പരാജയങ്ങളും കടബാധ്യതകളും Strong ആക്കിയ Businessman | Rejil Rahman | Josh Talks Malayalam

Поділитися
Вставка
  • Опубліковано 16 вер 2024
  • ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app...
    90 ലക്ഷം രൂപ കടവുമായി നിക്കകളിയില്ലാതെ നിന്നിടത്തു നിന്നും ജീവിതം തിരിച്ചു പിടിച്ച് ഇന്ന് Eatiko ടെ CEO ആയി സ്ഥാനം വഹിക്കുന്ന Rejil Rahman ആണ് ഇന്ന് ജോഷ് Talksൽ തന്റെ വിജയ കഥ പറയുന്നത്.
    MBA പഠനത്തിനുശേഷം ഒരു ബിസിനെസ്സ്കാരൻ ആവാൻ വേണ്ടി തുനിഞ്ഞു ഇറങ്ങിയപ്പോൾ Rejil Rahman ഒരിക്കലും ഓർത്ത് കാണില്ല തന്നെ കാത്തിരിക്കുന്നത് പരാജയങ്ങളുടെ ഒരു പരമ്പര ആയിരിക്കുമെന്ന്. കയ്യിൽ നയാ പൈസ ഇല്ലാതെ കടത്തിന് മേൽ കടവുമായി അടുത്ത ബിസിനസ്സ്ലേക്ക് ചുവടുവെക്കുമ്പോളും അതിന്റെ ഭാവി എന്താകും എന്നു യാതൊരു പിടിയുമുണ്ടായിരുന്നില്ല. ഒടുവിൽ കടബാധ്യത 90 ലക്ഷത്തിലെത്തിയപ്പോൾ ജീവിതം പുതിയ ലോകം ഇദേഹത്തിനായി കാത്തുവെച്ചിട്ടുണ്ടായിരുന്നു. Eatiko എന്ന ബ്രാൻഡ് ഇന്ന് ജനപ്രിയമായ ഒരു ബ്രാൻഡ് ആക്കി മാറ്റി വിജയക്കൊടി പാറിച്ചു നിൽക്കുവാണ് ഇദ്ദേഹം.
    Rejil Rahman, who is currently the CEO of Eatiko, is recounting his success story on Josh Talks today.
    When Rejil Rahman set out to become a businessman after completing his MBA, he never thought that waiting would be a series of failures. When he stepped into the next business with debt upon debt without a penny in hand, he had no idea what its future would be. When the debt finally reached Rs 90 lakh, life had a new world waiting for him. He has made the Eatiko brand a popular brand today and is flying the flag of success.
    If you find this talk helpful, please like and share it and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #joshtalksmalayalam #motivation #nevergiveup #entrepreneur #business #motivation #success #entrepreneurship #love #inspiration #mindset #smallbusiness #goals #entrepreneurlife #lifestyle #marketing #money #motivationalquotes #life #businessowner #bhfyp #quotes #instagood #startup #instagram #believe #positivevibes #motivationalquotes #selflove #inspire #hustle #happiness #inspirationalquotes

КОМЕНТАРІ • 34