മറക്കാൻ പറ്റോ ഈ ഇൻസ്‌പെക്ടർ ബലറാമിനെ | Mammootty Movie Scene | Malayalam Movie Scenes

Поділитися
Вставка
  • Опубліковано 11 жов 2024
  • Follow Our Whatsapp Channel : whatsapp.com/c... Aavanazhi is a 1986 Indian Malayalam-language action film directed by I. V. Sasi, written by T. Damodaran. This film deals with social and political issues of that time. It features Mammootty, Geetha, Seema, Sukumaran, Captain Raju, Janardanan, Jagannatha Varma, Innocent, Thikkurisi Sukumaran Nair, Sreenivasan and Sankaradi.[1] The film was a commercial success
    #mammoottymoviescene #malayalammoviescene #mammootymasslook
    #mammootty #mammoottymassdialogues #malayalammoviescene #malayalammovie
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

КОМЕНТАРІ • 127

  • @Galaxy-rz3xu
    @Galaxy-rz3xu 3 роки тому +38

    മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രം ധിക്കാരിയായ സി ഐ

  • @saleemabdul1613
    @saleemabdul1613 2 роки тому +24

    1986 ലെ ബ്ലോക്ക് ബസ്റ്റർ മെഗാഹിറ്റ് 🔥💯🔥

  • @മലപ്പുറത്തുകാരൻ-ട8ഹ

    അലക്സ്, എന്ന ആ വിളി വിളിക്കുമ്പോൾ മമ്മുട്ടിയുടെ മുഖഭാവം 👍👍

  • @abhishekar5741
    @abhishekar5741 2 роки тому +8

    മിണ്ടണ്ട.. നല്ല പുളിച്ചത് കേൾക്കും..😄 മമ്മൂക്ക ഫുൾ പവർ... 🔥🔥🔥

  • @udhayankumar9862
    @udhayankumar9862 2 роки тому +14

    മലയാള സിനിമയിലെ അഭിനയ ചക്രവർത്തി മമ്മൂട്ടി ഇത് പോലെ അഭിനയയിക്കാൻ കഴിവുള്ള ഒരു നടൻ മലയാള സിനിമയിൽ ഉണ്ടോ 👍👍

  • @saleemabdul1613
    @saleemabdul1613 2 роки тому +34

    ആവനാഴിയിലെ കരടി ബാലു ഇന്നും മറ്റു നടന്മാർക്ക് എത്രയോ കയ്യെത്താ ദൂരത്ത് നിൽക്കുന്ന കഥാപാത്രം 👌👌

  • @thanzil.deutschland
    @thanzil.deutschland 3 роки тому +29

    മമ്മൂക്ക....🔥🔥

  • @AnupTomsAlex
    @AnupTomsAlex 3 роки тому +57

    ചിലർക്ക് ഒരു വിചാരമുണ്ട്. ന്യൂഡൽഹിക്ക് മുമ്പ് മമ്മൂട്ടിയുടേ പടങ്ങളെല്ലാം പോക്ക് ആരുന്നെന്ന്. ആ സമയത്ത് കുറെ പടം പൊട്ടി എന്നല്ലാതേ 1980 മുതൽ എത്രയോ ഒന്നാന്തരം പടങ്ങളുണ്ട്. ഈ ആവനാഴി പോലെ കിടിലൻ വിജയങ്ങളുൾപ്പെടെ യാത്ര, നിറക്കൂട്ട്, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ആ രാത്രി, ബേബി ശാലിനി പടങ്ങൾ, സന്ദർഭം, മുഹൂർത്തം 11.30 അങ്ങനെ എത്രയോ പടങ്ങൾ..

    • @najeeblubeena6993
      @najeeblubeena6993 3 роки тому +5

      Athin ipolathe palkuppi drishyam da karodm murugan da teamolodum enthu parayanam..Machu....drishyam muthal murugan vare athinu munpum pinpum ikootark illa..

    • @fathimafathima3919
      @fathimafathima3919 3 роки тому +4

      ചേട്ടാ അത് അങ്ങനല്ല,1986 ൽ ഓണകാലത്ത് റിലീസ് ആയ 5 mammooty സിനിമകളിൽ ഈ സിനിമ (ആവനാഴി ) ഒഴികെയുള്ള സിനിമകൾ എല്ലാം പരാജയങ്ങൾ ആയിരുന്നു. അവിടെന്നു തൊട്ട് ന്യൂ ഡൽഹി ക്കു മുൻപ് വരെ യുള്ള സിനിമകൾ എല്ലാം flops ആയിരുന്നു. ഒരു സോളോ hit പോലും ഇല്ല. അങ്ങനയാണ് സിനിമ magazines വിധി എഴുതി മമ്മൂട്ടിയുടെ കാലം കഴിഞ്ഞു എന്ന്. ന്യൂ ഡൽഹി യുടെ വിജയം ആണ് അതിനെല്ലാം മാറ്റം വരുത്തിയത്

    • @fathimafathima3919
      @fathimafathima3919 3 роки тому +1

      @@najeeblubeena6993 എന്ത് ഇല്ലെന്നു

    • @shaheervm6644
      @shaheervm6644 3 роки тому +2

      @@fathimafathima3919.
      അതെങ്ങനെ ശരിയാവും.
      ആവനാഴി ക്ക്‌ ശേഷം hitt ഇല്ലാ എന്നോ.
      ഒന്ന് പോയേ സങ്കി തല ലാലപ്പനുണ്ണി പാനെ.
      😁

    • @fathimafathima3919
      @fathimafathima3919 3 роки тому

      @@shaheervm6644 എന്റെ പൊന്നു ദുരന്തമേ 🤦‍♀️താൻ comment full വായിച്ചോ. ആവനാഴി ക്കു ന്യൂഡൽഹി ക്കും ഇടയിൽ ഇറങ്ങിയ സിനിമകളിൽ ഒന്നും മമ്മൂട്ടിക്ക് സോളോ hit ഇല്ലെന്നാണ് പറഞ്ഞത്. പിന്നെ താൻ വിളിച്ചതിനു അതെ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. തനിക്കു ഇല്ലാത്ത ഒരു ക്വാളിറ്റി എനിക്കുണ്ട്, നല്ല അപ്പനും അമ്മയ്ക്കും പിറക്കുക എന്നത്😌

  • @pranilkv810
    @pranilkv810 3 роки тому +21

    ഒരു പോലീസ് കാരൻ salute ചെയ്യുന്നതിനേക്കാൾ എത്ര മനോഹരം ആയാണ് മമ്മൂക്ക ചെയ്യുന്നത്

    • @RajeshSharma-oc3lx
      @RajeshSharma-oc3lx 3 роки тому +1

      സല്യൂട് നേരെ നോക്ക്കിയിട്ട് പറ

    • @pranilkv810
      @pranilkv810 3 роки тому +4

      @@RajeshSharma-oc3lx നേരെ നോക്കിയാലും എങ്ങനെ നോക്കിയാലും എനിക്ക് അത് വളരെ പെർഫെക്ട് ആയിട്ടാണ് തോന്നുന്നത്... Film ൽ പിന്നെ ആരാണ് ഇത്രയും പെർഫെക്ഷൻ ഉള്ളത് മോഹൻലാൽ സർ ന്റെ സല്യൂട്ട് ചെയ്യുന്ന scenes അത്ര അധികം ഒന്നുമില്ല films ൽ എന്ന്‌ തോന്നുന്നു.. സുരേഷ് ഗോപി സർ ഇവർ രണ്ടാളും കഴിഞ്ഞേ ഉള്ളൂ...

    • @RajeshSharma-oc3lx
      @RajeshSharma-oc3lx 3 роки тому +1

      @@pranilkv810 അത് വെറും തോന്നൽ മാത്രം ആണ്..😂

    • @pranilkv810
      @pranilkv810 3 роки тому

      @@RajeshSharma-oc3lx നിങ്ങളോട് തർക്കിക്കേണ്ട ആവശ്യം എനിക്കില്ല

    • @RajeshSharma-oc3lx
      @RajeshSharma-oc3lx 3 роки тому

      @@pranilkv810 അഹ്, ഇപ്പോ അങ്ങനെ ആയോ..

  • @cidluttapi9600
    @cidluttapi9600 3 роки тому +63

    വിത് ഇൻ24 ഹവർ... ഈ dilouge ഇല്ലാതെ മലയാള പോലീസ് പടം സ്വപ്നങ്ങൾ മാത്രം

    • @trollmedia5698
      @trollmedia5698 3 роки тому +1

      Ippo 48 hrs aanu😀

    • @GOD-Original
      @GOD-Original 2 роки тому

      Enthu cheyyam oru dhivasam ennu parayunnathu 24hrs ayippoyille

  • @ashikhaidross6162
    @ashikhaidross6162 3 роки тому +21

    Film- ആവനാഴി (1986)👮‍♂️
    Director- iv ശശി

  • @firosekeloth7987
    @firosekeloth7987 3 роки тому +34

    കരടി ബാലു...ചൂടൻ പക്കാ പോലീസ്🔥..മോഹൻലാലിന് അന്നും ഇന്നും ചെയ്യാൻ പറ്റാത്ത ഒരു ഐറ്റം

    • @uthansm1022
      @uthansm1022 2 роки тому +1

      lalappan.egane.police.vesam.chayyan.7.janmam.kond.aagilla..

  • @noushadputhalath9181
    @noushadputhalath9181 2 роки тому +5

    Mammukutty super 👌 👍

  • @arjunraza1060
    @arjunraza1060 3 роки тому +14

    Captain Raju sir super villan

  • @faris8351
    @faris8351 3 роки тому +12

    Balram mass.
    Mammukka

  • @pramodp8058
    @pramodp8058 3 роки тому +5

    Flashback ikka Vere level ❤❤❤

  • @blacknight7643
    @blacknight7643 3 роки тому +13

    He is outspoken; a word that was used a number of times in Malayalam films before Soman made it famous.

    • @varunemani
      @varunemani 3 роки тому

      If you love Balram, try watching Dirty Harry (Clint Eastwood). 😍

    • @MrShineloco
      @MrShineloco 3 роки тому

      @@varunemani 1

  • @jasminejesseyjoseph3369
    @jasminejesseyjoseph3369 2 роки тому +1

    Balraram v/s Tharadas le acting...super...Mammookka..

  • @nasardoha8758
    @nasardoha8758 3 роки тому +2

    Mammuty is mammuty polichu

  • @Leemak357
    @Leemak357 5 місяців тому

    Ithil ula 3 pere high rankil ulaa officers anu
    Jaganatha varma ( supriendent of police )
    Captain Raju ( captain army officer)
    Kpsc Aseez. (DYSp of police )

  • @mathewkrijo5772
    @mathewkrijo5772 3 роки тому +2

    Real police👍💐

  • @fathimafathima3919
    @fathimafathima3919 3 роки тому +9

    1986 ലെ year topper സിനിമ. ഇപ്പോഴും fan following ഉള്ള കഥാപാത്രം Inspector ബൽറാം 😍.
    ജയൻ ജീവിച്ചിരുപ്പുണ്ടിരുന്നെങ്കിൽ ചെയേണ്ടിയിരുന്ന കഥാപാത്രം 🔥

    • @threebirds719
      @threebirds719 2 роки тому +10

      എന്ത് ജയൻ ജയന്റെ ആ വളഞ്ഞ ഡയലോഗ് ഒന്നും ഇതിൽ പറ്റില്ല മമ്മൂട്ടിയെ പോലെ ഇത്ര ശൗര്യത്തോടെ അഭിനയിക്കാൻ ജയന് കഴിയില്ല ജയന്റെ റോള് വേറെയാണ്

    • @fathimafathima3919
      @fathimafathima3919 2 роки тому +1

      @@threebirds719 ആയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ സംവിധായാകൻ അങ്ങേരെ approach ചെയുള്ളായിരുന്നു. പിന്നെ ജയന് വഴങ്ങുവോ ഇല്ലയോ എന്ന് നായാട്ട് സിനിമ കണ്ടാൽ മതി. മനസ്സിലാകും

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 роки тому +1

      @@fathimafathima3919 👍👏👌ethum vadakkan veeragada mahayanam ethoka jayan chayumayirunu

    • @malayali1296
      @malayali1296 2 роки тому +1

      Jayane pole power vere arumilla

    • @aneeshmuhammed1693
      @aneeshmuhammed1693 2 роки тому +3

      ജയൻ ആയിരുന്നു എങ്കിൽ ഓവർ ആക്ട് ചെയ്തു കുളമാക്കിയേനെ 😂😂

  • @varunemani
    @varunemani 3 роки тому +7

    If you love Balram, try watching Dirty Harry (Clint Eastwood). 😍

  • @ponnasvibes
    @ponnasvibes 2 роки тому +1

    മമ്മുക്ക

  • @razaqali3114
    @razaqali3114 3 роки тому +4

    Great Film

  • @ratheeshkumarratheeshani8730
    @ratheeshkumarratheeshani8730 3 роки тому +1

    Super
    Mama

  • @xtubedude
    @xtubedude Рік тому

    05:34 Johnny Chetan 😂😂

  • @nizamudeens5937
    @nizamudeens5937 2 роки тому +1

    മുമ്പ് എത്ര നല്ല പടങ്ങൾ ഉണ്ട് എങ്കിലും ന്യൂ ഡൽഹി വിജയം
    മമ്മൂട്ടി യുടെ തിരിച്ച് വരവ്
    ഇപ്പോൾ thrkkakkara
    കോൺഗ്രസ്‌ വിജയ്

  • @thephoenix8301
    @thephoenix8301 3 роки тому +2

    Court scene തിരുവനന്തപുരം മോഡൽ School ന്റെ മുറ്റം ....!!!

  • @manojponnappan4908
    @manojponnappan4908 3 роки тому +3

    Makayakattil
    Etopooloru
    Cinimavannittundo

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Рік тому

    Msupr

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 роки тому +1

    3: 48 varutha thalu kodu suspension num kitty

  • @githinjoy8116
    @githinjoy8116 3 роки тому +4

    Movi name??

  • @nujumnujumpathu8493
    @nujumnujumpathu8493 3 роки тому +2

    Ithavanam police

  • @JK-wd9mb
    @JK-wd9mb 3 роки тому

    He is outspoken enu paryuna a senior police officer ....he is an excellent actor....

  • @lollipop2621
    @lollipop2621 2 роки тому

    ജോണി സപ്പോർട്ടിംഗ് ആക്റ്റിംഗ് സൂപ്പർ

  • @Nj01993
    @Nj01993 2 роки тому

    Why so much editing

  • @roshanz1204
    @roshanz1204 3 роки тому

    Marakkan pattum

  • @Phoenix-oj8ul
    @Phoenix-oj8ul 3 роки тому +6

    അന്നത്തെ കാലത്ത് റെസ്റ്റോറന്റിൽ മദ്യപാനം അനുവദിച്ചു കൊടുത്തിരുന്നൂവോ.

    • @aneesvaliyapeediyakkal5420
      @aneesvaliyapeediyakkal5420 3 роки тому +4

      അല്ലെങ്കിൽ സിനിമയിൽ നടക്കുന്ന കാര്യം എല്ലാം അനുവദിച്ചതാണോ.. 🤭🤭🤭

    • @pakrumulg6338
      @pakrumulg6338 3 роки тому +1

      Adhi malayalam movie kando athilum undu bro

    • @askarkapparath8923
      @askarkapparath8923 3 роки тому

      അത് restaurant with ബാർ ആണ്

    • @askarkapparath8923
      @askarkapparath8923 3 роки тому +1

      അല്ലെങ്കിൽ ക്ലബ് ആയിരിക്കും

    • @jayanmullasseri9096
      @jayanmullasseri9096 3 роки тому +5

      അനുവദിച്ചിരുന്നു. കോഴിക്കോട് മഹാറാണി മുതൽ പല ബാറുകളിലും ഫാമിലി വന്ന് ഭക്ഷണം കഴിക്കാറുണ്ട്.

  • @prakashanprakah6792
    @prakashanprakah6792 3 роки тому +5

    എല്ലാം ജയൻ സർ ഇല്ലാത്തത്തിന്റ കഴിവ് മാത്രം

    • @threebirds719
      @threebirds719 2 роки тому +3

      അതാണ് മമ്മൂട്ടി

    • @abdullachembirika5873
      @abdullachembirika5873 2 роки тому

      ജയനാക്കാളും അഭിനയത്തിന്‍റെ കാര്യത്തില്‍ ഒരു പിടി മുന്നിലായിരുന്നു സുകുമാരന്‍ എന്നിട്ടെന്തായി

    • @aneeshmuhammed1693
      @aneeshmuhammed1693 2 роки тому +3

      ജയൻ എന്തഭിനയം ഓവർ ആക്ടിങ് ആയിരുന്നു

    • @nizamnazar6469
      @nizamnazar6469 7 місяців тому

      ​@@aneeshmuhammed1693😄

    • @nizamnazar6469
      @nizamnazar6469 7 місяців тому

      Kopanu

  • @Thelakkadan
    @Thelakkadan 3 роки тому

    ഇത് ഏതാ പടം

  • @sujithtp2760
    @sujithtp2760 3 роки тому

    Blablablaaaa😂😂😂

  • @canc.a.n4227
    @canc.a.n4227 3 роки тому

    Sureshgopide levalumayi match chaiyanda

  • @gopakumar3240
    @gopakumar3240 5 місяців тому

    ജോണിക്കും നല്ല വേഷമോ

  • @sachins4639
    @sachins4639 3 роки тому

    7:00 mint kazhinju parayoune romantic karyangal toxic annu eannu thonnundo gooys???🤔