ദാസേട്ടനൊപ്പം പാടി പ്രഭ:അപൂർവ നിമിഷങ്ങൾ | Yesudas | Prabha Yesudas | Kairali TV
Вставка
- Опубліковано 5 лют 2025
- #kairalitv #kairalinews
ദാസേട്ടനൊപ്പം പാടി പ്രഭ:അപൂർവ നിമിഷങ്ങൾ | Kairali TV
Kairali TV
Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ദൈവം ഇത്രയും അനുഗ്രഹിച്ച ഒരു കുടുംബം വേറെ കാണില്ല, സർവേശ്വരൻ ദീർഘായുസും, ആരോഗ്യവും നൽകട്ടെ ❤️
വളരെ ശരി ആണ്...
സത്യം ❤️🌹
യഥാർത്ഥ ദൈവ സ്നേഹം എന്താണെന്ന് ഈ പ്രശസ്ത ദമ്പതികൾ ലോകത്തെ പഠിപ്പിക്കുന്നു 🌹🌹
ദാസേട്ടൻ ഇഷ്ടം അന്നും ഇന്നും എന്നും ♥️♥️♥️♥️ദാസേട്ടാ ഉമ്മ ഉമ്മ ♥️♥️♥️♥️♥️♥️
യേശുദാസ് എന്ന നമ്മുടെ ഗാനഗന്ധർവന്റെ ജീവിതത്തിന്റെ വെളിച്ചം ആണ് അദ്ദേഹത്തിന്റെ ഭാര്യ പ്രഭചേച്ചി 👍🌹
To own a treasure of music,that was done by Mrs.Prabha Jesudas.Great! !!!
ദാസേട്ടൻറെ പ്രഭയുടെ കാരണമായ പ്രഭ
ദൈവം അനുഗ്രഹിക്കട്ടെ!
ദൈവത്തിന്റെ അനുഗ്രഹം ഈ കുടുംബത്തിന് എന്നും ഉണ്ടാവട്ടെ
പരസ്പരബഹുമാനം... അത് തന്നെ അവരുടെ ജീവിതം ഇത്രയും മധുര തരമാക്കിയത്
3:31 ഒരു ചിത്ര ചേച്ചി ലുക്ക്...അല്ലേ ?
ദൈവം കൂടെ ഉണ്ടാകട്ടെ 🙏🙏
Prabhechi soooper.... 👍👍👌🙏
ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് നേരട്ടെ..
വളരെ ഇഷ്ടമായി ഇനിയും ഇതുപോലുള്ള വീഡിയോ വേണ൦
Most luckiest women in the globe, prabha
God bless you dasetta
Wa.prabha aise he gate raho .hum sunte rahenge.hasti raho.god bless you
Super prabha madam
First time Maine Prabhako bolte dekha.hasmukh hai bichari.sada suhagan raho.kisiki nazar na Lago.god bless you.
Ammaye kurichu parayumbol dasettante mukhathu ulla santhosham nokku 😍😍
🙏🙏🙏❤️❤️❤️Dasettanum Prabha chechikkum .
ദൈവം അനുഗ്രഹിക്കട്ടെ!!
Dasettan Prabha chechi 👍👍🙏🙏🙏❤❤
Feeling happy about dasettan and family
Dasetta 🙏🙏🙏🙏🙏🙏🙏
എന്നെ ഒന്ന് വിളിക്കാമോ അല്ലെങ്കിൽ ന്യൂ നമ്പർ തരാമോ... Plz 🙏🙏🙏
നല്ല മുഹൂർത്തം. അൽഹാഹ് ആയുസും ആരോഗ്യവും തന്നു ദാസേട്ടനെയും കുടുമ്പത്തെയും അവരുടെ സാധുദേശത്തെയും സഫലമാക്കട്ടെ
ദേണ്ടെ മേത്തൻ വന്നു തള്ളാഹുവിനെയും കൊണ്ട് ഒന്ന് പോടാ...
സൂപ്പർ 🙏🙏🙏🙏🙏🌹🌹🌹🌹
👍👍👍🥰🥰 പ്രഭാമയുടെ വോയിസ് അടിപൊളി
A musical session involving Yesudas and his family is being brought here , and
along with that came some of the golden songs of yester years being presented
by ganagandarvan himself who was ably assisted by his better- half. It was a
nice video that brought smile on the faces of viewers.
Music- dedication, an order. It reflect in life.
Or
സംഗീതം സമാധാനം.
സമ്പത്തു സന്തോഷം.
Both life is beautiful.
ഇവിടെ ഭാര്യക്കു പാചകം ചെയ്യാൻ ജോലിക്കാർ. വീടുനോക്കുവാൻ ജോലിക്കാർ.
സംഗീതത്തെ സ്നേഹിച്ചു സംഗീതത്തെ വരിച്ച ഭാര്യ. അതുകൊണ്ടുതന്നെ ഭർത്താവിനു എല്ലാത്തിനും പിന്തുണനൽകുന്ന ഭാര്യ.
Again life is more beautiful.
Super....🙏🙏🙏👍👍
Das Chetta Namaskaram
സൂപ്പർ ഇത് പോലുള്ളവീഡിയോ അപ് ലോട്ചെയ്യൂ കൈരളി
Beautiful
Yesudas is very blessed to get such a humble submissive blindly loving wife, not over smart, over talking. He is a gud husband n gud father. If all wives on this earth was like Prabha, there wud not be any divorces. All husbands also should have been like Yesudas. Today ladies became more educated and employed. Athu kondu ahangaaram vachu. Similarly Mammootty n wife Sulfith. He is also very lucky. One common factor among them - they believe in God and worship God. Only such people can sustain success in their fields along with having gud family life, sons also succeeded - Vijay Yesudas n Dulqer Salman. God bless these great legends.
Interesting comparison
@@tajnotpm6281 Thanks
Ee manushyande essay vaych girls arum angane avan nikanda
Be smart and raise voice whenever needed don't be too submissive
എല്ലാം ദൈവം തന്നിട്ടുണ്ട് ദാസേട്ടന് . എന്നാലും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
എന്തെന്തു മോഹങ്ങളായിരുന്നൂ
എത്രകിനാവുകളായിരുന്നു....
Yesudas in the company of his wife Prabha spending some of the happy moments of life by recalling some of the golden songs of the past bringing back the golden memories of the take-off days of his singing career.
OH WHAT A. BLESSED FAMILY
Dassettante munjenma suhruthamayirikkam prabha checheee
Nice
ഈ ഇന്റര്‍വ്യൂ full episode അപ്‌ലോഡ് ചെയ്യുമോ please! 🙏
❤️❤️❤️❤️🙏🙏🙏
Full interview plz
Bhagyavathi
🥰🥰🥰
❤️🙏🏼
❤🤍🤍🤍🥰🤍🥰🤍bhagavathy
Yesudas had a marriage proposal those times from a stunning ladys family in Thrissur district. Somehow it did not work out.
Later on I heard the story that Prabhas family had determined to marry her to Yesudas..It was a project that they managed.
There are lakhs of girl admirers of Yesudas from the small ages. Prabha is not the only one.
I dont think she can sing a full song
alone.. I feel it is all pretensions to
possess the legend.
Please upload this full interview
Safalamee jeeviyham prema poornam
ഇത്ര ഭാഗ്യമുള്ളഭാര്യയുണ്ടോ
Mullapoompodi ettukidakkum kallinumund swarabhiam
Vijay looks exactly like aunty
വെറുതെ പാടുമ്പോഴും എന്താ രസം... പണ്ടാരപ്പാട്ട് 😂... ഹോ അസൂയ വന്നിട്ട് വയ്യേയ്... 🤣