Crypto Investment ചെയ്യാത്തത് ഒരു മണ്ടത്തരം ആണോ ? Conversation with a Crypto CEO.

Поділитися
Вставка
  • Опубліковано 11 січ 2024
  • Crypto എല്ലാവർക്കും ഇപ്പോഴും വ്യക്തത ഇല്ലാത്ത ഒരു Asset Class ആണ്. എന്നാൽ കണക്കുകൾ പ്രകാരം ക്രിപ്റ്റോയിൽ വരുന്ന ഇൻവെസ്റ്റ്മെന്റ്സിൽ വല്ല്യ ഒരു ഭാഗം ഇന്ത്യയിൽ നിന്നും ആണ്.
    ഇതിനെ പറ്റി കൂടുതൽ മനസ്സിലാക്കാൻ Crypto ആയി ബന്ധപെട്ട് സ്വന്തമായി ഒരു കമ്പനി നടത്തുന്ന Zakhil Suresh ആയി എന്റെ conversation ആണ് ഈ വീഡിയോ.
    എങ്ങനെ നമ്മളെ പോലെ ഉള്ള ഒരു retail ഇൻവെസ്റ്ററിന് ക്രിപ്റ്റോ കൂടുതൽ അറിയാം, എങ്ങനെ ഇൻവെസ്റ്റ് ചെയ്തു തുടങ്ങാം, എങ്ങനെ ക്രിപ്റ്റോയുടെ ഭാവി എന്ന് അറിയാം, ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ഇനങ്ങനെ ക്രിപ്റ്റോ ഇത്ര വല്യ ഒരു ടെക്നോളജി ആയി മാറി എന്ന് അറിയാം.
    എല്ലാ തരത്തിൽ ഉള്ള ആളുകൾക്കും മനസ്സിലാകുന്ന തരത്തിൽ ആണ് ഈ conversation കൊണ്ടുപോകാൻ ശ്രമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ അറിയാൻ മുഴുവൻ വീഡിയോ കാണാൻ ശ്രമിക്കുക.
    Join Bitsave by clicking the below link :
    invite.bitsave.app/afim08
    This video is my interaction with the CEO of a crypto startup founder Mr. Zakhil Suresh. Let us find out what we can benefit from his startup and know more about crypto. It still stays a grey area for many retail investors to be a part of Crypto. Here in this video I am trying to ask Zakhil certainly questions from the perspective of a very genuine investor with minimal knowledge in crypto.
    Try to watch the video completely and take a decision based on your research and understanding.
    [investing for beginners, stocks,mutual funds, gold, cash market, start investing, SIP for all]
    Disclaimer: The video is not financial advice and should not be considered as such. It is important to conduct thorough research and consult with a professional financial advisor before making any investment decisions. This is in no way promoting anyone to invest in crypto heavily.

КОМЕНТАРІ • 13

  • @afi_cherian

    Check out Bitsave to start your investments in Crypto. Open an account now.

  • @GeorgyNJ

    Sambaadyam magazineil koode njanum arinju about Bitsave. Totally loving this product and its MF schemes. Decided to buy every Sambaadyam magazine also in future, as if not for them i wudnt have still known about Bitsave. Asif is a dear friend tooo

  • @kiranmk7668

    Very clear... And perfect Explanation.. 😊

  • @kathaketturangam8744

    Good information.

  • @ajilvr300

    Crypto is the hardest way to make easy money!

  • @kanchananv9104

    👍👍👍

  • @POVtraveller01

    Gold and Crypto 🎉🎉

  • @MuhammedALI-zd3ey

    🔥🔥

  • @shane7xx

    🔥🔥🔥🔥🔥

  • @Bichunair

    Not getting OTP

  • @Fasilkochu

    Not your Keys, Not your Coins