Suggestion: try adding a very tiny piece of ginger, finely chopped and fried alongwith the garlic and onion . Ginger, as you kniw is good for the stomach too.
Super chutney 👍👍👍😋 theerchayaum nale thanne undakunnathanu ❣️🥰🙏 vayil cappal oodikanulla vellam undu. Thank you so much for sharing easy and simple recipe
Recipe യുടെ ഇടയിൽ ഉള്ളി ക്ക് പകരം 'തക്കാളി' എന്നാണ് പറഞ്ഞു പോയത് 'ഒരു വെള്ളി വീണതാണേ😁🙈'
Ok shamitha😘😘😘😘
Ok chechi
Innathekki kshemichirikunnu kutty😜
😊😊
Ok moluse
ഹായ് അടിപൊളി കുക്കിംഗ് ഒരിക്കലെങ്കിലും ഉണ്ടാക്കിയില്ലെങ്കിലും എന്നും വീഡിയോ കാണുന്നവർക്ക് ഇവിടേ കൂടാം
XT sex Sgt such Tty z sex try sex story UI
ഷമിതാ ന്റെ റെസിപ്പി try ചെയ്യാത്തവർ ചുരുക്കം
ഷമീയുടെ സ്പൂൺ ഫാൻസ് ആണ് ഞാൻ അതു പോലെ തന്നെ റെസിപ്പീയും ഇഷ്ട്ടമാണ്
പാട്ട് നന്നായിട്ടുണ്ട് subscribe ചെയ്തിട്ടുണ്ട്
Njaanum❤️❤️
ഞാനും
E
Sheriyaa👍
ശമിയുടെ വോയിസ് ഇഷ്ടമുള്ളവരുണ്ടോ 💕💕💕
Shemitheyoiii kiduvayittund😍😍😍
Me😊
😄😃
ഇല്ലേ
ഉണ്ട്
ഞാൻ ഉണ്ടികി നോക്കി സൂപ്പർ ചെച്ചി യുടെ സംസാരം കേൾക്കാൻ നല്ല രസം സൂപ്പർ
Hapiyeeee dear 🥰😍
ഞാനും ഉണ്ടാക്കി നോക്കി അടിപൊളി 😍. ഇത് എല്ലാരും ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം.. Tks ഷമി 🙏
Shami... ഞാൻ ഇന്നു ഇത് ഉണ്ടാക്കും..... കണ്ടിട്ട് തന്നെ കൊതി വരുന്നു 😘മോളെ
Undakki.... Ugran. Aayittund.. Oru chammanthi polum undakkatha njan aayirunnu, angene Chechi karanm... Njan oru kidilan chammanthi undaakkee😘. Tnku....
ഇത് സൂപ്പറാണ് ഞാൻ ഇത് വീട്ടിൽ ട്രയിചെയ്തു നോക്കി
സിംപിൾ and അടിപൊളി receipie. ഞാൻ ട്രൈ ചെയ്തു. അടിപൊളി ടേസ്റ്റ്. ഒരു change വരുത്തി. മല്ലി പൊടി ഇട്ടില്ല പകരം കറുത്ത എള്ള് ഇട്ടു. Yummy taste.
തീർച്ചയായും ഉണ്ടാകും 😋നാളത്തെ ബ്രേക്ഫാസ്റ്റിന് ഇതുതന്നെ ഉറപ്പിച്ചു😁🔥
കാണുമ്പോതന്നെ വായിന്നു വെള്ളം വന്നു 😋😋😋
Undakan marannalum recipie kanam marakathavar aarund ennepole.. 😊✌
ഇത്താ.. വീട്ടിൽ ഉണ്ടാക്കി ട്ടാ... സൂപ്പർ ചമ്മന്തി.. ഇതുവരെ ഇങ്ങനെ ഒരു ടേസ്റ്റ് അറിഞ്ഞില്ല.. എന്തായാലും എനിക്കും മക്കൾക്കും ഒരുപാട് ഇഷ്ടമായി..
Shamithaante aduth pokaan nalla aagraham ullol ivde vaa 😍😍😍😍🥰🥰🥰🥰🥰🥰🤩🙂
✋️✋️✋️✋️
Njnum onn try cheyth nokkii..adaar taste thanne..onnum parayaanillaa😋
🥰🥰💕
ഹലോ ഫ്രണ്ട് വെൽക്കം to ഷമ്മിസ് കിച്ചൻ കേൾക്കാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ 👍
👍
നാളെ ഇഡ്ഡലിക്കൂടെ ഒന്ന് try cheyyam.. Looks yummy.. Keep it up
Hi.. hapiyeeee dear 🥰🥰🥰🥰
സൂപ്പർ. കുഴിമന്തി ഉണ്ടാകുന്നത് ഇങ്ങനെ എന്ന് ഒരു വീഡിയോ ഇടണേ. ഇത്ത ഉണ്ടാകുന്നത് എല്ലാം പൊളി ആണ്....
👍👍🥰🥰
Nice
ചേച്ചി സൂപ്പർ ആയിട്ടു ആണ് ഓരോ കാര്യം presnt ചെയ്യുന്നേ സൂപ്പർ ഡിഷ് 👌👌👌👌
ഞാൻ ചെയ്തു കഴിച്ചു നല്ല രുചി ഒണ്ട് സൂപ്പർ
Thanks
ഷാമീത്തായെ onnu neritt കാണണം എന്ന് ഉണ്ട് ennum കാണും videos. Urappayum try cheyyum njn 😘
ഷമീസ് കിച്ചൻ മുടക്കാതെ കാണുന്നവര് ഉണ്ടോ.. 👍👍😊😊
Haah.... und😃😍
Njanum und
Try chythu. Super aaytund. Idly chor ellathintem koode kazhikaam. Kanji de കൂടെ best combination. Thankyou chechii❤️
shamithayude recipes try cheyyunnavar aarokke😍
എനിക്കിഷ്ടായി ട്ടാ. ഞാനെന്തായാലും ഉണ്ടാക്കിയിട്ട് വിവരം പറയാട്ടോ 😀
Shamikutty ഞാൻ indakki സൂപ്പർ taste aanutta...ചപ്പാത്തിക്ക്
Itha.. Njn undakkitto kazhchayil inchikarianenne thonnullu but taste vere level arunnu vtl ellarkum ishtayi video kandukazhinj udane poyi undakkiyatha rathri chorinoppam kazhikan 😄
Suggestion: try adding a very tiny piece of ginger, finely chopped and fried alongwith the garlic and onion . Ginger, as you kniw is good for the stomach too.
തക്കാളി ആണേലും ഉള്ളി ആണേലുംഇത് കാണുന്നൂടെ🥰 ഉണ്ടല്ലോ അപ്പൊ പിന്നെ nprblm, കിടു, ആയിരിക്കും
ബാക്കി ഉണ്ടാക്കിയിട്ട് പറയാം ഇത്താ
കേരളത്തിൽ താമസിക്കുന്ന ഒരു തമിഴ് ഫാമിലിയിൽ നിന്ന് ഞാൻ ഇത് കണ്ടിട്ടുണ്ട് സൂപ്പർ👌 ഇനി ഉണ്ടാക്കി കഴിക്കണം
🥰🥰🥰🥰
Variety ചമ്മന്തി അന്വേഷിച്ചു നടക്കായിരുന്നു .അപ്പോഴാ ഇന്നലെ ഇതു കണ്ടത്.ഇന്ന് ഉണ്ടാക്കി നോക്കി. സൂപ്പറയിരുന്നു ട്ടാ താങ്ക്സ്
Shameethayude notification verumbo oodi ethunnavar undo?
Njan undee 💪
Njanum undee✌️✌️
Undddee....
Oru,konjalum,illa,nallasamsaram
എന്നാ ശരി.. ഇൗ recipe ഇഷ്ട്ടപെട്ടു..അതിന്റെ പേരിൽ ഒന്ന് try ചെയ്തു നോക്കാം..😁😁😍🤩😘
😁😁🥰🥰😍
@@ShameesKitchen 😍
ഇത്തയെ കണ്ടിട്ട് കുറെ ആയി😍
Sheriya
🥰🥰 daily video idunnu unduvalo
@@ShameesKitchen face kanichitt kure aayille dear
.v dm@@adithyaks5522 @
njan ith kurayee thavana undaaki veetile ellavarkum ith nalla ishttamaayi😊😀
Orupaddu Santhosham 🥰 dear
വൗ കാണാൻ തന്നെ നല്ല ഭംഗി ❤️❤️❤️❤️❤️ കിടിലൻ ചട്ട്ണി
Happpiyee dear 🥰🥰🥰
ഹായ് സിസ്റ്റർ റെസിപ്പി അടിപൊളി. സിസ്റ്ററിന്റ അവതരണം കൊള്ളാം.byutiful voice.👍God bles you sister
💕🥰🥰
@@ShameesKitchen 🥰🌹Thanks sister 🥰
കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋😋
🥰🥰😍
Super. Kothi aavunnuu
Itha oru rakshayumilla, ithante ella recipees adipoloyan too.verity items aanallo
Hi shemi
Shemi nte samsaram kelkana
Njan vannath kukkingum ishta
Supper shemj oru pad ishta shemi ttane 😘😘😋
Hi... happpiyee dear 🥰🥰🥰🥰🥰🥰🥰
Ith njan cheyum. Chechyude pala recipesum njan cheythu nokkarund kiduvanuttoo😋😋😋😋
Happiye 🥰🥰 dear 🤩
Thaathade ella recipesum poliyalle ithum poliyayirikum..... adipoli recipe 👍👌🤗🤤
Muthe 😘😘 happiye 😘😘
Chechiiii... chechide ella video m njan kaanarund... kaanumbo kothiyakum.. chilathokke njan try cheyyarum end... onnum parayanillaa.. sprr
👌👍😋ഇത് സൂപ്പർ ആണല്ലോ 😊ഞാൻ ഇതുപോലെ തക്കാളി കൊണ്ട് ഉണ്ടാകാറുണ്ട്.
Happiye 😘😘 dear 🥰
Nalla avatharanathodoppam ruchikootum . Chorinoppam oru rasakootanu.
Madonna's multi Creatives
ഷെമിയുടെ എല്ലാ ചട്ണിയും കിടുവല്ലേ 👌👌👌👌
ഇതും പൊളി ആയിരിക്കും 😘😘😘😘😍😍😍😍😍
😁🤩😘😘😘💝🥰💝💝
Njanghal tray cheithu super aayirunnu 😋😋😋
🤩🥰😍😘💞
അടിപൊളി ചട്നി തന്നെയാണ് ട്ടോ
ആർക്കും ഇഷ്ട്ടപ്പെടും
എന്തായാലും ഇത് ട്രൈ ചെയ്തു നോക്കണം 😋😋👏👏👏
Happiye 🥰💝🥰🤩🤩
നിങ്ങളുടെ അവതരണം അത് കേൾക്കാൻ രസമാണ് അതുപോലെ ഓരോ വിഭവങ്ങളും.
🤩🥰🤩💕💕🤩
കൊതിയായിട്ടു വൈയാ 😋😋😋 ഇപ്പൊതന്നെ ട്രൈ ചെയ്യാം 😜
🥰😘😍🤩🤩
Shami.... ഞാൻ ഇന്ന് ഇത് ചെയ്തു കേട്ടോ... എനിക്കു വളരെ ഇഷ്ടം ആയി മോളെ 😘ഇനിയും നല്ല നല്ല വിഭവങ്ങൾ വരട്ടെ 🙏
Hi.. happiye 😘😘🥰🥰 dear 🥰
Haivaaa super aayittundu 🥰😘😘 love you so much dear 🥰❤️❤️❤️
Love you dear 😘😘
ചട്ണി കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു ഷമിതാ, അടിപൊളി 😍😍
😁😁😘🥰🥰
Shaamithaa fans adi like💖 💛💚💙💜💖
കണ്ടിട്ട് തന്നെ നാവിൽ വെള്ളമൂറുന്നു ഷമിയെ🥰🥰🤩🤩🤩😍😍😍🤤🤤🤤🤤❤️❤️🥰
😁😁🥰🥰😍😍😘🥰
കണ്ടപ്പോ തന്നെkoതിയായി 😋😋😋😋
🤩🥰🥰😘😇
എന്തരു രസാ സംസാരം കേൾക്കാൻ 😘😘
Haiiii chechiiisss 🥰🥰🥰
Oru day e recipe try cheyyatto🤗🤗🤗
Kandittu kothi aayirunnu 😋😋😋
Take care.......
God bless......
Hi.. happpiyee dear 🥰🥰🥰🥰
Ithaa innu njan ee recipe undakki ketto super.......😋👌
🤩😘🤩
👍👍👍👍തീർച്ചയായും try ചെയ്യും
Shameethaa... njn try cheythu.. sprbb👌👌😘😘
Hi.. dear 🥰🥰
Thank you for this simple and variety dish😊
😘🥰🥰😍😍
Shamiii,ith njangal naale sure aayittu undakaame....😁Ippozhe kothi aavunnu😋♥️♥️
😁😁😁🥰💝💝😘😍😇😇
Got a recommendation from you tube. Good one😍
Thank you 👍
🙏🙏🙏🙏🙏🙏🙏🙏🙏🙏
hggg
പാട്ടുപാടുന്നതുപോലെ.അവതരണ०.പാചക० സൂപ്പർ ചേച്ചി
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു
😁😁🥰🥰
സത്യം
Shamikuttiyude ella recipiesum njan try cheyyarund💞💞💞💞
Muthumaniyee 😘😘🥰🥰
Bell iconile ഓള് 😍😍😍
Shemi itha ഇന്ന് ഞാൻ പൊളിക്കും 👍😋
Happiye 🥰🥰
Kaanumpol thanne kothivarunnu, we will try it👌
🥰🤩🤩🤩
Thanks... Shammi Chechi for this kidilam video....orappayum ith try cheyyummm.....😍😍
ആദ്യം cmnt. ഇനി video കാണട്ടെ ❤️😍
😍😍🤩😘😘
Njanithu veettil cheyyunne aanu njan cheyyumbol alpam വാളൻ pulikoode cherkkum super aayirikum
കാണുമ്പോൾ തന്നെ വായിൽ കപ്പലോടുന്നു😋
Kollam njan try cheythu istamayi
എനിക്കു ഇഷ്ടം ആയി ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ
Super chutney 👍👍👍😋 theerchayaum nale thanne undakunnathanu ❣️🥰🙏 vayil cappal oodikanulla vellam undu. Thank you so much for sharing easy and simple recipe
തക്കാളി ഞാൻ കേട്ട സംശയം ആണോന്നു ചിന്തിച്ചു... കമന്റ് ബോക്സ് നോക്കിയപ്പോ അമലിപറ്റി യത് മനസ്സിൽ ആയി....
അതിന്റെ പേരിൽ 😅👆റിപ്റ്റ്
Njhan kettu
Njanum kyattu
ഞാനുണ്ടാക്കി ഷമി സൂപ്പർ ടേസ്റ്റ്...
😘🥰
thankuu shemitha☺❤ for this supb recipe ❤ lots of love
🥰😘😍
ചേച്ചീടെ vtl ഉള്ളവർ എന്ത് ഭാഗ്യം ഉള്ളവരാ ... എന്നും നല്ല രുചിയുള്ള fd കഴിക്കാല്ലോ....
Shemeethhaaa njan unddaakkittooo....But ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത് ( shemeethhaaa ഉണ്ടാക്കിയതിനെ അത്രയും വന്നില്ല എന്നാലും കൊള്ളാമായിരുന്നു ) 😊😊😊😊
Happiye 😘😘 dear 🥰
Njan kooduth respiyum undakinokarunde poliyanu
Happiye 🥰🤩
Nan ee chutney try cheythu. Nallathayirunnu. Thank you so much.
കൊള്ളാം അടിപൊളി കാണാൻ തന്നെ അടിപൊളി ടേസ്റ്റി
😘😍💝💝
@@ShameesKitchen 😍
Super chutney...athinta peril oru thanks😂😂
Chechi njn try cheythu adi poli aayirunnuu
ഞാൻ ഉണ്ടാക്കി നോക്കി...വളരെ നന്നായിരുന്നു...❤😍❤
ഞാൻ ചെയ്തു നോക്കി.
എന്റെ 5 വയസുള്ള ഇളയ മോൾക്ക് വരെ ഒരുപാട് ഇഷ്ടമായി.
Thanks shemi...
Caption adipoli ithaa🤩❤️
💝🥰🥰
@@ShameesKitchen 👌👌👌👌
Chechiiii moleeeee.:::. Njn undakiiii...ellavarkum ishtayii... store cheyan kittiyilla daa.. full finished... chudu chor nte kude ithumm kudeee😍😋😋😋😋😋😋😋😋😋😋
വെറുതെ വാരി തിന്നാൻ തോനി 😭
ചേച്ചി superb ❤️
🥰
ഇത് ഞാൻ try ചെയ്യും chechii 🤤🤤🤤🤤🤤🤤🤤🤤🤤🤤
😘😘😘🥰😍💝
insha'Allah...theerchayum try cheyatta😍😘❤️
Happpiyee 😘😘 dear 🥰
Ys..👌😋
@@hasnakm1793 മാ ഷാ അല്ലാഹ് 🌹👍
Shamees nte ella recipe's try cheyarundado.. ellam super aavarund
@@hasnakm1793 👍
It's really sprb👌👌👌I really liked it!
Let me try your recipe. Hope it may be yum yum 🤤
🥰🥰🥰💝💝😘
Shemeethante sound pwoli yannu
Pettenu Nokiyappol pulimuttayi poleyudaayirunu😜
😁😁🤩🥰🥰🤩
Enikkm anganaya thonniyadu
Me too
Chechi super ayi tundu njan cheyithu noki super tasty