അടുത്തുള്ളവർ അവരെ ഈ ഡിപ്രെഷനിൽ നിന്ന് രക്ഷിക്കണം എല്ലാവരും കൂടി ചേർന്ന് അവർക്ക് counciling കൊടുത് റിയാലിറ്റി അംഗീകരിക്കണം. ഇളയ കുട്ടി യെ കുറിച്ചെങ്കിലും ചിന്തിക്കണം അവിടെത്തെ നാട്ടുകാരോടും ബന്ധുക്കളോടും ഉള്ള അഭ്യർത്ഥന യാണ്
ഒരുപാട് സ്നേഹം തരുന്നവരുടെ വേർപാട് സഹിക്കാവുന്നതിലപ്പുറമാണ്..ഇളയ കുട്ടിയുടെ മാനസികാവസ്ഥ തെറ്റുന്നതിന് മുൻപ് ഇതു കാണുന്ന മനസ്സലിവുള്ള ഡോക്ടർമാർ ഈ അച്ഛനെയും അമ്മയെയും സമീപിക്കണം.. വഴി തെറ്റിപ്പോയ ഇവരുടെ മാനസീകാവസ്ഥ തിരിച്ചുകൊണ്ടുവരണം.
പോയത് പോയി ജീവനുള്ള ആ ചെറിയ മോന്‍ അവന്റെ മാനസികാവസ്ഥ അതിനെയും കൂടി നഷ്ടപ്പെടുന്ന സാഹചര്യം ഈ അച്ഛനമ്മ ഒരുക്കി കൊടുക്കുകയാണ് കുടുംബക്കാര്‍ ആരും ഇല്ലേ ഇവരെ പറഞു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന ആ കുഞ്ഞുമോനെ ജീവിക്കാൻ നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കൂ യാഥാർത്ഥ്യം ഉള്‍ക്കൊള്ളു മരിച്ചു പോയ മകന്‍ തിരിച്ചു വരില്ല 🎉
ഈ പാവം അച്ഛനെയും അമ്മയെയും യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അവരുടെ വേദന അത്ര വലുതാണ് പക്ഷേ അവരെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അല്ലെങ്കിൽ ഇനിയുള്ള കുഞ്ഞിന് അവരെ നഷ്ടപ്പെടും
നിങ്ങളെ വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ പറയുന്നത്. നിങ്ങൾ പ്രായോഗിക ജീവിതത്തിലേക്ക് തിരിച്ചു വരൂ. പോയവരാരും തിരിച്ചു വരില്ല. നിങ്ങൾ ദുഖിച്ചാൽ ആ കുട്ടിയുടെ ആൽമവും വേദനിക്കും. ആ കുട്ടിയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും സന്തോഷമായിട്ടിരിക്കു. 10മക്കളുണ്ടെങ്കിലും 1നഷ്ടപ്പെട്ടാൽ നഷ്ടം തന്നെയാണ്. കൂടെയുള്ള ആ മോന് വേണ്ടി ജീവിക്കൂ. നന്നായി പ്രാർഥിക്കൂ. നല്ല പാട്ട് കേൾക്കൂ. ഒരു പുത്രനോ പുത്രിയോ മാത്രമുള്ളവർ അതിനെ നഷ്ടപ്പെട്ടിട്ട് ജീവിക്കുന്നില്ലേ. മക്കളൊന്നും ഇല്ലാത്തവരില്ലേ. മറ്റുള്ളവരുടെ ദുഖങ്ങളിലേക്ക് ഇറങ്ങിചെല്ലൂ. ആഗ്രഹങ്ങൾ എല്ലാം സാധിച്ചിട്ട് ഭൂമി വിട്ടുപോകാൻ പറ്റുമോ. നമ്മളും ഒരിക്കൽപോകേണ്ടതല്ലേ. അതിനുമുൻപ് മറ്റേ കുട്ടിയെ ഒരു ലക്ഷ്യത്തിലെത്തിക്കാൻ ജീവിക്കു. ഒന്നും നമ്മുടെയിഷ്ടമല്ല. സമാധാനമായിരിക്കു. ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
ദൈവമേ, ഇവരുടെ മനോനില തെറ്റിയോ ? ആ ഇളയ മകനെ കൂടി ഇവർ ഈ അവസ്ഥയിൽ ആക്കുമോ ? ഒ പട്ടാളക്കാരനല്ലേ , കുറച്ചൂടെ മനോധൈര്യം കാണിച്ച് ഭാര്യയെയും ആ കുഞ്ഞിനെയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ .
നിങ്ങൾ ഇങ്ങനെ ആയാൽ ആ ഇളയകുഞ്ഞ് വേദനിക്കില്ലേ അവനെ സന്തോഷിപ്പിക്കൂ. ...നാം എല്ലാവരും ഒരു ദിവസം പോകും നിങ്ങൾ ഇങ്ങനെ വേദനിച്ച് വേദനിച്ച് ഇല്ലാതാകല്ലേ ... നാളെ നിങ്ങളിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് കണ്ട് വളരുന്ന ഇളയമകന് ജീവിതത്തിൽ മുന്നേറാൻ പറ്റില്ല ... അത് കൊണ്ട് അവന് വേണ്ടി ജീവിക്കുക... ഒരു മകൻ മാത്രം ഉള്ള വർ അത് നഷ്ടപ്പെട്ട ശേഷം ജീവിക്കുന്നില്ലേ ആ മകന് മോക്ഷം ലഭിക്കില്ല....നിങ്ങൾ എല്ലാം ഈശ്വരനെ ഏൽപിച്ചു മുന്നേറൂ ദൈവം തുണയ്ക്കട്ടെ
പ്രിയപ്പെട്ട മാതാപിതാക്കളേ ജീവിച്ചിരിക്കുന്ന ഇളയ മകന് ഈ സ്നേഹം കൊടുക്കു ആ കുഞ്ഞിന് ആരാണ് സ്നേഹം കൊടുക്കുക. ഇത്രയും സങ്കടപ്പെടാതിരിക്കു ജീവിച്ചിരിക്കുന്നവരേക്കൂടി ശ്രദ്ധിക്കു. മരണം പ്രകൃതിനിയമമാണ്. മനസ്സിനേ നിയന്ത്രിക്കു അതാണ് മനുഷ്യൻ സ്നേഹത്തോടെ.
എന്തോ. മറ്റേ കുട്ടി.. സാദാരണ. പോലെ. ഉള്ള. ചിരി. വർത്തമാനം..ഒന്നും ഇല്ലാ. ഉള്ള. കുട്ടിയെ. ശ്രദ്ധിക്കു. അല്ലെങ്കിൽ... ഇത്ര വിദ്യാഭ്യാസം ഉള്ള. നല്ല. നിലയിൽ ജീവിച്ച ഇവർ ഇപ്പോൾ... സാദാരണ മനുഷ്യൻ. ഉൾകൊള്ളാൻ pattunnilla. മറ്റേ. മോനെ. മാത്രം. ഇനി. സ്നേഹം. Koduku
Parents സങ്കടം മനസ്സിലാവുന്നു. പഴയ ഓർമ്മകൾ നല്ലതാണ്... ആ ഇളയ കുഞ്ഞിന് താങ്ങായി നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ. മനസ്സ് പതറുന്ന നേരം ഒരു psychiatrist നേ കാണുന്നതിൽ ഒരു മടിയും വിചാരിക്കരുതെ 🙏🏿
അച്ഛ അമ്മ അനിയൻ കുട്ടിയെ കൂടെ നോക്ക് മരിച്ചവർ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്ന അനിയൻ കൂട്ടിയെ ശ്രദ്ധിക്ക് ഇല്ലെങ്കിൽ അവൻ മാനസിക മായി തകരും അതിന് നിങ്ങൾ കാരണമാകരുത്❤❤❤❤❤
ആ കൊച്ചു മോനേ സങ്കടപെടുത്തല്ലേ.😢നിങ്ങൾ എപ്പോഴും ഇങ്ങനെ കരഞ്ഞാൽ ആ കുട്ടിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. മകൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു വിചാരിച് സമാധാനിക്കു. നമ്മൾ എല്ലാം ഒരിക്കൽ പോകേണ്ടവരല്ലേ.
ഇതൊക്കെ അന്ധവിശ്വാസമാണ്. ഇതൊക്കെ എന്തിനാ ജനങ്ങളെ കാണിക്കുന്നെ. ഇതൊക്കെ ഒരു നാടകീയത പോലെfeel ചെയ്യുന്നു. ആ ഇളയ കുട്ടിയെ കൂടി മാനസിക രോഗിയാക്കുന്ന അച്ഛൻ.നമ്മുടെ ദു:ഖം സ്വകാര്യമായിരിക്കണം.ചാനലുകാരുടെ camera on ചെയ്തു വച്ചു കൊണ്ടുള്ള ഈ പറച്ചിലും കരച്ചിലിനോട് ഞാൻ യോജിക്കുന്നില്ല.
നിങ്ങള്‍ക്ക് മകനോട് ഉള്ള സ്നേഹം കാണുമ്പോള്‍ ഞങ്ങളുടെ കണ്ണുകളും നിറയുന്നു. ഒരു കാര്യം മനസ്സിലാക്കുക നമ്മള്‍ എല്ലാവരും ഈ ഭൂമിയിലെ താല്‍ക്കാലിക താമസക്കാരാണ്. എല്ലാവര്‍ക്കും പോയേ മതിയാകൂ. കുറഞ്ഞ പക്ഷം നിങ്ങള്‍ക്ക് ഒരു മകന്‍ കൂടി ഉണ്ടല്ലോ. എത്രയോ മാതാ പിതാക്ക അല്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അവർ നഷ്ടപ്പെട്ടവര്‍ ഉണ്ട്. അവരും ജീവിക്കുന്നുണ്ട്. സമാധാനി ക്കു
അച്ഛാ അമ്മേ നിങ്ങൾ ഉൾക്കൊണ്ടേ മതിയാകു ഇങ്ങനെ വിഷമിച്ച എങ്ങനെയാ വേറെ ഒരു മോൻ കൂടെ ഇല്ലേ... അവന് നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കാണുമ്പോൾ വിഷമം ആവുലെ.... മനസ്സിന് ശക്തി കൊടുക്കു... മോൻ കൂടെ ഉണ്ട് നിങ്ങളുടെ... നിങ്ങൾ ഇങ്ങനെ കരഞ്ഞു ഇരിക്കുന്നത് അവന് ഇഷ്ടം ആവോ.... മകന്റെ ഓർമയിൽ ജീവിക്കാം പക്ഷെ ഇങ്ങനെ ഒന്നും ജീവിക്കല്ലേ 🥺ഇത് കൂടുതൽ വിഷമം തെരുകയേ ഉള്ളു 🙏
പ്രിയ സഹോദരീ സഹോദരാ... നിങ്ങളുടെ പഴയ ഒരു video kandu കണ്ണീർടക്കാൻ കഴിയാതെ ഒരുപാട് കരഞ്ഞവളാണ്.. നിങ്ങളെ ഒന്ന് നേരിൽ കണ്ട് അശ്വസിപ്പിക്കണം എന്ന് ഒരുപാട് ആഗ്രെഹിക്കുന്നുണ്ട്.. വിധിയാണ് വിധിയെ വെല്ലാൻ ആർക്കും കഴിയില്ല.. നമ്മൾ എല്ലാവരും ജനിക്കും മുമ്പ് തന്നെ നമ്മൾ മരിക്കും സമയവും എഴുതി വച്ചിട്ടുണ്ട്.. ആ സമയം ആകുമ്പോൾ നമ്മൾ പോകും ആർക്കും ഒന്നിനും തടുക്കാൻ കഴിയില്ല.. ആ കുഞ്ഞിന് അത്രയേ വിധിച്ചിട്ടുള്ളൂ.. നിങ്ങൾ ഇനിയും ജീവിക്കണം.. താഴെയുള്ള ആ മകന് കൊടുക്കാവുന്ന അത്ര സ്നേഹം കൊടുത്തു.. മൂത്ത കൊച്ചിനെ മനപ്പൂർവം മറന്ന് ജീവിക്കാൻ നോക്കൂ..ആ കൊച്ച് ഇപ്പോൾ ഒന്നുകിൽ മോക്ഷമടഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ വേറെ ഏതെങ്കിലും നല്ല അച്ഛനമ്മാരുടെ ഓമന പുത്രനായി ഏതെങ്കിലും നല്ല വീട്ടിൽ പിറന് മുട്ടിൽ ഇഴയുന്ന പ്രായം ആയിട്ടുണ്ടാവും..നമ്മൾക്കു മരണം വിധിച്ച നാൾ വരയ്ക്കും നമ്മൾ ജീവിച്ചല്ലേ മതിയാകൂ?.. അത് ഇങ്ങനെ നീറി നീറി ആകരുത്.. ആ കുഞ്ഞിന്റെ ഓർമ വരുമ്പോഴെല്ലാം നമ്മളുടെ സ്വാതസിദ്ധമായ സ്വാശ്വാസത്തെ (breathing) വെറുതെ ശ്രെദ്ധിക്കൂ.വീണ്ടും മകന്റെ ഓർമ്മ വരും അപ്പോൾ വീണ്ടും breathing ശ്രെദ്ധിക്കൂ അങ്ങനെ അങ്ങനെ താനേ relax ആകും.. 🙏🏻🙏🏻
മഹത്വം ദൈവത്തിന്. നിങ്ങളുടെ വിഷമം മനസിലാക്കുന്നു.. ഇളയകുട്ടിയെ ഓർത്ത് ദു:ഖത്തിന് അടിമയാകല്ലെ. അവനെ ജീവിിതത്തിലേക്ക് കരുപ്പിടിക്കേണ്ടത് നിങ്ങളാണ്. തിരിച്ചറിയുക.
മരമണ്ടൻ ദൈവങ്ങളെ തിരിച്ചറിയാൻ ഒരു മകൻ്റെ വേർപാട് വേണ്ടി വന്നു ഈ കുടുമ്പത്തിന് ഒരു മകനോട് ഉള്ള ഇഷ്ടം ഇവിടെ പ്രകടമാണ് പക്ഷേയാഥാർഥ്യം ഇതുപോലെ ഒരച്ഛനും അമ്മയും ഉണ്ടോയെന്ന് ചോദിച്ചല്ലോ ഉദാഹരണം പറയാം മക്കളുടെ വേർപാടിൽ എത്രയോ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തിട്ടുണ്ട് അപ്പോൾ സ്നേഹവും സ്വാർത്ഥതയും എല്ലാവരുടെയും ഉള്ളിലുണ്ട്എന്ന് വിശ്വസിക്കുന്ന സമൂഹം ഉണ്ട് ഇവിടെ ഞാൻ പറയുന്നത് വിയോജിക്കുന്നവർ കാണും സാരമില്ല ഇത് എൻ്റെ അഭിപ്രായമായി കണ്ടോളൂ: 'നന്ദി🙏
മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു. മനുഷ്യൻ കാണാത്ത വീഥികളിൽ .........? യാഥാർത്ഥ്യം അംഗീകരിക്കുക. ഉൾക്കൊള്ളുക. ജീവിക്കുക. സമയം അത് ആരേയും കാത്തു നിൽക്കാറില്ല. പോകാനുള്ളത് പോയെ മതിയാകു. സങ്കടങ്ങളിൽ പങ്കു ചേരുന്നു. കാലം മുറിവുകൾ ഉണക്കട്ടെ. പ്രാർത്ഥന നേരുന്നു. 🙏🙏🙏🙏
ആ സെക്കന്റ് son അവന്റെ മുഖത്തു സങ്കടം.... അത് ഈ parents കാണുന്നില്ലേ... ജീവിച്ചിരിക്കുന്ന ഈ മോനു വേണ്ടി വേണം ഇനി ഇവർ ജീവിക്കേണ്ടത്.... ആ കുട്ടി കൂടി ഇല്ലാതെ ആക്കരുത്... Family ക്ക് ഒരു നല്ല കൗൺസിലിങ് കൊടുക്കണം 🙏🏻
എന്റെ ദൈവമേ മക്കളെ സ്നേഹിക്കാതെ ഇരിക്കുന്ന എത്ര അച്ഛൻ അമ്മ ഉണ്ട് ഇത് ഇവർ എത്ര മാത്രം ഈ മകനെ സ്‌നേഹിച്ചു ഇരിക്കുന്നു 😢😢😢കരയാൻ കണ്ണുനീർ ഇല്ല 😢അവർക്ക് സമാധാനം കിട്ടട്ടെ 🙏🙏🙏
യഥാർത്ഥ മനസ്സിലാക്കുക മരിച്ചവരെ മറക്കാൻ പറയില്ല ജീവിച്ചിരിക്കുന്ന കുട്ടിക്ക് സ്നേഹം കൊടുത്ത് കൂട്ടി പിടിക്കുക ഇല്ലെങ്കിൽ അവനും കൈവിട്ടു പോകും സൂക്ഷിക്കുക മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല
നിത്യതയിൽ കാണാം. ഇളയ കുഞ്ഞിൻ്റെ മുഖം കണ്ടോ കഷ്ടം ഉണ്ട്. നിങ്ങളുടെ ഹൃദയത്തിലേക്കു ക്രിസ്തു കടന്നുവരട്ടെ .മരണം അവസാനമല്ല അവൻ ഈ ലോകത്തിലെ ദൗത്യം പൂർത്തിയാക്കി കടന്നു പോയി.
കൂടെ ഉള്ള മകന് വേണ്ടി ജീവിക്കാൻ ശ്രമിക്കുക ഇങ്ങനെ ആയാൽ പിരിഞ്ഞു പോയ കുഞ്ഞിന് സമാധാനം കിട്ടില്ല എല്ലാം ഭഗവാനിൽ സമർപ്പിച്ചു ജീവിക്കു എല്ലാം അവിടുത്തെ തീരുമാനം ആണ് കൂടെ ഉള്ള കുഞ്ഞിനെ മറക്കാതിരിക്കുക
നഷ്ടപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ച് ഇനിയുള്ള ജീവിതകാലം വ്യർത്ഥമാക്കരുത്... മാത്രമല്ല ഈ മാതാപിതാക്കളുടെ സെന്റിമെന്റ്സ് ഇളയ കുട്ടി മനോവൈകല്യമുള്ളവനായി മാറും.... ഉടൻ തന്നെ ഇവരെ കൗൺസലിംഗിനു വിധേയരാക്കുക....
ആ കുഞ്ഞു ആകെ പേടിച്ചു ഇരിക്കയാണ്. സ്വയം മനസ്സിലാക്കണം മകൻ മരിച്ചുപോയെന്നു. മരണം തീർച്ചയായും ഒരു സത്യമാണ്. അതിനെ നമ്മൾ അംഗീകരിച്ചേ പറ്റൂ. ദൈവം അവർക്കു ശക്തി കൊടുക്കട്ടെ.
അച്ഛനാണ് വല്ലാത്ത അവസ്ഥയിൽ, അത് അമ്മയിലേക്കും മകനിലേക്കും പകർന്നു. അകനെ ഹോസ്റ്റലിലേക്ക് മാറ്റിയാൽ നന്നാവും. അവനു പഠിക്കാൻ സാധിക്കുന്നുണ്ടോ? അമ്മേ, എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല, പക്ഷേ ദൈവ വിധി എന്ത് ചെയ്യും
ഓരോരുത്തർക്കും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞാൽ അവർ പോകണം . അവൻ ഒരു നല്ല കുടുംബത്തിൽ ജനിച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കുക. എവിടെ ആയാലും അവൻ നന്നായിരിക്കട്ടെ എന്ന് ആശീർവ്വദിക്കുക. എപ്പോഴും പോസിറ്റീവ് വൈബ്രേഷൻസ് കൊടുക്കുക. മനസിനെ ശാന്തമാക്കു... യോഗ, മെഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.
😢😢, യാഥാർത്ഥ്യം ഉൾക്കൊള്ളൂ ഏക മകൻ 23 ആമത്തെ വയസ്സിൽ നഷ്ടപ്പെട്ട ഒരമ്മയാണ് ഞാനും 😢, നഷ്ട ഒരിക്കൽ നികത്താൻ കഴിയില്ല പക്ഷേ യാഥാർത്ഥ്യ ഉൾക്കൊണ്ടേ മതിയാകൂ മരിച്ചുപോയ കുഞ്ഞിന്റെ ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ നിങ്ങൾ ഇതുപോലുള്ളതൊന്നും ചെയ്യാതിരിക്കുക
We wish you to come out from the griefs of your loss. Think about your 2nd son and his future. I suggest you to go for a family therapy to come out of this situation. Accept the reality and move forward. Best wishes
ഒരുപാട് മകനെ സ്നേഹിച്ചതിന്റെ ഫലമാവാം ഇങ്ങനെ ഉണ്ടായതെന്ന് തോന്നുന്നു. ഒരിയ്ക്കലും ദൈവത്തെ അല്ലാതെ മക്കളെയോ പങ്കാളിയേയോ ആരെയും കൂടുതൽ സ്നേഹിയ്ക്കാതിരിയ്ക്കുക. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുത് എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ. ഞാൻ മക്കളില്ലാത്ത ഒരാളാണ് ഇവരുടെ അവസ്ഥ കണ്ടിട്ട് ഇതു തന്നെ ആണ് ഇതിലും ഭേദം എന്ന് ഇപ്പോഴെനിയ്ക്ക് തോന്നുന്നു. ഒന്നുമല്ലെങ്കിലും ഇത്രയധികം വിഷമമില്ലല്ലോ. ദൈവം എല്ലാം നന്മയ്ക്കാണ് ചെയ്യുന്നത്
ഈ അച്ഛന്റെയും അമ്മയുടെയും ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പൊയ്ക്കോണ്ടിരിക്കുന്നത് 😢😢😢😢എന്റ മകൻ ദൈവസന്നിധിയിലേക്ക് കടന്നു പോയിട്ട് ഇന്നേക്ക് ആറുമാസം ആയി....,😢😢😢😢
😢 ഇളയമോനെ അവഗണിക്കുന്നതുപോലെ തോന്നുന്നു . നിത്യേന ഇവരുടെ ഈ പ്രവർത്തികൾ കണ്ടു വളരുന്ന ഈ മോന് തീർച്ചയായും ഒരു കൗൺസിലിംഗ് വേണ്ടി വരും.. ഇതൊക്കെ ഒട്ടും ശരിയല്ല. സ്നേഹമാകാം .... പക്ഷേ അത് ഭ്രാന്തമാകരുത്...... ഇളയമകൻ എന്ത് മാത്രം വേദനിക്കുന്നുണ്ടാകും.
സ്വന്തം മകൻ മരണപെട്ടു എന്ന് വിശ്വസിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവർ തന്നെ സ്വയം സമാധാനം കണ്ടെത്തുന്നു.. അത് ഒരു അന്തവിശ്വാസം ആയിട്ട് തോന്നുന്നില്ല.... അവർക്കു നല്ല ബോധമുണ്ട്.. മാനസിക നില തെറ്റാതിരിക്കാൻ ആ പാവങ്ങൾ തന്നെ സ്വയം അങ്ങനെ ആവുന്നതാണ്.. But കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. പടച്ചോൻ അവർക്കു ക്ഷമ കൊടുക്കട്ടെ.. സമാധാനം കൊടുക്കട്ടെ..
കരയല്ലേ നമ്മളെല്ലാവരും അവിടേക്കാണ് നടന്നു അടുക്കുന്നത് ആ സത്യം നമ്മൾ മനസ്സിലാക്കിയാൽ ഈ കാണുന്നതെല്ലാം വെറും മിഥ്യയാണ്, അമ്മയും അച്ഛനും ആ മകനും ഇങ്ങനെ വിഷമിക്കേണ്ട ആവശ്യമില്ല നമ്മൾ ആ ജീവിതം ഉൾക്കൊണ്ട് ഈ ജീവിതം ജീവിച്ചു തീർക്കുക ഇത്രമാത്രം മനസ്സിൽ കരുതുക ദൈവം തന്നു ദൈവം എടുത്തു അങ്ങനെ ആശ്വസിക്കും മനസ്സിനെ ശാന്തമാക്കു
അടുത്തുള്ളവർ അവരെ ഈ ഡിപ്രെഷനിൽ നിന്ന് രക്ഷിക്കണം എല്ലാവരും കൂടി ചേർന്ന് അവർക്ക് counciling കൊടുത് റിയാലിറ്റി അംഗീകരിക്കണം. ഇളയ കുട്ടി യെ കുറിച്ചെങ്കിലും ചിന്തിക്കണം അവിടെത്തെ നാട്ടുകാരോടും ബന്ധുക്കളോടും ഉള്ള അഭ്യർത്ഥന യാണ്
Counciling vanam
Valare kashtam undu cheriya mone kanubol..the parents need counseling.. death aarayalum accept cheyte pattu.. it's God's s hands.
ഇങ്ങനെ ആയാൽ ആ ഇളയ കുട്ടി മാനസീക രോഗിയാകും .അതിനെ സംരക്ഷിക്കൂ.നഷ്ടപ്പെട്ടവർ ഒരിക്കലും തിരിച്ചു വരില്ല.😢
സത്യം, ആ കുട്ടിയെ കാണുമ്പോൾ സങ്കടം തോന്നുന്നു
ഒരുപാട് സ്നേഹം തരുന്നവരുടെ വേർപാട് സഹിക്കാവുന്നതിലപ്പുറമാണ്..ഇളയ കുട്ടിയുടെ മാനസികാവസ്ഥ തെറ്റുന്നതിന് മുൻപ് ഇതു കാണുന്ന മനസ്സലിവുള്ള ഡോക്ടർമാർ ഈ അച്ഛനെയും അമ്മയെയും സമീപിക്കണം.. വഴി തെറ്റിപ്പോയ ഇവരുടെ മാനസീകാവസ്ഥ തിരിച്ചുകൊണ്ടുവരണം.
Correct
പോയത് പോയി ജീവനുള്ള ആ ചെറിയ മോന്‍ അവന്റെ മാനസികാവസ്ഥ അതിനെയും കൂടി നഷ്ടപ്പെടുന്ന സാഹചര്യം ഈ അച്ഛനമ്മ ഒരുക്കി കൊടുക്കുകയാണ് കുടുംബക്കാര്‍ ആരും ഇല്ലേ ഇവരെ പറഞു മനസിലാക്കാന്‍ ജീവിച്ചിരിക്കുന്ന ആ കുഞ്ഞുമോനെ ജീവിക്കാൻ നല്ലൊരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കൂ യാഥാർത്ഥ്യം ഉള്‍ക്കൊള്ളു മരിച്ചു പോയ മകന്‍ തിരിച്ചു വരില്ല 🎉
Sariya .
They are not thinking about the other boy. He doesn't look like emotionally healthy
ഈ പാവം അച്ഛനെയും അമ്മയെയും യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അവരുടെ വേദന അത്ര വലുതാണ് പക്ഷേ അവരെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം അല്ലെങ്കിൽ ഇനിയുള്ള കുഞ്ഞിന് അവരെ നഷ്ടപ്പെടും
എങ്ങനെ മരിച്ചത്.
മരിച്ചു പോയ മകനെയോർത്ത് സങ്കടപ്പെടുന്ന മാതാപിതാക്കൾ ജീവനോടെ കൂടെയുള്ള മകനെ മറക്കുന്നു. സങ്കടക്കാഴ്ച😭
കൂടെയുള്ള കുഞ്ഞിന്റെ വിഷമം മനസിലാക്കു pls........ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കുമ്പോഴും, ആ ഇളയ മകന്റെ മനസ്സിൽ എന്താണ് സംഭവിക്കുന്നത് എന്നോർത്ത് ഭയം തോന്നുന്നു.
അതാണ് .. കടന്നുപോയവരെ സ്വർഗ്ഗത്തിലേക്ക് വിടാതെ ഇങ്ങനെ പിടിച്ചുവയ്ക്കാമോ ? ആ അനുജൻമോനെ ഓർക്കുമ്പോൾ പേടിതോന്നുന്നു ..
നിങ്ങളെ വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ പറയുന്നത്. നിങ്ങൾ പ്രായോഗിക ജീവിതത്തിലേക്ക് തിരിച്ചു വരൂ. പോയവരാരും തിരിച്ചു വരില്ല. നിങ്ങൾ ദുഖിച്ചാൽ ആ കുട്ടിയുടെ ആൽമവും വേദനിക്കും. ആ കുട്ടിയുടെ സന്തോഷം ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളും സന്തോഷമായിട്ടിരിക്കു. 10മക്കളുണ്ടെങ്കിലും 1നഷ്ടപ്പെട്ടാൽ നഷ്ടം തന്നെയാണ്. കൂടെയുള്ള ആ മോന് വേണ്ടി ജീവിക്കൂ. നന്നായി പ്രാർഥിക്കൂ. നല്ല പാട്ട് കേൾക്കൂ. ഒരു പുത്രനോ പുത്രിയോ മാത്രമുള്ളവർ അതിനെ നഷ്ടപ്പെട്ടിട്ട് ജീവിക്കുന്നില്ലേ. മക്കളൊന്നും ഇല്ലാത്തവരില്ലേ. മറ്റുള്ളവരുടെ ദുഖങ്ങളിലേക്ക് ഇറങ്ങിചെല്ലൂ. ആഗ്രഹങ്ങൾ എല്ലാം സാധിച്ചിട്ട് ഭൂമി വിട്ടുപോകാൻ പറ്റുമോ. നമ്മളും ഒരിക്കൽപോകേണ്ടതല്ലേ. അതിനുമുൻപ് മറ്റേ കുട്ടിയെ ഒരു ലക്ഷ്യത്തിലെത്തിക്കാൻ ജീവിക്കു. ഒന്നും നമ്മുടെയിഷ്ടമല്ല. സമാധാനമായിരിക്കു. ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏
എല്ലാരും ഒരുനാൾ പോകേണ്ടവർ ആണ്. ഭൂമിയിലെ വാടകക്കാർ ആണ് എല്ലാ ജീവജാലങ്ങളും. മകന് മോക്ഷം കിട്ടട്ടെ അച്ഛാ അമ്മേ 😥
ജീവിച്ചിരിക്കുന്ന മറ്റേ കുട്ടിയെ കൂടി മാനസീക രോഗി ആക്കുന്നു ഇവർ ...
ചെറിയ ഒരു മോൻ കൂടി ഉണ്ട് അത് മറക്കരുത് ഒരു കുഞ്ഞ് മാത്രം ഉള്ള അതിനെ നഷ്ടപ്പെട്ട എത്രയോ അച്ഛനും അമ്മമാരും ഉണ്ട് ഉദാഹരണം നമ്മളെ ഡോക്ടർ വന്ദന ദാസ് 😢
😢😢
അമ്മാ. അഛാ . നിങ്ങൾക്ക്. പ്രായം. വൈകിക്കിട്ടില്ല..ഒരു . കുട്ടിക്ക് . കൂടി . ജൻമം. കൊടുക്കുക. കണ്ണീരോടെ ഒരമ്മ
Enthu vizivasama ithu ,maricciavar sorgattil alle pokunnath? Avarude body kuracciu nal kaziyumbol athu mannìl ceurulle athinthe almavinu pranam, ingane karayumbol athu vedanikkille ethu jenmmalthil ayalum....
ഞാൻ. 😥
ആ നടുക്കിരുയ്ക്കുന്ന മോന്റെ മാനസികാവസ്ഥ ഓടി നിങ്ങൾ കണക്കിലെടുക്കണം. ദുഃഖം വലുതാണ്. ഇല്ലെന്നല്ല. ഇനി കൂടെയുള്ള മോനെ നല്ല രീതിയിൽ വളർത്തുക
ദൈവമേ, ഇവരുടെ മനോനില തെറ്റിയോ ? ആ ഇളയ മകനെ കൂടി ഇവർ ഈ അവസ്ഥയിൽ ആക്കുമോ ? ഒ പട്ടാളക്കാരനല്ലേ , കുറച്ചൂടെ മനോധൈര്യം കാണിച്ച് ഭാര്യയെയും ആ കുഞ്ഞിനെയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ .
നിഷ്കളങ്കസ്നേഹത്തിന്റെ നിറകുടമായ സുരജിന്റെ മാതാ പിതാക്കൾക് സമാദാനം നൽകണേ റബ്ബേ
സത്യം അച്ഛൻ പറഞ്ഞത് മക്കൾ ഇല്ലെങ്കിലും വേണ്ടില്ല. അകാലത്തിൽ പോകുന്നത് സഹിക്കാൻ പറ്റില്ല തന്നെ. 😭😭
നിങ്ങൾ ഇങ്ങനെ ആയാൽ ആ ഇളയകുഞ്ഞ് വേദനിക്കില്ലേ അവനെ സന്തോഷിപ്പിക്കൂ. ...നാം എല്ലാവരും ഒരു ദിവസം പോകും നിങ്ങൾ ഇങ്ങനെ വേദനിച്ച് വേദനിച്ച് ഇല്ലാതാകല്ലേ ... നാളെ നിങ്ങളിൽ ഒരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് കണ്ട് വളരുന്ന ഇളയമകന് ജീവിതത്തിൽ മുന്നേറാൻ പറ്റില്ല ... അത് കൊണ്ട് അവന് വേണ്ടി ജീവിക്കുക... ഒരു മകൻ മാത്രം ഉള്ള വർ അത് നഷ്ടപ്പെട്ട ശേഷം ജീവിക്കുന്നില്ലേ ആ മകന് മോക്ഷം ലഭിക്കില്ല....നിങ്ങൾ എല്ലാം ഈശ്വരനെ ഏൽപിച്ചു മുന്നേറൂ ദൈവം തുണയ്ക്കട്ടെ
മരിച്ചവരെ ഓര്‍ത്ത് കരഞ്ഞാല്‍ അവര്‍ക്ക് മോക്ഷം ലഭിക്കുകയില്ലെന്നാണ് പറയുന്നത്...അതാണ് തമിഴന്മാര്‍ പാട്ടും ആഘോഷവും കൊണ്ട് യാത്രയാക്കുന്നത്
പ്രിയപ്പെട്ട മാതാപിതാക്കളേ ജീവിച്ചിരിക്കുന്ന ഇളയ മകന് ഈ സ്നേഹം കൊടുക്കു ആ കുഞ്ഞിന് ആരാണ് സ്നേഹം കൊടുക്കുക. ഇത്രയും സങ്കടപ്പെടാതിരിക്കു ജീവിച്ചിരിക്കുന്നവരേക്കൂടി ശ്രദ്ധിക്കു. മരണം പ്രകൃതിനിയമമാണ്. മനസ്സിനേ നിയന്ത്രിക്കു അതാണ് മനുഷ്യൻ സ്നേഹത്തോടെ.
മറ്റേ കുഞ്ഞിനെ അവർ തീരെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു അത് ഒരു മാതിരി മരവിച്ച അവസ്ഥയിലാണെന്ന് കണ്ടാൽ തന്നെ മനസ്സിലാവുന്നില്ലേ എല്ലാർക്കും
Sathym
എന്തോ. മറ്റേ കുട്ടി.. സാദാരണ. പോലെ. ഉള്ള. ചിരി. വർത്തമാനം..ഒന്നും ഇല്ലാ. ഉള്ള. കുട്ടിയെ. ശ്രദ്ധിക്കു. അല്ലെങ്കിൽ... ഇത്ര വിദ്യാഭ്യാസം ഉള്ള. നല്ല. നിലയിൽ ജീവിച്ച ഇവർ ഇപ്പോൾ... സാദാരണ മനുഷ്യൻ. ഉൾകൊള്ളാൻ pattunnilla. മറ്റേ. മോനെ. മാത്രം. ഇനി. സ്നേഹം. Koduku
Athe sathyam
ഈ അച്ഛനമ്മമാരെ കിട്ടിയ സൂരജ് അതിഭാഗ്യവാനാണ്....അത്രത്തോളം സ്നേഹധനരാണവര്‍
Parents സങ്കടം മനസ്സിലാവുന്നു. പഴയ ഓർമ്മകൾ നല്ലതാണ്... ആ ഇളയ കുഞ്ഞിന് താങ്ങായി നിങ്ങൾക്ക് ജീവിക്കാൻ കഴിയട്ടെ.
മനസ്സ് പതറുന്ന നേരം ഒരു psychiatrist നേ കാണുന്നതിൽ ഒരു മടിയും വിചാരിക്കരുതെ 🙏🏿
😢 ഇതെല്ലാം കണ്ടും കേട്ടും കൊണ്ടിരിക്കുന്ന ആ ചെറിയ മോൻ്റെ അവസ്ഥ😢😢
അത് മനസ്സിലാക്കൂ....
അച്ഛ അമ്മ അനിയൻ കുട്ടിയെ കൂടെ നോക്ക് മരിച്ചവർ സ്വർഗ്ഗത്തിൽ ജീവിച്ചിരിക്കുന്ന അനിയൻ കൂട്ടിയെ ശ്രദ്ധിക്ക് ഇല്ലെങ്കിൽ അവൻ മാനസിക മായി തകരും അതിന് നിങ്ങൾ കാരണമാകരുത്❤❤❤❤❤
ശെരിയാണ് ആ മോൻ മാനസികമായി ആകെ തകർന്നിട്ടുണ്ട് അതിനെ കണ്ടാൽ അറിയാം പാവം മോൻ'
ആ കൊച്ചു മോനേ സങ്കടപെടുത്തല്ലേ.😢നിങ്ങൾ എപ്പോഴും ഇങ്ങനെ കരഞ്ഞാൽ ആ കുട്ടിക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല. മകൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു വിചാരിച് സമാധാനിക്കു. നമ്മൾ എല്ലാം ഒരിക്കൽ പോകേണ്ടവരല്ലേ.
ഇതൊക്കെ അന്ധവിശ്വാസമാണ്. ഇതൊക്കെ എന്തിനാ ജനങ്ങളെ കാണിക്കുന്നെ. ഇതൊക്കെ ഒരു നാടകീയത പോലെfeel ചെയ്യുന്നു. ആ ഇളയ കുട്ടിയെ കൂടി മാനസിക രോഗിയാക്കുന്ന അച്ഛൻ.നമ്മുടെ ദു:ഖം സ്വകാര്യമായിരിക്കണം.ചാനലുകാരുടെ camera on ചെയ്തു വച്ചു കൊണ്ടുള്ള ഈ പറച്ചിലും കരച്ചിലിനോട് ഞാൻ യോജിക്കുന്നില്ല.
Avrrr photo edukan parajilaloooo,, nashttapettavrk aryaaa idhu sathymane ennuuu,, orikaluuu nadakiyadha alaaa toooo,, sahikan pattajittaaa ivr ingan
ദൈവമേ എനിക്ക് വയ്യ കാണാൻ 🥺ഉൾകൊള്ളാൻ സാധിക്കട്ടെ ഈ അച്ഛനും അമ്മക്കും... പാവങ്ങൾ....
നിങ്ങള്‍ക്ക് മകനോട് ഉള്ള സ്നേഹം കാണുമ്പോള്‍ ഞങ്ങളുടെ കണ്ണുകളും നിറയുന്നു. ഒരു കാര്യം മനസ്സിലാക്കുക നമ്മള്‍ എല്ലാവരും ഈ ഭൂമിയിലെ താല്‍ക്കാലിക താമസക്കാരാണ്. എല്ലാവര്‍ക്കും പോയേ മതിയാകൂ. കുറഞ്ഞ പക്ഷം നിങ്ങള്‍ക്ക് ഒരു മകന്‍ കൂടി ഉണ്ടല്ലോ. എത്രയോ മാതാ പിതാക്ക അല്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അവർ നഷ്ടപ്പെട്ടവര്‍ ഉണ്ട്. അവരും ജീവിക്കുന്നുണ്ട്. സമാധാനി ക്കു
ദൈവമേ അങ്ങയുടെ രക്ഷകൊണ്ട് ഇവരെ പൊതിയണമെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ
സൈക്കോളജിക്കൽ കൗൺസിലിങ് ന് പോകു. എല്ലാം ശരിയാകും. അവർക്ക് മറ്റ് റിലേറ്റീവ്സ് ഉണ്ടാകില്ലേ അവരൊന്ന് ഹെൽപ്പ് ചെയ്യു
അവരുടേതായ വേദന അവർക്കു മാത്രമേ അറിയൂ അതിൽനിന്നും എത്രയും വേഗം ആ കുടുംബം മോചനം നേടാൻ അവർക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം 🙏🙏
അച്ഛാ അമ്മേ നിങ്ങൾ ഉൾക്കൊണ്ടേ മതിയാകു ഇങ്ങനെ വിഷമിച്ച എങ്ങനെയാ വേറെ ഒരു മോൻ കൂടെ ഇല്ലേ... അവന് നിങ്ങൾ ഇങ്ങനെ ജീവിക്കുന്നത് കാണുമ്പോൾ വിഷമം ആവുലെ.... മനസ്സിന് ശക്തി കൊടുക്കു... മോൻ കൂടെ ഉണ്ട് നിങ്ങളുടെ... നിങ്ങൾ ഇങ്ങനെ കരഞ്ഞു ഇരിക്കുന്നത് അവന് ഇഷ്ടം ആവോ.... മകന്റെ ഓർമയിൽ ജീവിക്കാം പക്ഷെ ഇങ്ങനെ ഒന്നും ജീവിക്കല്ലേ 🥺ഇത് കൂടുതൽ വിഷമം തെരുകയേ ഉള്ളു 🙏
ഇളയ കുഞ്ഞിനെയും ഓർക്കുക അവനും ഒരു ജീവിതം ഉണ്ട്
Sura jmona പോലെയാണ് ഇളയ മകൻ എന്ന് കാണുക അപ്പോള്‍ തന്നെ മനസ്സില്‍ ഒരു സന്ദേശമാണ് എല്ലാവരും ഒരിക്കല്‍ മരിക്കുകയും ചെയ്യുമെന്നും ഒരുക്കണമെന്ന്.
❤❤❤😢
ഇവർ മൂന്നും കടുത്ത depressionൽ ആണ്....
ദൈവമേ ....സഹിക്കാനാവുന്നില്ല......
അവരുടെ മനസ്സിന് സമാധാനം കൊടുക്കണേ.....😢🙏🙏🙏🙏
അച്ഛനും അമ്മയും ചെറിയ മോന്റെ മാനസികാവസ്‌ഥ കൂടി ശ്രെദ്ദിക്കു..വിഷമം തോന്നുന്നു അതിനെ കണ്ടിട്ട്
സൈക്കോളജിസ്റ്റിനെ കാണുക മറ്റേ മോനെ വിഷമിക്കാതിരിക്കുക
പ്രിയ സഹോദരീ സഹോദരാ... നിങ്ങളുടെ പഴയ ഒരു video kandu കണ്ണീർടക്കാൻ കഴിയാതെ ഒരുപാട് കരഞ്ഞവളാണ്.. നിങ്ങളെ ഒന്ന് നേരിൽ കണ്ട് അശ്വസിപ്പിക്കണം എന്ന് ഒരുപാട് ആഗ്രെഹിക്കുന്നുണ്ട്.. വിധിയാണ് വിധിയെ വെല്ലാൻ ആർക്കും കഴിയില്ല.. നമ്മൾ എല്ലാവരും ജനിക്കും മുമ്പ് തന്നെ നമ്മൾ മരിക്കും സമയവും എഴുതി വച്ചിട്ടുണ്ട്.. ആ സമയം ആകുമ്പോൾ നമ്മൾ പോകും ആർക്കും ഒന്നിനും തടുക്കാൻ കഴിയില്ല.. ആ കുഞ്ഞിന് അത്രയേ വിധിച്ചിട്ടുള്ളൂ.. നിങ്ങൾ ഇനിയും ജീവിക്കണം.. താഴെയുള്ള ആ മകന് കൊടുക്കാവുന്ന അത്ര സ്നേഹം കൊടുത്തു.. മൂത്ത കൊച്ചിനെ മനപ്പൂർവം മറന്ന് ജീവിക്കാൻ നോക്കൂ..ആ കൊച്ച് ഇപ്പോൾ ഒന്നുകിൽ മോക്ഷമടഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ വേറെ ഏതെങ്കിലും നല്ല അച്ഛനമ്മാരുടെ ഓമന പുത്രനായി ഏതെങ്കിലും നല്ല വീട്ടിൽ പിറന് മുട്ടിൽ ഇഴയുന്ന പ്രായം ആയിട്ടുണ്ടാവും..നമ്മൾക്കു മരണം വിധിച്ച നാൾ വരയ്ക്കും നമ്മൾ ജീവിച്ചല്ലേ മതിയാകൂ?.. അത് ഇങ്ങനെ നീറി നീറി ആകരുത്.. ആ കുഞ്ഞിന്റെ ഓർമ വരുമ്പോഴെല്ലാം നമ്മളുടെ സ്വാതസിദ്ധമായ സ്വാശ്വാസത്തെ (breathing) വെറുതെ ശ്രെദ്ധിക്കൂ.വീണ്ടും മകന്റെ ഓർമ്മ വരും അപ്പോൾ വീണ്ടും breathing ശ്രെദ്ധിക്കൂ അങ്ങനെ അങ്ങനെ താനേ relax ആകും.. 🙏🏻🙏🏻
ആ ചെറിയ മോനെ മാനസികമായി തകർക്കല്ലേ...❤
മഹത്വം ദൈവത്തിന്. നിങ്ങളുടെ വിഷമം മനസിലാക്കുന്നു.. ഇളയകുട്ടിയെ ഓർത്ത് ദു:ഖത്തിന് അടിമയാകല്ലെ. അവനെ ജീവിിതത്തിലേക്ക് കരുപ്പിടിക്കേണ്ടത് നിങ്ങളാണ്. തിരിച്ചറിയുക.
മരമണ്ടൻ ദൈവങ്ങളെ തിരിച്ചറിയാൻ ഒരു മകൻ്റെ വേർപാട് വേണ്ടി വന്നു ഈ കുടുമ്പത്തിന് ഒരു മകനോട് ഉള്ള ഇഷ്ടം ഇവിടെ പ്രകടമാണ് പക്ഷേയാഥാർഥ്യം ഇതുപോലെ ഒരച്ഛനും അമ്മയും ഉണ്ടോയെന്ന് ചോദിച്ചല്ലോ ഉദാഹരണം പറയാം മക്കളുടെ വേർപാടിൽ എത്രയോ അച്ഛനമ്മമാർ ആത്മഹത്യ ചെയ്തിട്ടുണ്ട് അപ്പോൾ സ്നേഹവും സ്വാർത്ഥതയും എല്ലാവരുടെയും ഉള്ളിലുണ്ട്എന്ന് വിശ്വസിക്കുന്ന സമൂഹം ഉണ്ട് ഇവിടെ ഞാൻ പറയുന്നത് വിയോജിക്കുന്നവർ കാണും സാരമില്ല ഇത് എൻ്റെ അഭിപ്രായമായി കണ്ടോളൂ: 'നന്ദി🙏
ഡിപ്രഷൻ ആണ്.... ഉറപ്പായും ഡോക്ഡറെ കാണണം 🥺
ആ മോനെ െെദവത്തെ ഓ൪ത്ത് നിങ്ങൾ മറക്കരുത് പാപം എങ്ങനെ ഇരിക്കുന്നു എന്നു നോക്കൂ😢😢
ആ ഇളയകുട്ടിയെ നിങ്ങൾ രണ്ടാളും കൂടി ഭ്രാന്തനാക്കുന്നാ തോന്നുന്നത്😢 ഇളയ മകനെ കൂടെ ഇരുത്തി ഇങ്ങനെയൊന്നും കാണിക്കല്ലേ
ജീവിച്ചിരിക്കുന്ന മകനെ ഇത് വല്ലാതെ affect ചെയ്യുമല്ലോ അമ്മെ.
മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു. മനുഷ്യൻ കാണാത്ത വീഥികളിൽ .........?
യാഥാർത്ഥ്യം അംഗീകരിക്കുക. ഉൾക്കൊള്ളുക. ജീവിക്കുക.
സമയം അത് ആരേയും കാത്തു നിൽക്കാറില്ല. പോകാനുള്ളത് പോയെ മതിയാകു.
സങ്കടങ്ങളിൽ പങ്കു ചേരുന്നു. കാലം മുറിവുകൾ ഉണക്കട്ടെ. പ്രാർത്ഥന നേരുന്നു. 🙏🙏🙏🙏
ആ സെക്കന്റ് son അവന്റെ മുഖത്തു സങ്കടം.... അത് ഈ parents കാണുന്നില്ലേ... ജീവിച്ചിരിക്കുന്ന ഈ മോനു വേണ്ടി വേണം ഇനി ഇവർ ജീവിക്കേണ്ടത്.... ആ കുട്ടി കൂടി ഇല്ലാതെ ആക്കരുത്... Family ക്ക് ഒരു നല്ല കൗൺസിലിങ് കൊടുക്കണം 🙏🏻
എങ്ങനെ ആണ് മരിച്ചത്?
നിങ്ങളുടെ ഡിപ്രഷൻ മാറുന്നവരെയെങ്കിലും ഇളയകുട്ടിയെ ഹോറ്റലിലോ ബോർഡിങ്ങിലോ അക്കുന്നതാണ്. ആ കുട്ടിയുടെ ഭാവിക്കും മനസ്സിനും നല്ലത്
ഇവരുടെ നാട്ടിൽ ആളുകൾ ഇല്ലേ പാവം ഇവരേ നല്ല ഒരു ഡോക്ടറേ കാണിക്കാൻ
Cheriya mon pavam. Athinae vishamipikathe
എന്റെ ദൈവമേ മക്കളെ സ്നേഹിക്കാതെ ഇരിക്കുന്ന എത്ര അച്ഛൻ അമ്മ ഉണ്ട് ഇത് ഇവർ എത്ര മാത്രം ഈ മകനെ സ്‌നേഹിച്ചു ഇരിക്കുന്നു 😢😢😢കരയാൻ കണ്ണുനീർ ഇല്ല 😢അവർക്ക് സമാധാനം കിട്ടട്ടെ 🙏🙏🙏
യഥാർത്ഥ മനസ്സിലാക്കുക മരിച്ചവരെ മറക്കാൻ പറയില്ല ജീവിച്ചിരിക്കുന്ന കുട്ടിക്ക് സ്നേഹം കൊടുത്ത് കൂട്ടി പിടിക്കുക ഇല്ലെങ്കിൽ അവനും കൈവിട്ടു പോകും സൂക്ഷിക്കുക മരിച്ചവർ ആരും തിരിച്ചു വന്നിട്ടില്ല
നിത്യതയിൽ കാണാം. ഇളയ കുഞ്ഞിൻ്റെ മുഖം കണ്ടോ കഷ്ടം ഉണ്ട്. നിങ്ങളുടെ ഹൃദയത്തിലേക്കു ക്രിസ്തു കടന്നുവരട്ടെ .മരണം അവസാനമല്ല അവൻ ഈ ലോകത്തിലെ ദൗത്യം പൂർത്തിയാക്കി കടന്നു പോയി.
ഇനിയുള്ള മോനെ വിഷമിക്കല്ലേ
ദൈവമേ ഇവരെ രക്ഷിക്കണേ, സമാധാനിപ്പിക്കണേ 🙏🙏🙏
Aa cheriyamone kooduthal karuthu athanu chettanu kooduthal ishttappedunnathe God bless you always❤❤❤❤❤
കരയാതെ കാണാൻ പറ്റുന്നില്ല. പക്ഷേ മരണത്തെ നമ്മൾ ഉൾക്കൊള്ളണം 😢😢😢😢
കൂടെ ഉള്ള മകന് വേണ്ടി ജീവിക്കാൻ ശ്രമിക്കുക ഇങ്ങനെ ആയാൽ പിരിഞ്ഞു പോയ കുഞ്ഞിന് സമാധാനം കിട്ടില്ല എല്ലാം ഭഗവാനിൽ സമർപ്പിച്ചു ജീവിക്കു എല്ലാം അവിടുത്തെ തീരുമാനം ആണ് കൂടെ ഉള്ള കുഞ്ഞിനെ മറക്കാതിരിക്കുക
Achanum ammayum aa cheriya mone angane kandu yadharthyam ulkondu jeevikkanam.aa paavam mon orupad depression und athine vishamippikkathe😢
Cheriya mon chirikkan marannu pokum..avantae santhosham kalayallae
നഷ്ടപ്പെട്ടതിനെക്കുറിച്ച് ചിന്തിച്ച് ഇനിയുള്ള ജീവിതകാലം വ്യർത്ഥമാക്കരുത്... മാത്രമല്ല ഈ മാതാപിതാക്കളുടെ സെന്റിമെന്റ്സ് ഇളയ കുട്ടി മനോവൈകല്യമുള്ളവനായി മാറും.... ഉടൻ തന്നെ ഇവരെ കൗൺസലിംഗിനു വിധേയരാക്കുക....
നിങ്ങൾ ഒന്ന് ഓ൪ക്കണ൦ മറ്റേ മോനെ അവന് ജീവിതം കൊടുക്കണ൦ ആ കാര്യം മറക്കരുത്
ആ കുഞ്ഞു ആകെ പേടിച്ചു ഇരിക്കയാണ്. സ്വയം മനസ്സിലാക്കണം മകൻ മരിച്ചുപോയെന്നു. മരണം തീർച്ചയായും ഒരു സത്യമാണ്. അതിനെ നമ്മൾ അംഗീകരിച്ചേ പറ്റൂ. ദൈവം അവർക്കു ശക്തി കൊടുക്കട്ടെ.
ഈ കുടുംബത്തിന്റെ മനസ്സിന് കരുത്തു കൊടുക്കണേ 🙏🙏🙏
അച്ഛനാണ് വല്ലാത്ത അവസ്ഥയിൽ, അത് അമ്മയിലേക്കും മകനിലേക്കും പകർന്നു. അകനെ ഹോസ്റ്റലിലേക്ക് മാറ്റിയാൽ നന്നാവും. അവനു പഠിക്കാൻ സാധിക്കുന്നുണ്ടോ?
അമ്മേ, എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല, പക്ഷേ ദൈവ വിധി എന്ത് ചെയ്യും
ഓരോരുത്തർക്കും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലാവധി കഴിഞ്ഞാൽ അവർ പോകണം . അവൻ ഒരു നല്ല കുടുംബത്തിൽ ജനിച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കുക. എവിടെ ആയാലും അവൻ നന്നായിരിക്കട്ടെ എന്ന് ആശീർവ്വദിക്കുക. എപ്പോഴും പോസിറ്റീവ് വൈബ്രേഷൻസ് കൊടുക്കുക. മനസിനെ ശാന്തമാക്കു... യോഗ, മെഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.
What a pain cant control my tears😢😢
കാണാൻ കഴിയുന്നില്ലായാരുന്നു.. കണ്ണുനീരിനോടൊപ്പം 😢😢😢😢😢
Ayooo orupadu karanju🙏🙏
കാലം എല്ലാം
മറക്കാൻ നിങ്ങളെ
സഹായിക്കും
പക്ഷേ നിങ്ങളുടെ
ഈ അവസ്ഥയെ
വിവേകത്തോടെ
നേരിട്ടില്ലെങ്കിൽ
ഇളയ കുഞ്ഞിൻ്റെ
ഭാവി എന്തായിരിക്കും?
വിഷമിക്കേണ്ട പ്രാർത്ഥിക്കാം 🙏🙏🙏
Cheriya makante avastha anu kashtam.. Please save him
😢😢, യാഥാർത്ഥ്യം ഉൾക്കൊള്ളൂ ഏക മകൻ 23 ആമത്തെ വയസ്സിൽ നഷ്ടപ്പെട്ട ഒരമ്മയാണ് ഞാനും 😢, നഷ്ട ഒരിക്കൽ നികത്താൻ കഴിയില്ല പക്ഷേ യാഥാർത്ഥ്യ ഉൾക്കൊണ്ടേ മതിയാകൂ മരിച്ചുപോയ കുഞ്ഞിന്റെ ആത്മാവിനെങ്കിലും ശാന്തി കിട്ടട്ടെ നിങ്ങൾ ഇതുപോലുള്ളതൊന്നും ചെയ്യാതിരിക്കുക
ഈ കുട്ടി എങ്ങനെയാണ് മരിച്ചത് 😢😢😢
ATHE 😮
This family should be given counseling without delay. They should be taught the Word. Who is their priest?? What is that priest doing in his parish??
Hindus aanu ennu thonunu
ദൈവമേ അവർ ചെറിയ കുഞ്ഞിനെ മറക്കല്ലേ
We wish you to come out from the griefs of your loss. Think about your 2nd son and his future. I suggest you to go for a family therapy to come out of this situation. Accept the reality and move forward. Best wishes
ആ കുട്ടിയുടെ മുന്നിലുരുന്നു കരയരുത്
പാവം ദൈവമേ ഇതൊ ന്നും കാണാൻ ഞങ്ങൾക്ക് ശക്തിയില്ല
ശരിക്കും പറഞ്ഞാൽ ആ ഇളയ കുട്ടി അവരുടെ മകനാല്ലേ ചോദിച്ചത് കൊണ്ടു ഒന്നും തോന്നല്ലേ
പ്രത്യാശ ഇല്ലാത്ത ജീവിതം എത്ര ദുസ്സഹമാണ്
ഒരുപാട് മകനെ സ്നേഹിച്ചതിന്റെ ഫലമാവാം ഇങ്ങനെ ഉണ്ടായതെന്ന് തോന്നുന്നു. ഒരിയ്ക്കലും ദൈവത്തെ അല്ലാതെ മക്കളെയോ പങ്കാളിയേയോ ആരെയും കൂടുതൽ സ്നേഹിയ്ക്കാതിരിയ്ക്കുക. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുത് എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ. ഞാൻ മക്കളില്ലാത്ത ഒരാളാണ് ഇവരുടെ അവസ്ഥ കണ്ടിട്ട് ഇതു തന്നെ ആണ് ഇതിലും ഭേദം എന്ന് ഇപ്പോഴെനിയ്ക്ക് തോന്നുന്നു. ഒന്നുമല്ലെങ്കിലും ഇത്രയധികം വിഷമമില്ലല്ലോ. ദൈവം എല്ലാം നന്മയ്ക്കാണ് ചെയ്യുന്നത്
Sooraj. Positive high energy.
മരിച്ചവർ.. തിരിച്ചു വരില്ല... ജീവിച്ചിരിക്കുന്ന കുട്ടിക് വേണ്ടി സമാധാനിക്കണം..😢
അച്ഛാ . അമ്മേ. കരയാധേ. 😭..
നിങ്ങൾ. ജീവിക്കു. 🙏...
ഈ അച്ഛന്റെയും അമ്മയുടെയും ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പൊയ്ക്കോണ്ടിരിക്കുന്നത് 😢😢😢😢എന്റ മകൻ ദൈവസന്നിധിയിലേക്ക് കടന്നു പോയിട്ട് ഇന്നേക്ക് ആറുമാസം ആയി....,😢😢😢😢
കൂടെ ഉ ള്ള കുട്ടിയെ വിഷമിപ്പിക്കാതെ അതിനു സന്തോഷം ആയി വളത്തുകെദെവം ആദ്യത്തെ കുട്ടിയ്ക്കു ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കണം അതാണ് നല്ലത്
Allah ആ അച്ഛനും അമ്മ ക്കും dhyriyam നൽകണേ നാഥാ
സ്നേഹം മാനസിക രോഗത്തിലേക്കു നയിക്കുന്നു
എന്തു പറ്റിയതാണ്
അടുത്തീരികണ മോനേ ഓർക്കുക ❤❤
😢 ഇളയമോനെ അവഗണിക്കുന്നതുപോലെ തോന്നുന്നു . നിത്യേന
ഇവരുടെ ഈ പ്രവർത്തികൾ കണ്ടു വളരുന്ന ഈ മോന് തീർച്ചയായും ഒരു കൗൺസിലിംഗ് വേണ്ടി വരും.. ഇതൊക്കെ ഒട്ടും ശരിയല്ല. സ്നേഹമാകാം .... പക്ഷേ അത് ഭ്രാന്തമാകരുത്......
ഇളയമകൻ എന്ത് മാത്രം വേദനിക്കുന്നുണ്ടാകും.
Must instal high quality night vishion camera
Cheriya moone kandu santhoshikku vishamikkallee pls
സ്വന്തം മകൻ മരണപെട്ടു എന്ന് വിശ്വസിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അവർ തന്നെ സ്വയം സമാധാനം കണ്ടെത്തുന്നു.. അത് ഒരു അന്തവിശ്വാസം ആയിട്ട് തോന്നുന്നില്ല.... അവർക്കു നല്ല ബോധമുണ്ട്.. മാനസിക നില തെറ്റാതിരിക്കാൻ ആ പാവങ്ങൾ തന്നെ സ്വയം അങ്ങനെ ആവുന്നതാണ്.. But കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. പടച്ചോൻ അവർക്കു ക്ഷമ കൊടുക്കട്ടെ.. സമാധാനം കൊടുക്കട്ടെ..
പാവങ്ങൾ ഇവർക്കു കൗൺസിലിങ് വേണം മറ്റേ കുഞ്ഞിനെ നല്ലപോലെ നോക്കണം യാഥാർഥ്യം മനസിലാക്കി കൊടുക്കണം
കരയല്ലേ നമ്മളെല്ലാവരും അവിടേക്കാണ് നടന്നു അടുക്കുന്നത് ആ സത്യം നമ്മൾ മനസ്സിലാക്കിയാൽ ഈ കാണുന്നതെല്ലാം വെറും മിഥ്യയാണ്, അമ്മയും അച്ഛനും ആ മകനും ഇങ്ങനെ വിഷമിക്കേണ്ട ആവശ്യമില്ല നമ്മൾ ആ ജീവിതം ഉൾക്കൊണ്ട് ഈ ജീവിതം ജീവിച്ചു തീർക്കുക ഇത്രമാത്രം മനസ്സിൽ കരുതുക ദൈവം തന്നു ദൈവം എടുത്തു അങ്ങനെ ആശ്വസിക്കും മനസ്സിനെ ശാന്തമാക്കു
ഇളയ മോനും ആകെ depressed ആണ്.
നമ്മൾ എല്ലാം ഒരിക്കൽ പോകും അത് മനസിലാക്കി ആ ഇളയ മോനെ ശ്രെദ്ധിക്കണേ എല്ലാ സങ്കടവും ദൈവം മാറ്റി തരട്ടെ 🙏🙏🙏ഒരു കൗൺസിലിംഗിന് പോകു പ്ലീസ് 🙏
Ingane aayal cheriyamon avente avastha.
എങ്ങനെ മരിച്ചത്. 😭
കുളിമുറിയുടെ വാതിലിൽ മരിച്ചു കിടന്നു... കുളിക്കാൻ പോയതാരുന്നനെന്നു..ബ്രെയിൻ പ്രോബ്ലം ഉണ്ടായിരുന്നെന്നു.. മരണ ശേഷമാ അറിഞ്ഞേ...😢😢
anurisam
നിങ്ങൾ ഇങ്ങനെ ആയാൽ ഇളയമോന്റെ മാനസിക നില തകരാറിലാകും. ദൈവത്തെ ഓർത്ത് ആ കുട്ടിയെ നന്നായി നോക്കൂ. അവന്റെ മുഖംകണ്ടിട്ട് വിഷമം തോന്നുന്നു. God bles🙏🙏🙏🙏