ഈശോയെ എനിക്കും എന്നും പള്ളിയിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഒരു ഇടവക ദേവാലയവും ഞങ്ങൾക്ക് അഞ്ചു പേർക്കും ഒരുമിച്ച് ഈശോയെ സ്തുതിച്ചാരാധിച്ച് ജീവിക്കുവാൻ സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹിക്കണമേ..''' നന്ദി നന്ദി നന്ദി.... നാഥാ.'''❤❤❤
നമ്മുടെ മിക്ക കത്തോലിക്ക പള്ളികളിൽ ഇങ്ങനെയൊക്കെയാണ്, ഒത്തിരി നമ്മൾ ഈശോയേ സ്നേഹിക്കുന്നു, അതുകൊണ്ടാണല്ലോ ഈ ലോകം ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്, സാത്താൻറെ ഏറ്റവും വലിയ ശത്രു നമ്മൾ തന്നെ 🙏❤️🌹
ഞാനും മുട്ടുചിറ ഇടവകയിൽ ജനിച്ച് വളർന്നവളാണ്. എന്റെ ചെറുപ്പത്തിൽ മാതാപിതാക്കളും സഹോദരങ്ങളും എല്ലാവരും ഒന്നിച്ച് ചൂട്ടുകറ്റയും കത്തിച്ച് വെളുപ്പിന് കുർബാനയ്ക്ക് പോകുന്നത് ഇന്നും മധുരിക്കുന്ന ഓർമ്മയാണ്. മുട്ടുചിറയിൽ നിന്നും ലഭിച്ച ആത്മീയ ചൈതന്യമാണ് എന്നെ ഞാൻ ആക്കി മാറ്റിയത്. 🙏❤
കർത്താവായ യേശുക്രിസ്തു വിൻ്റെ ക്യപയാൽ എല്ലാ ദിവസവും ഈ പ്രപച്ഛത്തിലെ ഏറ്റവും വലിയ ആരാധനയാ യ ക്രിസ്തു അവിടുത്തെ മക്കൾക്കു വേണ്ടി തന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കുന്നു. ആ മഹാ രഹസ്യത്തെ കുറിച്ച് വിണ്ടും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ അറിവ് തര' ണ മേ യേശു നാഥാ. യേശുവേ ആരാധനാ 'യേശുവേ നന്ദി..
Clear indication that Holy Spirit is guiding. Let the Ernakulam people should understand this Mercy of our God and Saviour. HE is stretching HIS HANDS for us.
I always thank jesus because we have two masses daily at 6 am and 7 am and during lent and christmas time we have three holy mass. And always packed with so many people especially children.
Great! The very name of the church is inspirational! Piety towards the Holy Qurbana is of great importance because it is the direct pious exercise of a Roman Catholic towards Jesus Christ who is the centre of Holy Mass! May the Holy Name of Jesus Christ is adored glorified and celebrated now and forever amen. Congratulations to the Parish priest and parishioners!!
എത്രയോ പള്ളികളുടെ സാക്ഷ്യം പറയുവാൻ ഇത് കാരണം ആയി. ദൈവത്തിന് മഹത്വം. പരിശുദ്ധമാവിന്റെ നാമത്തിലുള്ള ഈ പള്ളിയിൽ കുട്ടികളെ അച്ചന്മാർ ആദ്യക്ഷരം എഴുതിക്കാറുണ്ട്.
ജ്ഞാനം 16:27-28, വചനങ്ങൾ ദൈവാരാധന എപ്പോൾ നടത്തുന്നതാണ് ഉചിതം എന്ന് പറയുന്നു. വെളുപ്പിന് എഴുന്നേറ്റ് പ്രാർത്ഥിക്കുകയും ബലിയിൽ സംബന്ധിക്കുകയും ചെയ്യുന്നവരെ ആക്ഷേപിക്കാൻ ഇനിയും നിഘണ്ടുവിൽ സരസ്വതിയാമം, ബ്രഹ്മമുഹൂർത്തം ഇങ്ങനെയുള്ള വാക്കുകൾ കൂടി ഉണ്ട് എന്നറിയുക!
മാർട്ടിനും ബിബിനും ഒരു ദിവസം മുട്ടുചിറയിൽ വരൂ. 4.30AM ന് തന്നെ വന്നു വൈകുന്നേരം പോകാം. കണ്ടറിഞ്ഞു വിശ്വസിച്ചാൽ മതി. ഇത് ഒരു മുട്ടുചിറ പള്ളിയുടെ മാത്രം കഥയല്ല.
വിശുദ്ധ കുർബാന എല്ലായിടത്തും എല്ലാവരാലും ആരാധിക്കപ്പെടട്ടെ... 🙏
Amen Amen Amen ❤️
Amen 🙏🙏🙏
പരിശുദ്ധ പരമ ദിവ്യകാരുണ്യ മേ എന്നേരവും സ്തുതി ആരാധന. എന്നേരവും സ്തുതി ആരാധന
Amen
ഈശോയെ എനിക്കും എന്നും പള്ളിയിൽ പോയി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഒരു ഇടവക ദേവാലയവും ഞങ്ങൾക്ക് അഞ്ചു പേർക്കും ഒരുമിച്ച് ഈശോയെ സ്തുതിച്ചാരാധിച്ച് ജീവിക്കുവാൻ സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹിക്കണമേ..''' നന്ദി നന്ദി നന്ദി.... നാഥാ.'''❤❤❤
നമ്മുടെ മിക്ക കത്തോലിക്ക പള്ളികളിൽ ഇങ്ങനെയൊക്കെയാണ്, ഒത്തിരി നമ്മൾ ഈശോയേ സ്നേഹിക്കുന്നു, അതുകൊണ്ടാണല്ലോ ഈ ലോകം ഇങ്ങനെയെങ്കിലും നിലനിൽക്കുന്നത്, സാത്താൻറെ ഏറ്റവും വലിയ ശത്രു നമ്മൾ തന്നെ 🙏❤️🌹
ഞാനും മുട്ടുചിറ ഇടവകയിൽ ജനിച്ച് വളർന്നവളാണ്. എന്റെ ചെറുപ്പത്തിൽ മാതാപിതാക്കളും സഹോദരങ്ങളും എല്ലാവരും ഒന്നിച്ച് ചൂട്ടുകറ്റയും കത്തിച്ച് വെളുപ്പിന് കുർബാനയ്ക്ക് പോകുന്നത് ഇന്നും മധുരിക്കുന്ന ഓർമ്മയാണ്. മുട്ടുചിറയിൽ നിന്നും ലഭിച്ച ആത്മീയ ചൈതന്യമാണ് എന്നെ ഞാൻ ആക്കി മാറ്റിയത്. 🙏❤
ദൈവജനം ഉണരട്ടെ. 🙏🙏🙏ദൈവത്തോട് ചേർന്നു നിൽക്കുക, അവിടുന്ന് നമ്മോടും ചേർന്നു നിൽക്കും. ലോക ജനതയ്ക്കു വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏
Very correct
തിന്മ
നിറഞ്ഞ ഈ കാലത്തിലും ഇങ്ങനെ വിശുദ്ധ കുർബാനയെ സ്നേഹിക്കുന്ന കുറെ ആളുകൾ ഉണ്ടല്ലോയെന്നോർത്ത് ദൈവത്തിനു നന്ദി പറയുന്നു🙏🙏🙏🙏🙏🙏
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാവട്ടെ.
എല്ലാവരും പശുദ്ധ കുർബാനയിലേക്ക് വരട്ടെ അവിടെ എല്ലാത്തിനും ഉള്ള ഉത്തരമുണ്ട്. ഹല്ലേലുയ amen
പരിശുദ്ധ കുർബാന മാത്രം മതി..... ജീവിതംധന്യം... വിശ്വസിക്ക....ജനമെ...
Amen amen praise the lord.🙏🎂✝️✝️✝️
Jesus loves you ❤❤❤
Praise the Lord, Hallelujah Amen
Amen Amen Amen Amen ❤️❤️❤️ Hallelujah Hallelujah Hallelujah 🙏🙏🙏🙏
Ente karthave ente mathave
സഹോദര മിക്ക ഇടത്തും ഇങ്ങനെ ആളുണ്ട് മുണ്ടക്കയം ലാറ്റിൻ പള്ളി വലിയ പള്ളി ആണ് വെളുപ്പിന് കുർബാനയ്ക്ക് പള്ളി നിറയും 😊
Correct mundakayam st marys Latin church also same
കർത്താവായ യേശുക്രിസ്തു വിൻ്റെ ക്യപയാൽ എല്ലാ ദിവസവും ഈ പ്രപച്ഛത്തിലെ ഏറ്റവും വലിയ ആരാധനയാ യ ക്രിസ്തു അവിടുത്തെ മക്കൾക്കു വേണ്ടി തന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കുന്നു. ആ മഹാ രഹസ്യത്തെ കുറിച്ച് വിണ്ടും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ അറിവ് തര' ണ മേ യേശു നാഥാ. യേശുവേ ആരാധനാ 'യേശുവേ നന്ദി..
Amen. Hallelujah..
Clear indication that Holy Spirit is guiding. Let the Ernakulam people should understand this Mercy of our God and Saviour. HE is stretching HIS HANDS for us.
Hallelujah 😊🙏
Thank you Jesus Christ bless me all whole world youths helleluia amen 🙏🙏🙏
Glory to God in the highest. Praise Lord Jesus Christ
പത്രോസാവുന്ന പാറമേൽ ഞൻ എന്റെ സഭ പണിയും, നരക കാവടങ്ങൾ അതിനെതിരെ പ്രേബലപ്പെടുകയില്ല 🙏
Living God ,I love and adore you Heavenly Father, son and of the Holy spirit
Glory to God Glory to God Glory to the Highest
Alleluia Amen ALLELUIA Amen Alleluia AAAMEN♥️🙏🏻🙏🏻😘
I always thank jesus because we have two masses daily at 6 am and 7 am and during lent and christmas time we have three holy mass. And always packed with so many people especially children.
Yeshuve daivame ente jeevita pankalikku palliyil poyi aaradhana koodanayi atmiya unarvu nalkaname Amen
Praise the Lord ❤❤❤
Praise the Lord -
Ammen thanks 🙏🙏🙏
God bless all
ഞങ്ങളുടെ പള്ളിയിലും,,5.30 am... Holy Mass.... ❤️🙏 ഇവിടെയും ഇങ്ങനെ തന്നെ.. ❤️
Great! The very name of the church is inspirational! Piety towards the Holy Qurbana is of great importance because it is the direct pious exercise of a Roman Catholic towards Jesus Christ who is the centre of Holy Mass! May the Holy Name of Jesus Christ is adored glorified and celebrated now and forever amen. Congratulations to the Parish priest and parishioners!!
Amen 🎉 Hallelujah 🎉
PRAISE THE LORD JESUS CHRIST
PRAISE THE LORD 🙏🏼🙏🏼🙏🏼
Ammen 🙏🙏
Thank you Jesus❤👏👏👏👏👏
Amen Amen
പരിശുദ്ധാത്മാവിന് സമർപ്പിച്ചിട്ടുള്ള എല്ലാ ദേവാലയങ്ങളിലും വലിയ ഉണർവ്വ് കാണാൻ കഴിയും.
My God My Lord I praise you I adore you and I thank you
Amen 🙏🏼
My church❤
May God bless you all 🙏🏼
God bless you always
ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ ദിവസത്തിന്റെ ആദ്യ കർബ്ബാന രാവിലെ 4.50 ആണ് . 6 am, 7am - വൈകിട്ട് 4.30 ന്...❤❤
Thanks bro
Yes 🙏
Thanks
JESUS, MY GOD❤❤❤❤🎉🎉🎉🎉
Praise the Lord
God bless you all.
Praise Lord Jesus May the Lord bless them
പ്രിയരേ വിശുദ്ധ കുർബാന ഞങ്ങൾക്കും വളരെ വളരെ വിലപ്പെട്ടത് തന്നെ യാണ്
ഞങ്ങളുടെ വടക്കൻ ജില്ലകളിൽ വന്ന് നോക്കൂ അപ്പോൾ മനസിലാകും 🙏🙏🙏
🙏🏼🙏🏼🙏🏼
❤❤
🙏🙏🙏🙏🙏
Amen
🙏🙏🙏❤️❤️❤️
Very good
ഹിന്ദു മതത്തിൽ പെട്ട ധാരാളം ആൾകാർ ഇപ്പോൾ കുർബാനക്ക് വരുന്നുണ്ട്. ഹിന്തുക്കളിലേക്ക് നമ്മൾ ഇറങ്ങി ചെല്ലണം. അവർ യേശുവിലേക്ക് വരും 🙏🙏🙏🙏🙏🙏
ആദ്യം ഉള്ള ക്രിസ്ത്യാനികൾ യഥാർത്ഥ ദൈവസ്നേഹികളും പരിശുദ്ധ കുർബാനയുടെ സ്നേഹികളും ആക്കി തീർക്കാൻ നോക്കണം
Praise the lord Amen 🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐🕯️🕯️🕯️🕯️🕯️ halleluyah halleluyah halleluyah halleluyah 🙏🙏🙏🙏🙏
🔥🔥🔥
ഇങ്ങനെ എല്ലാ പള്ളികളിലും കൂടുതൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നെങ്കിൽ!!!
Mahaaaaaaa albutham
🙏🙏🙏🙏❣️❣️❣️🙏🙏🙏
Increase our faith. Luke 17:5
🎉🎉🎉🎉🎉
എത്രയോ പള്ളികളുടെ സാക്ഷ്യം പറയുവാൻ ഇത് കാരണം ആയി. ദൈവത്തിന് മഹത്വം.
പരിശുദ്ധമാവിന്റെ നാമത്തിലുള്ള ഈ പള്ളിയിൽ കുട്ടികളെ അച്ചന്മാർ ആദ്യക്ഷരം എഴുതിക്കാറുണ്ട്.
👌
🙏🙏🙏🥰🥰🥰💐💐💐
എനിക്കും നേരത്തെ പള്ളിൽ പോകാൻ കൃപ തരണേ
Njangalkku kurbana kanan sadhikkunnilla ernakulam. Ennum kurbana tharkkam😭
It is happening in most of the parish churches of Pala dioces.
Aman 🙏 🙏 🙏 🙏 😭😭🧔🧒🧒👧👧
If church gates are not open,there will be similar or larger crowds outside all churches.
ജ്ഞാനം 16:27-28, വചനങ്ങൾ ദൈവാരാധന എപ്പോൾ നടത്തുന്നതാണ് ഉചിതം എന്ന് പറയുന്നു. വെളുപ്പിന് എഴുന്നേറ്റ് പ്രാർത്ഥിക്കുകയും ബലിയിൽ സംബന്ധിക്കുകയും ചെയ്യുന്നവരെ ആക്ഷേപിക്കാൻ ഇനിയും നിഘണ്ടുവിൽ സരസ്വതിയാമം, ബ്രഹ്മമുഹൂർത്തം ഇങ്ങനെയുള്ള വാക്കുകൾ കൂടി ഉണ്ട് എന്നറിയുക!
അധ്യായവും വാക്യവും തെറ്റ് അണ്
ജ്ഞാനം 16:27,28 പുലർകാലയുള്ള ദൈവ ആരാധനയുടെ ആവശ്യകത /പ്രാധാന്യംത്തെ പറ്റി തന്നെ പറയുന്നു @@donjoseph1139
Lord God bless these children and keep them in Your faith.
6:03
Prase. The lourd
ഞങളുടെ പള്ളിയിലും ഇ നങനെതന്നെയാണ്
They have seen living Jesus in the Eucharist....That is the Miracle Which the unbeliver's Can' t see & experience 🙏
Njanghalude palliyil pirivum theettem ithumathrame Sundayil parayunnullu.
എല്ലായിടത്തും ഇതുപോലെ അച്ഛന്മാരും ജനങ്ങളും ആയായിരുന്നെങ്കിൽ ഈ വ്ലോകം LEKSHAPPETTENE
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞങ്ങളുടെ പള്ളിയിലും ഇപ്പോൾ ധാരാളം പേർ വരുന്നു
ആ നാട് വരുംതലമുറയ്ക്ക് അനുഗ്രഹമായി മാറും
അവർക്ക് നേരത്തേ വാതിൽ തുറന്നു കൊടുത്താൽ വിശ്വാസികൾ പള്ളിയിൽ കയറി പ്രാർത്ഥിക്കുമല്ലോ
അപ്പോൾ പുരോഹിതർക്ക് പ്രാധാന്യം ഇല്ലല്ലോ !
The ancient Muttuchira church has the tallest bell tower (മണിമാളിക) in Kerala
Njanghalude palliyile visvasikal vere palliyilottanu pookumnath.
Njagalude palliyilum 5.30 yude mass nu4 45 nu palli nirayum
എറണാകുളം അങ്കമാലിക്കാർ കണ്ടു പഠിക്കട്ടെ.😂😂😂
ഇതു എല്ലാദേവാലയത്തിലും നടക്കുന്നതാണ്. ദയവായി അന്ധ വിശ്വാസം പ്രചരിപ്പിക്കല്ലേ
അന്ധ വിശ്വാസം = നേർച്ചപെട്ടി .
Valichu neetti bla bla ennu enthokkeyo paranju...not understood what was intended to
നേരത്തെ വരുന്നത് പുതുമ അല്ല പാലാ വലിയ സിറ്റിഅല്ല.എറണാകുളത്ത് വരിക പള്ളിയിലെ തിരക്ക് കാണാൻ ഇത് പുറത്ത് പറയേണ്ട കാരൃം ഇല്ല 😅😂😅😅😂
ഇവിടെ മാത്രം അല്ല ഒട്ടു മിക്ക പള്ളിയിലും ആളുകൾ ഇതുപോലെ വരുന്നുണ്ട് അത് നിങൾ ആരും അറിയുന്നില്ല.ഇതിൽ വലിയ പുതുമ ഒന്നും ഇല്ല
Evideya varunne 1 hr munpu
@@bibinabraham171 ഇതിൽ പറയുന്നത് കെട്ടുകഥ അല്ല എന്ന് ആർക്കറിയാം ? സാക്ഷ്യ തൊഴിലാളികൾ നിറയെ ഉള്ള കാലം ആണ് !
മാർട്ടിനും ബിബിനും ഒരു ദിവസം മുട്ടുചിറയിൽ വരൂ. 4.30AM ന് തന്നെ വന്നു വൈകുന്നേരം പോകാം. കണ്ടറിഞ്ഞു വിശ്വസിച്ചാൽ മതി.
ഇത് ഒരു മുട്ടുചിറ പള്ളിയുടെ മാത്രം കഥയല്ല.
Sahohhar
Praise the Lord 🙏
Praise the lord
Amen
🙏🙏🙏🙏
Very good
❤
🙏🏻🙏🏻🙏🏻
❤🙏🙏
🙏🙏