എങ്ങനെ കിട്ടി ദുബായ് എയർപോർട്ടിൽ ജോലി ?HOW DID I GET A JOB IN DUBAI AIRPORT

Поділитися
Вставка
  • Опубліковано 27 сер 2024
  • എന്റെ വീഡിയോസ് യൂട്യൂബ് ഇല് വരുമ്പോൾ തന്നെ ആദ്യം കാണാൻ ഇവിടെ CLICK ചെയ്യുക goo.gl/hoyxs8
    Watch all my UA-cam videos : / midhunvsankar
    ഇഷ്ട്ടപെട്ട വീഡിയോസ് നിങ്ങളുടെ ഫ്രണ്ട്‌സ് & ഫാമിലി whatsapp ഗ്രൂപ്പ് ഇൽ ഷെയർ ചെയ്യുക ....
    To contact me : midhunvs@gmail.com
    Google Plus : plus.google.co...
    Twitter : / midhun_v_s
    #midhunvsankar
    #dubaiairportcareer
    #dnatajobs
    qualification 10th or 12 for ground staff

КОМЕНТАРІ • 1,3 тис.

  • @vanithasooraj6733
    @vanithasooraj6733 5 років тому +69

    നിങ്ങളുടെ സംസാരിക്കുന്നത് കേൾക്കാൻ നല്ല ഭംഗിയാണ് .നിങ്ങൾ രണ്ടുപേരേയും വളരെ ഇഷ്ടമാണ്.നല്ല അവതരണം .ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sajeshnambiar7846
    @sajeshnambiar7846 5 років тому +92

    സൂപ്പർ , വളരെ യൂസ്ഫുൾ ആയ പുഞ്ചിരിയോടെയുള്ള ഒരു പോസ്റ്റ്‌ , നല്ല അവതരണം വളരെയധികം നന്ദി , രണ്ടു പേർക്കും നന്മകൾ നേരുന്നു

  • @sevanstar9080
    @sevanstar9080 5 років тому +16

    ആദ്യമായിട്ടാണ് ഞാൻ നിങ്ങളുടെ ചാനല് കാണുന്നത് വളരെ ഉപകാരപ്രദമായ ചാനൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @rjkkv2984
    @rjkkv2984 5 років тому +18

    കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെ...കേട്ടിരുന്നു...സൂപ്പർ..വസു ചേച്ചി...

  • @mansoornilamburam1286
    @mansoornilamburam1286 5 років тому +21

    ഹായ് ഹലോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്നത് നാടൻ സംസാരവും ഒട്ടും ജാഡ ഇല്ലാത്ത പെർഫോമൻസ് എന്നും ഇതുപോലെ തന്നെ വീഡിയോസ് ചെയ്യാൻ ശ്രമിക്കുക സാധാരണരീതിയിലുള്ള കാര്യങ്ങളും എല്ലാം അതുകൊണ്ടാണ് ഈ ചാനൽ നിങ്ങളുടെ വീഡിയോസ് വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉണ്ടാകുന്നത്

  • @DD-ld6lu
    @DD-ld6lu 5 років тому +138

    ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി വാസു സിസ്റ്റർക്ക് ഒട്ടും ജാഡയില്ല 👌
    ഒരു sec പോലും skip അടിക്കാതെ കണ്ടു 👍

    • @user-dr3cr3tr3y
      @user-dr3cr3tr3y 3 роки тому +1

      മലയാളം അത്ര പോര ഇവളുടെ

    • @jiyajohn7416
      @jiyajohn7416 3 роки тому

      @@user-dr3cr3tr3y 😏

  • @tvr637
    @tvr637 5 років тому +65

    യുട്യൂബ് open ചെയ്യുമ്പോ എന്നും കാണും നിങ്ങളുടെ മുഖങ്ങൾ.. bt അന്നൊക്കെ ഒഴിവാക്കി വിട്ടു ട്ടോ..
    പക്ഷെ ഇന്ന് ആദ്യമായിട്ടു ഒന്ന് കാണാൻ തുടങ്ങി.... വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല.. ഭയങ്കര ഇഷ്ടായി ട്ടോ.. Gd ഇൻഫർമേഷൻ... ചേട്ടനും ചേച്ചിക്കും ഒരു പ്രതേക നന്ദി

  • @paaruparuzz8637
    @paaruparuzz8637 5 років тому +50

    Sherikkum paranjal chechi parayunnathu kettirikkan thanne ressa yatra onnum cheithilelum ithu pole kuree samsarichaa mathi😘😘😘😘😘😘

    • @malluinsweden
      @malluinsweden 5 років тому

      Aswathy Kaarthu hi da.. nangale kudi onu kandu nokanetto..

  • @jimmythomasblr
    @jimmythomasblr 5 років тому +5

    Really sweet..
    രണ്ടു ഹൃദയങ്ങൾ എന്നോട് സംസാരിച്ചതായി തോന്നി
    Thank you

  • @_JaguarLandRover_
    @_JaguarLandRover_ 5 років тому +13

    WORLDS NO.1 AIRLINE GROUP OVER 161 destinations in 85 countries across six continents from its hub in Dubai.

  • @geethubalan9412
    @geethubalan9412 5 років тому +18

    സംസാര ശൈലി സൂപ്പർ 2പേരെയും ഒത്തിരി ഇഷ്ടായി

  • @nomadicsha
    @nomadicsha 2 роки тому +5

    Proud of Being Part of Emirates ✈️☺️

  • @divyasanthosh3649
    @divyasanthosh3649 5 років тому +16

    Midhun vasu enik ariyenda karyamayirunu nigal paranjathu.thanks

  • @deepakmd247
    @deepakmd247 5 років тому +187

    കാത്തിരിക്കുന്നു ഞങ്ങൾ ആ പ്രണയകഥ കേൾക്കാനായി.... 😍

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +29

    *ആവശ്യമുള്ള ഒരു ഇൻഫർമേഷൻ ആയിരുന്നു ചേട്ടാ ഒരുപാട് നന്ദിയുണ്ട്*

    • @reshoottyreshma6710
      @reshoottyreshma6710 5 років тому

      *കുമ്പിടി ആശാനെ 😍😘❤*

    • @premboy265
      @premboy265 5 років тому

      VISHNU- കുമ്പിടി dey appo sherilkum ne double ano kumbidi?

    • @vishnu_kumbidi
      @vishnu_kumbidi 5 років тому

      @@premboy265 😂

    • @vishnu_kumbidi
      @vishnu_kumbidi 5 років тому +1

      @@reshoottyreshma6710 ചങ്കേ..

    • @reshoottyreshma6710
      @reshoottyreshma6710 5 років тому

      @@vishnu_kumbidi *ന്തോയ് 😔😔*

  • @shibu7420
    @shibu7420 5 років тому +6

    nalla vivararanam.orupadu nal neritu parichayamullathu poleyulla samsaram.akalcha thonniyilla.nice thanks

  • @shahinbashir
    @shahinbashir 5 років тому +321

    വിഡിയോ കൊള്ളാം. പക്ഷെ നാട്ടിൽ കൂലിപണിക്കു പോയി, പൊറോട്ടയും ബീഫും ചായയും കഴിക്കുന്ന സുഖം പുറത്തു കിട്ടില്ല.by ഒരു പ്രവാസി#UAE.

    • @heavenlytouchmusicband2825
      @heavenlytouchmusicband2825 5 років тому +14

      ennappinne atha nallathu

    • @sameershemi2730
      @sameershemi2730 5 років тому +3

      സത്യം അതൊക്കെ മിസ്സ്‌ ചെയ്യുന്നു

    • @sameershemi2730
      @sameershemi2730 5 років тому +22

      @Meera George ഞാൻ ഒരു പെൺകുട്ടിയെ പ്രണയിച്ച കാരണത്താൽ പ്രവാസി ആയ ആളാണ് ഇപ്പോൾ 4ഇയർ കഴിഞ്ഞു എല്ലാ പ്രശ്നങ്ങളും കെട്ടുഅടങ്ങി എന്ന് കേട്ടു ഞാൻ അടുത്ത മാസം നാട്ടിൽ പോവാൻ നിക്കുവാ

    • @sidhiqk6665
      @sidhiqk6665 5 років тому +6

      shahin pb ഉള്ള ജോലി കളഞ്ഞു വന്നിട്ട് ആഗ്രഹിക്കുന്ന ജോലി നാട്ടിൽ ചെയ്തു കൂടെ, പറ്റില്ലാലെ ആാാ

    • @sudha9003
      @sudha9003 5 років тому +6

      നല്ലത് ജീവിതം ജീവിക്കണമെങ്കിൽ പുറത്തു പണിയെടുക്കണം കാശ് കൂടുതൽ കിട്ടണ്ടേ...

  • @LifeTravelVLG
    @LifeTravelVLG 5 років тому +16

    Chechi chettaaa we love you... simplicity is the sign of your talks

  • @saheerjashah9844
    @saheerjashah9844 5 років тому +2

    ഞാനും ഭാര്യയും... ഇരുന്നു കാണാറുണ്ട്.. ഇങ്ങളെ വീഡിയോ.... വസു... ഭാര്യ വിലയിരുത്തും... മിഥുനെ ഞാനും.... വിലയിരുത്തും.... നല്ല രസാ.....
    വസുന്റെ... സാധാരണകാരി.... സ്വപാവം ആണ്....👍👍 ഞങ്ങൾക്കിഷ്ടം.....

  • @omarbinmuhammed782
    @omarbinmuhammed782 5 років тому +2

    2 perum nalla oru athmavishwasam aan thannath karanam njan aviation study cheithu pinne kure apply cheithit evideyum kittiyilla pinne enik recommendation vazhi cochi airport il BWfS ground handling job kitti pinne avide ninnum experience kond irangi uae il vann job noki job kittiyilla pinne njan vere job nokaam enn karuthi. But ee video kandapol enik veendum job nokanulla athmavishwasam aan kittiyath thank u all

  • @althafahmed4102
    @althafahmed4102 3 роки тому +3

    20%yatharthiyavum 80% kuttichertha varthayum chernna oru self video

  • @mspattambi3750
    @mspattambi3750 5 років тому +19

    സൂപ്പർ information....🖒🖒

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 років тому +1

    വളരെ ഭംഗിയായി ആൻമ്മാർത്ഥതയോടെ കാര്യങ്ങൾ പാഞ്ഞു, ആശംസകൾ.രണ്ടാൾക്കും

  • @ahmadharoon6746
    @ahmadharoon6746 5 років тому +2

    I am just 16 ... my dream നിങ്ങടെ ഈ വീഡിയോ എനിക്ക് ഒരുപാട് inspiring ആയിട്ടുണ്ട് എന്റെ ഒരു ഡ്രീം ആണ് EAU ൽ പഠിച് ദുബൈ എയർപോർട്ടിൽ ജോലി വാങ്ങണം എന്നത് ... if I continued more to talk...do I am stopping ... love u ചേട്ടൻ $ ചേച്ചി....

  • @navaffazaludeen3208
    @navaffazaludeen3208 5 років тому +15

    Vedio valare nanne. interesting ayirunnu, jan alochikkarunnu tan evida poi eppol kanare ellalo ennu.jan eppozum T2 anu work cheyunnathu. Anyway all the best.

  • @rahna8714
    @rahna8714 5 років тому +41

    Vasu s cute...innocent character...stay blessed both...:-)

    • @malluinsweden
      @malluinsweden 5 років тому +1

      Rahna Ep hi da... nangale kudi onu nokkanetto🥰

  • @alkabiju4545
    @alkabiju4545 5 років тому

    Thanks. God bless both of you. Nannayittundu. Aadyamaittanu kaanunnathu. Valare upakarapradamaya subject

  • @joysworld4490
    @joysworld4490 4 роки тому +2

    ഞാനും dhanatta, എമിരേറ്റ്സ് ബിൽഡിംഗ്‌ന്റെ തൊട്ടു പുറകിൽ ഹാപ്പിലാൻഡ് സൂപ്പർ മാർക്കറ്റ് ആ ബിൽഡിംഗ്‌ൽ ആയിരുന്നു താമസം.

  • @gokulsundar8193
    @gokulsundar8193 5 років тому +5

    Dubai joli enganey kitty ennathu starting from Ooty 😲😲😲 omg.. entey athey character ..

  • @planetgreenvlogs3467
    @planetgreenvlogs3467 5 років тому +3

    Purely natural vasu...
    Oru vechukettalumillatha prakrtham.... so sweet talk.... love u dear.....😍😍😍😍

  • @ShabsParadise
    @ShabsParadise 5 років тому +4

    Nice 👍 and simple way of talking.

  • @hazelhazel1714
    @hazelhazel1714 5 років тому +40

    A pure human being she is....stay blessed

  • @franciskabraham6784
    @franciskabraham6784 5 років тому +5

    Nice video dears, എനിക്ക് കുറച് doubts undtoo, reply തരണേ പ്ളീസ് ,ഈ job european countries ഇൽ നമ്മളെ പോലുള്ളവർക്ക് കിട്ടാൻ ബുടിമുട്ടുണ്ടാവുമോ? , ഈ job ഇന്ത്യയിൽ airports ഇൽ കിട്ടുമോ?, salary ഒക്കെ എത്ര കാണും....

  • @shijinamujeeb2777
    @shijinamujeeb2777 5 років тому +3

    Really like your video. And both of you are cute couple..May god bless you happily life forever

  • @religiouswayoflife
    @religiouswayoflife 5 років тому +1

    നിങ്ങളെ ഒരുപാട് ഇഷ്ടമായി ദുബായി ഇല്ലങ്കിലും നിങ്ങൾ ഹാപ്പിയായി ജിവിക്കും നിങ്ങളിൽ നിന്ന് ഒരുപാട് പടിക്കാനുണ്ട്

  • @muhamadirshad
    @muhamadirshad 5 років тому +1

    Chechi super aayi parayunnund. kettirikkaan nalla rasa. Thanks for sharing ur experience and information

  • @sajithkumar980
    @sajithkumar980 5 років тому +11

    എനിക്ക് മൂന്നാമത്തെ ശ്രമത്തിലാണ് dnata ഇൽ .ജോലി കിട്ടിയതു.വളരെ നല്ല കമ്പനി

    • @Nambiar12
      @Nambiar12 5 років тому +1

      Kittan endu cheyanam bro

    • @aneesrahman7781
      @aneesrahman7781 5 років тому +1

      Enthu cheyyanam joli kittan. Engane aan apply cheyyendath. Which site

    • @MidhunvSankar
      @MidhunvSankar  4 роки тому +1

      Ipol dubai I'll ulla ellavareyum pirichu vittu

    • @sajithkumar980
      @sajithkumar980 3 роки тому

      @@MidhunvSankar bro എന്റെ ജോലി പോയി .സെപ്റ്റംബർ 21 ആയിരുന്നു എന്ടെ LDS. ഇപ്പോൾ ഒരു പെട്രോളിയം കമ്പനിയിൽ ജോലിക്കു കേറി

    • @apuzdreamzz
      @apuzdreamzz 3 роки тому

      @@sajithkumar980 bro njnum airport management kazhinjathaanu, etihad, emirates, like airportil kittan enthaa vendath, currently situation bad aann kettu, so njn dubaiyil vere oru jobil keri try cheyyann aanu vicharikkunne, indiayil airportil experience aakiyal dubai airportil okke kittan vazhi undo, atho gulf experience aano vendath? Enthaanu bronte abhipryam

  • @bijesh7632
    @bijesh7632 5 років тому +5

    I have 7 years experience in Dubai i known well English also i am working now supermarket i have to apply Dubai duty free job 😞

  • @aswathysarath2344
    @aswathysarath2344 5 років тому +2

    Thanks for ur video.. Njanum dntayil apply cheyethittunde...

  • @sijisidharathan7027
    @sijisidharathan7027 5 років тому +6

    Vasu chechee, what an innocent talk..

  • @shylaja2657
    @shylaja2657 5 років тому +3

    പുത്തൻ അറിവുകൾ പകർന്നതിന് ഒരായിരം നന്ദി. കൂടുതലാളുകൾക്ക് പ്രയോജനപ്പെടട്ടെ. നാട്യങ്ങളില്ലാത്ത രണ്ടുപേർക്കും നന്മകൾ നേരുന്നു.

  • @shakeelahmed-kc4gm
    @shakeelahmed-kc4gm 5 років тому +5

    ee vedio kandathode veendum apply cheyanula oru inspiration kittyta😍

  • @ShahanaZubair
    @ShahanaZubair 5 років тому

    Very very good videos.ellarkum orupad usefull aan.enikk orupad ishtayi

  • @paradise5641
    @paradise5641 5 років тому +5

    Emirates careers engane sign in cheyyum ....Njan kure try cheythu nookki
    Engane search cheyyum sign in cheyyum ennulla oru video cheyyumooo.....For ground staff

  • @dhyanvijeesh8095
    @dhyanvijeesh8095 3 роки тому +3

    ഏട്ടാ, ചേച്ചി എനിക്ക് ഡിഗ്രി with ttc ഉണ്ട് എനിക്ക് എയർപോർട്ടിക് job കിട്ടോ married ആണ്

  • @greeshmavr4297
    @greeshmavr4297 5 років тому +86

    Vasu.. കാണുന്ന പോലെ ഒന്നുമല്ലല്ലോ.. ആളൊരു പുലിക്കുട്ടി ആണല്ലോ.. 🐯🐯

  • @athiraathi4240
    @athiraathi4240 5 років тому

    first time video kanunu sprb, natural aaya videoo.. njn BA,customer care course kazhinju so enik apply cheyavoo?
    vasu apply cheyanda site parayuvoo plzzz reply

  • @user-xq3zv6sl3g
    @user-xq3zv6sl3g 3 місяці тому

    Chechi and chetta... Super and useful video🙌♥️♥️

  • @Hind0902
    @Hind0902 5 років тому +18

    EK And DNATA.. Most of the recruitments are through acquaintances.. Even before they publish the job vacancy.. the position wd hv bn filled up.. I know a couple of friends who all joined the EK group just because they had parents, uncles or friends working with grp ..

    • @shuhaibummer8747
      @shuhaibummer8747 5 років тому +4

      True. If you have strong recommendation there, plus qualification, path will be ready. Do not get fooled by these kind of talks

    • @MidhunvSankar
      @MidhunvSankar  5 років тому +3

      Shuhaib people do get job without reccomendation too. .I have my friends there .Reccomendation is a preference because we are foreign nationals ,it's a part of security. ..And if you have dubai experience or if you are on husband's visa you have a high chance to get in. And it's just my experience that I shared....

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 5 років тому

      @@MidhunvSankar very sweet words Midhun

    • @TheAbinn
      @TheAbinn 5 років тому +1

      @@MidhunvSankar how to get Dubai experience?

    • @yourplatform5739
      @yourplatform5739 Рік тому

      @@MidhunvSankar edaa.... Husband visa yil ullavark kituo.... Ennod oral paranju kittan chance kuravenn.... Njn groubd staff, cuatoner service, contact center agent oostion apply cheyyunund...

  • @shabeerns243
    @shabeerns243 5 років тому +6

    Thank you for information... midun chetta and vasu chechii...

  • @TheMoonGirl8
    @TheMoonGirl8 5 років тому

    Chechi very useful video....And apply cheyan patuna links oke evida verua?engana nammal ariyua?Chechi cheyta jobinte estimated salary on pryuo?

  • @JikkusMomInJapan
    @JikkusMomInJapan 5 років тому +1

    Randu perudeyum Thani naadan samsaaram aanu ... athu kettirunnu pokum... keep going both of you ...nigalude oru ayalvasi aanu tto ... naattil varumbo kaanan pato😃😃😃

  • @sureshmastersvoice6080
    @sureshmastersvoice6080 5 років тому +5

    Life muzhuvanum kity.. Thanks.. Vasu astonished

  • @ayoobm9871
    @ayoobm9871 5 років тому +3

    thank you for your great information

  • @anasabdulazeez2187
    @anasabdulazeez2187 5 років тому +1

    മുത്തേ.... കുറച്ചു നാളായി നിങ്ങളുടെ വീഡിയോ കണ്ടിട്ട്..... ഇഷ്‌പ്പെട്ടു കേട്ടാ...... 😍😍😍😍❤❤❤❤

  • @alameene6196
    @alameene6196 5 років тому +8

    അടുത്ത വീഡിയോയിൽ എന്റെ കമന്റ് പറയുമോ 😝😝😝😝 ..
    ഒരു ചെറിയ കുട്ടി സംസാരിക്കുന്ന പോലെ ആണ് ചേച്ചി സംസാരിക്കുന്നത്.. i like it 😍 ..Midhun chetan cute looking

  • @HeminsKitchen
    @HeminsKitchen 5 років тому +3

    Useful info dears

  • @bibinjohn666_
    @bibinjohn666_ 5 років тому +30

    +2 um recommendation um venam appol jolyk😎😆

  • @hibabasheer9569
    @hibabasheer9569 5 років тому +1

    Enikum bayankara ishtam aan emirates il work cheyan..dubai airport ennum ente oru valya dream thanne aan..njanum 2014IL customer service n apply cheythitindarnu..next month interview n shortlist cheythu..poyi..apo ith pole oru valya hallil iruthi njngalk elarkum korey questions answer cheyan thannu ..ath kazhnj oro aalukalem vilich eth visayil aan enn oke chothichu..pakshe next round ilek select aayilla..
    Ipozhum aagraham ullil ind..ennenkikum kitum enna vishwaasavum

  • @kabeerkhan6539
    @kabeerkhan6539 5 років тому

    chettay and chechi kidilan video , ........adipoli .........thediya valli kaalil chuttitto ........! thank u so much...... kidiloskki .!

  • @rosnanalakath6341
    @rosnanalakath6341 5 років тому +4

    Hi vasu and Midhun....Hope u r doing well ...nalla information thannadinu orupad thanks😍😍.Enikk orupad ishtamulla work anu.Insha Allah today will apply.2013 mudal njan UAE yil anu work cheyyunnad .oru molund.she is in 10th.molkkum ningalde videos ishtanu.Anyway best of luck for ur future...

  • @Amalmuralee
    @Amalmuralee 5 років тому +11

    വളരെ അധികം നന്ദി ഉണ്ട്........ചേച്ചി

  • @ummasworld2526
    @ummasworld2526 4 роки тому

    ഇല്ലാത്ത അറിവുകൾ ഇങ്ങനെ കിട്ടുന്നത് വളരെ സന്തോഷം ഉഷാറാണ്
    ഞാനൊരു friend ആയി ചേർന്നു കെട്ടോ എനിക്കും ഒരു സപ്പോർട്ട് തരില്ലേ ?

  • @prajishathiruvalathur5367
    @prajishathiruvalathur5367 5 років тому +2

    enik 2 randu kuttikalund ennalum time kittubolellam njan ningalude vlog kanum it's really interesting...pls come to palakkad...pls

  • @arunkumarka1809
    @arunkumarka1809 5 років тому +9

    Njan aadyayittaaa....ningadeyy oru video kananeyy....Daa...
    Midhuneyy...satyam parayaloo...... ninte wife nte samsaram.....indalloii.... open aattaaa......epazhum inganeyy thanneyy aakkateeyyy...😊😊........... nalla presentation aattaaa... keep it up...

  • @nafranamiraz6643
    @nafranamiraz6643 5 років тому +13

    Chechii inn sundariyaayinalloo😍

  • @VinodmenonSCMPRO
    @VinodmenonSCMPRO 2 роки тому

    Your vedio is very helpful regarding airport Job Opportunity. I am in Qatar but my relatives and friends were able to get the full formation. All the best for you for the future. Don't stop your UA-cam channel or video's

  • @ruksanajinshad2836
    @ruksanajinshad2836 5 років тому

    njan adyam subscribe cheydittundayirunnollu video s kanarillayirunnu ippol kurach ayittollu Kanan thudangiyitt . ippol video uploade cheyyunnad kathirikka Nice videos 😍👌

  • @harigeethpoduval1355
    @harigeethpoduval1355 4 роки тому +3

    Midhun chetta ... Vasu chechi .. thank you so much for inspiring me ...
    Njanum ee job aanu nokunne

  • @prasanthdonn007
    @prasanthdonn007 5 років тому +13

    Pwoli Lalettan fan😍

  • @YogeshBandadka
    @YogeshBandadka 5 років тому +1

    പലപ്പോഴും അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഈ വീഡിയോ നിറയെ...
    രണ്ടാൾക്കും താങ്ക്സ്...

  • @shahanasziya
    @shahanasziya 3 роки тому +1

    Avatharanam super. interview yil ngineyaarunnu language english aano atho malayalam aayirunnooo???

  • @planetgreenvlogs3467
    @planetgreenvlogs3467 5 років тому +3

    Onnu koodi manasillayi midhun veenathum ee samsaarathill thanne.... alle.... am i correct.....😃😃

  • @rajivranjusanju
    @rajivranjusanju 5 років тому +29

    ആരും പറയാത്ത കാര്യങ്ങൾ നിങ്ങൾ open ആയി പറയുന്നു ..എന്റെ മാമനും Danata ആയിരുന്നു work ചെയ്തിരുന്നത്

    • @sidhiquebismi1632
      @sidhiquebismi1632 5 років тому +1

      മാമനോട് പറഞ്ഞു ഒരു ജോലി ശാരി ആക്കി തെരൻ പറ്റുമോ... ഡ്രൈവർ ജോബ്

    • @rajivranjusanju
      @rajivranjusanju 5 років тому

      sidhique Bismi sorry sidiq ..maman retire ayi...karymila..njanum try cheythada

    • @sidhiquebismi1632
      @sidhiquebismi1632 5 років тому

      @@rajivranjusanju ningal dubayil aano

  • @ammukutty8258
    @ammukutty8258 5 років тому +1

    chechi apply chaiyan ola site edaa??pine tatoo chaiydavark dubai airport il joli kitilann kelkunnad sheriyanoo??any 1 plz replyy..

  • @341984jp
    @341984jp 4 роки тому

    Liked the video, but could not understand why the entire video was done in Malayalam? for international jobs doing the video in English would have be more helpful for your audience and even more convincing.

  • @Amal-kk3be
    @Amal-kk3be 5 років тому +4

    ഞാൻ ദുബായ് എയർപോർട്ടിൽ ആണ് ജോലി ചെയ്യുന്നത് terminal 2

    • @ansilkp2871
      @ansilkp2871 5 років тому +3

      എയർ പോർട്ടിൽ ജോലി കിട്ടാൻ എന്താണു വഴി എന്നു പറഞ്ഞു തരാമോ

    • @rajeshcr1177
      @rajeshcr1177 5 років тому +1

      engina kittiye paranju tharamo plss

    • @flyingbird02255
      @flyingbird02255 2 роки тому

      Onnu recommend cheyyumo?

  • @arshadshihab9809
    @arshadshihab9809 5 років тому +8

    Airport I'll agana job kittum annu aneshicha njan adiyam kanda vedio ethaaa. Istham ayii..

  • @thomanm1416
    @thomanm1416 5 років тому

    Very humble.Full video kandu channel subscribe cheythu

  • @nivedyaammu2689
    @nivedyaammu2689 3 роки тому +2

    Chechi enganne Aanu... english Nannayi communicat cheyaa.... enniki Dubai poyi wrk cheyaan bhayagara ishttam aanu.. but Main prlm Language Aanu 😣😣...Eppo doing pg.. mcom pg Aanennu parajittu karyam ella... samsarikaan nilkubol mind motham blank aayi poovum.....
    Any tip undo chechi fast communicat cheyaan pattan

  • @thanmayasarath8790
    @thanmayasarath8790 5 років тому +4

    Thanks for all the info. Eni Midhun nde job parayu.endu business anu.ende hus num nattil endenkilum business start cheyanam nunde

  • @greeshmavr4297
    @greeshmavr4297 5 років тому +21

    Vasu... നിങ്ങളെ കൂടുതല്‍ കൂടുതല്‍ ishtamakunnu...

  • @craftbookbythasni6517
    @craftbookbythasni6517 5 років тому +1

    IATA padichondikunnadh kondu keriyadhaa. But nice talk .kettirikaan nnalla rasand 😊😊 aduthu vannirunnu parayunna pole oru feel......😊

  • @Deepavlogs85
    @Deepavlogs85 3 роки тому +1

    So sweet couple... Simplicity overloaded 😍😍😍😍❤️❤️❤️

  • @shanimuneer2353
    @shanimuneer2353 5 років тому +3

    Vasu chechi endhoru cutaaa😘sweet samsaram.....Enik you tube il ettavum ishtappetta vlogers chettanum chechiyattooo😍onn kasargod kanhangad varooo☺️

  • @NithinMS
    @NithinMS 5 років тому +18

    Satyam parayallo full oru kadha kelkkunna pole kettirunnu. Mohanlalinte cinemayile kadhayum ellam 😂😂😂😊😊

  • @gilbertignatious8187
    @gilbertignatious8187 5 років тому

    Chechi ude samsaram kettapol enik manasilayathu nengalil oru nalla teacher olinjirikundu nalla kuttykale varthu edukkan nengalk pattum athu urappaaaa god head god bless u

  • @achudilu6488
    @achudilu6488 5 років тому +1

    Checheez & Chettanz Njan Airport Management padicheya (befor 4 year), Airportil oru job agrahamanu bt ithuvare onnum seriyayilla, Chechiku help cheyan pattuvo ? kazhiumenkil plz , plz rply must,

  • @anaskv7667
    @anaskv7667 5 років тому +5

    12 th qualification maathro madhiyo ...aviation onnu pdknde

  • @RasmiJaleel
    @RasmiJaleel 5 років тому +3

    കേൾക്കാൻ നല്ല രസമുണ്ട് നിങ്ങടെ സംസാരം 😊❤️subsribed 👍

  • @njangaponenu3582
    @njangaponenu3582 5 років тому +2

    I think this thumbnail and video never matching.
    Misguide don't pls.
    If you all having Dubai aiprot job (direct dnata /dubai govt) you will never resign that come.
    So pls don't misguide viewers.
    People think it is so easy to get a Dubai airport job.
    I work for Dubai airport and it is a dubai govt job and last five years there is no recruitment happening. And dbata is mainly not taking Asians these days.
    Website ൽനോക്കി അപ്ലൈ ചെയ്യാൻ ഈ വീഡിയോ ഉപകാരപ്പെടുന്നില്ല.

    • @MidhunvSankar
      @MidhunvSankar  5 років тому +2

      My wife was in dnata.. She resigned... After a point everyone gets bored.. 5 years no recruitment then whom was my wife working for?? Which terminal are you in? And which department? Please do not misguide viewers aspiring for a job in the airport..

    • @njangaponenu3582
      @njangaponenu3582 5 років тому +1

      And when father works in emirates interview call letter is not a big deal :)

    • @MidhunvSankar
      @MidhunvSankar  5 років тому

      Yeah it's not a big deal.. But for my wife it was... There are so many who got without any reccomendation

  • @Namra_Naina
    @Namra_Naina 5 років тому

    എന്ത് cute ആണ് ഈ lady ടെ സംസാരം. കേട്ടിരിക്കാൻ തോന്നും. 👌👌. സാദാരണ UA-cam il വല്ല cooking receipes or movies ഒക്കെ മാത്രം കാണാൻ താല്പര്യം ഉള്ളു എനിക്ക്. ഇത് ആദ്യം ആയാണ് എനിക്ക് ഇത് പോലെ ഒരു video കാണാൻ patience കിട്ടിയത്. That is only because of you lady. Sorry, i dont know your name.

  • @rgvlogs9304
    @rgvlogs9304 5 років тому +7

    kure aayi ee vdo inu vendi yting👍👍thank you

  • @fathsain3291
    @fathsain3291 5 років тому +8

    എന്നിട്ടും എന്തേ ആ job വേണ്ടന്ന് വെച്ചു...
    എന്റെ ഇക്കാക്ക് danataയിലാണ് ജോലി.. ഞങ്ങള്‍ qusisil ആണ് താമസിക്കുന്നത്.. Vasu 👍നല്ല സംസാരം ആണ്..

  • @reshmashaju6832
    @reshmashaju6832 5 років тому

    Nhanum adhyamayaanu ningalude video kanunadhu...... Orupaadu ishtaayi.... Very usefull video... Nhan subscribe cheydhu... Tto

  • @aswathipavithran5714
    @aswathipavithran5714 4 роки тому

    Chettan and chechi ethra cool aayit aanu karyangal ellam paranju tharunnath..
    Nice attitude..
    Enik orupaad aagraham und airport jobs..
    Engane aanu apply cheyyua??
    Link vallathum undenkil share cheyyamo??

  • @prejuhariharan2357
    @prejuhariharan2357 5 років тому +8

    ഡാനട്ട, എമിറേറ്റ്സ്‌,ഗ്രുപ്പിൽ ജോലി ചെയ്തിരുന്നാൽ ലോഹത്തിൽ ഏതൊരു എയർപോർട്ടിൽ പോയാലും ജോലി ഉറപ്പാണ്.

  • @ijanishaiju1523
    @ijanishaiju1523 5 років тому +9

    Vasuchechiii👍😍😍😍😍

  • @mithunmuraleedharan5779
    @mithunmuraleedharan5779 5 років тому

    Really sweet, open minded and frank. Keep it up.......

  • @tintubabu9459
    @tintubabu9459 5 років тому

    Like you lot Chechy... Sadharana Chechy jadaumila onula.... Chetante luck.... Stay blessed both of u