,ഒലിവിയ വീണ്ടും തുറന്നപ്പോൾ

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 148

  • @cyberauge
    @cyberauge Місяць тому +52

    അയ്യോ സിബിച്ചാ നിർത്തല്ലേ... അയ്യോ സിബിച്ചാ നിർത്തല്ലേ... ജാഥ വിളി പൊളിച്ചു

    • @sreelekshmi0509
      @sreelekshmi0509 Місяць тому +2

      😂😂😂

    • @lincyshajilincyshaji6343
      @lincyshajilincyshaji6343 Місяць тому +1

      😂😂😂

    • @veenaarun7816
      @veenaarun7816 Місяць тому +1

      😅😅😂

    • @Parvhh
      @Parvhh Місяць тому +2

      അയ്യോ അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ 😂😂😂😂😂എനിക്കി പെട്ടെന്നു ഈ ഡയലോഗ് ആണു ഓർമ വന്നത്

    • @cyberauge
      @cyberauge Місяць тому +1

      @@Parvhh അതിന്റെ പാരഡി ആണ് ഇത് 😂

  • @mariya8509
    @mariya8509 Місяць тому +62

    മാമാട്ടി കുട്ടി സിബി ട്രാൻസ്‌ജെണ്ടർ പോലെ... അവനെ കാണുമ്പോൾ തന്നെ എന്തോ പന്തികേട്

  • @akhilmararishtamusa
    @akhilmararishtamusa Місяць тому +24

    സാറും മാമും നമ്മുടെ ദൈവം 😆😆😆😆😆😆😆😂😂😂😂അവസ്ഥ

  • @FirozDiya-qr4nt
    @FirozDiya-qr4nt Місяць тому +31

    ആ വിളി കേട്ടാൽ അറിയാം ആരോ പഠിപ്പിച്ചു വിട്ടപോലെ

  • @Mdboyeee
    @Mdboyeee Місяць тому +36

    Sibi sir mr bean മലയാളി വേർഷൻ പോലെ തോന്നി കാറിൽ വന്നപ്പോൾ 😆

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 Місяць тому +33

    ജാഥയിലെ മുദ്രാവാക്യം😂 ഒന്നുമേ പറയാനില്ല😅

  • @നീർമാതളം
    @നീർമാതളം Місяць тому +7

    വിളിക്കാൻ മറന്ന ഓരോ മുദ്രാവാക്യം വിളിക്കും പതിനായിരം രൂപ ഫൈൻ 😐😐

  • @julietgomez8485
    @julietgomez8485 Місяць тому +21

    ആര് പറയുന്നതാണ് സത്യം എന്ന് നമുക്ക് പിടി കിട്ടുന്നില്ല. എന്തായാലും സത്യം ദൈവം തെളിയിക്കും.

  • @annuscorner8345
    @annuscorner8345 Місяць тому +16

    ചിരിച്ച് ചത്തു

  • @aryadevi9994
    @aryadevi9994 Місяць тому +13

    ഞാന്‍ ജിനു Bro യുടെ മുഖത്തെ ഭാവങ്ങളാ ശ്രദ്ധിക്കുന്നത്🤭😂😂😂👌

    • @jinoos2.0
      @jinoos2.0  Місяць тому +2

      ❤️❤️❤️

    • @ladybird6728
      @ladybird6728 Місяць тому +4

      @@jinoos2.0 njanum athe bro daddy movie ile prthiviraj nte expression pole thoni 😀😀

    • @jinoos2.0
      @jinoos2.0  Місяць тому +2

      @@ladybird6728 🥰🥰🥰thnks

  • @Kamapranthan2024
    @Kamapranthan2024 Місяць тому +33

    സിബിക്കു പെണ്ണിനും വട്ടു തന്നെ ☹️

  • @XUserbaijan743
    @XUserbaijan743 Місяць тому +1

    03:56 പിള്ളേരെ കൊണ്ട് പറയിച്ചിട്ട് ഇതെല്ലാം staff സ്വന്തമായി ചെയ്യുന്നതാ എന്നോടുള്ള സ്നേഹം കൊണ്ട് എന്നൊരു expression 😂

  • @nishavasudevan
    @nishavasudevan Місяць тому +8

    Am sure she will get the next award for the most entertaining youtuber

  • @nishanichu1526
    @nishanichu1526 Місяць тому +5

    😂😂😂സിരിച്ചു ചത്തു ആ ജാഥ കണ്ടിട്ട്

  • @cyberauge
    @cyberauge Місяць тому +18

    ഒരു മെഴുകു തിരി കൂടെ കത്തിക്കാം ആയിരുന്നു ഒപ്പം ഒരു കുരിശും. കുരിശിന്റെ വഴി അപ്ഡേറ്റ് വേർഷൻ ആക്കാം നമ്മുക്ക്.

  • @user-si6mx2qb9o
    @user-si6mx2qb9o Місяць тому +4

    എന്റെ അമ്മ ചുട്ടൊരു വെള്ളേപ്പം 😂😂മുട്ട കൂട്ടി തിന്നിട് ഇങ്ങനെ ഒന്നും പറയല്ലേ 😂😂നാളേം 😄😄നമ്മളെ 😅😅കാണേണ്ടേ 😂😂ജയ് 😄😄ജയ് 🤣🤣അച്ചുമാ... ജയ് ജയ്... ചിബി saaaa aaaar

  • @rajanisurendran4rajanisure839
    @rajanisurendran4rajanisure839 Місяць тому +16

    രണ്ടിനും വട്ട് മൂത്തു... 😃😃

  • @user-si6mx2qb9o
    @user-si6mx2qb9o Місяць тому +17

    നാടകം.. അടുത്ത ബെല്ലോഡ് ആരംഭിച്ചു....😂😂😂

  • @FirozDiya-qr4nt
    @FirozDiya-qr4nt Місяць тому +12

    അവർ പറയുന്നത് സത്യം ആണെങ്കിൽ പിന്നെ എന്തിനാ കമെന്റ് ബോക്സ്‌ ഓഫാക്കി വെച്ചേക്കുന്നത്

  • @vivek.699
    @vivek.699 Місяць тому +7

    അടൂരിൽ പുതിയ പ്രാന്തുശുപത്രി തുടങ്ങാൻ ടൈം ആയി 😂😂

  • @user-Aalila
    @user-Aalila Місяць тому +1

    ചിരിപ്പിക്കാൻ ആയിട്ട് ഓരോ വീഡിയോ കൊണ്ട് വരും 😂😂

  • @user-us1fz8qh2d
    @user-us1fz8qh2d Місяць тому +5

    ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സിബി സാറും അച്ചു മാഡവും സഞ്ചരിക്കും ഒരുഭ്രാന്തനെ പോലെ അല്ല മുഴുത്ത ഭ്രാന്തയി....

  • @shanavashaneefa6262
    @shanavashaneefa6262 Місяць тому +4

    അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ
    ഈ സീൻ ഒക്കെ നേരത്തെ ശ്രീനിവാസൻ കാണിച്ചതാ

  • @rizakhriza1077
    @rizakhriza1077 Місяць тому +2

    Jinoosintay mughabhavam😂🤣kalakki❤❤❤

  • @sheelajoseph5006
    @sheelajoseph5006 Місяць тому +4

    Presentation polichu🎉🎉

  • @jimsha.....
    @jimsha..... Місяць тому +13

    പുല്ല് ആണെങ്കിൽ പിന്നെ എന്തിന് കമന്റ് ബോക്സ് ഓഫാക്കി😂😂

  • @remyakrishnanremya
    @remyakrishnanremya Місяць тому +1

    സത്യം പറയാലോ ചിരിയാണ് വരുന്നത് ഇവർക്ക തന്നെ അറിയില്ല ഇവര് എന്താണ് കാണിക്കുന്നത് എന്ന് 😂😂😂😂😂😂😂😂😂

  • @ThasniAbu
    @ThasniAbu Місяць тому +5

    Eee video yy nan sapott 😊
    Oliviya entha comnt box on akathath😏😏😏

  • @giftmix3902
    @giftmix3902 Місяць тому +3

    Oliviya comady show

  • @saimanoj1988sm
    @saimanoj1988sm Місяць тому +7

    Ippazhum avarkk avar cheyth thettukal enthaanennu manasilaakkunnillaa😂😂😂

  • @SunimolR
    @SunimolR Місяць тому +1

    Avar nalla reethiyilanu pokunnathenkil povattae. Aviitae joli cheyyunnavar oru parathiyum parayathae irunnal mathi. Avarkku problem illenkil namukenthinu problem. Nammal evida avarar patti paranjittu enthu karyam. Aarkum oru parathiyimillathae munnottu poyal mathi. Pakshae oru karyam parayattae sibiyudae aatiktok enikku valareyadhikam ishtapettu. Thamashayayittetuthal mathi aa tiktokinse

  • @vrstarskurtis
    @vrstarskurtis Місяць тому +1

    Jeenu ചിരിച്ചു ഒരു വഴിയായി മുഖംഭാവം 😂🙏🙏🙏🙏

  • @seemab8856
    @seemab8856 Місяць тому +15

    ബ്രോ നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നിങ്ങൾ വീഡിയോ ചെയ്യുന്നത് ഭയങ്കരമായി ഇഷ്ടമായി. കൂടുതലും നിങ്ങളുടെ മുഖത്തെ എക്സ്പ്രഷൻ. നല്ല രസമാണ് കണ്ടുകൊണ്ടിരിക്കാൻ. എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെയൊക്കെ എൻജോയ് ചെയ്ത് കാര്യങ്ങൾ പറയാൻ😂😂😂😂

    • @__DEATH_00
      @__DEATH_00 Місяць тому +2

      Sathyam njnum ipozha kaanunne

    • @soniyaeldho8304
      @soniyaeldho8304 Місяць тому +2

      Ningalu kollalo bro kettirikkan super😊

    • @jinoos2.0
      @jinoos2.0  Місяць тому +1

      Thnks ❤️

    • @jinoos2.0
      @jinoos2.0  Місяць тому +1

      ❤️❤️❤️thnka 🥰

  • @archananair6489
    @archananair6489 Місяць тому +8

    ദൈവം തന്നെ എന്താണ് ശരി എന്ന് നമുക്ക് കാണിച്ചു തരും

  • @സ്രാങ്ക്
    @സ്രാങ്ക് Місяць тому +1

    സാർ പുതിയ ഫക്ഷിയെ കണ്ടുപിടിച്ചു... ഫിനിൽ ഫക്ഷി

  • @Meeravinod437
    @Meeravinod437 Місяць тому +1

    1: 59😂😂😂

  • @bindhuanil2254
    @bindhuanil2254 Місяць тому +13

    Pullane pullane sarumm madom pullane😂

  • @renjithkoshykoshy4707
    @renjithkoshykoshy4707 Місяць тому +1

    ഗോപിനാഥ് മുതുകാട് പോലെ എല്ലാംഎല്ലാവരും മറക്കും

  • @user-cp3un7nz3f
    @user-cp3un7nz3f Місяць тому +1

    പൊന്നു ബ്രോ.. നമിച്ചു 🙏😂

  • @siljasaneesh9797
    @siljasaneesh9797 Місяць тому +3

    ബള ബള വീഡിയോ കണ്ടു. എനിക്കും തോന്നി എല്ലാത്തിനും കിളി പോയോ എന്ന്. എന്തൊക്കെ ഇനിയും കാണേണ്ടി വരുമോ എന്തോ 😆😆😆😂😂😂

    • @bineeshkk353
      @bineeshkk353 Місяць тому

      ഒലിവിയയിലെ ഇന്നത്തെ വീഡിയോ കന്ധപ്പോൾ,സത്തോഷ് paditte ടെ സിനിമ kadapole തോന്നി.അവരെ പേഴ്സണലായിട്ട് വിമർശിക്കേണ്ട ബായ്,ബോചെയുടെ ഒക്കെ എത്ര് കോമാളി വീഡിയോ ഉണ്ട്,മുതലാളി യാണെകിൽ എല്ലാരും യൂസുഫലി സാർ നെ പോലെ യാകണമെന്നില്ല.കുറച്ചു പോർക്ക്‌ ജോലി കൊടുക്കുന്നില്ലേ അതിൽ നന്മ കാണുക.

  • @lradora6428
    @lradora6428 Місяць тому +1

    Sir, mam ngaluda daivam
    Ethu sheriyallla.
    Ethokkka kannunnna mattu owners😅
    Ethokkka ara kanikkanano?

  • @nitheeshs8224
    @nitheeshs8224 Місяць тому +1

    സിബി സർ പൊസിഷൻ ന്റെ ആൾ ആണ്.. കണ്ടാൽ കണ്ട്രോൾ പോകും 😂😂

  • @user-dw4xo5kb7o
    @user-dw4xo5kb7o Місяць тому +2

    മറ്റുള്ളവരെ കാണിക്കാനുള്ള ഈ പ്രഹസനം വളരെ മോശം ഒരു ഷോപ്പിലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല സത്യം ജയിക്കും. നല്ല ഡ്രാമ

  • @vadakkan4373
    @vadakkan4373 Місяць тому +1

    Bro poli

  • @My_vlogs_2024_Myvlogs
    @My_vlogs_2024_Myvlogs Місяць тому +4

    😂😂😂
    Vivaram illayima ingane alankaram ayittum kond nadakkam 😂😂😂
    Caril ulla varavu kandapo oru movieyil jagathy chettanum priyanka chechy vannirangunna seen orma vannu😂😂😂

  • @aminamol.m7b296
    @aminamol.m7b296 Місяць тому +1

    . Avarde voice message okke appol chunnathaayirunno

  • @nishajeneesh6468
    @nishajeneesh6468 Місяць тому +2

    Polichu bro 😂

  • @anshads1254
    @anshads1254 Місяць тому +1

    Athinte akatu vere parupadikal aaa nadakkunathu atha camera polum ellathe

  • @neethusujesh5119
    @neethusujesh5119 Місяць тому +2

    അയ്യേ ഇന്നു അവരുടെ വീഡിയോ കണ്ട് സ്വയം നാണക്കേട് തോന്നി... Bcz അവർ വീഡിയോ എടുക്കുമ്പോൾ പറയുന്നുണ്ട് വിളികേഡി മുദ്ര ബാക്യം എന്നാണ്.. പിന്നെ ഒരു ഷോ ഓഫ്ഫ് 😂😂😂അടിമകൾ ആണ് ഒക്കെ 🤣🤣🤣ദൈവം ആണ് പോലും 🤣🤣🤣പെൺകുട്ടികളുടെ ഫേസ് കാണണം 🫢🫢🫢🫢ഇവർ ആരെയാണ് പൊട്ടൻ ആകുന്നത്... ഒലിവിയയോട് പറയാനുള്ളത് തെറ്റ് പറ്റിയെങ്കിൽ തിരുത്തി മുന്പോട്ട് പോകണം അല്ലാതെ ഇതുപോലെ കോമാളി ആകരുത് 🫢🫢🫢അത്ര മാത്രം🤣🤣🤣

  • @user-uc4ym7hq2y
    @user-uc4ym7hq2y Місяць тому +1

    Ente broo onnum parayanilla. Ore poliii..😂😂😂😂

  • @sujathahari4378
    @sujathahari4378 Місяць тому +4

    2024 oru asthana viddi, alpan, mamattikutty ammayiloode avar thanne kanichu thannu. Alpanu artham kittiyal ardharathrikk kuda pidikkum. Pinne jinoos odatha caril irunnanu video cheyyunnath enn achu paranjath.

  • @remyakripakumarraveendran557
    @remyakripakumarraveendran557 Місяць тому +2

    വല്ലാത്ത കോപ്രായങ്ങൾ ആയിപ്പോയി 😂😂😂... അയ്യോ അച്ചു പോകല്ലേ അയ്യോ അച്ചു പോകല്ലേ 😂🤣

  • @jessyantony9454
    @jessyantony9454 Місяць тому +3

    ഇത് ഒന്ന. അവസാനിപ്പിച്ചാൽ നന്നായിരുന്നു. ഒരു സംരംഭവും നടത്താൻ മലയാളികൾ സമ്മതിക്കില്ലയെന്നു സാരം

  • @SnehaJose-kv3mo
    @SnehaJose-kv3mo Місяць тому +1

    Jinuvinte comedy karanam vedio focus cheyan pattiyilla😂

  • @anupamagd1362
    @anupamagd1362 Місяць тому +1

    Paavapetta kuttikal alle vettil kondu 1 lakh rs koduthu kanum

  • @സ്രാങ്ക്
    @സ്രാങ്ക് Місяць тому +1

    ചെറിയ ഒരു വിഷയം ഇത്രയും 😆വലുതാക്കി സ്വയം കുഴിവെട്ടി അതിൽ ചാടിയത് അച്ചുമാമിന്റെ അതിബുദ്ധി...

  • @ladybird6728
    @ladybird6728 Місяць тому +3

    Prithviraj nte face cut und expression kanupol

  • @Parvhh
    @Parvhh Місяць тому +1

    😂😂ആടി പാടി എൻജോയ് ചെയ്യും ചെയ്തില്ല എങ്കിൽ payment കട്ട്‌ ചെയ്യും 😂😂😂😂😂

  • @sharapavithran398
    @sharapavithran398 Місяць тому +1

    സിബിച്ചു മാമാട്ടി കുട്ടിയെ പോലെ മുടി വെട്ടിയിട്ടിട്ടുണ്ടല്ലോ

  • @jayaunni7498
    @jayaunni7498 Місяць тому +1

    ചിരിയോ ചിരി😂😂😂😂😂😂😂

  • @sujathahari4378
    @sujathahari4378 Місяць тому +3

    Njan kettath sirum mamum ennalla sharukh ghan njangalde daivam enna

  • @XUserbaijan743
    @XUserbaijan743 Місяць тому +1

    ആ പിള്ളേരെ കൂടി കോമാളി വേഷം കെട്ടിച്ചു പാവങ്ങൾ

  • @deepareneeb5589
    @deepareneeb5589 Місяць тому +2

    Onnum mattiyillengilum eyalude ee hair style onnu mattikoode...😂😂😂😂😂

  • @ReenuFashion-bu5yv
    @ReenuFashion-bu5yv Місяць тому +4

    Karuthavarum muslinghalum olivia yil ninnu dress vanghikkaruth.njan karuppanu Muslim nu njan vanghila

  • @AnuAnu-fv7kp
    @AnuAnu-fv7kp Місяць тому +1

    Chirichu chathu😂😂😂😂

  • @user-fb6qe3nu2m
    @user-fb6qe3nu2m Місяць тому +1

    Nursary..😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉😂😂😂😂😂

  • @jayasreesunil4424
    @jayasreesunil4424 Місяць тому +1

    ഇതിനൊക്കെ 10 paisayud വിവരവും ഇല്ലെടെ... കഷ്ടം ഈ കുട്ടികളെ വെച്ച് കോമാളി വേഷം കെട്ടിക്കുന്നു....

  • @sanjuPuthenveetil
    @sanjuPuthenveetil Місяць тому +1

    Sathayamiyyitum aaa video kandappol chiri vannu.... Ipol kurea koodi.... Enth ellammm pongachamma.... Ivante aadya bharaya raksha pettu

  • @sreelekshmi0509
    @sreelekshmi0509 Місяць тому +1

    ഇവരെ vidarayille jinoose ഇത് വരെ😂😂😂
    എന്റെ പേർസണൽ എക്സ്പീരിയൻസ് എന്തെന്ന് വെച്ച ഒലിവിയ യിൽ നിന്ന് വാങ്ങിയ ഡ്രസ്സ് നല്ല ക്വാളിറ്റി ഉള്ളത് ആയിരുന്നു☺️☺️☺️
    അവിടെ ജോലിക്ക് പോയിട്ടില്ലാത്തത് കൊണ്ട് ഇപ്പോ കേൾക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു ഐഡിയ ഇല്ല😂😂😂

  • @bindhuanil2254
    @bindhuanil2254 Місяць тому +4

    Eniku thonunne anganavadi thudangiyonna

  • @vinitha4hire
    @vinitha4hire Місяць тому +2

    😄

  • @sugandhijs334
    @sugandhijs334 Місяць тому

    അവർ എങ്ങനെ ജീവിച്ചാലും ഈ ജനങ്ങൾക്ക് എന്താ. ഇത് വേറെ ഒന്നും അല്ല അസൂയ മാത്രം ആണ് വേറെ ഒന്നും അല്ല. ആര് എന്ത് പറഞ്ഞാലും അവർ ഇനിയും ഉയരങ്ങളിൽ എത്തും ഉറപ്പ്. ഗോഡ് ബ്ലെസ്സ് യൂ 🙏🏻🙏🏻🙏🏻🙏🏻

    • @user-sy5mp4rd8n
      @user-sy5mp4rd8n Місяць тому +3

      അവരിപ്പോൾ ഉയരത്തിൽ തന്നെയാണ് പക്ഷേ അവിടത്തെ പിള്ളേര് കഷ്ടം 15 ദിവസം ഫ്രീയായി പണിയെടുപ്പിക്കുന്നത്

  • @christyjohnson2803
    @christyjohnson2803 Місяць тому

    MVD ക്യാമറ വർക്ക് അല്ലാരിക്കും അതാ fine അടിക്കാത്തെ 😂😂

  • @pranav4116
    @pranav4116 Місяць тому +1

    മുദ്രാവാക്യം പിന്നെ മാറ്റി പറയരുത്...

  • @sheelajoseph5006
    @sheelajoseph5006 Місяць тому +2

    Chank😂😂 Arava😂

  • @sujathahari4378
    @sujathahari4378 Місяць тому +2

    Vivarakked oru kuttamallallo

  • @ss-rq3nr
    @ss-rq3nr Місяць тому +1

    ഇവര് ഇങ്ങനെ കോപ്രായം കാണിക്കണ്ട കാര്യം എന്താ😊

  • @beenakvarughese806
    @beenakvarughese806 Місяць тому +1

    ഇനീ കൂടുതൽ വിളച്ചിൽ സാറും മാമും എടിക്കില്ല

  • @aswathyaswathy6833
    @aswathyaswathy6833 Місяць тому +1

    😄😄😂😂

  • @marneer381
    @marneer381 Місяць тому +2

    Sibi transgender ano...

  • @jayashine1825
    @jayashine1825 Місяць тому

    Evar yendokke koprayagala kattikoottunne .edokke are kanikana .school kuttikale pole njagalk edokke indenni ariyikano.oru samsakaram ulla aalukal aay thonnunnilla evarude pravarthikal kandit.
    Madavum sirum koody yellavarudem mobillilek ayachu koduthit edupole parayanam yennu paranju cheyipikunnapole ind .

  • @subinajacob-ry3qi
    @subinajacob-ry3qi Місяць тому +1

    🤣🤣

  • @teenamartin173
    @teenamartin173 Місяць тому +4

    Jinoo ന് നല്ല അസൂയ ഉണ്ടല്ലേ😝🤣

    • @jinoos2.0
      @jinoos2.0  Місяць тому +6

      ആരോടാ 😨

    • @teenamartin173
      @teenamartin173 Місяць тому +1

      @@jinoos2.0 അവരോട്🤣😝

    • @soumyasunny8278
      @soumyasunny8278 Місяць тому +1

      അസൂയ പെടാൻ പറ്റിയ ടീംസ്... കണ്ടിട്ട് വിവരോം ബോധം ഇല്ലന്ന് തോന്നുന്നു.. ക്യാഷ് മാത്രം ഉള്ളൂ മറ്റു ബോധോം പോക്കണോ ഇല്ല 😂😂അത് കണ്ടിട്ടാണോ അസൂയ 😂

  • @dilshavk2693
    @dilshavk2693 Місяць тому

    😂😂😂😂😂

  • @Sandra_lakshmi9
    @Sandra_lakshmi9 Місяць тому +3

    Cringe pro max enno alpatharam ennano parayandennarilla.Athra veruppikkal...!!!! Literal senseless local vibe.

  • @Safna-dr5op
    @Safna-dr5op Місяць тому +1

    ജാഥ 😂

  • @_s_e_b_i_n__85__
    @_s_e_b_i_n__85__ Місяць тому +1

    Oolan parayil vegamkondupokanam.

  • @shylajaanand1792
    @shylajaanand1792 Місяць тому

    🤣🤣🤣🤣

  • @MMathewtho1
    @MMathewtho1 Місяць тому +2

    ക്രിസ്ത്യാനിക ളുടെ ഷോപ് കൾ പൊളിക്കാൻ ഇറങ്ങുയിരിക്കുക യാണല്ലോ

    • @jinoos2.0
      @jinoos2.0  Місяць тому +9

      ഞാൻ ക്രിസ്ത്യൻ ആണ് ☹️

    • @mariya8509
      @mariya8509 Місяць тому

      എടൊ ജിനുവും ക്രിസ്ത്യൻ ആണ്... പൊന്നു കായ്ക്കുന്ന മരമാണേലും പുരയ്ക്ക് ചാഞ്ഞാൽ മുറിക്കും അതാണ് ജിനുവിന്റെ പോളിസി.... നീ മതത്തെ കൂട്ടുപിടിക്കണ്ട

    • @user-ye1rl3cf3y
      @user-ye1rl3cf3y Місяць тому +3

      😂😂😂😂😂😂😂😂😂

    • @cyberauge
      @cyberauge Місяць тому +5

      മത്തായി ചേട്ടാ ഉടായിപ്പു മറയ്ക്കാൻ കർത്താവിന്റെ ഫോട്ടോസ് വെച്ച് നടക്കും എന്നുള്ളത് കാണിച്ചു തന്നത് ഇവരാണ് അതിനു നസ്രാണികൾ ഒന്നടക്കം നന്ദി പറയണം ഒലിവിയോട്, അവിടെ ചെന്ന് ഒരു കുർബാന കൂടെ നടത്തി കൊടുക്കണം 😂

    • @ladybird6728
      @ladybird6728 Місяць тому

      ​@@jinoos2.0 marthoma aayirikum

  • @MrSP212
    @MrSP212 Місяць тому +2

    വല്ലവന്റെയും ജീവിതത്തിൽ ഒളിഞ്ഞു നോക്കി അതു വിറ്റു കാശ് ആക്കി നീയും തിന്നുന്നില്ലേ ഒരാഴ്ചകൊണ്ട്..
    😂😂😂😂എന്നിട്ടിരുന്നു കൊണ കൊണ അടിയും

  • @anshads1254
    @anshads1254 Місяць тому

    Avalum avanum verum udayippanuu 🤢🤢💩🤮🤢🤢

  • @nithinprasad864
    @nithinprasad864 Місяць тому

    Sibi annanum pondattikkum Vanitha film muzhutha vaanam comedy award 2024 kodukkanam 😂

  • @aswathymsasi1504
    @aswathymsasi1504 Місяць тому

    😂😂😂😂😂😅😅😅😅

  • @binishmathew6609
    @binishmathew6609 Місяць тому +1

    Oru business samrambathe poottikkan nokkunna eetharam chanalukal unsubsribe cheyyuka

    • @jinoos2.0
      @jinoos2.0  Місяць тому +3

      Ok👍

    • @user-uc4ym7hq2y
      @user-uc4ym7hq2y Місяць тому

      Ninak vendel ni kananda. Scroll cheyith podo😏

    • @ss-rq3nr
      @ss-rq3nr Місяць тому

      എന്തിന്, ഇങ്ങനെ പറഞ്ഞാ ഒരു സ്ഥാപനം പൊട്ടു മോ,

    • @user-uc4ym7hq2y
      @user-uc4ym7hq2y Місяць тому

      @@ss-rq3nr pavangale konn thinnunnathilum bhedham angane oru sdhapanam illathe irikkunnatha.

    • @binishmathew6609
      @binishmathew6609 Місяць тому

      @@user-uc4ym7hq2y athu ninte pore l parayedo

  • @sonadominic7986
    @sonadominic7986 Місяць тому +3

    Chrichu chathee😂😂😂😂

  • @mariyamathew9456
    @mariyamathew9456 Місяць тому

    🤣🤣

  • @MadhuMadhu-dz2di
    @MadhuMadhu-dz2di Місяць тому

    😂

  • @user-ef8pn4hq4f
    @user-ef8pn4hq4f Місяць тому

    😂😂😂😂

  • @FathimaJaffar-gu8oi
    @FathimaJaffar-gu8oi Місяць тому

    😂

  • @surya_3_rajesh-r5
    @surya_3_rajesh-r5 Місяць тому

    😂😂😂