ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEE

Поділитися
Вставка
  • Опубліковано 5 вер 2024
  • ഇത്രയും വ്യക്തമായി ആരും പറഞ്ഞിട്ടില്ല വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം HOMEMADE GHEEH#homemade#ghee#healthy#Keralafood #Malabar#uppilittath#kitchen#tasteride#zeenathrafeek #episode135.
    Ingredients
    Milk-2 litre
    Packet milk- 4 packet
    Curd - 1 packet
    Turmeric powder- a pinch

КОМЕНТАРІ • 1,7 тис.

  • @rasheedp7124
    @rasheedp7124 2 роки тому +148

    ശുദ്ധമായ പശുവിന് നെയ്യ് കിട്ടണമെങ്കിൽ ശുദ്ധമായ ക്ഷമ നല്ലവണ്ണം വേണം
    നല്ല ക്ഷമ ഉണ്ട് തത്താക്ക്

  • @daisykutty5418
    @daisykutty5418 2 роки тому +12

    സൂപ്പർ ഇതുപോലെചെയ്തു മനസ്സിലാക്കിതന്നതിനു.നന്ദി 👍👏🌷🌷🌷💘

  • @prameelasankarannair7415
    @prameelasankarannair7415 10 місяців тому +1

    എല്ലാവർക്കും മനസ്സിലികും വിധം വളരെ നന്നായി പറഞ്ഞു തന്നു.very good

  • @rasiya2356
    @rasiya2356 2 роки тому +25

    ഞാൻ ആദ്യമൊക്കെ പാട നേരിട്ട് അടിച്ചു നെയ്യ് ഉണ്ടാക്കുമായിരുന്നു, പിന്നീട് ഒരിക്കൽ എന്റെ കസിൻ ഇപ്പൊ ഇത്ത ഉണ്ടാക്കിയ method പറഞ്ഞു തന്നു, ഇങ്ങനെ ഉണ്ടാക്കുന്ന നെയ്യിന്റേം, ബട്ടറിന്റേം taste ഒന്ന് വേറെ തന്നെ, പിന്നെ എത്ര നാൾ വേണേലും കേടാകാതെ പുറത്തു ഇരിക്കേം ചെയ്യും, കുറച്ചു പണിയുണ്ടെങ്കിലും ഇപ്പൊ കുറെ ആയി ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്👍👍👍സൂപ്പർ അവതരണം 🥰

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +2

      ഒരു നന്ദി 🙏 എല്ലാം നല്ലരീതിയിൽ പറഞ്ഞതിന്ന് രണ്ട് തരത്തിലും നമ്മുക്ക് നെയ്യ് ഉണ്ടാക്കാം . നിങ്ങൾ പറഞ്ഞപ്പോലെ ഇത് തന്നെയാണ് നല്ലത്. ഇങ്ങനെയുണ്ടാക്കിയാൽ നല്ലത് എന്ന് പറയുന്നതിന് കാരണമുണ്ട് ഈ പാടയിൽ പാലും തൈരും ഒഴിച്ച് ഒറു ഒഴിച്ചുവെച്ചു പുള്ളിപ്പിച്ചു എടുക്കുപ്പോൾ ബട്ടറിനും നെയ്യിനും ചെറിയ പുള്ളിവരും അപ്പോ നമ്മുടെ നെയ്യും ബട്ടറും പെട്ടെന്ന്ചീത്തയാവില്ല. കുറെ നാൾ കേട്വരാതിരിക്കുകയും ചെയ്യും

    • @sreerekhank3972
      @sreerekhank3972 Рік тому +1

      Super. Vare vekthamayi manasililayi tankyou

    • @tasteridehomelyfood2295
      @tasteridehomelyfood2295  Рік тому +1

      Thanku

  • @asoosmix2106
    @asoosmix2106 2 роки тому +21

    നല്ല രീതിയിൽ പറഞ്ഞു തന്നു ഇത് പോലെ ചെയ്തു നോക്കാം ഞാൻ പാൽ പാട എടുത്തു വെച്ചിട്ടുണ്ട് താങ്ക്സ് 👍

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +1

      Ok

    • @chandrikadevi6958
      @chandrikadevi6958 2 роки тому +2

      👌👌.good presentation.

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Thanks

    • @sreekalapillai4047
      @sreekalapillai4047 2 роки тому

      എന്ത് കഷ്ടപ്പാടാണിത്. അരലിറ്റർ പാലിൽ നിന്നെടുക്കുന്ന പാടയിൽ നിന്ന് ഞാൻ ആഴ്ചയിൽ വെണ്ണയുണ്ടാക്കി എടുക്കുന്നത് ബാക്കിവരുന്ന മോര് പുളിയുള്ള തൈരിന്റെ കൂടെ mix ചെയ്ത് കറിയും ആക്കാം ഇത്രയും ബുദ്ധിമുട്ടും ഇല്ല.

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +2

      എനിക്ക് ഇത് ഒരു ബുദ്ധിമുട്ടില്ല

  • @bhargavip2348
    @bhargavip2348 2 роки тому +8

    നന്നായി മനസ്സിലാക്കാൻ സാധിച്ചു വീട്ടിൽ നെയ്യ് ഉണ്ടാക്കുന്ന വിധം നന്ദി മേഡം

  • @abdulnazeer6663
    @abdulnazeer6663 Рік тому +1

    ഒരുപാട്. സന്തോഷം.. എനിക്കു. ഒരുപാട്. ഇഷ്ടം. യു ട്യൂബിൽ. ഇത്രയും. നാൾ. ആ രും. ഇത്രയും. കൃത്യമായി. ഒരു. കാര്യവും. പറയാറില്ല. താത്ത. ചെയ്യുന്ന. ജോലി. എന്ത്. ആത്മാർത്ഥ ത. യോടെ യാണ്. ചെയ്തത്. എത്ര. അഭിനന്ദി ചാലും.. മതിയാവില്ല. അള്ളാഹു.. ഇത്തയെ. അനുഗ്രഹിച്ചു. ഒരുപാട്.... താങ്ക്സ്

    • @tasteridehomelyfood2295
      @tasteridehomelyfood2295  Рік тому

      Thanku ❤️

    • @insurance4u713
      @insurance4u713 2 дні тому

      കുത്തുകൾ ഇച്ചിരി കുറഞ്ഞു പോയില്ലേ എന്നൊരു സംശയം...!!!
      😂😂😂

  • @sabishafi6140
    @sabishafi6140 2 роки тому +29

    നെയ്യ് ഉണ്ടാക്കുന്നത് ഇത്രയും ബുദ്ധിമുട്ടിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.... God bless you 🥰

  • @gloryansal7088
    @gloryansal7088 2 роки тому +1

    Njyan orupad anyeshicha video...any way etra details aayittu paranjyu thanadhinu thanks...pnney comments Etta ellarkkum reply kodukkunnadhu enikyu orupad eshttalettu... thanks aunty

  • @subajacps8413
    @subajacps8413 2 роки тому +3

    നന്നായിട്ടുണ്ട്... ഇതുപോലെ സാധാരണക്കാർക്ക് മനസിലാകുന്നില്ല വിധത്തിലെ വേണംഹോം ഫുഡ്‌ ഉണ്ടാക്കുന്നത്... Very gud... 🌷🌷🌷

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Thanks 🙏

    • @ramlatp5216
      @ramlatp5216 10 місяців тому

      നല്ലവണ്ണം മനസ്സിൽ ആക്കാൻ കഴിഞ്ഞു വെരീ ഗ കുപ്

  • @prcsnair2398
    @prcsnair2398 2 роки тому +2

    വെണ്ണ ഉണ്ടാക്കുന്നതു് ആദ്യമായാണ് കാണുന്നത്.നല്ല അറിവുതന്നെ. അഭിനന്ദനങ്ങൾ.

  • @mohammedashraf3794
    @mohammedashraf3794 2 роки тому +8

    അടി പൊളി ,നല്ല ഒരു അറിവ് വിഡിയോയിലൂടെ പകർന്നു തന്നതിന് നന്ദി.

  • @faihascookingworld525
    @faihascookingworld525 2 роки тому +50

    ഇത്രയും വ്യക്തമായി ഒരു വീഡിയോയിലും നെയ്യ് ഉണ്ടാകുന്നത് കണ്ടിട്ടില്ല ഇങ്ങനെ ചെയ്താൽ മായം ചേർക്കാത്ത നല്ല നെയ്യ്നമുക്ക് വീട്ടിൽ ഉണ്ടാക്കാം അല്ലേ👌👍

  • @maryroy2575
    @maryroy2575 2 роки тому +41

    No need to add extra milk and curd
    Just add some cold water to the mixie with cream you will get butter
    You explained well the making of ghee 👍

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Ok thanks

    • @rajanim.s3089
      @rajanim.s3089 2 роки тому +1

      ഞാൻ മേരി റോയി ചെയ്യുന്ന പോലെയാണ് ചെയ്യുന്നത്. ബാക്കി വരുന്ന പാൽ പനീർ ഉണ്ടാക്കും.

    • @fathimajafar6915
      @fathimajafar6915 2 роки тому

      Correct direct ice water ozhichu mixiyil aichal mathi

    • @maimoonatz4731
      @maimoonatz4731 2 роки тому +1

      Apo pulikan vekano cream

    • @sajnasherief7126
      @sajnasherief7126 2 роки тому

      @@rajanim.s3089 athaara

  • @KrishnaKrishna-pp6sl
    @KrishnaKrishna-pp6sl 2 роки тому +2

    ഇത്ത ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയാൽ തരിയില്ല സൂപ്പർ താങ്ക്സ്

  • @shahithabashi6366
    @shahithabashi6366 2 роки тому +14

    എന്റെ വിചാരം പാലിന്റെ പാട നേരിട്ട് ഉരുക്കുക ആണെന്ന്. ഞാൻ എപ്പോൾ ചെയ്താലും ശരിയാവില്ല. ഹാർട്ട്‌ പ്രോബ്ലം കാരണം പാലിന്റെ പാട മാറ്റി പാൽ ഉപയോഗിക്കണമെന്ന് ഡോക്ടർ പറഞ്ഞീട്ടുണ്ട്. പാട എടുത്തു വയ്ക്കും. കേടാകുമ്പോൾ കളയും. കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി. ❤❤❤❤❤❤

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +1

      Thanks

    • @sahithazakaria2958
      @sahithazakaria2958 2 роки тому +3

      പാലിന്റെ പാട മാത്രം ഉരുക്കിയാലും നെയ്യ് കിട്ടും.

    • @zeena-bh9gs
      @zeena-bh9gs 2 роки тому

      പാലിന്റെ പാട എടുത്ത് ഫ്രീസറിൽ വെക്കുക. പിന്നീട് ഉരുക്കി നെയ്യ് എടുക്കാം

  • @sooryaprabha
    @sooryaprabha 2 роки тому +1

    വളരെ മനസ്സിലാകുന്ന രീതിയിൽ വ്യക്തമായി നെയ്യ് ഉണ്ടാക്കുന്ന വിധം കാണിച്ചുതന്നുവളരെ നന്ദിഞാൻ കൂട്ടായി ഇങ്ങോട്ടുംവരണം

  • @zareenaashraf2296
    @zareenaashraf2296 2 роки тому +12

    Ithra detail aayi ghee untakkunnath first time aanu kanunnath. Seenu super!!😍😍

  • @remanimanojram8935
    @remanimanojram8935 2 роки тому +2

    Adipoli itha.ithrayum arivu thannathinu.nalla kshamayum venam alle.thank u very much.God bless u

  • @mohaep7391
    @mohaep7391 2 роки тому +3

    സൂപ്പർ, വെണ്ണ കണ്ടപ്പോൾ കൊതിതോന്നി 🥰

  • @highrangeappleblossom
    @highrangeappleblossom 2 роки тому

    വളരെ നല്ല വീഡിയോ.നല്ല പോലെ paraggu manasilakkithannu.ഒരുപാട് ഇഷ്ട്ടമായി

  • @lathikasathyanath2985
    @lathikasathyanath2985 2 роки тому +10

    വളരെ നല്ല അറിവ് താങ്ക്സ് സിസ്റ്റർ

  • @sajithathambu8567
    @sajithathambu8567 2 роки тому

    നന്നായിട്ടുണ്ട് video... എനിക്ക് ഇതുവരെ അറിയാത്തൊരു കാര്യം ആയിരുന്നൂട്ടോ ഇതു... ഒരുപാടു ഉപകാരം അയീട്ടോ... നന്നായിട്ട് പറഞ്ഞു മനസ്സിലാക്കുന്നുമുണ്ട്... 👍👌❤❤❤

  • @ajwafamily777
    @ajwafamily777 2 роки тому +5

    മാഷാ അള്ളാ ഇത്ത പറഞ്ഞു തന്നതിന് നന്ദി😍😍

  • @kocheekkaranahmed1642
    @kocheekkaranahmed1642 2 роки тому

    അങ്ങനെ നെയ്യ് ഉണ്ടാക്കുന്നത് മനസ്സിലായി ,ഉണ്ടാക്കി നോക്കണം.നന്ദി

  • @leenajacab6623
    @leenajacab6623 2 роки тому +9

    ഇപ്പോഴത്തെ തലമുറയ്ക്ക് നെയ്യ് ഉണ്ടാക്കാൻ ഒന്നം അറിയില്ല വളരെ നന്നായി കാണിച്ചു കൊടുത്തതു്❤️❤️❤️🎂🎂🍨🍧🍰🥪🌹🥀🥀🥀🥀💐💐💐

  • @thasniriyasriyas2472
    @thasniriyasriyas2472 Рік тому +1

    Ithrayum clear ayyitt paranju thannalloo 👍

  • @ars047
    @ars047 2 роки тому +8

    Masha Allah

  • @favas7193
    @favas7193 2 роки тому

    മാഷാ അല്ലാഹ് ഇങ്ങനെ ഉണ്ടാകുന്ന വിധം അറിയില്ലായിരുന്നു താങ്ക്സ് 👍🏻👍🏻👍🏻

  • @jasminsbakes
    @jasminsbakes 2 роки тому +12

    കൊള്ളാം ഇത്താ👍, പ്രസന്റേഷൻ 👌👌👌👌

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 2 роки тому +1

    Super itha. Neyy undakunnath athyamayi kanunnu njan thanks

  • @anithavenu2024
    @anithavenu2024 2 роки тому +26

    👍👍👍👍
    I want to give one small tip to keep the collected cream everyday , little more safe in the fridge. Power cut is common in our place.
    So it is better to add 1/2 cup curd in the cream and mix it well before you keep it in the fridge… Again next day add the cream and mix everything. together.

  • @geethamenon8255
    @geethamenon8255 Рік тому

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി 🙏

  • @bansworld6821
    @bansworld6821 2 роки тому +6

    എല്ലാം വളരെ വിശദമായി പറഞ്ഞു തന്നതിന് thanks sub cheythu

  • @ADITHYAAJITH14
    @ADITHYAAJITH14 Рік тому

    ഇത്ത വളരെ പ്രയോജനം ചെയ്ത വീഡിയോ താങ്ക്സ് 😍❤️

  • @krishnannamboodiri4254
    @krishnannamboodiri4254 2 роки тому +13

    ഞങ്ങൾ ഇങ്ങിനെയാണ് നെയ്യ് ഉണ്ടാക്കാറുള്ളത്. ഈ നെയ്യിന് ഒരു പ്രത്യേക വാസനയും സ്വാദും ഉണ്ട്.

  • @ramzeenaraheem7462
    @ramzeenaraheem7462 2 роки тому +1

    Ooohhh poli ketttooo nalllanam manassilaayi

  • @jyothilakshmi6733
    @jyothilakshmi6733 2 роки тому +13

    Home made ghee superrrrrr 👌😍..njanum ithupole akkrund 👌👌

  • @rafeek2737
    @rafeek2737 2 роки тому +2

    ഞാനും ഇതുപ്പോലെ നെയ് ഉണ്ടാക്കാറുണ്ട് പുട്ടിന് ചേർത്ത് കഴിക്കുന്നത് നല്ല ട്ടേസ്റ്റ്' ആണ് ഇത്താടെ അവതരണം അടിപ്പൊളി

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Thanks 🙏😍

    • @Shihabcameo
      @Shihabcameo 2 роки тому

      നമ്മൾ ഒരുമിച്ച് എത്രെയോ പ്രാവശ്യം പുട്ടിൽ നെയ്യ് ചേർത്ത് കഴിച്ചിരിക്കുന്നു അല്ലെ ഇക്കാ?

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      😂😂😂

  • @hinar3502
    @hinar3502 2 роки тому +6

    ആ എടുത്തു വെച്ച paalpaldalyil നിന്ന് direct വെണ്ണ വേർതിരിച്ചെടുക്കാൻ കഴിയും. ഒരു ഫോർക് വെച്ച് ഇളക്കി കൊടുത്താൽ മതി. എന്നിട്ട് ice water ഒഴിച്ച് വെണ്ണ വിവെതിരിഞ്ഞു കിട്ടും. ഇതിലും easy ആണ്

  • @sahlaani6430
    @sahlaani6430 2 роки тому +1

    Last kuppiyileakk serve cheyyumbol arichedukkande. Athil kure wast kanum. Aricheduthal neyyin onnum koode yellow kalar kittum

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +1

      അത് അരിച്ചിരുന്നു . ആ വീഡിയോ മിസ്സായിപോയി

  • @lizyanil5414
    @lizyanil5414 2 роки тому +3

    Ora ozhikkenda aavashyam illa fridgeil ninnum eduthu ice marumpol mixyil adikkuka nalla venna mukalil thelinjuvarum athine urukkiedukkuka..nhan 25yrs aayi ithupole cheyyunnu

  • @harinarayanan2845
    @harinarayanan2845 2 роки тому +1

    Adipoli chechi kure aayi ghee aakan nokkunnu thank u for this recipe

  • @vrindhalakshman7907
    @vrindhalakshman7907 2 роки тому +13

    മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം.

  • @ramlathmuhammed6524
    @ramlathmuhammed6524 2 роки тому

    Samayameduthu kshamayode ithrayum cheythathinu oru thumbs-up

  • @sakkeenasakkeena3368
    @sakkeenasakkeena3368 2 роки тому +7

    Mashaallah good

  • @rajeevshanthi9354
    @rajeevshanthi9354 2 роки тому

    നന്നായി. മനസിലാക്കി. തന്നു. നന്ദി. ഇത്ത

  • @georgetp5484
    @georgetp5484 2 роки тому +5

    Please use spoon for separate butter

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Ok

    • @marygeorge1257
      @marygeorge1257 2 роки тому +1

      @@tasteridehomelyfood2295 കൈ തൊടാതെ മിക്സിയിൽകുറച്ചുനേരംകൂടിയടിച്ചാൽവേണ്ണകൂടിവരുo

  • @ashrafka6068
    @ashrafka6068 2 роки тому +2

    Good ഒരു അറിവിനെ തന്നതിന് അഭിനന്ദനങ്ങൾ....

  • @rani-ut3bb
    @rani-ut3bb 2 роки тому +5

    Adipoli aayit nd,allenkilum ningalude video ellam valare different aanu, hats off

  • @muhammedshafi8797
    @muhammedshafi8797 2 роки тому +1

    Nalla kshamayodkudi paranjumanassilaakkithannu
    maasha allah👌

  • @nafeesanafeesa9088
    @nafeesanafeesa9088 2 роки тому +17

    Adipoli ayittund Njanum try cheyyum
    Thank you so much 😍😍😍💕💕

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому

      Thanks

    • @jayasamuel2163
      @jayasamuel2163 2 роки тому +1

      Verthe ethrayum proceedure onnum venda. Pada collect cheythittu oro werkilum ice cubittu mixyilaxichal nalla vennakittum urikkiyal nalla neyyum kittum. Venna edutha sesham athil kurachu thairu cherthal nalla curd kittum.

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +4

      പാട നേരിട്ട് നെയ്യാക്കാം. പക്ഷേ അത് വേഗം ചീഞ്ഞയാവും . പിന്നെ പാടയിൽ പാലും തൈരും ചേർത്ത് ഒറു ഒഴിച്ച് ചെറിയ പുളിവന്നതിന് ശേഷം അടിച്ചു വെണ്ണയെടുത്ത് അത് കഴുകിയാലും ചെറിയ പുളിയുണ്ടാവും അപ്പോ നമ്മൾ അത് ഉരുക്കി നെയ്യാക്കിയാൽ വേഗം ചീത്തയായില്ല . മാത്രവുമല്ല ഇതിനാണ് രുചിയും .മണവും. ഗുണവും . രണ്ടുതരത്തിലും ഉണ്ടാക്കിനോക്കിയവർക്ക് അത് മനസ്സിലാവും .

  • @sulaikhakp7592
    @sulaikhakp7592 2 роки тому

    Anda umma undakiyirunnu. Ipol ummayilla jehsi pashuvina karann

  • @upp_avasyathinutastydish
    @upp_avasyathinutastydish 2 роки тому +3

    നല്ല അവതരണം
    വളരെ നല്ല രീതിയിൽ തയ്യാറാക്കി നെയ്യ്

  • @asiya7653
    @asiya7653 2 роки тому +1

    ഇത് ഞാൻ ബാംഗ്ലൂരിൽ കിട്ടുന്ന special നന്ദിനി പാലിൽ നിന്നും എടുക്കാറുണ്ട്,,👍🏻😊

  • @jayalakshmi1130
    @jayalakshmi1130 2 роки тому +12

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു😍😍🙏🤝നന്ദി

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    ഹായ് മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി ട്ടോ അസ്സൽ thanks

  • @diyaandbilal7369
    @diyaandbilal7369 2 роки тому +25

    Really good .. appreciate your effort

  • @rehnanowfeek6589
    @rehnanowfeek6589 2 роки тому

    Njan palpafa one month eduthuvachu kuttikalk butterum nalla neyyum indakki thanks itha ellam nannai patanjathu kondu perfect ok👍🏼👍🏼👍🏼👍🏼😂😂😂😂😂

  • @prasadkarali948
    @prasadkarali948 2 роки тому +106

    Hi Dear ത്താത്താ അടിപൊളി യായിട്ടുണ്ട്, സാധാരണകാർക്ക് മനസിലാകുന്ന തരത്തിൽ നിങ്ങൾ വെണ്ണ ഉണ്ടാക്കുന്ന രീതി വിവരിച്ചു നൽകി Thanks 🌹🤝🤝🤝❤🙏

  • @Fathima1010
    @Fathima1010 Рік тому

    Masha allah...nalla buddimut indautum koolay handle cheidu...big salut ithak

  • @seethakanthraj4553
    @seethakanthraj4553 2 роки тому +6

    Very detailed explanation. Hats off to ur effort.

  • @ayshamehna3c658
    @ayshamehna3c658 2 роки тому

    Valarenannaythanneparanhitund. Orothirakkumillathasamayamkananam.

  • @amathusworld7052
    @amathusworld7052 2 роки тому +14

    Music vendaayirunu kelkkan kurachu prayasam, enthayalum sangathi super

  • @abdulnajeeb2385
    @abdulnajeeb2385 2 роки тому

    Nagalum varshangalayi inganeyanu cheyyaru fresh craem aayum use cheyyarundu super aanu

  • @vasanthanair1526
    @vasanthanair1526 2 роки тому +8

    Very good presentation!! Thank you so much.

  • @akhilasuresh4065
    @akhilasuresh4065 2 роки тому +2

    രണ്ടായ്ച്ച കഴിഞ്ഞ് ഈ വീഡിയോ കാണുന്നവരുണ്ടോ ഒന്ന് like അടി 👍

  • @chandiniks3443
    @chandiniks3443 2 роки тому +4

    Very good information, nicely presented 👌

  • @ramseenap3643
    @ramseenap3643 Місяць тому

    Thanku so much itha

  • @shemishemi7466
    @shemishemi7466 2 роки тому +3

    ഞാൻ ആദ്യം ആയിട്ട കാണാണെ 🥰
    കൊള്ളാലോ ഇത്രയും ബുദ്ധിമുട്ട് ആണ് നെയ്യ് ഉണ്ടാക്കാൻ എന്ന് അറിയില്ല ആയിരുന്നു ❤☺️

  • @syamalakumari6770
    @syamalakumari6770 2 роки тому

    ഞാനും പാൽപാട ശേഖരിച്ച് ഫ്രീസറിൽ സൂക്ഷിക്കും. കുറച്ചധികം ആകുമ്പോൾ തണുത്ത വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുമ്പോൾ മുകളിൽ കട്ടയായിട്ട് വെണ്ണ തെളിഞ്ഞുവരും. അത് തവികൊണ്ട് കോരിയെടുത്ത് പാത്രത്തിൽ വെച്ച് ചൂടാക്കിയാൽ ശുദ്ധമായ നെയ്യ് കിട്ടും വളരെ എളുപ്പം.

  • @navaskhan1239
    @navaskhan1239 2 роки тому +3

    അടിപൊളി ക്ഷമ ഉള്ളവരെ കൊണ്ടേ പറ്റുകയുള്ളു 👍👍👍

  • @praseetharajan5823
    @praseetharajan5823 2 роки тому

    ഞാനും ഇതുപോലെ തന്നെ അക്കാറുള്ളത്.2 ആഴ്ച ആകുമ്പോൾ കലക്കും. പിന്നെ വെണ്ണ ഉരുക്കുമ്പോൾ ഒരു കഷ്ണം വെല്ലo ചേർക്കും. നെയ് അരിച്ചെടുത്ത് ബാക്കി വരുന്നത് ,മിട്ടായി പോലെ നല്ല ടേസ്റ്റ് ആണ്.

  • @bhadramenon2880
    @bhadramenon2880 2 роки тому +3

    Nice presentation. Well explained.

  • @shaniashraf4032
    @shaniashraf4032 2 роки тому

    Ethrayum minakked veno oru frypanilett stovil vech nirthathe elakkiyal.nalla neyykittum

  • @Jeshizkitchen
    @Jeshizkitchen 2 роки тому +9

    നന്നായി പറഞ്ഞു തന്നു 😍😍 thanks for sharing 🥰💞

  • @petkeeping4883
    @petkeeping4883 2 роки тому +2

    ജാനും ഇത് പോലെ ചെയ്യാറുണ്ട് ബട്ട്‌ 2വീക്ക്‌ ആവുമ്പോയേക്കും നെയ്യ് ആക്കിമാറ്റും പാൽ പാട 👍

  • @abdulmuthalibkp3968
    @abdulmuthalibkp3968 2 роки тому +4

    🌷👍 വളരെ വ്യക്തമായി അവതരിപ്പിച്ചു !

  • @jasijaseela2848
    @jasijaseela2848 Рік тому

    Mashallah barakallah good knowledge jazakillahu Khair .

  • @sreekalas2754
    @sreekalas2754 2 роки тому +12

    കുറച്ചു പാടാണ് എന്നാലും കൊള്ളാം, 👍

  • @simran770
    @simran770 Рік тому +1

    feeling the Smell of traditional Desi Ghee .... Super fine

  • @The.sightseer1202
    @The.sightseer1202 2 роки тому +12

    Loved watching your video..You have explained everything in detail .Actually a much easier and time saving method is just to beat the collected cream in the mixi with cold water till butter gets formed as a lump. As soon as it starts melting on the fire it turns to ghee .Please do try thus easy method.It is very tasty too..

  • @vijayalakshmik2479
    @vijayalakshmik2479 2 роки тому

    സൂപ്പർ. ഞാനും ഇങ്ങനെ ചെയ്യുന്നുണ്ട്

  • @chandrat9
    @chandrat9 2 роки тому +4

    Very nice preparation of ghee mamthank you

  • @rahianathmnply1085
    @rahianathmnply1085 2 роки тому

    അൽഹംദുലില്ലാഹ് എനിക്കും ചെയ്യാൻ കഴ്ഞ്ഞൽ കൊള്ളാം മാഷാ അള്ളാ

  • @assinaunnikrishnan2489
    @assinaunnikrishnan2489 2 роки тому +4

    Original method of ghee preparation. Thanks 💞💞 Instead of of bottles u can pour in steel Containers so that it will not break. Clearly u explained. 🙏💐

  • @varunbabu2174
    @varunbabu2174 2 роки тому +1

    2days maatti vekkunile curd milk ozhichittu appo idak ilakki kodukkano?
    Paada eduth freezer il vekkumbo kurachu curd ozhikkano randumoonu days kazhiyumbo

  • @pushpamukundan1091
    @pushpamukundan1091 2 роки тому +3

    Nalla presentation, 😍

  • @kareemjed110
    @kareemjed110 2 роки тому

    നല്ല അറിവ് ഒരുപാട് നന്ദി

  • @AnnzEduTips
    @AnnzEduTips 2 роки тому +10

    Well explained... 👍🏻👍🏻
    Good effort👌

  • @jincyjerom4983
    @jincyjerom4983 2 роки тому

    njangal paalpada frdgl vechitu kure aakumpol eduthu urukum.nallathai vararund. so nyc video.....

  • @rk__game657
    @rk__game657 2 роки тому +4

    നന്നായി പറഞ്ഞുതന്നു സൂപ്പർ 👍👍👍

  • @reejasdiningworld
    @reejasdiningworld 2 роки тому

    Engane oru vedio shair chaithathine orupade thanks etha, kurache prayasamane prosiger aie vannayum nayyum undakkunnathe adhyamayane kanunnthane nannaitunde manasilavunna vithathilane parangetharunnathe orupade thanks 👍👍🙏🙏👍👍👍🙏

  • @jncookingworld
    @jncookingworld 2 роки тому +12

    Wow.. നല്ല ക്ലിയർ ആയി കിട്ടിയല്ലോ ഇനിയും ഇങ്ങനെ ചെയ്തു നോക്കാം🥰 🥰🥰

  • @indirap8893
    @indirap8893 2 роки тому +1

    Super video .ഇത്രയും നന്നായി പറഞ്ഞു തന്നതിന് വളരെ നന്ദി!ഒരു സ്പൂൺ last ഇട്ടത് എന്താണെന്ന് മനസ്സിലായില്ല

  • @anjanapradeep3300
    @anjanapradeep3300 2 роки тому +7

    Great effort🥰& good presentation🌹

  • @sarithabalan9802
    @sarithabalan9802 2 роки тому +1

    E recipe ishtamayi....like it

  • @majidanujum4580
    @majidanujum4580 2 роки тому +3

    Masha allaaa❤❤❤🌹🌹🌹🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍👍👍👁️👁️👌👌👌. Allahu anugrahikkatte nalla arive janagalilekk ethichathine🙏🙏🙏

  • @nirmalajohn1685
    @nirmalajohn1685 2 роки тому +1

    Ithilum elupama store vhaiytha pada mixiyil adichal nalla venna kittum ithra risk onnum venda

  • @thulasics9661
    @thulasics9661 2 роки тому +5

    Thank you ഇത്താത്ത🙏❤️🙏
    പൊട്ടുന്ന കുപ്പി പലകമേൽ വച്ചിട്ട് ചൂടുള്ള സാധനങ്ങൾ അപ്പോൾ തന്നെ ഒഴിക്കാവുന്നതാണ്; കുപ്പി പൊട്ടുകയില്ല. തണുത്ത ശേഷം അടച്ചു വച്ചാൽ മതി.👍 തണക്കാൻ വയ്ക്കുമ്പോൾ അരിപ്പ വച്ച് മേൽഭാഗം മൂടാവുന്നതാണ്.👍

    • @tasteridehomelyfood2295
      @tasteridehomelyfood2295  2 роки тому +1

      Thanks . നല്ല അറിവുകൾ പറഞ്ഞു തന്നതിത് ഒരു പാട് നന്ദി🙏