അമ്മയുടെ സ്പെഷ്യൽ വറുത്തരച്ച ചെമ്മീന്‍ കറി | Kerala Prawns Coconut Curry

Поділитися
Вставка
  • Опубліковано 14 жов 2019
  • Ingredients
    Prawns - 400 - 500 gm
    pearl onion-8 or9
    Ginger and garlic - 2 - 3 tsp each, finely chopped
    Curry leaves - 3 sprig
    Tomato - 1 medium, finely chopped
    Kudam puli / gamboge - 1 - 2 small or to taste(Soak them in enough water and tear into small pieces)
    Mustard seeds - 1/2 tsp
    Dry red chilly - 2 or 3,broken
    Green chilli-2or 3
    Coconut oil - 2 or 3 tbsp
    Salt - To taste
    Method
    Wash and clean the prawns.
    Heat oil in a clay pot or a heavy-bottomed pan at medium heat. Splutter the mustards
    Add pearl onion, dry red chilli ,green chilli, salt and ginger-garlic paste, . Saute for a few minutes or until onion turns golden
    brown
    Add finely chopped tomatoes, salt and saute until tomato turns mushy
    Next we add coconut masala paste and mix well
    Add kudam puli pieces and boil at medium heat and cook for a few minutes.
    Add the prawns. Cook for 10 to 15 minutes or until the gravy is thick.
    Then we add few curry leaves,and turn off the fire.
    Serve with tapioca or rice etc….
    Enjoy the yummy meals…
    ആവശ്യമുള്ള ചേരുവകള്‍
    കൊഞ്ച് - 400 , 500 ഗ്രാം
    ചെറിയഉള്ളി - 8 , 9
    ഇഞ്ചി , വെളുത്തുള്ളി ചതച്ചത് - 2 , 3 tsp
    കറിവേപ്പില - 3 തണ്ട്
    കുടംപുളി - 1 , 2
    കടുക് - 1 / 2 tsp
    വറ്റൽമുളക് - 2 , 3
    പച്ചമുളക് - 2 , 3
    എണ്ണ
    ഉപ്പ്
    തയ്യാറാക്കുന്ന വിധം
    കൊഞ്ച് തോട് കളഞ്ഞ നന്നായി കഴുകി എടുക്കുക
    ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
    ഇനി അതിലേക്ക് ചെറിയഉള്ളി , വറ്റൽമുളക് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , ഉപ്പ് എന്നിവ ചേർക്കുക
    ഉള്ളി എല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച തക്കാളി ചേർത്ത കൊടുക്കുക
    ഇനി അതിലേക്ക് അരച്ച വെച്ച തേങ്ങ കുടി ചേർത്ത നന്നായി ഇളക്കുക
    കുടംപുളി കുടി ചേർത്ത 2 , 3 മിനിറ്റ് തിളപ്പിക്കുക
    ഇനി അതിലേക്ക് വൃത്തിയാക്കി വെച്ച കൊഞ്ച് കുടി ചേർത്ത 10 , 15 മിനിറ്റ് അടച്ച വെച്ച വേവിക്കുക
    കറി നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
    അങ്ങനെ നമ്മുടെ നാടൻ കൊഞ്ച് തീയൽ തയാർ
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecookingkerala.com
    SUBSCRIBE: bit.ly/VillageCooking
    Business : villagecookings@gmail.com
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings
    Phone/ Whatsapp : 94 00 47 49 44

КОМЕНТАРІ • 309

  • @deepanjalichristopher6932
    @deepanjalichristopher6932 4 роки тому +194

    അമ്മച്ചീടെ അരിയൽ, അരയ്ക്കൽ, ചതയ്ക്കൽ എല്ലാം വേറെ ലെവൽ👌 കണ്ടിരിക്കാൻ നല്ല രസം..

  • @sugunanbhaskaran3865
    @sugunanbhaskaran3865 3 роки тому +20

    സൂപ്പർ ആണ് കേട്ടോ
    എന്നാൽ തേങ്ങ വരുത്തപ്പോൾ അതിൽ എന്തൊക്കെ ചേർത്താണ് വറുത്തത് എന്ന് പറഞ്ഞില്ല

  • @nimmuzzznimz5477
    @nimmuzzznimz5477 4 роки тому +150

    2:22😍 kathi fans like here👇

  • @dazzlingview244
    @dazzlingview244 4 роки тому +210

    വള വള അടിക്കാതെ ആവശ്യത്തിനു മാത്രം സംസാരിക്കുന്ന അമ്മച്ചിക്ക് 1000 ലൈക്ക്

    • @joisyjoo
      @joisyjoo 4 роки тому +4

      Thenga varuththil endokke undennonn parayamo anna

    • @anamikaarun8889
      @anamikaarun8889 4 роки тому +6

      കടലിൽ പൊയി ഈ മീൻ വലയിട്ടു പിടിച്ചത് മുതൽ കാണിചാരുന്നേൽ ബോറടി മാറിയെനേം

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 роки тому +2

      uyyo

    • @favouritepassions7906
      @favouritepassions7906 3 роки тому +1

      😁😁

    • @Bini-ys8qh
      @Bini-ys8qh Рік тому

      😂

  • @sefinasworld6398
    @sefinasworld6398 4 роки тому +90

    അമ്മേടെ കത്തി ഇഷ്ടമുള്ളവർ like

  • @statusvediosbymalu1538
    @statusvediosbymalu1538 4 роки тому +11

    I tried it today...extra ordinary ...superbbb.... Njan thenga varuthathil mallippodiyum manjappodiyum mulaku podiyum kuda cherthu....curry irakkunna timil ithiri kurumulak podiyum thooki

  • @jayapradeesh9724
    @jayapradeesh9724 4 роки тому +28

    അമ്മ ഫുഡ്‌ prepare ചെയുന്ന രീതി ഇഷ്ടപ്പെട്ടു.

  • @MathewAlumkal-ch8cb
    @MathewAlumkal-ch8cb 2 роки тому +17

    അമ്മച്ചിയുടെ വൃത്തി ആണ് main❤

  • @coolmanurag6545
    @coolmanurag6545 4 роки тому +6

    അമ്മ വെച്ചപോലെ ഞാനും ഇവിടെ വെക്കാൻ പോകുന്നു പക്ഷെ അമ്മികല്ലില്ല. കറിവേപ്പിലയും കുറവാണ്. എന്നാലും കൊതികൊണ്ട് വെച്ചേപറ്റൂ അമ്മയെ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു. ഇതേപോലെ ആയിരുന്നു എന്റെ അമ്മയും ഡ്രസ്സ്‌ ധരിച്ചിരുന്നത്. നന്നായി കറികളും വെക്കുമായിരുന്നു. അതൊക്കെ ഒരു കാലം.

  • @nabishabarveen7002
    @nabishabarveen7002 4 роки тому +15

    Why don't you explain ingredients for coconut masala?

  • @rakeshpk9552
    @rakeshpk9552 4 роки тому +18

    അമ്മ വച്ച പോലെ! ഞാനും വച്ചു! ഇന്ന്!🤩ഞാൻ തന്നെയാണോ വച്ചത് എന്ന് എനിക്ക് തന്നെ തോന്നിപോയി!നന്ദി പറയാൻ വന്നതാണ്!.അമ്മ അടിപൊളി!!😍😍

  • @rhythmoflife8351
    @rhythmoflife8351 3 роки тому +8

    Background music ഇല്ല അതിട്ടു ഇതിട്ടു ഇന്ന് പറഞ്ഞു വെറുപ്പിക്കൽ ഇല്ല ആ വൃത്തി നാടൻ തനിമ ഇതൊക്കെ ആണ് അമ്മയെ എല്ലാവരും ഇത്ര സ്‌നേഹിക്കുന്നത് ❤കഴിയുന്ന ഓരോ വിഭവങ്ങൾ ഉണ്ടാക്കി നോക്കാറുണ്ട് 😍അമ്മയുടെ കത്തിയും കൈപ്പുണ്ണ്യവും 😍മികച്ചത് 😘

  • @Loganxe
    @Loganxe 3 роки тому +10

    Tried this today, tasted yummy. All the love from chennai. Thank you so much. Please try to revise the ingredients measurements in description, also add coconut paste method

  • @Music-ij8nd
    @Music-ij8nd 4 роки тому +9

    അമ്മേടെ ഉള്ളി അരിയുന്നത് super.😍

  • @Joker-um2wl
    @Joker-um2wl 4 роки тому +13

    അമ്മോയ്..ഇങ്ങള് പൊളിയാണ്😍

  • @subithnair186
    @subithnair186 4 роки тому +5

    കണ്ടിട്ട് സൂപ്പർ. കൊഞ്ചിന് പകരം പോത്തിറച്ചി ഇട്ടാലും സൂപ്പറാകും പുളിചേർക്കാതെ ഇരിക്കണമെന്ന് മാത്രം. പിന്നെചീവീടുകളുടെ വാദ്യഘോഷം ഗംഭീരം

  • @maamoos3626
    @maamoos3626 4 роки тому +4

    കിടിലൻ എന്നു പറഞ്ഞാൽ മതിയാവില്ല.കിക്കിടിലൻ👍🏻super ഒരു പാടു നന്ദിയുണ്ട് മറന്നുപോയ രുചികൾ തിരിച്ചു തന്നതിന്.ഞാൻ മൂന്നാലു തവണയുണ്ടാക്കി.പത്തിരിക്കൊപ്പം കഴിക്കാൻ👌🏻👌🏻👌🏻

  • @anujatilj
    @anujatilj 4 роки тому +23

    What all ingredients are adding when roasting coconut? The ingredients are not clear.

  • @harilalhari4854
    @harilalhari4854 4 роки тому +169

    എനിക്ക് ഇഷ്ട്ടമായി പക്ഷേ ചേരുവകൾ കറാറ്റായി കാണിക്കുന്നില്ല ഇതിൽ തന്നെയല്ല എല്ലാവിഡിയോയിലും ഇതുതന്നെ അവസ്ഥ

    • @premis7165
      @premis7165 4 роки тому +3

      Correct

    • @bhavyathenur3608
      @bhavyathenur3608 4 роки тому +2

      S correct

    • @chinchudanish8424
      @chinchudanish8424 3 роки тому +3

      Correct..... ethra അളവുകൾ എന്ന് പറയുന്നില്ല.

    • @afnafathima9376
      @afnafathima9376 3 роки тому +2

      Athe

    • @anjuaravind6030
      @anjuaravind6030 3 роки тому +2

      എന്റെ വീഡിയോ യിൽ കറക്റ്റ് അളവ് പറയുന്നുണ്ട്ട്ടോ.. അതുംകൂടികാണുട്ടോ.. Foodiebuddyanjuaravind

  • @neethujishnu2176
    @neethujishnu2176 2 роки тому

    Sherikkum ee ammacheede prethyekatha ennal.. Ivarude vdo kanumpol sherikkum namukk nammude swantham vtl undakkunna pole thonnum.. Originality❤❤❤

  • @jaleenajalu9920
    @jaleenajalu9920 4 роки тому +2

    Amma super njan undakki ellarkkum ishttayi😋😋😋😍😍

  • @ammusiju4544
    @ammusiju4544 4 роки тому +5

    Ammachi super..god bless you

  • @titupraveen7181
    @titupraveen7181 4 роки тому +6

    Looks yummy 😋 we usually add pizhu pulli instead of kudam puli in theeyal

  • @geethushaiju4986
    @geethushaiju4986 3 роки тому +2

    ഇപ്പോഴും അമ്മിയിൽ അരക്കുന്നവർ ഉണ്ടോ നമ്മൾ ഇപ്പോഴും അമ്മിയിൽ ആണ് എല്ലാം അരക്കുന്നെ അതിന്റെ രുചി ഒന്നു വേറെ തന്നെയാ

  • @vlog-ge9wk
    @vlog-ge9wk 4 роки тому +1

    Kandittu kazhicholaan thonunnu super 👌👌👌

  • @cookwithlolasatish8412
    @cookwithlolasatish8412 4 роки тому +1

    adipoli . jnanum varutharachu undakki chhora meen .

  • @pankajdas4441
    @pankajdas4441 4 роки тому +3

    Nalla kothi varunnu.......ammae

  • @lathaprasannan2734
    @lathaprasannan2734 2 роки тому +1

    Ammachiyude chemmeen theeyal super 👍❤

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 роки тому +9

    Erekore inganekke thanneya vakkaru. Thenga kittatha kaaram aad cheyyarilla

  • @indianarmy445
    @indianarmy445 4 роки тому +1

    Super Kothippikkunna Kari 👌😋

  • @beegumshibina6298
    @beegumshibina6298 3 роки тому

    Super njaan ithu polayaa undaakkunnathu ❤️❤️❤️

  • @Gkm-
    @Gkm- 4 роки тому +17

    കലക്കി 😍😍👌👌

  • @wais4898
    @wais4898 4 роки тому +26

    അമ്മ കട്ട്‌ ചെയ്യുമ്പോൾ ഒരു പേടി കയ്യ് മുറിയുമോ എന്ന്
    അമ്മ maassss aneeee😘😘😘😘😘😘😘😘

  • @Alhamdulillah.623
    @Alhamdulillah.623 4 роки тому +6

    Allelum ammamaar vaykkunna curry kk prathyega taste aann 🤩

  • @jhmajitha
    @jhmajitha 4 роки тому +2

    Cheruvakkal correct aayi paranjal alae njangal kku chaiyan pattum,njangal ithokke nokki cook chaiyunnavara

  • @vinayanchandran9724
    @vinayanchandran9724 4 роки тому +5

    Ammayude makkal bhagyamullavar thanne

  • @shinodmk7467
    @shinodmk7467 2 роки тому

    Supper chachi ottum boradipikilla thaninadan eppo aalkarku arakalle arakunathu madiya .. athinte ruchiyonu verayatoo.. nice

  • @sumymathew3804
    @sumymathew3804 3 роки тому +5

    Knife skills❤️

  • @nasarali7061
    @nasarali7061 4 роки тому +9

    അമ്മച്ചി അമ്മിയിൽ അരച്ചുണ്ടാകുന്ന കറിക്ക് ഒരു പ്രത്യക രുചിയാ ...😊
    ഇന്ന് അതെല്ലാം ഓർമ്മയായി😧

  • @rintucherry5273
    @rintucherry5273 4 роки тому +3

    Nice😍😍

  • @aneeshiyaannaaneeshiyaanna3690
    @aneeshiyaannaaneeshiyaanna3690 4 роки тому

    Ammamaa ulliyum pachamulakum ellam ariyunnath kanan nalla resam aan

  • @SyamKumar-bo4hg
    @SyamKumar-bo4hg 2 роки тому +1

    തേങ്ങയിൽ / കറിയിൽ ചേത്ത്ര മസാലകൾ ?

  • @velupugazh9842
    @velupugazh9842 4 роки тому +10

    നന്നായി... പക്ഷേ..
    ഇതെല്ലാം ഉണ്ടാക്കിയിട്ട് അത് ആ അമ്മച്ചിക്ക് നല്ലൊരു വാഴ ഇലയില് വിളമ്പി കൊടുക്കുന്ന രംഗം കൂടി ഉൾപ്പെടുത്താമായിരുന്നൂ...

  • @lakshmiparackal3575
    @lakshmiparackal3575 3 роки тому +2

    ഇന്ന് ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു...❤❤❤

  • @shameerappus9456
    @shameerappus9456 4 роки тому +7

    വെക്കുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്ന്

  • @asharahman9833
    @asharahman9833 4 роки тому +2

    Thengayil enthokke idum

  • @HaruTanuOfficial
    @HaruTanuOfficial 3 роки тому +1

    Super Recipe Amma 👌👌👌

  • @sarathpandalam2189
    @sarathpandalam2189 4 роки тому +6

    കൊതിയാവുന്നു 😍😍😍😍😍

  • @adarshjohnson7056
    @adarshjohnson7056 4 роки тому +2

    സൂപ്പർ

  • @priyasuresh3830
    @priyasuresh3830 2 роки тому

    Ammachiyude makanaya matiyayirunu😋😋😋😋enum spl ah bakyavan ara amachiii🤩🤩

  • @anjuksugathan5252
    @anjuksugathan5252 3 роки тому +4

    തനിമയുടെ പാചകം!!!

  • @annaroy2300
    @annaroy2300 Рік тому

    super recipie Amma🥰♥️👍

  • @chackokpkozhikottu9394
    @chackokpkozhikottu9394 4 роки тому +1

    Super.we tried it

  • @samiyahjesu8228
    @samiyahjesu8228 4 роки тому +17

    I don't have mom, can you come to my home.i don't have anyone cook like mom.

  • @arunkannan5792
    @arunkannan5792 4 роки тому +3

    പൊളി പൊളി

  • @prakashrajendrarao5886
    @prakashrajendrarao5886 4 роки тому +7

    Put the list of ingredients in description box itself for viewers.

  • @ammu8422
    @ammu8422 4 роки тому +1

    Superbbb 👌👌👌👌

  • @vijayalakshmik2479
    @vijayalakshmik2479 2 роки тому +1

    തേങ്ങ വറുക്കുന്നതിൽ കറിവേപ്പില അല്ലാണ്ട് വേറെ എന്തെങ്കിലും അതിൽ ചേർക്കുന്നുണ്ടോ അമ്മേ

  • @vishnuk3809
    @vishnuk3809 4 роки тому +1

    Ithra kaduk nirbandham undo?

  • @meera3622
    @meera3622 4 роки тому +22

    ക്യാമറ പിടിച്ചിരിക്കുന്ന ആൾക്ക് എന്താണ് ചെയ്യുന്നത് എന്ന് പറഞ്ഞു കൂടെ

    • @krishnanpr1600
      @krishnanpr1600 4 роки тому +2

      Kannu kandoode? Chevi kettoode ? Njangalkkokke kelkkemkanem cheyyalo.

    • @benjaminabraham3506
      @benjaminabraham3506 3 роки тому

      Art film..
      U only hear the noise of the nature

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 4 роки тому +3

    Ammomma ningl vere levl,,,,,,,,thani nadan samsaram

  • @jamshisalis1646
    @jamshisalis1646 4 роки тому +1

    Pls reply and say all ingredients

  • @rejithaskitchenworld5345
    @rejithaskitchenworld5345 4 роки тому +8

    തേങ്ങ വറുത്തത് എന്തൊക്കെ ഇട്ടു എന്ന് പറഞ്ഞില്ലല്ലോ

  • @zuhaibashahul8291
    @zuhaibashahul8291 4 роки тому +1

    കിടു

  • @anitsain5646
    @anitsain5646 4 роки тому

    Puliyitt vakkunnathinekkal masala itt varutharachu undakkunnathina taste.

  • @preethiprasanth734
    @preethiprasanth734 4 роки тому +9

    സൂപ്പർ 😍😍👌👌

  • @amalnihad8520
    @amalnihad8520 Рік тому +1

    അമ്മേ സംസാരിച്ചു വീഡിയോ cheithal onnum kudi polikum njan cheithu suppar🥰

  • @bindhureghunath145
    @bindhureghunath145 4 роки тому

    Super ammaaaa

  • @natureman543
    @natureman543 4 роки тому +2

    Super

  • @ansariassanarupillai9150
    @ansariassanarupillai9150 4 роки тому

    Super cooking ammmachiii

  • @punnyapooja6691
    @punnyapooja6691 3 роки тому

    Amma super adipoli

  • @jamshisalis1646
    @jamshisalis1646 4 роки тому

    Thenga varukkumbol enthokkeya ittath

  • @csneethusreekumaran886
    @csneethusreekumaran886 2 роки тому +1

    Super curry ammache

  • @sapnapillai9086
    @sapnapillai9086 3 роки тому

    Adipoli🥰😃💐👍

  • @binujosephbinujoseph
    @binujosephbinujoseph 4 роки тому

    Superr😜😜

  • @salinamaimunah6543
    @salinamaimunah6543 4 роки тому

    superb Amma. I like to watch all Amma vedio. I feel I want go to Kerala to meet my superb Amma.. Love you mom frm me in Malaysia

  • @manjulamanju3268
    @manjulamanju3268 4 роки тому

    Amma super

  • @sunirenjith1398
    @sunirenjith1398 3 роки тому +3

    Yummy😍

  • @pranavamkottayam1119
    @pranavamkottayam1119 4 роки тому

    Thengayil enthokke cherthu.

  • @sreeharitb4504
    @sreeharitb4504 3 роки тому +1

    Entea ammayepolea love you

  • @devusuresh6072
    @devusuresh6072 4 роки тому +1

    Ammummuda veedu evide aah

  • @jayarajan9060
    @jayarajan9060 4 роки тому +2

    super 😋😋

  • @lijucr9414
    @lijucr9414 4 роки тому

    Salt ittaarunno...?

  • @goodvibes...3204
    @goodvibes...3204 4 роки тому +1

    Ammachii ithil idunnaa recepie koode kanikkaneee

  • @swathys338
    @swathys338 4 роки тому +8

    Kurachudi detail aayit paranjirunne nannayirunnu ariyunath kanichillelum kuzhapamilla

  • @sarikapb4158
    @sarikapb4158 4 роки тому

    Ethu etha place Kollam ano

  • @ArunKumar-qu3qr
    @ArunKumar-qu3qr 4 роки тому

    Adipoli

  • @Loganxe
    @Loganxe 3 роки тому

    How to make coconut masala paste

  • @minithomas137
    @minithomas137 4 роки тому +2

    Please write down full ingredients list as we would like to make it. Thanks. Ammachi is super.

  • @nadiqaman1997
    @nadiqaman1997 3 роки тому +1

    Tenga varuthappol enthokkeyanu ittath

  • @jkdoneyt9161
    @jkdoneyt9161 3 роки тому

    Polichu

  • @indupraveenpraveen6340
    @indupraveenpraveen6340 4 роки тому +1

    👍

  • @divyarajesh113
    @divyarajesh113 4 роки тому +8

    Engane cocanut masala undakki. Ingredients paranjilla

    • @jintovfvf6609
      @jintovfvf6609 3 роки тому

      kannu thurannu nokk. appo manasilavum

  • @JeonAkshuz
    @JeonAkshuz 4 роки тому +1

    👌👌👌👌

  • @AKKUGAMING-mp3my
    @AKKUGAMING-mp3my 2 місяці тому +1

    Sound കൂട്ടണം

  • @sreedeviet4396
    @sreedeviet4396 4 роки тому +1

    Adipoli ...innu thanne undaki nokum..😙😙

  • @muhammedsanah.k7139
    @muhammedsanah.k7139 4 роки тому

    Thangayil endhellaam cherthu

  • @sajeshrs140
    @sajeshrs140 2 роки тому

    Super chechi 😊

  • @sumaishuhaib4291
    @sumaishuhaib4291 3 роки тому

    Thengayil enthokke edum

  • @aswins1648
    @aswins1648 4 роки тому

    Super 👌👌👌