🔥10th യോഗ്യതയിൽ 2025-ൽ വരാനിരിക്കുന്ന PSC അവസരങ്ങൾ ഇതാ🔥PSC Upcoming Notifications 2025 | Kerala PSC

Поділитися
Вставка
  • Опубліковано 4 лют 2025
  • ▶️▶️👉👉 forms.gle/szFY...
    🔥എൻട്രിയുടെ കോഴ്സുകളെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
    #keralapsc #psc #entri #ldc #ldc2024 #hottopics #hottopic #govtjobs #ldcexam2024
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/track...
    Statement type question pack: entri.app/track...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 399

  • @entriapp
    @entriapp  3 місяці тому +16

    ▶▶👉👉 forms.gle/szFYjuHgZTxtkdxA7
    🔥എൻട്രിയുടെ കോഴ്സുകളെ പറ്റി കൂടുതൽ അറിയാൻ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆

  • @Sikarthika
    @Sikarthika 3 місяці тому +142

    എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളു.. Psc നോക്കുവാണേൽ ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ പഠിച്ചു ജോലിക്ക് കയറുക. Govt job അല്ലാതെ ഒരുപാട് മറ്റു ജോലികൾ നമുക്ക് ചുറ്റും ഉണ്ട്. കണ്ടുപിടിക്കണം, സ്വയം തൊഴിൽ സംരംഭം അടക്കം... Govt job നേക്കാളും സാലറി ഉണ്ടാക്കാൻ പറ്റുന്നതും ഉണ്ട്.
    പഠിച്ചു പഠിച്ചു age over ആയാൽ ഇതൊക്കെ കിട്ടാൻ പാടായിരിക്കും.
    പറ്റില്ലേൽ ഒഴിവാക്കി പോകുന്നതാ നല്ലത്.
    അനുഭവം ഗുരു.

  • @tireless_fighter
    @tireless_fighter 3 місяці тому +278

    നോട്ടിഫിക്കേഷൻ മാത്രേ ഉള്ളു ഞങ്ങളെ പോലുള്ള ജനറൽ category കാർ ജോലി വാങ്ങിക്കണേൽ 200 റാങ്ക്ന് ഉള്ളിൽ വരേണ്ടി വരും

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 3 місяці тому +3

      😂😂😂😂

    • @mariyamariyam286
      @mariyamariyam286 3 місяці тому +83

      ഇപ്പൊ ജനറല്‍ category മാത്രം അല്ല എല്ലാം കണക്കാ 😢

    • @p7249
      @p7249 3 місяці тому +7

      200 nullil vannitm kitiyitilla

    • @Njr45678
      @Njr45678 3 місяці тому +5

      200 പേരുടെ ലിസ്റ്റ് ഒക്കെ ഇപ്പൊൾ ഉണ്ടോ

    • @horizonworld9124
      @horizonworld9124 3 місяці тому +24

      Backward ayit polum list keran paad apozha🙏🏼

  • @christyyjohn991
    @christyyjohn991 3 місяці тому +25

    Psc padich സമയം കളയാതെ ജോലിയും ചെയ്ത് അതിന്റെ പിറകെ പോകുന്നതാണ് നല്ലത് എന്ന് എനിക്ക് മനസിലായി 😮

    • @shamnashamnu2866
      @shamnashamnu2866 Місяць тому +3

      Pinnenthina ith kanan vanne😂😂😂😂

  • @neeharabinu
    @neeharabinu 3 місяці тому +123

    കുറെ എണ്ണം ഉണ്ട് നെഗറ്റീവ് കമ്മന്റ് ആയിട്ട് വരും അവര് ഒട്ടു പടിക്കേം ഇല്ല മറ്റുള്ളവരെ കൂടി കോൺഫിഡൻസ് കളയേം ചെയ്യും.. ഒരു പൊതു അപിപ്രായം 😆

    • @DITHIKUNJU
      @DITHIKUNJU 3 місяці тому +5

      Correct

    • @haifahaifa1099
      @haifahaifa1099 3 місяці тому +2

      Sathyam

    • @reejasuresh4411
      @reejasuresh4411 3 місяці тому +9

      Correct. 👍 psc ഉടായിപ്പ് ആണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു മറ്റുള്ളവരെ തളർത്താൻ ☹️

    • @DITHIKUNJU
      @DITHIKUNJU 3 місяці тому +1

      Eee paraunn avroke pdikunn avr anno athinn

    • @sangeethkrishnan6549
      @sangeethkrishnan6549 3 місяці тому

      Sathyam.. Njn eth onnum mind ellatta al ayrnn oru friend cpo rank list il undrnn avan negative adich negative adich eppo njn psc padikkunna polum ella😓.. Nalla madupp😓

  • @DarvinSn
    @DarvinSn 3 місяці тому +49

    വലിയ ഉപകാരം.. ഇപ്പോഴേ കുറേശം നോക്കി തുടങ്ങാലോ ☺️

  • @sivanyasaji8997
    @sivanyasaji8997 2 місяці тому +14

    നിർത്തില്ല ഞാൻ. എനിക്കും നേടണം 👍🏻

    • @grvind223
      @grvind223 2 місяці тому

      Vere job nokki koode allenkil railway okke nokk 😂

    • @anvikasudev8508
      @anvikasudev8508 Місяць тому

      God bless you

    • @grvind223
      @grvind223 Місяць тому

      @@anvikasudev8508 hi

  • @Lazy123-k1x
    @Lazy123-k1x 3 місяці тому +17

    ഇതു എക്സാം എഴുകുമ്പോഴേക്കു. അടുത്ത ldc, lgs notification varum.. Life il age ആവുന്നവരെ psc exam എഴുതുക...

    • @Riswana-96
      @Riswana-96 2 місяці тому

      ​@@Aleena-g7yകണ്ടു.. ഇഷ്ടപ്പെട്ടില്ല

  • @sumasuma-lo3lf
    @sumasuma-lo3lf 2 місяці тому +5

    sir , company board Lgടനെക്കുറിച്ച് ഒരു video ചെയ്യാമോ ? about Salary , Promotion , .... etc

  • @BINSOmathew
    @BINSOmathew 2 місяці тому +7

    Psc യില്‍ ഏറ്റവും കൂടുതല്‍ സംവരണം ഉള്ളത് ഈഴവയ്ക്കാണ്.ജനറല്‍ കാറ്റഗറിയ്ക്ക് വളരെ കുറവാണ്

    • @grvind223
      @grvind223 2 місяці тому +1

      Ez ala bro mattula category aah kuthuthal

    • @renurajan997
      @renurajan997 9 днів тому

      ​@@grvind223No.. Elz ku anu..... ethine patti nannayi manasilakkuka..

  • @jaya-tf9ve
    @jaya-tf9ve 11 днів тому

    ഞാൻ 26 വയസ്സുള്ള ഒരു യുവതി ആണ് ഞാൻ എനിക്ക് sslc pass മാത്രം ആണ് വിദ്യാഭ്യാസം. ഞാൻ അടുത്തിടെ psc രജിസ്റ്റർ ചെയ്തിരുന്നു എന്റെ qualification ന് അനുസരിച്ചു ഉള്ള ജോലിക്ക് എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്? എങ്ങനെ അത് മനസിലാക്കാം? അപേക്ഷ അയച്ചു കഴിഞ്ഞാൽ അടുത്ത നടപടി എന്താണ്?

  • @balanvs1979
    @balanvs1979 Місяць тому +1

    Psc ക്ക് വേണ്ടി സമയം കളയാതെ മറ്റൊരു ജോലിക്ക് ഒപ്പം psc എഴുതാം എന്ന് മാത്രം അനുഭവം

  • @VineethaAneesh-l7x
    @VineethaAneesh-l7x 3 місяці тому +11

    2024 ഡിസംബർ notification വരാൻ ഉണ്ടോ

  • @niyasniyas5112
    @niyasniyas5112 2 місяці тому +1

    ഞാൻ ഇതുവരെ psc പരീക്ഷ നോക്കിയിട്ടില്ല എനിക്ക് ഇതിനെ കുറിച്ച് വലിയ അറിവില്ല അറിയാവുന്നവർ pls rpy

    • @ASWiNM960
      @ASWiNM960 2 місяці тому +1

      Ariyan serious aayi nammal thannae iranguka,anubhavam kond parayuva🥲🙏

  • @sreeprabhath4446
    @sreeprabhath4446 3 місяці тому +37

    LDC യോട് കൂടി ഞാൻ ഈ പരിപാടി stop ചെയ്തു. കുറേ വർഷമായി ഇതിന്റെ പിറകേ.... മടുത്തു....
    വേറെ job നോക്കാൻ തുടങ്ങിയപ്പോൾ career gap ഉള്ളത് കൊണ്ട് ആരും വിളിക്കുന്നും ഇല്ല...
    അവസ്ഥ....😢

    • @Sikarthika
      @Sikarthika 3 місяці тому +1

      Same

    • @abhinav_sree
      @abhinav_sree 3 місяці тому

      Don't quit bro. Try chythond irikk. Kittum❤

  • @sushamaan8854
    @sushamaan8854 2 дні тому

    അടുത്ത എൽഡിസി ഏത് DOB വരെ അപേക്ഷിക്കാം? Gen Category

  • @rose-ck5ll
    @rose-ck5ll 3 місяці тому +9

    അസിസ്റ്റന്റ് സെയിൽസ്മാൻ basic 23000 ആണ് സ്റ്റാർട്ടിങ്.. 25 k മിനിമം കൈയിൽ കിട്ടും

    • @rose-ck5ll
      @rose-ck5ll 2 місяці тому

      @Aleena-g7y എന്തിന് 🤔

    • @vishnumayacse9341
      @vishnumayacse9341 2 місяці тому +1

      Assistant saleaman nilavilulla list onu anaguna polum illa 😢. Kollam

    • @Riswana-96
      @Riswana-96 2 місяці тому

      ​@@Aleena-g7yകണ്ടു.. കൊള്ളില്ല

  • @AdithyaVc-n3v
    @AdithyaVc-n3v 3 місяці тому +3

    Ithokk colification degree ullorkk exam pattoo vere course okk avishyam ullath undoo athoo sslc,degree, pg okk ullorkk kodukkan pattoo

  • @BijuKumar-kz5ve
    @BijuKumar-kz5ve 10 днів тому

    Sir 31.3.1987 aanu ente date of birth.obc aanu.enku ethu year vare exam ezhuthan kazhiyum.compony board lgs notification decemberil aanenkil eniku exam ezhuthan kazhiyumo.please reply sir

  • @chinnuz_world9508
    @chinnuz_world9508 3 місяці тому +4

    Degree ullorkk ithokke ezhuthan pattumo?

  • @anjalimohan5667
    @anjalimohan5667 Місяць тому

    Sir chila 10 th level degree ullavark ezhuthan pattuvollu athukond 10 th qualification ennu mathram parayathe ath degree yogyatha ullavark apply cheyyan pattumonnum koode parayamo...athakumbo ethokke exam undenn ariyamarunnu

  • @kalista6230
    @kalista6230 3 місяці тому +5

    ഡിഗ്രി യോഗ്യത ഉണ്ട്
    ഇതിൽ ഏതേലും എക്സാം എഴുതാൻ പറ്റുമോ?

  • @saj4915
    @saj4915 3 місяці тому +2

    Asm no vacancy ippol listil thanne 5% appointment

  • @Devashreya2.2
    @Devashreya2.2 25 днів тому

    VFA notification vannoo... Pls reply

  • @malumaludevu-gx8js
    @malumaludevu-gx8js 3 місяці тому +8

    Exam Ezhuthi nirthi

  • @shobas8995
    @shobas8995 Місяць тому

    10 Qeulification ,lgs prilimnary exam ozhivakiyal nannayirunu.

  • @bibinrajrmannady
    @bibinrajrmannady 2 місяці тому

    Sir irb regular wing notification ano special notification ano varunnathu 🤔

  • @muhammedsinanofficial
    @muhammedsinanofficial 3 місяці тому +2

    Useful video sir♥️
    Ld kayinj ini endh enna vijarich nilkkayirunnu..
    Nediyirikkum⚡♥️💥

  • @jasnakb8859
    @jasnakb8859 Місяць тому

    Assistant salesman ellavarkkum apply cheyan pattumo including women

  • @fasifasi8898
    @fasifasi8898 Місяць тому

    Sir.. Entril maths Clas mathram kodknduo

  • @examsuccess5159
    @examsuccess5159 18 днів тому

    Asm ipolulla list polum edukunnila pinna ini

  • @M4Talk-w3m
    @M4Talk-w3m 3 місяці тому +14

    16/02/86 anu date of birth, obc anu, 2025 il 39 complete akum,2025 December vareyulla notification apply cheyyan pattumo,psc enganeyanu age calculate cheyyunnath

    • @kalasumesh9035
      @kalasumesh9035 3 місяці тому

      2025 december vare ulla notifications ayakkan pattum

    • @Eistin
      @Eistin 3 місяці тому

      Pattum

    • @lijeshpklijeshpk1710
      @lijeshpklijeshpk1710 3 місяці тому

      ഡേറ്റ് എന്നാണോ അവസാനിക്കുന്നത് അന്ന് വരെ പറ്റും

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 3 місяці тому +7

    Notification will come, but vacancy- 01/ Anticipated vacancies.

  • @aneeshamr9678
    @aneeshamr9678 3 місяці тому +1

    Ethilum prelimsum mainsum undo exam.. Onne alle uloo ariyathonda arenkilum paryu

  • @Sabeena-w1i
    @Sabeena-w1i 3 місяці тому +1

    10 , plus two ullavetkk 2024 il apekshikkan pattiya notification undenkil parayumo pls

  • @ownerowner6226
    @ownerowner6226 3 місяці тому

    Ini ella examinum mainsum prelimsum kanumo.?? Pls reply

  • @sumayyaparveen85
    @sumayyaparveen85 3 місяці тому +2

    Specex vekkunavarkk uniform post apply chyyan pattuo??

  • @GopaKumarKJ-c3y
    @GopaKumarKJ-c3y 2 місяці тому

    Good message.

  • @livinnp9409
    @livinnp9409 13 днів тому

    Apo batch kurach nerthe idumo?

  • @sobhanac4375
    @sobhanac4375 3 місяці тому +2

    Sir bsf physics enna please reply

  • @minikrminikr4961
    @minikrminikr4961 2 місяці тому +1

    2025 ലെ 10th level village field notification 03/05/84 (DOB) SC വിഭാഗം എഴുതാൻ പറ്റുമോ

  • @s29aswathysaji43
    @s29aswathysaji43 3 місяці тому +1

    10 qualification paranja +2 ullavarkk patuvo +2 certificate vech apply cheyyan

  • @Sevenplusstars
    @Sevenplusstars 3 місяці тому +15

    ഇതിൽ advice status കൂടി ഇട്ടിരുന്നെങ്കിൽ സന്തോഷം ആയേനെ.😂😂😂

  • @sangeethap8183
    @sangeethap8183 3 місяці тому

    Disability ഉള്ളവർക്ക് എഴുതാൻ പറ്റിയ exam ഏതൊക്കെയാണ്

    • @ASWINDEVKUTTIPURAM
      @ASWINDEVKUTTIPURAM 3 місяці тому

      PHYSICAL ILLATHA ELLA EXAMUM
      PSC MAATHRO AANO?

    • @ASWINDEVKUTTIPURAM
      @ASWINDEVKUTTIPURAM 3 місяці тому

      POLICE
      ARMY
      ATHONUM PATILA
      PRISON OFFICER,CPO,SI, ATHONUM PATILA
      DISABILITY ULAVARAK...pattunath ullath
      ASSISTANT,LGS,LDC, BEVERAGE ANGNE KORE ENNAM UND..pattunath
      NEE PSC NOTIFICATIONS SEARCH UA-cam CHEYA
      ATHIL AVAR PARYUNATHIL PHYSICAL QUALIFICATION CHODIKUNDEL LIKE HEIGHT, WEIGHT OKKE
      THEN NOT U CANT LIKE POLLICE ,

  • @ismailk4298
    @ismailk4298 3 місяці тому

    1. 6 . 1999 ആണ് എൻറെ ഡേറ്റ് ഓഫ് ബർത്ത് എനിക്ക് ഐആർബിക്ക് കൊടുക്കാൻ പറ്റുമോ 2025ലേക്ക്

  • @shamnaazim8728
    @shamnaazim8728 3 місяці тому +1

    Salesman postilek women nu eyuthan patumo

  • @Sivaganga38
    @Sivaganga38 3 місяці тому +2

    7/5/1987age ആയവർക്കു apply ചെയ്യാമോ?

  • @RahulPK-i1v
    @RahulPK-i1v 3 місяці тому

    Combany board list theeruvo?muzhuvan perkm job kittan chance indo

  • @CinemaCorner123
    @CinemaCorner123 3 місяці тому

    Sir
    Company Board LGS
    അല്ലാതെ LGS എക്സാം ഉണ്ടാകുമോ അടുത്ത് കൊല്ലം അതായത് 2025 .
    Please Reply

  • @Anudadab1580
    @Anudadab1580 3 місяці тому +11

    Assistant salesman Village Field Assiatant oke Degree karku apply chyan patumo?

  • @aneesafathima4156
    @aneesafathima4156 3 місяці тому

    Enganeya notification vannathariya
    Please reply

  • @anushap4511
    @anushap4511 3 місяці тому

    Degree ulllavarkk ithokke ezhuthamo... Arelum ariyunnavar reply tharanam plz.....

  • @fasiabinu5794
    @fasiabinu5794 3 місяці тому +7

    8/4/1986. Muslim. April 2025 39 ആകും. 2025 December വരെ വരുന്ന നോട്ടിഫിക്കേഷൻ apply cheyyan പറ്റോ

  • @ShereenaRasheed-pv5hi
    @ShereenaRasheed-pv5hi 3 місяці тому +5

    30/08/1985. Dob obc aanu aply cheyyan patumo

    • @shinireji5439
      @shinireji5439 3 місяці тому +1

      @@ShereenaRasheed-pv5hi same doubt

    • @Aa-mr9ky
      @Aa-mr9ky 3 місяці тому

      @@shinireji54392025jan 1nu vilikkuvanel aykkam

    • @rocknroll8910
      @rocknroll8910 3 місяці тому

      Same doubt 24/12/1985,obc, eligible anno entho

    • @santhoshkumareg4848
      @santhoshkumareg4848 2 місяці тому

      Enikkum dout

  • @arya.427
    @arya.427 2 місяці тому

    Ini oru tenth prelims enna undavuka?

  • @AmmuS-dn6je
    @AmmuS-dn6je 3 місяці тому +12

    Sir degree ullavrak apply chyyan pattuvo

  • @muhammedmuzammil3236
    @muhammedmuzammil3236 3 місяці тому

    Sir,
    Assistant prison officer books onn refer cheyyoo..

  • @muneervloge2147
    @muneervloge2147 3 місяці тому +2

    Lgs maths marthon cheyyo

  • @sreepriyats2873
    @sreepriyats2873 3 місяці тому +3

    നോട്ടിഫിക്കേഷൻ ഈ വർഷം ഉണ്ടാകുമോ sir

    • @Aleena-g7y
      @Aleena-g7y 2 місяці тому

      Psckathalokam എന്ന psc ചാനൽ കണ്ടു നോക്കു. അനിമേഷൻ ആണ്

  • @Psctips-24
    @Psctips-24 3 місяці тому +1

    Ee വർഷം തന്നെ നോട്ടിഫിക്കേഷൻ വരുമോ

  • @sukalyatk5103
    @sukalyatk5103 3 місяці тому

    Thank you Sir 👏✨🙏 for your good information 🎉🎉

  • @Fathima-2011
    @Fathima-2011 3 місяці тому +5

    Sir plu two qualification notification varanullathu parayumo

  • @abdulbasith4
    @abdulbasith4 3 місяці тому +1

    2025:decemberil ano notification varunne

  • @sangeethac6748
    @sangeethac6748 3 місяці тому +1

    Assisstant salesman age limit 18-40 anu

    • @jeenavarghese4951
      @jeenavarghese4951 2 місяці тому

      Chechi ee 10th qualification exams nte notification vanno?. Enkk ee varsham 18 aayollu apply cheyyan sadhikumo??

  • @madhavanaya2820
    @madhavanaya2820 2 місяці тому

    1990 year oec category, ayakan patumo?

  • @FathimaFarsana-h3b
    @FathimaFarsana-h3b 2 місяці тому +2

    Ignou degree psc approved aano

  • @leyarobinson9554
    @leyarobinson9554 2 місяці тому

    Assistant സെയിൽസ് man post males മാത്രം ആണോ

  • @pinkyac7535
    @pinkyac7535 3 місяці тому

    Ipol vanna prelims exmil salesman undo atho athinu vere prelims anoo

  • @theslii1300
    @theslii1300 2 місяці тому

    Prilims ezhuthiyala alle ithellam ezhuthan pattollollo

  • @aarshamohandas2499
    @aarshamohandas2499 3 місяці тому +5

    Vfa degree ullavark pattu mo

    • @Eistin
      @Eistin 3 місяці тому +1

      Pattum

  • @manujose4186
    @manujose4186 3 місяці тому

    Sir 25/05/ 1988 yil DOB.2025 yil notification varunna exam applay chayan pattumo.pls replay

  • @ShijilaK-d4c
    @ShijilaK-d4c 2 місяці тому

    ICDS 10th level exam undallo... Appozhaa

  • @drisyagirish2839
    @drisyagirish2839 3 місяці тому +2

    19/05/1985 ആണ് date of birth..OBC..2025 ലെ notifications apply ചെയ്യാൻ പറ്റുമോ? Pls reply..

  • @haritha3136
    @haritha3136 3 місяці тому

    Clerk typist notification kanumo

  • @Praji14341
    @Praji14341 3 місяці тому

    Sir HSA സോഷ്യൽ സയൻസ് വിളിച്ചോ??

  • @gokuldas3355
    @gokuldas3355 2 місяці тому

    Excise inspector notification varumo?

  • @ShanuprasadShanu
    @ShanuprasadShanu 3 місяці тому

    2025 Next coming : defence related job vacancy paranj thereoo

  • @AkhilS-le3li
    @AkhilS-le3li 3 місяці тому +1

    Bevco ldc or various ldc is better??

    • @goodsoul77
      @goodsoul77 3 місяці тому

      Night 9 vare oke nikkendi varum enn kekkunn..
      Timing scene ann

    • @AkhilS-le3li
      @AkhilS-le3li 3 місяці тому

      @@goodsoul77 salary???

    • @goodsoul77
      @goodsoul77 3 місяці тому

      @@AkhilS-le3li salary crt areela.. But onam bonus/ allowance oke.. Nalla reethik kittum vere oru departmentilekal kooduthal

    • @AkhilS-le3li
      @AkhilS-le3li 3 місяці тому

      @@goodsoul77 🙏🙏🤝🤝

    • @Sruthi-f6w
      @Sruthi-f6w 3 місяці тому

      ​@goodsoul77 60000 adth ind salary bonus adakkam

  • @shijuar9676
    @shijuar9676 3 місяці тому

    Plumber vacancy undo?

  • @Sujin-vo8ow
    @Sujin-vo8ow 3 місяці тому

    Driver nottification varumoo sir

    • @respect23_-
      @respect23_- 2 місяці тому

      Police driver enne eppo ond

  • @aminass1611
    @aminass1611 3 місяці тому +1

    LGS-company corporation degree ullavark pattumo?

  • @pablonerudha1162
    @pablonerudha1162 3 місяці тому

    Asm salary scale ithalla .23k basic now

  • @chidru8252
    @chidru8252 3 місяці тому +1

    Sir notification eppol varum 2024 kazhiyum munp varumo 2025 mar age 36 akum

    • @sreekumar3710
      @sreekumar3710 3 місяці тому

      2025 ഡിസംബർ വരെയുള്ള notification apply ചെയ്യാം

  • @RinuMuthu-k8e
    @RinuMuthu-k8e 2 місяці тому

    Degreekark ezhuthan patto

  • @Sudhi1212
    @Sudhi1212 3 місяці тому +7

    VFA എന്നാണ് നോട്ടിഫിക്കേഷൻ വരാൻ സാധ്യത?

  • @grvind223
    @grvind223 2 місяці тому +1

    Psc okke nokki nilkathe vere pannik pokunatha nalath 😂😂
    10th 12th level post polum salary vacancy illa
    😊

  • @Lalalalalala-c3e
    @Lalalalalala-c3e 3 місяці тому

    Vfa degree ullavark patto?

  • @manusree9920
    @manusree9920 3 місяці тому +2

    സമാധാനമായി 🥰

  • @davidbenadict1599
    @davidbenadict1599 3 місяці тому

    Plus 2 level notification udanea undo

  • @muhsina534
    @muhsina534 2 місяці тому

    Lgs company degree kaark patto

  • @akshaysujatha
    @akshaysujatha 3 місяці тому +1

    +2 നോട്ടിഫിക്കേഷൻ ഏതോക്കെ

  • @lekshmiprasannan6503
    @lekshmiprasannan6503 3 місяці тому +3

    Sir statistical assistant notification ini varumo

  • @MeChRiZz92
    @MeChRiZz92 3 місяці тому

    Entri ❤❤❤

  • @rinupaul9208
    @rinupaul9208 3 місяці тому

    Lgs exam apply cheyunnavarkku degree udegil apply cheyamo?

  • @KETHARIN1234
    @KETHARIN1234 3 місяці тому

    1983 $c aanu ezhthaan patumo

  • @revathyunnikrishnan181
    @revathyunnikrishnan181 3 місяці тому +2

    Lgs company board corprtn degree holdersinum ezhuthikude?

  • @aarshamohandas2499
    @aarshamohandas2499 3 місяці тому

    Ithinoke prelims mains undo

  • @henzuworld
    @henzuworld 3 місяці тому +7

    Degree ullavark ezhuthan patoo?

  • @jesnap4205
    @jesnap4205 3 місяці тому +4

    ASM femalesnu pattuo

  • @anjanarajeesh613
    @anjanarajeesh613 2 місяці тому

    VFA യ്ക്ക് prelims ഉണ്ടാകുമോ

    • @grvind223
      @grvind223 2 місяці тому +1

      M.
      ENTHINA PSC PIRAKE POKUNATH 😂

    • @anjanarajeesh613
      @anjanarajeesh613 2 місяці тому

      @grvind223 😁😁😁🥹🥹

    • @grvind223
      @grvind223 2 місяці тому

      @@anjanarajeesh613 😒😒