L Arginine, the magic supliment for uthfullness is ready

Поділитися
Вставка
  • Опубліковано 26 сер 2024
  • #peterjoseph #Worldchampion #peterjosephworldchampion
    • L Arginine, the magic ...
    യുവത്വം നിലനിർത്താനുള്ള അത്ഭുത supliment.
    Fat reducing diet// Defects of Keralites food habit
    • Fat reducing diet// De...
    Instagram - / peter_joseph_gnalian_
    Facebook - / peter.joseph.395891
    Twitter - / gnalianpeter
    Pinterest - / petergnalian
    താഴെ കാണുന്നത് എന്റെ ചാനലിൽ ഉളള ഇതുമായി ബന്ധമുള്ള മറ്റു വീഡിയോസ് ആണ്. വയറു കുറക്കാനുള്ള diet, workout എല്ലാം ഇതിൽനിന്ന് മനസിലാക്കാവുന്നതാണ് .
    വനിതകൾക്കുള്ളതും രോഗികൾക്കുള്ളതും, എല്ലാ മേഘലകളിലുള്ളവർക്കും ഇതിൽനിന്നും ആവശ്യം ഉളള വിഷയം നോക്കി touch ചെയ്താൽ അതാതു വീഡിയോകൾ കാണാം.
    പുതിയ വീഡിയോകൾ കാണുന്നതിനായി
    Subscribe ചെയ്യുകയും ഇഷ്ടപ്പെട്ടുവെങ്കിൽ like ചെയ്യുകയും സംശയങ്ങൾ ഉണ്ടെങ്കിൽ കമന്റും ചെയ്യുക. ഉത്തരങ്ങൾ വൈകാതെ നൽകുന്നതായിരിക്കും.
    ഒരു മാസം കൊണ്ട് 10 കിലോ fat കുറക്കാൻ പറ്റും .കൂടുതൽ fat ഉള്ളവർ ഇത്രയും പെട്ടെന്ന് ഭാരം കുറച്ചാൽ നല്ലതല്ല എന്നുള്ള പ്രചരണം ശരിയല്ല .
    ഈ വീഡിയോ കണ്ടു നോക്കു
    • REDUCE 10 KG IN 1 MONT...
    കൂടുതൽ ഫാറ്റും വയറും ഉള്ളവർക്ക്
    പെട്ടെന്ന് fat കുറക്കാനുള്ള കൃത്യമായ
    Diet പ്രോഗ്രാം .
    • Fastest Fat Cutting Di...
    വയറു കുറക്കാനുള്ള ഭക്ഷണരീതി
    • Fat reducing diet// De...
    weight കുറക്കാൻ
    vegetarian diet
    • VEGETARIAN DIET FOR FA...
    നമ്മുടെ ഭക്ഷണം ആരോഗ്യത്തെ നശിപ്പിക്കാനോ
    • നമ്മുടെ ഭക്ഷണ ശീലം ആരോ...

КОМЕНТАРІ • 249

  • @anilpothera
    @anilpothera 3 роки тому +67

    വീഡിയോ 1.5x സ്പീഡിൽ കണ്ടവർ ആരൊക്ക

  • @rvp8687
    @rvp8687 3 роки тому +13

    നിങ്ങളുടെ ഓരോ വാക്കിലും ഉണ്ട് ഞങ്ങളോട് ഉള്ള ആത്മാർത്ഥത എത്രത്തോളം ഉണ്ട് എന്ന് ....❣️❣️😘😘

  • @koyaalungal146
    @koyaalungal146 3 роки тому +14

    സാർ, താങ്കൾ സ്ഥിരം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സപ്ളിമെന്റിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. താങ്കളുടെ ഓരോ വാക്കുകളും വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തരുന്നു. Thanks

    • @Drpeterjoseph
      @Drpeterjoseph  3 роки тому +8

      L Arginine and Whey protein

    • @asifpk7196
      @asifpk7196 2 роки тому +1

      @@Drpeterjoseph ethu whey protein aanu sir US nnu varuthunnath?

  • @koyaalungal146
    @koyaalungal146 3 роки тому +17

    You are a good hearted human being

  • @avinash.d.g.3560
    @avinash.d.g.3560 3 роки тому +7

    Full support sir this channel.....very good msg
    God bless you

  • @sureshpn1624
    @sureshpn1624 3 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ ,,

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому +1

    പീറ്റർ സാറിന്റെ ചാനലിൽ നിന്ന് ഒരുപാട് അറിവ് കിട്ടി

  • @drivewithalthaf387
    @drivewithalthaf387 3 роки тому +6

    It's Helpful I am using it Peter sirs guidance thank you

    • @anverellikkal7369
      @anverellikkal7369 3 роки тому +1

      ഇത് ഖത്തറിൽ അവൈലബിൾ ആണോ

    • @ashiqindia3385
      @ashiqindia3385 Рік тому

      ഇത് എവിടെനിന്നും ലഭിക്കും

  • @shafeek123rasa9
    @shafeek123rasa9 6 місяців тому +2

    മാഷെ എത്ര mg ആണ് കഴിക്കേണ്ടത് ഒരു ദിവസം?

  • @rijumallussery2280
    @rijumallussery2280 3 роки тому +6

    Respect you sir. Thank you

  • @anverellikkal7369
    @anverellikkal7369 3 роки тому +4

    Master /guru 💞Very good information 💞💪

  • @jitheshomshanthi2188
    @jitheshomshanthi2188 3 роки тому +3

    ❤️ നന്ദി

  • @ssnair3821
    @ssnair3821 2 роки тому +3

    L argine ശരീരത്തിൽ പ്രവർത്തിക്കുന്നത് Nitric oxide ആയിട്ടാണ്. അതിന് nitrate അടങ്ങിയ നല്ല ഭക്ഷ ഭക്ഷണം കഴിച്ചാൽ മതി. ബീറ്റ്‌റൂട്ട്, nuts, ചീര തുടങ്ങിവ ഇല കറികൾ, നാരങ്ങ, ഓറഞ്ച് വർഗ്ഗങ്ങൾ, വെളുത്തുള്ളി, കുഞ്ഞുള്ളി അഥവ ചുവന്നുള്ളി, വള്ളിപ്പയർ, ബീൻസ് അങ്ങനെ nitrate കൂടുതൽ ഉള്ള ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കുന്നവർക്ക് സപ്ലിമെൻ്റ് കഴിക്കേണ്ട ആവശ്യം ഇല്ല.

    • @Drpeterjoseph
      @Drpeterjoseph  2 роки тому +7

      ഇതൊക്കെ കഴിച്ചാലും ഒരു പ്രായം കഴിയുമ്പോൾ രക്തക്കുഴലുകളിൽ പ്ലാക് അടിയുന്നുണ്ട് പലർക്കും. അവർക്കു കൂടുതൽ nitric oxide കിട്ടിയാൽ ഹൃദയത്തിനുള്ള ലോഡ് കുറക്കാൻ സാധിക്കും.
      അതിനാണ് L Arginine supliment ആയി കഴിക്കുന്നത്

    • @gopakumart.r.7170
      @gopakumart.r.7170 Рік тому +2

      O ho..പക്ഷെ സർ മിക്കവരും ആവശ്യമായ അളവിൽ ഈ പച്ചക്കറികൾ കഴിക്കുന്നവരല്ല.അവർക്കുവേണ്ടിയാണ് l aarginine താങ്കൾക്കുവേണ്ടിയല്ല. ട്

    • @AdhnannidhuAdhnannidhu
      @AdhnannidhuAdhnannidhu Рік тому

      ​ഈ പറഞ്ഞസാധനങ്ങൾ എല്ലാം വിഷം അടിച്ചു വരുന്നതല്ലേ അത് കൊണ്ട് വിശോഷിച്ചു കഴിക്കാൻ പറ്റോ

  • @alexanderp.c3583
    @alexanderp.c3583 9 місяців тому

    Well said, useful msg!!👍👌

  • @basiljohny5719
    @basiljohny5719 3 роки тому +4

    Gluts development nuh workout video cheyuvo..!??

  • @sayuj9836
    @sayuj9836 Рік тому +1

    Ante age 17 ann work out cheyarund eth aduthal valla preshnamundo🤔

  • @jomonantony3732
    @jomonantony3732 3 роки тому +2

    Good informative video sir

  • @gokulnath814
    @gokulnath814 2 роки тому

    good product wery use full sir morning oru coffee kudichitte harfe ower kazhinju ethu kazhichal kuzhappamundo?

    • @pauldfitnesslifestyle4942
      @pauldfitnesslifestyle4942 2 роки тому

      കുഴപ്പമില്ല കഴിക്കാം പ്രീ workout ന്റെ കൂടെയോ bcaa യുടെ കൂടെയോ ഒക്കെ കഴിക്കാം

  • @nabeelmp327
    @nabeelmp327 3 роки тому +2

    Great sir...👌

  • @magicboxmalayalam555
    @magicboxmalayalam555 3 роки тому +1

    Motivational 🙏🙏
    Thankyou sir

  • @alfredaugustin209
    @alfredaugustin209 3 роки тому +4

    Good video sir

  • @nabeelmp327
    @nabeelmp327 3 роки тому +2

    Sir upload more supplement related videos...

  • @dharmaraj7155
    @dharmaraj7155 Рік тому +1

    Sir, uric acid ഉള്ളവർക്ക്,അതുപോലെ cholesterol ഉള്ളവർക്ക്.ഇത് ഉപയോഗിക്കാൻ ,സാധാരണ പോലെസാധിക്കുമോ? അതോ അവർ പ്രത്യക രീതിയിൽ വേണോ ഉപയോഗിക്കാൻ. Work out വൈകീട്ട് ചെയ്യുന്നവര് ആണെങ്കിൽ അതിനു മുൻപ് എടുത്താൽ മതിയോ l arginine.

  • @abi_kl20
    @abi_kl20 3 роки тому +7

    Watch in 1.5 x speed

  • @mohanmohan7770
    @mohanmohan7770 3 роки тому +2

    Very good sir

  • @srijithpbalakrishnan3532
    @srijithpbalakrishnan3532 10 місяців тому +1

    നമ്മൾ മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങാൻ പറ്റുമോ. Prescription ഇല്ലാതെ കിട്ടുമോ.

  • @murali1684
    @murali1684 Рік тому +1

    Uric acid ullavarkku use cheyyamo?

  • @nabeelmp327
    @nabeelmp327 2 роки тому

    Sir can you pls make a video about CLENBUTEROL ?

  • @balakrishnan4482
    @balakrishnan4482 Рік тому +1

    ഈ എല്ലാത്തിനും എവിടെ കിട്ടും

  • @thrissurgedi4079
    @thrissurgedi4079 Рік тому

    Tablet direct kazhikkamo atho vellathil aliyichu kudikkano

  • @justinkf2908
    @justinkf2908 Рік тому

    Excellent, 👏👏👏.

  • @k24113
    @k24113 8 місяців тому

    Sir ee tablet yevidae ninu vagan patum

  • @AmeerAli-xb3en
    @AmeerAli-xb3en Рік тому

    സാർ എല്ലാംർജിനിൻ 9
    ഫാറ്റ് ബാനരും കൂടി കഴിക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു

  • @benengineeringworks1269
    @benengineeringworks1269 3 роки тому +4

    Can help for vericos vein?

  • @ManuManu-up5gw
    @ManuManu-up5gw Рік тому +1

    ഇത് കഴിച്ചാൽ വണ്ണം കൂടുമോ??

  • @nichaeljackson2454
    @nichaeljackson2454 11 місяців тому

    L argenine ethu brand aanu vaangendathu

  • @baburajan1234
    @baburajan1234 2 роки тому +2

    Sir Uric Acid Daibatic Ullavarkku
    Kazhikkamo Njan Normal Gym
    Cheyyunnu Pls Roy

  • @LALURAJEEV
    @LALURAJEEV 10 місяців тому

    l citrulline or l arginine ഏതാണ് നല്ലത്?

  • @aswinpratheesh9756
    @aswinpratheesh9756 7 місяців тому

    Stamina and endurance kooduvo?

  • @faizalirshad4540
    @faizalirshad4540 3 роки тому +1

    L.argine. Vegetable 1000 mg kazhikamo

  • @ManuManu-up5gw
    @ManuManu-up5gw Рік тому

    ഏത് കമ്പനി യാണ് നല്ലത്...

  • @muthuvlogs21
    @muthuvlogs21 2 роки тому +2

    Sir enikkithu gift aayi thannu njhan ladakilottu cycle raid nadathiyappol 🥰

  • @jk62241
    @jk62241 3 роки тому +3

    Im 24 yrs old. Can i use it? Does it help in fat loss? Dosage for amplifying growth hormone?

    • @ashiqindia3385
      @ashiqindia3385 Рік тому

      എവിടെ നിന്നും ലഭിക്കും

  • @santhoshmundayat5798
    @santhoshmundayat5798 3 роки тому +2

    ഏത് ബ്രാൻഡ് L argenine ആണ് നല്ലത് ?
    Dosage....???

    • @pauldfitnesslifestyle4942
      @pauldfitnesslifestyle4942 2 роки тому +2

      ഒരുപാടു കമ്പനി ഉണ്ട്‌ nutrabay bigmuzziles, asitis, peeter joseph gnalian Dr nutra

  • @aromlaji6782
    @aromlaji6782 Рік тому

    Hlo sir l arginine pre workout um post workout um take cheyano

  • @ABdramaedits
    @ABdramaedits 2 роки тому +1

    It increase height

  • @beenahar237
    @beenahar237 3 роки тому +2

    Wishu all the best sir

  • @sebastiankm3405
    @sebastiankm3405 Рік тому

    Low bp aane athukondu upayogichal problem undo?

  • @pradeepanck8213
    @pradeepanck8213 3 роки тому +2

    ഞാൻ അല്ലെർജി, ബ്രോഞ്ചിറ്റിസ് ഉള്ള ആൾ ആണ്. ഇതിന്റെ സൈഡ് എഫക്ട് കണ്ടു. നിങ്ങളുടെ അഭിപ്രായം എന്താണ്. എനിക്ക് 49 yrs ആയി. കഴിക്കാൻ പറ്റുമോ

    • @pradeepanck8213
      @pradeepanck8213 3 роки тому

      ബി പി 5 എംജി ഗുളിക കൂടി കഴിക്കുന്നുണ്ട്.

    • @Drpeterjoseph
      @Drpeterjoseph  3 роки тому +3

      എന്റെ അഭിപ്രായത്തിൽ നല്ലതായിരിക്കും.
      ഒരു bottle കഴിച്ചു നോക്ക്.
      അങ്ങിനെ side effect ഒന്നും ഇല്ല

  • @jitheshomshanthi2188
    @jitheshomshanthi2188 2 роки тому

    42 വയസു. ഭാരം 57 kg ഇപ്പൊൾ ഭാരം കുറഞ്ഞു 50 ആയ് കഴിച്ച് തുടങ്ങുമ്പോൾ ഭാരം വീണ്ടും കുറയുമോ.(അസുഖങ്ങൾ ഒന്നും തന്നെ ഇല്ല. )

  • @samvargees9151
    @samvargees9151 3 роки тому +2

    L cartinate oru viedo chaymo plz

  • @kunukunu6978
    @kunukunu6978 3 роки тому +3

    Sir..ladies nu delivery kazhinju thadi kurakan olla tips pryuvo...healthy diet and..wght loss workout

    • @Drpeterjoseph
      @Drpeterjoseph  3 роки тому +1

      ഇതൊക്കെ ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്.
      നോക്കു

  • @shineshine5686
    @shineshine5686 2 роки тому

    Antha pattiya aka sheenichalo

  • @akshayki1
    @akshayki1 2 роки тому +1

    Creatine monohydrateinte koode l ariginine kazhikkamo?

    • @pauldfitnesslifestyle4942
      @pauldfitnesslifestyle4942 2 роки тому

      കഴിക്കാം ഒരുകുഴപ്പവുമില്ല പ്രീ workout ഡ്രിങ്കിന്റെ കൂടെ എടുക്കാം 👍🏽👍🏽

  • @gopinathankp5667
    @gopinathankp5667 23 дні тому

    L arginine കിട്ടാൻ ഏത് നമ്പറിൽ വിളിക്കണം

  • @rajujos7664
    @rajujos7664 5 місяців тому

    നല്ല L-arginine ഏതാണ്

  • @sainulabid144
    @sainulabid144 10 місяців тому

    Sir ee saplyment suger petionsinu pattumo?

  • @gokulnath814
    @gokulnath814 2 роки тому +2

    Sir ethinta rate ethraya

  • @sharookhrasheed7607
    @sharookhrasheed7607 10 місяців тому

    സാർ ഇതിന് സൈഡ് എഫക്ട് ഉണ്ടോ

  • @kalakeyan5295
    @kalakeyan5295 Рік тому

    Side effects undakumo

  • @RahulRahul-he8fz
    @RahulRahul-he8fz 3 роки тому +2

    Sir multivitamin s kazlikunnathe nallathano gymil pokunnavarku?

  • @k24113
    @k24113 8 місяців тому

    Sir tablet yenikke vaenam

  • @jikkuroy8814
    @jikkuroy8814 2 роки тому +2

    Hello coach, can L- arginine be taken along with pre- workout( I use Poles pre workout)

  • @themiddlepath2942
    @themiddlepath2942 3 роки тому +3

    Sir , can you make a video on Gynocamestia .

    • @abilashpadinharel
      @abilashpadinharel Рік тому

      Bp കുറക്കാൻ help ചെയ്യുമോ?

  • @shehzadabdulla4071
    @shehzadabdulla4071 3 роки тому +2

    ee supliment kazhikunnenkil work out must aano..?sir..?

  • @alkidiloskifamily2414
    @alkidiloskifamily2414 Рік тому

    Good content

  • @afsal6667
    @afsal6667 2 роки тому

    Sir upayogikkunna protein supplement eathaaa

    • @Drpeterjoseph
      @Drpeterjoseph  2 роки тому +1

      My own product. I will introduce it very shortly in my channel

  • @alanjames712
    @alanjames712 Рік тому

    ❤ information

  • @shijug.r1201
    @shijug.r1201 3 роки тому +2

    സാർ ഇത് വാങ്ങാൻ എന്തു ചെയ്യണം

  • @k24113
    @k24113 8 місяців тому

    Yenikke ee tablet vaganam

  • @IsmailPakkeer
    @IsmailPakkeer 3 місяці тому

    ഇസ്മായിൽ. പാലക്കാട്‌ എനിക്ക് ഈ. സപ്ലി മെന്റ് ആവിശ്യം ഉ ണ്ടെ. Ser ഞാൻ എന്താ ചെയേണ്ടത്

  • @sijin641
    @sijin641 3 роки тому +3

    യൂറിക് ആസിഡ് ഉള്ളവർക്ക് കഴിക്കാമോ ?

  • @rajujos7664
    @rajujos7664 Рік тому

    Rate

  • @RyukAashi_
    @RyukAashi_ 3 роки тому +3

    Aa doctorkk youtube channel undoo???

  • @shahidbinhakkim
    @shahidbinhakkim 3 роки тому +4

    Peter Sir Pwoli❤️😍

  • @jayakumarkariyathil7712
    @jayakumarkariyathil7712 Рік тому

    ഒരു ദിവസം എത്ര കഴിക്കാം

  • @alanjames712
    @alanjames712 Рік тому

    Ithe online kitto

  • @ebywayne4166
    @ebywayne4166 Рік тому

    L Arginine how much rate...?

  • @pauldfitnesslifestyle4942
    @pauldfitnesslifestyle4942 2 роки тому +1

    ആർകെങ്കിലും ഫിറ്റ്നസ് ബോഡി ട്രാൻഫോം ചെയുവാൻ സംശയമുള്ളവർക്ക് ജോസഫ് സാറിന്റെ വീഡിയോസ് വളരെ പ്രേയോജനം ഉള്ളതാണ്. തെറ്റായ ഒന്നും ജോസഫ് മാഷ് പോസ്റ്റ്‌ ചെയ്യില്ല. ഉറപ്പായും നിങ്ങള്ക്ക് സമീപിക്കാവുന്ന ഒരാൾ ആണ് ജോസഫ് മാഷ്. മറ്റുള്ളതെല്ലാം പറ്റിക്കലാണ്. L arginine നല്ലൊരു പ്രീ workout ആണ് 2 to 3 gm കഴിക്കാം

  • @sr-oc6lo
    @sr-oc6lo 3 роки тому +1

    Cholesterol undankil kazhikan pattummo ?

    • @Drpeterjoseph
      @Drpeterjoseph  3 роки тому +1

      Cholesterol ഉള്ളവർക്ക് വളരെ നല്ലതാണ്

    • @sr-oc6lo
      @sr-oc6lo 3 роки тому +1

      @@Drpeterjoseph thnk u very much sir . Sir workout chayathe kazhiyal kuzhupam undo pls . Pinne oru bottle athra price varum .oru bottle athra tab undakum onnu parinjutharammo

  • @rejeeshjoseph3612
    @rejeeshjoseph3612 Рік тому

    Good

  • @rasakcholayil2510
    @rasakcholayil2510 9 місяців тому

    Age 35 unde 95 kg unde thyroid unde apo enik use chiyann pattumo gym pogundee

  • @Mini19687
    @Mini19687 3 роки тому +1

    Ithu ladies use cheyyamo?

  • @shrf-edtz1728
    @shrf-edtz1728 3 роки тому +4

    ഇവനെ എനിക്ക് വേണം.. നിങ്ങൾ എനിക്ക് തരണം.. ഞാനിങ്ങേടുക്കുവാ..

  • @SusanThomas78
    @SusanThomas78 Рік тому

    Sir ഈ supplement height increase ചെയ്യാൻ സാധിക്കുമോ 17years എന്റെ മകള്‍ക്ക് വേണ്ടിയാണ് pls reply🙏

  • @user-cb9gh1cs4v
    @user-cb9gh1cs4v 3 роки тому +1

    Sir ithu evide labhikkum

  • @ahalyameledath4023
    @ahalyameledath4023 3 роки тому +1

    സ്ത്രീകൾക്ക് കഴിക്കാൻ പറ്റുമോ

  • @manukrishna281
    @manukrishna281 3 роки тому +2

    Price range please

    • @Drpeterjoseph
      @Drpeterjoseph  3 роки тому +1

      Pl call 8921970472

    • @anverellikkal7369
      @anverellikkal7369 3 роки тому

      @@Drpeterjoseph ഇത് ഖത്തറിൽ അവൈലബിൾ ആണോ ഗുരു 💪💞

  • @shhahhull149
    @shhahhull149 Рік тому

    😍❤️

  • @mychanal4495
    @mychanal4495 2 роки тому

    Sir 🙏dianabol tablet. Kazhikkamo?

    • @Drpeterjoseph
      @Drpeterjoseph  2 роки тому +2

      Steroid ആണ്. വേണമോയെന്ന് നിങ്ങൾ തീരുമാനിക്കുക.

    • @mychanal4495
      @mychanal4495 2 роки тому

      @@Drpeterjoseph
      Sir
      കഴിച്ചാൽ ശരീരത്തിനു ദോഷം വല്ലതും വരുമോ?

  • @baijugi540
    @baijugi540 3 роки тому +1

    Enik venom..egnai contact chyum

  • @manzumanzoor786
    @manzumanzoor786 3 роки тому +1

    Hi

  • @linithjoshy
    @linithjoshy 10 місяців тому

    ബിപിക്ക് മരുന്ന് കഴിക്കുന്നവർക്ക് ഇത് കഴിക്കാൻ പറ്റുമോ..?

    • @Drpeterjoseph
      @Drpeterjoseph  10 місяців тому

      Bp നോർമൽ ആകും ഇതു കഴിച്ചാൽ

  • @eurointernational5752
    @eurointernational5752 3 роки тому

    ഇത് after work out കഴിക്കാൻ പറ്റോ?

    • @Drpeterjoseph
      @Drpeterjoseph  3 роки тому +3

      Before workouts best.after also no problem

  • @junaidu4123
    @junaidu4123 3 роки тому

    👌👌👌

  • @bavakh8664
    @bavakh8664 3 роки тому

    How much sir I want this

  • @idichakka6995
    @idichakka6995 Рік тому

  • @shabibhaishabi6757
    @shabibhaishabi6757 3 роки тому +1

    ഫാറ്റി ലിവർ ഉള്ളവർക്ക് ഇങ്ങനെയുള്ളവ കഴിക്കാമോ

  • @PrasadPrasad-fl5hn
    @PrasadPrasad-fl5hn 3 роки тому +3

    സർ ഈ സപ്ലിമെൻറ് ഗൾഫ് മേഘലയിൽ കിട്ടാൻ ചാൻസ് ഉണ്ടോ? മറുപടി തന്ന് സഹായിക്കണം.

  • @IsmailPakkeer
    @IsmailPakkeer 3 місяці тому

    എന്റെ per