ഗർഭിണിയുടെ വീട്ടിലെ scene കണ്ട് ഞാൻ ഞെട്ടി😳

Поділитися
Вставка
  • Опубліковано 1 жов 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    * / karthiksury. .
    * / passionuntold
    * / karthiksury. .
    * karthiksuryavlogs@gmail.com
    ➤ Editing:
    * / nithinomer
    * / dopjoby
    ➤ My Tags
    #karthiksurya #dare2dream

КОМЕНТАРІ • 1 тис.

  • @KarthikSuryavlogs
    @KarthikSuryavlogs  6 місяців тому +569

    നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആന ഏതാണ് ഗൈസ്?

  • @spyrogaming1372
    @spyrogaming1372 6 місяців тому +1103

    Oru 500 like tharuo guys 😅

  • @AnsilAnu-ub8ws
    @AnsilAnu-ub8ws 6 місяців тому +115

    Vlog cringe അടിക്കുന്നു പണ്ടത്തെ vibe ഇല്ല എന്ന് തോന്നിയവർ ഇണ്ടോ 🙂

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому +33

      Ee comment teernnilledy ippo vibe okke maari😂😂

    • @AnsilAnu-ub8ws
      @AnsilAnu-ub8ws 6 місяців тому +4

      @@KarthikSuryavlogs But cringe is cringe😂❤️ വെറുതെ പറഞ്ഞതാ ചേട്ടാ dare to dream😘

    • @joyal8541
      @joyal8541 6 місяців тому +4

      Pande cringe alle

    • @JERIN1963
      @JERIN1963 6 місяців тому

      👍🏻👍🏻❤​@@KarthikSuryavlogs

    • @lincybinu.
      @lincybinu. 6 місяців тому +1

      ഒരു മനുഷ്യൻ നന്നാകാനും സമ്മതിക്കൂല്ലേ 😅

  • @sreelekhavs7932
    @sreelekhavs7932 6 місяців тому +117

    സന്ധിപ് സൂപ്പർ ആയിട്ട് ഉണ്ട് അടിച്ചു പൊളിച്ചു. സന്ധിപ് മുണ്ട് കൊണ്ട് വന്നില്ല മറന്നോ അവൻ പാവം ആണ് ഒരു ദിവസം സന്ധിപ് ഫാമിലി വീട് കാണിക്കണേ കാർത്തിക്

  • @jameelan2207
    @jameelan2207 6 місяців тому +113

    ഇതാണ് മച്ചാനേ വ്ലോഗ്...ഈ പ്രവാസത്തിലിരുന്ന് ക്ഷേത്രവും കുളവും കുളിയും ആനയും ..പഞ്ചാരമേളവും എല്ലാം കാണുംബ്ബോള്‍ മച്ചാനേ ഒരേ വൈബ്.....അതും നോമ്പ് തുറന്ന് ശാന്തമായി ഇരിക്കുന്ന സമയത്ത്❤❤❤❤❤❤❤❤❤

  • @midhunmohan9612
    @midhunmohan9612 6 місяців тому +46

    ഒരു പ്രവാസി എന്ന നിലക്ക് മച്ചാന്റെ ഇപ്പോഴുള്ള vlog നല്ല രീതിയിൽ enjoy ചെയ്യുന്നുണ്ട്.. ❤️🥰

  • @ShibilShakeer
    @ShibilShakeer 6 місяців тому +4

    Oru 100 like tharuooo😢

  • @hashmims6904
    @hashmims6904 6 місяців тому +49

    Sandeep chetta ndh pavam ann😍

  • @ssvofficials282
    @ssvofficials282 6 місяців тому +16

    കിടുക്കി ❤❤❤ ചിറക്കൽ കാളിദാസൻ ❤❤❤ എല്ലാംകൊണ്ടും വ്ലോഗ് പൊളിച്ചു ❤👍

  • @heeeee789
    @heeeee789 6 місяців тому +93

    Humble person sandeep ettan💗❤️

  • @sajeeshpaleri8849
    @sajeeshpaleri8849 6 місяців тому +3

    സന്ദീപിനെ പാവങ്ങളുടെ സൈഫ് അലി ഖാൻ ആയി എനിക്കു മാത്രമാണോ തോന്നുന്നത് ഗുയ്സ്‌ 😄

  • @krishnaappu3323
    @krishnaappu3323 6 місяців тому +39

    നിങ്ങൾ മൂന്നുപേരും Black ഡ്രസ്സിൽ പൊളി❤😍👌🏻🔥

  • @antappanskitchen2452
    @antappanskitchen2452 6 місяців тому +10

    Bro you have lot of quality viewers.. then whats the need of these kind of ooola captions 🤔

  • @aswinp604
    @aswinp604 6 місяців тому +12

    ഏത് വ്ലോഗ് പോസ്റ്റ് ചെയ്താലും ഞങ്ങൾ കാണാൻ തയ്യാറാണ്. ചേട്ടൻ്റെ എല്ലാ വ്ലോഗുകളും ഞങ്ങൾക്ക് ഇഷ്ടമാണ്.എല്ലാവരിലും നന്മകൾ നിറക്കാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤

  • @merinjohn94
    @merinjohn94 6 місяців тому +22

    Keep going Karthikketta 🥰🥰😍😍❤❤.. 3 perum black dress il super aarn... Sandeep chettan adich pwlichu😌💫

  • @adithyana8246
    @adithyana8246 6 місяців тому +17

    ചിറക്കൽ കാളിദാസൻ fans like🔥♥️

  • @Saikrishna-es1ut
    @Saikrishna-es1ut 6 місяців тому +7

    പൂരം കാണാൻ ഏപ്രിൽ 19 തൃശൂർ വാ.. ആ തിരക്കിന്റെ ഇടയിൽ നിന്ന് പൂരം.. ആ ഒരു സുഖം hooff.. വന്നു കണ്ട് നോക്

  • @ashfaqmohammed2234
    @ashfaqmohammed2234 6 місяців тому +3

    Thanda surya is back! 😂

  • @sreelekhavs7932
    @sreelekhavs7932 6 місяців тому +7

    കാർത്തിക് ഇതിന്റെ ഇടയിൽ പെങ്ങളെ കെയർ ചെയുന്നു good 👍🏻. പടക്കം പൊട്ടിക്കുന്നതിനു മുന്നെ പെങ്ങളെ മാറ്റിയോ. 👍🏻👍🏻👍🏻❤

  • @Tharak-b1o
    @Tharak-b1o 6 місяців тому +16

    Thantha vibe is an another level of vibe🎉❤

  • @Prabhinakairali
    @Prabhinakairali 6 місяців тому +24

    എന്തൊക്കെ പറഞ്ഞാലും ഇപ്പോഴത്തെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖമാണ്.. രാത്രി nalla relaxed avum.. Thanthavibe fans😅❤

    • @Annben007
      @Annben007 6 місяців тому +1

      😂😂

    • @Adx844
      @Adx844 6 місяців тому

      😂

  • @prayagcreedometer
    @prayagcreedometer 6 місяців тому +2

    Like adicha exams pass

  • @Popps__gamer
    @Popps__gamer 6 місяців тому +13

    Karthiketta aa pazaya intro kelkkaan nalla agraham undu pls continue old intro pls 🥺🥺🥺❤️❤️

  • @binuparatbineesh9206
    @binuparatbineesh9206 6 місяців тому +8

    ആകെ ഉണ്ടായിരുന്ന ഒരു entertaining & motivating ആയിരുന്നു ഇപ്പൊ അതും 🥲🥲🥲🥲🥲... Bro pls come back and rock 🥰❤️🥰❤️..

    • @amalachu9761
      @amalachu9761 6 місяців тому +3

      ഇതിന് ഇപ്പൊ എന്താ കുഴപ്പം അങ്ങേർക്കു അത് വല്ലാത്ത ഹാപ്പിനെസ്സ് ആണേൽ നമുക്കും അങ്ങനെ തന്നെ...

  • @ziso1311
    @ziso1311 6 місяців тому +7

    Sandeep sherikum oru pavam maushan ane 🥰

  • @NikhilNikhil-eq1ye
    @NikhilNikhil-eq1ye 6 місяців тому +1

    നെമ്മാറ വേല കഴിഞ്ഞാൽ കാവശ്ശേരി പൂരം ആണ് ബ്രോ 🖤🫂

  • @SreejaMani-z7b
    @SreejaMani-z7b 6 місяців тому +10

    Chetta. Njn korch dys mump comment ettern. Ethrem nall videos kandern. But comment edan patila. Exm okea arn. Epozhum ind😂korch relif kittan vendi. 😂Epozhum paryana pole namal kannum orap ahn. Dare to dream njn vishvasikkand. Happy to see you❤date to dream❤😊

  • @AjithAjith-ep6kj
    @AjithAjith-ep6kj 6 місяців тому +1

    അണ്ണാ പൂരവും വെടിക്കെട്ട് ഒക്കേ kananagil പാലക്കാട് vaaa❤. Edoke നമ്മുടെ നാട്ടിലെ ചെറിയ പരിപാടികള്‍ aane😅. വാ broh❤

  • @AbhinavAbhi.01
    @AbhinavAbhi.01 6 місяців тому +76

    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ
    കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ
    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    പെരിയാറിന്നരുമകളല്ലെ - കാൽ
    തൊടും മണ്ണെല്ലാം മലിനമല്ലേ
    അടയാളങ്ങൾ ഉടഞ്ഞവരല്ലേ
    ശ്വസിച്ചതെല്ലാം പുകപടലമല്ലേ
    ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ
    പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
    ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ
    പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ

    • @nandu._xcf
      @nandu._xcf 6 місяців тому +6

      ഒരിക്കലും തീരാത്ത ഇരവ് ഉണ്ടല്ലോ കൂടെ പിറകെതെ പിറന്നവർ തുണ ഉണ്ടല്ലോ 💗💗💗💓💗💗

    • @AbhinavAbhi.01
      @AbhinavAbhi.01 6 місяців тому

      @@nandu._xcf 🥹❤️

    • @swathymanikkuttan9540
      @swathymanikkuttan9540 6 місяців тому +3

      Comment mothom utsavam vli aanallo😂

    • @therealsudev
      @therealsudev 6 місяців тому +7

      ഇത് ഇവിടെ പറയേണ്ട കാര്യം? 😹

    • @AbhinavAbhi.01
      @AbhinavAbhi.01 6 місяців тому +3

      ​@@therealsudev Oraghubo pollum eppo etha vayyelll verannath appo aghd edth ettu😂😂

  • @watermandubaimallu
    @watermandubaimallu 6 місяців тому +5

    Sandeep❤ fans dubai
    Sandeep nu oru gift kodukanam karthik bro.bcz he is good pure heart man

  • @footballcompany9639
    @footballcompany9639 6 місяців тому +2

    Skip

  • @amptech2064
    @amptech2064 6 місяців тому +7

    1 നെന്മാറ വല്ലങ്ങി
    2 കാവശ്ശേരി
    3 തൃശൂർ aviday മാത്രം കുഴികുത്താൻ അനുമതി ullu
    Pinne കണ്ണൂർ side okke und

    • @Adx844
      @Adx844 6 місяців тому

      Kurunji🔥

    • @Adx844
      @Adx844 6 місяців тому

      Kurunji🔥

  • @HAFIZJAWAD
    @HAFIZJAWAD 6 місяців тому +2

    ഇഡ്ഡലി കഴിക്കണേൽ ഇങ്ങനെ കഴിക്കണം ✅
    Satisfaction 💯

  • @MilanManu-pq4uv
    @MilanManu-pq4uv 6 місяців тому +8

    Karthik eetan nth paranjalum Happy aayittu reply kodukunna Sandeep Chetan oru like kod ❤️

  • @ABHIJITH_AJI_124
    @ABHIJITH_AJI_124 6 місяців тому +1

    തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤🔥

  • @Bochi-x4f
    @Bochi-x4f 6 місяців тому +8

    Onum chythey madi പിടിച്ചുയിരിക്കുബോൾ ഈ വീഡിയോ കാണും അപ്പം പവർ akkum😌❤️

  • @Kl.mini.blogger
    @Kl.mini.blogger 6 місяців тому +1

    അരി കൊമ്പൻ fans like അടി

  • @manu0755
    @manu0755 6 місяців тому +5

    100 like kityal mathre njan nale clg povu😌

  • @BinuMol-kj3ie
    @BinuMol-kj3ie 2 місяці тому +1

    കാർത്തി ❤സൂപ്പർ ആണ് ❤വീഡിയോ അടിപൊളി 🥰🤗

  • @remarajesh2312
    @remarajesh2312 6 місяців тому +63

    Polikkum എന്ന ചാനൽ കണ്ടു കാർത്തി കമന്റ്‌ ഇട്ടാൽ ഭക്ഷണം കൊടുക്കാം എന്ന് പറഞ്ഞു... മോന്റെ വീഡിയോ കണ്ടു മോനെ അനുകരിക്കാൻ കുറെ പേര് ഉണ്ടല്ലോ സന്തോഷം ആയി നല്ലത് മനസ്സിലാക്കി പിന്തുടരാൻ ആ മോൻ കാണിച്ച മനസ്സ് ഒരുപാട് ഇഷ്ടം ആയി.... എല്ലാവരിലും നന്മകൾ നിറക്കാൻ സാധിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️

  • @sanshazvlogs8182
    @sanshazvlogs8182 6 місяців тому +1

    Ipo full ambalam
    Viswasam ath pole ulla vlog mathram varunna pole thonnunundo?
    Pandathe vibe poyi

  • @boatgamersudu
    @boatgamersudu 6 місяців тому +3

    ചേട്ടാ അതിന്റെ ഇടക്ക് ഉത്രാളിക്കാവ് ഉണ്ട് ഉത്രാളിക്കാവ് വെടിക്കെട്ട് കണ്ടവർ അടിയൊരു like 🎉🎉

  • @jasirjasivlog7233
    @jasirjasivlog7233 6 місяців тому +1

    നിങ്ങളുടെ നാട്ടിൽ വിജയ് എതിയില്ലേ പേ കാൻ. സധിക്കുമേ

  • @Shin_a_n
    @Shin_a_n 6 місяців тому +3

    Narayanan kutty evde karthikketta

  • @GDA_FF
    @GDA_FF 6 місяців тому +2

    ഏഷ്യയിലെ ഏറ്റവും വലിയ വെടിക്കെട്ട് ആണ് ബ്രോ palakkad നെമ്മാറ♥️🔥 നരകവും സ്വർഗ്ഗവും ഒരുമിച്ച് കാണണേൽ നെന്മാറ വേലക്ക് വരു😁🔥

  • @daxoeditzz5049
    @daxoeditzz5049 6 місяців тому +3

    ക്രിഞ്ച് കൂടുന്നുണ്ട്

  • @KasaragodBoy
    @KasaragodBoy 6 місяців тому +2

    Kannante life best life. Achi veetil. Sugam 😂😂

  • @anwarrasheedea
    @anwarrasheedea 6 місяців тому +3

    24:20 shogam varthnm bro👎🏻

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому

      Vedikkett nadakunna stalath garbhinikal nilkkan paadilla. Ithil enthanu shokam onn parangu taroo.

  • @jithesh-th1zj
    @jithesh-th1zj 6 місяців тому +2

    Nenmara pooram April 3

  • @rolex9011
    @rolex9011 6 місяців тому +34

    11:53 അമ്പലത്തിൽ പോവുമ്പോ ഈ ഒരു ഫീൽ extreme ആണ്🙌🏻🤍✨

  • @jijianamika8518
    @jijianamika8518 6 місяців тому +2

    നാട്ടിൽ ഇല്ലാത്ത ഞങ്ങൾക്ക് ഇതൊക്കെ വലിയ സന്തോഷം തരുന്ന ഒരു വീഡിയോ വലിയ സന്തോഷം ആഴി കാർത്തി സോ ഹാപ്പി

  • @sanjayronkurian5155
    @sanjayronkurian5155 6 місяців тому +77

    ചേട്ടൻ ഏത് വ്ലോഗ് പോസ്റ്റ് ചെയ്താലും ഞങ്ങൾ കാണാൻ തയ്യാറാണ്. അതിപ്പോൾ സാധാരണ വ്ലോഗ് ആയാലും മോഡേൺ
    വ്ലോഗ് ആയാലും കാണും. ചേട്ടൻ്റെ എല്ലാ വ്ലോഗുകളും ഞങ്ങൾക്ക് ഇഷ്ടമാണ്.❤❤❤

    • @arunkrishna8100
      @arunkrishna8100 6 місяців тому

      Yes of course 💯💯
      2:51

    • @aneeshs374
      @aneeshs374 6 місяців тому

      Movie Mania youtube ചാനൽ 🥰❤️🥰❤️🥰😘😘😘😘😘😘33👍👍

  • @jimvlogsmedia
    @jimvlogsmedia 6 місяців тому +1

    സയൻ്റിഫിക് ടെംപർ ഇല്ലാത്തതുകൊണ്ടാണ് ശൂലം കുത്തി തീയിൽ ചാടിയതൊക്കെ വലിയ സംഭവമായി തോന്നുന്നത്.
    ഇയാളോടുള്ള ബഹുമാനം മാറി സഹതാപം ആയിക്കൊണ്ടിരിക്കുന്നു.

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому +2

      ഇയാളോട് ഞാൻ പറഞ്ഞോ എന്നെ വന്ന് ബഹുമാനിക്കാൻ. കണ്ടന്റ് ഇഷ്ടയാൽ കാണുക അല്ലേൽ വിട്ട് കളയുക.

  • @Ak__craftzzz
    @Ak__craftzzz 6 місяців тому +4

    Sandeep ettan oru gift medich kodukk..❤❤

  • @TheNecromancer-ry1dj
    @TheNecromancer-ry1dj 6 місяців тому +3

    വൈകുംനേരത്തെ ചെണ്ടമേളം lead ചെയ്തത് ഞങ്ങളുടെ ചൊവ്വര അമ്പലത്തിൽ ഒണ്ടായിരുന്ന ചേട്ടനാണ് 😍

  • @Aaa007-lm1xv
    @Aaa007-lm1xv 6 місяців тому +1

    18:44 Chellamangalam Vijayan Asan chendamelam : ua-cam.com/video/VBqZxv8fUJ0/v-deo.html&si=HVG3e2CPpVo_uiCD

  • @unaisjaleel1197
    @unaisjaleel1197 6 місяців тому +5

    സന്ദീപ് ബാക്ക് to 12 age

  • @headshotgaming6690
    @headshotgaming6690 6 місяців тому +10

    Oru dhivasam 3 videos vech post cheyy 😂

  • @Syyhhhh
    @Syyhhhh 6 місяців тому +27

    Pazhe ngalde video miss avnddd...😊

    • @SudheerAyier
      @SudheerAyier 6 місяців тому +1

      Pazhe video accntil kedpond..poy irin kanda pore

  • @errorff348
    @errorff348 6 місяців тому +1

    Bilal ee size edkkkathathanallo 😅😂

  • @homosapien7406
    @homosapien7406 6 місяців тому +8

    21:18 അറിവില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്നത് വളരെ നല്ലതാണു . Keep going

  • @vinillalettan4381
    @vinillalettan4381 6 місяців тому +1

    വിനോദേട്ടനും.. കാളിദാസനും ❤️❤️❤️

  • @anuchandmv
    @anuchandmv 6 місяців тому +4

    Padich thalakk pranthayi nilikkumbol karthik chettante video kanumbol oru samathaanam aan i love you karthik chettaaa❣️❣️💋

  • @Moye_moye_........._moy
    @Moye_moye_........._moy 6 місяців тому +1

    Shame on you karthik. You also capturing elephant(🐘) bath.
    Shame on you karithik 🤬😡😠
    ..
    .
    .
    .
    .
    .
    .
    JK
    (JUST KIDDING 😅😂)

  • @manojmc9746
    @manojmc9746 6 місяців тому +3

    ❤❤ വീഡിയോ കാത്തിരിക്കുന്ന ഒരു സ്ഥിരം preshakan

  • @abrarillikkal4937
    @abrarillikkal4937 6 місяців тому +3

    Narayanan kuttyne miss cheyyunavar undo

  • @DelfiDaniel
    @DelfiDaniel 6 місяців тому +1

    Anikum oru 100 like
    Plzzz❤

  • @MR.EXTRABONE
    @MR.EXTRABONE 6 місяців тому +5

    Vallathiru njettal thanney ath 😅😂😂🏃🏽‍♂️🏃🏽‍♂️👀

  • @shaaarif6181
    @shaaarif6181 6 місяців тому +2

    Camera angel shorts ✅content and vlog ❌

    • @KarthikSuryavlogs
      @KarthikSuryavlogs  6 місяців тому

      Creative comment❌ copy format ✅

    • @shaaarif6181
      @shaaarif6181 6 місяців тому

      @@KarthikSuryavlogs you’ll say like that bcoz we are watching you right from many years so we will only get boored like this meaningless content …hope you will find better days upcoming 👍🥳😊

  • @manikandanmkandan4379
    @manikandanmkandan4379 6 місяців тому +3

    മെയ്‌ 19 മറക്കണ്ട with family 😍😍😍

  • @statesmasteryt1186
    @statesmasteryt1186 6 місяців тому +1

    Welcome To നേമറവെല 💥💥💥💥💥comon🥳🥳🥳💥💥💥

  • @Abhinanth-ym9jp
    @Abhinanth-ym9jp 6 місяців тому +4

    Bro appo nemmara vallanghy vale April 2 annu pls come

  • @albertroy1666
    @albertroy1666 6 місяців тому +1

    Oru 100 like teruo guys

  • @jeevananujaachuanu8375
    @jeevananujaachuanu8375 6 місяців тому +3

    Karthik chettan ishtam ollavare oru like 😁❤‍🩹

  • @Strangerboy2.0
    @Strangerboy2.0 6 місяців тому +1

    200 like tharamo please guys 😅

  • @sm0074
    @sm0074 6 місяців тому +11

    Hellooo guyssss welcome 🔙😂❤

  • @KMC_JINN_BRO
    @KMC_JINN_BRO 6 місяців тому +1

    Oru 5 like tharumo 😢

  • @krishnaveni8771
    @krishnaveni8771 6 місяців тому +3

    Sandeep orupad happy ayallooo. Chandi odi varunu.
    Keep going Karthik broo.

  • @seven0007.
    @seven0007. 6 місяців тому +5

    പൊളിച്ചു.... Missing Drone Shots.... ❤❤💜💜

  • @thansiyatk9140
    @thansiyatk9140 6 місяців тому +1

    Swantham naad Aluva, Germaniyil irunn kaanunu. Through this vlog. Miss my place 🥹

  • @sudheeshtwist284
    @sudheeshtwist284 6 місяців тому +1

    Nemmara നിവാസികൾ... ഇവിടെ come on... Gooooys

  • @harileo2152
    @harileo2152 6 місяців тому +3

    3:30 Velaram kannullaaa rajakumaran kurupath shivashankaran🤍

  • @ShsjsbSnskssjj
    @ShsjsbSnskssjj 6 місяців тому +2

    Igalle oru divasam kunnamkullam ulla velleyye vellye pooragal kannan vaaa ella anmegallum indavum oru poorathil thanne 70,60annagalle ane parkadi pooram, challisheripooram, aruvayi pooram, kallayii pooram, kadagode pooram, kizhure pooram, etc 😁oru vattam vayyooo karthik macha

  • @hannahsunil2323
    @hannahsunil2323 6 місяців тому +6

    Hii bro,in kottayam there is a ambalam known as thirunakara now here is ulsavam if you come i am sure that you will love it

  • @sharafathrahman770
    @sharafathrahman770 6 місяців тому +2

    karthik vro ningal Karnataka style sambar kazhchitundo enkil athu kazhkaruthu

  • @nothing....8839
    @nothing....8839 6 місяців тому +5

    Oru 100 like tharuvo😢

  • @sanjuzzvlog5588
    @sanjuzzvlog5588 6 місяців тому +1

    Hello guys give me please 88 likes😊

  • @appus16
    @appus16 6 місяців тому +3

    Sandeep fans like addiiiii❤️

  • @roopeshkannan2694
    @roopeshkannan2694 6 місяців тому +1

    അടുത്ത dubai യാത്രകളിൽ കൂടി sandeep നെ കൊണ്ടുപോണം

  • @KrishnaDas369.
    @KrishnaDas369. 6 місяців тому +4

    Pooram kananel Thrissur vayo bro🎉

    • @fat_monkey
      @fat_monkey 6 місяців тому

      Hmm
      Aaratupuzha pooram , Thrissur pooram , karamuck vishu pooram okke verunalle ull💥

    • @KrishnaDas369.
      @KrishnaDas369. 6 місяців тому

      @@fat_monkey tsr ano bro

  • @Meehanu
    @Meehanu 6 місяців тому +1

    Njn oru muslilm ane buttt nki igenthe ajaragalum ellam ishttava njn ambalathil pokarumnd 💎

  • @izana944
    @izana944 6 місяців тому +4

    അനിയൻ മാരാർ ❤

  • @Life_story_by_aflah
    @Life_story_by_aflah 6 місяців тому +1

    കുളി സീൻ മാത്രം ഉള്ള ബ്ലോഗ് 😂😂😂😂😂😂

  • @thilak6009
    @thilak6009 6 місяців тому +3

    Kartik Bro onum parayun ilah bro ningal vera level aanu ee video okae kanumbo home town valarae miss cheiyunundu that feel only knows to pravasi thanks bro onum parayan ilah ipo cheiyunae videos okae ellam adipoli aanu ❤❤❤❤❤❤ love from dubai
    And am also from trivandrum Parrotukonam

  • @VishnuP-lo7bq
    @VishnuP-lo7bq 6 місяців тому +2

    Karthik bro..... April 3,... നെന്മാറ വേല വരണം...... 👍

  • @shynidas4458
    @shynidas4458 6 місяців тому +4

    Chambak mera favourite uppum mulkum undenghil pinne pariyanda🤤🤤🤤🤤🤤🤤

  • @Ayn73.
    @Ayn73. 6 місяців тому +2

    Oru doubt 28:43 il karthi uddeshichath entuppooppakkoranendaarnn enn Basheer storiye kurichano karthikk thettiyathano atho enikk thettiyathano

    • @Ayn73.
      @Ayn73. 6 місяців тому

      Karthi reply tharane

  • @Heart_broken_cat
    @Heart_broken_cat 6 місяців тому +3

    Like ചോതിച്ചു ഒരു പന്നി ഇതു വഴിങ്ങാനും വന്നർന്നോ 😅

  • @vaibhav6468
    @vaibhav6468 6 місяців тому +1

    Bro April 2 nenmmara Vela anu njn nenmmara yil anu bro varunundo

  • @muhammedfaiz4401
    @muhammedfaiz4401 6 місяців тому +3

    Content ❎ thumbnail ✅