Wowww…super I am going to visit with my family. Chechii ee safari world bangkok il ninano atho pattayayil ninano aduth? Check out cheytha shesham poyal avide nammude luggage vaykan soukaryam kaanumo?
ആന്റി എന്റെ മോനെ ഒരു എക്സാം എഴുതിക്കാൻ തായ്‌ലൻഡ് വിടേണ്ടതുണ്ട്. ഒറ്റയ്ക്കു വിടാൻ നല്ല പേടിയുണ്ട്. ട്രാവൽ ഏജൻസി വഴി ആണോ പേപ്പർ ഒക്കെ റെഡി ആക്കിയത്.. എനിക്ക് ഇതോനെപറ്റി ഒന്നും അറിയില്ല. എന്തൊക്ക ചെയ്യണം എന്നൊന്ന് പറഞ്ഞു തരുമോ പ്ലീസ്
Super anty keep it up 🙏🙏🙏
Thank you
Wowww…super
I am going to visit with my family. Chechii ee safari world bangkok il ninano atho pattayayil ninano aduth? Check out cheytha shesham poyal avide nammude luggage vaykan soukaryam kaanumo?
I went to Bangkok safari world. It is unable to keep luggage there safely. Happy journey thank you
Safari world is in Bangkok.
Thanks for the details ❤
Super explanation
Super ottayku thailandil pokanulla effort
Very nice explanation
Good talk
🌹❤️
തായ്‌ലൻഡിൽ പോകുമ്പോൾ ബാങ്കോങ്കിൽ തന്നെ റൂം എടുത്താൽ മതിയോ. ..
നിങ്ങൾ ഏതൊക്കെ സ്ഥലങ്ങൾ കാണാൻ പോകുന്നു എന്നതിനനുസരിച്ച് റൂം എടുക്കണം
Abhinandhanarham 🎉
Thank you bro
Safari park poya travel details tharamo
ഹോട്ടലിൽ നിന്നും ബൈക്ക് ടാക്സിയിൽ സഫാരി വേൾഡിലേക്ക് പോകുന്നു, അവിടുന്ന് ടിക്കറ്റ് എടുത്തു.ഓൺലൈൻ എടുത്താൽ rate കുറഞ്ഞു കിട്ടും.
Flight tickets 15k ? 🫣. Chechi eath appilann tickets edutheee
Amazonil anu book cheythathu thank you
ആന്റി എന്റെ മോനെ ഒരു എക്സാം എഴുതിക്കാൻ തായ്‌ലൻഡ് വിടേണ്ടതുണ്ട്. ഒറ്റയ്ക്കു വിടാൻ നല്ല പേടിയുണ്ട്. ട്രാവൽ ഏജൻസി വഴി ആണോ പേപ്പർ ഒക്കെ റെഡി ആക്കിയത്.. എനിക്ക് ഇതോനെപറ്റി ഒന്നും അറിയില്ല. എന്തൊക്ക ചെയ്യണം എന്നൊന്ന് പറഞ്ഞു തരുമോ പ്ലീസ്
മോന് എത്ര വയസ്സുണ്ട്
ഇപ്പോൾ വീസ വേണ്ട
എത്ര ദിവസം വേണം
ഏജൻസി വേണ്ട സ്വന്തമായി ചെയ്യാം
എനിക്ക് ഇംഗ്ലീഷ് വല്ല്യ വശമില്ല അപ്പോളെങ്ങനേ
Google translator ഉപയോഗിക്കാം
മലയാളം / തായ്
Contact number tharamo
യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങൾകമൻറ് ബോക്സിൽ ചോദിച്ചാളൂ
@@vsanvlogs താമസിച്ച hotel details തരാമോ
@@shalusmysticalrose225 hotel details description boxil koduthittund
Safari world എങ്ങനെയാണ് പോയത് പറഞ്ഞ് തരാമോ