'ഒരു മനുഷ്യന്‍ ഇങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്?'

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 178

  • @jaffermoideen9135
    @jaffermoideen9135 8 місяців тому +103

    ഒരു സാമൂഹിക മാറ്റ ക്രമത്തെ കുറിച്ച് സംസാരിക്കുമ്പോൾ. അതിൽ അഹങ്കാരത്തോടെ നിങ്ങൾ ആരാണ് ഞങ്ങൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാൻ എന്നൊക്കെ പറഞ്ഞാൽ പിന്നെ ഇവരെന്തിനാ ചർച്ചക്ക് വരുന്നത് ഞങ്ങളെ ആരും വിമര്ശിക്കണ്ട ഞങ്ങൾ തോന്നിയ പോലെ ജീവിക്കും എന്ന് പറഞ്ഞാൽ പോരേ

    • @misbahstudio437
      @misbahstudio437 8 місяців тому +1

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @ShabeerNs-fv6hx
    @ShabeerNs-fv6hx 8 місяців тому +97

    ആണ് പെണ്ണായാൽ അതിൽ ആർക്കും ഒരു ചോദ്യവും ആരും ചോദിക്കരുത് എന്ന് പറയാൻ ശീതൾ ആരാണ് എല്ലാ ചർച്ച ചെയ്യണം

    • @LakshStar-w4g
      @LakshStar-w4g 5 місяців тому +1

      ചോദ്യം ചോദിച്ചോളൂ. ഒരാൾ ആണാണോ പെണ്ണാണോ മറ്റു വല്ലതുമാണോ എന്ന് തീരുമാനിക്കാൻ അവകാശം അയാൾക്ക് ഉണ്ടായിരിക്കണം. അയാളുടെ ജീവനെ ബാധിക്കാത്ത രീതിയിൽ ശരീരത്തിൽ മാറ്റം വരുത്താൻ അയാൾക്ക് അവകാശമുണ്ട്. ഇല്ലെന്ന് പറയാൻ നിങ്ങൾക്ക് ആര് അധികാരം തന്നു ഹേ ?

  • @FAYISNDR13
    @FAYISNDR13 8 місяців тому +85

    24 news എന്തിനാണ് ഈ പരിപാടിയുടെ പ്രസക്തമായ ഭാഗം cut ചെയ്തു നിങ്ങൾ ചാനലിൽ അപ്‌ലോഡ് ചെയ്തത്
    സത്യം ജനങ്ങൾ മനസിലാക്കും എന്നുള്ളത് കൊണ്ടാണോ

    • @misbahstudio437
      @misbahstudio437 8 місяців тому +6

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @shibushihab-tb2gn
    @shibushihab-tb2gn 8 місяців тому +64

    നല്ല എഡിറ്റിംഗ് വിദഗ്ധറ് 24 ഇല് ഉണ്ട് എന്ന് മനസ്സിലായി.
    ഫാരിസ് P.U edit ചെയ്യാത്ത വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഞാൻ അത് കണ്ടു.

    • @misbahstudio437
      @misbahstudio437 8 місяців тому

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

    • @ShamsudheenAbdulAsees
      @ShamsudheenAbdulAsees 8 місяців тому +2

      ലിങ്ക് വിട്.. Pls 24.. പലപ്പോഴും.. One സൈഡ് und.. മുസ്ലിം naama ധാരി.. ഒരുത്തന്റെ കൂടെ poyittunde ല്‍ അവരെ തിരഞ്ഞു പിടിച്ച് thattam ഇട്ട് കൊണ്ട്‌ വരും.. ആ വീട്ടുകാരെ abha മാനിച്ച് കാശ് ഉണ്ടാകാം.. മുസ്ലിം നാമ ധാരികള മാത്രം ഒള്ളു 😏😏😏

  • @kabeerzaini3565
    @kabeerzaini3565 8 місяців тому +62

    എഡിറ്റിംഗ് ചെയ്തു വിട്ടത് 24 നും ഹാഷിമിക്കും ഒരിക്കലും യോജിച്ചതല്ല.. നാലാം കിട മാധ്യമ പ്രവർത്തനം

    • @njr8800
      @njr8800 8 місяців тому

      Edit cheyyatha full vedio avarude channalil poyi kanoo.
      Ennitt samsarikooo
      Allathe kannadachu irutt aakkalle​@@rising_star_5x

    • @JWAL-jwal
      @JWAL-jwal 8 місяців тому +2

      ​@@rising_star_5x,*അവർക്ക് ഇതിന്റെ കാരണം മനസിലായിട്ടില്ല ഇതേ വരെ. അവരുടെ ശരീരം മാത്രമേ 21 ആം നൂറ്റാണ്ടിൽ ഉള്ളൂ. മനസും കാഴ്ച്ചപ്പാടും ആറാം നൂറ്റാണ്ടിൽ നിൽക്കുകയാണ്*

    • @rising_star_5x
      @rising_star_5x 8 місяців тому +2

      @@JWAL-jwal എന്താണ് കാരണം? 21 ആം നൂറ്റാണ്ടിലെത്തണമെങ്കിൽ യാഥാർഥ്യബോധവും സയൻസും തലയിന്ന് ഊരി വച് നടക്കണം അല്ലെ.

    • @sanjunlmbr4577
      @sanjunlmbr4577 8 місяців тому +2

      @@JWAL-jwal 😂😂😂😂
      21century എന്നാൽ എന്താണാവോ
      തൊണ്ട തൊടാതെ എല്ലാം വിഴുങ്ങണം എന്നാകും അല്ലെ 😂😂😂

  • @ShabeerNs-fv6hx
    @ShabeerNs-fv6hx 8 місяців тому +76

    ശീതൾ എന്തിനാണ് ചോദ്യങ്ങളെ ഭയപ്പെടുന്നത്

  • @shahidkodappana8903
    @shahidkodappana8903 8 місяців тому +16

    ഫാരിസ് ബായ് നിങ്ങളെ ക്ഷമ സമ്മതിച്ചിരിക്കുന്നു, ❤

    • @misbahstudio437
      @misbahstudio437 8 місяців тому

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @shuhaibakthar7578
    @shuhaibakthar7578 8 місяців тому +12

    ഇനി മുതൽ മാനസിക രോഗികളെ കുറിച് പഠിക്കാനും പറയാനുമുള്ള അവകാശം അവർക്കായിരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു 😅

    • @muhammedirfan5850
      @muhammedirfan5850 8 місяців тому

      ​@@travelfortravel8522 aa divasam koodi onn parnjero😒

  • @shahaletsaw7752
    @shahaletsaw7752 4 місяці тому +1

    I admire Fariz's tolerance and the respect he has maintained in the debate.

  • @akhilv4629
    @akhilv4629 8 місяців тому +16

    ശീതളിനോട് വ്യക്തിപരമായി ഇഷ്ടമില്ലെങ്കിലും ഇവിടെ പറഞ്ഞത് valid തന്നെയാണ് 🔥

    • @misbahstudio437
      @misbahstudio437 8 місяців тому +5

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

    • @akhilv4629
      @akhilv4629 8 місяців тому

      ​അത് നീ ഇവിടെ എല്ലായിടത്തും പോയി കൊണക്കേണ്ട കാര്യമില്ല....
      ഹഷ്‌മിയുടെ ചോദ്യത്തിന് ബബബ അടിക്കുന്ന ഇവനാണോ 😂😂.​@@misbahstudio437

    • @farhanccf
      @farhanccf 8 місяців тому

      Enth ningalaraan athundaaakan ennathoo

    • @fasalnalakath2900
      @fasalnalakath2900 8 місяців тому

      Full cut ആക്കിയത് കൊണ്ടാണു please watched full video

    • @saliibnm446
      @saliibnm446 3 місяці тому

      Endhanu aa valid point bro?

  • @sajilasudhi3983
    @sajilasudhi3983 8 місяців тому +27

    കുഞ്ഞമ്മ വീണ്ടും പ്ലിങ്😂😂

  • @dotone-.1
    @dotone-.1 8 місяців тому +23

    എഡിറ്റിംഗ് സിംഹം ഹാഷ്മി 😂😂😂😂

  • @hafizmunawar4696
    @hafizmunawar4696 8 місяців тому +23

    പൂർണ്ണ ഭാഗം upload ചെയ്യുക...cut ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമിക്കരുത്...

    • @misbahstudio437
      @misbahstudio437 8 місяців тому

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @datavision9213
    @datavision9213 8 місяців тому +26

    ഇജ്ജാതി കട്ടിങ്..😅 24 ലും ഹാഷ്മിയിലും ഉള്ള വിശ്വാസം പൂർണമായും നഷ്ടപ്പെട്ടു..😢

    • @misbahstudio437
      @misbahstudio437 8 місяців тому

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @mahroofcm5053
    @mahroofcm5053 8 місяців тому +8

    😂ഐശെരി.. ഞാൻ ചോദ്യം ചോദിക്കും പക്ഷെ എനിക്ക് ഉത്തരം ആവശ്യമില്ല

  • @farhanccf
    @farhanccf 8 місяців тому +31

    cut chitha babgam "right solutions" yt channelil uplaod cheithittund vendevark kanaam

    • @misbahstudio437
      @misbahstudio437 8 місяців тому +1

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

    • @farhanccf
      @farhanccf 8 місяців тому

      @@misbahstudio437 avar copyright claim kodtheendaavum ചാനലിലെ ചെലെ portions athil ഉണ്ടായിരുന്നല്ലോ.but Unmasking anomalies avarde insta pagil ittitund

  • @pradeepGK5874
    @pradeepGK5874 8 місяців тому +15

    24 News tried to edit the video and turn it into a one-sided debate and it got really bad

    • @misbahstudio437
      @misbahstudio437 8 місяців тому

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @abdRaufc
    @abdRaufc 8 місяців тому +2

    " എതിർപക്ഷത്ത് Dr. Abdulla basil ആണെങ്കിൽ ഈ സംവാദത്തിന് ഞാൻ ഇല്ല.. " എന്ന് ശീതൾ ശ്യാം ചേട്ടൻ!! ഉളുപ്പുണ്ടോ അവിടെ ഇരിക്കാൻ!!

  • @tipsmayhelpyou786
    @tipsmayhelpyou786 8 місяців тому +29

    ഇതിൽ ഫാരിസ് Debate ചെയ്തതിൻ്റെ വളരെ കുറച്ച് ഭാഗം മാത്രം ജനകീയ കോടതിയിൽ ഉൾപ്പെടുത്തിയത് ശരിയായില്ല ,
    ശീതൾ ശ്യാം ചർച്ചക്ക് തയ്യാറല്ല എന്ന് ആ Debate ൽ തന്നെ പറയുന്നു , പിന്നെന്തിനാണ് ജനകീയ കോടതിയിൽ വന്നത് ,😅
    4:06 മനുഷ്യ ജീവിയുടെ ജീവിതത്തെ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിച്ചതിനെ കുറിച്ചല്ല Debate ,
    44:30 ഞങ്ങളാണ് അത് പറയേണ്ടത് എന്ന് എങ്ങനെയാണ് ശീതൾ ശ്യാമിന് പറയാനാവും ,
    ഏത്scuentific tool ൻ്റെ അടിസ്ഥാനത്തിൽ ,
    ശീതൾ ശ്യാമിൻ്റെ തോന്നൽ അല്ല Research.
    ഉദാഹരണത്തിന് പനി ബാധിച്ച മനുഷ്യൻ വന്ന് ഒരു ശാസ്ത്രജ്ഞനോട് ചോദ്യം ചോദിക്കുകയാണ് എന്ന് കരുതുക : നിങ്ങളാരാണ് പനിയെ കുറിച്ച് പറയാൻ , പനി ഉള്ളവർ മാത്രമെ പനിയെ കുറിച്ച് പറയാവൂ , പഠിക്കാവൂ 😅
    ഇത്രയും വലിയ മണ്ടത്തരം വിളിച്ച് പറഞ്ഞിട്ട് Activist ആണ് പോലും.
    തിരിച്ച് ചോദിക്കട്ടെ
    ഫാരിസിനെ ചോദ്യം ചെയ്യാൻ താങ്കൾക്കെന്താണ് അവകാശം ,
    താങ്കളുടെ കയ്യിൽ എന്ത് ശാസ്ത്രീയ തെളിവാണ് ഉള്ളത്.
    Debate ണ്ടക്കുന്നത് Biologically confirmed position നിൽ നിന്ന് സ്വന്തം തോന്നലിൻ്റെ പേരിൽ മറ്റൊരു Biological Gender ലേക്ക് മാറി ,
    അത് പ്രത്യേഗ അവസ്ഥയാണ് എന്നും ഭരണഘടന പരമായും , മറ്റു normal Biological Gender കൾക്കുള്ളതിലും പ്രത്യേഗമായ അവകാശങ്ങൾ നേടിയെടുക്കാൻ ഒരു പ്രത്യേഗ movement ആയി മാറുന്നു ഇതിനെ കുറിച്ചാണ് ചർച്ച scientific evidence നപ്പുറം കേവലം തോന്നലിനെ മാത്രം അടിസ്ഥാനമാക്കി Gender transformation നടത്തുന്നതിനെ കുറിച്ചുമാണ് ചർച്ച
    ലോകത്ത് എല്ലാത്തിനും വ്യവസ്ഥകൾ ഉണ്ട് - അതിനപ്പുറം എന്തും അനുവദനീയമാക്കി കിട്ടാനും , നിയമങ്ങളെ വരെ മറികടക്കാനും, നിലവിലെ സാമൂഹിക വ്യസ്ഥകളെ വരെ തകിടം മറിക്കുന്ന തരത്തിലെ ശ്രമങ്ങളെയുമാണ് ചോദ്യം ചെയ്യുന്നത്.
    Liberty എന്നതിൻ്റെ definition തന്നെ controlled freedom എന്നാണ് , അല്ലാതെ തോന്നിയപോലെ ജീവിക്കലല്ല .
    നിലവിൽ സമൂഹത്തെ ഇവർ കൊണ്ടു പോകുന്നത് പുതിയ പ്രശ്നങ്ങളിലേക്കാണ്,
    ഞങ്ങൾ പറയുന്നത് അവരുടെ മനസ്സിൻ്റെ എല്ലാ കാര്യങ്ങളെയും ഉൾ കൊണ്ട് , മനുഷ്യത്വ പരമായി ചിന്തിച്ച് ചേർത്ത് നിർത്തി പരിഹാരത്തിനായുള്ള അന്വേഷണത്തെ കുറിച്ചാണ് ......

    • @ashkarali174
      @ashkarali174 8 місяців тому

      വിക്കിപീഡിയ നോക്കി ചർച്ചക്ക് വന്ന് എന്ന് പറയാൻ ഉളുപ്പ് വേണ്ടേ ഈ പുഷ്പന് 😂

  • @Zainzzzzzz
    @Zainzzzzzz 8 місяців тому +15

    പണം വാങ്ങി ഡിസ്കഷൻ നടത്താനേ താൽപര്യമുള്ളൂ.😂😂😂😂

  • @mahroofcm5053
    @mahroofcm5053 8 місяців тому +44

    പുള്ളി എന്ത് നന്നായിട്ടാണ് സംസാരിക്കുന്നത്

    • @misbahstudio437
      @misbahstudio437 8 місяців тому +3

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

    • @kichu_gaming3359
      @kichu_gaming3359 8 місяців тому

      ​@@misbahstudio437mathi da

    • @misbahstudio437
      @misbahstudio437 8 місяців тому +2

      @@kichu_gaming3359 കലിപ്പിലാണ് ഞാൻ.
      എന്ത് തോന്നിവാസം ആണ് അവർ കാണിക്കുന്നത്

    • @rising_star_5x
      @rising_star_5x 8 місяців тому

      @@misbahstudio437 body mathram 2024 manas ippozhum 6 nootandil aanallo.

    • @misbahstudio437
      @misbahstudio437 8 місяців тому

      @@rising_star_5x മാനസിക രോഗികൾ ആയിട്ട് എന്തിന് debate????
      Just treat them

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 8 місяців тому +15

    24 ചാനൽ കാണിച്ചത് തെമ്മാടിത്തരം. ഇതിന്റെ പ്രസക്തമായ ഭാഗങ്ങൾ cut ചെയ്തു കളഞ്ഞു. Its very bad ഹാശ്മി. ഒരിക്കലും ഒരു മീഡിയയുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. Shame on u 24 channel

  • @mayflower8880
    @mayflower8880 8 місяців тому +1

    ഈ സാഹചര്യത്തിൽ പറയാൻ പാടുവോ എന്നറിയില്ല, ഔദ്യോധികം അല്ല ഔദ്യോഗികം ആണ് ശീതൾ ചേച്ചി 😁

  • @manask9430
    @manask9430 8 місяців тому +2

    എന്തിനാണ് 24 നല്ല ഭാഗങ്ങൾ cut ചെയ്തത്. അവരെ pedichitaanao 🤥

  • @sulaikhappayatt2633
    @sulaikhappayatt2633 8 місяців тому +2

    മനുഷ്യനല്ലാത്ത യാതൊരു ജീവികളും ഇങ്ങനെ ജെണ്ടർ ചിന്ത ഇല്ല എന്തുകൊണ്ട്

  • @HiIam-e8j
    @HiIam-e8j 8 місяців тому +7

    നമ്മൾ എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാൻ ഇവൾ ആരാണ്

    • @zb2975
      @zb2975 8 місяців тому +2

      ഇവളൻ😂

  • @peacetalkpeacetalk2553
    @peacetalkpeacetalk2553 8 місяців тому +9

    ശീതള ചോദ്യത്തെ ഭയക്കുന്നു.. ഉത്തരം അവൾക് അറിയുകയും ഇല്ലെന്ന് ഈ debate വീണ്ടും തെളിയിച്ചു

  • @shaferqueshafeeque2952
    @shaferqueshafeeque2952 8 місяців тому +10

    ഇതിൻ... ഫുൾ വീഡിയോ അപ്‌ലോഡ് ചെയ്യണം കുറേ കട്ട് ചെയ്തിട്ടുണ്ട് ഇതിൽനിന്ന് ആരെയാണ് 24 ഭയക്കുന്നത്

    • @misbahstudio437
      @misbahstudio437 8 місяців тому

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @faisalpk7333
    @faisalpk7333 8 місяців тому +8

    ചോദിക്കാൻ നിങ്ങളാരാണ് എന്ന് ചോതിക്കാനാണെങ്കിൽ അണിഞ്ഞൊരുങ്ങി വന്നിരിക്കുന്നത് എന്തിനാണാവോ

  • @momandbabycare7563
    @momandbabycare7563 8 місяців тому +1

    Fariz sir 'well said

  • @manask9430
    @manask9430 8 місяців тому +2

    മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ ധർമം നിറവേറ്റുന്നു.😅

  • @MrAnandraamdas
    @MrAnandraamdas 8 місяців тому +3

    ഇങ്ങനെ ഉള്ള ആളുകളുമായി സംവാദത്തിന്റെ ആവശ്യമേ ഇല്ല ...
    നൂറ്റാണ്ടുകൾ മുന്നേ ഉള്ള പുത്തകം കെട്ടിപിടിച്ചു ഇരിക്കെ ഉള്ളു

    • @suhfimc3566
      @suhfimc3566 8 місяців тому +14

      ഇന്നലെ എഴുതിയ പുസ്തകം കെട്ടിപ്പിടിച്ച് കിടക്കുന്ന താങ്കൾ മറുപടി പറയൂ

    • @thajutvbox9366
      @thajutvbox9366 8 місяців тому +1

      @@suhfimc3566😂😂

    • @muneebgrace
      @muneebgrace 8 місяців тому +4

      എന്ന് എഴുതിയ ആയാലും വസ്തുത ആയിരിക്കണം. രോധനം അല്ല

    • @saliibnm446
      @saliibnm446 3 місяці тому

      Ayal ayalude madha pusthakam vechalla samsarichadh oole science um data um vechanu appo sheethalettanu pedi ,6am nootandileth aakkanda science yexts vech nee samsarikk nammakk kanam allo

  • @നാടൻ-ഴ5ദ
    @നാടൻ-ഴ5ദ 8 місяців тому +3

    അവരുടെ അവരുടെ...
    ശീതളിന് lgbt യുടെ മൊത്ത കുത്തക ആരാണ് എഴുതി കൊടുത്തത്

  • @ALILMMEDIA
    @ALILMMEDIA 8 місяців тому +2

    FARIS clear

  • @midlajmuhammed4013
    @midlajmuhammed4013 8 місяців тому +2

    ഇവർ എന്തിനാ ചർച്ചക്ക് വന്നത്... എന്നാല്‍ പിന്നെ നിങ്ങൾ ഒന്നിച്ച് ഇരുന്ന്അവിടെ ചർച്ച ചെയ്താൽ മതിയായിരുന്നല്ലോ... ഈ ചർച്ചക്ക് വിഷയം പഠിച്ച ആളുകളെ കൊണ്ട് വരുന്നതാണ് നല്ലത്.. ചർച്ചയിൽ മാന്യമായ.. സഭ്യമായ ഭാഷയെങ്കിലും വേണമല്ലോ. കഷ്ടം.. വെറുതെ 24 നെ കുറച്ച്നേരം കാണേണ്ടി വന്നു... അത്രമാത്രം..

  • @AbdulRahman-re2vz
    @AbdulRahman-re2vz 8 місяців тому +2

    Shame on you 24😏😏😏
    Editing is not a solution..😜😜😜
    Now , I know why they are afraid Dr.Abdulla basil🤣🤣🤣

  • @arunjosek5175
    @arunjosek5175 8 місяців тому +9

    ningal thonniya pole jeevikkam but njaan athine angeekarikkanam ennu parayunnidathaanu preshnam. ningal pennayi jeevichoolu. But eniku kaanumbale ningal aanennariyaam. Athu thettaanennu parayaan ningalkkum adhikaaramilla. Cuz it is a fact.

  • @muhammedck890
    @muhammedck890 8 місяців тому +3

    Sheetal Shyam doesn't make much sense when they argue and doesn't seem to have good reasons for their points. They can't really respond well to Faris' arguments. It seems like Sheetal just talks without really saying anything important and backs down when they're questioned. They're clearly avoiding answering the questions.

  • @_real_truth
    @_real_truth 7 місяців тому

    Ee chettan parayunna point correct anu

  • @angrygirl5511
    @angrygirl5511 8 місяців тому +5

    ശ്യാമേട്ടനോട് ചോദ്യം ചോദിക്കാൻ പാടില്ലെങ്കിൽ 🙄അവരെന്തിന് ഇതിൽ vannu😄

  • @babymisriya2821
    @babymisriya2821 8 місяців тому +2

    edit cheyth cut aakiya bagam koode include aaku....if you guys are brave enough

  • @shabik7954
    @shabik7954 8 місяців тому +37

    പിന്നെന്തിനാൺ ഈ ആണും പെണ്ണും കെട്ടവൻ ചർചക്ക് വന്നത്

    • @misbahstudio437
      @misbahstudio437 8 місяців тому

      എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
      പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
      Right solution ചാനലിലും unmasking Athiesm ചാനലിലും.
      രണ്ടും UA-cam remove ആകി.
      സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

    • @shabik7954
      @shabik7954 8 місяців тому

      @@misbahstudio437 njan kandu

  • @fasalrahmanrahman942
    @fasalrahmanrahman942 8 місяців тому

    ഫാരിസ് സൂപ്പർ

  • @nafirabikidees6713
    @nafirabikidees6713 8 місяців тому

    ഇനി മുതൽ ശാസ്ത്രം പറയണം നമ്മൾ ആണാണോ പെണ്ണാണോ എന്ന് 🤩

  • @howtomake3182
    @howtomake3182 8 місяців тому +1

    ഇനി ശ്യം അടുത്ത സംവാദത്തിൽ dr alla ആരുവന്നലും ngan veeilla എന്ന് പറയും😅😂

  • @anjaha3660
    @anjaha3660 8 місяців тому

    ബാസിലാണെങ്കിൽ ഞാൻ സംവാദത്തിനില്ല എന്നുപറഞ്ഞ ശ്യാമിന് എന്ത് നിലപാടാണുള്ളത്, ,dr അബ്ദുല്ല ബാസിലിനെ വിളിച്ചു വരുത്തി അപമാനിച്ച 24ന്യൂസ്,.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 8 місяців тому +2

    കമെന്റ് ബോക്സിൽ ഒരേ തരം വിഭാഗത്തിൽ ഉള്ളവരാണ് ഡോക്ടറെ സപ്പോർട്ട് ചെയ്ത് ട്രാൻസ് ജൻഡറെ തള്ളി പറയുന്നത്....അതെന്തിനാ.. നമ്മളും അവരും എല്ലാം ദൈവ സൃഷ്ടികളല്ലേ... ഒരു സമുദായമോ സംഘടനയോ ഒരു വിഭാഗം വെറുക്കപെട്ടവരാണെന്ന് പഠിപ്പിച്ചാൽ അത് അത് പോലെ വിശ്വസിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നതല്ലേ തെറ്റ് ..നാമെല്ലാം ഒന്നാണ്... ആരെയും ഉപേക്ഷിക്കരുത്

    • @sulaikhappayatt2633
      @sulaikhappayatt2633 8 місяців тому +4

      അങ്ങനെ തോന്നും പോലെ എല്ലാവരും ജീവിച്ചു തുടങ്ങിയാൽ ലോകം ഉണ്ടാവില്ല മിസ്റ്റർ

    • @saliibnm446
      @saliibnm446 3 місяці тому

      Thante kuru aarodanennu manassilayi ,but ee sheethalettan endh kond ayale utharm parayan sammadhikkunnilla? If you are that certain about your perspective them let others to talk about theirs , why so much insecurity,? Ningalumayitt charcha cheyyan enikk pattathilla ennanu sheethalan paranjath adhum chrchkm vendi oru vediyill vannitt🤣🤣endh comedy aanu

    • @saliibnm446
      @saliibnm446 3 місяці тому

      Pinne ee comment box il ell madhakkarum dr ne support cheyyunnavar und ,oru community ye mathram kanunnullu enkil adh thankalude manassinte prashnam aanu

  • @sanjunlmbr4577
    @sanjunlmbr4577 8 місяців тому

    ഹാഷൈമേ എന്തോന്ന് പത്ര ധർമ്മമാണ് താങ്കളുടെ എല്ലാം
    ശീതൾ ശ്യാം അവരുടെ ഭാഗം സമർഥിയ്ക്കാൻ വെറും ഇമോഷൻസിനെ കൂട്ട് പിടിയ്ക്കുന്നു
    എന്നാൽ ആ ചെറുപ്പക്കാരൻ തെളിവുകളും പഠനങ്ങളും വെച്ചു സംസാരിക്കുന്നു
    നിങ്ങൾ കട്ട് ചെയ്‌ത ഭാഗങ്ങൾ ഞങ്ങൾ കണ്ടു
    ഈ ചെറുപ്പക്കാരൻ ഒരിയ്ക്കലും ട്രാൻസ്ജണ്ടർ കമ്മ്യൂണിറ്റിയെ ആക്ഷേപിയ്ക്കുന്നില്ല

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 8 місяців тому +1

    ഇത് ഒരു മെഡിക്കൽ പ്രോബ്ലം ആണെന്ന് പറയുന്ന ഡോക്ടർ ഇതേ കുറിച്ച് ഒരറിവും ഇല്ല എന്ന് തെളിയിച്ചു... ഇന്റർനെറ്റും വികാപിടിയയും ഒക്കെ വിട്ട് ട്രാൻസ് ജനങ്ങളുമായി സംസാരിക്കുക്കുക അവരുടെ അനുഭവങ്ങൾ പഠിച്ചും സ്വന്തം അനുഭവങ്ങളും വിചാരിക്കുക ഡോക്ടർ...

    • @hubaib5640
      @hubaib5640 8 місяців тому +2

      താങ്കളുടെ ഇതിനു മുന്നത്തെ കമന്റും ശ്രദ്ധിച്ചു. ഈ ജനകീയ കോടതിയുടെ പരിപാടിയിൽ തന്നെ ഫാരിസ് വ്യക്തമായി പറയുന്നുണ്ട് ഇതു ഒരു individual നേരെ ഉള്ള ഒരു അഭിപ്രായം അല്ല. ജൻഡർ politics എന്ന ആശയത്തിന് നേരെ ആണ് നമ്മൾ സംസാരിക്കുന്നത്. അതായത് ട്രാൻസ് ജണ്ടറുകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ജൻഡർ പൊളിറ്റിക്സുകാർ പറയുന്ന പരിഹാരം അവർക്ക് മാത്രമല്ല സമൂഹത്തിനു ആകമാനം തന്നെ ദോഷം ചെയ്യും എന്ന വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത് മുസ്ലിംകൾ മാത്രമല്ല പറയുന്നത് എന്ന കാര്യം ഈ ചർച്ചയിൽ തന്നെ പറയുന്നുണ്ട്. റിച്ചാർഡ്‌ dawkins എന്ന നിരീശ്വരവാദി ഈ കാര്യങ്ങൾക്കെതിരെ സംസാരിച്ചതിൽ അദ്ദേഹത്തിന്റെ humanitarian അവാർഡ് പോലും തിരിച്ചെടുത്തു.
      പിന്നെ ഇതിനെ പറ്റി കൂടുതൽ അറിയാൻ ഡോ അബ്ദുല്ല ബാസിലും ശീതൽ ശ്യാമും തമ്മിൽ ഉള്ള debate തങ്ങൾക്ക് കാണാം...ചാനൽ name - Unmasking anomalies

    • @MANOJKumar-ss9qo
      @MANOJKumar-ss9qo 8 місяців тому

      @@hubaib5640 സൃഷ്ടിയാണ്... സൃഷ്ടിയുടെ കാലം മുതൽ... ആധുനിക ലോകം അതിന് എന്ത് പേരിട്ടാലും സൃഷ്ടികൾ തമ്പുരാന്റെ തീരുമാനമാണ്... ചെറിയ സമയം സൃഷ്ടവിനെയും സൃഷ്ടിയെയും വിചാരണ ചെയ്യുന്ന മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും ബുദ്ധി ഇല്ലാത്ത ജീവി...

  • @zoobeak6718
    @zoobeak6718 8 місяців тому +1

    Sheetal is very intolerance when Dr is talking, Dr is talking scientific facts but Sheetal is on emotional approach. If its biological or medical problem then we need scientific solution. But Sheetal is not ready to talk to Dr. Haris. This debate is completely waste of time!

  • @sahadmukkam1427
    @sahadmukkam1427 8 місяців тому +1

    Faris🔥

  • @കമന്റോളി-ഹ8ഘ
    @കമന്റോളി-ഹ8ഘ 8 місяців тому +1

    ഹാഷിമിയോട് ഉണ്ടായിരുന്ന മതിപ്പ് പോയി കിട്ടി

  • @KunjuVava-l3u
    @KunjuVava-l3u 8 місяців тому

    ഇതിൽ ശീതൾ നെ കുറിച്ച് പൊട്ടത്തരം വിളിച്ചു പറയുന്നവർക്ക് വ്യക്തമായി ശ്യാം എന്താണ് പറയുന്നത് എന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്തവരാണ്

  • @Nihaaaaley
    @Nihaaaaley 8 місяців тому +4

    Cut aki idan ulup undo

  • @vahidcrl4376
    @vahidcrl4376 8 місяців тому +1

    പറഞ്ഞത് മുഴുവനും പോസ്റ്റാൻ ഭയക്കുന്ന 24😂
    കട്ട് പോസ്റ്റി ജനങ്ങളെ പൊട്ടന്മാരാക്കാൻ നോക്കേണ്ട 🤭

  • @LakshStar-w4g
    @LakshStar-w4g 5 місяців тому

    മറ്റൊരാൾക്ക് തോന്നുന്നത് തെറ്റാണെന്ന് പറയാൻ വേറൊരാൾക്ക് എങ്ങനെ അവകാശമുണ്ടാകും ഫാരിസ് ? ഇവിടെ മാനദണ്ഡം വേറൊരാളുടെ ജീവിതത്തെ അത് ബാധിക്കുന്നുണ്ടോ എന്നത് മാത്രമായിരിക്കണം. അവിടെ നിങ്ങളുടെ ബയോളജി ഇതാണ് എന്ന് പറഞ്ഞു നിങ്ങളുടെ അധികാരം സ്ഥാപിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം?

  • @saliibnm446
    @saliibnm446 3 місяці тому

    Discuss cheyyan thalparyam illenkil pinnenthina sheethalettan charchakk vannadh?

  • @KunjuVava-l3u
    @KunjuVava-l3u 8 місяців тому

    ശ്യാം ശീതൾ സംസാരിക്കുന്നത് 100 % കറക്റ്റ് ആണ് ഹോമോ സെക്ഷൽ എന്താണെന്നും അതിനെ പറ്റി പഠിക്കാതെയും അല്ല ശ്യാം ശീതൾ സംസാരിക്കുന്നത്

  • @naveedk5477
    @naveedk5477 8 місяців тому +1

    മേക്കപ്പ് ഇട്ട് ഇറങ്ങും കുറെയെണ്ണം, 😏

  • @GoDDinkenser
    @GoDDinkenser 8 місяців тому +25

    ശോഭന ശീതൾ പറയുന്നത് കെട്ടാൽ ഇവളാണ് all inda trasgender president ആണ് എന്ന്

  • @magicworld2307
    @magicworld2307 7 місяців тому

    Ithinte cut cheytha part unmasking anomalies channelil und

  • @heart_beatz7629
    @heart_beatz7629 8 місяців тому

    @24News പണി അറിയില്ലെങ്കില്‍ അതിന്‌ നില്‍ക്കരുത്.

  • @manumohan6198
    @manumohan6198 6 місяців тому

    സത്യത്തിൽ ഇവനും സ്‌ത്രനത ഉണ്ടല്ലോ

  • @shahabascm1356
    @shahabascm1356 8 місяців тому

    ഈ വീഡിയോയുടെ അവസാനത്തിൽ തന്നെ ശീതൾതന്നെ പറയുന്നു discussion നു തയ്യാറില്ല്ന്ന്...... കാരണം ഫാരിസുന്നയിക്കുന്ന ഡാറ്റകൾ കേട്ട്...... കിളി പോയിരിക്കാണ് ശീതൾ 😊

  • @infinitegrace506
    @infinitegrace506 8 місяців тому

    ഏതിനും രണ്ടു ഭാഗങ്ങളുണ്ട് :ഒന്ന് fact മറ്റേത് view.. രണ്ടും അവതരിപ്പിക്കാൻ അവസരം ഉണ്ടാകണം.
    ആരാണ് തീരുമാനിക്കേണ്ടവർ?
    കേൾക്കുന്നവർ മനസിലാക്കികൊള്ളട്ടെ.

  • @sajidmajeed2517
    @sajidmajeed2517 8 місяців тому +7

    Abdulla basil laanu venddathu....sheethal odiyanee....

    • @thajutvbox9366
      @thajutvbox9366 8 місяців тому +3

      ശ്യാമേട്ടൻ ചർച്ചയ്ക്ക് മുൻപേ ഓടി😂

    • @yunus6267
      @yunus6267 8 місяців тому +2

      Basiline വിളിച്ചതാണ് but ഇവൾ വരില്ല എന്ന് പറഞ്ഞു

    • @AVyt28
      @AVyt28 8 місяців тому

      Meninist vannath kandam vazhi odichu😂

  • @azimasharaff5186
    @azimasharaff5186 8 місяців тому

    ഡോക്ടർ ഉണ്ടോ? എങ്കിൽ ഞാനില്ല 😂

  • @akdr8496
    @akdr8496 8 місяців тому

    ആർക്കും അവനവന്റെ ബുദ്ധി വിവരം ക്ഷമ ശരിയുള്കൊള്ള നുള്ള അവസരം കൊടുക്കാത്ത ചർച്ച ന്യായം അവനവന്റേതുമാണ് അതുവച്ചു വാദിക്കും പ്രശഗോപിതമാണ് പ്രശ്നം ഞാൻ ശരി എന്നതും

  • @Lophy_
    @Lophy_ 8 місяців тому +2

    Comment box മുഴുവൻ homophobic കരച്ചിലാണല്ലോ🙄

  • @misbahstudio437
    @misbahstudio437 8 місяців тому

    എഡിറ്റ് ചെയ്തു കട്ട് ചെയ്തു അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
    പ്രസക്ത ഭാഗം യൂട്യൂബിൽ ഉണ്ടായിരുന്നു.
    Right solution ചാനലിലും unmasking Athiesm ചാനലിലും.
    രണ്ടും UA-cam remove ആകി.
    സത്യം ജനങ്ങൾ മനസികൽകണ്ട എന്ന് തന്നെ ആണ് അജണ്ട.

  • @jeslinyesudas4078
    @jeslinyesudas4078 8 місяців тому

    Ee message kanudakil Riyas salim and palli doctor vachi oru debat nadathu oru debate nadathi thirumanichitt padichi pinpariyathi anne avar

  • @user-ik3lq7kw5n
    @user-ik3lq7kw5n 8 місяців тому

    SURGERY DANGER AANU......SOCIETY/RELIGION SUPPORT AANU VENDATHU

  • @sreekumarpr7363
    @sreekumarpr7363 8 місяців тому +3

    ശീതൾ 👍👍

  • @raihn5252
    @raihn5252 8 місяців тому

    Shame on you 24!! And Hashmi, he just proved that he is just a puppet of the matrix😂 not shocked… bro thinks bro knows everything!😂😂

  • @viralshots992
    @viralshots992 8 місяців тому

    24 കട്ട്‌ ചെയ്തു കളഞ്ഞതെല്ലാം കേട്ടു ട്ടോ.. ഇത്തിരി ഉളുപ്പുണ്ടെങ്കിൽ ഇതിന് നിൽക്കരുത് ഹാഷിമീ... 💩

  • @fayaskhanoachira2778
    @fayaskhanoachira2778 8 місяців тому +1

    Ithile kure bhagam edited anallo

  • @Professor_7O
    @Professor_7O 8 місяців тому

    എഡിറ്റിംഗ് പുലി 24😂

  • @fasalnalakath2900
    @fasalnalakath2900 8 місяців тому

    Full cut chithu ആളുകളെ പറ്റിച്ചു 24 chithathu chettathram

  • @AVyt28
    @AVyt28 8 місяців тому

    Meninist vannam kandam vazhi odichu😂😜...sheethal❤👍

    • @Azick31
      @Azick31 8 місяців тому

      കട്ട് മുറിച്ച ഭാഗം ഞങ്ങൾ കണ്ടിട്ടുണ്ട് , ആരാണ് കണ്ടം വഴി ഓടിയതെന്ന് അറിയാം😂😂😂

    • @AVyt28
      @AVyt28 8 місяців тому

      @@Azick31 meninist vannam angg illand ayi poyi sheethalnte munbil😄

    • @Azick31
      @Azick31 8 місяців тому

      @@AVyt28 അങ്ങനെ പറഞ്ഞ് സമാധാനിച്ചോ , ഒരാശ്വാസം കിട്ടും🤭🤭🤭

    • @AVyt28
      @AVyt28 8 місяців тому

      @@Azick31 meninst vannagal happy ale....eniym ithipole debates oke veranne🤭🤭

    • @Azick31
      @Azick31 8 місяців тому

      @@AVyt28ബാസിൽ Debate ന് ഉണ്ടെങ്കിൽ ഞാൻ വരില്ല - Le ശ്യാമേട്ടൻ😁😁😁🤭🤭🤭

  • @noufalmt1984
    @noufalmt1984 8 місяців тому

    Cut cheyth upload chythayhinu ethire JUDGE kaykooli vangi oompiya kodat🤣🤣🤣

  • @jhondavid8170
    @jhondavid8170 3 місяці тому

    Just wikipedia knowledge 😂

  • @tottygar375
    @tottygar375 8 місяців тому +3

    Andi murichu pennaya sheetalaeettan

    • @saliibnm446
      @saliibnm446 3 місяці тому

      Andi murichal pennakilla andi poya sheethalettan aakum😁

  • @babymisriya2821
    @babymisriya2821 8 місяців тому

    idalle dr Abdullah basil aanu charchaak enkil varilla ennu paranja manya deham(ivan enno ival enno vilikkendath
    enna ariyilla)

  • @hubaib5254
    @hubaib5254 8 місяців тому

    24 ന് കഴിയുന്ന പണി ചെയ്താൽ പോരേ

  • @KodangadKoda
    @KodangadKoda 8 місяців тому

    Ni araaa transedger onnuu pooooo chnkmm

  • @KodangadKoda
    @KodangadKoda 8 місяців тому

    Ethinte kolam yenthaa vidhiiii samsakralm elltaha vidhiiiii samsarikkan ariyath nariii

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 8 місяців тому

    Seethal yennu parayunna...eee prabhakaran.....yenth koppa parayunnath😂

  • @ibnumashoodibnu
    @ibnumashoodibnu 8 місяців тому

    Cut kodathi

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 8 місяців тому

    Yeda prabhakaran seethala😂😂😂😂 valla panikkum poy jeevikkum

  • @OneStreet-v7q
    @OneStreet-v7q 8 місяців тому

    Seethalan 😂

  • @sanhasanu9825
    @sanhasanu9825 8 місяців тому

    Oola 24

  • @suny.s
    @suny.s 8 місяців тому +2

    ഒരു പ്രതേകതരം മാതാവിഭാഗം ന്താ ഇങ്ങനെ? Shame
    ഒരാൾ അയാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്നുള്ളത് നിന്റെ പ്രശ്നം ആണോടാ വിവരം ഇല്ലാത്തവനെ?

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 8 місяців тому +2

      Enthu kopaan nee iee parayunnath

    • @thajutvbox9366
      @thajutvbox9366 8 місяців тому +4

      പിന്നെ ഓരോരുത്തർക്കും അവരവർക്ക് തോന്നിയത് ചെയ്യട്ടെ എന്ന് കരുതിയിരിക്കണോ. എന്തൊന്നാടേ

    • @usm9308
      @usm9308 8 місяців тому +1

      ഒരാൾക്ക് കള്ളനായി ജീവിക്കാനാണ് ഇഷ്ടം എങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്നാണോ ....

    • @HiIam-e8j
      @HiIam-e8j 8 місяців тому +2

      ഹിന്ദു സ്പോട്ടേഡ് 😂

    • @bijobsebastian
      @bijobsebastian 8 місяців тому

      @thajutvbox9366 ഈ നാട്ടിലെ നിയമം അനുസരിച്ച് ആർക്കും എന്തും ചെയ്യാനും എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്..അത് ചോദ്യം ചെയ്യാൻ ഒരു ഗുഹാവസികൾക്കും അവകാശം ഇല്ല

  • @Abch___xyz__
    @Abch___xyz__ 8 місяців тому

    Njmmakk Samadhanam Venam

    • @shan6566
      @shan6566 8 місяців тому +1

      അത് കിട്ടുമോ 😂😂രാജ്യത്തെ കോടതിയെ പോലും വിലക്ക് എടുത്തില്ലേ 😂

    • @thajutvbox9366
      @thajutvbox9366 8 місяців тому +1

      @@shan6566എവിടുന്ന്😂

  • @datavision9213
    @datavision9213 8 місяців тому +1

    അവളാരാ.. എന്തിനാ ചർച്ച ചെയ്യാൻ അറിയില്ലെങ്കിൽ ഇവിടെ വന്നിരിക്കുന്നത്..??

  • @farookk9371
    @farookk9371 8 місяців тому +3

    ഏതാണീ ഹിജഡ

    • @AVyt28
      @AVyt28 8 місяців тому

      Dr faris

  • @galaxy2073
    @galaxy2073 Місяць тому

    3:28 Ctrl Z adichal back ilot poovallol 😂🤌

  • @ashkarali174
    @ashkarali174 8 місяців тому

    വിക്കിപീഡിയ knowledge 🤣🤣🤣..
    എന്തൊരു ഡിസാസ്റ്റർ ആണിയാൽ

    • @farhanccf
      @farhanccf 8 місяців тому +1

      9:45 shyamettan paryunna kaaryangal Wikipidia knowledge aan aarkum edukkan pattum valya sambavamaya knowledge alla. ennan parayunnath
      Onnoode kanu 😅😅
      But shyamettan Wikipedia enn adyaayitt kelkaanu thonnunnu😂😂😂 pavathin manassilavunnilla