കവർ പാലിൽ നിന്നും ശുദ്ധമായ നെയ്യ് വീട്ടിലുണ്ടാക്കാം // How to make GHEE from packet milk

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 381

  • @kilikoottamspecials8362
    @kilikoottamspecials8362 4 роки тому +15

    വളരെ വിശദമായി എല്ലാം പറഞ്ഞു തരുന്ന Sofy ടെ കുക്കിംഗ് ശെരിക്കും ഇഷ്ട്ടം ട്ടോ .. Keep Going 😊
    Regards Siya

  • @amminiks945
    @amminiks945 8 місяців тому +2

    വളരെ പ്രയോജനമുള്ള വീഡിയോ തന്നെ . ഹൃദയം നിറഞ്ഞ നന്ദി.

  • @mariathomas9506
    @mariathomas9506 3 роки тому +2

    Mixiyilninnum butter edukumbol kai chooduvellathil onnu mukkiyechu eduthal kayil pattugilla idoru tip aanu kto

  • @gopakumar2869
    @gopakumar2869 4 роки тому +3

    വളരെ പ്രയോജനകരമായ വീഡിയോ !!നന്ദി സഹോദരീ.!!

  • @rani-ut3bb
    @rani-ut3bb 4 роки тому +2

    njanum etupole aanu ndakkalu, butter kazhukunnatum icewater l aanu, kai tanutha vellathil mukkeet butter uruttiya mati, kaiyilu pidikkulla,sugam aayi erikkunno?

    • @cookwithsophy
      @cookwithsophy  4 роки тому

      Thank you so much for your support and encouragement. God bless you..
      Sugham thanne..

  • @nisargafoor823
    @nisargafoor823 2 роки тому +1

    Chechi oru dout 1packet milk kondano undakiyyathu l litter milk thanne fridgil veelcchu vecchu ano pada edukunnathi

    • @cookwithsophy
      @cookwithsophy  2 роки тому

      Video sradhichu kanuka..
      Oro pravashyavum chaya kappi ennivakku Paal thilappikkumbol mukalil varunna pada eduth thanuthu kazhiyumbol fridgil sookshikkanam.. angine 2 - 3 week koodumbol ithupole cheyyam..

  • @Redmhn
    @Redmhn 2 роки тому +1

    Pasturisede milk..milma kondith pattuooo

    • @cookwithsophy
      @cookwithsophy  2 роки тому

      Milma neyyu mattiya milk aanu vilkunnathu..
      Brand onnu Mari nokku.. thilappikkumbol manja nirathilulla paada undenkil urappayum neyy kittum..

    • @Redmhn
      @Redmhn 2 роки тому +1

      @@cookwithsophy ok

  • @lekshmisnair405
    @lekshmisnair405 3 роки тому +1

    പാൽ പാടയിൽ തൈര് ഒഴിച്ച് പിന്നെ ghee ഉണ്ടാക്കുന്നതാണോ അതോ direct ഇങ്ങനെ ഉണ്ടാക്കുന്നത് ആണോ രുചി??

    • @cookwithsophy
      @cookwithsophy  3 роки тому

      Ghee എല്ലാം രുചി ഒന്നു തന്നെ.
      തൈര് ചേർത്താൽ നെയ്യ് എടുത്ത് ബാക്കി വരുന്ന് മോരായി ഉപയോഗിക്കാം.

    • @lekshmisnair405
      @lekshmisnair405 3 роки тому +1

      @@cookwithsophy thanks🙏

  • @sarithasanil113
    @sarithasanil113 4 роки тому +12

    ഞങ്ങൾ അര ലിറ്റർ പാലാണ് മേടിക്കുന്നത്... അപ്പൊ ഒരുമാസം വരെ പാട ഫ്രിഡ്ജിൽ വെക്കാമോ.... വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു 👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @cookwithsophy
      @cookwithsophy  4 роки тому +3

      ഫ്രീസറിൽ തന്നെ വെക്കണം
      കുഴപ്പമില്ല.

    • @ushavijayakumar6962
      @ushavijayakumar6962 Рік тому +1

      Thanks chechi for the useful video.

    • @cookwithsophy
      @cookwithsophy  Рік тому

      Thank you 👍

    • @prameelababuraj9551
      @prameelababuraj9551 3 місяці тому

      ചേച്ചീ ഏതു കവർ പാൽ ആണ് വാങ്ങുന്നത്...?? റിപ്ലൈ plz ചേച്ചീ..

  • @anandhavallycrc9810
    @anandhavallycrc9810 4 роки тому +1

    Thankyu,somuch.chechi.njan,ethra,sramichittum,enikku,butter,edukkan,patteellayirunnu.ini,nokkette.

    • @cookwithsophy
      @cookwithsophy  4 роки тому

      Welcome dear ❤️. Ithupole thanne try cheyyu.
      God bless you

  • @daisyfrancis5789
    @daisyfrancis5789 3 роки тому +1

    Super chechi . Chechiyude ee channelil ninnum various things njan padichu . Thank you chechi .

    • @cookwithsophy
      @cookwithsophy  3 роки тому

      Welcome dear ❤️ God bless you 🙏

  • @ananya1272
    @ananya1272 3 роки тому +2

    Elanad paal pattummo

  • @graceammathomas5391
    @graceammathomas5391 Рік тому +2

    Milma cover milk കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ?

    • @cookwithsophy
      @cookwithsophy  Рік тому

      സാധ്യത തീരെ കുറവാണ്..

  • @dhiya559
    @dhiya559 3 роки тому +1

    Paalpaada butter aakkaathe ghee aakkaan pattumo..

    • @cookwithsophy
      @cookwithsophy  3 роки тому +2

      Pattum pakshe kooduthal time edukkum. Athu pole waste (residue) kooduthal undavum..

    • @dhiya559
      @dhiya559 3 роки тому +1

      @@cookwithsophy thanku chechi

  • @omanageorge6777
    @omanageorge6777 4 роки тому +1

    Good presentation........കൈയിലെ butter എങ്ങിനെ വൃത്തിയാക്കി

    • @cookwithsophy
      @cookwithsophy  4 роки тому

      ചെറു ചൂടുവെള്ളത്തിൽ കഴുകിയിട്ട് സോപ്പിട്ട് കഴുകിയാൽ മതി.

    • @omanageorge6777
      @omanageorge6777 4 роки тому +1

      @@cookwithsophy first you can wipe well with some tissue paper or old cotton cloth piece.

    • @cookwithsophy
      @cookwithsophy  4 роки тому

      Okay.. but I usually wash in hot water

    • @omanageorge6777
      @omanageorge6777 4 роки тому

      @@cookwithsophy ok.... hot water ൽ കഴുകുന്നതിന് മുമ്പ് ഞാനിങ്ങനെ ചെയ്യാറുണ്ട്...എണ്ണമയം നല്ല പോലെ പോകും

  • @Krishna-zu4yu
    @Krishna-zu4yu 3 роки тому +1

    Aunty ente oru friend parenju freezeril 2werks palpada vechitt athode neritt gher akkameen

    • @cookwithsophy
      @cookwithsophy  3 роки тому

      Urukki edukkan kooduthal gas chelavakum..

  • @prasads8603
    @prasads8603 4 роки тому +1

    തൈരിൽ നിന്നും ഇതു പോലെ നെയ് എടുക്കാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  4 роки тому

      പാൽ പാടയിൽ നിന്നാണ് നെയ്യ് കിട്ടുന്നത്. തൈര് കൂടുതൽ എടുത്താൽ കുറച്ച് നെയ്യ് കിട്ടിയേക്കും.

  • @ranifrancis973
    @ranifrancis973 4 роки тому +3

    Thank you so much Nalla avatharanam

  • @TheTinboy
    @TheTinboy 4 роки тому +8

    The best way is to mix the cream with little curd and keep overnight and then churn for butter...which gives tasty and delicious butter and ghee. This is also a process...But the authentic way is to mix with curd and ferment...

  • @ImZAKlol
    @ImZAKlol 4 роки тому

    Ice cube onnum edanda. E pada adupel vachu chudakbol butter thalinju varum. Njan veetil chayarundu.

    • @cookwithsophy
      @cookwithsophy  4 роки тому

      Choodakkumbol neyyanu kittunnathanu, neyy alavu kurayukayum avasishtam koodukayum cheyyum.

  • @cislygrashious4214
    @cislygrashious4214 3 роки тому +2

    തൈര് മിക്സിയിൽ അടിച്ചാൽ butter കിട്ടുമോ?

    • @cookwithsophy
      @cookwithsophy  3 роки тому +2

      നെയ്യ് കൂടുതലുള്ള തൈരാണെങ്കിൽ butter കിട്ടാം. അതുകൊണ്ടാണ് നെയ്യ് കൂടുതലുള്ള പാട മാത്രം മാറ്റി വെച്ച് ഒന്നിച്ച് മിക്സിയിൽ അടിച്ചെടുക്കുന്നത്

  • @chinnus949
    @chinnus949 4 роки тому +1

    Chechi etrayokke palepada ketto milma blue cover palil????

    • @cookwithsophy
      @cookwithsophy  4 роки тому

      Njan use cheythathu malanadu milk aanu.

  • @ancyrex9775
    @ancyrex9775 4 роки тому +2

    Easy aayi neyyu undaakkunnathu kanichallo.super sophyamme

  • @padminikrishnan9337
    @padminikrishnan9337 4 роки тому +2

    പുതിയ അറിവായിരുന്നു. (പാടയിലേക്കു ഉറ ഒഴിച്ചു ആക്കുന്നത് കണ്ടിട്ടണ്ട്.) ഇത് ഇഷ്ടപ്പെട്ടു. Thanks.

  • @amshuanirudh6206
    @amshuanirudh6206 4 роки тому +1

    For 20 years i am doing like this
    ഫ്രീസറിൽ തന്നെ വെക്കണം രണ്ടു ദിവസ്സം താഴത്തെ തട്ടിൽ വെക്കാം

  • @vinshavinu6053
    @vinshavinu6053 4 роки тому +1

    Non stick pathram thanne veano

    • @cookwithsophy
      @cookwithsophy  4 роки тому +1

      Pal thilappikkan ethu pathravum use cheyyam.
      Neyyu njan kattiyulla pathrathil Anu eduthathu. Non stick alla.

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 4 роки тому +1

    ഹായ് സോഫി ചേച്ചി , എല്ലാ ദിവസവും രണ്ടു കവർ പാൽ വീതം എടുത്തോ

    • @cookwithsophy
      @cookwithsophy  4 роки тому +1

      ഒരു കവർ എടുത്ത ദിവസങ്ങളുമുണ്ട്.
      കൂടുതൽ ദിവസം വെക്കണമെങ്കിൽfreezer ൽ വെച്ചാൽ മതി. ഒരു മാസം വരെയുള്ളത് ഒന്നിച്ചെടുത്താലും മതി.

  • @cookingchannel9475
    @cookingchannel9475 3 роки тому +1

    Purath vechaal mathiyo

    • @cookwithsophy
      @cookwithsophy  3 роки тому

      Ghee undakki kazhinjal purathu vechal mathiyakum

  • @sathiavathybalakrishnan3086
    @sathiavathybalakrishnan3086 3 роки тому +1

    എത്ര കവർ പാൽ വേണം 100 ഗ്രാം നെയ്യ് ഉണ്ടാക്കാൻ

    • @cookwithsophy
      @cookwithsophy  3 роки тому

      അത് ഉപയോഗിക്കുന്ന പാലിന് അനുസരിച്ചാണ് . ഞാൻ ഉപയോഗിക്കുന്ന Malanad പാൽ 10 കവറിൽ നിന്ന് ഏകദേശം 100 g. കിട്ടുന്നുണ്ട്.

  • @anithavarghese6557
    @anithavarghese6557 11 днів тому +1

    Nice chechi ❤

  • @mahinshamuhammed6279
    @mahinshamuhammed6279 4 роки тому +1

    Appo padamattiya pal vindum upayogikamo

    • @cookwithsophy
      @cookwithsophy  4 роки тому +1

      Sure, upayogikkam..chaya, kappi, thair, etc

  • @muhammadsamsad2349
    @muhammadsamsad2349 4 роки тому +1

    Aa paal pinne upayogikavo

  • @lalithaeapen1603
    @lalithaeapen1603 4 роки тому +1

    This much butter from 10 days of 2 covers each? Enittum kuranju poyanno😂😂.Milma blue coverill ninnu ithu poyittu 2 tablespoon kittilla urappu. Njan try cheythittund.😀😀. Sathyam parayallo ithu kandittu kothi varunnu.

    • @cookwithsophy
      @cookwithsophy  4 роки тому

      Malanadu / Pankaj kasthuri cover pal use cheythu nokku.
      Thank you

    • @lalithaeapen1603
      @lalithaeapen1603 4 роки тому +1

      @@cookwithsophyok will try. oru doubt madam. Why do you add water and then boil the milk to remove the water. Also do you use the boiled milk kept in fridge next day for tea or coffee.

    • @cookwithsophy
      @cookwithsophy  4 роки тому

      Milk nannayi vevunnathinanu water add cheyyunnathu.
      Fridgil vecha paal adutha divasam coffee/tea undakkam.

    • @lalithaeapen1603
      @lalithaeapen1603 4 роки тому +1

      @@cookwithsophy njan madam cheyunnapol aayirunnu varshangalkku munpu athayathu oru 20-25 years back cheythirunnathu. Pinne enthukondo athu mathiyakki. Marannum poyi. Kazhinja idayil veendum thudangi pakshe butter verthirinju kittunillayirrunnu. Madaminte video kandappol manasilayi nirthathe mixi run cheyanamennu. Butter kitti. Thanks.

    • @cookwithsophy
      @cookwithsophy  4 роки тому

      Welcome dear ❤️❤️ God bless you 🙏

  • @ananya1272
    @ananya1272 3 роки тому +1

    Ethu packet paalum pattumo

    • @cookwithsophy
      @cookwithsophy  3 роки тому

      Njan ' malanad' paal aanu use cheythathu.
      Ella packet paalum pattumo ennariyilla. Onnu try cheythu nokku.
      Thank u 😊

  • @jinyshivan6812
    @jinyshivan6812 4 роки тому +3

    Name of cover milk

  • @mmzvisualvlog6572
    @mmzvisualvlog6572 4 роки тому +1

    Hi aunty. Njanum inganeya undakkane

  • @cislygrashious4214
    @cislygrashious4214 3 роки тому +2

    First time when I made it came out well. After that 2nd and 3rd time got heart broken as the butter was very soft and almost like liquid. Could not collect at all. Why it is so? Can I keep in fridge and try to make again in mixie? Does over beating make it become liquid?

    • @cookwithsophy
      @cookwithsophy  3 роки тому +1

      Over beating may be the problem. Weather conditions also may affect..
      Keep it in fridge for 3-4 hours and try again..
      Thank you

  • @Achu984
    @Achu984 4 роки тому +1

    Aunty ith milma cover pal ano?

    • @cookwithsophy
      @cookwithsophy  4 роки тому

      Milma yum ithupole cheyyam. Neyyu kuravanu.

  • @shainysabusabu3759
    @shainysabusabu3759 4 роки тому +1

    Njanum undakki nokkum chechy

  • @jojisworld9408
    @jojisworld9408 3 роки тому

    Milma kond pattumo

    • @cookwithsophy
      @cookwithsophy  3 роки тому

      Kuravanu.. Paal kachumbol manja nirathil mukalil paada varanam. Milma yil Vella paadayanu..
      Thank you 😊

  • @sjk....
    @sjk.... 4 роки тому +2

    ഏത് കവർ പാലാണ് ഉപയോഗിച്ചത് ?

    • @cookwithsophy
      @cookwithsophy  4 роки тому

      മലനാട് ആണ് ഞാൻ എടുത്തത്

    • @sjk....
      @sjk.... 4 роки тому

      @@cookwithsophy Ok

  • @beenasekhar8283
    @beenasekhar8283 4 роки тому +1

    Njan butter aksathe thanne urukki neyyakkum, nalla neyy kittum

  • @bindumenon6184
    @bindumenon6184 4 роки тому +2

    But njan ithupole cheythittu enikk butter kittiyilla. I threw it away. Njan milma blue cover anu use cheyyunnath

    • @cookwithsophy
      @cookwithsophy  4 роки тому

      Try malanadu/Pankaj kasthuri milk.
      I am using both.

  • @feba2697
    @feba2697 4 роки тому +1

    Anuty ith aru paranju thnnathanu ee idea. Enthokkeyaayaalum sambhavam Kollam ketto 🤝👌👌👌 poly sanam😎

  • @sherinshana2958
    @sherinshana2958 3 роки тому +1

    Ee paal packetinte name Etha

  • @hasihasi1741
    @hasihasi1741 Рік тому +1

    ഏതു കവർ പാൽ ആണെന്ന് പറയാമോ. മിൽമ ആണോ

    • @cookwithsophy
      @cookwithsophy  Рік тому

      അല്ല . ഞാൻ ഉപയോഗിച്ചത് മലനാട് പാലാണ്.
      നിങ്ങൾക്ക് കിട്ടുന്ന പലതരം കവർ പാൽ പരീക്ഷിച്ചു നോക്കു..

    • @hasihasi1741
      @hasihasi1741 Рік тому +1

      @@cookwithsophy ok. Thanks

    • @cookwithsophy
      @cookwithsophy  Рік тому

      Welcome dear

  • @krishnakumar-wn1xf
    @krishnakumar-wn1xf 4 роки тому +1

    Milma cover milk 60% vum anya state il ninnum konduvarunna palpody aanennu milma chairman thanne sammathichathanu.😊🙂

    • @cookwithsophy
      @cookwithsophy  4 роки тому

      Yes. Njan use cheyyunnathu Malanadu brand aanu.

  • @ma59135
    @ma59135 4 роки тому +1

    Ammama can I use this butter for cake

  • @christeenamj3963
    @christeenamj3963 4 роки тому +3

    ആദ്യമായിട്ടാ ഇതിന്റെ ടെക്നിക് പിടുത്തം കിട്ടുന്നെ... 👌👍

  • @sinirajeev9975
    @sinirajeev9975 4 роки тому +1

    ഏതു കവർ പാൽ ആണ് onnu പറയാമോ

    • @cookwithsophy
      @cookwithsophy  4 роки тому

      ഞാൻ മലനാട് പാൽ ആണ് എടുത്തത്

  • @geethanarayanan9429
    @geethanarayanan9429 4 роки тому +1

    പാല് മിൽമയുടെ ചുവന്ന പാക്കറ്റ് ആണോ

    • @cookwithsophy
      @cookwithsophy  4 роки тому

      ഞാൻ മലനാട് പാലാണ് use ചെയ്തത്.

    • @ajmalmuhammed4648
      @ajmalmuhammed4648 4 роки тому +1

      Pddp yude blue cover paalinu nalla kozhupund

  • @shanif6892
    @shanif6892 4 роки тому +1

    പാൽ പാട എടുക്കാൻ ഫ്രിഡ്ജിൽ വെക്കൽ നിർബന്ധം ഉണ്ടോ പാൽ തിളപ്പിച്ചു വെച്ചിട്ടുണ്ട് ഉണ്ടാക്കാൻ

    • @cookwithsophy
      @cookwithsophy  4 роки тому

      Fridgil വെച്ചാൽ പാട കിട്ടാൻ എളുപ്പമാണ്

    • @shanif6892
      @shanif6892 4 роки тому +1

      Ok thanks

  • @jinyshivan6812
    @jinyshivan6812 4 роки тому +1

    Please which cover milk it is?

  • @anilasudheer1963
    @anilasudheer1963 4 роки тому +2

    Spr ente ammayum ithupole undakki enikku tharun aanteeee ❤️❤️❤️

  • @mayasanthosh1950
    @mayasanthosh1950 4 роки тому +3

    Thank you so much Aunty. 🙏💕🙏

  • @merlingodwin7953
    @merlingodwin7953 3 роки тому +4

    Thank you...for this recipe..
    I was waiting

    • @cookwithsophy
      @cookwithsophy  3 роки тому +1

      Welcome dear ❤️

    • @sathiavathybalakrishnan3086
      @sathiavathybalakrishnan3086 3 роки тому

      എത്ര കവർ പാൽ വേണം 100 ഗ്രാം നെയ്യ് ഉണ്ടാക്കാൻ

  • @manjulatp7758
    @manjulatp7758 4 роки тому +3

    മലനാടാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞു കവറിൻ്റെ ഏത് കളറാണ് സാദാ വാങ്ങിക്കുന്ന നീല കളർ ആണോ? ചായക്ക് വേണ്ടി വാങ്ങുന്ന അതോ അതിനായി വേറെ പായ്ക്ക് ഉണ്ടോ? ഒന്ന് പറഞ്ഞു തരൂ

    • @cookwithsophy
      @cookwithsophy  4 роки тому

      എനിക്കിവിടെ മലനാട് പച്ച കളറാണ് കിട്ടുന്നത്.
      Pasteurized toned milk എന്നാണ് കവറിൽ എഴുതിയിരിക്കുന്നത്.

  • @vinithag9740
    @vinithag9740 4 роки тому +1

    Milma blue milk engane kittilla mam

    • @cookwithsophy
      @cookwithsophy  4 роки тому

      Okay...
      I am using Malanadu brand.
      Thank you

  • @annicemathew8636
    @annicemathew8636 4 роки тому +1

    Mixie il ethu blade aanu idende

    • @cookwithsophy
      @cookwithsophy  4 роки тому

      Arakkunnathinu pattiya blade use cheyyaam.

  • @sheelaradhakrishnan437
    @sheelaradhakrishnan437 4 роки тому +1

    Chechi valare upakaaramaya receipi adipoli

  • @abhinavkrishna478
    @abhinavkrishna478 4 роки тому +2

    ഏത് കവർപാൽ

  • @mukeshpg121
    @mukeshpg121 Рік тому

    മിൽമ പാൽ ആണോ

    • @cookwithsophy
      @cookwithsophy  Рік тому

      അല്ല....ഞാൻ മലനാട് ആണ് use ചെയ്തത്

  • @fathimathuzuhra5190
    @fathimathuzuhra5190 4 роки тому +1

    Ithu milna paalano

  • @slj8984
    @slj8984 4 роки тому +1

    I think we should add curd & ferment overnight. This will give us the essential probiotics, also we will get buttermilk.

    • @cookwithsophy
      @cookwithsophy  4 роки тому

      Thank you...

    • @slj8984
      @slj8984 4 роки тому +2

      @@cookwithsophy I was told about this by an ayurveda dr. So tought of sharing.🙏

  • @Azhxh...O
    @Azhxh...O 3 роки тому +1

    Super njan try cheythu

  • @divyanair5560
    @divyanair5560 4 роки тому +2

    Thanku so much anti super 🥰🥰💕💕🥰🥰👍👍👍❤❤

  • @anugrahacommunication1446
    @anugrahacommunication1446 3 роки тому +1

    ETHU KAVAR PALA USE CHEYTHE

  • @annammasaji7669
    @annammasaji7669 2 роки тому +1

    Thank u so much i did it and it worked

    • @cookwithsophy
      @cookwithsophy  2 роки тому +1

      Welcome dear ❤️ I am using this method for 30 years. No need to buy extra ghee in home..

  • @Pramadabhavan
    @Pramadabhavan 4 роки тому +5

    പായ്ക്കറ്റു പാല് ഇടിച്ചു പിഴിഞ്ഞാലും
    ഒരു നുള്ള് നെയ് കിട്ടില്ല...
    ഏതേലും ഒരു പായ്ക്കറ്റു പാൽ കാണിക്കു..

  • @salyjose9170
    @salyjose9170 4 роки тому +1

    ഞാൻ ഇങ്ങനെ ആണ് എടുക്കുന്നത്

  • @Omanaashokan-vc9ij
    @Omanaashokan-vc9ij 4 роки тому +1

    Thank you so much ചേച്ചി

  • @minigeorge875
    @minigeorge875 4 роки тому +2

    ഞാൻ മിൽമ യുടെ ബ്ലൂ milk ഉപയോഗിച്ച് നിങ്ങൾ പറഞ്ഞ രീതിയിൽ ഉണ്ടാക്കി നോക്കി . പക്ഷെ അഞ്ചാറ് മിനിറ്റ് അടിച്ചിട്ടും വെണ്ണ കട്ടയായി വരുന്നില്ല . മൊത്തം പതഞ്ഞു മുകളിൽ കിടക്കുകയാണ് . വീണ്ടും അടിച്ചു നോക്കി . ശരിയായില്ല

    • @cookwithsophy
      @cookwithsophy  4 роки тому +2

      ഞാൻ മലനാട് (green) സാധാരണ പാലാണ് ഉപയോഗിച്ചത്. ( സ്ഥിരമായി ഉപയോഗിക്കുന്നതും). ഒരു പ്രാവശ്യം ഒന്ന് try ചെയ്തു നോക്കുമോ .
      മഞ്ഞ നിറത്തിൽ പാട കൂട്ടി വെച്ചാലേ വെണ്ണ കിട്ടുകയുള്ളു.

  • @minishaji1073
    @minishaji1073 4 роки тому +1

    Nanai parajuthanu thanks

  • @pvr257
    @pvr257 3 роки тому +2

    Thank you aunty 😊 😊 😊

  • @annajibi1452
    @annajibi1452 3 роки тому +3

    Super chachi

  • @thoyyibasekkeer3305
    @thoyyibasekkeer3305 2 роки тому

    മിൽമ പാൽ ആണോ?

    • @cookwithsophy
      @cookwithsophy  2 роки тому

      ഞാൻ മലനാട് പാൽ ആണ് എടുത്തത്.

  • @saniyasabu5575
    @saniyasabu5575 3 роки тому +1

    Thanku so much chechi 💖😊😍👌

  • @idysatheesan9814
    @idysatheesan9814 4 роки тому +1

    Supper ഞാൻ ആദ്യം കാണുന്നതാ ചേച്ചി

  • @sharmilapm7152
    @sharmilapm7152 4 роки тому +2

    Thank you for the new information

  • @beenaappu1678
    @beenaappu1678 4 роки тому

    In believable.... Madam thank you

  • @rachelcherian41
    @rachelcherian41 Рік тому

    Cover palil ninnum shudhamauya neyy undakkan patilla..karanam cover pal shudhamalla

  • @lachusma3877
    @lachusma3877 2 роки тому

    Packet paalil ninu igane paada kito etha packet paal

    • @cookwithsophy
      @cookwithsophy  2 роки тому

      Njan Malanadu milk aanu use cheythathu..

  • @usareport927
    @usareport927 4 роки тому +1

    പാക്കറ്റ് പാൽ എന്ന് പറഞ്ഞത് മനസ്സിലായില്ല. മിൽമയാണോ. അതോ മറ്റ് കമ്പനിയാണോ. അല്ലങ്കിൽ. വീടുകളിൽ നിന്നും പാക്ക് ചെയ്തു വിൽക്കുന്നതാണോ.???

    • @cookwithsophy
      @cookwithsophy  4 роки тому +4

      ഞാൻ use ചെയ്തത് മലനാട് പാലാണ്. വീടുകളിൽ നിന്നും കിട്ടുന്ന പാൽ use ചെയ്താൽ കൂടുതൽ നല്ലതായിരിക്കും.

  • @anusubhi8535
    @anusubhi8535 3 роки тому +1

    പാട എടുത്തശേഷം ആ പാല് പിന്നെ എന്തു ചെയ്യും

    • @cookwithsophy
      @cookwithsophy  3 роки тому

      ചായ, കാപ്പി എന്നിവയ്ക്കും , ഉറ ഒഴിച്ച് തൈര് ആക്കാം. ഐസ് ക്രീം, പുഡ്ഡിംഗ് തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

  • @siraj.p9800
    @siraj.p9800 4 роки тому +1

    Good nalla avataranam

  • @marychacko4763
    @marychacko4763 3 роки тому

    Malls teething anallo

  • @hemasudhi1156
    @hemasudhi1156 4 роки тому +2

    ആന്റി ഒരു സംശയം ചോദിച്ചോട്ടെ ഓരോ ദിവസവും ഓരോ ലിറ്റർ പാലിൽ നിന്നാണോ അതോ ആദ്യം എടുക്കുന്ന ഒരു ലിറ്റർ പാലിൽ നിന്നാണോ 12 ദിവസം പാട വേർതിരിക്കേണ്ടത് ഒന്നു വിശദമാക്കാമോ?

    • @cookwithsophy
      @cookwithsophy  4 роки тому +2

      ഒരു പ്രാവശ്യം പാടമാറ്റിയ പാൽ ചായ, കാപ്പി, തൈര് തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. അടുത്ത ദിവസം വീണ്ടും പാൽ കാച്ചുമ്പോൾ (ഒരു ലിറ്ററോ അര ലിറ്ററോ) ഇതുപോലെ പാട മാററി ആദ്യത്തെ പാടയിൽ ചേർക്കുക. ഇങ്ങനെ പത്തോ പന്ത്രണ്ടോ ദിവത്തെ പാട (ഫ്രീസറിൽ വെച്ചാൽ ഒരു മാസം വരെ കേട് വരില്ല) ഒന്നിച്ച് മിക്സിയിൽ അടിക്കുക. ബട്ടർ വേർതിരിച്ച ശേഷം ബാക്കിയുള്ള വെള്ളം കളയണം

    • @sushasurendran6086
      @sushasurendran6086 4 роки тому +1

      സൂപ്പർ ചേച്ചി

    • @cookwithsophy
      @cookwithsophy  4 роки тому +1

      Thank you

  • @shylasolaman9143
    @shylasolaman9143 4 роки тому +1

    Very good shylasolaman pathanamthetta pramadam

  • @susanalexander6978
    @susanalexander6978 4 роки тому +2

    ഈ കവർ പാലിന്റെ പേരെന്താണ്

  • @Maneshks
    @Maneshks 3 роки тому

    This is melted malai... Indian style of Ghee preparation should include fermentation process.

  • @lekhaks7102
    @lekhaks7102 2 роки тому +1

    വെള്ളം ഒഴിച്ച് എന്ത്നാ

    • @cookwithsophy
      @cookwithsophy  2 роки тому

      Butter പെട്ടെന്ന് വേർതിരിഞ്ഞു കിട്ടാനാണ് തണുത്ത വെള്ളമൊഴിക്കുന്നത്.

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 4 роки тому +2

    This is very useful! Thank you for this video!

  • @elizabethk.george1073
    @elizabethk.george1073 4 роки тому +3

    Thank you

  • @Krishna-zu4yu
    @Krishna-zu4yu 3 роки тому +1

    Enthina aunty icecube idunne

    • @cookwithsophy
      @cookwithsophy  3 роки тому +1

      Thanuthu irikkumbozhanu kooduthal butter verthirinju kittunnathu. Athanu ice cubes cherkkunnath.

  • @ansmaria5676
    @ansmaria5676 3 роки тому +1

    Super chechi

  • @nikidale1
    @nikidale1 4 роки тому +10

    പാല് നമ്മുടെ കുടെപ്പോരും ....സന്ദർഭോജിത മായാ തമാശ കൂളായി പറഞ്ഞു അങ്ങു പോയി...നന്നായിട്ടുണ്ട്.

  • @sajeethsathyankzm4115
    @sajeethsathyankzm4115 4 роки тому +2

    Polichu..... 👌👌👌
    Sophy ma'am...superb.....

  • @fazilfazil1909
    @fazilfazil1909 3 роки тому +2

    Thank you 😀😀😀😀😀😀

  • @AbdulWahid-di8ym
    @AbdulWahid-di8ym 4 роки тому +3

    Super

  • @LensNmouse
    @LensNmouse 3 роки тому +1

    Very good

    • @cookwithsophy
      @cookwithsophy  3 роки тому

      Thank u 😊❤️❤️

    • @LensNmouse
      @LensNmouse 3 роки тому +1

      @@cookwithsophy I like your work and videos to get more i subscribed it. My videos also may help you