Onam BGM | Thiruvona Kaineettam Tune | Vidyasagar Musical | Clapsule

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 125

  • @AjishPrabhakar
    @AjishPrabhakar 3 роки тому +434

    ഇതിനെ വെല്ലാൻ ഒരു interludum ഇത്‌ വരെ വന്നിട്ടുമില്ല ഇനിയൊട്ട് വരാനും പോകുന്നില്ല. ഓണം കേരളത്തിൽ ഉള്ളിടത്തോളം ഈ ബിജിയുമും ഉണ്ടാകും ❤😍

    • @kannan6370
      @kannan6370 3 роки тому +7

      Yes..
      അതുപോലെ പൊങ്കലിന് sun tv ക്ക് വേണ്ടി റഹ്മാൻ ചെയ്ത ഒരു music ഉണ്ട് 👌👌

    • @sajithkumarm4547
      @sajithkumarm4547 3 роки тому

      🥰👌👌

    • @arjundev597
      @arjundev597 2 роки тому

      ⚡️

    • @MalluBMX
      @MalluBMX 2 роки тому

      @@kannan6370 link

    • @dhanyasreekkutty978
      @dhanyasreekkutty978 2 роки тому +1

      💯 crct

  • @binuraj9352
    @binuraj9352 2 роки тому +175

    ഓണത്തിന്റെ അന്ന് രാവിലെ ഇത് കേൾക്കണം....... ആഹാ കുളിർ. അടപ്രഥമന്റെ മധുരവും, പപ്പടത്തിന്റെ ഗന്ധവും ഈ മ്യൂസിക്കും കൂടേ ഉണ്ടെങ്കിൽ പൊളിക്കും നുമ്മ.

  • @SUBHASHVS-li3tu
    @SUBHASHVS-li3tu Рік тому +46

    ഓണത്തിന് സദ്യ പൂക്കളം പിന്നെ ഈ ബിജിഎം കൂടി അയാലേ പൂർണ്ണം അവോള്.. എന്തൊരു nostu feel ആണ് തരുന്നേ.. 👌👌

  • @Mahesh-li5ox
    @Mahesh-li5ox 2 роки тому +75

    അയാള് സംഗീതത്തിൻ്റെ രാജാവാണ് വിദ്യാസാഗർ ❤️❤️❤️🎶🎶🎶🎶

  • @jobyraj007
    @jobyraj007 Рік тому +21

    ഈ Bgm കേൾക്കാതെ മാവേലി പോലും വരില്ല എന്നതാണ് സത്യം 🎉 വിദ്യജി ❤

  • @richureji2041
    @richureji2041 2 роки тому +131

    ഓണമോക്കെ ആകാറായി... Bgm അന്വേഷിച്ചു വന്ന ഞാൻ...

  • @sreerag7728
    @sreerag7728 2 роки тому +52

    അയാൾ സംഗീതത്തിൻ്റെ രാജാവായിരുന്നു vidhyaji 🤩❤️

  • @Sidharth_570
    @Sidharth_570 3 роки тому +88

    23 kollam munpe cheythuvecha bgm.. unbelievable 😯 vidhyaji 😍

    • @reddot5761
      @reddot5761 3 роки тому

      ua-cam.com/video/Kd1pByGEjS0/v-deo.html
      ഇതൊന്നു കെട്ടു നോക്ക് എന്നിട്ട് പറ

    • @vigneshmurugan7028
      @vigneshmurugan7028 3 роки тому

      @@reddot5761 thanik vivaramile

    • @vigneshmurugan7028
      @vigneshmurugan7028 3 роки тому

      @@reddot5761 nammude pattu eduthitt avamar bgm ketti ittekunnu.. Thanik kettitt manasilayile

    • @reddot5761
      @reddot5761 3 роки тому

      @@vigneshmurugan7028 undallo njan vidhyajiye ittam ulla oral annu than adhyam aa tune shazam il ittu kettu nokku

    • @midhuntech3872
      @midhuntech3872 3 роки тому +2

      Athum onam enthannu ariyatha oru manushyan. Vidyaji😍

  • @Lucifer66651
    @Lucifer66651 3 місяці тому +1

    ഈ വർഷത്തെ ഓണം കഴിഞ്ഞു പക്ഷെ ഈ സോങ് പിന്നെയും കേട്ടപ്പോൾ മനസ്സിന്‌ വല്ലാത്തൊരു നൊമ്പരം 😢😢😢😢

  • @arunas3512
    @arunas3512 Рік тому +9

    ഈ music ഉണ്ടാക്കുന്ന feel വേറെ ഒന്നിനും ഉണ്ടാക്കാൻ കഴിയില്ല.
    വിദ്യാസാഗർ - He is more than a Musician.

  • @sincheshmangalasseri
    @sincheshmangalasseri Рік тому +4

    ഓണത്തെ കുറിച്ച് അത്രയും അറിവ് ഇല്ലാതെ ഗിരീഷേട്ടൻ എഴുതിയ വരികൾ മനസിലാക്കി ട്യൂൺ ചെയ്ത പാട്ട്.
    അതിലെ ബിജിഎം ഓണത്തിന്റെ ഒഫീഷ്യൽ ബിജിഎം ആയി മാറുന്നു
    1997 മുതൽ ഇപ്പോൾ 2023.
    ഇനിയും ഇതു കാലത്തെ അതിജീവിക്കും..
    😍😍ലെജൻഡ് വിദ്യാസാഗർ 🥰🥰

  • @-VISHAL....
    @-VISHAL.... Рік тому +4

    ഇനി ഇല്ല കാലമേ ഇത് പോലൊരു ഐറ്റം ലവ് യൂ വിദ്യാജി ❤❤❤❤

  • @erasmusLV
    @erasmusLV 3 роки тому +100

    ഓണം + സൂര്യ ടിവി
    അതൊക്കെ ഒരു കാലം

  • @Rangannan0
    @Rangannan0 2 роки тому +19

    ഓണത്തിന് ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക രസം ആണ് അല്ലെ 😍
    2023 ഓണം loading 😌

  • @akhiljose5619
    @akhiljose5619 3 роки тому +41

    Vidyaji BGM ഇല്ലാതെ എന്ത്‌ ഓണം

  • @noufalnoufal8815
    @noufalnoufal8815 2 роки тому +10

    പ്രെവാസിയായിരുന്ന സമയത്തു ഈ ട്യൂൺ കേൾക്കുമ്പോൾ നാടും, പച്ചപ്പും ഒരുപാടു മിസ് ചെയ്യുമായിരുന്നു... കാലമെത്ര കഴിഞ്ഞാലും ഈ ട്യൂൺ നിലനിൽക്കുകതന്നെ ചെയ്യും ഉറപ്പാണ് 👍👍👍👍

  • @pranavkrishna8260
    @pranavkrishna8260 2 роки тому +15

    ഓനദിവസം രാവിലെ എൽനേറ്റതും ഇത് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് 😍❤️❤️

  • @letscookwithdivya2018
    @letscookwithdivya2018 3 місяці тому +3

    0:11 Goosebumps

  • @binumonraju5142
    @binumonraju5142 2 роки тому +5

    ഇത് ഉണ്ടാക്കിയവന്നിരിക്കട്ടെ എന്റെ ഓണം

  • @salmodekb
    @salmodekb 6 місяців тому +1

    വർഷങ്ങൾ കഴിഞ്ഞാലും ഈ BGM 😍😍 അത് വേറെരു ഫീൽ ആണ്....
    🥰🥰🥰🥰

  • @shyamrichurevutan1667
    @shyamrichurevutan1667 Рік тому +4

    അടുത്ത മാസം ഓണം ❤🥰🥰🥰❤❤❤❤❤

  • @abhinandha9089
    @abhinandha9089 2 місяці тому

    ഓണം എന്താണെന്ന് പോലും അറിയാത്ത വിദ്യാജി magic 😮❤😊

  • @Rangannan0
    @Rangannan0 Рік тому +2

    ഇന്ന് ഓണം ❤️😍

  • @olamkuttanadanvlog
    @olamkuttanadanvlog 5 місяців тому +6

    ഓണം ആകാൻ ഒരു മാസം ഉള്ളപ്പോൾ മുതൽ ഇത് കേട്ടില്ലേ ഉറക്കം വരില്ല

    • @piston_power
      @piston_power 4 місяці тому +1

      അതിന്റ feel ഒന്ന് വേറെ തന്നെ ❤️‍🩹

    • @olamkuttanadanvlog
      @olamkuttanadanvlog 4 місяці тому +1

      @@piston_power ys😄

  • @actor__vijay__official
    @actor__vijay__official 4 місяці тому +2

    Anyone in 2024🤍
    Year 2890 still everyone chilling with this onam song🤍🤍

  • @arungopan5287
    @arungopan5287 Рік тому +26

    ഇനി രണ്ടു മാസം കൂടി കഴിഞ്ഞാൽ ഓണം 2K23❤

  • @kiranravi6229
    @kiranravi6229 4 місяці тому +3

    2024 ലും പുതുമ നഷ്ട്ടപ്പെടാതെ❤❤❤❤❤

  • @abibinmujeeb4258
    @abibinmujeeb4258 2 роки тому +5

    ഇനി ഇവന്റെ വരവാണ് 🙌🥰

  • @Pachamulak_127
    @Pachamulak_127 5 місяців тому +2

    Ee vattAm onamulla😔

  • @vishnuvishnu7931
    @vishnuvishnu7931 4 місяці тому +1

    Samayamaayiii ...

  • @sonuvolgs8179
    @sonuvolgs8179 5 місяців тому +3

    2024 കേൾക്കുന്നവരുണ്ടോ

  • @BinilVadakkumpurath
    @BinilVadakkumpurath 4 місяці тому +1

    Time aayi 🥳

  • @muhammedbinashraf1952
    @muhammedbinashraf1952 Рік тому +1

    Vidyasagar 🛐♥️

  • @Pranav_x3
    @Pranav_x3 5 місяців тому +3

    2024 il aarelum indooo😇😅

  • @abinsabu6345
    @abinsabu6345 Рік тому +3

    Ufff🤗

  • @arunp5330
    @arunp5330 2 роки тому +2

    ഇനി ഇവന്റെ വരവാണ്

  • @rajeshkizhakombu7655
    @rajeshkizhakombu7655 Рік тому +1

    Vidhyasagar magic...

  • @thejustheju3006
    @thejustheju3006 Рік тому +1

    ഈ bgm ഇല്ലാത്ത ഓണം സ്വപ്നങ്ങളിൽ മാത്രം

  • @MagicSmoke11
    @MagicSmoke11 3 роки тому +5

    പൊളി സാനം 😊👍👍👍

  • @fluffypuppy2918
    @fluffypuppy2918 Рік тому

    Happy Onam

  • @vijayakumar7101
    @vijayakumar7101 3 роки тому +11

    Malayali allathe vidhyasager tone cheyyithe e bgm Oru pakshe mattarekondum kazhiyumennu thonnunnu Ella namichu vidhyaji

  • @thealchemist5163
    @thealchemist5163 Рік тому

    Happy Onam❤️

  • @maheshgovindarajan5555
    @maheshgovindarajan5555 2 роки тому +1

    Vidhyaji ❤️

  • @im_jithendra
    @im_jithendra 2 роки тому +1

    King of Onam Bgm

  • @Abhin_Krishna
    @Abhin_Krishna 2 роки тому +2

    Vidyasagar the great🔥

  • @vipcreationvipinrajendran6836
    @vipcreationvipinrajendran6836 3 роки тому +3

    Happy onam

  • @vgncreations4696
    @vgncreations4696 3 роки тому +3

    Vidyaji fans ❣️

  • @olamkuttanadanvlog
    @olamkuttanadanvlog Рік тому +1

    Happy onam🎉2k24🤪

  • @akashdath1603
    @akashdath1603 Рік тому +2

    Eee bgm illathe nth onam 😂😇💚

  • @ammuspuppy3320
    @ammuspuppy3320 Рік тому +1

    2023 ♥️

  • @kanjanakanjanasathishkumar4981
    @kanjanakanjanasathishkumar4981 2 роки тому +1

    Ethu kelkumbol nala ormakal varunu

  • @milanjohnson97
    @milanjohnson97 2 роки тому +1

    Happy Onam 😇

  • @chandrusaji3565
    @chandrusaji3565 2 роки тому

    Fantastic songs I very very like you I love 💕💕💕💕💕💕 you👍🙏👍🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @ZAYN-f1i
    @ZAYN-f1i 2 роки тому

    Romancham🤗💜

  • @ajaygmathew2615
    @ajaygmathew2615 2 роки тому +2

    Lalettan Devadoothanil paranja pole Sangeethathinte raajaavanu... Vidhyaji

  • @UnniKrishnan_Vlogs-Reels
    @UnniKrishnan_Vlogs-Reels Рік тому

    Vidiya Sager magic

  • @aswinmohan9660
    @aswinmohan9660 2 роки тому +2

    #Vidyaji Musical 🎼💫

  • @renjithr1245
    @renjithr1245 Рік тому

    Ee bgm adyami kelkkunnath surya tv de onam ad nte idakkanu

  • @vishnu.viswanath
    @vishnu.viswanath Рік тому

    2k23 Onam In 5 days 🎉

  • @sreerag7728
    @sreerag7728 2 роки тому

    Onam varaaraayille bgm Inge irukk 😹❤️

  • @JilnaNaveen
    @JilnaNaveen 3 місяці тому

    👌👌

  • @deepuraghuthaman6932
    @deepuraghuthaman6932 2 роки тому

    The Onam Anthem

  • @ilnebibob
    @ilnebibob Рік тому

    National anthem of all Onam ads😅

  • @nikhilks8825
    @nikhilks8825 3 роки тому +3

    💞

  • @SreekanthS-kp5ot
    @SreekanthS-kp5ot 3 роки тому +2

    🥰🥰🥰👌👌

  • @thennalvenu852
    @thennalvenu852 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @christinmathew3267
    @christinmathew3267 3 роки тому +1

    💚💚

  • @ljmedia4156
    @ljmedia4156 2 роки тому

    Bgm evade ....aaa kitty ....

  • @visakhss3871
    @visakhss3871 2 роки тому

    ithinte vllan oru bgm ithuvare iragitilla ennathanu oru satya kadha

  • @nlmalayalees3870
    @nlmalayalees3870 2 роки тому

    copyright issue undo ee song?

    • @bonypinto
      @bonypinto 2 роки тому

      Yes. Original oru bengali song aanu

  • @lonewolf5215
    @lonewolf5215 2 роки тому +2

    കേട്ട് കേട്ട് വെറുത്തു😂😂😂

  • @amitnair5512
    @amitnair5512 2 роки тому +1

    Happy Konam to all Keralite Voting Robert's...lots of Malayalee Bernard's will come to Kerala from gulf to eat Chambaaaar , Pachhadi , Pappadam with lots of Loans to repay...all the best for next elections...vote for ur next government and agin get fooled used up as toilet paper ...again take loan and buy New Car, New House , lots of Cloths , New phone and Gold to celebrate this Konam.....and go back to eat Arabs Shit for survival........Lots of love from Boston

  • @vijayakumar7101
    @vijayakumar7101 Рік тому +2

    ഒരുപക്ഷേ മലയാള സിനിമ സ്റ്റാറുകൾ ഒഴിച്ചാൽ സംഗീത സംവിധായകരിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരേയൊരു മനുഷ്യൻ സാഗർ ജി

  • @Ayush-l5v5v
    @Ayush-l5v5v Рік тому

    ❤❤❤

  • @TearFoX
    @TearFoX 5 місяців тому