Cochika സൂപ്പർ ഞാൻ സാക്ഷി , ഒരിക്കൽ റോഡരികിൽ ഒരു വാഹനത്തിൽ വിൽക്കുന്നത് കണ്ടു വാങ്ങി അല്പം ശരീരത്തിൽ സ്പ്രൈ ചെയ്തു കൊതുകിന്റെ കൂട്ടത്തിൽ പോയിരുന്നു ഒരു മണിക്കൂർ ഇരുന്നു ഒരു കൊതുക് പോലും പരിസരത്തു വന്നില്ല , പിന്നീട് കിട്ടാൻ ശ്രമിച്ചു കിട്ടിയില്ല , നേരിട്ട് കമ്പനിക് ഫോൺ ചെയ്തു പക്ഷെ വിലയും ചിലവും കൂടുതൽ ആയ കാരണം വേണ്ടെന്നു വെച്ചു യാതൊരു സംശയവും വേണ്ട
കൊച്ചിക്കാ ചക്രവർത്തി അഞ്ചു പയ്യസാ മിട്ടായിക്ക് കൊതിക്കുമ്പ്പോൾ വല്ലപ്പോഴും കിട്ടി സന്തോഷിക്കുന്ന പയ്യൻ മേല്പോട്ടു വളർന്നു വന്നപ്പോൾ ഓൾഡ് കാര്യങ്ങൾ ചിന്തിച്ചു പ്രവർത്തിച്ചു പ്രവർത്തിച്ചു.. ഇന്ന്..മോൻസി സാർ വൻ ബിസിനസ് മാനായി മുന്നോട്ടു പോകുന്നു..
ഈ മോന്‍സിസാറിനെ ഞാന്‍ വിളിച്ചിരുന്നു .പാവപ്പെട്ട ആളുകളെ സംരംഭം തുടങ്ങുന്നതിന് സഹായിക്കും എന്ന് വീഡിയോയില്‍ പറയുന്നുണ്ട് . അദ്ദേഹം പറഞ്ഞ മറുപടി മിനിമം 2ലക്ഷം രൂപയുണ്ടെങ്കില്‍ എന്നെ വിളിച്ചോളൂ എന്നാണ്
നല്ല വൃത്തിയായി കാര്യങ്ങൾ പറഞ്ഞു വരികയായിരുന്നു ; പക്ഷെ അവതാരകൻ സമ്മതിച്ചില്ല. കൂടെ കൂടെയുള്ള ഇടപെടൽ കാരണം സംസാരത്തിൻ്റെ ഒഴുക്ക് നഷ്ടപ്പെട്ടു എന്ന് മാത്രമല്ല കാര്യങ്ങൾ പൂർണമായും വിശദീകരിക്കാനും സാധിച്ചില്ല.
Kochikka mahamandan became you are letting out all the business secrets . Pinne thante kaiyyil enna kookayundu ? Nalla vaajakamadikkaran..Businesses turn over undo ?
Cochika സൂപ്പർ ഞാൻ സാക്ഷി , ഒരിക്കൽ റോഡരികിൽ ഒരു വാഹനത്തിൽ വിൽക്കുന്നത് കണ്ടു വാങ്ങി അല്പം ശരീരത്തിൽ സ്പ്രൈ ചെയ്തു കൊതുകിന്റെ കൂട്ടത്തിൽ പോയിരുന്നു ഒരു മണിക്കൂർ ഇരുന്നു ഒരു കൊതുക് പോലും പരിസരത്തു വന്നില്ല , പിന്നീട് കിട്ടാൻ ശ്രമിച്ചു കിട്ടിയില്ല , നേരിട്ട് കമ്പനിക് ഫോൺ ചെയ്തു പക്ഷെ വിലയും ചിലവും കൂടുതൽ ആയ കാരണം വേണ്ടെന്നു വെച്ചു
യാതൊരു സംശയവും വേണ്ട
Gafoor Bappanganakam, നേരിട്ട് കമ്പനിക് ഫോൺ ചെയ്യാനുള്ള ഫോണ്‍ നമ്പര്‍ തരാമോ?
കല്യാണവീട്ടിൽ നിന്ന് കിട്ടിയ അടി - "മനസ്സിൽ തീ കത്തി "
കൊച്ചിക്കാ ചക്രവർത്തി അഞ്ചു പയ്യസാ മിട്ടായിക്ക് കൊതിക്കുമ്പ്പോൾ വല്ലപ്പോഴും കിട്ടി സന്തോഷിക്കുന്ന പയ്യൻ മേല്പോട്ടു വളർന്നു വന്നപ്പോൾ ഓൾഡ് കാര്യങ്ങൾ ചിന്തിച്ചു പ്രവർത്തിച്ചു പ്രവർത്തിച്ചു.. ഇന്ന്..മോൻസി സാർ വൻ ബിസിനസ് മാനായി മുന്നോട്ടു പോകുന്നു..
ആമയും മുയലും എന്നാണ് ലെ ഞാൻ ആദ്യം അമ്മയും മോളും എന്നാണ് വായിച്ചത് സോറി എന്നോട് ക്ഷമിച്ചാലും
അടിപൊളി
😂😂
Great experiences, Good program
ഭയങ്കരൻ.. 😍😍😍👍👍
Super video
120രൂപ വാടകമുറിയില്‍ നിന്ന് വളര്‍ന്ന അങ്കമാലിക്കാരന്‍ ബോസിന്റെ സത്യകഥ കാണാം ആമയും മുയലും ചാനലിലൂടെ -
ua-cam.com/video/ivx5gsXgCSs/v-deo.html
AAMAYUM MUYALUM ഓ വേണ്ട. ഇതുപോലെ അല്ലേ? 😞😞
@@الفيصلالحربي-م8ض alle alla 😁😁😁
Where is selling mosquitoes in this interview.......?.. wrong description
Good interview. Great initiative. 👍👍👍
Kochikkaa...superb..
കൊച്ചിക്ക എവിടെ കിട്ടുമെന്ന് പറയാമോ 🙏
Good inspiration video sir..
Best wishes
YOU ARE BRILLIANT
Super,IAM interested in Tailoring connected business,Can you help me ,98469 44368.mob
ഈ മോന്‍സിസാറിനെ ഞാന്‍ വിളിച്ചിരുന്നു .പാവപ്പെട്ട ആളുകളെ സംരംഭം തുടങ്ങുന്നതിന് സഹായിക്കും എന്ന് വീഡിയോയില്‍ പറയുന്നുണ്ട് .
അദ്ദേഹം പറഞ്ഞ മറുപടി
മിനിമം 2ലക്ഷം രൂപയുണ്ടെങ്കില്‍ എന്നെ വിളിച്ചോളൂ എന്നാണ്
Call me 8281905877.. I can help you if you are good human being.
jayaprakash kamath may I call you for a business plan
@@bibinkanjirathingal ys
Jayaprakash Thank you
Kallananuthattipu
very much encouraging motivating inspirating
Thankyou
@@AAMAYUMMUYALUM ENIKKU ORU JOLIYUMILLATHE VISHAMIKKUNNU.😭😭😭😭😭😭😭😭😭😭😭😭😭
AYURVEDIC MEDICINENTE PERU ENTHAANU?
തലയുള്ള പെർഫെക്ട് ബിസിനസ് മാൻ
Seriya
Super words
നല്ല വൃത്തിയായി കാര്യങ്ങൾ പറഞ്ഞു വരികയായിരുന്നു ; പക്ഷെ അവതാരകൻ സമ്മതിച്ചില്ല. കൂടെ കൂടെയുള്ള ഇടപെടൽ കാരണം സംസാരത്തിൻ്റെ ഒഴുക്ക് നഷ്ടപ്പെട്ടു എന്ന് മാത്രമല്ല കാര്യങ്ങൾ പൂർണമായും വിശദീകരിക്കാനും സാധിച്ചില്ല.
അവതാരകൻ ചുരണ്ടി എടുത്തതാണ്.. അല്ലാതെ അയാളുടെ മനസിൽ നിന്ന് ഒഴുകിയതല്ലാന്ന് പ്രേക്ഷകരെ തോനിപ്പിക്കാനുള്ള വെഗ്രത. അത്രെ ള്ളു..
spark chanelil idehathinte super interview und..Shameem sir superyt edthu.
ജോബി ഒരു അവതാരകനല്ല അയാളും ഒരു ബിസിനസ്സുകാരൻ ആണ് ചുമമാ അങ്ങ് കുറ്റം പറയുമ്പോ എന്തോ വല്ല സുഖോം കിട്ടൺണ്ടോ
@Abey Eldhose സത്യം
എനിക്കുമുണ്ട്ഇത്തരംഅനുഭവങ്ങള്‍
ഇതിൽ കൊതുകിനെ വിറ്റ കഥ അല്ലല്ലോ കൊതുകു തിരി വിറ്റ കഥ അല്ലെ
🤔😁👍
🙄
കൊതുകു മരുന്നിന്റെ പേരെന്താണ് , ബ്രാന്റ് നെയിമും വേണം. എവിടെ കിട്ടും, വില ...
😀
Good
Legendary words
Good quality video
Dear Gana Sam
ഇനിയും ഞങ്ങളുടെ വീഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു
AAMAYUM MUYALUM sure i ll
Valare useful aya programme
Spark copy avide poyi vannu ....
Jyothish R please check releases date
Nannakunnudu
കൊതുകിനെ വിറ്റു കാശാക്കുന്ന മൊതലാളി നമ്മുടെ നാട്ടില് വന്നിരുന്നേല് കുറച്ചു കൊതുകിനെ ഫ്രീ ആയിട്ട് കൊടുക്കാമായിരുന്നു ,, മുതലാളിക്ക് ലാഭവും കൂടിയേനെ നമ്മുക്ക് കൊതുകു ശല്യവും തീർന്നേനെ .......ആമയും മുയലും മൊയലാളീ ..ഒന്ന് പറഞ്ഞു വിടുമോ പ്ളീസ് ...
മോൻസി ജോർജ് സാറിന്റെ നമ്പർ കിട്ടുമോ pls
6282205048
@@AAMAYUMMUYALUM 🤑🤑
Hey kochika hey kochka kochika kochika kochika kamonn.....kochika
ഞാൻ കരുതി കുറെ കൊതുകിനെ കൊടുത്താൽ പണം കിട്ടുമെന്ന്... ഹ ഹ ഹ
ഹ ഹ ഹാ
ഞാനും 😂
How can I get this Channels Number ?!
8848085572
Sasi Tharror Sir, Well done
Evideyane ee chanale?
Ernakulam
Super
Superaarukku..
Kammiesinte permission kittiyo?
ഒരു വിഷയം പറഞ്ഞിട്ട് അയാളുടെ കഥ കേൾപ്പിയ്ക്കാനാണോ ഈ Program
🙏
🌷🌷
I am so proud of you
L
Interviewer interrupts unnecessarily.
Change anchor pls
nidhin shaji not necessary
nidhin shaji thanks for your comments
Kayamkulathuvarumpoolkananam
⚘🌷⚘🌷⚘
Oru flow thonnunnilla.please edit well .reduce time .Noni story not convincing ..
Thanks will do the need full on upcoming videos
അവതാരകൻ നശിപ്പിച്ചു
Njhan കൊച്ചിക്ക കൊതുക് തിരി vittittund. നിലമ്പൂർ
ഇപ്പോ അതെവിടെ കിട്ടും
@@skymail1042 അറീല ഞാൻ ഇപ്പൊ സൗദിയിൽ 🫡
Kochikka mahamandan became you are letting out all the business secrets . Pinne thante kaiyyil enna kookayundu ? Nalla vaajakamadikkaran..Businesses turn over undo ?
🥰
Ama n muyal conflict kollam
കൊള്ളാം
Ghambeeram
Water, ആണ് അത്യാവശ്യം,,പിന്നെ ഫുഡ്
😍🙏
MosqitoRepellarIsInjuriousToHealth
ഈ ജൂസ് കിട്ടാൻ എന്താ മാർഗം
Google search noni
കാസറോൾ
Aale patikkanoru caption, koduku oru dislike. Wasted 30 mins.
✌️
Kalav paranj views kootal.. kashtam
But experience manasilakan patti
Missleading
Churukam paranjal chattan oru tala tirinjavan anu good luck chatta
Noni fruit... Unscientific
അതെ ഫേക്ക് ക്യാപ്ഷൻ ,
നോനിയുടെ ജൂസ് എങ്ങനെ യാണ് തയ്യാറാക്കുന്ന ത് എന്ന് പറഞ്ഞു തരുമോ? എന്നിട്ട് ആ ജൂസ് എങ്ങനെ ഉപയോഗിക്കും എന്നു കൂടി പറഞ്ഞു തന്നാൽ വലിയ. ഉപകാരം ആയേനേം.
ശർക്കര ചീകി ഇട്ടു layer aayi മുറിച്ച നോനി piece കളും ഭരണിയിൽ ഇട്ടു2 20 ദിവസം വെക്കുക.പിന്നെ ജ്യൂസ് arich എടുത്തു കുടിക്കുക
😆😆🙏🙏
Juice is fake.
Are u sure ?
സുഹൃത്തേ നിങ്ങൾ ആരാണ് എന്ന് നിങ്ങൾക്കറിയാമോ
@@moncygeorge2010 🤔
Kochika കൊതുക് spray ഞാൻ ഉപയോഗിച്ചിട്ടുണ്ട് ഏതൊരു ഫലവും ഇല്ലാത്ത സാധനം
Kochika കൊതുക് spray ഞാൻ ഉപയോഗിച്ചിട്ടുണ്ട് ഏതൊരു ഫലവും ഇല്ലാത്ത സാധനം
Aarada dislike cheythath
Arakkariyam
Fake caption
CITU അറിഞ്ഞില്ലേ കൂട്ടുകാരാ
Super video
🥰
മോൻസി ജോർജ് സാറിന്റെ നമ്പർ കിട്ടുമോ pls
6282205048
@@moncygeorge2010 സർ , മലപ്പുറം ജില്ലയിൽ സ്പ്രെ കിട്ടുമോ ?
Good