ഹൈന്ദവ കുടുംബത്തിലെ മകളാണ് യൂട്യൂബ് നോക്കി ജപമാല ചൊല്ലാൻ പഠിക്കുകയും മുടങ്ങാതെ ബൈബിൾ വായിക്കുകയും

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 385

  • @gracythobiyassosamma4146
    @gracythobiyassosamma4146 Місяць тому +1

    അമ്മേ മാതാവേ ലോകം മുഴുവനിലും രോഗികളായ മക്കളേ അമ്മേ സുഖപ്പെടുത്തണമേ. ആമേൻ

  • @SeenaKJ-qu2kw
    @SeenaKJ-qu2kw 2 місяці тому +21

    അമ്മേ കൃപാസന മാതാവേ ക്യാൻസർ രോഗം മൂലം വേദനിക്കുന്ന എല്ലാവർക്കും സൗഖ്യം നൽകേണമേ. ആമ്മേൻ

  • @sunithapradeep8200
    @sunithapradeep8200 4 місяці тому +96

    ഈശോയെ ഈ മകൾക്കും അമ്മയ്ക്കും ഒരു ജലദോഷപനി പോലും വരാതെ അമ്മയുടെ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞ് കാത്ത് കൊള്ളേണമേ🙏🙏🙏🙏

  • @remyan3876
    @remyan3876 4 місяці тому +42

    അമ്മേ ഈ സഹോദരിയെയും അമ്മയെയും അങ്ങ് നീല അങ്കിയിൽ പൊതിഞ്ഞു കാത്തതിന് ഒരായിരം നന്ദി 🙏🙏

  • @Latha-k6l
    @Latha-k6l 4 місяці тому +149

    എന്റെ ഈശോയെ എല്ലാ ക്യാൻസർ രോഗികളെയും തൊട്ട് സുഖപെടുത്തണമേ 🙏

    • @tanunit
      @tanunit 4 місяці тому +1

      Amen🙏

    • @rincykjoseph4562
      @rincykjoseph4562 4 місяці тому

      Amen

    • @rosemaryrubichan4106
      @rosemaryrubichan4106 4 місяці тому

      Amen🙏

    • @LovelyWilliam-vu3wv
      @LovelyWilliam-vu3wv 3 місяці тому

      Ente yesuve cancer rogikale sugapeduthename 🙏🙏🙏🙏 albhutham pravarthikkename

    • @Revamma-pb8mp
      @Revamma-pb8mp 3 місяці тому

      അമ്മേ മാതവേ നാളെ എൻ്റെ അവശ്യം നാടത്തി തരണേ❤❤

  • @SjSyamlal
    @SjSyamlal 4 місяці тому +42

    പരിശുദ്ധ ദൈവമാതാവിനും തിരുക്കുമാ രനും ഒരായിരം നന്ദി.amen

  • @gracy3912
    @gracy3912 4 місяці тому +81

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും കൂട്ടായിരിക്കേണമേ

    • @babujose6678
      @babujose6678 4 місяці тому +2

      സർവ്വ ശക്തനായ ദൈവത്തിൽ വിശ്വസിക്കുകയും
      അമ്മയിൽ ആശ്രയിക്കുകയും ചെയ്യുക വഴി ലഭിച്ച അനുഗ്രഹങ്ങൾ ഏറ്റു പറയാൻ കാണിച്ച ധൈര്യവും അർജവവും... അനേകരുടെ അകക്കണ്ണ് തുറപ്പിക്കട്ടെ 🙏🙏

  • @ahala.xalkaa.x2833
    @ahala.xalkaa.x2833 2 місяці тому +8

    അമ്മെ..മാതാവെ ക്യാൻസർ രോഗത്താൽ വേദനിക്കുന്ന എല്ലാ മക്കളെയും സൗഖ്യപ്പെടുത്തണെ🙏🏻🙏🏻

  • @girijamk1376
    @girijamk1376 4 місяці тому +31

    പരിശുദ്ധ ദൈവ മാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാക്യാൻസർ രോഗികളേയും സൗഖ്യംനൽകി അനുഗ്രഹിക്കേണമേ ദൈവ മാതാവേ 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @tanunit
      @tanunit 4 місяці тому

      Amen🙏

  • @stellakochuthresia5867
    @stellakochuthresia5867 4 місяці тому +152

    അമ്മേ കൃപാസന മാതാവേ രോഗികളായി കടന്നുവരുന്ന എല്ലാ മക്കളെയും പൂർണ്ണമായ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ ആവേ മരിയ🙏🙏🙏🙏🙏

    • @SumyShobin
      @SumyShobin 4 місяці тому +6

      Amme mathave.....

    • @MiniJohny-ej7yd
      @MiniJohny-ej7yd 4 місяці тому

      ❤❤❤❤❤​@@SumyShobin

    • @thresiammajacob1316
      @thresiammajacob1316 3 місяці тому

      Amme krupasanam mathave enneyum sahayickane.puthrante sakshiyaki mattane❤❤

    • @shelcyreji1314
      @shelcyreji1314 2 місяці тому

      Amme
      Mathave Shecly yude talavedana sukhappeduthaname

  • @shayeemohan8495
    @shayeemohan8495 3 місяці тому +9

    എന്റെ അമ്മ മാതാവേ ആ മകളെയും അമ്മയെയും ഇനിയും ഒന്നും വരാതെ കാത്തുകൊള്ളേണമേ 🙏എന്റെ മാതാവേ ആർക്കും ഇതുപോലെ ഒന്നും വരുത്തരുതേ 🙏🙏🙏

  • @SajithaArya-w9n
    @SajithaArya-w9n 4 місяці тому +15

    അമ്മേ കൃപാസന മാതാവേ ക്യാൻസർ രോഗം മൂലം വലയുന്ന എല്ലാവരേയും അമ്മ രക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം

  • @jomonjoseph6615
    @jomonjoseph6615 3 місяці тому +6

    അമ്മേ മാതാവേ എന്റെ വൈഫിന്റെ അസുഖങ്ങളൊക്കെ മാറ്റി തരേണമേ 🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 4 місяці тому +15

    മാതാവേ നന്ദി 🙏🙏🙏🙏🙏

  • @celinesunny4361
    @celinesunny4361 4 місяці тому +13

    വിളിച്ച് അപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കാത്ത അമ്മേ. അമ്മയ്ക്ക് എപ്പോഴും സ്തുതി ഉണ്ടായിരിക്കട്ടെ

  • @remanptpl2127
    @remanptpl2127 3 місяці тому +5

    ശരിക്കും ഞാനും യൂടൂബിൽ നോക്കിയാണ് ജപമാല പ്രാർത്ഥന ചൊല്ലുന്നത് ഞാനും
    ഒരു ഹിന്ദു ആണ്. അമ്മേ ദൈവ മാധാവേ എൻ്റെ ഒരു വിളി കേൾക്കണമേ.🙏🙏🙏 Light a candle Prayer request 🙏🙏🙏

  • @sumas2435
    @sumas2435 2 місяці тому +1

    മാതാവേ എന്റെ അമ്മയ്ക്ക് blood Cancer ആണ് മാതാവേ സുഖപ്പെടുത്താണമേ RRC അഡ്മിറ്റാണു bone marrow test എടുത്തു result അടുത്ത ആഴ്ച. നാളെ സ്കാനിംഗ് ആണ് മാതാവേ അമ്മേ സുഖപെടുത്തണമേ 😭😭

  • @SHEELASAM-h6l
    @SHEELASAM-h6l 3 місяці тому +5

    🙏യേശുവേ ❤️നാഥാ ❤അമ്മേ ❤️മാതവേ ❤️ലോകം മുഴുവൻ അവിടുത്തെ നാമത്താൽ നിരായണമേ 🙏❤️❤️❤️🙏🙏🙏🙏🙏🙏

  • @sarithasreesree7021
    @sarithasreesree7021 4 місяці тому +23

    Pavaghal ഒത്തിരി അനുഭവിച്ചു ഇതൊരു അത്ഭുതകരമായ സാഷ്യം ആണ്

  • @sarojiniev6308
    @sarojiniev6308 3 місяці тому +6

    അമ്മ മാതാവേ എന്റെ മകൾ പല തരത്തിലുള്ള അസുഖങ്ങൾ കൊണ്ട് വിഷമിക്കുകയാണ് അമ്മയുടെ അനുഗ്രഹത്താൽ എല്ലാം സുഖപ്പെടുത്താണമേ .,,..

  • @AncieMathakkel
    @AncieMathakkel 4 місяці тому +8

    അമ്മേ മാതാവേ എല്ലാ ക്യാൻസർ രോഗികളെയും സൗഖ്യമാക്കേണമേ

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu 3 місяці тому +5

    നന്ദി പിതാവേ യേശുവേ... കോടാനുകോടികളിൽ അളവില്ലാത്ത നന്ദി.........

  • @ashaf9828
    @ashaf9828 4 місяці тому +11

    Mother Mary and st Joseph thanks a lot for all your powerful intercession to Lord and all the blessings given to us from Lord . Amen

  • @rosilypaul9772
    @rosilypaul9772 4 місяці тому +24

    അമ്മേ നന്ദി.... തിരുകുമാരനുകോടാനുകോടിനന്ദി............................

  • @Kapildev-h1y
    @Kapildev-h1y 4 місяці тому +16

    Amen Amen 🙏 🙏 Amen Amma Amen Amma 🙏 🙏 🙏

  • @velvetmedia4653
    @velvetmedia4653 2 місяці тому +5

    മാതാവേ എനിക്ക് ദുബൈയിൽ നല്ലൊരു കമ്പനിയിൽ ജോലി ലഭിക്കണമേ.. എന്റെ മോൾ രാത്രി ദുസ്വപ്നം കാണരുതേ. കാത്തോളണമേ. ആമേൻ

  • @girijamk1376
    @girijamk1376 4 місяці тому +7

    അമ്മേ മാതാവേ എന്റെകുടുബംത്തേയും അവിടുത്തേപ്രത്യക്ഷീകരണത്തിന്റസാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jishasebastian7578
    @jishasebastian7578 4 місяці тому +5

    യേശുവേ കരുണയായിരിക്കണമേ.
    മാതാവേയൗസേപ്പിതാവേ ഞങ്ങളെ എപ്പോഴും ഓർക്കണമേ

  • @bernard4944
    @bernard4944 4 місяці тому +8

    ഈശോയെ എല്ലാ രോഗികളെയും സുഖപ്പെടുത്താണമേ ആമേൻ ✝️🙏🏼🙏🏼🙏🏼

  • @AshaKs-h8g
    @AshaKs-h8g 4 місяці тому +103

    കാൻസർ ഇനി ആർക്കും കേൾക്കരുതേ mathave🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Jancysiby-sm9tn
    @Jancysiby-sm9tn 4 місяці тому +32

    ഈ രോഗത്തിൽ നിന്നും രക്ഷിച്ചതിന് നന്നി ഇനി ആർക്കും വരുത്തരുതേ😮😮😮😮😮😮😮

  • @kochumolbinoy5722
    @kochumolbinoy5722 4 місяці тому +17

    ഇത് ആണ് യഥാർത്ഥ വിശ്വസജീവിതം. അമ്മേ നിങ്ങൾളെ അനുഗ്രഹിക്കും 🙏

  • @GaicyGeorge
    @GaicyGeorge 4 місяці тому +15

    അമ്മയെ ക്യാൻസർ രോഗത്താൽ വേദനിക്കുന്ന കൂടിക്കിനും മക്കളെ സുഖപ്പെടുത്തണേ എന്ന് പ്രാർത്ഥിക്കുന്നു

  • @martinka3171
    @martinka3171 4 місяці тому +6

    പരിശുദ്ധ മാതാവേ 🙏😭😭😭😭കോടാനുകോടി നന്ദി 🙏❤️

  • @kochumolm9474
    @kochumolm9474 4 місяці тому +7

    എന്റെ മാതാവേ ഇന്നത്തെ ദിവസം സമാധാനം ആയിരിക്കണേ 🙏🏻

  • @haroshwd9260
    @haroshwd9260 2 місяці тому +1

    MOTHER MARY THANKS FOR ALL THE BLESSINGS IN OURS LIFE PLEASE HELP TO JOIN AL GEEMI VERY SAFELY PRAY FOR US AMEN 🙏🏻

  • @sumamol1738
    @sumamol1738 2 місяці тому +1

    മാതാവേ എന്റെ അമ്മേ എല്ലാവിധ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കേണമേ 🌹🙏🙏🙏🙏

  • @laisammasunny7961
    @laisammasunny7961 2 місяці тому +2

    അമ്മേ നന്ദിയോടെ ആ മക്കൾടെ സാക്ഷിo കേട്ടു. ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമ.എല്ലാ ആപത്തു അനർത്ഥo ങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ ചതിയിലും വഞ്ചനയിൽ നിന്നും രേഷി ക്കനെ.

  • @anuanutj4491
    @anuanutj4491 4 місяці тому +8

    അമ്മമാതാവേ മാതാവേ കാൻസർ എന്ന രോഗം ആർക്കും വരുത്തല്ലേ അമ്മേ ജോബിന്‍സ് എന്ന മകനെയും സമർപ്പിക്കുന്ന കർത്താവേ മകനെയും കാൻസർ പൂർണമായും മാറ്റി കൊടുക്കണമേ

  • @omana3196
    @omana3196 4 місяці тому +4

    Aammen aammen. എൻറെ അമ്മേ... വിടുതൽ കൊടുത്ത മാതാവേ അങ്ങേക്ക് മഹാതുവും.... ❤️❤️❤️❤️❤️❤️❤️

  • @kunjumolsunil4914
    @kunjumolsunil4914 4 місяці тому +4

    എന്റെ മാതാവേ എനിക്കും ഇത് പോലെ പെട്ടെന്ന് സാക്ഷ്യം പറയാൻ സാധിക്കണമേ. ജപ്തിയാണ് 13 ലക്ഷം രൂപ ബാങ്കിൽ അടക്കണം. 2½ ലക്ഷം രൂപയുടെ പലിശ കടം. അമ്മയുടെ അഗണ്ട ജപമാല റാലിക്ക് വരുമ്പോൾ സന്ദോഷത്തോടെ റാലിയിൽ പങ്കെടുക്കുവാൻ അനുഗ്രഹിക്കേണമേ 🙏

  • @rationvlogswithsree4918
    @rationvlogswithsree4918 4 місяці тому +4

    പരിശുദ്ധ അമ്മേ കാൻസർ എന്ന മാരക രോഗം എന്നിൽ നിന്നും അവിടുന്ന് തിരുകുമാരനോട് ചേര്‍ന്ന് തുടച്ചുമാറ്റിയെന്നു ഞാൻ വിശ്വസിക്കുന്നമ്മേ സാക്ഷ്യം ഉടനെ പറയാനനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭😭🕯🕯🕯🕯🕯🕯

  • @dineshvipitha9530
    @dineshvipitha9530 2 місяці тому

    അമ്മേ കൃപാസനം മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ രോഗം, ഷീണം, ഉറക്കം ഇല്ലാത്ത അവസ്ഥ മാറ്റിത്തരാണമേ, അമ്മേ. ഞങളുടെ വിശ്വാസം നിലനിർത്തണമേ, കടം മാറ്റിത്തരാണമേ,രക്ഷിക്കണമേ.

  • @MercyJose-fn2kt
    @MercyJose-fn2kt Місяць тому

    Praise God amen thank God for all the blessings and healing hallelujah hallelujah praise God amen thank you Jesus 🙏🏼🙏🏼🌹🌹🙏🏼🙏🏼

  • @beenakunjumon1170
    @beenakunjumon1170 2 місяці тому

    അമ്മ മാതാവ് എന്റെ അനുജത്തി യുടെ ക്യാൻസർ പുർണ്ണ മായി മാറ്റി അനു ഗ്രഹിക്കണമേ അമ്മേ 🙏🙏

  • @sugisudheer
    @sugisudheer 4 місяці тому +8

    Esuve Sreeude future Sugikku oru kunju Amen Hallelujah Ente Pani matti thannathinal nandhi

  • @abhirami7761
    @abhirami7761 4 місяці тому +11

    Praise the Lord 🙏🏻Amen❤️🙏🏻🙏🏻🙏🏻

  • @sindhunandakumar5166
    @sindhunandakumar5166 4 місяці тому +5

    അമ്മേ ദൈവ മാതാവേ എന്റെ കുഞ്ഞിനെ രോഗത്തിൽനിന്നും karakayattane

  • @tanunit
    @tanunit 4 місяці тому +5

    അമ്മേ madhave cancer ulla എല്ലാവരെയും സുഖപ്പെടുത്താണമേ 🙏🙏🙏🙏🙏🙏🙏

  • @shayeemohan8495
    @shayeemohan8495 3 місяці тому +1

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളിയെ തൊട്ടു സുഖപെടുത്തേണമേ 🙏🙏🙏

  • @rajishaji5102
    @rajishaji5102 3 місяці тому +1

    ഇതാണമ്മ ആരെയും ഉപേക്ഷിക്കില്ല അമ്മമാതാവേ നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️🌹

  • @soniaabraham1248
    @soniaabraham1248 4 місяці тому +21

    Ente ponnu mathavinu kodanukodi nanni mathave

  • @bettyabraham6722
    @bettyabraham6722 4 місяці тому +5

    Yeshuappa mathave ee mol kkum Ammakkum kodutha vishwasathinaaye saukhyathinaye kodie kodie Nanni... yeshuappa sthuthi aaradhana ....

  • @sachinkumars9082
    @sachinkumars9082 4 місяці тому +27

    Kyancer ee lokattunnu todach neekkaname amme🙏♥️

  • @shinyscariya2585
    @shinyscariya2585 4 місяці тому +9

    Ella cancer rogigaleyum sparsikkaname🙏🙏viduthal nalkaname🙏

  • @ChinjuthomasChinjuthomas
    @ChinjuthomasChinjuthomas 2 місяці тому

    അമ്മേ മാതാവേ, ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മാറ്റിതരണേ

  • @Kapildev-h1y
    @Kapildev-h1y 4 місяці тому +9

    Amma 🙏 Amen Amen Amma Amen Amma 🙏 🙏 🙏 🙏 🙏 Amma Amen

  • @sreelathacb7859
    @sreelathacb7859 4 місяці тому +5

    എന്റെ അമ്മേ 🙏എന്റെ ഭർത്താവിന്റെ പുകവലി മാറ്റി തരേണമേ 🙏🙏🙏♥

  • @radharavindran4776
    @radharavindran4776 3 місяці тому +1

    അമ്മേ മാതാവേ അശരണരുടെ കാവൽ മാലാഖേ കാവൽ ആയി ഉണ്ടാകണമേ 🙏🙏🙏

  • @shelbybabu2919
    @shelbybabu2919 4 місяці тому +4

    Amen
    എന്നെയും എൻ്റെ മകളെയും അനുഗ്രഹിക്കണേ

  • @anuboban2606
    @anuboban2606 2 місяці тому

    Yesuve Nanni Yesuve Sthothram Yesuve Aradhana
    Hallelujah Hallelujah Hallelujah. Amme Parisudha Dhaiva Mathave Ammayude Sannidhiyil vannanayunna ella makkalude melum Karunayayirikkename AMEN ❤🎉🎉🎉🎉🎉❤

  • @thankammaj9534
    @thankammaj9534 4 місяці тому +4

    Ukyil joli illathe vishamichirunna molkku light a candle prayer ittu prarthichathintte bhalamayi joli lebhichathinu thirukkumaranum mathavinum kodanukodi nandhi 🙏🙏🙏

  • @kochumonkochumon7046
    @kochumonkochumon7046 4 місяці тому +8

    Ammamathavinum ishoyikkum kodanukodi നന്ദി

  • @silvyjomy9769
    @silvyjomy9769 2 місяці тому +1

    ഈശോയെ എല്ലാ കാൻസർ രോഗികളെയും സമർപ്പിക്കുന്നു..

  • @sunilrincy6281
    @sunilrincy6281 2 місяці тому

    അമ്മേ അവർ എന്ത് വേദന സഹിച്ചുകാണും അമ്മേ എന്നും അവരോടുകുടെ ഇരിക്കണമേ 🙏

  • @elsythankachen3067
    @elsythankachen3067 4 місяці тому +3

    Yeshuve nanni sthothram Aaradhana sthithi Mathave nanni 🙏🙏🙏🌹❤

  • @shynijarajesh6706
    @shynijarajesh6706 4 місяці тому +3

    അമ്മേ എൻ്റെ ഭർത്താവിന്റെ കാൻസർ പൂർണമായും മാറ്റി തരണമെലിവറിലും പിത്തരസകുഴലിലും ഉള്ള കാൻസർ പൂർണമായും മാറ്റി തരണമെ അമ്മേ

  • @RajaniRajan-je8ps
    @RajaniRajan-je8ps 4 місяці тому +8

    ആമേൻ 🙏🙏🙏

  • @matthewpurackal2426
    @matthewpurackal2426 4 місяці тому +8

    Praise the Lord Amen

  • @GracyJose-l5o
    @GracyJose-l5o 4 місяці тому +5

    Yeasuve 🙏 kodankodi nanniyun stuthiyum arpikkunnu Parisudha Amme 🙏

  • @leenasiju9412
    @leenasiju9412 2 місяці тому +1

    അമ്മേ മാതാവേ എൻറെ കുടുംബത്തേ കാത്തു കോളളണമേ

  • @amminipushparaj6995
    @amminipushparaj6995 4 місяці тому +5

    ദൈവം തിരഞ്ഞെടുത്ത കുടുംബം. Not of your credit but of Grace from God.. അനുഗ്രഹിച്ച ദൈവത്തെ മറ്റുള്ളവരോട് പ്രഘോഷിക്കണം. .
    ഈശോക്കും അമ്മയ്ക്കും നന്ദി. 🙏🙏🙏❤️🌹

  • @Chacko-bx9py
    @Chacko-bx9py 3 місяці тому +1

    അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണേ

  • @AntonyEaso
    @AntonyEaso 4 місяці тому +1

    അമ്മേമാതാവേ എന്റെ പ്രൊസ്റ്റാറ്റഗ്ലണ്ട്വീക്കവും അല്സർ ഉം മാറ്റി സൗഖ്യമ തരേണമേ. Amen

  • @omanakunnappallil575
    @omanakunnappallil575 2 місяці тому

    മാതാവേ എല്ലാവർക്കും സമാധാനവും.സന്തോഷവും. ആരോഗ്യവും. കൊടുക്കണേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 4 місяці тому +8

    ആമേൻ

  • @annammaabraham5173
    @annammaabraham5173 2 місяці тому

    ParisuthaAmme ella cancer rogikaleyem thottu poorna savukyam kodukkane Amen praise the lord 😢

  • @shinyantony3253
    @shinyantony3253 4 місяці тому +1

    Amme mathave e makalude kudumbathe anugrahikkaname amen hallelujah 🙏🙏🙏🙏🙏

  • @jyothisalu4127
    @jyothisalu4127 2 місяці тому

    അമ്മേ മാതാവേ ദൈവഭയവും ദൈവ വിശ്വാസവും എല്ലാ മക്കൾക്കും നൽകണമേ❤❤❤❤

    • @philipnm2650
      @philipnm2650 2 місяці тому

      എല്ലാ കാൻസർ രോഗി കളെയും സൗഖ്യപെടുത്താണമേ അമ്മ മാതാവേ 🙏🙏

  • @nidhyasiju3013
    @nidhyasiju3013 2 місяці тому

    Amma മാതാവിന് ഒരു പാട് നന്ദി 🙏🏽🙏🏽 കാത്തുകൊള്ളണമേ

  • @lillykuttydas3496
    @lillykuttydas3496 3 місяці тому +6

    അമ്മേ എല്ലാ ക്യാൻസർ രോഗികളേയുംസമർപ്പിക്കുന്നു

  • @sabujoseph804
    @sabujoseph804 4 місяці тому +8

    ആമ്മേൻ

  • @ajeeshvp2688
    @ajeeshvp2688 3 місяці тому

    അമ്മേ കൃപാസനം മാതവേ എന്റെ അമ്മയുടെ കാൻസർ പൂർണ്ണമായി സൂഖപ്പെടുത്തി തരണമെ എൻറ മാതവേ ഞാൻ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കാം എന്റെ മാതാവേ

  • @lalanvarghese8852
    @lalanvarghese8852 4 місяці тому +1

    Praise the Lord 🙏 Amme Mathave njangalude apeshakal Eshoyku samarpikkename 🙏

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 2 місяці тому

    എന്റെ പേടി എല്ലാം മാറ്റി തരണേ അമ്മേ 🙏

  • @shelbybabu2919
    @shelbybabu2919 4 місяці тому +2

    നന്ദി മാതാവേ

  • @SherlyAntony-s2t
    @SherlyAntony-s2t 4 місяці тому +1

    എന്റെ എല്ലാ രോഗത്തിൽനിന്നും എന്നെ
    മോചിപ്പിക്കേണമേ ആമ്മേൻ

  • @jessytomichan1932
    @jessytomichan1932 3 місяці тому

    Yesuvae ente annamolde ella asugavum mattykoduth anugrehikkanamae🙏🙏🙏♥

  • @MEDONABASIL
    @MEDONABASIL 3 місяці тому +1

    Amme kripasana Madhave help my son to get a good job
    So I can settle his future as soon as possible.Amen .

  • @shajipaul312
    @shajipaul312 4 місяці тому +2

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 4 місяці тому

    ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @MaryPSSkariya
    @MaryPSSkariya 4 місяці тому +1

    Amme Appa sahayikane elam aviduthe kaikalil kividatuthe Amme Appa. Epoyum opam undavane 🙏🙏🙏🙏😍

  • @jsdealbeth
    @jsdealbeth 4 місяці тому +4

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @Thannu-l2h
    @Thannu-l2h 3 місяці тому

    മാതാവേ എല്ലാ കേൻസർ രോഗികളെയും സുഖപ്പെടുത്തി ഇനി ആർക്കും ഈ രോഗം ആർക്കും ഇനി വരാതെ കാത്തോളണേ 🙏

  • @peincyabey5458
    @peincyabey5458 4 місяці тому +5

    Ende ammakum thirukumaranum kodanukodi nanni 🙏🙏🙏

  • @anjalikurian570
    @anjalikurian570 3 місяці тому

    ഈശോയെ മാതാവേ കോടാനു കോടി നന്ദി 🙏🙏🙏🙏🙏

  • @jeenab6107
    @jeenab6107 3 місяці тому

    അമ്മ മാതാവെ എന്റെ ബേബി യെ അനുഗ്രഹിക്കണമെ🙏

  • @indiraDas-t8t
    @indiraDas-t8t 4 місяці тому +1

    Mathave aa ammem molem rashichathinu orayiram nandi karthave nandi❤❤❤❤❤

  • @marylouis8693
    @marylouis8693 4 місяці тому +1

    Ammea mathave makleum ea ammeyum anugrhahichathinu nandi parunnu🙏

  • @raniwilson2525
    @raniwilson2525 4 місяці тому +3

    Amme mathave Ella makkaludeyum anugrahikkaname🕯️🕯️🕯️🕯️🕯️