മുട്ടനാടിനെയും രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ള മുട്ടൻ കുട്ടികളെയും കഴിവതും പെണ്ണാടുകളിൽ നിന്നും കുറച്ചു ദൂരെ മാറ്റി വേറെ കൂടുകളിൽ വളർത്തുന്നതാവും നല്ലതു... രണ്ടു- മൂന്നു മാസത്ത പ്രായം ഉള്ള മുട്ടൻകുട്ടികൾ പെണ്ണാടുകളുമായി ഇണചേർന്നാലും കുട്ടികൾ ഉണ്ടാവും ഇൻ ബ്രീഡിങ്ങിനു സാധ്യത ഉണ്ട്.. ആടുകളെ കുറച്ചു നേരം നടക്കാൻ അനുവദിക്കണം പ്രത്യേകിച്ച് ഗർഭിണിയായ ആടുകളെ ദിവസവും കുറച്ചു നേരം നടക്കാൻ വിടണം പ്രസവം ഒക്കെ നന്നായി നടക്കാൻ വേണ്ടിയാണു... കൂട്ടിൽ തന്നെ നിൽക്കുന്ന ആടുകളുടെ കുളമ്പു മോശമാവാൻ സാധ്യത ഉണ്ട്.... പ്രസവിച്ച ആടുകളുടെ പാൽ കെട്ടി നില്പുണ്ടോ എന്ന് പരിശോധിക്കണം ഇല്ലെങ്കിൽ അകിട് കേടാവും.....കുട്ടികൾക്ക് ഒരു മാസം ആവുമ്പോൾ മുതൽ വിര മരുന്ന് കൊടുക്കണം.... മലബാറി പെണ്ണാടുകളെയും ജമ്നാപ്യാരി മുട്ടനെയും ഇണചേർത്തു കുട്ടികളെ സൃഷ്ടിച്ചാൽ കുട്ടികൾ നല്ല തൂക്കവും പാലും ആരോഗ്യവും ഉള്ളവ ആയിരിക്കും
ഒന്നും മറച്ചു വെയ്ക്കാതെ കാര്യങ്ങൾ തുറന്നു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത്തരക്കാരിൽ നിന്ന് പലതും പഠിക്കാം. ക്ഷമയുള്ളവർക്കേ ആടുകൃഷി വിജയിക്കൂ എന്ന് ചേച്ചി പറയാതെ പറയുന്നുണ്ട്. കൂടിന് ചിലവ് അൽപം കൂടുതലാണ് എങ്കിലും ദീർഘ കാലത്തേക്ക് വേണ്ട ഒരു മൂലധനമായി കാണാൻ കഴിയണം. ആട് കൃഷി ചെയ്ത് അതിന്റെ വിപണി മാത്രമാണ് ആസൂത്രണം ചെയ്യുന്നത്. ...അതിനാൽ ഫാം നിലനിൽക്കാൻ സാധ്യത കൂടുതലാണ്.... ഫാം ലാഭകരമായി എന്നും നില നിൽക്കട്ടെ. വർഷങ്ങൾക്ക് ശേഷം Eco Own Media ക്ക് ഇതേ ഫാമിന്റെ പുരോഗതി നമുക്ക് വേണ്ടി വീണ്ടും വീഡിയോ ചെയ്യാനും കഴിയട്ടെ. പുതുതായി വരികയും ക്ഷമയില്ലാതതെ, കേവലം കച്ചവടം മാത്രം മനസ്സിൽ കാണുന്നവർക്കാണ് പരാജയം പലപ്പോഴും സംഭവിക്കുക. തുടക്കകാർക്ക് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ക്ലാസ്സിൽ പങ്കെടുക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന അറിവും നല്ല. ..കേവല കച്ചവടം ലക്ഷൃം വെയ്ക്കാത്ത whatsapp group കളിൽ നിന്ന് ലഭിക്കുന്ന അറിവുമൊക്കെ കൂട്ടി ചേര്‍ത്തു ഒന്നോ രണ്ടോ മലഭാറി ആടുകളെ വളർത്തി പരിചയം നേടിയ ശേഷം മാത്രമേ ബോഡി വെയിറ്റ് കൂടിയ ഇറക്കുമതി ചെയ്യുന്ന ആടുകളെ വളർത്താനൊരുങ്ങാവൂ. ഒറിജിനൽ ബ്രീഡ് മാത്രം നൽകുന്ന കുറച്ച് പേർ മാത്രമേ കേരളത്തിലുള്ളൂ. മിക്ക ആളുകളും ക്രോസ് ബ്രീഡാണ് തരിക. പക്ഷേ തുറന്ന് പറയില്ല. ഇക്കാരൃത്തിൽ വലിയ തോതിലുള്ള ആശയ കുഴപ്പം നില നിൽക്കുന്നു. ക്രോസ്സ് ആട് ഒരു തെറ്റാണെന്ന തോന്നൽ മാറി വരുന്നതോടെ ഈ വിഷയം കുറച്ചൊക്കെ അവസാനിക്കും. പല ഫോറിൻ ക്രോസ് ബ്രീഡുകളും ഒറിജിനലാണെന്ന് പറഞ്ഞാണ് വിപണിയിൽ വരുന്നത്. ഇക്കാരൃത്തിൽ വലിയ തോതിൽ തർക്കം നില നിൽക്കുന്നു. വാങ്ങുന്നവരും വിൽക്കുന്നവരും ഇക്കാരൃത്തിൽ ബോധവാൻമാർ ആകേണ്ടതുണ്ട്.ഇനി ക്രോസ് ബ്രീഡിന്റെ കാലമാണ്. ഈ മാറ്റത്തെ ഉൾകൊള്ളാൻ തയ്യാറാവണം. നാടൻ മലഭാറി- അട്ടപാപാടി ആടുകൾക്ക് എന്നും ആവശ്യക്കാർ ഉണ്ടായിരിക്കും. ആവശ്യമായ വാക്സിൻ തീർച്ചയായും എടുത്തിരിക്കണം. വാക്സിനു വില വളരെ കുറവാണ്. I V ( ഇൻട്രാവെയിൻ ) മാത്രമേ സാധാരണ കർഷകർക്ക് ചെയ്യാൻ പ്രയാസമുണ്ടാവുക. കൂടിന്റെ മേൽകൂര ഓടോ ഏതെങ്കിലും തരത്തിലുള്ള ഓലയാണെങ്കിൽ അത്കൊണ്ട് പല നേട്ടങ്ങളുമുണ്ട്. EM Solution ( environment ) ഉപയോഗിക്കുക, അസുഖമുള്ള ആടിനെ താമസിപ്പിക്കാൻ ഫാമിൽ നിന്ന് എത്ര കണ്ട് അകലെയാണോ അത്രയും അകലെ കൊറണ്ടൈൻ ഷെഡ് ഉണ്ടാക്കണം. ആവശ്യമായ തീറ്റപുൽ കൃഷി ചെയ്യണം. വേനൽ കാലത്തേക്ക് സൈലേജ് ഉണ്ടാക്കി വെയ്ക്കാം. Parenting stock എവിടെ നിന്നെങ്കിലും എടുക്കരുത്. ആടുകൾക്ക് വരാവുന്ന രോഗങ്ങളും അതിനുള്ള കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും അറിഞ്ഞിരിക്കണം. രോഗത്തിലേക് നയിക്കുന്ന അടിസ്ഥാന സാഹചര്യത്തെ പഴുതടച്ച ശാസ്ത്രീയമായ കൃഷി രീതിയിലൂടെ മറികടന്ന് എങ്ങനെ കൃഷി ചെയ്യാം എന്ന് ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയുന്നവർ വിജയിക്കുക തന്നെ ചെയ്യും. ഗൂഗിളിൽ " ആട് വികാസ് പീഡിയ " എന്ന് ടൈപ്പ് ചെയ്താൽ ബേയ്സിക്കായ കാര്യങ്ങൽ പഠിക്കാം. നന്ദി.
ബായി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് 'ഒരുപാട് വീഡിയോ താങ്കൾ ചെയ്തിട്ടുണ്ട് നിങ്ങൾക്ക് അറിയാം മലബാറിയെ കണ്ടാൽ ! ഈ ഫാമിൽ ക്രോസ്സ് ബ്രിഡ് മാത്രമെ ഉള്ളൂ .ഒരു മലബാറി ആടുപോലുമില്ല!
കളർ കണ്ടിട്ടാണ് പറയുന്നതെങ്കിൽ മലബാറി ആടുകൾ വെള്ള കറുപ്പ് brown എന്നിങ്ങനെ 3 കളറിലൊ ഇത് മൂന്നിന്റെയും mix കളറിലൊ വരാം.. White കളർ ഒരു മോഡൽ മലബാറി ആയി കാണിക്കുന്നു എന്നെ ഉള്ളു. പിന്നെ മലബാറി എന്ന് പറയുന്നത് തന്നെ cross breed ആണ്. നാടനും gulf രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള breed ആയി cross ചെയ്ത് ഉണ്ടായത്. പ്രധാനമായും മലബാറിയുടെ ഗുണത്തിലാണ് നോക്കേണ്ടത്. 2 വർഷത്തിൽ 3 പ്രസവം. ഓരോ പ്രസവത്തിലും average 2 കുഞ്ഞുങ്ങൾ. Adult Weight: Female 35-45 kg Male 40-55 kg In 6 months : 15-20 kg Milking 1-1.5 littre Ears : '7' shaped (Not Long) മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 3 വർഷത്തെ experience കൊണ്ട് കൂടെ മനസിലായ കാര്യങ്ങൾ ആണ്..
ഇത് പോലുള്ള മലബാറി ആടുകളുടെ വീഡിയോകൾ ആണ് എന്നെ പോലുള്ള സാധാരണക്കാർ കാത്തിരിക്കുന്നുത്. ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
ആട് വളര്‍ത്താന്‍ ആഗ്രഹമുള്ള എല്ലാവര്‍ക്കും ഉപകാരമുള്ള വീഡിയോ ആണ്... സൂപ്പര്‍
കൂടും ആടും.. നല്ല അന്തരീക്ഷം.. കൊള്ളാം.. മേരിചേച്ചി അഭിനന്ദനങ്ങൾ.. വീഡിയോ സൂപ്പർ.
മുട്ടനാടിനെയും രണ്ടു മാസത്തിനു മുകളിൽ പ്രായമുള്ള മുട്ടൻ കുട്ടികളെയും കഴിവതും പെണ്ണാടുകളിൽ നിന്നും കുറച്ചു ദൂരെ മാറ്റി വേറെ കൂടുകളിൽ വളർത്തുന്നതാവും നല്ലതു... രണ്ടു- മൂന്നു മാസത്ത പ്രായം ഉള്ള മുട്ടൻകുട്ടികൾ പെണ്ണാടുകളുമായി ഇണചേർന്നാലും കുട്ടികൾ ഉണ്ടാവും ഇൻ ബ്രീഡിങ്ങിനു സാധ്യത ഉണ്ട്..
ആടുകളെ കുറച്ചു നേരം നടക്കാൻ അനുവദിക്കണം പ്രത്യേകിച്ച് ഗർഭിണിയായ ആടുകളെ ദിവസവും കുറച്ചു നേരം നടക്കാൻ വിടണം പ്രസവം ഒക്കെ നന്നായി നടക്കാൻ വേണ്ടിയാണു...
കൂട്ടിൽ തന്നെ നിൽക്കുന്ന ആടുകളുടെ കുളമ്പു മോശമാവാൻ സാധ്യത ഉണ്ട്....
പ്രസവിച്ച ആടുകളുടെ പാൽ കെട്ടി നില്പുണ്ടോ എന്ന് പരിശോധിക്കണം ഇല്ലെങ്കിൽ അകിട് കേടാവും.....കുട്ടികൾക്ക് ഒരു മാസം ആവുമ്പോൾ മുതൽ വിര മരുന്ന് കൊടുക്കണം....
മലബാറി പെണ്ണാടുകളെയും ജമ്നാപ്യാരി മുട്ടനെയും ഇണചേർത്തു കുട്ടികളെ സൃഷ്ടിച്ചാൽ കുട്ടികൾ നല്ല തൂക്കവും പാലും ആരോഗ്യവും ഉള്ളവ ആയിരിക്കും
No tharumo
@@shafeequepattathodika839447763024
@@johnsonjoseph21 kunjugallundo entha villa
ആടുകൾക്ക് വരുന്ന വില കുട്ടികൾക്കും വലുതിനും. ഒന്ന് പറയാമോ പ്ലീസ്
@@karthikapramilkumar5654 valiya labham onnum pratheekshikkanda.... Pullum vellavum mathram koduthu valarthan pattilla...labham illa ennallla cheriya labham kittum... Vila area anusarichanu chila areayil vila kuravayirikkum
ഒന്നും മറച്ചു വെയ്ക്കാതെ കാര്യങ്ങൾ തുറന്നു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത്തരക്കാരിൽ നിന്ന് പലതും പഠിക്കാം. ക്ഷമയുള്ളവർക്കേ ആടുകൃഷി വിജയിക്കൂ എന്ന് ചേച്ചി പറയാതെ പറയുന്നുണ്ട്. കൂടിന് ചിലവ് അൽപം കൂടുതലാണ് എങ്കിലും ദീർഘ കാലത്തേക്ക് വേണ്ട ഒരു മൂലധനമായി കാണാൻ കഴിയണം. ആട് കൃഷി ചെയ്ത് അതിന്റെ വിപണി മാത്രമാണ് ആസൂത്രണം ചെയ്യുന്നത്. ...അതിനാൽ ഫാം നിലനിൽക്കാൻ സാധ്യത കൂടുതലാണ്.... ഫാം ലാഭകരമായി എന്നും നില നിൽക്കട്ടെ. വർഷങ്ങൾക്ക് ശേഷം Eco Own Media ക്ക് ഇതേ ഫാമിന്റെ പുരോഗതി നമുക്ക് വേണ്ടി വീണ്ടും വീഡിയോ ചെയ്യാനും കഴിയട്ടെ.
പുതുതായി വരികയും ക്ഷമയില്ലാതതെ, കേവലം കച്ചവടം മാത്രം മനസ്സിൽ കാണുന്നവർക്കാണ് പരാജയം പലപ്പോഴും സംഭവിക്കുക. തുടക്കകാർക്ക് മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ക്ലാസ്സിൽ പങ്കെടുക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന അറിവും നല്ല. ..കേവല കച്ചവടം ലക്ഷൃം വെയ്ക്കാത്ത whatsapp group കളിൽ നിന്ന് ലഭിക്കുന്ന അറിവുമൊക്കെ കൂട്ടി ചേര്‍ത്തു ഒന്നോ രണ്ടോ മലഭാറി ആടുകളെ വളർത്തി പരിചയം നേടിയ ശേഷം മാത്രമേ ബോഡി വെയിറ്റ് കൂടിയ ഇറക്കുമതി ചെയ്യുന്ന ആടുകളെ വളർത്താനൊരുങ്ങാവൂ. ഒറിജിനൽ ബ്രീഡ് മാത്രം നൽകുന്ന കുറച്ച് പേർ മാത്രമേ കേരളത്തിലുള്ളൂ. മിക്ക ആളുകളും ക്രോസ് ബ്രീഡാണ് തരിക. പക്ഷേ തുറന്ന് പറയില്ല. ഇക്കാരൃത്തിൽ വലിയ തോതിലുള്ള ആശയ കുഴപ്പം നില നിൽക്കുന്നു. ക്രോസ്സ് ആട് ഒരു തെറ്റാണെന്ന തോന്നൽ മാറി വരുന്നതോടെ ഈ വിഷയം കുറച്ചൊക്കെ അവസാനിക്കും. പല ഫോറിൻ ക്രോസ് ബ്രീഡുകളും ഒറിജിനലാണെന്ന് പറഞ്ഞാണ് വിപണിയിൽ വരുന്നത്. ഇക്കാരൃത്തിൽ വലിയ തോതിൽ തർക്കം നില നിൽക്കുന്നു. വാങ്ങുന്നവരും വിൽക്കുന്നവരും ഇക്കാരൃത്തിൽ ബോധവാൻമാർ ആകേണ്ടതുണ്ട്.ഇനി ക്രോസ് ബ്രീഡിന്റെ കാലമാണ്. ഈ മാറ്റത്തെ ഉൾകൊള്ളാൻ തയ്യാറാവണം. നാടൻ മലഭാറി- അട്ടപാപാടി ആടുകൾക്ക് എന്നും ആവശ്യക്കാർ ഉണ്ടായിരിക്കും. ആവശ്യമായ വാക്സിൻ തീർച്ചയായും എടുത്തിരിക്കണം. വാക്സിനു വില വളരെ കുറവാണ്. I V ( ഇൻട്രാവെയിൻ ) മാത്രമേ സാധാരണ കർഷകർക്ക് ചെയ്യാൻ പ്രയാസമുണ്ടാവുക. കൂടിന്റെ മേൽകൂര ഓടോ ഏതെങ്കിലും തരത്തിലുള്ള ഓലയാണെങ്കിൽ അത്കൊണ്ട് പല നേട്ടങ്ങളുമുണ്ട്. EM Solution ( environment ) ഉപയോഗിക്കുക, അസുഖമുള്ള ആടിനെ താമസിപ്പിക്കാൻ ഫാമിൽ നിന്ന് എത്ര കണ്ട് അകലെയാണോ അത്രയും അകലെ കൊറണ്ടൈൻ ഷെഡ് ഉണ്ടാക്കണം. ആവശ്യമായ തീറ്റപുൽ കൃഷി ചെയ്യണം. വേനൽ കാലത്തേക്ക് സൈലേജ് ഉണ്ടാക്കി വെയ്ക്കാം. Parenting stock എവിടെ നിന്നെങ്കിലും എടുക്കരുത്. ആടുകൾക്ക് വരാവുന്ന രോഗങ്ങളും അതിനുള്ള കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും അറിഞ്ഞിരിക്കണം. രോഗത്തിലേക് നയിക്കുന്ന അടിസ്ഥാന സാഹചര്യത്തെ പഴുതടച്ച ശാസ്ത്രീയമായ കൃഷി രീതിയിലൂടെ മറികടന്ന് എങ്ങനെ കൃഷി ചെയ്യാം എന്ന് ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയുന്നവർ വിജയിക്കുക തന്നെ ചെയ്യും.
ഗൂഗിളിൽ " ആട് വികാസ് പീഡിയ " എന്ന് ടൈപ്പ് ചെയ്താൽ ബേയ്സിക്കായ കാര്യങ്ങൽ പഠിക്കാം. നന്ദി.
good comment
Em solution upayogam enthanu
@@rinuraj3244 link. ....നോക്കാമോ
@@rabbitfarmschool188 ok
@@rabbitfarmschool188 thanks
Congratulations and best wishes to Mary Chechi for starting such a needed business. Hope it is a profitable business.
Arumasamaya
Kuttigalkeyerthravilakkane
Kodukkenam.
Sanni Anna your work so good
കാണാൻ ആഗ്രഹിച്ചിരുന്ന വീഡിയോ
A
6മാസം പ്രായമായ കുഞ്ഞിന് എന്താ വില
വളരെ ഇഷ്ട്ടായി 👍👍
ആട് ഫാം WhatsApp group link വല്ലതുo ഉണ്ടങ്കിൽ kindly post here 🙏🙏
Malabari goatente eppolathe market price athraya please reply venam
നല്ല വീഡിയോ .
ഈസ്റ്റർ ആശംസകൾ
Thanks a lot Mary Chechi - Good information.
Good one , Please make one video about different type of koodu ...
Ettha vazhaku entha adinte kashtam and urine use cheyathathuuuu.........
Thazhe ittirikkunnathu steel ano plastic crate ano
Plastic
Super vdo.... Negade vdo varam wait cheithu erikkuvaaaa
Chanayulla sadha adinu etra roopayakum
ആട് വളർതുനവരുടെ വൈട്സാപ്പ് ഗ്രൂപ്പോ ലിങ്ക് ഉണ്ടോ
very informative ,superb farm ❤️
good സണ്ണിച്ചാ
1vayssullla malbaari aadine kittanundo? Kannoiril
കൂട് കേടുവരാതെ സംരക്ഷിക്കണം, കൂടെ ഒരു പച്ചക്കറി കൃഷി കൂടെ വേണം, നാടൻ കോഴി, തേനീച്ച എന്നിവ ആവാം... നന്ദി. 💜👍🙏😍
Malabari 6 masam aaya kuttikku enthu vila varum
Kuttikal vilkanudo? Pride?
Prise?
Nice video, thanks for sharing..
ആടിന് വയറു പെരുകിനിൽക്കുന്നതിനു എന്താണ് പരിഹാരം.
6 month prayam aya malabary adin etra rupayakummm
കോട്ടയത്ത് എവിടെയാ സ്ഥലം
E kudinta plastic floor na patti onnu parayuo?evidunnu? Rate ennokka?pls
Karava adine kodukan undoo
Adipoli ❤❤❤
നല്ല വീഡിയോ അടിപൊളി
സണ്ണി bro.. നല്ല വീഡിയോ. മേരി ചേച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.. തീറ്റ ചെലവ് മാക്സിമം കുറച്ചാൽ ലാഭം കിട്ടും..
Super videos
ആറ് മാസം പ്രായമായ ആടിന് എത്രയാ വില
Such an inspiring story!
മലബാറി ആടിന് രോഗ പ്രതിരോധശേഷി എങ്ങനെയാ??... നാടൻ ആട് മലബാറി ആണോ
നല്ല പ്റതിരോധശേഷിയാണ് രോഗങ്ങൾ വളരെ കുറവ് ആണ്
Place avida original place at kottayam
Wats up groupundo please reply tharane
This is not a good choice or example for those who want to start a farm with less and affordable expences....
28രൂപയുടെ തീറ്റ 350 ഗ്രാം വീതം കൊടുത്താൽ എങ്ങിനെ ലാഭം വരും ചേച്ചി?
Kollam jillayil malabari adu evidekittum
No idea ..any one help
Tnq merichechi & sunnychayo
Enikumundoru farm video cheyan valla marggavum undo
9495152555 whatsapp me details
supper sunny sir....
Baground sound kurakanam
Enthu video cheyumbozhum cage clear ayi kanikkanam advantages manasilakanamenkil clear ayi kananam
Dogsinu undakuna parvo virusine kurichu oru video cheyumo pls
Very good. Iam also running a small goat farm in kuravilangad. Now 15 goats are there. Jp, malabari , beetel
jomon joseph how much 1 pregnant malabar goat selling price ,please reply me
@@venkatasalamkasi2893 malabari goat mating with jp male . 9000
@@jojovlog7292 udesham ethra kilo varum oru female 8 months aavumbo??
@@Bigbro205 pure malabari enkil 25 kg undavum. Jp malabari cross enkil 40 to 45 kg undavum
@@jojovlog7292 good breeder.... 👍
ശാസ്ത്രീയ ആയിട്ടല്ല വലേർത്തുനതെ,ആടിനെ ഇറകി നടത്തണം,ഇല്ലെങ്കിൽ കുളമ്പ് വലേർച്ച ഉണ്ടാകും,പുല്ല് cut cheythu kodukanam.
Ethra aadukalayalanu licence vendathu
400gm foodinenthu vilavarum. onnariyikkamo
10 rupees
Supper
സണ്ണി സൂപ്പർ
Good viedeo🙏🙏
ചെറുകിട farminu പറ്റിയ നല്ല കൂട്
Brother Doberman. Video cheyyyyuuuuu plsssss
Masha alla soopper
മലബാറി ആടിന്റെ കിലോ എത്രയാ
🌹
ചേട്ടാ എറണാകുളത്തെ ഡോൾഫിൻ ഡോങ്കി ഫാം ചെയ്യാമോ
Rate ethraya
തറയിൽ itta ആ മാറ്റ്
സൂപ്പർ
മാഷാ അള്ളാ നല്ല ബിസിനസ്
Mazhakalathu sidil curtains upayogiku
Super 🤓🤓🤩
Super.
for kilogram how much for one goat
Njan puthiya subscriber Anne our? Pulle kodukathea elakkal koduthu aade valarthaan pattummo
Pachilakal koduthum valartham...
Mannnuthiyil. Evideya 🐐. Farm
Ee farm ipolum continue cheyyunnundao (profitable ano ennariyana)
Contact them
Supparvideo
Very good video
Hi
Best wishes.
Sannichetta 6 months praayamulla malbaarik endhu price? Thanks
400/kg
400/kg what's app 8281470629
Very good job
How much to buy
സണ്ണി ചേട്ടാ വടക്കൻ കേരളത്തിൽ ക്കാ സർക്കോട് ഏരിയ നല്ല ആsഫാം ഉണ്ടോ? എവിടെയെന്ന് പറയാമോ?
Home delivery undo
Sunny chetta ningade dog farm enth aayi
Athenthaaayi????
kadayude food expense 90 +10/100 ennu paranju thannathu pole. pls.
Rate paranjila
Kottayath evideya farm
Sunnny bro verry nice
കുഞ്ഞുങ്ങൾക്ക് എങ്ങനെയാ വില
Very good
😍
Kottayam എന്റെ നാട്
Adipoli
Ith poi kanan patuoo visitors nu
👍👍👌
Super 👍👍👍👍
Koodu nirmikkan enthu rate aay
Contact her
floor kollam
Can you please do a igona video
Price ethra?
Contact them
ബായി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് 'ഒരുപാട് വീഡിയോ താങ്കൾ ചെയ്തിട്ടുണ്ട് നിങ്ങൾക്ക് അറിയാം മലബാറിയെ കണ്ടാൽ ! ഈ ഫാമിൽ ക്രോസ്സ് ബ്രിഡ് മാത്രമെ ഉള്ളൂ .ഒരു മലബാറി ആടുപോലുമില്ല!
കളർ കണ്ടിട്ടാണ് പറയുന്നതെങ്കിൽ മലബാറി ആടുകൾ വെള്ള കറുപ്പ് brown എന്നിങ്ങനെ 3 കളറിലൊ ഇത് മൂന്നിന്റെയും mix കളറിലൊ വരാം.. White കളർ ഒരു മോഡൽ മലബാറി ആയി കാണിക്കുന്നു എന്നെ ഉള്ളു. പിന്നെ മലബാറി എന്ന് പറയുന്നത് തന്നെ cross breed ആണ്. നാടനും gulf രാജ്യങ്ങളിൽ നിന്ന് വന്നിട്ടുള്ള breed ആയി cross ചെയ്ത് ഉണ്ടായത്. പ്രധാനമായും മലബാറിയുടെ ഗുണത്തിലാണ് നോക്കേണ്ടത്. 2 വർഷത്തിൽ 3 പ്രസവം. ഓരോ പ്രസവത്തിലും average 2 കുഞ്ഞുങ്ങൾ.
Adult Weight: Female 35-45 kg
Male 40-55 kg
In 6 months : 15-20 kg
Milking 1-1.5 littre
Ears : '7' shaped (Not Long)
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ 3 വർഷത്തെ experience കൊണ്ട് കൂടെ മനസിലായ കാര്യങ്ങൾ ആണ്..