്‍...രാഷ്ട്രീയം, മതം ജയിച്ചു മനുഷ്യന്‍ (മനാഫ്‌ ) തോറ്റു......😢

    • @nannurn5743
      @nannurn5743 3 години тому +7

      Onnu podoooo
      Try to think from the familys perspective

    • @Sayanth075
      @Sayanth075 Годину тому

      ​@@nannurn5743അങ്ങനെ ഒരു സഹായവും അർജുൻ്റെ പേരിൽ വേണ്ട എങ്കിൽ ചുമ്മാ കിട്ടിയ സർക്കാർ ജോലി വേണ്ട എന്ന് വെക്കുമോ

  • @thilakamp3642
    @thilakamp3642 3 години тому +6

    എവിടെയോ സ്വീകരണം ഉണ്ട്‌.. എല്ലാവരോടും വരണം എന്ന് പറഞ്ഞപ്പോഴേ അയാളുടെ മനസിലിരിപ്പ് മനസിലായി

  • @Janaki-y5t
    @Janaki-y5t 3 години тому +19

    കുടുംബവും സർക്കാർ സംവിധാനത്തെ കുറ്റം പറഞ്ഞിട്ടുണ്ട്... ഇപ്പോൾ അവർ തകിടം മറിയുന്നു...

    • @Suranniya
      @Suranniya Годину тому

      Kudumbham miltry ne vare paranjitunde appoya sarkar

  • @Happylifedream921
    @Happylifedream921 3 години тому +2

    ഈ കുടുംബത്തിലെ ഒരെണ്ണത്തിനു പോലും അർജുനെ കുറച്ചു ഒരു തരി സങ്കടം പോലും ഇല്ലെന്നു മാത്രമല്ല ഒടുക്കത്തെ അഹങ്കാരവും. അന്ന് മുതൽ ഇന്നുവരെ ചാനൽ കേറി തുടങ്ങീട്ട്.ഒരു വല്ലാത്തൊരു തൊലിക്കട്ടി തന്നെ. നന്ദി കെട്ട വർഗം

  • @samruddhisam1636
    @samruddhisam1636 3 години тому +14

    Avan ipo celebrity parivesham poleyanu nadakunne....adyame doubt indayirunu

  • @suhailt.p9223
    @suhailt.p9223 3 години тому +6

    വളരെ പ്രയാസപ്പെട്ട് ജീവൻ വരെ പണയം വെച്ച് മുങ്ങി തിരയാൻ തയ്യാറായ ഈശ്വർ മാൽ പ വരെ നാടകം കളിക്കുകയാണ് എന്ന് നിങ്ങൾക്ക് പറയാൻ ധൈര്യം വന്നിട്ടുണ്ടെങ്കിൽ നിങ്ങളെ സമ്മതിക്കണം ഒരുപാട് പുച്ഛം തോന്നുന്നു

  • @ChinjuClt
    @ChinjuClt 3 години тому +47

    Open ആയി പറഞ്ഞത് നന്നായി 👍🏻

  • @Shabeebaslam26
    @Shabeebaslam26 4 години тому +109

    അവസാനം ഇങ്ങനെയേ വരൂ , ഇന്നത്തെ കാലത്ത് ആരേയും അതിര് കവിഞ് സഹായിക്കാൻ നിക്കരുത് ..!

    • @GodBlessYou-h9l
      @GodBlessYou-h9l 3 години тому +10

      അതിരുകവിഞ്ഞു എന്ത് സഹായിച്ചു....

    • @geena1910
      @geena1910 3 години тому +1

      സത്യം

    • @antojames9387
      @antojames9387 3 години тому +6

      നന്മമരം മനാഫ് നന്മമരം ഫിറോസ് മോഡൽ ഫണ്ട് ശേഖരണവുമായി ഇറങ്ങിയതാ. അങ്ങോട്ട് ഹിറ്റ് ആവുന്നതിന് മുന്നേ കയ്യോടെ പൊക്കി.
      അല്ലെങ്കിൽ തന്നെ ഇത് മലയാളികളുടെ വൈകാരിക ബലഹീനത മുതലെടുക്കുന്ന മീഡിയക്കാരുടെ tragedy sensationalism ന്റെ ഭാഗമായി പബ്ലിസിറ്റി കിട്ടിയ ഒരു കേസ് ആണ്. ദുരന്തം വിറ്റു പുട്ടടിക്കുന്ന മാപ്രകൾക്കും യൂട്യൂബർമാർക്കും ഈ കേസ് ഒരു ചാകര ആയിരുന്നു. രാഷ്ട്രീയക്കാരും ചില സെലിബ്രിറ്റികളും അത് പ്രയോജനപ്പെടുത്തി. അല്ലാണ്ട് ഇവിടെ എത്രയോ പാവപ്പെട്ട യുവാക്കൾ അപകടത്തിൽ മരണപ്പെടുന്നു. അവർക്ക് മീഡിയയിൽ ഇത്രയും പ്രാധാന്യം ലഭിക്കുകയോ ആ മരിച്ചവരുടെ ഭാര്യമാർക്ക് സർക്കാര് ജോലി കൊടുക്കുകയോ ചെയ്യുന്നുണ്ടോ? ചുമ്മാ ഓരോ പ്രഹസനവും conditional സഹതാപവും...

  • @Mഅലിപരപ്പനങ്ങാടി

    അന്ന് അപകടത്തിൽ പെട്ട തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് ലോറി മുതലാളി മാരും ആ വഴിക്ക് വന്നിട്ടില്ല.
    അവര് ഇൻഷൂറൻസ് ക്യാഷ് വാങ്ങുകയും ചെയ്തു.
    71 ദിവസം ഊണും ഉറക്കവും ഒഴിച്ച മനാഫ് ഇപ്പോൾ ആരായി...

  • @nilarose4983
    @nilarose4983 Годину тому +3

    കൃഷ്ണപ്രിയക്ക് ഈ ജോലി കിട്ടിയത് കൃഷ്ണപ്രിയക്ക് തന്നെ വലിയ ബാധ്യതയാണ് . നാളെ ചിലപ്പോൾ കൃഷ്ണപ്രിയക്ക് മറ്റൊരു കുടു:ബം ഉണ്ടാകും, അപ്പോൾ ശമ്പളത്തിൻ്റെ ഓഹരി അർജുൻ്റെ കുടുംബത്തിന് കൊടുക്കണം, പിന്നെ അസ്വാസരസ്വ ങ്ങൾ ഉണ്ടാകും, അവർ compare ചെയ്യും, എല്ലാവരും മനുഷ്യരല്ലെ സ്വഭാവികം
    എന്തായാലും കൃഷ്ണപ്രിയ സ്വയം തിരുമാനങ്ങൾ എടുത്ത് മുന്നോട്ട് കൊണ്ടുപോവുക.

  • @yahviadam6866
    @yahviadam6866 2 години тому +10

    Social media ഒരു വ്യക്തിയെ എത്രത്തോളം സ്വാധീനിക്കും എന്നതിന് തെളിവ്. അർജുൻ ന്റെ 'അമ്മ ഭാര്യാ sister റെ ക്കാൾ നാട്ടുകാർക്ക് കാര്യം, വിശ്വാസം, മനാഫ് എന്ന ആളെയാണ്. കാരണം ee 73 ദിവസം
    നമ്മൾ കണ്ടതു കേട്ടത് എല്ലാം മനാഫിനെ ആണ്. ഈ സാഹചര്യത്തിലും manaf ഒരു
    UA-cam channel തുടങ്ന്നു, live പോകുന്നു, തുടർച്ചയായി interview കൊടുക്കുന്നു, താമസിക്കുന്ന വീട്ടിലെ home ടൂർവരെ
    അയാൾ നടത്തിട്ടുണ്ട്
    ..നിങ്ങളുടെ വീട്ടിലെ ഒരു വ്യക്തിക്കാണ്
    ഇത് സംഭവിച്ചതെഗിൽ നിങ്ങൾ ഇത്പോലെ UA-cam start ആക്കിട്ടു live പോകുമോ. ഒരു കുടുംബത്തിനും ഇത് സഹിക്കുകയില. അയാൾ എന്തു നേട്ടം
    പ്രതീക്ഷിച്ചാണ് എന്നു ചോദിക്കുന്നവരോട്
    , ഈ comment box നോക്കിയാൽ മതി
    .അർജുന്റെ ഫാമിലിയെ ചീത്തവിളിക്കുകയും, manaf എന്ന വ്യക്തിയെ ദൈവതുല്യമായി കാണുകയും
    ചെയുന്നു. UA-cam channelil viewers കൂടുന്നു, അയാൾ പ്രതിഫലം കാണാതെ ചെയുന്നു പറയുന്നവർ മണ്ടന്മാർ ആണ്. അയാൾക്കു സഹായവക്ധാനം നൽകുന്നവരും ഉണ്ട്. കണ്ണുംപൂട്ടി ഒരാളെ വിശ്വസിച്ചു ഒരു കുടുംബത്തെ മുഴുവനായും തകർക്കുന്ന പ്രബുദ്ധ കേരളം

  • @WafaArshad611
    @WafaArshad611 3 години тому +16

    Body kittiyathin pitte divasam mooppare onn viral aayen arinjapo inside okke aaki vannapaye enik doubt adichk

    • @a4aswani
      @a4aswani 3 години тому +1

      Enik aadhye doubt adichu

  • @Kallupp2.0
    @Kallupp2.0 3 години тому +77

    കുടുംബത്തെ തെറി പറയുന്നവരോട്. ..ഒന്ന് ഇരുത്തി ആലോചിച്ചുനോക്ക് എല്ലാവരും

    • @a4aswani
      @a4aswani 3 години тому +13

      Commonsense ullavark manassilavum.. Ayal full show aanu

    • @Kallupp2.0
      @Kallupp2.0 3 години тому +2

      @@rajeevks304 അതാണ്

    • @Kallupp2.0
      @Kallupp2.0 3 години тому +6

      @@a4aswani വിവേകത്തെകാളും വികാരം അധികമാവുന്നതാണ് അയാളെ സപ്പോർട്ട് ചെയുന്നവരുടെ കുഴപ്പം

    • @p.ashukkur4613
      @p.ashukkur4613 3 години тому +5

      Oral accidentil marichu(divasavum aalukal marikkunnu)enneyichaal ithil vere onnum illa , news chanelukal emotion vittu valiya sambavam aaki

    • @jishavasanth1483
      @jishavasanth1483 2 години тому

      ​@@p.ashukkur4613allenkil ithonnum aarum ariyillarunnu. Kerala alla karnataka, lorry edukkillarunnu. Arjune kitty, wife nu joli koduthu.Ellam nadannu.Ellarudeyum help undayirunnu.Eni familiye veruthe viduka. 🙏🙏

  • @M.TM.T-i2b
    @M.TM.T-i2b 3 години тому +51

    പാലം കടക്കുവോണം നാരായണ
    പാലം കടന്നാൽ കൂരായണ....
    നന്ദിയില്ലാത്ത വർഗ്ഗം
    ആരെയും അതിര് വിട്ട് സഹായിക്കരുത്

  • @kparafeeqramapuram6799
    @kparafeeqramapuram6799 3 години тому +18

    പാലം കടന്നപ്പോൾ കൂരാ എന്ന്

  • @Rdx.03
    @Rdx.03 3 години тому +11

    മനാഫ് പണം പിരിക്കുന്നുണ്ടാവും

  • @Dreamone666
    @Dreamone666 3 години тому +48

    അർജുന്റെ കുടുംബത്തെ ജീവിക്കാൻ അനുവദിക്കു. ഈ കുടുംബത്തിന് ദ്രോഹമാകുന്ന പ്രവർത്തി മനാഫ് അല്ല ആര് ചെയ്താലും ഞാൻ അർജുന്റെ കുടുംബത്തോടൊപ്പം

  • @jcjk6246
    @jcjk6246 Годину тому +3

    കഷ്ടം എന്നല്ലാതെ എന്താ പറയുക.
    രഞ്ജിത്ത് വയർ നിറച്ച് വാങ്ങി കൂട്ടി പോയി.
    പിന്നെ പട്ടാളം വന്നു..അവരും വാങ്ങി കൂട്ടി പോയി.
    മനാഫും മൽപയെയും വന്നു.അവരും വാങ്ങി കൂട്ടി.
    വന്നവരുടെ ആരുമായിരുന്നില്ല അർജുൻ..
    അവരും പോരായ്മകളുളള മനുഷ്യരാണ്..
    ഇടയ്ക്കൊന്ന് വഴിമാറി പോയിട്ടുണ്ടാവാം..തെറ്റുകൾ പറ്റില്ലെ..
    മനാഫ് അന്ന് ബഹളം വച്ചിരുന്നില്ലെങ്കിൽ മാധ്യമങ്ങൾ,രാഷ്ടീയക്കാർ ഏറ്റെടുക്കുമായിരുന്നോ.. ഇപ്പഴും കർണാടക പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി നടക്കലേ ഉണ്ടാവുമായിരുന്നുളളൂ.
    കർണാടകയുടെ ചാനലുകളിലൊക്കെ മനാഫ് വൈകാരികമായി സംസാരിച്ചത് കണ്ടിരുന്നു..അതിന് അവരുടെ ഭരണ സംവിധാനത്തിന് അയാളോട് നല്ല കലി ഉണ്ടായിരുന്നു.
    മനാഫ് ശരിയോ തെറ്റോ അറിയില്ല..തെറ്റായിരുന്നെങ്കിൽ അപ്പോ പറഞ്ഞ് വിടണമായിരുന്നു.
    പക്ഷെ അയാൾ ചെയ്തത് പലതും ഞങ്ങളും കണ്ടതാണ്.
    പരസ്പരം പറഞ്ഞ് തീർത്ത് പിരിയുക.
    വിഴുപ്പലക്കരുത്.

  • @funnfun87
    @funnfun87 3 години тому +103

    സത്യം ആണ് ഈ ഫാമിലി പറയുന്നത് എന്ന് തോനുന്നു. കാരണം മനാഫ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിറവേറ്റികഴിഞ്ഞ ശേഷം വീണ്ടും പബ്ലിസിറ്റിക്കു വേണ്ടി ഈ കുടുംബത്തിന്റെ കാര്യത്തിൽ ഇടപെടുന്നത് ശരിയല്ല. ഇപ്പോളും യൂട്യൂബ് ചാനലുകളിൽ അദ്ദേഹം ഇന്റർവ്യൂ കൊടുത്തു വെറുപ്പിച് കൊണ്ടിരിക്കുന്നു. ഒരു നന്മ ചെയ്തു പക്ഷെ അതിനെ ഇത്രമാത്രം പബ്ലിസിറ്റി കൊടുക്കേണ്ടതുണ്ടോ. ആ കുടുംബത്തെ അവരുടെ വഴിക് വിടുക.

    • @sarathkalarikkal9713
      @sarathkalarikkal9713 3 години тому +7

      You are correct... 👍

    • @Remyajoythandel
      @Remyajoythandel 3 години тому +10

      Ithu thanneyanu enikum thonniyathu.. manaf bhayankara dialogue sentiments vechu aalavan nokunnapole ondu..

    • @MahadevShankar-fo2gu
      @MahadevShankar-fo2gu 3 години тому +14

      കൊള്ളാല്ലോ ഇതൊക്കെ അർജുനെ കിട്ടുന്ന മുന്നേ പറയായിരുന്നു മനഫിനെ കുറ്റം പറഞ്ഞ് ഈ കുടുംബം തന്നെയാണ് നാണംകെട്ടത്. നന്ദി കെട്ട വർഗം

    • @bibinbabu5290
      @bibinbabu5290 3 години тому +2

      Correct anu

    • @srenukavasudevan4083
      @srenukavasudevan4083 3 години тому +1

      Yes correct..reach aakan nokkuva

  • @fishart254
    @fishart254 4 години тому +17

    മതം ജയിക്കട്ടെ ..... മനുഷ്യർ തോൽക്കട്ട്

  • @lathajosephgrace
    @lathajosephgrace Годину тому +2

    Very "thankful "family.😮😮.
    പാലം കടക്കുവോലം. നാരായണ...

  • @noushadk5519
    @noushadk5519 3 години тому +7

    Arjuney kittiyath nanayee. Elenkhil manaf. Konnathannn. Ennu paranchal

  • @ShanDev-gv3jt
    @ShanDev-gv3jt 2 години тому +4

    Kurachu kazhiyumbo krishna priyayude oru pressmeet kanendi varum engane povanel athrak nalla family

  • @user-tjk8td7hw9b
    @user-tjk8td7hw9b 3 години тому +40

    Manaf ichiri over arunnu

    • @at6446
      @at6446 Годину тому

      Jeevich potte dey...lorry oke business down aanu

  • @rejeenasha6756
    @rejeenasha6756 2 години тому +4

    എന്നിട്ടെന്താ ഇത്ര സ്നേഹമുള്ള കുടുംബം അർജുൻ പോയി ഒരു മാസം ആകുമ്പോൾക്കു അവന്റെ ഭാര്യയെ ജോലിക്കു വിട്ടു. .അവന്റെ ബോഡി കിട്ടി ചടങ്ങുകൾ കഴിയട്ടെ. .അല്ലേൽ ചുരുങ്ങിയത് ഒരു മൂന്നുമാസം കഴിയട്ടെന്ന് വെക്കാമായിരുന്നില്ലേ. .അത്രകാലം അർജുന്റെ വൈഫിനേം കുട്ടീനേം അവർക്കു നോക്കാമായിരുന്നില്ലേ. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ അറിയണ്ടുള്ള ആത്മ സംഘർഷത്തിലിക്കുമ്പോൾ അല്ലെ ജോലിക്കു പറഞ്ഞുവിറട്ടതൊക്കെ. ഈ 72ദിവസവും രാവിലെ എണീറ്റാൽ അർജുനെ കണ്ടോ എന്ന ന്യൂസ്‌ വെച്ച് നോക്കിയാ ഒരു. ദിവസം. തുടങ്ങിയിരുന്നത്. അത്രക്കും ആ സഹോദരൻ ഞങളുടെ ആരൊക്കെയോ ആയത് മനഃഫിക്കാക് അവനോട് സ്നേഹം കണ്ടിട്ടു തന്നെയാണ്. .അന്നൊന്നും നിങ്ങളുടെ മുഖത്തു തെല്ലു വിഷമം ഞങ്ങളാരും കണ്ടില്ല. അവൻ സ്നേഹിച്ച ലോറിയടകം അവന്ക് സംരക്ഷണം ഒരുകി. .ആ ബോഡി. അതിൽന്നും വീണുപോകണ്ട് സംരക്ഷിച്ചില്ലേ. .

  • @shoukath3904
    @shoukath3904 3 години тому +8

    പാലം കടന്ന് കഴിഞ്ഞാൽ കാര്യം കഴിഞ്ഞു അത് ശരി

  • @peppypeppy3195
    @peppypeppy3195 3 години тому +21

    ഇവൾക്ക് എന്തിനാ ഗവണ്മെന്റ് ജോലി കൊടുത്തത്?

  • @stardesigns-u9l
    @stardesigns-u9l Годину тому +2

    മനാഫിൻ്റെ അക്കൗണ്ടിലേക്ക് ഫണ്ട് വന്നാലോ എന്നാണോ ഇവരുടെ പേടി.കേട്ടിട്ട് അങ്ങനെ തോന്നുന്നു

  • @Kuttifamily
    @Kuttifamily 3 години тому +7

    പ്രതികരിച്ചത് വളരെ നന്നായി 👏👏👏

  • @vvijithavg
    @vvijithavg 3 години тому +4

    Kaakka kaakkaye support cheyyum.athini aare konnathaayalum jeevippichathaayaalum.ath pakal pole sathyamaanu

  • @Kuttifamily
    @Kuttifamily 3 години тому +2

    ക്ലിയർ കൃത്യമായി പറഞ്ഞു..

  • @sujikumar792
    @sujikumar792 3 години тому +1

    എല്ലാം നന്നായി വരട്ടെ തെറ്റും ശരിയും പുറത്ത് വരട്ടെ.

  • @moscowStudies-f9g
    @moscowStudies-f9g 3 години тому +3

    മനാഫ് ഇഷ്ടം

  • @sukeshziya-wq3bp
    @sukeshziya-wq3bp 3 години тому +16

    Ikkakayude acting polichikka

  • @allinonemedia8662
    @allinonemedia8662 3 години тому +7

    UA-cam channel എവിടെ ഞമ്മളാരും അറഞ്ഞില്ല

  • @beinghumnme6589
    @beinghumnme6589 3 години тому +13

    ഇത് വെച്ച് manaf പണം പിരിക്കുന്നുണ്ടാവും എന്ന് ഉറപ്പ്

  • @moscowStudies-f9g
    @moscowStudies-f9g 3 години тому +5

    നന്ദികെട്ട വർഗ്ഗം

  • @cherianjose4727
    @cherianjose4727 4 години тому +8

    Adipoli

  • @rickstp
    @rickstp 3 години тому +3

    ivar parayunathil entha thettu.. good that they came forward.

  • @ramlabasheer7793
    @ramlabasheer7793 3 години тому +16

    അർജുന്റെ കാര്യത്തിൽ ഒരു പാട് വേദനിച്ചവരാണ് ഞങ്ങൾ. ഇപ്പോൾ മനസിലായി. ഇവരുടെ കുടുംബം ശരിയല്ല. ദയവ് ചെയ്ത് അയൽപക്കത്തുള്ളവർ അകലം പാലിക്കുന്നതായിരിക്കുo നല്ലത്.

  • @ajithastanly7164
    @ajithastanly7164 3 години тому +13

    പണം ഇവർക്കു കിട്ടിയില്ല അതാണ് പ്രശ്നം 😮

  • @nannurn5743
    @nannurn5743 3 години тому +6

    Sathyam aanu Ivar parayunathu
    Why is he interfering too much in Arjun’s family matters

  • @SafiyathCH
    @SafiyathCH 4 години тому +25

    നന്ദി ഇല്ലാത്ത വർഗ്ഗം

  • @NaseeraTk-br4ve
    @NaseeraTk-br4ve 37 хвилин тому +1

    അതിന് എവിടെയാടോ നിങ്ങൾക്കൊക്കെ ദാരിദ്ര്യം....
    അവനെ ഇരുന്നിട്ട് പിഴിയുവായിരുന്നില്ലേ മരണം വരെ... ഇജ്ജാതി വൃത്തികെട്ട മനുഷ്യന്മാരെ ഞാനെന്റെ ലൈഫിൽ കണ്ടിട്ടില്ല 😖😖

  • @arakkalsafed
    @arakkalsafed 3 години тому +10

    ഇത് മനഫിനോട് നേരിട്ട് പറഞ്ഞാൽ പോരായിരുന്നോ, ഇങ്ങിനെ വാർത്ത സമ്മേളനം വിളിച്ചു പറയണോ.. നന്ദി വേണം

  • @vvijithavg
    @vvijithavg 3 години тому +6

    Muslims karyangal chinthikkaathe kannum adach manaf ne support cheyyunnu

  • @manjum1872
    @manjum1872 2 години тому +1

    നല്ല കുടുംബം

  • @mujeebmujeeb1366
    @mujeebmujeeb1366 3 години тому +10

    നന്ദി കെട്ട കുടുംബം

  • @grandstream1293
    @grandstream1293 Годину тому

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ അർജുനന്റെ അച്ഛൻ എവിടെ ? അദ്ദേഹത്തിന് ഇവരുടെ അഭിപ്രായം ഉണ്ടോ ?

  • @kittukalathiveedu2947
    @kittukalathiveedu2947 2 години тому +1

    മനാഫ് 💯💯👍👍👍🫂

  • @kamarudheenkp4836
    @kamarudheenkp4836 3 години тому +4

    നന്ദി ഇല്ലാത്ത കുടുംമ്പം

  • @traderirsha14
    @traderirsha14 3 години тому +2

    Eeshwar malpeye parayandaayrnnu. Adhyam aa valiya ozhukkil thirachil nadathan adheham maathrame undayrnnullu

  • @movihub4907
    @movihub4907 2 години тому +3

    തൃക്കും നന്ദി ഇല്ലാതെ ഒരു കുടുംബം 🙏

  • @aswathycm5269
    @aswathycm5269 3 години тому +3

    Manaf kallananennu thudakkathile thonniyaathanu 😂😂😂

  • @tatto-wolfy
    @tatto-wolfy 3 години тому +2

    Ahangaram

  • @dhaneshdhanu7708
    @dhaneshdhanu7708 4 години тому +23

    Njn arjunte familyude kude

  • @nannurn5743
    @nannurn5743 3 години тому

    Superb response ❤❤❤❤❤

  • @vlogsofsurya3010
    @vlogsofsurya3010 Годину тому

    ഇവർക്ക് ആരുടേയും സഹായം വേണ്ടങ്കിൽ അർജുനെ കണ്ടെത്താൻ ചില വായ പൈസ മുഴുവൻ തിരിച്ചു കൊടുക്കട്ടെ

  • @vilakkumadam5587
    @vilakkumadam5587 2 години тому +1

    Family 👍

  • @DAISYBiju-q7u
    @DAISYBiju-q7u Годину тому

    അർജുനെ കാണാതായി എന്നറിഞ്ഞിട്ട് നിങ്ങൾ പോയി കേസ് ഫയൽ ചെയ്യുന്നതിന് മുൻപേ ആളല്ലേ മാൻ മിസ്സിംഗ്‌ കേസ് കൊടുത്തത്

  • @HaneefaKalodi-w1u
    @HaneefaKalodi-w1u Годину тому

    മനുഷ്യരല്ലേ ഒരു കുടുംബത്തിന് എന്തെങ്കിലും സംഭവിക്കുമ്പോൾ മനുഷ്യർ പല സഹായും അഭ്യർത്ഥിച്ചു നിങ്ങളെ സമീപിക്കും അത് ഒരു തെറ്റായി നിങ്ങൾ കാണേണ്ട നിങ്ങൾ വലിയൊരു ഫാമിലി ആയിരിക്കാം പക്ഷേ ജനങ്ങൾക്ക് അത് അറിയില്ലല്ലോ

  • @greeshmacs6331
    @greeshmacs6331 3 години тому +1

    അൻവർ വിഷയം മാറി

  • @sanofurbaseer8802
    @sanofurbaseer8802 3 години тому +4

    വൃത്തികെട്ട സ്വാഭാവം

  • @sulfisulfikar6492
    @sulfisulfikar6492 Годину тому

    അതെ ഞങ്ങൾക്ക് ആരുടെയും ഔദാര്യം വേണ്ട...
    കൃഷ്ണപ്രിയക്ക് കിട്ടിയ ജോലിയും,കർണാടക സർകാർ നൽകിയ സാമ്പത്തിക സഹായവും, കാർവാർ mla നൽകിയ ഒരു ലക്ഷം രൂപയും, കേരള സർകാർ സഹായവും ഒക്കെ തിരികെ നൽകുന്നു 😂

  • @thezleena4930
    @thezleena4930 2 години тому +1

    നിങ്ങൾ എങ്ങനെ ആണ് പരിഹാസ കഥാപാത്രമാകുന്നത് നിങ്ങളെ എല്ലാവരും ചേർത്ത് പിടിക്കാൻ അല്ലെ നോക്കുന്നത്

  • @shainyvarghese7127
    @shainyvarghese7127 2 години тому

    Support arjun family❤

  • @SabnaK-u5y
    @SabnaK-u5y 15 хвилин тому

    ദുരഭിമാനം പെണ്ണേ നഷ്ടം നിനക്കുമാത്രമാണ്. ഇവരൊക്കെ അവരുടെ കുടുംബം നോക്കി പോകും.

  • @rosammajoseph9629
    @rosammajoseph9629 Годину тому

    അർജുന്റെ വീട്ടിലുള്ള പെണ്ണുങ്ങൾക്ക്‌ അസാമാന്യ തൊലിക്കട്ടി ആണ് അർജുന്റെ വൈഫിനാണ് അസാമാന്യ തൊലിക്കട്ടി എന്റെ പൊന്നോ സമ്മതിക്കണം

  • @usr231
    @usr231 2 години тому

    ഇതുവരെ നിങ്ങൾക്ക് കിട്ടിയ ഇമേജും ഹൈപ്പും നിങ്ങളെന്നെ ഇല്ലാതാക്കി കഷ്ടം

  • @SDSChanal
    @SDSChanal 5 хвилин тому

    ഇത്രയും പത്രക്കാരെ വിളിച്ചു വരുത്തി എന്തിന് അദ്ദേഹത്തെ അപമാനിക്കുന്നു. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ട് പറയാമായിരുന്നു.നിങ്ങളുടെ നാട്ടുകാർ ആണ് ഞാനും പക്ഷേ ഇത് വളരെ മോശം ആയി പോയി.

  • @prakashanp9706
    @prakashanp9706 3 години тому

    പശു ചത്താലും മോരിലെ പുളി പോകില്ല,,, ഈ കുടുംബത്തെ പറ്റി ഇനി പറയുന്നത് അപമാനിക്കലാണ്,, ഇല്ലങ്കിൽ ഇതിൽ ദുഷ്ട ലാക്കു ഉണ്ട് 🙏🙏