ഷാഫി പറമ്പിലിൻ്റെയും ശൈലജയുടെയും പെൺപ്രചാരകർ ഏറ്റുമുട്ടുമ്പോൾ | Vottummel Girls | Vadakara

Поділитися
Вставка
  • Опубліковано 18 кві 2024
  • ഷാഫി പറമ്പിലിൻ്റെയും ശൈലജയുടെയും പെൺപ്രചാരകർ ഏറ്റുമുട്ടുമ്പോൾ | Vottummel Girls | Vadakara
    #Vottumalgirls #vadakara #kkshailaja #shafiparambil #election2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 552

  • @tmzablong5310
    @tmzablong5310 Місяць тому +77

    ഷാഫിക്ക നമ്മൾ ജയിക്കും നമ്മളെ ജയിക്കു💚🔥🤛

    • @rajan3338
      @rajan3338 12 днів тому

      ❤❤❤🎉🎉🎉🎉

  • @AgnaAnn-br5zo
    @AgnaAnn-br5zo Місяць тому +442

    വിവേകമുള്ള സ്ത്രീകൾ കോൺഗ്രസ്സിന് വോട്ടു ചെയ്യും വൻഭൂരിപക്ഷത്തിൽ ഷാഫി❤ ജയിക്കും

    • @jomonjore1199
      @jomonjore1199 Місяць тому +4

      കഴിഞ്ഞ പ്രാവശ്യം കണ്ടതാണല്ലോ പാർലമെന്റിൽ പോയി യുദ്ധം ചെയ്യുന്നത് 😂😂😂😂😂😂😂

    • @muhamedfayisn9456
      @muhamedfayisn9456 Місяць тому +8

      ​@@jomonjore1199Amith Shah ye kandappo muttu viracha Arif ne kanathaaavum le

    • @jomonjore1199
      @jomonjore1199 Місяць тому

      @@muhamedfayisn9456 എന്നിട്ടും ആരിഫ് പാർലമെന്റിൽ സംസാരിക്കുന്ന വീഡിയോ ഉണ്ട് ഇവിടുന്ന് വലിയ കാര്യം പറഞ്ഞ് പാർലമെന്റിൽ പോയിട്ട് ഒരു കാര്യവും സംസാരിക്കാതെ തിരിച്ചു വന്ന മൊണ്ണകളും ഉണ്ട്. ഉദാഹരണത്തിന് കുഞ്ഞാപ്പ യുദ്ധം ചെയ്യാൻ പോയത് ഓർമ്മയുണ്ടോ ഫാസിസത്തിനെതിരെ 😂😂😂😂😂😂😂😂😂

    • @user-mu4fp1zn7f
      @user-mu4fp1zn7f Місяць тому +3

      കഴിഞ്ഞ പ്രാവശ്യം 18 മരവാഴകളെ മേഞ്ഞോണ്ട് നടന്നിരുന്നത് മുമ്പിൽ ഉണ്ടായിരുന്നത്.
      ആരിഫായിരുന്നു.
      വിവേകമുള്ളവർ udf'ന് വോട്ട് കൊടുക്കില്ല.
      ഇന്നത്തെ udf നാളത്തെ ബിജെപി 😀😀q

    • @user-xd1ri5gj6i
      @user-xd1ri5gj6i Місяць тому

      ​@@jomonjore1199ppp❤❤❤❤

  • @gajmirage9750
    @gajmirage9750 Місяць тому +94

    ശൈലജ ടീച്ചറെ ഇഷ്ടമാണ്.. പക്ഷേ, ഷാഫിക്കയെ ഇത്തിരി കൂടുതൽ ഇഷ്ടമാണ്... 🥰❤️ വിജയം സുനിശ്ചയം...

  • @swalahthirurangadi4669
    @swalahthirurangadi4669 Місяць тому +145

    വടകരയുടെ ശാന്തി നില നിൽക്കാൻ ഷാഫി 😍😍😍😍

  • @Aneeskumbala
    @Aneeskumbala Місяць тому +253

    ടീച്ചറുടെ ആൾകാർക് ഒരു ആവേശം ഇല്ലല്ലോ മറുപടി പറയുമ്പോൾ ആവേശം ഷാഫിക്കയുടെ ആളുകൾ ✌️

    • @SantoshKumar-skt
      @SantoshKumar-skt Місяць тому +2

      ❤❤❤❤

    • @shijithjithu6049
      @shijithjithu6049 Місяць тому +1

      തൃശൂർ പിന്നെ തിരുവനന്തപുരം ബിജെപി ഒന്ന് ജയിച്ചൂട്ടെ രണ്ടിന്റേം ആവേശം തീർന്നൂള്ളും 😁

    • @brindaramesh1024
      @brindaramesh1024 Місяць тому +2

      വടകരയുടെ മുത്ത് വടകരയിൽ തന്നെ ഇരിക്കട്ടെ; വിവരം ഉളളവർ ഡൽഹിക്ക് പോകട്ടെ

    • @AdithyanMd
      @AdithyanMd Місяць тому

      ​@@SantoshKumar-skt¹¹¹¹

    • @user-mu4fp1zn7f
      @user-mu4fp1zn7f Місяць тому +1

      കേരളത്തിൽ കോൺഗ്രസ്‌ അല്ലെങ്കിൽ ബിജെപി ജയിക്കണം.
      Cpm ജയിച്ച് എംപി ആയി പാർലമെന്റിൽ പോയാൽ......
      Cpm എംപി മാരുടെ കടുത്ത ചോദ്യങ്ങൾക്കും പ്രതിരോധത്തിനും ബിജെപി മറുപടി പറയാൻ മുട്ട് കൂട്ടിയിടിക്കും....
      കോൺഗ്രസ്‌ എംപി മാരവുമ്പോൾ ബിജെപിയെ പേടിച് ഒരു മൂലയിൽ ഇരുന്നോളും....

  • @Usman-gl4io
    @Usman-gl4io Місяць тому +143

    കൂലിപ്പണി ചെയ്ത് കിട്ടുന്നതിൽ നല്ലൊരു ശതമാനം പാർട്ടി ഫണ്ടിലേക്ക് കൊടുക്കണം.
    അത് കൊടുത്തില്ലെങ്കിൽ
    ഉള്ള ജോലിയും അവർ തകിടം മറിക്കും.ഇതിൽ നിന്ന് ഒരു മോചനം തീർച്ചയായും വേണം.

    • @RaviCp-eb7le
      @RaviCp-eb7le Місяць тому

      ഇവൻ്റെ തള്ള ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കയാണെന്നു തോന്നുന്നു പിരിവ്

    • @Aysha_s_Home
      @Aysha_s_Home Місяць тому +3

      പറഞ്ഞതു വളരെ കറക്റ്റ്

  • @rasaqp-ko9cu
    @rasaqp-ko9cu Місяць тому +142

    എല്ലാക്കാലത്തും ടിപി വധം പറയുന്നു എന്നവാക്കിന് ഒരു സഹോദരി കൊടുത്ത മറുപടി ,, പറയാതിരിക്കണമെങ്കിൽ ടിപിയെ കൊല്ലാതിരിക്കണമായിരുന്നു ,, വായടപ്പൻ മറുപടി സഹോദരിക്ക് Big Salut ♥️

    • @subhadramj7864
      @subhadramj7864 Місяць тому

      ശീലജഷാജി മാര് ജയിച്ചിട്ടു ഇതുവരെ കാണിച്ചതൊക്കെ കാണിക്കും ജയ് ജയ് ബിജെപി

    • @rajan3338
      @rajan3338 12 днів тому

      ❤❤🎉🎉🎉🎉🎉

  • @yess786
    @yess786 Місяць тому +187

    കൊല്ലുന്നവരെയും കൊല്ലി പ്പിക്കുന്നവരെയും ബോംബ് ഉണ്ടാക്കുന്നവരെയും ബോംബ് പൊട്ടിക്കുന്നവരെയും വർഗീയതക് കൂട്ട് നിൽക്കുന്നവരെയും രാത്രികാലങ്ങളിൽ അവരെ സപ്പോർട്ട് ചെയ്യുന്നവരെയും നമ്മൾക്ക് വേണ്ട..... വേണ്ട.
    എല്ലാവരെയും ഒരുമിച്ചിരുത്തി
    രാജ്യത്തെയും ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റിയ പാർട്ടിയാണ് കോൺഗ്രസ്
    എൻറെയും നിങ്ങളുടെയും
    വോട്ട് കോൺഗ്രസിന് ആകട്ടെ
    ജയ് കോൺഗ്രസ് ✋💪💪💪

    • @rajan3338
      @rajan3338 Місяць тому +1

      🎉🎉💛💛💛💚💚💚💋💋💋🙏🙏❤️❤️🧡🧡🌝🌝🌝

    • @Aysha_s_Home
      @Aysha_s_Home Місяць тому +2

      സത്യം🎉🎉

    • @ShymalaPalayat
      @ShymalaPalayat Місяць тому +1

    • @mohammedashraf5725
      @mohammedashraf5725 Місяць тому +1

      സീസരുടെ മാന്യന്മാരെ കുറിച്ചുള്ള മോർഫിങ് പ്രജരണം സ്ട്രീകൾക്ക് തന്നെ അപമാനം കഴിഞ്ഞ തവണ p ജയരാജനെ തൊപ്പിച്ചതിന്റെ പ്രതികാരം ജയരാജൻ ടീം പ്രതികാരം തീർക്കും ബോംബ് രാഷ്ടറീയത്തെ ജനങ്ങൾ മടുത്തു സിപിഎം വിമതർ വരെ സഫിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കാൻ തീരുമാനിച്ചു

    • @thetruth9584
      @thetruth9584 Місяць тому +2

      എസ്. എന്റെ വീട്ടിലെ 11 വോട്ട് കോൺഗ്രസ് ന് മുമ്പ് 8 ആയിരുന്നു അത് കമ്മ്യൂണിസ്റ്റനായിരുന്നു ഇപ്രവശ്യം പുതിയ വോട്ടുകൾ കൂടി👍

  • @faisalmanayath5176
    @faisalmanayath5176 Місяць тому +146

    ഷാഫി വിജയിക്കും ❤❤

  • @nisarvkpuduppanamvadakara1319
    @nisarvkpuduppanamvadakara1319 Місяць тому +224

    ഷാഫി വടകരയുടെ മുത്താണ് വൻ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ്❤❤❤❤

    • @LekhaB-pw5io
      @LekhaB-pw5io Місяць тому +1

      മൂഞ്ചും😂😂😂

    • @rajan3338
      @rajan3338 12 днів тому

      ❤❤🎉🎉🎉

  • @preethirajeevan1012
    @preethirajeevan1012 Місяць тому +124

    ഷാഫി ജയിക്കും 125 %
    ❤❤❤❤👍👍👍🌹🌹🌹

  • @Jhnjffrjnrdhn
    @Jhnjffrjnrdhn Місяць тому +73

    ഇത്രയും നല്ല ഷൈലജ ടീച്ചർ എന്ന മന്ത്രിയെ എന്തുകൊണ്ട് രണ്ടാം പിണറായി സർക്കാർ ഒരു മന്ത്രിസ്ഥാനവും നൽകിയില്ല ഒതുക്കി കളഞ്ഞു

    • @Aysha_s_Home
      @Aysha_s_Home Місяць тому +5

      അതെ അതൊരു ചോദ്യമാണ്

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 Місяць тому +4

      മരുമോന് എതിരാളിയാകാതിരിക്കാൻ😂

    • @rajan3338
      @rajan3338 12 днів тому

      poooo9yyyy😂😂😂😂😂

    • @rajan3338
      @rajan3338 12 днів тому

      ​@gopinadhankalappur❤❤❤❤🎉🎉🎉🎉akkal5206

  • @THAIVLOGS66
    @THAIVLOGS66 Місяць тому +14

    നിങ്ങളുടെ ഓരോ വിലഏറിയ വോട്ടും യുഡിഫ്ന് 💥🔥🎉🎉🌹👍ഷാഫി 💥🔥🌹🌹💙💙👍👍

  • @myopinion6146
    @myopinion6146 Місяць тому +226

    വടകര ശ്രീ മുരളിയും ശ്രീമതി ശൈലജയും ആണ് സ്ഥാനാർഥികൾ എങ്കിൽ ഈ എലെക്ഷൻ നോർമൽ ലെവലിൽ തണുത്ത മട്ടിൽ പോകുമായിരുന്നു. ..മുരളിയും ശൈലജയും ജയിക്കാനും ജയിക്കാതിരിക്കാനും സാധ്യത ഉണ്ട് എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന ഒരു തെരഞ്ഞെടുപ്പ് മാത്രമായിരുന്നേനെ വടകരയിലേത്. ..എന്നാൽ അവിടെ തെരഞ്ഞെടുപ്പ് ആവേശം ആയത് ആഹ്ലാതമായത് രോമാഞ്ചമായത് ആഘോഷമായത് ഷാഫിയുടെ വരവോടെയാണ്. .. നൂറു ശതമാനം എല്ലാവരും അതിനോട് യോജിക്കും ...അപ്പൊ പിന്നെ ഷാഫി അല്ലാതെ ആര് ജയിക്കാൻ ❤️❤️❤️❤️❤️❤️

    • @user-sg4rr7su2s
      @user-sg4rr7su2s Місяць тому +1

      വളി

    • @sakeerhusain4583
      @sakeerhusain4583 Місяць тому +1

      കഷ്ടം

    • @emmanualkt-fk3gp
      @emmanualkt-fk3gp Місяць тому +1

      യാഥാർത്ഥ്യം ഇതല്ലേ ?👇
      ഷാഫി എന്ന ഈ യുവ MLA യെ വടകരയിൽ സ്ഥാനാർത്ഥിയായി എത്തും വരെ കേരളത്തിലെ കോൺഗ്രസുകാരിൽ പോലും എത്ര പേർ അറിയുമായിരുന്നെന്ന് ആലോചിച്ചു നോക്കൂ .
      ഇന്നയാൾ നാട്ടിലും മറുനാട്ടിലുമുള്ള മലയാളികൾക്കിടയിൽ പ്രശസ്തനാണ്.
      കാരണമെന്താണ് ?
      കാരണം ഒന്നേയുള്ളു.
      അയാൾ മത്സരിക്കുന്നത് അന്തരാഷ്ട്ര പ്രശസ്തി നേടിയ ഭരണാധികരിയായ ഷൈലജ ടീച്ചറോടാണ്.
      യഥാർത്ഥത്തിൽ ഷൈലജ ടീച്ചർ എവിടെ നിൽക്കുന്നു എന്ന് ആലോചിക്കുക........
      ഷാഫിയുടെ സ്ഥാനം എവിടെയാണെന്നും.

    • @sheriksa
      @sheriksa Місяць тому +17

      ​@@emmanualkt-fk3gpഎന്തൊക്കെയാ സുഹൃത്തേ എഴുതി വിടുന്നത് ഈ ട്ടീച്ചറെ അറിയുന്നതിന് മുൻപ് ഷാഫി മലയാളിയുടെ ഹൃദയത്തിലാണ് ഷാഫിയെ മലയാളിക്ക് അറിയുന്നത് കുപ്രസിദ്ദിയിലൂടെയല്ല അയാളുടെ സൽപ്രവർത്തിയിലൂടെയാണ് ട്ടീച്ചറെ മലയാളി അറിയുന്നത് കോവിഡ് അഴിമതിയിലൂടെയാണ് .. പോക്സോ പ്രതി പപ്പനെ രക്ഷിച്ചതിലൂടെയാണ് ..അവർക്ക് പ്രബുദ്ധരായ വടകരയിലെ വോട്ടർമാർ വോട്ട് ചെയ്യില്ല ട്ടീച്ചറമ്മയുടെ നാടകം പൊട്ടി പൊളിയാൻ പോകുകയാണ്.

    • @Faizal.HHussainar
      @Faizal.HHussainar Місяць тому

      ​@@emmanualkt-fk3gpthallinu oru kuravumilla kammikalku enthu prashasthi ningalude thallu mathram

  • @nowraszamanjubi4687
    @nowraszamanjubi4687 Місяць тому +18

    വടകരയിൽ ഒരു നേതാവ് ഷാഫി പറമ്പിൽ മാത്രം 🥰🥰

    • @rajan3338
      @rajan3338 12 днів тому

      ❤❤❤🎉🎉🎉🎉

  • @suhaimk1
    @suhaimk1 Місяць тому +88

    ഇത്ര നല്ല ആരോഗ്യ മന്ത്രിയെ എന്ത് കൊണ്ടാണ് രണ്ടാം മന്ത്രിസഭയിൽ നിന്നും പുറത്താക്കിയത്

    • @Thekkanvadakkan22
      @Thekkanvadakkan22 Місяць тому

      ലോകം അറിയപെടുന്ന നേതാവും ലോകസഭയിൽ മത്സരിക്കണം

    • @msfield8575
      @msfield8575 Місяць тому

      പിണറായിക്ക് ഒരു എതിർ അത് ഒഴിവാക്കി

  • @agooduroimu1952
    @agooduroimu1952 Місяць тому +59

    നാട് പുരോഗമിക്കണമെങ്കിൽ ചെറുപ്പക്കാർ അധികാരങ്ങളിൽ വരട്ടെ...!! ഷാഫി പറമ്പിൽ…..!!!❤🙏🏻💪🏻💚💯

    • @Aysha_s_Home
      @Aysha_s_Home Місяць тому

      പറഞ്ഞത് നൂറു ശതമാനം ശരി

    • @rajan3338
      @rajan3338 12 днів тому

      ❤❤❤❤🎉🎉🎉🎉🎉

  • @user-ye6xl5zu4j
    @user-ye6xl5zu4j Місяць тому +30

    അങ്ങ് വടകരയിലെ രാഹുൽ effect❤❤

  • @user-ul5gw3wq2m
    @user-ul5gw3wq2m Місяць тому +24

    ലോക വഷളൻ തെറി മണി അസംബ്ലിയിൽ രമയെക്കുറിച്ച് പറഞ്ഞപ്പോൾ തൊട്ടടുത്ത് ഇരുന്ന ശൈലജ എന്തെ ഒരക്ഷരം മിണ്ടിയില്ല. എന്നിട്ട് ഇപ്പോൾ സഹതാപത്തിൻ്റെ കരച്ചിൽ കാണുമ്പോൾ ചിരി വരുന്നു. ഇതൊക്കെ ജന്നത്തിനറിയം ടീച്ചറെ .

  • @safeervrty190
    @safeervrty190 Місяць тому +33

    ഷാഫിക്ക 🥰🥰🥰

  • @radhakrishnana.p4745
    @radhakrishnana.p4745 Місяць тому +66

    വടകരയിൽ ഷൈലജടീച്ചർക്ക് ഉണ്ട - ബോംബ്.

    • @pkschannal9445
      @pkschannal9445 Місяць тому +1

      ഷാഫിക്ക കൊടുക്ക് 😂😂😂

  • @vargheseao4058
    @vargheseao4058 Місяць тому +61

    നന്മയുടെ യുവത്വങ്ങൾ ഉയരട്ടെ ഇൻഡ്യയുടെ തേജസ് ഉണരട്ടെ

  • @anc9654
    @anc9654 Місяць тому +41

    കെട്ട് ചുമപ്പാണെങ്കിലും നേര് നേരോടെ പറഞ്ഞ ചേച്ചിമാർക്ക് ഒരൊന്നൊന്നര 👍👍👍👍

  • @muhammedaslam9207
    @muhammedaslam9207 Місяць тому +90

    വോട്ട് ഫോർ യൂ ഡി എഫ് 💚🇮🇳🇮🇳🇮🇳🇮🇳🤚

    • @rajan3338
      @rajan3338 12 днів тому

      ❤❤❤❤🎉🎉🎉🎉🎉🎉

  • @muhammedaslam9207
    @muhammedaslam9207 Місяць тому +94

    വോട്ട് ഫോർ ഷാഫി 💚🇮🇳🇮🇳🇮🇳🇮🇳🤚🤚

    • @rajan3338
      @rajan3338 12 днів тому

      ❤❤❤🎉🎉🎉🎉

    • @rajan3338
      @rajan3338 12 днів тому

      ❤❤❤🎉🎉🎉

  • @AbduSamad-nr3xw
    @AbduSamad-nr3xw Місяць тому +41

    കോൺഗ്രസ് ഉള്ളടത്തോളം കാലംTp ചന്ദ്രശേഖരനെ കൊലപാതകത്തെ പറ്റി പറഞ്ഞ് കൊണ്ടേ ഇരിക്കും ..ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തിന് വിജയിക്കും ❤🎉

    • @Thekkanvadakkan22
      @Thekkanvadakkan22 Місяць тому

      കോൺഗ്രസ്‌ ഉള്ളടത്തോളം അല്ല ഇലക്ഷൻ ഉള്ളടത്തോളം, ഇനി പറയില്ല

    • @brindaramesh1024
      @brindaramesh1024 Місяць тому

      ഷൈലജറ്റീച്ചർ കേരളത്തിൻ്റെ അമ്മ മനസ്സ്❤❤

    • @AbduSamad-nr3xw
      @AbduSamad-nr3xw Місяць тому +2

      @@brindaramesh1024 കോവിഡ് സമയത്ത് pp കിറ്റിൽ വൻ അഴിമതി നടത്തി പാവപെട്ട ജനങ്ങളെ പറ്റിച്ച അമ്മ

    • @AbduSamad-nr3xw
      @AbduSamad-nr3xw Місяць тому +1

      @@Thekkanvadakkan22 കോൺഗ്രസ്സും ഇലക്ഷനും ഉള്ളടത്തോളം കാലം ഇത് പറഞ്ഞ് കൊണ്ടേ ഇരിക്കും

    • @AbduSamad-nr3xw
      @AbduSamad-nr3xw Місяць тому +2

      ഈ അമ്മനെ ഷാഫി പറമ്പിൽ വീട്ടിൽ ഇരുത്തും 😂

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls Місяць тому +49

    Vote for Shafi parambil

  • @ajithkp2903
    @ajithkp2903 Місяць тому +22

    ഷാഫി പറമ്പിൽ ❤️🔥

  • @jewelsworld6455
    @jewelsworld6455 Місяць тому +26

    ഷാഫി❤

  • @mohanpc1038
    @mohanpc1038 Місяць тому +131

    പിണറായി യുടെ അഹങ്കാരം കുറയാനും കട്ട് മുടിക്കൽ നിർത്താനും ഷാഫി തന്നെ ജെയ്ക്കണം

    • @jomonjore1199
      @jomonjore1199 Місяць тому +1

      ആദ്യം മലയാളം എഴുതാൻ പഠിക്കടോ

    • @praveenkrishna5399
      @praveenkrishna5399 Місяць тому

      Bjp adilaarathil vannathu thanne kongikalude kattumudikkal kaaranam aayirunnille??

    • @noushadnoushad1724
      @noushadnoushad1724 Місяць тому

      Vettippun,Thattippum, AHANKARAM,,, VAYIL, Varunnathu, Parayunnu,,,

    • @pkschannal9445
      @pkschannal9445 Місяць тому

      തോൽക്കും

  • @rameesnk
    @rameesnk Місяць тому +36

    രാഹുൽജി 💪💪💪💪ഷാഫി 💪💪💪💪യുഡിഫ് 💪💪💪💪

  • @sha-vj2zz
    @sha-vj2zz Місяць тому +13

    ഷാഫി തന്നെ ജയിക്കും ❤❤

  • @amanuennu5947
    @amanuennu5947 Місяць тому +13

    ഷാഫി 🎉🎉❤

  • @sareenamuhammed371
    @sareenamuhammed371 Місяць тому +16

    ഷാഫി ❤❤❤

  • @user-zw1kv7ug7n
    @user-zw1kv7ug7n Місяць тому +37

    LDF ന് വോട്ട് ചെയ്യുന്നതും കടലിൽ പോയി വളി ഇടുന്നതും ഒരു പോലെയാണ്

    • @intercity4481
      @intercity4481 Місяць тому

      😂😂😂😂😂❤❤❤

    • @Thekkanvadakkan22
      @Thekkanvadakkan22 Місяць тому +1

      അത് സത്യം ആണ് പക്ഷേ കോൺഗ്രസ്‌ ഇന് വോട്ട് ചെയ്താൽ ഗുണം bjp ക്ക് 😂😂 അതല്ലേ സത്യം

    • @ajeeshka-xx9ky
      @ajeeshka-xx9ky Місяць тому

      ​@@Thekkanvadakkan22😊😅

    • @Sinuumol_
      @Sinuumol_ Місяць тому

      🤣🤣🤣👌

  • @shahirpv-xy6yq
    @shahirpv-xy6yq Місяць тому +18

    Shafika jayikanam❤❤❤❤❤

  • @Aneeskumbala
    @Aneeskumbala Місяць тому +20

    ഷാഫി ✌️✌️

  • @mammedpadikkal1856
    @mammedpadikkal1856 Місяць тому +72

    മാരകരോഗത്തിന്റെ മറവിൽ കോടികൾ അടിച്ചു മാറ്റിയത് കൂടി പറ അടിമകളെ, ആകെ നാല് പെണ്ണുങ്ങൾ

    • @ceeyem7482
      @ceeyem7482 Місяць тому +1

      മാങ്ങാണ്ടി.... പോലത്തെ...
      നാലു.... കോലങ്ങൾ.........!!!!!!!!!
      ഇവരുടെ പത്ര പ്രവർത്തനം.....
      കണ്ടപ്പോൾ.......
      (സലിം കുമാർ പറഞ്ഞപോലെ...)
      " തിരുപ്പതി"........ആയി.......???????

    • @brindaramesh1024
      @brindaramesh1024 Місяць тому

      Teacheramma

  • @Siji1244
    @Siji1244 Місяць тому +34

    ഷാഫി തന്നെ ജയിക്കും

  • @najeebh6741
    @najeebh6741 Місяць тому +8

    ടീച്ചറുടെയും CPM ന്റെ കുരുപെട്ടുന്ന ഇലക്ഷൻ ആണ് ഷാഫി ജയിക്കും മക്കളെ 💯 👏👏👏🇮🇳🌷

  • @padminisreenivasan4191
    @padminisreenivasan4191 Місяць тому +48

    Shafi parambil for vatakara- 100%

  • @rajeshbabu655
    @rajeshbabu655 Місяць тому +12

    രണ്ട് ചെത്ത് കല്ല് തലയിൽ വെച്ച് വീട് പണിയുന്ന ചുമരിൽ കോണിചാരി അതിന്റെ മുകളിൽ കയറി ചുമര് കെട്ടിക്കൊണ്ടിരിക്കുന്നവർ ക്ക് കല്ല് എത്തിച്ച് കൊണ്ടിരിക്കുന്ന എന്റേ അമ്മയെ ഓർമ്മ വരുന്നു. അങ്ങിനെ ഉള്ളവരുടെ മക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ എനിക്ക് അവരോട് ഒരു അഭ്യർത്ഥനയേ ഉള്ളു. നിങ്ങൾ ജോലിചെയ്യാൻ തുടങ്ങിയാൽ നിങ്ങൾ ഒരിക്കലും നിങ്ങളുടെ അമ്മയെ കഷ്ടപ്പെടുത്തരുത് 🙏🙏🙏

  • @AnilKumar-uz8ke
    @AnilKumar-uz8ke Місяць тому +12

    ബോഠ ബ് പാർട്ടിക്ക് വോട്ടില്ല ഷാഫി പറമ്പിൽ സിന്ദാബാദ്❤

  • @swalahthirurangadi4669
    @swalahthirurangadi4669 Місяць тому +14

    CITU ആയാൽ ഒരിക്കലും മെച്ചപ്പെടാൻ സമ്മതിക്കില്ല, പുതിയ വഴി കാണിച്ചു കൊടുക്കില്ല, എങ്കിലേ എന്നും അടിമകളായി നില നിർത്താൻ സാധിക്കൂ. ..

  • @saraswathivimal3916
    @saraswathivimal3916 Місяць тому +34

    Shafi parambil ❤❤❤

  • @SainudheenPm-du7rb
    @SainudheenPm-du7rb Місяць тому +4

    ഇത്രമേൽ ആത്മാർഥത ഉള്ള ജനനായകൻ നമ്മളെ മുത്ത് ഷാഫിക്ക നിങ്ങളെ ജയിക്കൂ ✌️✌️

  • @anwarsadathtp6489
    @anwarsadathtp6489 Місяць тому +11

    നല്ല രാഷ്ട്രീയ ബോധം ഉള്ള സ്ത്രീകൾ 🤝

  • @kdp7949
    @kdp7949 Місяць тому +31

    Shaaaaaafi..... 💙❤️💚

  • @Ambilakkara-Talks
    @Ambilakkara-Talks Місяць тому +6

    ആ 'അമ്മ ചുമടെടുക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നിയവരുണ്ടോ

  • @user-ic8vj1jg3c
    @user-ic8vj1jg3c Місяць тому +18

    ഷാഫി തന്നെ വടകരയിൽ ജയിക്കും

  • @riyas7139
    @riyas7139 Місяць тому +10

    ഷാഫിയല്ലാതാര് സഖാക്കളേ ✌️

  • @AjmalTaAjmalTa
    @AjmalTaAjmalTa Місяць тому +22

    Shafi❤❤❤

  • @MaanuSainu
    @MaanuSainu Місяць тому +4

    വടകരയിൽ ഷാഫി ജയിക്കും
    100 %❤

  • @rokku7253
    @rokku7253 Місяць тому +29

    ടീച്ചർ സ്വെയം വില കളഞ്ഞു.
    ടീച്ചറമ്മ ഇപ്പോൾ വെറും ടീച്ചർ ആയി

    • @Aysha_s_Home
      @Aysha_s_Home Місяць тому +1

      തുന്നൽ ടീച്ചർ

    • @user-sj1ig5tw5v
      @user-sj1ig5tw5v Місяць тому

      പെണ്ണിന് റെസ്പെക്ട് കോടുക്കുന്നത് കോണ്ട് ഒന്നും പറയുന്നില്ല ​@@Aysha_s_Home

  • @thetruthofland
    @thetruthofland Місяць тому +5

    ബ്യൂട്ടിഫുൾ coverage... Kudoos to the team behind this documentry

  • @user-du5rn9og9w
    @user-du5rn9og9w Місяць тому +18

    Shafi 🇮🇳💛

  • @creator7235
    @creator7235 Місяць тому +28

    Shafi❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🤍💙💚🤍❤️💯💯

  • @muhammedyaseen5726
    @muhammedyaseen5726 Місяць тому +4

    ടിപി,ഷുക്കൂർ,ഫസൽ,ശരത്,കൃപേഷ്,ശുഹൈബ് ആരും മറക്കല്ലേ കാപാലികർ കൊന്നു തള്ളിയത് നിറവതിപേരെയാണ് നാട്ടുകാരെ ഓർമയിൽ ഉണ്ടാവനെ

  • @JibinPunnuse
    @JibinPunnuse Місяць тому +1

    ഷാഫി ഇക്ക ജയിക്കുമ്പോ ഈ വാർത്ത ചാനൽ എല്ലാം ഇവിടെ തന്നെ കാണണം 🖐🏽🖐🏽🖐🏽🖐🏽🖐🏽

  • @Saijunaid007
    @Saijunaid007 Місяць тому +17

    വിവേകം നഷ്ട്ടമായ ചേച്ചിമാരോട് എന്തോന്ന് പറയാനാണ് ഒന്നും പറയാൻ ഇല്ല ...കുത്ത് ചേച്ചിമാരെ ചീപ്പീമ്മിന് ബോട്ട് ...മക്കളെ കൊലയ്ക്ക് കൊടുക്ക് കത്തിയും കടാരയും ബോംബും കയ്യിലെടുത്ത് കൊടുക്ക് നാട് നന്നാവട്ടെ

  • @SajeevPP-rz9rc
    @SajeevPP-rz9rc Місяць тому +19

    Shafi❤

  • @crickethighlights1526
    @crickethighlights1526 Місяць тому +15

    Shafi💚💚💚💚💚💚💚💚

  • @gouthamprakash4621
    @gouthamprakash4621 Місяць тому +24

    Shafi 💙💙💙💙

  • @anithakabeer1460
    @anithakabeer1460 Місяць тому +4

    Shafi no.1👍from palakkad

  • @babuss4039
    @babuss4039 Місяць тому +2

    LDF ന്റെ പ്രവർത്തകർ സംസാരിക്കുന്നുണ്ടെങ്കിലും എല്ലാവരുടെ മുഖത്തും നല്ല നിരാശയുണ്ട്... പരാജയംമണത്തു!!തോൽവി സമ്മതിക്കുന്നതിന് തുല്യം!!
    മതേതരത്വം നിലനിൽക്കാൻ INDIA മുന്നണി കേന്ദ്രത്തിൽ വരണമെങ്കിൽ കോൺഗ്രസ്സ് വരണം...
    അതിന് ഒരൊറ്റ വഴിയേയുള്ളൂ.....ഷാഫിക്ക് വോട്ട് ചെയ്യുക 👍🤚🤚🤚🤚🤚🤚🤚🤚🤚

  • @123jm51
    @123jm51 Місяць тому +4

    Shafi is an outstanding politician .

  • @zufailzufi6266
    @zufailzufi6266 Місяць тому

    വടകര ഷാഫി പറമ്പിൽകൊണ്ടുപോവും .. 👍🏻👍🏻👍🏻 💚💚💚

  • @releasemovie4886
    @releasemovie4886 Місяць тому +5

    Shafi ikka❤

  • @mohammedashraf5725
    @mohammedashraf5725 Місяць тому +1

    നിസ്കളങ്കരായ സ്ത്രീ തൊഴിലാളികൾ ഇടതു ഫരണത്തിന്റെ ദുരിതങ്ങൾ ദുഃഖത്തോടെ ഓർക്കുന്നു

  • @user-ii9se8xm6n
    @user-ii9se8xm6n Місяць тому +5

    Shafi 😊

  • @antappanantony2801
    @antappanantony2801 Місяць тому

    Reporters ,super performance are yours .

  • @manojkumar-kl1zs
    @manojkumar-kl1zs Місяць тому +1

    ഷാഫിക്ക പിന്നല്ലാതെ പിന്നെ ആരാ 👌👌👌❤️😍🥰🙏👍👍👍

  • @sarinknair5325
    @sarinknair5325 Місяць тому

    Kozhikode ❤

  • @alikv8798
    @alikv8798 Місяць тому +2

    Shaaaaafi. Super

  • @rahzancalicut
    @rahzancalicut Місяць тому

    🌹🌹

  • @Hananafrinvlog
    @Hananafrinvlog Місяць тому

    👍🏼

  • @hashilpm7134
    @hashilpm7134 Місяць тому

    വടകരയുടെ ഷാഫിക്ക ♥️

  • @Majidamajida-zb3bf
    @Majidamajida-zb3bf Місяць тому

    Kandappo bayankara sangadayi.

  • @RijasRiju-wt7em
    @RijasRiju-wt7em 29 днів тому

    ഷാഫിക്ക വിജയിക്കും👍👍👍💪💪💪

  • @MALLUVAVA-gq7nq
    @MALLUVAVA-gq7nq Місяць тому +2

    ശാഫി❤❤❤

  • @tresyamathew1092
    @tresyamathew1092 Місяць тому

    Thanks 👍 super Addy poly

  • @AbduSamad-nr3xw
    @AbduSamad-nr3xw Місяць тому +16

    Cpm ന്റെ ചുമട്ട് തൊഴിലാളികളും cpm ന് വോട്ട് ചെയ്തവരും ആണ് ഇപ്പൊ cpm നെ കൂടുതൽ വിമർശിക്കുന്നത് ഷാഫി❤

  • @elan8109
    @elan8109 Місяць тому +2

    Shafi 🎉🎉🎉

  • @rayeezmoosa3060
    @rayeezmoosa3060 Місяць тому

    Shafikka verea level

  • @abdmastermedia6778
    @abdmastermedia6778 Місяць тому +2

    സത്യം പറയണം ടീച്ചറിന് പണി കൊടുത്താണ് കാരണം അടുത്ത വർഷം ജയിച്ചു കഴിഞ്ഞാൽ മന്ത്രിയാണ് അല്ലെങ്കിൽ മുഖ്യമന്ത്രി ആക്കണം ഈ തവണ തോറ്റാൽ അതൊരു കാരണം പറഞ്ഞ് മാറ്റം വേണ്ടിയുള്ള കളികളാണ് എനിക്കൊരു ഡൗട്ട് ഇത് എനിക്ക് തോന്നിയതായിരിക്കും( എനിക്ക് ഒരു പാർട്ടിയിലും ബന്ധമില്ല പക്ഷേ ഒരു സാധാരണ ദിനം എന്ന നിലയിൽ എനിക്ക് ആവശ്യം ഇന്ത്യയിലും കേരളത്തിലും ഭരണമാറ്റം അത്യാവശ്യമാണ് അതുപോലെ തന്നെ തൂക്കു മന്ത്രി സഭയാണ് രണ്ടിടത്തും വേണ്ടത് എന്നാലേ കൃത്യമായി പരിക്കത്തൊള്ളൂ ) എന്റെ അഭിപ്രായത്തിൽ രാഹുൽ ഗാന്ധിക്ക് ഒരു അവസരം കൊടുക്കാം കാരണം ആ മനുഷ്യന് അത്രമാത്രം കഷ്ടപ്പെടുന്നുണ്ട്

  • @userditect
    @userditect Місяць тому +1

    05:16 വടകര.. അഭിമാനം ❤

  • @mmabdulkhadar8333
    @mmabdulkhadar8333 Місяць тому

    വിവരം ഉള്ള പെണ്ണ് ടിച്ചർക്ക് വോട്ട് ചെയുക യില്ല 🙏🙏🙏🙏🙏🙏🙏

  • @rashidpaikkalangady7863
    @rashidpaikkalangady7863 Місяць тому

    ഷാഫി പറമ്പിൽ💚💚👍👍

  • @shafichemmand5085
    @shafichemmand5085 Місяць тому

    അവതരികളെ കാണുമ്പോൾ ചിരി വരുന്നു 😂😂😂

  • @NoushadNoushad-sr5th
    @NoushadNoushad-sr5th Місяць тому

    Yes.shafi

  • @sreekala3010
    @sreekala3010 Місяць тому

    NAMO 🙏 🌷 🕉

  • @HS-fq2kv
    @HS-fq2kv Місяць тому

    ഷാഫിക്കാ❤❤❤

  • @rajiveprajivep5057
    @rajiveprajivep5057 Місяць тому +1

    13:52 13:57

  • @jollyelangovan6708
    @jollyelangovan6708 Місяць тому

    Shaffi❤❤❤

  • @MinnusSmrithi
    @MinnusSmrithi Місяць тому +2

    Shafikka ❤️🔥

  • @ekek123
    @ekek123 Місяць тому +2

    എല്ലാ.. തോന്നിവാസത്തിനും കൂട്ട് നിൽക്കുന്ന പാർട്ടി cpm 🍺💃🍺💃

  • @sirajvilayil4949
    @sirajvilayil4949 Місяць тому +3

    ടീച്ചറെ കരയാൻ കിടക്കുന്നതെ ഉള്ളു നാട്ടുകാരെ കൊണ്ട് ജീവിച്ചില്ലേ കട്ടും മൊട്ടിച്ചും ഇത്ര കാലം ഇനിയെങ്കിലും കുടുംബം അദ്വാനിച്ചു ജീവിക്കു കമ്മേ

  • @SwalihKm-xp9ft
    @SwalihKm-xp9ft Місяць тому

    12:55

  • @aslammalabari8666
    @aslammalabari8666 Місяць тому

    Shafi Parambil ❤

  • @GeorgeAmbrose-ot4uv
    @GeorgeAmbrose-ot4uv Місяць тому +4

    Shafi