ഞാനൊരു വയ്യാത്ത കുട്ടിയാണ്.. Rheumatic arthritics കാരണം എനിക്ക് നടക്കാൻ ഒന്നും കഴിയില്ല..ഫോൺ അമ്മ കയ്യിൽ എടുത്തു തന്നാൽ മാത്രമേ എനിക്ക് video നോക്കുവാനും comment ഇടാനും പറ്റുള്ളൂ..ഒരു കൈ കൊണ്ട് ഫോൺ പിടിച്ച് മറ്റേ കൈകൊണ്ട് ടൈപ്പ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ചേച്ചിയുടെ വീഡിയോ ഇന്ന് കണ്ടിട്ട് കമന്റ് ചെയ്യാതെ പോകാൻ കഴിയുന്നില്ല .ഇത്രയും ലൈഫ് struggle ചെയ്ത് മുന്നോട്ടുവന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.. ജീവിതത്തിൽ എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ അപ്പോൾ തന്നെ നമ്മൾ ഒരു മൂലയിൽ കൂടിയിരിക്കും. എന്റെ അവസ്ഥയും അതുതന്നെയാണ്. എന്നാൽ ചേച്ചിയുടെ ഇന്നത്തെ വാക്കുകൾ എനിക്ക് പ്രചോദനം നൽകി. എനിക്ക് മാത്രമല്ല കാണുന്ന എല്ലാവർക്കും ചേച്ചിയുടെ ഇന്നത്തെ ഈ വാക്കുകൾ പ്രചോദനം നൽകട്ടെ. ചേച്ചിയുടെ ഈ വാക്കുകൾ തകർന്ന മനസ്സുകൾക്ക് ഒരു ഔഷധ കൂട്ടായി മാറും. ഒഴുക്കിനെതിരെ നീന്തി കരകയറാൻ എല്ലാവർക്കും oru പാഠം ആയിരിക്കും
ഞാനും ഡിപ്രഷൻ താണ്ടി വന്ന ഒരാളാണ്.. ജീവിതത്തിൽ ഒരിക്കലും ഇനി മുന്നോട്ട് പോകാൻ കഴിയില്ല എന്ന് വിചാരിച്ച നിമിഷങ്ങൾ ഏറെയുണ്ട്.. ശരിക്കും ഈ മോട്ടിവേഷൻ ee video കാണുന്ന എല്ലാവർക്കും ഒരു വലിയ സഹായമായി മാറും
സുഖമില്ലാത്തതു കൊണ്ട് വീഡിയോ കാണാൻ കഴിഞ്ഞില്ല. ഈ വീഡിയോ കണ്ടപ്പോൾ മനസ്സു വല്ലാതെ വേദനിച്ചു. കീർത്തനയുടെ ഹൃദ്യമായ ചിരിക്കു പിന്നിൽ ഇത്രയും സങ്കടമുണ്ടായിരുന്നല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി. സാരമില്ല കീർത്തന ദൈവം നിങ്ങളെ കൈവിടില്ല. ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ഉയർച്ചയുടെ പടവുകൾ താണ്ടി മുന്നേറാർ ദൈവം തുണക്കട്ടെ.❤❤❤
പ്രിയ കീർത്തന,, ഇത്രയൊക്കെ തീവ്രമായ കടമ്പകൾ കടന്നാണ് നിങ്ങൾ വന്നത് എന്ന് മനസ്സിലായത് ഇപ്പോഴാണ്❤❤❤ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നു.. പക്ഷേ ഇത്രയും കാര്യങ്ങൾ അറിയില്ലായിരുന്നു...❤❤അറിഞ്ഞപ്പോൾ സ്നേഹത്തോടൊപ്പം തന്നെ ബഹുമാനവും കൂടി... കരിയില കൂട്ടങ്ങൾക്കിടയിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്ന സ്ത്രീ.... Really hats off...ഒരുപാട് സ്ത്രീകൾക്ക് താങ്കൾ ഒരു പ്രചോദനമാകട്ടെ... എല്ലാ വിധ ആശംസകളും ❤❤❤
ഞാനൊരു വയ്യാത്ത കുട്ടിയാണ്.. Rheumatic arthritics കാരണം എനിക്ക് നടക്കാൻ ഒന്നും കഴിയില്ല..ഫോൺ അമ്മ കയ്യിൽ എടുത്തു തന്നാൽ മാത്രമേ എനിക്ക് video നോക്കുവാനും comment ഇടാനും പറ്റുള്ളൂ..ഒരു കൈ കൊണ്ട് ഫോൺ പിടിച്ച് മറ്റേ കൈകൊണ്ട് ടൈപ്പ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ചേച്ചിയുടെ വീഡിയോ ഇന്ന് കണ്ടിട്ട് കമന്റ് ചെയ്യാതെ പോകാൻ കഴിയുന്നില്ല .ഇത്രയും ലൈഫ് struggle ചെയ്ത് മുന്നോട്ടുവന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.. ജീവിതത്തിൽ എന്തെങ്കിലും ഒരു വീഴ്ച സംഭവിച്ചാൽ അപ്പോൾ തന്നെ നമ്മൾ ഒരു മൂലയിൽ കൂടിയിരിക്കും. എന്റെ അവസ്ഥയും അതുതന്നെയാണ്. എന്നാൽ ചേച്ചിയുടെ ഇന്നത്തെ വാക്കുകൾ എനിക്ക് പ്രചോദനം നൽകി. എനിക്ക് മാത്രമല്ല കാണുന്ന എല്ലാവർക്കും ചേച്ചിയുടെ ഇന്നത്തെ ഈ വാക്കുകൾ പ്രചോദനം നൽകട്ടെ. ചേച്ചിയുടെ ഈ വാക്കുകൾ തകർന്ന മനസ്സുകൾക്ക് ഒരു ഔഷധ കൂട്ടായി മാറും. ഒഴുക്കിനെതിരെ നീന്തി കരകയറാൻ എല്ലാവർക്കും oru പാഠം ആയിരിക്കും
ഞാനും ഡിപ്രഷൻ താണ്ടി വന്ന ഒരാളാണ്.. ജീവിതത്തിൽ ഒരിക്കലും ഇനി മുന്നോട്ട് പോകാൻ കഴിയില്ല എന്ന് വിചാരിച്ച നിമിഷങ്ങൾ ഏറെയുണ്ട്.. ശരിക്കും ഈ മോട്ടിവേഷൻ ee video കാണുന്ന എല്ലാവർക്കും ഒരു വലിയ സഹായമായി മാറും
Hloo molu.. Pls contact me 8891904900..
സുഖമില്ലാത്തതു കൊണ്ട് വീഡിയോ കാണാൻ കഴിഞ്ഞില്ല. ഈ വീഡിയോ കണ്ടപ്പോൾ മനസ്സു വല്ലാതെ വേദനിച്ചു. കീർത്തനയുടെ ഹൃദ്യമായ ചിരിക്കു പിന്നിൽ ഇത്രയും സങ്കടമുണ്ടായിരുന്നല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി. സാരമില്ല കീർത്തന ദൈവം നിങ്ങളെ കൈവിടില്ല. ഞാനും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം. ഉയർച്ചയുടെ പടവുകൾ താണ്ടി മുന്നേറാർ ദൈവം തുണക്കട്ടെ.❤❤❤
സൂപ്പർ 👌🏻👌🏻
Keep going strongly
Shere chythu 🎉🎉🎉adipoli model kidu and cute anu🎉🎉🎉🎉 last kanicha three peace beautiful anu🎉🎉🎉
Superrr collections 👌👌❤️❤️ ennum strong aay munnoott pokaan sadhikkatte😊❤️❤️
സൂപ്പർ കളക്ഷൻസ്.. നെഞ്ചിൽ എന്തോ ഒരു ഇളക്കം പോലെ കീർത്തനയുടെ വാക്കുകൾ കേട്ടപ്പോൾ 🥰🥰
Be positive chakkare... Be bold n happy... Go ahead... All the best... ഇന്നത്തെ ഐറ്റം എല്ലാം സൂപ്പർ,.. ലാസ്റ്റ് one.. 👌🏼👌🏼
Hiii Keerthana.....depression okke overcome cheythu ivide vare ethiyille... iniyum orupaad uyarangil ethaan pattumeda...
Be happy and stay healthy...take care dear❤🥰
Jacket kurthiyum panel cut kurthiyum orupadishttaayiii...
Ellaam nallathaanu...❤
പ്രിയ കീർത്തന,,
ഇത്രയൊക്കെ തീവ്രമായ കടമ്പകൾ കടന്നാണ് നിങ്ങൾ വന്നത് എന്ന് മനസ്സിലായത് ഇപ്പോഴാണ്❤❤❤ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നു.. പക്ഷേ ഇത്രയും കാര്യങ്ങൾ അറിയില്ലായിരുന്നു...❤❤അറിഞ്ഞപ്പോൾ സ്നേഹത്തോടൊപ്പം തന്നെ ബഹുമാനവും കൂടി... കരിയില കൂട്ടങ്ങൾക്കിടയിൽ നിന്ന് ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർന്നു വന്ന സ്ത്രീ.... Really hats off...ഒരുപാട് സ്ത്രീകൾക്ക് താങ്കൾ ഒരു പ്രചോദനമാകട്ടെ... എല്ലാ വിധ ആശംസകളും ❤❤❤
Don't worry sister take care
Keerthanaye othiri ishtamanu videos varumbol santhoshamanu ennum Kanan ishtamanu oru koodapirappu pole❤❤❤❤
Frock model kurtis Video kanikkamo
Superb collections❤️👌be hpy &be strong❤️👍
എല്ലാം വളരെ ഭംഗിയുണ്ട്❤❤❤👌👌👌❤️❤️
ഇന്ന് അവതരിപ്പിക്കുന്ന ആളിനെ പോലെ തന്നെ സുന്ദരമായ കളക്ഷൻസും ആണല്ലോ ❤❤❤❤എന്നും അങ്ങനെ തന്നെ ആകട്ടെ ❤❤❤be happy ❤❤❤molu ❤❤❤love you lot ❤❤❤
കോട്ടൺ പാനൽ കട്ട് അടിപൊളി 👌
ഞാനും അതെ അവസ്ഥ യിലാണ് മോളെ
Very beautiful collection
Super chechy ❤
Super ❤❤❤
Adipoli
Eda depression enikkim vannittund..2 years enkilum edkum. Nannayi. Overcome cheyyan..so enikkim nannayi manassilaayi
❤❤❤❤my shades❤❤❤❤