Lightmusicmalayalam athmaaviloru mayil peeliyaal ലളിതഗാനം മലയാളം ആത്മാവിലൊരു മയിൽ

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 22

  • @jessyammavlogs
    @jessyammavlogs Рік тому +3

    ഞാൻ earlymorning ആണ് ഈ പാട്ട് കേൾക്കുന്നത് ലളിത ഗാനത്തിന്റെ എല്ലാ മനോഹാരിതയോടും കൂടി ബിന്ദു പാടിയിരിക്കുന്നു... 👍😘

    • @MusicCornerBindhusureshs
      @MusicCornerBindhusureshs  Рік тому

      ❤️❤️ഒത്തിരി സന്തോഷം 🙏❤️❤️❤️❤️❤️

  • @jjworld6509
    @jjworld6509 2 місяці тому +1

    Supperr💗💗👍🏼

  • @NayanaRajesh-y9y
    @NayanaRajesh-y9y 3 місяці тому +1

    Super 👍🙏❤😊😊

  • @nirmalaramachandran7296
    @nirmalaramachandran7296 16 днів тому +1

    ഒരു സംശയം ചോദിക്കട്ടെ... ഇത് ഏതു രാഗത്തിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്? ഇതു പഠിച്ചു... രാഗം അറിഞ്ഞാൽ ആ ഭാവത്തിൽ പാടാം എന്ന് വിചാരിച്ചു.. Simple ആണ്... ഒരുപാട് ഇഷ്ടമായി... Best lyrics nd best music... 👌👌👌👍👍👍👏👏👏🌹🌹🌹

    • @MusicCornerBindhusureshs
      @MusicCornerBindhusureshs  15 днів тому +1

      ഇത് പാടി നോക്കുമ്പോൾ മാണ്ട് എന്ന രാഗം പോലെയാണ് എനിക്ക് തോന്നുന്നത്. ഗൂഗിളിൽ ഒന്ന് സേർച്ച്‌ ചെയ്തോളൂ കേട്ടോ. മാണ്ട് രാഗത്തെ പറ്റി 👍

    • @nirmalaramachandran7296
      @nirmalaramachandran7296 14 днів тому +1

      Ok thanq so much... 🌹🌹🌹❤️❤️❤️

  • @sarabindufunwitharadhya
    @sarabindufunwitharadhya Рік тому +1

    Big ഇഷ്ടം 6
    നല്ലൊരു ഗാനം ❤

  • @nirmalaramachandran7296
    @nirmalaramachandran7296 14 днів тому +1

    ഞാൻ subscribe ചെയ്തിട്ടുണ്ട് ട്ടൊ Bindu ❤️❤️❤️

  • @subilysanthosh1442
    @subilysanthosh1442 Рік тому +1

    എനിക്ക് ലളിതഗാനം ജീവനാണ്

  • @sisijames1219
    @sisijames1219 6 місяців тому +1

    Super

  • @nandasuthavaram8271
    @nandasuthavaram8271 7 місяців тому +1

    സരയു നദിയിലെ സരള കല്ലോലങ്ങൾ സരിഗമ പാടുന്ന നവരാത്രി... എന്ന ഗാനം പാടുമോ?

  • @sumapramod6283
    @sumapramod6283 6 місяців тому +1

    ഈ ലളിതഗാനം രചിച്ചത് ആരാണ്

    • @MusicCornerBindhusureshs
      @MusicCornerBindhusureshs  6 місяців тому

      അറിയില്ല. സ്റ്റേറ്റ് യൂത്ത്ഫെസ്റ്റിവൽ ന് സമ്മാനം കിട്ടിയ ഗാനം ആണ്

  • @subilysanthosh1442
    @subilysanthosh1442 Рік тому +1

    വനജ്യോൽ സനകൾ പൂത്തു കെഴിഞ്ഞു ഇത് ഒന്നു പാടുമോ