എന്റെ അമ്മയുടെ കൈപ്പുണ്യത്തിൽ നാവിൽ വെള്ളമൂറും മാമ്പഴ പുളിശ്ശേരി | Mambazha Pulisseri In Malayalam

Поділитися
Вставка
  • Опубліковано 9 лют 2025
  • Mambazha Pulissery - A traditional Kerala-style sweet and sour curry prepared with ripe mangoes simmered in the coconut yogurt sauce.Mambazha pulissery is one of the popular pulissery recipes from God’s own country, Kerala. It’s a part of the festive menu, be it Vishu(New Year) or Onam. Mambazham means mango, and pulissery means sour curry. Some call this moru curry too.
    We love this mango pulissery, and it is one of the staples during the mango season. The tempering with coconut oil adds that unique and distinct flavor to this recipe.
    Ingredients
    mango-5nos
    coconut-1cup
    garlic-2nos
    shallot-2nos
    cuminseeds-1tsp
    turmericpowder-1/4tsp
    kashmeeri chillypowder-1tsp
    Asafoetida -1/4tsp
    greenchilly -5nos
    curryleaves
    jaggery -1tbsp
    curd-1/2ltr
    coconut oil-2tbsp
    fried fenugreek powder-1tsp
    outer skin of mango to be removed and put it in a clay pot. then add turmeric powder, kashmeerichilly powder, greenchilly and curryleaves to it and cook it well with water and salt.
    then put coconut shallot garlic and cuminseed to a mixi jar and grind it.
    add it to the cooked mango and mix it well.when mango start boiling add curd to it and mix it well. than add fried fenugreek powder and melted jaggery to it and mix it well.place a pan and add coconut oil to it and mustard to it. then curryleaves and dry chilly to it fry it well and pour it to the curry and mix well.
    #nadanrecipes
    #nadancurry
    #pulissery
    #pulisserirecipeinmalayalam
    #mambazhapulisserirecipeinmalayalam
    #onamspecialmambazhapulisseri
    #cateringspecialmambazhapulissery
    #mangopulissery
    #mangorecipes
    #mampazhapulissery
    #mangocurry
    #sweetrecipes
    #sadhyaspecial
    #sadhyarecipe
    #vishuspecialmambazhapulisseri
    #onamspecialmambazhapulisseri
    #traditionalmangocurry
    #mangacurry
    #anithastastycorner
    #mambazhapulissery
    #mambazhapulisserikeralastyle
    #keralastylemorucurryrecipeinmalayalam
    #sidedishforrice
    #morucurry
    #morucurrymalayalamrecipe
    #vendakkaikulambu
    #anithastastycorner
    #easycurryrecipes
    #vendaykkamorucurry
    #ladiesfinguremorucurry
    #simplecurryrecipes
    #cookingmalayalam
    #cateringspecialmorucurryrecipeinmalayalam
    എന്റെ അമ്മയുടെ കൈപ്പുണ്യത്തിൽ നാവിൽ വെള്ളമൂറും മാമ്പഴ പുളിശ്ശേരി | Mambazha Pulisseri In Malayalam

КОМЕНТАРІ • 88

  • @saundaryadreamworld
    @saundaryadreamworld Рік тому +1

    മാമ്പഴ പുളിശ്ശേരി വിഷുക്കാലത്ത് ആണ് നമ്മുടെ പൂർവികർ പ്രധാനമായും ഉണ്ടാക്കുന്നത്. വീഡിയോയുടെ തുടക്കം തന്നെ സ്വർണ്ണനിറമാർന്ന വിഷുക്കണി പൂക്കൾ കൊണ്ട് വളരെ ഐശ്വര്യം ആയിട്ടുണ്ട്. ഈ പഴയകാല നാടൻ ഹെൽത്തി ആയ മാമ്പഴപ്പുളിശ്ശേരി കണ്ടപ്പോൾ വായിൽ വെള്ളം വരുന്നു 😋 ഇനിയും ഇതുപോലുള്ള തനിനാടൻ കറികളും വീഡിയോകളും വീണ്ടും പ്രതീക്ഷിക്കുന്നു 👍 അവതരണം എന്നത്തേയും പോലെ ഇന്നും അടിപൊളി ആയിട്ടുണ്ട് കേട്ടോ ചേച്ചി 🥰🥰 എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ ഇന്നത്തെ ഈ കിടിലൻ മാമ്പഴ പുളിശ്ശേരി റെസിപി.

  • @aishudvlogs
    @aishudvlogs Рік тому +2

    Amazing Mambazha pulisseri...perfectly prepared and presented Chechi💕💕💕💕

    • @Anithastastycorner
      @Anithastastycorner  Рік тому

      മോനെ ഐഷു കുട്ടീ 🥰🥰🥰❤😍😘

  • @susheelasworld1722
    @susheelasworld1722 Рік тому +1

    Mampazha pulisseri kandittu kothiavunnu ippole nalla mampazha kalamalle ellavarkum undakki nokkan pattunna recpie 👌

  • @Shalusworldshalumon
    @Shalusworldshalumon Рік тому +2

    മാമ്പഴം പുളിശ്ശേരി കണ്ടിട്ട് കൊതിയാവുന്നു 👍🏻അതും മണ്ണിന്റെ ചട്ടിയിൽ അടിപൊളി

  • @sijisony3554
    @sijisony3554 Рік тому +2

    മാങ്ങ പഴുക്കട്ടെ എന്നിട്ട് വേണം ഉണ്ടാക്കാൻ ❤️

  • @FNM774
    @FNM774 Рік тому +1

    മാമ്പഴ പുളിശ്ശേരി കണ്ടിട്ട് കൊതിയാവുന്നു 😋അനിതേച്ചി 😍

  • @ajowayne
    @ajowayne Рік тому +1

    Intro poli അതുപോലെ തന്നെ മാമ്പഴ പുളിശ്ശേരി 👌

  • @jadeertc4214
    @jadeertc4214 Рік тому +1

    കാണുമ്പോൾ തന്നെ ടേസ്റ്റി യാണ് 👌

  • @neethuarun3956
    @neethuarun3956 Рік тому +1

    അടിപൊളി പുളിശ്ശേരി.. അവിടെ കണിക്കൊന്ന പൂത്തല്ലോ 😍😍ഇവിടെ ആവുന്നേ ഉള്ളു 🥰

  • @SreelekhaA.T.
    @SreelekhaA.T. 9 місяців тому +1

    5 മാമ്പഴം എടുത്തപ്പോള്‍ കുറച്ച് വലിയ മണ്‍ചട്ടി എടുക്കാമായിരുന്നു അനിത കുട്ടി പുളിശ്ശേരി ഉഗ്രന്‍ അടിപൊളിയായിട്ടുണ്ട്

    • @Anithastastycorner
      @Anithastastycorner  9 місяців тому

      Athu mathyarnnu athatto eduthe 😍😍😍😍😍😍

    • @lekharpm8414
      @lekharpm8414 9 місяців тому

      Nhan undakki kutteeee choooopr aasaa ❤❤❤❤❤❤ I w

  • @Abimalappuram810
    @Abimalappuram810 Рік тому +1

    മാമ്പഴ പുളിശ്ശേരി കാണുമ്പോൾ കൊതിയാവുന്നു

  • @bijumathewsdubai
    @bijumathewsdubai Рік тому +1

    അനിതേച്ച്യേ.. കിടിലന്‍ മാന്പഴ പുളിശ്ശേരി

  • @AnuLivingVids
    @AnuLivingVids Рік тому +1

    വളരെ രുചികരമായ മാമ്പഴ പുളിശ്ശേരി 😋😋അടിപൊളിയായിട്ടുണ്ട് ചേച്ചി 👌👌

  • @anijaadhi2549
    @anijaadhi2549 Рік тому +1

    Ella currykalum super njn undaki nokarund chemeen curry idamoo chechy

  • @roshiniskitchenworld9531
    @roshiniskitchenworld9531 Рік тому +1

    സത്യേം അനിത വായിൽ കപ്പൽ ഓടിക്കാം... ഇ മാമ്പഴ പുളിശ്ശേരി മതിയല്ലോ ചോറുണ്ണാൻ.... സൂപ്പർ മാമ്പഴ പുളിശ്ശേരി

  • @anithasathyadevan872
    @anithasathyadevan872 Рік тому +1

    എൻറെ ഇഷ്ടപ്പെട്ട കറിയാണ്

  • @happydaywithdhanya
    @happydaywithdhanya Рік тому +1

    Chechi kanikkonna ithra nerathe poothulanjo avide mambazha pulissery 👌

  • @bhagawan2811
    @bhagawan2811 Рік тому +1

    നല്ല അവതരണം

  • @goodfoodiemaker1822
    @goodfoodiemaker1822 Рік тому +1

    Mampazhapulizeri.adipoli ayittund 😋👌

  • @suryasuryasurya5831
    @suryasuryasurya5831 Рік тому +1

    മാമ്പഴ പുളിശ്ശേരി അടിപൊളി 😋😋😋😋👌👌👌

  • @ranibabu4989
    @ranibabu4989 Рік тому +1

    മാമ്പഴ പുളിശ്ശേരി സൂപ്പർ 🥰🥰 ❤️

  • @mrschefsavithri
    @mrschefsavithri Рік тому +1

    Ente favorite aanu mambazha pulissery oru plate chorunnam 😋😋😋😋Chechi innu oru background music track undallo copyright kittumo 🤔

  • @sinisalil2843
    @sinisalil2843 Рік тому +1

    👌 adipoli pulisery

  • @WESTERNNADANRECIPESWITHSHYNO

    A perfect mango pulissery prepared in a traditional way, I have noticed that you added jaggery syrup, looks so appetizing

  • @WalltexDesigning
    @WalltexDesigning Рік тому +1

    മാമ്പഴപ്പുളിശ്ശേരി കൊതിപ്പിച്ചു

  • @KokoBakeOfficial
    @KokoBakeOfficial Рік тому +1

    മാമ്പഴ പുളിശ്ശേരി സൂപ്പർ

  • @Shymas4
    @Shymas4 Рік тому +1

    കൈയിലോ(തവി ആയിരിക്കും കവി ഉദ്ദേശിച്ചത്?)🤔തിളപ്പിച്ചാൽ , പനീർ ഉണ്ടാക്കാം..

  • @kcm4554
    @kcm4554 Рік тому

    Wow beautiful amazing wonderful workmanship skills of unique excellent delicious sweet tasty recipes. Thank you so much ❤️ 🙏.please give also English caption for easy understanding of other dialog nonMalayam people .

  • @NaachusworldbyAncy
    @NaachusworldbyAncy Рік тому +1

    💗👍🏻

  • @majliskitchen8195
    @majliskitchen8195 Рік тому

    My favourite recipe

  • @princydavis51
    @princydavis51 Рік тому +1

    👍🏻👌🥰

  • @veettammasujanipradeep6203
    @veettammasujanipradeep6203 Рік тому +1

    ചേച്ചി 🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +1

    Looks absolutely delicious 😋

  • @shahidaet9269
    @shahidaet9269 Рік тому

    😋😋👍👍♥️

  • @bhagawan2811
    @bhagawan2811 Рік тому +1

    Great

  • @ajeenashanavas568
    @ajeenashanavas568 Рік тому +1

    Hi

  • @amazingworld8276
    @amazingworld8276 Рік тому +1

    Kuwait fans

  • @aneeshkumar5506
    @aneeshkumar5506 Рік тому +1

    മാമ്പഴ പുളിശ്ശേരി സൂപ്പർ🥭🥭 👀😋😋 👌

  • @bhagawan2811
    @bhagawan2811 Рік тому +1

    നാട്ടു മാമ്പഴമാണെങ്കിൽ ഒന്നുകൂടി രുചി കൂടും

  • @bhagawan2811
    @bhagawan2811 Рік тому +1

    ഇതിന്റെ കൂടെ നല്ല ഉണക്കലരി കഞ്ഞി വെള്ളം പറ്റിച്ചെടുത്ത ചോറ് ഉണ്ടെങ്കിൽ Super

    • @Anithastastycorner
      @Anithastastycorner  Рік тому +1

      Thanks dear tharunna supporttinu 😍😍🙏

    • @bhagawan2811
      @bhagawan2811 Рік тому

      @@Anithastastycorner പാചകം ഒരു കലയാണ് ഞാൻ അത്യാവശ്യം എല്ലാ വിഭവങ്ങളും ഉണ്ടാക്കും

    • @anithasajeev4832
      @anithasajeev4832 Рік тому

      ​@@bhagawan2811 ആണോ ഗുഡ് 🙏🏼 എവിടാ സ്ഥലം

  • @entekitchen
    @entekitchen Рік тому +1

    vow.kothiyoorum mambazha pullissery

  • @gooddaymallu9570
    @gooddaymallu9570 9 місяців тому +1

    🥰👍😋😋