യേശു എന്തിനാണ് ഇസ്ലാം മതത്തിൽ ജനിച്ച അസീസിനെ തേടി വന്നത് - I Witness Testimony Malayalam

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1,4 тис.

  • @babycsan9981
    @babycsan9981 8 місяців тому +108

    മറ്റു മതവിശ്വാസികൾ എന്റെ യേശുവിനെ കുറിച്ച് പറയുബോൾ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു......

  • @PsLawrenceRevivalMove
    @PsLawrenceRevivalMove Рік тому +138

    യേശുവിനെ പോലെ മനുഷ്യനെ സ്നേഹിക്കുന്ന, സ്വധീനിക്കുന്ന ദൈവം മറ്റാരുമില്ല.
    നന്ദി യേശുവേ....🙏🙏🙏

    • @hskstraight
      @hskstraight 9 місяців тому

      Jesus Son of Mariam is a prophet
      Worship the creator not the creation!

    • @sheebapk2415
      @sheebapk2415 8 місяців тому +1

      Eazsuve nanni sr enikum ente makkalkum veendi prardhikanam.25 lekham kadagal und
      . Óru vazhy kanichu tharan

    • @sabumanayil1078
      @sabumanayil1078 8 місяців тому

      @@hskstraightഅള്ളാഹു മറിയമിൻ്റെ ഫർജിൽ ഊതി ഉണ്ടാക്കിയിട്ട് അച്ഛനാണ് എന്ന് പറയാൻ നാണക്കേടാണോ ?

    • @thomasmathew1212
      @thomasmathew1212 7 місяців тому

      ​@@hskstraight Jesus is the creator

    • @alliswell-kl1gd
      @alliswell-kl1gd 6 місяців тому

      Yes really

  • @james-bu2ky
    @james-bu2ky Рік тому +178

    ആകാശത്തിന് കീഴിൽ ഭൂമിക്ക് മുകളിൽ മാനവരാശിയുടെ രക്ഷക്കായി യേശുവിന്റെ നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല 🙏🙏🙏❤❤❤🌹

  • @shaing7532
    @shaing7532 Рік тому +48

    ഈ വീഡിയോ തുടക്കം മുതൽ... എന്റെ കണ്ണ് നീർ ധാര ധാരയായി ഒഴുകി... എന്റെ ദൈവമേ.... ഈ സഹോദരനെയും കുടുംബത്തെയും ധാരാളം ധാരാളം അനുഗ്രഹങ്ങൾ നൽകി..... അനുഗ്രഹിക്കണേ... 🙏

  • @jeevanullavarthai5987
    @jeevanullavarthai5987 Рік тому +283

    കണ്ണുക്കൾ നിറഞ്ഞ് ഒഴുക്കി .... യേശു ആയിരകണക്കിന് ആളുകൾക്ക് ഇന്നും സൗഖ്യം നല്ക്കുന്നു... യേശുവെ അവിടുത്തെ അറിയുവാൻ ലഭിച്ച ഭാഗൃത്തിന് നന്ദി

  • @NewCovenant3131
    @NewCovenant3131 Рік тому +771

    നിങ്ങൾ യേശുവിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഈ കമന്റ് ലൈക്ക് ചെയ്യുക! ♥

    • @ebinpaul5501
      @ebinpaul5501 Рік тому +3

      ❤❤❤

    • @Mariyachikku-ut9ty
      @Mariyachikku-ut9ty Рік тому +13

      ഞാൻ അതിയായി എൻറെ യേശുവിനെ സ്നേഹിക്കുന്നു.
      കമൻറ് ലൈക് ചെയ്തെങ്കിൽ മാത്രമേ യേശുവിനോടുള്ള സ്നേഹം വെളിപ്പെടുത്താൻ കഴിയൂ എന്നുണ്ടോ ?
      തികച്ചും അനാവശ്യമാണ് ഇത്തരം പ്രസ്താവനകൾ.

    • @minithomas5400
      @minithomas5400 Рік тому +3

      Glory to Jesus

    • @minithomas5400
      @minithomas5400 Рік тому +3

      God bless u brother 🙏

    • @susheela6076
      @susheela6076 Рік тому

      ❤❤❤❤

  • @omanasaji7283
    @omanasaji7283 Рік тому +31

    പിതാവേ, എല്ലാ കേ൯സ൪ രോഗികളെയും പൂ൪ണസുഖ൦ നൽകി അനുഗ്രഹിക്കേണമേ എന്നു ക൪ത്താവായ യേശു ക്രിസ്തു വഴി അങ്ങയോടു ഞങ്ങൾ പ്റാ൪ത്ഥിക്കുന്നു

  • @bepositive234
    @bepositive234 Рік тому +72

    കണ്ണീരോടെ മാത്രമേ ഇത് കേൾക്കാൻ കഴിഞ്ഞുള്ളു... ഒരുപാട് സന്തോഷം... ദൈവമേ എല്ലാ രോഗികളെയും സുഖപെടുത്തി കൊടുക്കണേ

  • @stijojose2649
    @stijojose2649 Рік тому +233

    യേശുവേപോലെ സ്നേഹിക്കാൻ ആരുമില്ല യേശുവേ ആരാധന 🙏🙏🙏

    • @qataraqatara130
      @qataraqatara130 Рік тому +1

      യേശു പറഞ്ഞത് യേശുവിനെ ആരാതിക്കാനല്ല യേശുവിനെ സ്നേഹിക്കാനുമല്ല. യേശുവിന്റെ ദൈവത്തെ പൂർണ മനസോടെ സ്നേഹിക്കാനും ആരാതിക്കാനുമാണ് പറഞ്ഞിട്ടുള്ളുത് . യേശുവിനെ അനുസരികു ബ്രോ..

    • @Virtue1928
      @Virtue1928 Рік тому

      yes bro what you said is exactly true Jesus said to his followers pray to my father, but suddenly
      one of the disciple asked to Jesus show us the father and that’s it, he said to him I am with you all this time but you still asking me to show us the father, and also Jesus said that truthfully I am saying to you I and my father are the same. Whoever saw me has seen my father itself.

  • @lalychristy5656
    @lalychristy5656 Рік тому +166

    എന്റെ മകൾക്ക് ക്യാൻസർ രോഗമാണ്. ഒരു കൊച്ചു മകൻ ഉണ്ട്. ഞങ്ങളുടെ വീട് ഇപ്പോൾ അവസ്ഥയിലാണ്. രോഗ സൗഖ്യത്തിനായി പ്രാർത്ഥിക്കണേ സഹോദരാ 🙏🙏🙏

    • @jaimonjoseph9353
      @jaimonjoseph9353 Рік тому +2

      🙏🙏🙏🙏

    • @snowflake374
      @snowflake374 Рік тому +1

      ❤❤❤❤❤❤❤❤❤❤

    • @positive116
      @positive116 Рік тому +5

      കർത്താവ് സൗഖ്യം നൽകുമാറാകട്ടെ🙏

    • @rachaljames2132
      @rachaljames2132 11 місяців тому +1

      Yesuvenodu parayuka 🙏🙏🙏🙏

    • @bijijohn3613
      @bijijohn3613 11 місяців тому +3

      Praying... 🙏

  • @prempraveen3728
    @prempraveen3728 Рік тому +68

    ദൈവത്തിനു അസാധ്യയ് ഒന്നുമില്ല 👋 അസീസ് ബ്രെദറിന്റെ പ്രാർത്ഥനയിൽ ഈ എളിയവനു വേണ്ടിയും പ്രാർത്ഥിക്കണം.

  • @zainulihsan1764
    @zainulihsan1764 Рік тому +54

    ഏശുവിനെന്ത് മുസ്ലിം,ക്രിസ്ത്യൻ....ദൈവതിനെന്ത് മതം...!! എല്ലാ മനുഷ്യരെയും അനുഗ്രഹിക്കുന്നു സ്നേഹ നിധിയായ ദൈവം...! എല്ലാ മനുഷ്യരെയും ഒരുപൊലെ അനുഗ്രഹിക്കുന്നു സ്നേഹ ദൈവം..

  • @KUBBUSVLOG
    @KUBBUSVLOG Рік тому +124

    യേശുവിനെ അറിയാൻ സാധിച്ചത് എന്റെ ഭാഗ്യമാണ് 💗💗

    • @hameedkatoor7469
      @hameedkatoor7469 Рік тому +1

      Eshuvine ariyan Qur'an vayikkanam

    • @shibusoloman2564
      @shibusoloman2564 8 місяців тому +3

      ​@@hameedkatoor7469
      YESHU SARVASHAKTHANAYA DAIVAM AANU .
      AVIDUTHEY ARIYAN HOLY BIBLE AANU VAYIKKENDATHU .
      SATHANTE KORANILE KALLATHARAM NINNEYUM NINTE KUDUMBAVUM NASHICHU POKUM .
      RAKSHAKKAYI VISHUDHA BIBLE VAAYIKKU .

    • @hameedkatoor7469
      @hameedkatoor7469 8 місяців тому

      @@shibusoloman2564 in your holy Bible
      Where Jesus said 1am God or iam equal to God or worship me
      Show me one sentence, brother?
      Jesus is the prophet of Islam
      Jesus is muslim
      Jesus is a mighty prophet of God
      Jesus is Messiah
      Jesus is the son of Mary
      (Peace be up on him)

    • @shibusoloman2564
      @shibusoloman2564 8 місяців тому

      @@hameedkatoor7469
      SATHANTE KENIYIL KIDAKKUNNA KUTTA , Abdul Azeezinu SARVASHAKTHNAYA JESUS soukhyam koduthathtu kandittum
      viddiyaya sathan kunjine vidathe mandanakunnu.
      Ithrayum albhuthamaya ellam arinjittum malinyam vittu pokan pattunnilla.
      "Yeshuve ,nee sarvashakthanaya DAIVMANENKIL ENIKUM ORADAYALAM THARU "
      Atmarthamayi prarthichal innum jeevikkunna YESHU thankalodum samsarikkum .

    • @hameedkatoor7469
      @hameedkatoor7469 8 місяців тому

      @@shibusoloman2564 valare mosham
      Comment

  • @molycherian2343
    @molycherian2343 Рік тому +90

    യേശുവിനെ പ്രഘോഷിക്കാൻ ഭാഗ്യം ലഭിച്ച സഹോദര, താങ്കൾ ഭാഗ്യവാൻ ആണ് 🙏🙏

  • @vargheseeayyo536
    @vargheseeayyo536 Рік тому +87

    ഒരു നാമമാത്ര ക്രിസ്ത്യൻ ആയ എന്റെ കണ്ണുകൾ തുറപ്പിച്ച അങ്ങ് കൂടുതൽ യേശുവിന്റെ പ്രവർത്തികളിൽ വളരട്ടെ

  • @athirakrishnan97
    @athirakrishnan97 Рік тому +199

    ഈശോയെ അപ്പാ അങ്ങേക്ക് മഹത്വം 🙏💖💞ആമേൻ
    അപ്പാ പിതാവേ

    • @Happyworld65567
      @Happyworld65567 Рік тому +1

      ഈശോ എന്നല്ല യേശു എന്നാണ് പേര്. ഈശോ എന്നൊരു പേര് ഇല്ല.

    • @sabumanayil1078
      @sabumanayil1078 7 місяців тому

      @@Happyworld65567ഏത് ഭാഷയിലാണ് യേശു എന്ന പേര് വരുന്നത് ?

  • @സുമലതമേനോൻ
    @സുമലതമേനോൻ Рік тому +146

    യേശു ക്രിസ്തുവിനെ അനുഭവിച്ചറിയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം

    • @hameedkatoor7469
      @hameedkatoor7469 Рік тому +1

      Eshu Islam anennu
      Assessinu ariyumo?

    • @ice5842
      @ice5842 Рік тому +4

      ​@@hameedkatoor7469jesus jew ആണ് അല്ലാത്ത Muhammed gureshi അല്ല

    • @AshlyJames-bn8vf
      @AshlyJames-bn8vf Рік тому +1

      @@hameedkatoor7469dear brother god has no religion. If you are thinking that is islam, you are misleaded. Ellavareyum srishticha daivam enthinu oru matham undakkanam. Islam Muhammad inte sristiyanu.

    • @pyscho_simon
      @pyscho_simon Рік тому +1

      ​@@hameedkatoor7469 നിന്നോട് ആരാ ബാല ഇത് പറഞ്ഞേ 😂qq

    • @hameedkatoor7469
      @hameedkatoor7469 Рік тому

      @@AshlyJames-bn8vf Islam is the way to God by believing and practicing
      In this mean Islam is a religion

  • @salyjoy4751
    @salyjoy4751 Рік тому +88

    ദൈവം കാരുണ്യവാൻ ആകുന്നു. സ്നേഹം ആകുന്നു. സത്യം ആകുന്നു

  • @robon1522
    @robon1522 Рік тому +37

    എന്റെ യേശു എത്ര വലിയവൻ 🙏🙏 അവന്റെ സ്നേഹം അനുഭവിച്ച ഞാനും നിങ്ങളും ഒക്കെ എത്രയോ ഭാഗ്യവാന്മാർ 🙏 ഇങ്ങനെ പലർക്കും യേശുവിനെ നേടാൻ കഴിയട്ടെ🙏

    • @hameedkatoor7469
      @hameedkatoor7469 Рік тому

      Jesus said Father is greater than l Yohannan 14 28
      Father is greater than All John 10 29

  • @sajanvarghese4412
    @sajanvarghese4412 Рік тому +31

    ഞാൻ എല്ലാ അർത്ഥത്തിലും എൻറെ കുടുംബത്തിൽ അവഗണിക്കപ്പെടുന്നു... പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ....

    • @Truth25267
      @Truth25267 Рік тому

      Look at Jesus photo and say I love you Jesus. Repeat this every day morning and before bedtime. Then you willl get the presence/love of Jesus every time.

    • @whiteandwhite545
      @whiteandwhite545 Рік тому +1

      മനുഷ്യന്റെ അവഗണന മറന്നു കളയുക, ചേർത്തു പിടിയ്ക്കുന്ന ക്രിസ്തു നമ്മോടുകൂടിയുണ്ട്, അവന്റെ സുവിശേഷം ജീവിതത്തിൽ വരുത്തുവാൻ ഇടയാകട്ടെ.❤️

  • @minisanthosh2222
    @minisanthosh2222 Рік тому +98

    അനുഭവം കേട്ടപ്പോൾ കരഞ്ഞു പോയി... ഇനി മുതൽ ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും.. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

    • @seebams3278
      @seebams3278 Рік тому

      എവിടെയാ വീട് Udayamperur.. ano

    • @agnaskitchen600
      @agnaskitchen600 9 місяців тому

      ​@@seebams3278Q

  • @ajayamalini7585
    @ajayamalini7585 8 місяців тому +9

    യേശുവേ, എല്ലാ കാൻസർ രോഗികളെ യും പ്രേത്യേകിച്ചു ഷേർലി യ്ക്കും സൗഖ്യം നൽകണമേ

  • @moideenkuttykazhunkil6483
    @moideenkuttykazhunkil6483 Рік тому +44

    1998 ൽ ഞാൻ സൗദി അറേബ്യയിലെ ജിദ്ദയിൽ താമസിക്കുമ്പോൾ യേശു എന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അസ്സലാമു അലൈകും എന്ന് അഭിവാദ്യം ചെയ്ത് ആലിംഘനം ചെയ്യുകയും ഞാൻ വ അലൈകും മുസ്സലാം എന്ന് ഞാൻ പറഞ്ഞതും അദ്ദേഹം അപ്രത്യക്ഷനായി. ഇത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ്. യേശു സാധാരണ ഫോട്ടോയിൽ കാണുന്നതിനേക്കാളും സുന്ദരനാണ്. നല്ല ഹൈറ്റും. മെറൂൺ ളോഹയും കയ്യിൽ ഒരു വടിയും ഉണ്ടായിരുന്നു.

    • @indian9178
      @indian9178 Рік тому

      യേശു സലാം പറഞ്ഞ് വന്നു എന്നത് മുസ്ലീകൾ വിശ്വസിക്കും. ഈസാ നബിയാണെന്ന് മുസ്ലികൾ വിശ്വസിക്കുന്നു. പക്ഷെ സലാം പറഞ്ഞ് വന്നത് കൃസ്ത്യാനികൾ വിശ്വസിക്കില്ല.കാരണം അവരുടെ വിശ്വാസ പ്രകാരം യേശുവും ഈസാ നബിയും ഒന്നല്ല.

    • @razakdbx9655
      @razakdbx9655 Рік тому +2

      ആ സമയത്ത് ഏതാ അടിച്ചത് MDM ആണോ കള്ള സുബറെ 😅

    • @MariyaMary-te5ls
      @MariyaMary-te5ls 8 місяців тому +1

      അത് മാമുക്കോയ ആയിരിക്കും വന്നത് 😂😂😂😂😂

    • @slaveofLORDJESUS
      @slaveofLORDJESUS 8 місяців тому +2

      God bless you 🎉
      Lord Jesus Christ is the only True God ... Living God❤

    • @varghesekr9208
      @varghesekr9208 8 місяців тому

      ഉവ്വ മനസിലായി. അവസരം ഉണ്ട് 😄

  • @selectedoneeverlasting814
    @selectedoneeverlasting814 Рік тому +57

    എന്റെ യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എനിക്ക് നീ മാത്രം.

  • @akthankachan3767
    @akthankachan3767 Рік тому +85

    ഈശോ സഹോദരനെ കാത്തുപരിപാലിക്കട്ടെ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

    • @jessmariafccmariajess3426
      @jessmariafccmariajess3426 Рік тому

      Very inspiring message. God bless your family with abundance of blessings. Let others experience Jesus through you.

  • @SureshDhason-lb3uk
    @SureshDhason-lb3uk 8 місяців тому +67

    ഞാനും ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ചു യേശുവിന്റെ സ്നേഹം എന്ന് ഞാനും അറിഞ്ഞുവോ എന്റെയും ജീവിതത്തിലെ സന്തോഷം പറയാൻ പറ്റില്ല 🙏ഈ ലോകത്തിലെ ധനം സുഖം ഇതിനെക്കാൾ എത്രയോ സന്തോഷമാണ് ആ യേശുവിന്റെ സ്നേഹം യേശു ക്രിസ്ത്യാനികളുടെ ദൈവം മാത്രമല്ല ലോക ജനങ്ങളുടെ ദൈവം കൂടിയാണ് അവനിൽ വിശ്വസിച്ചാൽ മാത്രം മതി നമ്മുടെ ഹൃദയം അവന്റെ കയ്യിൽ പരമേൽപ്പിച്ചാൽ മതി സകലതും ആ കർത്താവ് കരുതിക്കൊള്ളും 🙏🙏

    • @hidayataurus
      @hidayataurus 7 місяців тому

      Suresh യഹൂദി കളുടെ കൈയിൽ നിന്നും സ്വയം രക്ഷ പെടാൻ പറ്റാത്ത ദൈവമോ 😄😄

    • @jtech6505
      @jtech6505 7 місяців тому

      ​@@hidayataurusപാപങ്ങൾക്ക് പരിഹാരം ആയിട്ട് ആണ് മരിച്ചത്. (പാപികളുടെ )

    • @hidayataurus
      @hidayataurus 7 місяців тому

      @@jtech6505 ആരുടെ പാപങ്ങൾക്ക് 😄 ആദിപാപത്തിനോ 😄എന്തിനാ മരിക്കാൻ നിക്കണേ പൊറുത്തു കൊടുത്തുകൂടായിരുന്നോ, ദൈവമല്ലേ യേശു 😄 സൃഷ്ടാവായ ദൈവം 😄😄സൃഷ്ടാവായ ദൈവം കൊല്ലപ്പെട്ടു 😄😄കൊല്ലപ്പെട്ടവൻ ഒക്കെ എങ്ങനെയാ ദൈവമാകുന്നത് 😄ദൈവത്തിന് തന്നെ നാണക്കേട് 😄😄😄

    • @alliswell-kl1gd
      @alliswell-kl1gd 6 місяців тому

      സഹോദര ഒരു മതത്തിലും പോകണമെന്നില്ല. ദൈവത്തിൽ വിശ്വസിച്ചാൽ, ദൈവം മതിയായവൻ

    • @hidayataurus
      @hidayataurus 6 місяців тому

      @@alliswell-kl1gd ഏത് ദൈവത്തിൽ എങ്ങനെ

  • @sudhabaiju6271
    @sudhabaiju6271 7 місяців тому +3

    എന്റെ പ്രിയപ്പെട്ട സഹോദരാ..., ഈ സാക്ഷ്യം ഒരു വർഷം മുൻപ് കേൾക്കാൻ ദൈവം അനുവദിച്ചിരുന്നു... അതിൽ പറഞ്ഞു കേട്ട കുറേ കാര്യങ്ങൾ മനസ്സിൽ നിന്നും മാഞ്ഞിരുന്നില്ല, അതിൽ മിന്നാമിന്ങ്ങി വന്നു കണ്ട് കാര്യം മനസ്സിൽ പതിഞ്ഞിരുന്നു.... ഈ ശ്ശോ ചിരിച്ചത് കേട്ടു എന്തോരു സന്തോഷം ആയിരുന്നു... ഞാൻ സ്വയം ചിന്തിക്കും ഈ ശ്ശോ എന്നെ നോക്കി ചിരിച്ചിരുന്നെങ്കിൽ..... സങ്കല്പിച്ചു ഞാൻ തിരിച്ചു ചിരിച്ചിട്ടുണ്ട്.... ഇന്നും ഞാൻ ആ പ്രതീക്ഷ കൈവിട്ടിട്ടില്ല.... ഞാനും എന്റെ ജീവനെ കാണും.... ഇന്ന് വീണ്ടും ഞാൻ സഹോദരനെ കേട്ടു... ഉള്ളറിഞ്ഞു കേട്ടു.... ദൈവം കൂടെയുണ്ട് എന്ന് ഉറപ്പാ എനിക്ക്.... 🙏🏻🙏🏻🥰🥰

  • @jobyjobson
    @jobyjobson Рік тому +585

    ഈ ലോകജീവിതത്തിൽ വച്ച്‌ ഒരു മനുഷ്യനു സ്വന്തമാക്കാൻ പറ്റുന്ന ഏറ്റവും അമൂല്യമായ നിധിയാണു യേശു ക്രിസ്തു.സഹോദരാ,താങ്കൾ ഭാഗ്യവാനാണു. ഇതാണു ഏറ്റവും വലിയ ഭാഗ്യം.യേശുക്രിസ്തു താങ്കളെ സ്വന്തമാക്കിയിരിക്കുന്നു. 🙏

    • @AjiJorji
      @AjiJorji Рік тому +6

      Amen

    • @lisasimpson-777
      @lisasimpson-777 Рік тому +5

      @@jahanarasherbi5210 IPPOZHUM ithoker kettitum Jesus manasilakunillaow kashtam!!!

    • @vijayeswaryp.u616
      @vijayeswaryp.u616 Рік тому +6

      Yesuvesudihaleluuya

    • @lisasimpson-777
      @lisasimpson-777 Рік тому +1

      @@jahanarasherbi5210 what do u mean?

    • @lisasimpson-777
      @lisasimpson-777 Рік тому +2

      @@jahanarasherbi5210 yes But HE'S God actually came to this world in Human form..

  • @CB-cc8bb
    @CB-cc8bb Рік тому +33

    കണ്ണ് നീരിന്നെ കടന്നു പോകുവാൻ നമ്മുടെ കർത്താവിനു കഴിയില്ല....❤️❤️❤️

  • @ushinams2964
    @ushinams2964 5 місяців тому +1

    ഞാനും യേശുവിനെ സ്വീകരിച്ച ആളാണ്... അതുതിനാൽ എല്ലാവരാലും ഉപേക്ഷിച്ച ആൾ.... ഞാൻ സന്തോഷവതിയാണ്.. യേശുവേ നന്ദി 🙏🙏🙏

  • @knowledgeispower-dn2xc
    @knowledgeispower-dn2xc Рік тому +19

    ദൈവത്തിനു അസാധ്യമായിട്ട് ഒന്നുമില്ല ആമേൻ 🙏🏻🙏🏻🙏🏻

  • @businessmail6433
    @businessmail6433 Рік тому +32

    യേശു കർത്താവെ vi. ബൈബിൾ കത്തിച്ച മുസ്തബയും നമ്മുടെ കർത്താവ് തൊടും ഇത് പോലെ കർത്താവിനെ പ്രേഘോഷിക്കും ആമ്മേൻ

    • @smithasmitha4880
      @smithasmitha4880 Рік тому

      Athumathi prarthickam
      Athinu njaanum wait cheyyunnu

  • @vidhufrancis3504
    @vidhufrancis3504 Рік тому +142

    വർഷങ്ങൾക്ക് മുമ്പ് ഞാൻ വായിച്ച സാക്ഷ്യം🙏✝️💟💟💞

    • @lalythomas7798
      @lalythomas7798 Рік тому +7

      ഞാനും ഇദ്ദേഹത്തിന്റെ സാക്ഷ്യം കേട്ടിട്ടുണ്ട് 🙏🙏🙏🌹🌹🌹❤️❤️❤️

    • @sonysonysnanan
      @sonysonysnanan Рік тому +2

      നിങ്ങളുടെ കമന്റ്‌ എല്ലാടത്തും ഇണ്ടല്ലോ..

    • @vidhufrancis3504
      @vidhufrancis3504 Рік тому +2

      @@sonysonysnanan ഞാൻ ആണാ🙂❓

    • @sonysonysnanan
      @sonysonysnanan Рік тому +2

      @@vidhufrancis3504 അതെ 3 കൊല്ലത്തോളം ആയിട്ടു കാണുവാ... കൂടുതലും ഖുറാനിലെ മുഹമ്മദ്നെ എതിരെ ആയിട്ടുള്ള കമന്റ്സ് ആണ് ആദ്യകവും കാണാറ്..

    • @vidhufrancis3504
      @vidhufrancis3504 Рік тому +5

      @@sonysonysnanan 🥶🤣 മമ്മദ് is my target 🎯കിതാബിന്റെ മലയാള പരിഭാഷ കിട്ടിത്തുടങ്ങിയപ്പോൾ തുടങ്ങിയ കലിപ്പാണ് 💯💣🐷⚔️ആദ്യം ഞാൻ ഇവർക്ക് വേണ്ടി കുറെ വാദിച്ചിരുന്നു അത് ഒരു ... ബെഷമവും🥺🥶

  • @boostonharry9497
    @boostonharry9497 Рік тому +358

    ഈ യേശുക്രിസ്തുവിനെ അറിയുന്നതാണ് മനുഷ്യനായി ജനിച്ചതിലുള്ള ആകെ ലാഭം ! അവനാണ് നിത്യ ജീവൻ ! You are lucky man ! brother ! by your brother in Christ !

    • @manjumoljoseph9275
      @manjumoljoseph9275 Рік тому +9

      Very true🙏🥰

    • @vmariammavarghese4950
      @vmariammavarghese4950 Рік тому +8

      Eeeshoyeeey......how much we all are (all your children) helpless in this vast world. You are only our healer you are only our peace..we are helpless jesus.. Bless us all lord..console us with your LIVING 💧WATER ..send us your Holy spirit...haleluyya haleluyya haleluyya..

    • @antothomas8488
      @antothomas8488 Рік тому +7

      Very true

    • @AjiJorji
      @AjiJorji Рік тому +4

      Amen

    • @jahanarasherbi5210
      @jahanarasherbi5210 Рік тому

      ഒന്നു പോടോ

  • @gracymohan8299
    @gracymohan8299 Рік тому +13

    ദൈവം നിങ്ങള്ള ഇനിയും ധരാളം അനുഗ്രഹിക്കട്ടെ ഈശ്വയെ നന്ദി 🙏🏼🙏🏼🙏🏼

  • @alexpoul5001
    @alexpoul5001 Рік тому +5

    യേശു അന്നും ഇന്നും എന്നും മാറ്റമില്ലത്തവൻ.... ദൈവപുത്രൻ.... ജീവന്റെയും മരണത്തിന്റെയും നാഥാ അങ്ങയ്ക്ക് സ്വസ്തി ആരാധന സകല രോഗികളെയും സുഖപ്പെടുത്തുന്നവനെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു

  • @ebinjoebin3188
    @ebinjoebin3188 8 місяців тому +5

    സഹോദരാ താങ്കൾഭാഗ്യവാനാണ് ഒരു ക്രിസ്ത്യനായ എന്നേക്കാൾ...രക്ഷിക്കപ്പെട്ടിരിക്കുന്നു... വിശ്വാസം വിടാതെ മുന്നോട്ടുപോകു... സത്യ ഏക ദൈവം താങ്കളെയും കുടുംബത്തെയും രക്ഷിക്കും ഇന്ന് മുതൽ ഞാൻ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏🤗🤗🤗

  • @susammaabraham6977
    @susammaabraham6977 Рік тому +58

    ജീവിക്കുന്നവരുടെ ദേശത്ത് ജീവന്റെ പ്രകാശത്തിൽ ജീവിക്കാൻ കർത്താവ് മരണത്തിൽ നിന്നു രക്ഷിച്ച് മകനെ കാത്തു , ജീവിക്കുന്ന സാക്ഷിയായി ഇനിയും അനേക വർഷങ്ങൾക്കു ശേഷം ഇതു പോലെ സാക്ഷ്യം പറയാൻ സാധിക്കട്ടെ . God bless yo.u

  • @mathews.v.j.2282
    @mathews.v.j.2282 Рік тому +22

    സഹോദര ❤അങ്ങയുടെ പ്രാർത്ഥനയിൽ എന്നെ ഓർക്കണേ 🌹🌹🌹

  • @bijijohn3613
    @bijijohn3613 11 місяців тому +2

    Praise the Lord...ജീവിതത്തിൽ ശോധനയുണ്ട്, എന്നാൽ നീക്കുപോക്ക് ദൈവം നൽകും..നമ്മുടെ യേശു ഇന്നും ജീവിക്കുന്ന അത്‍ഭുതദാ യകനാണ്, വാക്കുപറഞ്ഞാൽ മാറാത്ത സ്നേഹവാനായ നല്ല പിതാവാണ്... Amen 🙏

  • @thomasjohn6556
    @thomasjohn6556 Рік тому +61

    ഏശു ഇന്നും ജീവിയ്ക്കുന്നു. എല്ലാവരെയും രക്ഷി ഞാൻ കഴിവുള്ളവനാണ് ലോക രക്ഷകനാണ്. ,🙏🙏🏛️🙏

  • @priyaroyroshan
    @priyaroyroshan 11 місяців тому +2

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏... ഇനിയും അനേകരിലൂടെ ദൈവത്തിന്റെ നാമം മഹത്വപ്പെടുവാൻ ഇടവരുത്തണമേ 🙏

  • @ajayamalini7585
    @ajayamalini7585 8 місяців тому +15

    ഇന്നും ഞങ്ങളോടൊത്തു ജീവിക്കുന്ന യേശുവേ
    അങ്ങേയ്ക്ക് ഒരായിരം നന്ദി 🙏

  • @kochumolbinoy5722
    @kochumolbinoy5722 Рік тому +12

    ബ്ദർ എന്റെ ഈശോ നിങ്ങ ൾ യെ അനുഗ്രഹിക്കട്ടെ ഒത്തിരി കൃപ തരട്ടെ 🙏🙏🙏

  • @MithunMathewJMJ
    @MithunMathewJMJ Рік тому +22

    ശക്തമായ ഒരു സക്ഷ്യ്o...ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12🔥🔥🔥... ദൈവത്തിന്റെ വചനം
    മാoസമായി ഭൂമിയിൽ ജനിച്ചു... മരണത്തെപോലും തോൽപിച് ഉയർത്തെഴുന്നേറ്റ്... 🔥ഇന്നും ജീവനോടിരിക്കുന്ന ഏക സത്യ ദൈവം... നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനേ അറിയാൻ കഴിയുന്നതിനേക്കാൾ വലുതായി ഒന്നും ഈ ലോകത്തിൽ നേടാനില്ല 🔥🔥🔥

  • @santhammaninan1135
    @santhammaninan1135 Рік тому +52

    എത്ര ധന്യമായ ജീവിതം ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @sajeevjohn5323
    @sajeevjohn5323 Рік тому +249

    കരയുന്നവരെ കടന്നുപോകാത്ത ഒരുവനേയുള്ളൂ ; നസ്രത്തിലെ യേശു എന്നാണ് അവന്റെ പേര്.

    • @mariammajacob130
      @mariammajacob130 Рік тому +5

      Yes my Lord Jesus is very near to those who are weeping. Amen🙏🙏🙏🙏🙏

    • @cheerios2chocolate216
      @cheerios2chocolate216 Рік тому +4

      Please pray for my mom too

    • @shinuvarghese160
      @shinuvarghese160 Рік тому +4

      Amen

    • @jahanarasherbi5210
      @jahanarasherbi5210 Рік тому +2

      ഫയങ്കരം

    • @pyscho_simon
      @pyscho_simon Рік тому +10

      @@jahanarasherbi5210 പിന്നെ കുത്തു നബിയെ ആരാധിക്കണോ? അതോ ഖുറേഷി ദേവനായ അല്ലാഹുനെയോ 😄😄😄

  • @lovesygeorge1941
    @lovesygeorge1941 Рік тому +30

    എന്റെ യേശു വലിയവനാ, എല്ലാ അസുഖത്തിനും നല്ല ഡോക്ടർ, ആമീൻ 🙏

  • @uthaman2296
    @uthaman2296 7 місяців тому +2

    പ്രിയ സഹോദരാ നിങ്ങൾ ദൈവത്തിന്റെ പ്രിയ പുത്രൻ തന്നെ.

  • @subhashjohn1814
    @subhashjohn1814 Рік тому +23

    എത്ര മനോഹരമായ സാക്ഷ്യം
    🙏🙏❤️❤️👌👌👏👏👍👍

  • @mareenareji4600
    @mareenareji4600 Рік тому +45

    യേശുവേ......എല്ലാവരോടും കരുണ കാണിക്കണമെ 🙏🙏🙏🙏💓💓

  • @sumabenadict
    @sumabenadict 7 місяців тому +3

    ഈ ഈശോയെ അനുഭവിച്ചറിയാൻ എന്നെയും മക്കളെയും , എല്ലാ രോഗികളെയും അനുഗ്രഹിക്കണമേ. യേശുവിനെ അനുഭവിച്ചറിയണം. അതിനായി എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 😥😥😥🙏🙏🙏✝️✝️✝️

  • @bastincs8552
    @bastincs8552 Рік тому +12

    ദൈവത്തിനു സ്തുതി🙏 സഹനത്തിന്റെ ചൂളയിൽ ദൈവത്തിനു സ്വീകാര്യരായ മനുഷ്യരും ❤️✝️❤️

  • @anuso5426
    @anuso5426 Рік тому +25

    Yes എന്റെ കർത്താവിന്റെ നാമം പരിശുദ്ധമാണ് ആമേൻ അത് സർവ്വ നാമത്തിലും മുകളിൽ ആണ് ഹല്ലേലുയ ♥️♥️♥️♥️

  • @loveofgod1626
    @loveofgod1626 Рік тому +7

    സ്തോത്രം യേശു ഇനിയും ധരാളമായി അനുഗ്രഹിക്കട്ടെ

  • @soniyasebastian5785
    @soniyasebastian5785 Рік тому +8

    ഞങ്ങളുടെ ദൈവവും കർത്താവുമായ അവിടുന്ന് മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ അർഹനാണ്. ( വെളിപാട് 4 ഇൽ 11) ആമ്മേൻ

  • @JoSe-wy8hb
    @JoSe-wy8hb Рік тому +9

    വിശ്വസിക്കാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും ആപത്തിൽ അവയമാകാനും സമാധാനം ഇല്ലായ്മയിൽ സമാധാനം തരുന്നവരുമായ യേശുക്രിസ്തുവിനെ നാമത്തിൽ ഈ സഹോദരനെ സമർപ്പിക്കുന്നു യേശുക്രിസ്തുവിനെ അറിയുവാൻ എന്നുള്ളതാണ് ഒരു മനുഷ്യനെ ഈ ലോകത്തിൽ ഏറ്റവും പരമപ്രധാനം

  • @georgechemperiponpara8350
    @georgechemperiponpara8350 Рік тому +4

    യേശു നാമത്തിന്റെ ശക്തി പ്രകടമായ അത്ഭുത സാക്ഷ്യം ! ജീവിത സാക്ഷ്യം! നന്ദിയോടെ.....

  • @smsebastianmanayath
    @smsebastianmanayath Рік тому +86

    ദൈവത്തിലേക്ക് അടുപ്പിക്കുന്ന സുന്ദരമായ സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ.

    • @marymathew6224
      @marymathew6224 Рік тому +1

      Our Jesus is alive.🙏🌹

    • @ajulajul1235
      @ajulajul1235 Рік тому +2

      എന്റെ കണ്ണ് നിറഞ്ഞുപോയി

    • @anaswnd
      @anaswnd Рік тому

      Aranh divam parayu

    • @francisd8679
      @francisd8679 Рік тому

      ​@@anaswnd is

    • @anaswnd
      @anaswnd Рік тому

      @@francisd8679 മനസ്സില്ലായില്ല

  • @rad9533
    @rad9533 Рік тому +79

    യേശുവിനെ കർത്താവ് എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കയും വായ് കൊണ്ട് ഏറ്റു പറയുകയും ചെയ്താൽ നീ രക്ഷിക്കണപ്പെടും., എത്ര മനോഹരമാണ് കർത്താവിൻ്റെ വാക്കുകൾ

    • @Oruvan620
      @Oruvan620 Рік тому +6

      ഏകനായ ദൈവത്തിൽ വിശ്വസിക്കുക
      യേശുവിന്റെ ദൈവത്തിൽ വിശ്വസിക്കുക
      അവൻ ഏകൻ
      ജനനമോ മരണമോ ഇല്ലാത്തവൻ
      എന്നെന്നും നിലനിൽക്കുന്നവൻ

    • @littlelamp5982
      @littlelamp5982 Рік тому +2

      Yes... amen

    • @ritothomas3339
      @ritothomas3339 Рік тому +2

      @@Oruvan620 നീയും നിന്റെ sandikalum raksha pedangil അല്ലാഹു prarthicha divathodu prarthikanam... Jesus prarthiknm

    • @Oruvan620
      @Oruvan620 Рік тому +1

      @@ritothomas3339 അല്ലാഹു ആരോടും
      " പ്രാർത്ഥി" ക്കാറില്ല
      യേശു മറ്റൊരു ശക്തിയോട് പ്രാർത്ഥിച്ചിരുന്നു , കൈകൾ ആകാശത്തേക്ക് ഉയർത്തി കൊണ്ടു തന്നെ. ദിവസത്തിൽ പല തവണ.
      ok

    • @rad9533
      @rad9533 Рік тому

      @@ritothomas3339 മുഹമ്മതിൻ്റെ ബാപ്പ ആരെന്ന് കണ്ടു പിടിച്ചോ ? എന്നിട്ട് പോരെ ബാക്കിയുള്ളവരും കാര്യം

  • @jollyvarughese9059
    @jollyvarughese9059 Рік тому +7

    ദൈവം കൂടുതലായ് അനുഗ്രഹിക്കട്ടെ. അതാണ് യേശുവിന്റെ സ്നേഹം, അവിടുന്ന് എല്ലാവരേം സ്നേഹിക്കുന്നു. 🙏🙏🙏

  • @ever1002
    @ever1002 Рік тому +29

    Wow... യേശുവായെ കണ്ടെത്തുന്നതിനേക്കാൾ വലിയ ഭാഗ്യം ഇല്ല. All praise to Yeshua Mashiah✨️✨️❤️💚

    • @AjiJorji
      @AjiJorji Рік тому +2

      Yes his name YESHUA MESSIAH Amen

  • @lincythomas6475
    @lincythomas6475 Рік тому +13

    ഈശോയേ കരുണയായിരിക്കണമെ...ആമീൻ

  • @james-bu2ky
    @james-bu2ky Рік тому +4

    എന്റെ പിതാവിനാൽ ആകർഷിക്ക പ്പെടാതെ ആരും എന്റെ അടുത്തേക്ക് വരുന്നില്ല 🙏🙏🙏❤❤❤.

  • @sajeevmd8929
    @sajeevmd8929 Рік тому +19

    അദ്വാനിക്കുന്നോരും ഭാരംചുമക്കുന്നോരും ആയുള്ളോരേ എല്ലാവരും എന്റെ അരുകിൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും mt.11.28.ഹിന്ദുവായ എന്നെ മാനസാന്തരത്തിലേക്കു നയിച്ച വാക്യം .

  • @simonkurian343
    @simonkurian343 Рік тому +36

    യേശു അവരോടു പറഞ്ഞു: ഞാനാണ്‌ ജീവന്റെ അപ്പം. എന്റെ അടുത്തു വരുന്നവന്‌ ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന്‌ ദാഹിക്കുകയുമില്ല.പിതാവ്‌ എനിക്കു നല്‍കുന്നവരെല്ലാം എന്റെ അടുത്തു വരും. എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
    യോഹന്നാന്‍ 6 : 35,37

  • @threasyammaphilip5515
    @threasyammaphilip5515 Рік тому +35

    All Glory to you Jesus Christ. May you continue to spread the Love and Peace of Jesus.

    • @gracyantony6203
      @gracyantony6203 Рік тому

      I praise you Jesus.I love you and thank you Jesus.

  • @skariaps6141
    @skariaps6141 Рік тому +3

    യേശുവേ അപ്പാ നന്ദി, മഹത്വം, ആരാധന. സഹോദരന് യേശു ഏറ്റവും വലിയ സൗഭാഗ്യം നൽകി. അനുഗ്രഹിച്ചിരിക്കുന്നു. യേശു ജീവദാതാവാണ്, രക്ഷകനാണ്, നിത്യമായ സ്വർഗ്ഗീയ ജീവിതത്തിലേക്ക് നമ്മെ വിളിച്ചിരി ക്കുന്നവനാണ്.

  • @marydolorosesebastian6106
    @marydolorosesebastian6106 5 місяців тому +1

    സഹോദരാ നിങ്ങൾ എത്ര ഭാഗ്യവാൻ!ഞങ്ങൾ ക്രിസ്ത്യനികൾക്കുപോലും ഇല്ലാത്ത വിശ്വാസം!🙏

  • @lillymathai6520
    @lillymathai6520 Рік тому +9

    യേശുവേ നന്ദി ഹാലേലുയ്യാ 🙏🏻🙏🏻

  • @Annamma-h3o
    @Annamma-h3o 6 місяців тому +1

    നിരീശ്വരവാദിയായ താങ്കൾക്ക് ദൈവം നല്ലവനായി ജീവിക്കുവാൻ ത് ഇത്രയും കാലം ഒരു കുഴപ്പവുമില്ലാതെ ജീവിക്കുന്നത് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക❤❤❤

  • @chalsboy8177
    @chalsboy8177 Рік тому +87

    I want every Muslim to see this and accept Christ as their personal Lord and Savior. Amen.

    • @AjiJorji
      @AjiJorji Рік тому +4

      We can pray May Lord have mercy on them, May YESHUA MESSIAH GRACE WITH US Shalom

    • @huntbycam2535
      @huntbycam2535 Рік тому +1

      Yahwa is the Lord,,,Elohim is the only one god worth to worship,,sorry we muslims are not polytheists we follow christ more than you,,he was a monotheist and never claimed divinity.

    • @chalsboy8177
      @chalsboy8177 Рік тому +2

      god of Islam and God in the Bible are never the same. Please accept Jesus as your lord and Saviour and turn to him.

    • @jamaludheenvp9608
      @jamaludheenvp9608 Рік тому +1

      But the trend in the world is just reverse. Christians are converted to Islam but the conversion to Christianity from Muslims is rare. In European countries churches have been closed in large numbers due to lack of devotees for prayer. Some churches are even converted to mosques.Those who do not convert to Islam become atheists,liberalists etc.

    • @chalsboy8177
      @chalsboy8177 Рік тому

      Feel pity for them

  • @bijijohn3613
    @bijijohn3613 11 місяців тому +1

    അനുഗ്രഹിക്കട്ടെ സാക്ഷ്യം... God bless your ministry... 🙏

  • @sheltonantony9968
    @sheltonantony9968 Рік тому +6

    യേശുവേ എന്റെ പാവങ്ങൾ പൊറുത്തു എന്നെ സുഖമാക്കനു മേ

  • @sumabenadict
    @sumabenadict 7 місяців тому

    എന്റെ കർത്താവിന് എല്ലാം സാധ്യമാണ്, അങ്ങേയ്ക്ക് അസാധ്യമായി ഒന്നുമില്ല. ഈശോയെ............❤❤❤❤❤❤❤❤❤❤❤

  • @maryalexander5018
    @maryalexander5018 Рік тому +6

    എൻ്റെ യേശുവേ സ്തോത്രം,...🙏🙏🙏

  • @bp4888
    @bp4888 Рік тому +9

    പ്രിയ സഹോദരൻ്റെ സാക്ഷ്യം കേട്ടപ്പോൾ ഒരു വാക്യം ഓർമ്മയിൽ വന്നു,
    സങ്കീർ്തനങ്ങൾ 144:4
    "മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു".
    ഇത്രയേയുള്ളൂ ഒരു മനുഷ്യൻ്റെ അവസ്ഥ, എന്തു പറഞ്ഞു അഹങ്കരിക്കാനുണ്ട് നമുക്ക്?.
    ഇയ്യോബ് 1:21
    നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

  • @devijothis
    @devijothis Рік тому +19

    Praise the lord .. tears 😢 with Joy

  • @johnsamuel6962
    @johnsamuel6962 Рік тому +15

    Blessed Man...Blessed Family...Blessed Life..Praise God... Hallelujah...,❤️🙏
    .

  • @thomasjacob6554
    @thomasjacob6554 Рік тому +6

    Your courage and conviction to accept Jesus as you saviour is marvelous. May God bless you and family.

  • @goergevalander160
    @goergevalander160 Рік тому +26

    Hallelujah, Praise the LORD 🙏🏽❤️🙏🏽

  • @elizabathpc660
    @elizabathpc660 Рік тому +29

    ആമ്മേൻ 🙏🙏🙏🙏ഇന്നും ജീവിക്കുന്ന ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @dhanyajoseph8374
    @dhanyajoseph8374 Рік тому +5

    എന്റെ ഇശോയപ്പ എല്ലാവരും ഇശോയെ അറിയുവാനുള്ള അനുഗ്രഹം കൊടുക്കണമേ 🙏🙏

  • @ponnammathomas2886
    @ponnammathomas2886 Рік тому +8

    Wonderful testimony dear brother Praise the Lord Hallelujah Amen

  • @Kallidukil
    @Kallidukil Рік тому +1

    കർത്താവേ, അങ്ങയുടെ പ്രവര്‍ത്തികൾ എത്ര മഹനീയം! അങ്ങയുടെ ചിന്തകൾ എത്ര അഗാധം ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്, ഭോഷന് ഇതു മനസ്സിലാക്കാൻ കഴിയുന്നില്ല

  • @antonyparassery6295
    @antonyparassery6295 Рік тому +20

    ക്രിസ്തുവിന്റെ കരം ഈ വീഡിയോയിലൂടെ നിങ്ങളെ സുഖപ്പെടുത്തും. തീർച്ച. ദൈവത്തിന് നന്ദി 🙏🙏🙏

  • @miniphilbyjames9096
    @miniphilbyjames9096 Рік тому +5

    What a precise and concise testimony...🙏🙏🙏

  • @samkulikadavilpeter1782
    @samkulikadavilpeter1782 Рік тому +5

    Good Testmony നിങ്ങളെ ദിയ്‌വം അനുഗ്രഹിക്കട്ടെ

  • @Rajamma-q1s
    @Rajamma-q1s 4 місяці тому

    യേശുവിനെ കണ്ടതെന്ന് മഹാഭാഗ്യം സ്തോത്രം പിതാവേ

  • @jessyjoji7635
    @jessyjoji7635 Рік тому +23

    All Glory and praise to our Lord Jesus Christ

  • @mathewxavier1677
    @mathewxavier1677 Рік тому +2

    യേശു എത്ര നല്ലവൻ എന്നു രുചിച്ചറിയണം 👏🏻👏🏻👏🏻🙏🏾🙏🏾🙏🏾🥰❤❤❤❤❤❤❤

  • @gedat5538
    @gedat5538 Рік тому +25

    Only Jesus can accomplish such transformation. All glory to the Lord! Alleluia!

    • @AjiJorji
      @AjiJorji Рік тому +1

      Because He is Lord

  • @lizyamasamuel4792
    @lizyamasamuel4792 Рік тому +2

    താങ്കളോട് ഒരുപാട് അഭിമാനവും സ്നേഹവും തോന്നുന്നു

  • @jollyabraham1830
    @jollyabraham1830 Рік тому +17

    O God I couldn't control my tears. God bless you brother. Praise the Lord!

  • @ShinyVarghese-c5v
    @ShinyVarghese-c5v 8 місяців тому +2

    മരിക്കുന്നതിന് മുൻപ് യേശുവിനെ അറിയുക എത്ര ഭാഗ്യം വിഗ്രഹങ്ങളോട് മാത്രം പ്രാർത്ഥിച്ചു ജീവിക്കുന്നത് എത്ര ഭയാനകം നിർഭാഗ്യകരം കർത്താവെ ഇന്ത്യയിലെ ജനങ്ങൾക്കെല്ലാം അങ്ങയുടെ പ്രകാശം നൽകേണമേ

    • @sabumanayil1078
      @sabumanayil1078 8 місяців тому

      എന്തുകൊണ്ടാണ് ദൈവത്തിൻ്റേത് എന്നു പറഞ്ഞ് വിഗ്രഹം ഉണ്ടാക്കരുത് എന്ന് ദൈവം പറഞ്ഞത് ?

  • @jainjoseph9311
    @jainjoseph9311 Рік тому +4

    യേശുപോലെ സ്നേഹിക്കാൻ ഈ ലോകത്തിൽ ആരും ഇല്ല

  • @alphonsap.a253
    @alphonsap.a253 Рік тому +7

    ദൈവം എന്നും കൂടെ ഉണ്ടാകട്ടെ 🙏

  • @jacobmatthew7889
    @jacobmatthew7889 Рік тому +7

    യേശു ഏതു രോഗത്തിലും നല്ല വൈദ്യൻ. വാത്സല്യ സഹോദരന് യേശു നൽകിയ അത്ഭുത സൗഖ്യത്തിനായി സ്തോത്രം. വളരെ അനുഗ്രഹിക്കപ്പെട്ട അനുഭവസാക്ഷ്യം.ദൈവത്തിന് മഹത്വം. മരുന്നു കഴിച്ചാലും കഴിച്ചില്ലെങ്കിലും സൗഖ്യം ദൈവത്തിന്റെ ദാനമാണ്. ശരീരം മരുന്നിനോട് പ്രതികരിക്കുന്നതും സൗഖ്യമാകുന്നതും എല്ലാം ദൈവകൃപയാണ്. എത്ര വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിച്ച് മരുന്ന് തന്നാലും സൗഖ്യമാകാത്ത രോഗങ്ങളുണ്ട്. 1991-92.കളിൽ അനേക ഡോക്ടർമാർ എന്നെ ചികിത്സിച്ചിട്ടും സൗഖ്യം കിട്ടാതെ മരണഭീതിൽ ഉറങ്ങാൻ പോലും കഴിയാതിരുന്ന എന്നെ യേശു സൗഖ്യമാക്കി, പൈശാചിക ബന്ധനത്തിൽ നിന്നും യേശു എന്നെ വിടുവിച്ചു . രോഗത്തിലും ദു:ഖത്തിലും സങ്കടത്തിലും നിരാശയിലും ആയിത്തീർന്ന അനേകരുടെ ആശ്വാസത്തിനായി ദൈവം നിങ്ങളെ ഉപയോഗിക്കട്ടെ.ദൈവ ഭക്തിയും സ്നോഹവും ആർദ്രതയും സഹാനുഭൂതിയും ഉള്ള മാതൃക ദമ്പതികളായ നിങ്ങളേയും നിങ്ങളുടെ മക്കളേയും സർവ്വശക്തൻ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @biotech2876
    @biotech2876 5 місяців тому +1

    ഒരു ക്രിസ്ത്യാനി ആയി ജനിച്ചിട്ടും യേശുവിന്റെ സ്നേഹം മനസിലാകാതെ ജീവിച്ചു.. ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി 🙏🏼🙏🏼🙏🏼

  • @sindhujoseph5516
    @sindhujoseph5516 Рік тому +1

    യേശുവേ നന്ദി യേശുവേ സ്തുതി എല്ലാ മക്കൾക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കൂ എൻറെ ഈശോയെ 🙏🙏🙏