AICC ആസ്ഥാനത്ത് നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ,പ്രിയനേതാവിന്റെ വേര്‍പാടിൽ നേതാക്കൾ | Dr Manmohan Singh

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @symphonynaturesmusic2097
    @symphonynaturesmusic2097 18 годин тому +15

    Indian സാമ്പത്തിക മുന്നേറ്റത്തിന് ശക്തമായ അടിത്തറ പാകിയ, വിദ്യ സമ്പന്നനായ, ജനങ്ങളോട് മാധ്യമങ്ങളിലൂടെ വ്യക്തമായി സംവദിച്ച, 10 വർഷം ഭരിച്ചിട്ടും സ്വന്തം നാമത്തിൽ ഒരു പദ്ധതി പോലും നാമകരണം ചെയ്യാത്ത ഒന്നിന്റെയും ക്രെഡിറ്റ്‌ വേണ്ട എന്ന കർകശ്യം പിടിച്ച പ്രധാനമന്ത്രി പദം ഒരു ഫോട്ടോഷൂട്ട്‌ അക്കാഞ്ഞ അങ്ങേക്ക് പ്രണാമം 🙏🏻🙏🏻

  • @mollysoman3350
    @mollysoman3350 17 годин тому +2

    Amen 🙏🏿🌹💐🌹💐💐

  • @prctclt2245
    @prctclt2245 16 годин тому +2

    കണ്ടുപഠിക്കാനും കേട്ടുപഠിക്കാനും ഒരുപാടുള്ള ഒരദ്ധ്യായം ഇവിടെ തീരുന്നു , ഉൾക്കൊള്ളാൻ ഇന്നുള്ളവർ ആരെങ്കിലും ശ്രമിക്കുമോ ആവോ......
    🌹🌹ആദരാഞ്ജലികൾ 🌹🌹

  • @SebastianKc-gy3qc
    @SebastianKc-gy3qc 18 годин тому +2

    ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @GurudeepSingh-k9p
    @GurudeepSingh-k9p 16 годин тому +1

    പതിനാലു ജില്ലകൾ ഉള്ളേടത്തു തൃശ്ശൂർ ജില്ലയിൽ മാത്രം പൂരവും കരോളും കലങ്ങുന്നതു തികച്ചും യാദൃച്ഛികം മാത്രം ... കൊടകര എന്ന സ്ഥലം തൃശ്ശൂരിൽ ആയതും വളരെ യാദൃച്ഛികം
    . വിധിയുടെ വിളയാട്ടം ...

  • @ashrafuv623
    @ashrafuv623 17 годин тому +1

    Atharaanjaligal

  • @vipinm.b7139
    @vipinm.b7139 17 годин тому +1

    Great economist ❤

  • @beena1146
    @beena1146 17 годин тому +1

    Heartfelt condolences to our beloved ex PM Dr Manmohan singh ji's family and party members, May the legendry leaders Soul RIP 🙏🏻🙏🏻🙏🏻🙏🏻❤ Jai Hind

  • @majidsiddique4105
    @majidsiddique4105 18 годин тому +2

    MMS ❤😢😢

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 18 годин тому +2

    🇮🇳🇮🇳❤❤

  • @NNN-px4ll
    @NNN-px4ll 18 годин тому +2

    🌹🌹🌹

  • @bhavyakrishnaprasad5396
    @bhavyakrishnaprasad5396 17 годин тому +1

    ❤❤❤

  • @bhavyakrishnaprasad5396
    @bhavyakrishnaprasad5396 17 годин тому +1

    Prenam

  • @hafsathvpvaliyaparambath6417
    @hafsathvpvaliyaparambath6417 13 годин тому

    😢😢😢😢😢😢😢

  • @RenjKavilayil
    @RenjKavilayil 17 годин тому +2

    ഇപ്പോഴെങ്കിലും രാഹുൽ മൻമോഹനോട് ചെയ്ത അപരാധത്തിന് പരസ്യമായി മാപ്പ് പറയണം.

    • @AbdulbariCurrypot
      @AbdulbariCurrypot 17 годин тому +1

      എന്താണാവോ ചെയ്തത്.പറഞ്ഞാലും

    • @RenjKavilayil
      @RenjKavilayil 17 годин тому

      @@AbdulbariCurrypot അങ്ങുന്ന് ആരാണാവോ?