കൊപ്ര വ്യാപാരത്തില്‍ നിന്ന് കോടികളുടെ സ്വര്‍ണക്കച്ചവട ലോകത്തേക്ക്; മലബാര്‍ ഗോള്‍ഡ് ഉടമയുടെ ജീവിതം

Поділитися
Вставка
  • Опубліковано 26 жов 2018
  • M. P. Ahammed (born 1 November 1957) is an Indian businessman and the chairman of Malabar Group of Companies. He is also the founder of Malabar Gold and Diamonds, one of world's largest retail jewellery groups
    MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 93

  • @abdulkhaderpereyil2468
    @abdulkhaderpereyil2468 5 років тому +31

    സൽ ഗുണസമ്പനായ അഹമ്മദിന് അഭിവാദ്യങ്ങൾ ! സത്യസന്ധനായ വ്യാപാരിക്ക് മഹ്ശറയിൽ അല്ലാഹുവിന്റെ അർശിന്റെ തണൽ ലഭിക്കുന്നതാണു്! അദ്ദേഹത്തിന് സർവ്വവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു!

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +10

    ധാരാളം ബിടെക് കാര്‍ തൊഴിലില്ലാതെ കഷ്പ്പെടുന്നു.

  • @JomalSonny023
    @JomalSonny023 3 роки тому +9

    My favorite jewellery... 😘

  • @aswinramachandran
    @aswinramachandran 3 роки тому +4

    30000 cr, 2000 investors. Big things. Big vision. Very proud of him

  • @anir165
    @anir165 Рік тому +1

    Super interview bro ethoru valiya padanam thanneyayirunnu ❤❤❤❤👍🤝🤝🙏

  • @mohamedrahil7466
    @mohamedrahil7466 5 років тому +5

    Masha Allah ahmadkak allahu aarogyavum deergayissum nalkatte

  • @FinusDoha
    @FinusDoha 5 років тому +24

    മോഹൻലാൽ രക്ഷിച്ചു എന്ന് പറയാം. നല്ല സെലെക്ഷൻ ആണ്. മുടിഞ്ഞ പണിക്കൂലി അത് കൂടി കുറച്ചെങ്കിൽ പൊളിച്ചേനെ.

  • @samadkootalida2666
    @samadkootalida2666 2 роки тому +6

    അമ്മദിക്ക നിങ്ങൾ വിജയിക്കട്ടെ

  • @Nabeelzbr
    @Nabeelzbr 5 років тому +3

    Good

  • @harikc7584
    @harikc7584 Рік тому +1

    Very mysterious and sinister growth 😊

  • @bbms5liveedits
    @bbms5liveedits Рік тому +1

    Ma sha Allah

  • @pkg8168
    @pkg8168 5 років тому +10

    ആഭരണമായി സ്വാർണ്ണം എവിടെ നിന്ന് വാങ്ങിച്ചാലും അത് നഷ്ടക്കച്ചവടമാണ്.ഇനി വാങ്ങിയേ പറ്റൂ എന്നുണ്ടെങ്കിൽ . ജ്വല്ലറികളുടെ കൂട്ടത്തിൽ മെച്ചപ്പെട്ടത് മലബാറാണെന്ന് പറയാം ഗൾഫിലാണെങ്കിൽ ദമാസിനെക്കൂടി ഉൾപ്പെടുത്താം പണിക്കൂലി ഇച്ചിരി കൂടിയാലും ചതി ഉണ്ടാവില്ലെന്ന് ഉറപ്പിക്കാം

  • @AR-sl1ke
    @AR-sl1ke 5 років тому +2

    Interviewer is cool

  • @absalammktirur9869
    @absalammktirur9869 5 років тому +3

    വിജയിക്കട്ടെ.......

  • @sahdisahdi4477
    @sahdisahdi4477 5 років тому +7

    സിണ്ടിക്കേറ്റ് മുഹമ്മത്

  • @powerfullindia5429
    @powerfullindia5429 Рік тому +2

    കൊപ്ര വിറ്റു നടന്നവർ എങ്ങനെ സ്വർണ മലദ്വാർ ഗോൾഡ് കാരൻ ആയി, cbi ED ഒക്കെ ഒന്ന് അന്വേഷിക്കണം

  • @rashidchirayil589
    @rashidchirayil589 5 років тому +1

    👍👍👍👍

  • @chitharanjenkg7706
    @chitharanjenkg7706 5 років тому +1

    Rahee Tk. Truth is more bitter dear friend,It will not digest easily for all.(can you proove anyway someone progess without the things denoted here ,as a challenge give an answer from the heart.?)

  • @chitharanjenkg7706
    @chitharanjenkg7706 5 років тому +31

    മര്യാദയ്ക്ക് നല്ല സ്വർണ്ണം ആഭരണമാക്കിക്കൊടുത്താൽ ലാഭമുണ്ടാവില്ല എന്നുമാത്രമല്ല വളരെയേറെ നഷ്ടവും വരും.അതിനെ മറികടക്കാൻ മായം വിദഗ്ധമായി ചേർക്കുക എന്നതാണ് തന്ത്രം.അതാളുകൾ മനസ്സില്ലാക്കാതിരിയ്ക്കുകയും ചെയ്യുക.പിന്നെ രാഷ്ട്രീയക്കാരുമായി നല്ല ബന്ധം സഥാപിയ്ക്കുക,അപ്പോൾ അപകടകരമായ പല തടസ്സങ്ങളുമുണ്ടാകാതിരിയ്ക്കും അഥവാ ഉണ്ടായാൽ വളരെ വേഗം അവർ ആ തടസ്സം നീക്കിത്തരും പ്രതിഫലമായി ഇലക്ഷൻഫണ്ടുൾപ്പടെ പലവിധ സഹായങ്ങളുമങ്ങോട്ട് തരാതരം ചെയ്തു കൊടുക്കണം.ഇത്രയുമായാലേതു വിധേനയും കച്ചവടമിവിടെ പൊടിപൊടിയ്ക്കും.(പലവിധ സാമുദായിക കലാകാരൻമാരും മറ്റു വിദഗ്ധരും അരങ്ങിലെത്തി പ്രശംസിയ്ക്കുന്ന സംഗതിയും കൂടി സമൂഹമദ്ധ്യത്തിലവതരിപ്പിച്ചാൽ സംഗതി ഉഷാറായി.)

  • @abrahamjacobmathew8239
    @abrahamjacobmathew8239 5 років тому +1

    Nice interviewer