#BBMS6

Поділитися
Вставка
  • Опубліковано 10 жов 2024
  • #BBMS6 "എനിക്ക് വീട്ടിൽ പോകണം " ഹൗസിൽ ബോധംകെട്ട് വീണ ജാന്മണി
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Alerts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

КОМЕНТАРІ • 1 тис.

  • @nohmore4
    @nohmore4 6 місяців тому +6400

    അർജുനെ അത്രയും പറഞ്ഞിട്ടും എടുത്ത് കൊണ്ട് പോകാൻ അവൻ തന്നെ വേണ്ടി വന്നു❤️

    • @ammu_099
      @ammu_099 6 місяців тому +54

      Yes❤

    • @Biggboss_cutzz
      @Biggboss_cutzz 6 місяців тому +96

      അവൻ എടുത്തില്ലേൽ വേറെ ആരെങ്കില് എടുക്കും അത്ര തന്നെ 🙌🏻

    • @IrfanSalam-w1f
      @IrfanSalam-w1f 6 місяців тому +75

      He is great person ❤

    • @nohmore4
      @nohmore4 6 місяців тому +103

      @@Biggboss_cutzz ennit vere aarum edukkan poyitt onn thirinj nokkan polum vannillallo

    • @_jose_jr
      @_jose_jr 6 місяців тому +10

      ​@@nohmore4Avan aduth ninnath kond avan eduthu. Vere avare edukkan pattunnath jinto aanu, jinto avde illaarnnu.

  • @sreekuttysree2107
    @sreekuttysree2107 6 місяців тому +3005

    Janmani എത്രമൊക്കെ അർജുനെ പറഞ്ഞിട്ടും വീണപ്പോൾ അവൻ അവരെ കെയർ ചയ്തു ഇതാണ് അർജുൻ ❤️🥳

    • @rajiradhakrishnan112
      @rajiradhakrishnan112 6 місяців тому +2

      😂

    • @IrfanSalam-w1f
      @IrfanSalam-w1f 6 місяців тому +2

      Yess💯❤

    • @RashidAS-yr6ly
      @RashidAS-yr6ly 6 місяців тому

      ഉണ്ട. ക്ലീൻ ചെയ്യുന്ന ഒരുത്തന്റെ മുന്നിൽ കയറി നിന്ന പട്ടി ഷോ കാണിച്ച തെണ്ടി. ചവറു പെറക്കി ഇടാൻ പറഞ്ഞവൻ 😂😂

    • @maneeshakunju
      @maneeshakunju 6 місяців тому +3

      Ayyo enthara valiya dheshiym ind parajalum vayathe ayya ellarum odi chenn nookum ath Arjun matharam ulla kazhiv alla ttaaa😅

    • @RashidAS-yr6ly
      @RashidAS-yr6ly 6 місяців тому +2

      @@maneeshakunju അർജുൻ പോയില്ലായിരുന്നേൽ ജാൻമണി ഇപ്പോഴും അവിടെ തന്നെ കിടന്നേനെ 🤣🤣

  • @LifeOfJanu
    @LifeOfJanu 6 місяців тому +8186

    📌Janmaniyude ee oru behaviour Ishtam illathavar undo..😒👇

  • @its_me_1930
    @its_me_1930 6 місяців тому +2090

    ഈ week ഒരു ഹാപ്പി week ആയിരിക്കണം എന്ന് പറഞ്ഞിട്ട്....jaanmani തന്നെ എല്ലാ issues um ഉണ്ടാക്കുന്നത് 💯👏

  • @_jo_
    @_jo_ 6 місяців тому +2085

    എത്ര തെറി വിളിച്ചിട്ടും അവളെ എടുത്ത് കൊണ്ട് പോകാൻ കാണിച്ച മനസ്സ്...Arjun, Resmin ❤

    • @Shahulhameed.1
      @Shahulhameed.1 6 місяців тому +30

      അർജുൻ വാഴ 😂😂

    • @priyaratheesh1036
      @priyaratheesh1036 6 місяців тому +67

      Nee etha padu vazhe 😂​@@Shahulhameed.1

    • @LifeOfJanu
      @LifeOfJanu 6 місяців тому +16

      Athu arayalum cheyyillee...😊
      Medical roomil nadannu kond pokan pattillalo...so edukkan pattunna aalu eduth kond pokum...

    • @shibinishaan
      @shibinishaan 6 місяців тому +6

      Resmin 🤮🤮

    • @_jo_
      @_jo_ 6 місяців тому +35

      ​@@LifeOfJanuഎന്നിട്ട് ശ്രീരേഖ വീണപ്പോൾ അവിടെ ഏറ്റവും കൂടുതൽ ആരോഗ്യം ഉള്ള മനുഷ്യൻ അയ jinto ആ സമയം മറ്റുള്ളവരുടെ തുണി അടിച്ച് മാറ്റുന്ന തിരക്കിലായിരുന്നു.

  • @actiyaracemosa6288
    @actiyaracemosa6288 6 місяців тому +1741

    അർജുൻ ജിൻ്റോക്കു എതിരെ കളിച്ചു എന്ന ഒറ്റക്കാരണത്താൽ അർജുൻ വെറുക്കപ്പെട്ടവരുടെ ലിസ്റ്റിൽ🤭
    ഇന്നലെ വരെ കളിക്കുന്നില്ല എന്ന് പറഞ്ഞാരുന്നു ആക്രമണം!
    അർജുൻ 💯 ബിബി മെറ്റിരിയൽ ആണോ എന്നറിയില്ല ബട്ട് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത നല്ല ഒരു മനുഷ്യനാണ്!
    അർജുൻ ഇഷ്ടം❤️

    • @albinpaul2493
      @albinpaul2493 6 місяців тому

      കോപ്പാണ്

    • @sanjay92175
      @sanjay92175 6 місяців тому +98

      ഇപ്പോൾ ജിന്റോക്കു body pain ഉള്ളപ്പോൾ മസ്സാജ് ചെയ്തു കൊടുക്കുന്നത് അർജുൻ..പക്ഷെ അതിനു പോലും അയാളെ ചീത്ത വിളിപ്പിക്കുന്നു ചില youtubers

    • @SoumyaPU-kv3bp
      @SoumyaPU-kv3bp 6 місяців тому +57

      Crct avane vazha enn vilikkan kore mara vazhakal ind🥴

    • @Unknown65206
      @Unknown65206 6 місяців тому +1

      ​@@sanjay92175sathyam...ayaal Arjun nte medical condition ne kurich vare samsaarichathinaaalaan Arjun n ithrem deshyam thonnan Karanam..

    • @lifeaholics5559
      @lifeaholics5559 6 місяців тому +8

  • @sasioolanpara
    @sasioolanpara 6 місяців тому +589

    ബോധമില്ലാത്ത ഒരാൾ ബോധം കെടുന്നത് ആദ്യമായിട്ട് കാണുന്നതാണ്

  • @Ammu__530
    @Ammu__530 6 місяців тому +248

    അർജുന്റെ health condition നെ പറ്റി ജിന്റോ പറഞ്ഞത് ഉറപ്പായും ലാലേട്ടൻ ചോദിക്കണം ennullavar👇👇👇

    • @gg-ij2rz
      @gg-ij2rz 6 місяців тому +1

      എന്താ പറഞ്ഞത്??

    • @Ammu__530
      @Ammu__530 6 місяців тому +8

      @@gg-ij2rz jinto paranju, arjunu ennu kayyil muscle varunno anne budhi vakku enn. Arjunte right hand inte prblm pulli moshamaayit paranju.

    • @siva_dw.
      @siva_dw. 4 місяці тому

      ​@@Ammu__530തെണ്ടി! എനിക്കയാളെ കണ്ടൂടാ. 🙄💀

  • @ArshinaUp
    @ArshinaUp 6 місяців тому +1933

    ജന്മണിക്ക് മാനസിക രോഗം ഉണ്ടോന്ന് ഒരു സംശയം 😂😂

    • @vibetech89
      @vibetech89 6 місяців тому

      Yes Gender Disphoria is a Mental illness.

    • @Shhnh951
      @Shhnh951 6 місяців тому +12

      Koodiya inam ahn enn thonnunnu

    • @hkm1864
      @hkm1864 6 місяців тому +5

      Adhukkum mele aan😅

    • @rinshana359
      @rinshana359 6 місяців тому +4

      Inkum thonniii😂

    • @shabana0005
      @shabana0005 6 місяців тому +10

      പാവം ആണ് അവർ

  • @vinodkrishna6657
    @vinodkrishna6657 6 місяців тому +454

    നദിറ 💯 % perfect ആയി കളിച്ച ഒരു വ്യക്തിയാണ് ഇല്ല
    ഇതൊരുമാതിരി

    • @Krishnaishu666
      @Krishnaishu666 6 місяців тому +42

      Nadira ayit evare compare chyn pattila.....kazhinja seasonile arem ee seasonil compare chyn pattila...ithil arkum bodhamila😊

    • @smithasmitha5451
      @smithasmitha5451 5 місяців тому

      Crt

    • @smithasmitha5451
      @smithasmitha5451 5 місяців тому

      ​@@Krishnaishu666സത്യം

  • @anju932
    @anju932 6 місяців тому +312

    അർജുൻ 👌👌👌ഇത്ര പറഞ്ഞിട്ടും, മാറിനിന്നില്ലലോ 👍👍👍, സിഗരറ്റ് നു പകരം വേറെ എന്തങ്കിലും വലിച്ചുകേറ്റിയോ, ദുരന്ധം ജന്മണി കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു, വേഗം പറഞ്ഞുവിടാൻ നോക്കൂ

    • @rafanck9639
      @rafanck9639 6 місяців тому +4

      Curect. Ee jaanuoke evidnnkitti.

  • @NahasKt
    @NahasKt 6 місяців тому +266

    Arjunte nalla mansaaa..❤❤

  • @sreekuttysree2107
    @sreekuttysree2107 6 місяців тому +151

    അർജുൻ good personality ❤️😘

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 місяців тому +19

    *no one can replace arjun💯🔥*

  • @afeefanarghees3881
    @afeefanarghees3881 6 місяців тому +453

    അര്‍ജുന്‍ ഇതുവരെ മിണ്ടുന്നില്ല എന്നായിരുന്നു, ഇപ്പോള്‍ സംസാരിക്കുന്നതും കുറ്റം....
    ഇത് എന്താ ആളുകള്‍ ഇങ്ങനെ.....🤔

  • @ammu_099
    @ammu_099 6 місяців тому +212

    Arjun..❤️
    ജിന്റൊക്കെതിരെ സംസാരിച്ചതിൽ ഒരു തെറ്റുമില്ല കാരണം ആയാൾ hurt ചെയ്യുന്ന വിധത്തിൽ ആണ് അർജുന്റെ health നെ പറ്റി സംസാരിച്ചത്.. 🥺ജിന്റോയെ ഇഷ്ടമായിരുന്നു... 😢

    • @sreekuttysree2107
      @sreekuttysree2107 6 місяців тому +20

      Ys hate Jinto 🤢👎

    • @Han-ul9pw
      @Han-ul9pw 6 місяців тому +9

      Arjunte healthine Patti paranjo😯...entha paranje

    • @Norrraaaaa
      @Norrraaaaa 6 місяців тому +4

      Crt

    • @Ammu__530
      @Ammu__530 6 місяців тому +9

      ​@@Han-ul9pw ഇന്നലെ രാത്രി ജാൻമണി യോട് ജിന്റോ പറഞ്ഞു അർജുന്റെ കയ്യിൽ എന്ന് മസിൽ വരുന്നോ അന്ന് അവനു ബുദ്ധി വക്കുമെന്ന് 🥲ജാൻ തിരിച്ചു പറയുന്നു പുറത്തിറങ്ങിയാൽ അവന്റെ career നശിപ്പിക്കുമെന്ന്. അവനെ കരയിച്ചു എന്നൊക്കെ🤡

    • @Han-ul9pw
      @Han-ul9pw 6 місяців тому +7

      @@Ammu__530 best 🙂.... parayunna jinto pinne mandatharangalonnum parayatha oru buddimanayathukond kozhapamila🫠

  • @Sreelakshmi8226
    @Sreelakshmi8226 6 місяців тому +181

    Arjun good personality ❤🥰🥰

  • @saranyacharu8264
    @saranyacharu8264 6 місяців тому +112

    Mentally physically control cheithu brave aayirt kalikkunna aalyirikkanam winner... That's all❤

  • @lifeaholics5559
    @lifeaholics5559 6 місяців тому +266

    Arjun ne kuttam paranju nadannittum avare help cheyyan kanicha manasu 😢❤❤

  • @thetruth1682
    @thetruth1682 6 місяців тому +173

    Ithanu Arjun. Arjun nte future life um career um purath irangiyal udane urapayum thakarkum enu plan iduna Janmoni veenapol eduthont odi. Veezcha abhinayam arunu. Enitum night irunu avante Job engane thakarkumenu veendum goodalochana nadathiya Janmoni dem Jinto dem convention kanich laletan question cheyanam.

  • @lilyluna0002
    @lilyluna0002 6 місяців тому +392

    And The Oscar goes to Jaanmoni🥳😌

  • @jhnwick3753
    @jhnwick3753 6 місяців тому +214

    Arjun ❤

  • @Sarahhhhhhhhhhhhh323
    @Sarahhhhhhhhhhhhh323 6 місяців тому +336

    1:01 Oohhh samathanam😂😂

  • @Hasna_bee
    @Hasna_bee 4 місяці тому +35

    Ith ipoo kanunnavrundo😂😂😂😁

  • @rejeenashooja9295
    @rejeenashooja9295 6 місяців тому +78

    പാവം അർജുൻ വേണമായിരുന്നു... എടുത്തുകൊണ്ടുപോകുവാൻ ❤❤... ജിന്റോ മുന്പേ ഓടി

  • @Unknown65206
    @Unknown65206 6 місяців тому +255

    Arjune paranja jaanmoni ye eduthu medical room il ethikkan Arjun thanne vendi vannaloo....
    Pinne Arjun nte career engane thakarkkam enn raathri irunn goodalochana nadathiya jintoyudeyum jaanmoni yudeyum conversation lalettan enthaayalum chodikkanam
    Arjun❤❤

  • @Asoora-bx1ko
    @Asoora-bx1ko 6 місяців тому +411

    എനിക്ക് വീട്ടില് പോണം അങ്ങ് പറഞ്ഞു വിട് ബോസ്😂

  • @thetruth1682
    @thetruth1682 6 місяців тому +112

    Arjunte Job purath irangiyal udan thakarkanum avasarangal illathe akanum goodalochana nadathiya Janmoni dem Jinto dem conversation kanich laletan question cheyanam. Enit e video Janmoni ye onude kanikanam.

  • @Devanandithalohi
    @Devanandithalohi 6 місяців тому +52

    Arjun has good personality

  • @mazinmuhammad9113
    @mazinmuhammad9113 6 місяців тому +73

    Arjun... ❤

  • @sethulekshmi9060
    @sethulekshmi9060 6 місяців тому +133

    Arjun the real hero ❤❤🥰🥰

  • @HoneyBee-pl3rq
    @HoneyBee-pl3rq 6 місяців тому +213

    Arjun fans assemble!😌🔥

  • @Sarahhhhhhhhhhhhh323
    @Sarahhhhhhhhhhhhh323 6 місяців тому +184

    Arjun ishtamulleavar indooo

  • @RaynaThomas-y3z
    @RaynaThomas-y3z 6 місяців тому +106

    Arjun’s fans assemble

  • @meenamalus
    @meenamalus 6 місяців тому +364

    ജാൻമണി യുടെ ദേഷ്യത്തിന് മറ്റുള്ളവരെ എന്തും ചെയ്തേക്കാം. ആ സ്ത്രീയെ എപ്പോഴേ പുറത്താക്കേണ്ടിയിരിക്കുന്നു...

    • @vidyajayaprakash6373
      @vidyajayaprakash6373 6 місяців тому +19

      Janmani. Rocky ivare aarum onnum parayan pattilla. Mattullavare ellam bheeshanippeduthi vrithiketta swabhavam. Rocky de ahankaram theernnu kitty

    • @NehaNeha-qf6ql
      @NehaNeha-qf6ql 6 місяців тому +17

      സ്ത്രീയോ?😂

    • @SeenathSeenath-hz5gw
      @SeenathSeenath-hz5gw 6 місяців тому +2

      Janmani chettan

    • @jasim963
      @jasim963 6 місяців тому

      അണ്ടിയുള്ള സ്ത്രീ 😂

    • @NehaNeha-qf6ql
      @NehaNeha-qf6ql 6 місяців тому

      @@mhmdmsthfa9961 സത്യത്തിൽ അവരുടെ gender എന്താണെന്ന് അവർക്ക് തന്നെ അറിയില്ല

  • @nihalk-zq8kv
    @nihalk-zq8kv 6 місяців тому +82

    Arjun &sreethu kombo poli

  • @shifnxhh
    @shifnxhh 6 місяців тому +207

    Janmoni haters undo😾

  • @hana-iw7zo
    @hana-iw7zo 6 місяців тому +13

    2:23 appl abhinayam thanne 😂😂..

  • @binukm
    @binukm 6 місяців тому +44

    Arjun❤❤❤❤❤good personality ❤❤❤❤

  • @maneenababu2368
    @maneenababu2368 6 місяців тому +245

    Arjune ishtam ullavar indo

    • @arshanaArsh-zf7dn
      @arshanaArsh-zf7dn 6 місяців тому +8

      Arjune mathrame ishtollu!!! ❤❤

    • @adarsh-e2f
      @adarsh-e2f 6 місяців тому +1

      ഇല്ല

    • @maneenababu2368
      @maneenababu2368 6 місяців тому +1

      @@arshanaArsh-zf7dn 🥰

    • @sreekuttysree2107
      @sreekuttysree2107 6 місяців тому +5

      Proudly arjun fan❤️

    • @Fathima.M-c3t
      @Fathima.M-c3t 6 місяців тому

      First you told arjune ishttam illathavar undo.. Then why did u edit this

  • @ppc10000
    @ppc10000 6 місяців тому +73

    ജാന്മണിയുടെ 3rd ക്ലാസ്സ്‌ ഡ്രാമ 😂😂😂

  • @honeymoljoseph9018
    @honeymoljoseph9018 6 місяців тому +32

    Arjun👍🏻🙏🏻🙏🏻

  • @chachu3674
    @chachu3674 6 місяців тому +45

    Arjun❤❤❤

  • @Haniyya386
    @Haniyya386 6 місяців тому +49

    Abhinayam poli😂😂

  • @editingunique4858
    @editingunique4858 6 місяців тому +32

    Arjun❤❤
    Enikk 10 like tharoo

  • @sabiramusthafa4101
    @sabiramusthafa4101 6 місяців тому +28

    സീസൺ 6:- എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ😆🙌🏻🎉

  • @keshavamadhava....5173
    @keshavamadhava....5173 6 місяців тому +99

    📌Arjun fans like adich power kanikk 🥰

  • @_xann_y_
    @_xann_y_ 6 місяців тому +13

    1:19 first time school il poyath orma vannu😂😂

  • @jingly6289
    @jingly6289 6 місяців тому +34

    Mohanlal please ask jinto and janmoni about their conversation. Arjunte career thakarkum enn prnj rathri goodalochana cheythath

  • @Shahidmonu53
    @Shahidmonu53 6 місяців тому +16

    അർജുൻ ❤❤❤❤❤

  • @vandiparnthan
    @vandiparnthan 6 місяців тому +262

    Arjun fans•••••••••like

    • @PoppyBinu
      @PoppyBinu 6 місяців тому +2

      കണ്ടാലും മതി..കൂറ.. വാഴ

    • @sreejithsree4530
      @sreejithsree4530 6 місяців тому

      Myran🥔🤢

  • @Shihabudheenk9
    @Shihabudheenk9 6 місяців тому +16

    ജാൻ മണി നല്ല അഭിനയം😂

  • @shemascraftandcreations7098
    @shemascraftandcreations7098 6 місяців тому +58

    അർജുൻ റെസ്‌മി പവർ ടീം combo ❤

  • @Sanuz357
    @Sanuz357 6 місяців тому +32

    Arjun ne enthokke paranjittun he helped her...ellavarodum Arjun angane thanneyanu he is genuine mind gamer 👌....pinne enthinaanu janmani ingane third class people, common people ennu paranju viewers ne thanne kaliyaakkunnathu ..so biggboss janmani aa paranja statement nu punishment kodukkanam👍

  • @minnu6005
    @minnu6005 6 місяців тому +190

    1:01 അവിടെ ഒരാൾ ഇതൊന്നും അറിയാതെ ധ്യാനത്തിൽ ഇരിക്കുന്നു

  • @WarriorPP
    @WarriorPP 6 місяців тому +41

    Arjunte career illathaakkumennu paranjittum jan moni veenappol eduth kondu oodi 😢 sreerekha veenu kalu madangi swantham team polum thirinju nokkathe kidanappo Arjun task polum mind cheyyathe sree rekhaye eduthu veendum medical roomil kondu pokunu ARJUN is gem of a HUMAN♥️♥️♥️♥️. Ee sambhavathinte VIDEO IDAMO❓

  • @neenu.s6128
    @neenu.s6128 5 місяців тому +1

    എന്റെ അഭിനയ കുളപതി... 🔥

  • @kunju1481
    @kunju1481 6 місяців тому +42

    Unconcious ആകുമ്പോൾ അത് ഡ്രാമ ആണ് എങ്കിൽ സെൻട്രൽ chest nte avide അമർത്തി ഒന്ന് press ചെയ്തു റബ് ചെയ്യുക അപ്പോൾ
    അടവ് ആണ് എങ്കിൽ ചാടി ezhunelkkum.പിന്നെ കണ്ണിൻ്റെ പീലി കിടന്നു വിറയ്ക്കും ഇങ്ങനെ ഒക്കെ ആണ് എങ്കിൽ അടവ് ആണ് 😅ഹോസ്പിറ്റലിൽ ഇത് പോലെ ഇഷ്ടം പോലെ വരാറുണ്ട് hus aayi vazhakk ittu hus ne pedippikkaan oru ബോധം കേടൽ അഭിനയം എത്ര വിളിച്ചാലും കണ്ണ് തുറക്കില്ല.പിന്നെ ഞ്ങളു ഇങ്ങനെ ചെയ്യും ചെസ്റ്റ് nte avide ingane press chaithu rub cheyyum വേദന കൊണ്ട് ചാടി എഴുന്നേൽക്കും😅നമ്പർ വൺ അഭിനയം.ഇതിന് ഞങളുടെ മെഡിക്കൽ വേഡ് ആണ് fouctional 😅😅😅അയ്യോ കുറെ ennagal ഉണ്ട് ഇത് പോലെ.വീട്ടുകാർ വിചാരിക്കും ശെരിക്കും ബോധം പോയി എന്തോ പറ്റി എന്ന്.പാവം വീട്ടുകാർ .ഇങ്ങനെ ഉള്ള avalumare എന്ത് ചെയ്യണം എന്ന് അറിയില്ല.

    • @faizafami6619
      @faizafami6619 6 місяців тому +1

      Spirit mookil ittichalum mathi

    • @nila-cg4nf
      @nila-cg4nf 6 місяців тому +1

      njnagal ithinonum menakaedarilla.. casualityilek thooki kond varunna kanumbo thanne aryaam.. kidathumbo thanne aarum ariyatha nalla shakthi aayi oru pich ang vach kodkum.. switch itta pole njetty eneettolum.. comedy aanu kand nikkan 🤣🤣🤣

    • @kunju1481
      @kunju1481 3 місяці тому +1

      @@nila-cg4nf 🤣🤣🤣

    • @kunju1481
      @kunju1481 3 місяці тому

      @@faizafami6619 ചിലപ്പോൾ അത് danger ആകാൻ ചാൻസ് ഉണ്ടട.

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 6 місяців тому +15

    Lalettan weekendil ith chodhikanam ennullavar like

  • @ardraa1433
    @ardraa1433 6 місяців тому +35

    📌അഭിനയ സിംഹം ജാൻമോണി ദാസ് 😌

  • @AnuPlayz375
    @AnuPlayz375 6 місяців тому +29

    How did Arjun manage to carry Jannu to the medical room!?

  • @lidiyabharat8708
    @lidiyabharat8708 6 місяців тому +9

    Pavam arjun❤

  • @favasfavu9479
    @favasfavu9479 6 місяців тому +11

    Pavam Arjun

  • @shahinak515
    @shahinak515 6 місяців тому +6

    Arjun 💯💯

  • @SARA-xng
    @SARA-xng 6 місяців тому +22

    പോവണം എങ്കി പൊക്കോട്ടെ...3 rd ക്ലാസ്സ്‌ ആളുകളുടെ കൂടെ പറ്റില്ല അത്രേ... ഇവർക്കു ഭയങ്കര ദാർഷ്ട്യം ആണ്...

  • @fadhilmonu9075
    @fadhilmonu9075 5 місяців тому +1

    Arjuneyyyy ❣️
    You is a perfect human 💓

  • @Saanuh._x
    @Saanuh._x 5 місяців тому +5

    Classil chenn janmoniye act akkunna le njan.....😌🚶‍♀️

  • @Aleenaa12
    @Aleenaa12 6 місяців тому +14

    Arjun parayunnund ath acting ann enn. Jaanmoniyude eyes anangunnund ennm, weightinekkurichm paranju. Njn vishvasikkunnu acting ann enn

  • @Smitha596
    @Smitha596 6 місяців тому +19

    Jinto arjun resmin gabri jas apsara gamers..... ❤

  • @ramlauk7563
    @ramlauk7563 6 місяців тому +8

    Janmani &Jasmine haters undooo

  • @aniddevid5180
    @aniddevid5180 6 місяців тому +5

    Janmonine ishtamillathavar undo

  • @achuzzz__4891
    @achuzzz__4891 6 місяців тому +1

    അഭിനയത്തിലെ ഓസ്കാർ അവാർഡ് ലഭിച്ചിരിക്കുന്നത് നമ്മുടെ സ്വന്തം ജാൻമോണിക്കാണ് 😂😂😂😂🏆🏆🏆😂😂

  • @keshavamadhava....5173
    @keshavamadhava....5173 6 місяців тому +28

    ഈ അപ്സരയ്ക്ക് പ്രാന്താണോ.. പോണെങ്കിൽ ജാൻമണി പോകട്ടെ..
    അർജുർ പാവം... 🥰🥰🥰🥰

    • @sreekuttysree2107
      @sreekuttysree2107 6 місяців тому +4

      Arjun ❤️🥳❤️

    • @mhmdmsthfa9961
      @mhmdmsthfa9961 6 місяців тому

      അപ്സരക്ക് ഇപ്പൊ ഭ്രാന്തൊന്നുമില്ല.

  • @wi-fi-wify
    @wi-fi-wify 6 місяців тому +19

    അതിനൊന്ന് ആരെങ്കിലും വീട്ടിൽ കൊണ്ടാകൂ plssss

  • @rajeevwego3906
    @rajeevwego3906 6 місяців тому +5

    The judges of Bigg Boss are not able to choose the contestants❤❤❤❤❤❤❤

  • @arunthomas7755
    @arunthomas7755 6 місяців тому +27

    ആ അമ്മച്ചിയെ ആരെങ്കിലും ഒരു വണ്ടി വിളിച്ചു വീട്ടിൽ കൊണ്ടാക്കൂ 🤣🤣🤣🤣🤣

  • @sunaenasiyad3444
    @sunaenasiyad3444 6 місяців тому +3

    Ithupole show irakkiya oral ippol veetilu undu, ratheeshettan 🤣, jaanmaniyum koode poyaal set👍

  • @Sreejun_pulse
    @Sreejun_pulse 14 днів тому

    1:39 avasanam arjun Thanne vendi vannu 😂

  • @Jzla4521
    @Jzla4521 6 місяців тому +44

    ജന്മണി ക്ക് ബ്ലൗസ് എപ്പോഴും ലൂസ് ആണല്ലോ 😹

    • @HardinScott-p2n
      @HardinScott-p2n 6 місяців тому

      Is janmani a male or female

    • @Jzla4521
      @Jzla4521 6 місяців тому

      @@HardinScott-p2n ട്രാൻസ് ആണെന്ന് തോന്നുന്നു

    • @Sapien617
      @Sapien617 6 місяців тому

      ​@@HardinScott-p2ntrans woman

    • @fahmida3434
      @fahmida3434 6 місяців тому

      @@HardinScott-p2ntransgender

    • @jiza55
      @jiza55 6 місяців тому

      ​@@HardinScott-p2nshe is transgender

  • @SerenaThomas-z6b
    @SerenaThomas-z6b 6 місяців тому +1

    1:45

  • @Rithu_Nandha_cuties1
    @Rithu_Nandha_cuties1 6 місяців тому +72

    ജാസ്മിന്റെ സംസാരരീതി ശെരിയല്ല ബിഗ്ഗ്‌ബോസ്

    • @Han-ul9pw
      @Han-ul9pw 6 місяців тому

      Entha paranje

    • @risha1239
      @risha1239 6 місяців тому

      mukyamandri raaji vekkanam

    • @sanusiddi
      @sanusiddi 6 місяців тому

      ​@@risha1239😂😂

  • @Sarahhhhhhhhhhhhh323
    @Sarahhhhhhhhhhhhh323 6 місяців тому +7

    Sreethu fans like adikuuu...❤️

  • @KannanS-ik2hp
    @KannanS-ik2hp 5 місяців тому +2

    😂😂😂 enikku patilla ividya 😂😂😂❤

  • @Shaaad-id5bs
    @Shaaad-id5bs 6 місяців тому +7

    Season 2 remake
    Fukru - gabri
    Arya - jasmin
    Sujo mathew - Arjun
    Jasla - resmin
    Rejith - jintoo

  • @hkm1864
    @hkm1864 6 місяців тому +2

    Do we have any option to vote from outside india?

  • @husnahusi3305
    @husnahusi3305 6 місяців тому +21

    പാവം അതിനെ ഒന്ന് പറഞ്ഞു വിട്ടൂടെ 😂😂😂

  • @shahanajasmin4737
    @shahanajasmin4737 6 місяців тому +2

    Apsarayeee ishttam ullavar ❤👍🏻

  • @amruthas3407
    @amruthas3407 6 місяців тому +19

    2:23 unconscious aakumbol alle body weight koodunath🤔

  • @varshaa9543
    @varshaa9543 6 місяців тому +2

    Arjun is gem❤

  • @ajayskumar1125
    @ajayskumar1125 6 місяців тому +27

    അർജുൻ 🤣🤣

  • @psycotrollen2.o744
    @psycotrollen2.o744 6 місяців тому +2

    Ponam ennu parayunnavare paranju vidanam mr Small boss...😂😂

  • @farhazabdhul9193
    @farhazabdhul9193 6 місяців тому +29

    Hospitalil irunn ith kanuna njan 😂

    • @Seeeee69ee
      @Seeeee69ee 6 місяців тому

      Ni kollalodi purimwle

  • @ichuzz5601
    @ichuzz5601 6 місяців тому +2

    Which episode

  • @Sarahhhhhhhhhhhhh323
    @Sarahhhhhhhhhhhhh323 6 місяців тому +12

    Jasmine haters undooo...😒

  • @anandhuanilkumar0765
    @anandhuanilkumar0765 6 місяців тому

    മലയാളത്തിനായി 1 അമർത്തു😂😂

  • @youuwithyou
    @youuwithyou 6 місяців тому +37

    Any Janmoni haters? she is acting like she is the boss and doing stupid things. She is not deserving captian position👎🏻

  • @anishgalaty3945
    @anishgalaty3945 6 місяців тому +1

    മലയാളത്തിനായി ഒൻപതു അമർത്തുക😂

  • @josmyjohnson8532
    @josmyjohnson8532 6 місяців тому +8

    Acting aanenkil sambavam adipowli😂

  • @jagajillali742
    @jagajillali742 6 місяців тому +1

    ജാനു 😂😂😂😂

  • @aleenasuneer2804
    @aleenasuneer2804 6 місяців тому +5

    ഇതുപോലെ പോണം എന്ന്‌ പറഞ്ഞ ആഴ്ചയാണ് രതീഷിനെ പറഞ്ഞു വിട്ടത്. അഹങ്കരിക്കരുത്