Mangalamkunnu KARNAN vs Thechikottkavu RAMACHANDRAN തലപൊക്കൽ | ആരാണ് നിങ്ങടെ Hero?

Поділитися
Вставка
  • Опубліковано 18 вер 2024
  • ഈ രണ്ടാനകളെ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. ഇവരുടെ തലപൊക്കൽ ആണെങ്കിലോ പറയാൻ വാക്കുകൾ ഇല്ല. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപെടുന്ന ഒന്നാണ് എന്ന് എനിക്ക് അറിയാം അതുകൊണ്ട് തന്നെ ആണ് അപ്‌ലോഡ് ചെയ്തത്. ഇതുപോലെ കൂടുതൽ വീഡിയോകൾ കാണുവാൻ വേണ്ടി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. മാറ്റുകൂട്ടുകാർ ഈ വീഡിയോ കാണുവാൻ വേണ്ടി ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്.

КОМЕНТАРІ • 787

  • @NikhilThamarassery
    @NikhilThamarassery  5 років тому +10

    For more videos & photos pls LIKE this page:- facebook.com/nikhilthamarassery2015/

  • @amal6985
    @amal6985 3 роки тому +52

    പൊക്കം കൊണ്ട് അയ്യെന്നു പറയുന്നവരെ കൊണ്ട് തന്നെ നിലവ് കൊണ്ട് ആഹാ എന്ന് പറയിപ്പിക്കുന്നവൻ ആണ് കർണൻ ❤🔥🔥🔥

  • @sanilkozhissery6827
    @sanilkozhissery6827 5 років тому +298

    രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ....രണ്ട് ഇതിഹാസങ്ങൾ രാമനും കർണ്ണനും......

    • @aushimabu9983
      @aushimabu9983 5 років тому +12

      Lalettanum mammukkayeum pole

    • @rasidkunju7576
      @rasidkunju7576 4 роки тому +1

      @@aushimabu9983 അത് പൊളിച്ചു

    • @TOM-sy3fy
      @TOM-sy3fy 4 роки тому +1

      @@aushimabu9983 pwoli

    • @renju7381
      @renju7381 3 роки тому

      @@aushimabu9983 aara lalettan

    • @navalneha6827
      @navalneha6827 3 роки тому +1

      @@renju7381 ente vidinaduthannu enthe

  • @____9463
    @____9463 3 роки тому +28

    ഒരു സംശയം ഇല്ല, കർണൻ തന്നെ 🔥🔥🔥❤️❤️❤️❤️❤️❤️

  • @shabeerthottassery5720
    @shabeerthottassery5720 3 роки тому +48

    കർണ്ണൻ 298 cm
    രാമൻ 314 cm
    എന്നിട്ടും കർണ്ണന്റെ തലയെടുപ്പ്
    ഒരു രക്ഷയുമില്ല ...കർണ്ണൻ തന്നെ മാസ്സ്

    • @dony545
      @dony545 2 роки тому +2

      330ഉള്ള ബാലനാറാണയനെ രാമൻ തോൽപ്പിക്കുമ്പോൾ രാമൻ 304ആരാ മാസ്സ്. പിന്നെ രാമനും കർണനും 7 തവണ ഏറ്റുമുട്ടി അതിൽ രാമൻ 5 കർണൻ 2 ആരാ മാസ്സ് 🤣🤣🤣🤣

    • @vineesh.t7877
      @vineesh.t7877 Рік тому

      ​@@dony545poda Potta

  • @sambuklgd9247
    @sambuklgd9247 3 роки тому +13

    പാലക്കാടിന്റെ തീരാ നഷ്ടം.... RIP.. ന്റെ പൊന്നു തമ്പുരാൻ

    • @alviyababu358
      @alviyababu358 3 роки тому +1

      Keralathinte muzhuvan nashttam😥

    • @karnanissam82
      @karnanissam82 3 роки тому

      കർണൻ 💞💞💞💞💞💞

    • @snupinsachu6794
      @snupinsachu6794 3 роки тому

      കേരളത്തിന്റെ

    • @Panda99975
      @Panda99975 2 роки тому

      Bro kerlathintea para . Alkil njangal parum . njangal mangalm kunnukaruda . karnan

  • @vishnukrnair8397
    @vishnukrnair8397 5 років тому +109

    സൂര്യ പുത്രനുമേൽ തിളങ്ങാൻ പറ്റിയ സ്വർണമൊന്നും ഇതുവരെ കണ്ടുിടിച്ചിട്ടില്ല ഇനിയോട്ട് വരാനും പോകുന്നില്ല

  • @vishnupranavvishnu6455
    @vishnupranavvishnu6455 5 років тому +87

    ❤❤നിക്ക് രാമൻ തന്നെയാണ് കർണൻ. അവർ രണ്ടല്ല ഒന്നാണ്.

    • @mkkarnan8653
      @mkkarnan8653 5 років тому

      Alla ! karnanne ethirkkunna raman fans und.karnanne chavitti thazhthunnavar.avar onnalla avar KARNANUM RAMANUM thaneyannu.

    • @vishnuvengideswar7852
      @vishnuvengideswar7852 4 роки тому +1

      @@mkkarnan8653 ഞാൻ എന്റെ വ്യക്തി സ്വാതന്ത്രമാണ് ബ്രോ പറഞ്ഞത്. അവിടെ മറ്റൊന്നിനും പ്രസക്തിയില്ല. ഞാൻ നല്ല അസ്സൽ രാമൻ ഫാൻ ആണ് പക്ഷേ രാമനെ പോലെ തന്നെ മറ്റൊന്നിനെ ഇഷ്ട്ടപ്പെട്ടിട്ടുണ്ടേൽ അതെന്റെ കർണ്ണനാണ് കാരണം അവന്റെ നിലാവൊന്നും കൊണ്ടല്ല. അവന്റെ ശാന്തമായ സ്വരൂപമാണ് അവന്റെ മുഖമുദ്ര. അവനെ ആരാണ് ഇഷ്ട്ടപ്പെടാത്ത്.

  • @rashi1167
    @rashi1167 3 роки тому +11

    ഇവർ രണ്ടും നല്ല ജോഡിയാണ് ഒന്നിച്ച് നിന്നാൽ ആരും കടത്തിവെട്ടില്ല ഇടവും വലവും നിന്ന് പൊളിച്ചടുക്കും🔥🔥🔥

  • @unnikunjumon3909
    @unnikunjumon3909 5 років тому +294

    ഉയരത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാമനെ ആദ്യത്തെ പത്തിൽ പോലും ഇല്ലാത്ത ഒരാള് നിലവ് നിന്ന് തോൽപിക്കണം എങ്കിൽ അത് ഞങ്ങളുടെ സൂര്യ പുത്രൻ കർണൻ തന്നെ ആയിരിക്കണം . കർണൻ ഇസ്തം

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 роки тому +6

      എടൊ ഇതിൽ രാമൻ തലപൊക്കിയിട്ടേയില്ല പിന്നെ എങ്ങനെയാടോ കർണ്ണൻ രാമനെ തോല്പിക്കും

    • @akashsurendran2926
      @akashsurendran2926 4 роки тому +22

      @@തൃശൂർക്കാരൻ-യ9ന ചെറായി തലപ്പൊക്കമത്സരത്തിൽ രാമനെ പല തവണ തോൽപ്പിച്ചിട്ടുണ്ട് കർണൻ..... അത് രാമൻ താലപ്പൊക്കാഞ്ഞിട്ടല്ല......

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 роки тому +1

      @@akashsurendran2926 അത് രാമൻ ഇടക്ക് വച്ചു തലതാഴ്ത്തിയത് കൊണ്ട thotathuw. അറിയുന്നവരോട് ചോദിച്ചു nokk

    • @akashsurendran2926
      @akashsurendran2926 4 роки тому +5

      @@തൃശൂർക്കാരൻ-യ9ന അതിനു ഒരു തവണയല്ല നടന്നിട്ടുള്ളത്.... 2001 മുതൽ 2004 വരെ പരിശോധിക്

    • @തൃശൂർക്കാരൻ-യ9ന
      @തൃശൂർക്കാരൻ-യ9ന 4 роки тому +3

      @@akashsurendran2926 രണ്ടു തവണ രാമൻ രണ്ടു തവണ കർണ്ണൻ. കർണ്ണൻ ജയിച്ച രണ്ടു വർഷവും കർണ്ണൻ രാമന് മുകളിൽ പിടിച്ചിട്ടില്ല

  • @suhailchelsea
    @suhailchelsea 4 роки тому +28

    ആര് കണ്ടാലും ഇത് ആരെന്ന് ചോദിക്കുന്ന രാജകുമാരൻ സാക്ഷാൽ മംഗലംകുന്നു കർണ്ണൻ💪💪

  • @krishnakichu9054
    @krishnakichu9054 6 років тому +195

    അളവിനെ നിലവുകൊണ്ടു തോല്പിച്ചവൻ "കർണ്ണൻ"...

    • @rhythmoflove8313
      @rhythmoflove8313 5 років тому +1

      തോൽപ്പിക്കില്ല അടുത്തെത്തി എന്നു പറയാം രാമനെ തോൽപിച് കപ്പ് മേടിച്ചത് എവിടെയാ

    • @Motivational_SD9399
      @Motivational_SD9399 5 років тому +3

      ഇപ്പോ കണ്ടില്ലേ. ഇനിയും വേണോ😂

    • @oumuamua2045
      @oumuamua2045 5 років тому +6

      @@rhythmoflove8313 karnane patti onnum ariyillale

    • @rhythmoflove8313
      @rhythmoflove8313 5 років тому +2

      @@oumuamua2045 രാമനെപ്പറ്റി അറിഞ്ഞിട്ടും മനപ്പൂർവം പറയുന്നതാണല്ലേ :രാമനെ അംഗീകരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് എല്ലാവർക്കും നമ്മളൊക്കെ കർണനെയും മറ്റാനകളേയും അംഗീകരുന്നവരാണ് പക്ഷേ കുറച്ച് ആൾക്കാർക്ക് രാമനെ അംഗീകരിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ് അത് എന്താണെന്നറിയില്ല

    • @rhythmoflove8313
      @rhythmoflove8313 5 років тому +3

      @@Motivational_SD9399 ഇതു ഏത് മത്സരം ഇതു മത്സരമാണോ രാമൻ അറിഞ്ഞൊന്നു നിന്നാൽ തീരുന്നതേയുള്ളു എല്ലാം എന്നും കർണൻ മോശമാണെന്ന് ഞങ്ങൾ പറയില്ല Butt നിങ്ങൾ പറയും രാമൻ മോശമാണെന്ന് '

  • @arjunnk5646
    @arjunnk5646 4 роки тому +21

    Mownee നിലവിന്റെ തമ്പുരാൻ... 😍
    അളവും കൂടി ദൈവം കൊടുത്തിരുന്നെങ്കിൽ പറയും വേണ്ട... 😍🤩

    • @arjun1875
      @arjun1875 4 роки тому +2

      Ennal pinne Raman aduthu kudi nilkilla

    • @abhinandhkr6210
      @abhinandhkr6210 3 роки тому

      @@arjun1875 poda

    • @Adithyan_04
      @Adithyan_04 2 роки тому

      അളവ് കൂടുമ്പോ നിലവ് കൂടണം എന്നില്ല

    • @sreekanthpeethambarn7660
      @sreekanthpeethambarn7660 2 роки тому

      @@Adithyan_04 പ്രധാനമായി ഇടനീളം വെണം രാമന് അളവും നിലവും ഇണ്ട്

  • @hareeshhareesh9746
    @hareeshhareesh9746 5 років тому +293

    അഴകും അളവും ഒന്നുമില്ല നിലവ് അത് മാത്രമാണ് കർണൻ. രാമൻ എന്ന രാജാവ് എന്തെങ്കിലും ഒരു കാര്യത്തിന്o തോറ്റു മടങ്ങിയിടുണ്ടോ അത് കര്ണന്റെ നിലവിൽ മാത്രമാണ്. അതുകൊണ്ട് മാത്രമാണ് കർണ്ണനെ ആരാധിക്കുന്നത് എന്നും പറയാനാവില്ല രാജാവിനെ മറികടക്കുന്ന വേറൊരു സവിശേഷതയും കർണൻ എന്ന കൊമ്പനുണ്ട് അതാണ് അവന്റെ സ്വഭാവം

    • @achuachuz1493
      @achuachuz1493 5 років тому +5

      Well said

    • @harisivaanoop9352
      @harisivaanoop9352 5 років тому +2

      Correct

    • @farookredpowerredpower7937
      @farookredpowerredpower7937 5 років тому +2

      Supper 😘

    • @arunajay7096
      @arunajay7096 4 роки тому +31

      "മനുഷ്യന്റെ ചോര വീണ് അശുദ്ധം ആകാത്ത ഉടൽ അത്
      "നിലവിന്റെ തമ്പുരാന് സ്വന്തം"💪🔥😍❤️🐘 കർണ്ണാപ്പി ✌️

    • @leonelson8834
      @leonelson8834 4 роки тому +5

      Parama sadhu ♥️♥️♥️

  • @suneerrash1318
    @suneerrash1318 4 роки тому +17

    കർണന്റെ മുന്നിൽ രാമൻ വിറച്ചു 💪💪😍 കർണൻ ഡാ

  • @sarathpdrs6010
    @sarathpdrs6010 5 років тому +32

    രാമൻ തല പൊക്കി ജയിച്ച ഒരു കാലം ഉണ്ടായിരുന്നു അന്ന് അവനെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല
    ഇപ്പോൾ അവനു പ്രായം ആയി
    എങ്കിലും കർണൻ മാസ്സ് ആണ്
    ഇവർ രണ്ടുപേരും എന്റെ heros

    • @vishnuparembil5602
      @vishnuparembil5602 4 роки тому +5

      Karnanum nalla age und

    • @orbitadvt7829
      @orbitadvt7829 4 роки тому +4

      RAMAN NIRATHLIRANGUNNA MUNNE KARANAN KALI THUDANGIKNU ADHARIYILLE

    • @nihasnihu2095
      @nihasnihu2095 3 роки тому +3

      Bro but aa raamanekkal age und karanann

    • @saijukartikayen910
      @saijukartikayen910 3 роки тому +1

      രാമന് മാത്രം അല്ല karnanu. ഒത്തിരി പ്രായം ആണ്

    • @snupinsachu6794
      @snupinsachu6794 3 роки тому +2

      കർണ്ണന് രാമനെക്കാൾ പ്രായം ഉണ്ട്

  • @gameworld3350
    @gameworld3350 6 років тому +116

    സൂര്യ പുത്രൻ ❤മാതങ്കമാണിക്യമം ❤💪 അഗരാജാവ് കർണ്ണൻ 💪😘😍😘😍😍😘😘😍😘😘😍😘😘😍I❤U

  • @vineethvava5995
    @vineethvava5995 4 роки тому +6

    Karnan muth😍😍😍😍😘😘😘😘😘😘

  • @Harivadassery
    @Harivadassery 5 років тому +27

    കർണ്ണൻ നിലാവ് നിന്നാൽ നിലാവല്ല സൂര്യൻ ഉദിച്ച പോലെയാണ് ..അതിനർത്ഥം തെച്ചിക്കോട്ട് മോശം എന്നല്ല സുന്ദരൻ, ഉയരക്കേമൻ, സർവോപരി വടക്കും നാഥന്റെ അനുഗ്രഹം ഉള്ളവൻ ..കർണ്ണനോ പരിയാനം പറ്റ ഭഗവതിയുടെ ഉറ്റ തോഴനും ..!

  • @avincr7avi39
    @avincr7avi39 4 роки тому +5

    Karnan

  • @Avs_196
    @Avs_196 4 роки тому +7

    Karnanism.😍😍😍

  • @ripperbeastgaming5703
    @ripperbeastgaming5703 4 роки тому +4

    Ente muth mangalamkunnu karanappiiieeeeee 😍❤️❤️❤️

  • @shibiliashraf7079
    @shibiliashraf7079 5 років тому +348

    ആന പ്റേമികൾ ഇവിടെ ലൈക് അടി

  • @snupinsachu6794
    @snupinsachu6794 3 роки тому +6

    ഇവിടെ പലരും പറഞ്ഞു രാമൻ തല പൊക്കിയില്ല കർണ്ണൻ പൊക്കി എന്നൊക്കെ ഒരു മത്സരം ആവുമ്പോൾ ആന അറിഞ്ഞു തല പൊക്കണം അല്ലാതെ പാപ്പാൻ കുത്തിപിടിച്ചു പൊക്കുക അല്ല വേണ്ടത് മറ്റു ആനകളെ കണ്ടു അവർക്ക് മുകളിൽ തല പിടിക്കണം എന്നത് കർണ്ണന് അറിയാം അത് തന്നെയാണ് കർണ്ണനിസം..അതിനിപ്പോ ഇവിടെ കിടന്ന് എന്ത് പറഞ്ഞു തർക്കിച്ചിട്ടും കാര്യമില്ല..
    രാമൻ ഇഷ്ട്ടം 💚
    കർണ്ണൻ പെരുത്ത് ഇഷ്ട്ടം 💚💚💚💚

  • @Athira-by8sw
    @Athira-by8sw 5 років тому +14

    I love both much...the legends🔥🤗😍 but Raman is in my❤....

  • @moviebazar748
    @moviebazar748 4 роки тому +6

    Nammade karnnan massss

  • @gafoor.m.b9699
    @gafoor.m.b9699 4 роки тому +3

    കർണ്ണൻ ഇഷ്ട്ടം☺💋😍👌👍👋💪

  • @feminamujeeb9933
    @feminamujeeb9933 4 роки тому +16

    Karnan nte fans onnu kari likeaddi pls

  • @itsmevishnu7376
    @itsmevishnu7376 4 роки тому +3

    Karnnaapiyeeee 💖💖💖💖💖💖💖💖💖💖💖

  • @ananthuhz2068
    @ananthuhz2068 3 роки тому +5

    According to mathematics രാമൻ്റെ ഉയരം=316
    കർണ്ണൻ്റെ ഉയരം=298
    കർണ്ണൻ നിലവ് നിന്നാൽ 2.5 അടിയോളം ഉയരം കൂടുമെന്ന് പറയുന്നു , 2.5 അടി എന്നാൽ 76CM , then 76 cm aanu കർണ്ണൻ്റെ നിലവ്
    അപ്പോള് നിലവ് നിൽക്കുമ്പോൾ കർണ്ണൻ്റെ ടോട്ടൽ HEIGHT = 298+76=374 CM
    രാമനും കർണ്ണനും തല ഉയർത്തുമ്പോൾ ഏകദേശം ഒരേ HEIGHT ആണ് 2 പേർക്കും അതുകൊണ്ട്
    രാമൻ്റെ നിലവ്= 374- 316=58 cm
    അപ്പോള് നിലവ് കൂടുതൽ കർണ്ണൻ ആണ്

    • @advaithp4607
      @advaithp4607 2 роки тому

      Poda nee ethu maths aa padikkunnathu

  • @sanjayk4207
    @sanjayk4207 4 роки тому +6

    കർണൻ ഇഷ്ട്ടം

  • @rayyan2619
    @rayyan2619 5 років тому +46

    ഒറ്റ നിലവിന്റെ തമ്പുരാന് മുന്നിൽ....
    ഏകഛത്രത്തിപതി മുട്ടുമടക്കി😍

  • @vishnusachu95
    @vishnusachu95 3 роки тому +4

    Karnan annum innum ennum 😇😇😍😍😍😘😘😘😘

  • @abhii1987
    @abhii1987 2 роки тому +8

    ഞങ്ങളുടെ club ന്റെ പൂരം ആയിരുന്നു 🥺 🙌💕🔥

  • @mithun_krishnan_
    @mithun_krishnan_ 4 роки тому +5

    Karnan 😍😍😘😍😘😍😘

  • @rakeshraghunathrakesh9709
    @rakeshraghunathrakesh9709 4 роки тому +5

    Karnan😘😘😘

  • @appuvishnu4891
    @appuvishnu4891 3 роки тому +6

    രാജാവും തമ്പുരാനും😘❤️

  • @trackdragon4427
    @trackdragon4427 4 роки тому +5

    karnan uyir ❤❤❤❤❤❤

  • @varunyavinu9932
    @varunyavinu9932 3 роки тому +2

    my fvrt Surya puthra Karanan& thechikotkav Ramachandran my fvrt ivaran

  • @riyasriyamu5074
    @riyasriyamu5074 3 роки тому +3

    കർണൻ 😭😭😭😭😭

    • @karnanissam82
      @karnanissam82 3 роки тому

      കർണൻ 💞💞💞💞💞💞

  • @krishnakumarb3581
    @krishnakumarb3581 5 років тому +208

    Friends, രാമന് അധിക നേരം തല ഉയർത്തി നിൽക്കാൻ പറ്റുന്നില്ല, കര്ണന് താങ്ങും വേണം... 2 ആനകൾക്കും പ്രായം ആയി... ഇനിയും ഇവരെ കൊണ്ട് ഇതു ചെയ്യിപ്പിക്കുന്നതു ശെരിയല്ല.. ആയകാലത്തു ഇവരുടെ performance നമ്മൾ കണ്ടിട്ടുണ്ട്... ഇനി ഇവരെ വിട്ടേക്കണം... Please

    • @user-eu9du1hl8l
      @user-eu9du1hl8l 5 років тому +2

      sarikum

    • @mrbeats123_
      @mrbeats123_ 5 років тому +3

      2 perum maranna mass performance kazhcha vachavar ann

    • @bijisanjay6299
      @bijisanjay6299 5 років тому +9

      പ്രായം തളർത്താത്ത പൊന്നോമൽ ;കർണ്ണൻ

    • @joantiger7784
      @joantiger7784 5 років тому +1

      സത്യം

    • @aneeshkumar-yj7pe
      @aneeshkumar-yj7pe 5 років тому

      അതിനു

  • @nisamnisu124
    @nisamnisu124 4 роки тому +4

    Karnan mass

  • @syammohan2725
    @syammohan2725 5 років тому +4

    Karnan Uyir😍💪

  • @nandhukrishnan721
    @nandhukrishnan721 5 років тому +25

    കർണൻ മാസ്സ്

  • @manojvijayan1648
    @manojvijayan1648 5 років тому +3

    Karnannnn isssstam. ..

  • @amarjithas1628
    @amarjithas1628 4 роки тому +4

    Karnan. Ithile comments thanney dhaaralam karnan nth anennn. Raman ishtam karnam 😘💗💗💗💗💗💗muthu

  • @nidhin3600
    @nidhin3600 6 років тому +42

    തമ്പുരാനും രാജാവും ❤
    രണ്ടാളും മ്മടെ ഹീറോ ആണേ

  • @sruthithampi3333
    @sruthithampi3333 4 роки тому +3

    കർണൻ ❤️❤️❤️❤️

  • @jiffinjose7541
    @jiffinjose7541 6 років тому +119

    karnan 298 cm raman 314 cm..........annittum karnante thalleddup.....hoo orru rekaheyum illa....karnan vere levelaaa.......rand perum sppr....

    • @pradeeppradeep371
      @pradeeppradeep371 5 років тому +3

      Unni e karnanu idaneelam koodudala adukonda itra uyarathil pidikkan pattunne allade vere magic onnum illa Raman vere levalaaaaa adu ariyanacha adyam aana enda ne ariye

    • @kvjcreationz5561
      @kvjcreationz5561 5 років тому

      rocky handsome 312 ulllu

    • @PradeepKumar-on7rb
      @PradeepKumar-on7rb 5 років тому +5

      @@pradeeppradeep371 kutta... aanakalil asial ettavum adhikam edaneelam ulla aana raman aane pokkam mathram alla... ni athum koodi aana enthanaenne arinjappol ariyendath aayirunu...😂😂😂

    • @pradeeppradeep371
      @pradeeppradeep371 5 років тому +2

      @@PradeepKumar-on7rb ഡോ താൻ ആനയെ കുറച്ചു എനിക്ക് ഉണ്ടാക്കാൻ നിക്കല്ലേ ഞാൻ ആനയെ കാണാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പിന്നെ നീയൊക്കെ എന്നാടോ കർണ്ണനെ കാണാൻ തുടങ്ങിയെ മംഗലാംകുന്ന് അല്ല മനിശ്ശേരി അതാ തട്ടകം ട്ടോ

    • @PradeepKumar-on7rb
      @PradeepKumar-on7rb 5 років тому +5

      @@pradeeppradeep371 poda chekka ni... njn paranjathine utharam paranjilla.. edaneelam nno matto paranje veembe ilakkandayirunnu... athintae ugtharam para... ramachandrane kkal koodele idaneelam ulla anayae onne parichayapedutho...alland aankale patti ondakkallaenne paranja.. athe oru marupadi alla...

  • @karthik8750
    @karthik8750 6 років тому +42

    സൂര്യപുത്രൻ കർണ്ണൻ ചങ്കല്ല ചങ്കിടിപ്പാണ്

  • @ashiqlatheef4778
    @ashiqlatheef4778 3 роки тому +4

    പ്രണാമം തമ്പുരാൻ കർണ്ണൻ 😓😓

    • @karnanissam82
      @karnanissam82 3 роки тому

      കർണൻ 💞💞💞💞💞💞

  • @ammuzzcraftworld
    @ammuzzcraftworld 5 років тому +4

    രാമന് തുല്യ രാമൻ മാത്രം

    • @karnanissam82
      @karnanissam82 3 роки тому

      കർണൻ 💞💞💞💞💞💞

  • @sajithkudu9175
    @sajithkudu9175 4 роки тому +3

    കർണൻ uyir😍😍😍😘😘

  • @sandhyasatheesh5273
    @sandhyasatheesh5273 5 років тому +14

    Karnane ishtamullavar like adiche

  • @positivemind5088
    @positivemind5088 4 роки тому +3

    Karnan 👌

  • @rajeevbhasin4537
    @rajeevbhasin4537 4 роки тому +5

    കർണ്ണൻ 🔥🔥😍😍

  • @itsmevishnu7376
    @itsmevishnu7376 4 роки тому +3

    Karnnappi mutheee🔥🔥🥰🥰

  • @athirarenjith8544
    @athirarenjith8544 4 роки тому +29

    സൂര്യനേക്കാളും തിളക്കമുള്ള സ്വർണം ഒന്നും ഇന്ന് വരെ കണ്ടു പിടിച്ചിട്ടില്ല. ഇനി അങ്ങനെ ഉണ്ടാകാനും പോകുന്നില്ല. അതു കൊണ്ട് കർണൻ എന്നും തിളങ്ങി നിൽക്കും. രാമനും ഉശിരുള്ള പോരാളി തന്നെ.

  • @jithinjk9372
    @jithinjk9372 4 роки тому +4

    രാമനാണ് രാജാവ്

    • @karnanissam82
      @karnanissam82 3 роки тому

      തമ്പുരാൻ 💪💪💪💪💪💪

  • @akshayakshay169
    @akshayakshay169 3 роки тому +2

    Karanante aa thidambu erakkunnathu vare ulla nilppu uff🔥🔥💔

  • @sreejithkumar3002
    @sreejithkumar3002 4 роки тому +3

    രാമൻ തന്നെ ആണ് കർണൻ. കർണൻ തന്നെ ആണ് രാമൻ. അത് മറക്കരുത് ആരും !!!!!!!!!

  • @sreeraghav7584
    @sreeraghav7584 5 років тому +13

    രാമരാജാവ് 😍😍😍

  • @nikhildevthanikkal5377
    @nikhildevthanikkal5377 5 років тому +4

    കർണ്ണൻ മംഗലാംകുന്ന് 🥰😍😘🍫💪🏻👏✊🏻🥰👍🏻😘♥️

  • @anandhukrishnan4924
    @anandhukrishnan4924 5 років тому +6

    കർണ്ണൻ

  • @ranirambo
    @ranirambo 5 років тому +8

    Karnan poliiii othiri othiri ishtammmmm 😍😍😍😍😍

  • @parukuttyparvathy5211
    @parukuttyparvathy5211 5 років тому +15

    Raman fans like...
    രാമൻ ഉയിർ... 😘😘

  • @athulkrishnak7087
    @athulkrishnak7087 5 років тому +6

    നമ്മടെ ചങ്ക് തമ്പുരാൻ ആണ് എനിക്ക് രാമനെ ലുക്കിൽ വളരെ ഇഷ്ട്ടമാണ്

  • @sreekuttansree7799
    @sreekuttansree7799 3 роки тому +2

    കർണ്ണൻ ഉയിര് ❤️

  • @aarya6072
    @aarya6072 5 років тому +13

    Karnan kidukki thimarthu kalakkki

  • @komalanl5346
    @komalanl5346 4 роки тому +13

    Alavu kond velluvilacha ramanu nilavu kond utharam koduthavan.""magalamkunnukarnan""

  • @ajayakumarajay6369
    @ajayakumarajay6369 5 років тому +7

    Karnan🐘🐘🐘😍😍😍

  • @r.heinzzzvj5556
    @r.heinzzzvj5556 5 років тому +6

    Mk Karanan adi like

  • @itsmevishnu7376
    @itsmevishnu7376 4 роки тому +4

    🔥തമ്പുരാനും ,രാമരാജവും🔥

  • @overdose5118
    @overdose5118 5 років тому +2

    KARNAN

  • @athirasree3166
    @athirasree3166 5 років тому +3

    Raman and karnan polichu... 😘😘

  • @sarathkumars6190
    @sarathkumars6190 6 років тому +45

    നിലവിന്റെ തമ്പുരാൻ😀😀😀

  • @familyman7944
    @familyman7944 6 років тому +30

    രാമൻ mass

  • @vinodnv7835
    @vinodnv7835 5 років тому +4

    രണ്ടു പെരം പ്രിയപെട്ടതാ

  • @areekadnallalam7975
    @areekadnallalam7975 5 років тому +7

    raman fans like

  • @yedhukrishna8521
    @yedhukrishna8521 5 років тому +2

    Karnan istam

  • @sumesh6524
    @sumesh6524 5 років тому +3

    😘😘😘Raman ann mass marana mass pwolichutta mutheeee😍😍😍😘😘😘

  • @surajk369
    @surajk369 5 років тому +4

    Karnana kaliyakkunavar onn orkanam karnan enn vara thanakalum uyaramkuranja aanakaluda aduth thotitilla ennal ramanum kaliyum kesavanumellam avarakalum pokkam kuranja aanakaluda aduth thotitund

  • @amalraj6614
    @amalraj6614 5 років тому +2

    King Raman..but Mass M.Karnan

  • @unnikrishnantk9413
    @unnikrishnantk9413 5 років тому +2

    Polichu mass entry

  • @premjithk9186
    @premjithk9186 3 роки тому +4

    കർണൻ 😭

    • @karnanissam82
      @karnanissam82 3 роки тому

      കർണൻ 💞💞💞💞💞💞

  • @harishkabu4509
    @harishkabu4509 5 років тому +29

    Ramanu munmbil Enthu karanan mmde thrishurinte muthu😍😍😍

    • @teddygaming3010
      @teddygaming3010 5 років тому +8

      Plkadinte muwth karnnan

    • @fctkerala40
      @fctkerala40 5 років тому +2

      Pode

    • @farookredpowerredpower7937
      @farookredpowerredpower7937 5 років тому +2

      Olakka

    • @midnightRaider07
      @midnightRaider07 3 роки тому +1

      തൃശ്ശൂരുകാർ ഉയരക്കാരൊക്കെ തന്നെ രാമൻ കഴിഞ്ഞാൽ ചുള്ളിയും കാളിയും , പാലക്കാട് അയ്യപ്പനും , ശരണയപ്പനും ,കൊടുമുടിയും ഉണ്ട് ഒറ്റ നിലവിൽ അവരെ വെല്ലാൻ രാമന് ശേഷം ആരുണ്ട്

    • @adhwaith494
      @adhwaith494 2 роки тому

      Karnan munnil Raman aar😂🤣

  • @abdulkader8577
    @abdulkader8577 5 років тому +2

    Karna super

  • @javadsyedjavad4585
    @javadsyedjavad4585 5 років тому +8

    രാമൻ പൊളിച്ചു

  • @tojoantony6489
    @tojoantony6489 3 роки тому +2

    Karnappiiii 🥰🥰🥰🥰🥰

  • @international_fraud
    @international_fraud 6 років тому +33

    Sorry rama ! This time karnan 😘😍 thamburan

  • @shibinss7593
    @shibinss7593 3 роки тому +2

    രാമരാജാവ് 💪💪💪ishttam🥰🥰🥰🥰🥰

  • @vishnuvijayan5922
    @vishnuvijayan5922 5 років тому +6

    Ramarajav😍😍😍😍

  • @vishnuvengideswar7852
    @vishnuvengideswar7852 4 роки тому +3

    രാമൻ ശരിക്കും നിലവ് നിന്നിട്ടേയില്ല. രാമകർണ്ണൻസ് 🔥"🔥❤️"❤️

  • @_all_kerala_bus_pranthanma1967
    @_all_kerala_bus_pranthanma1967 5 років тому +3

    i like raman

  • @ajaykrishna894
    @ajaykrishna894 5 років тому +3

    Raman ❤️💓💟

  • @ashokmaxi8462
    @ashokmaxi8462 5 років тому +5

    Both are Legends 😍

  • @midnightRaider07
    @midnightRaider07 3 роки тому +3

    രാജാവ്‌ വിചാരിച്ചാലും മുട്ടുമടക്കില്ല സൂര്യപുത്രൻ

  • @devikaskumar3569
    @devikaskumar3569 5 років тому +5

    Raman karnan evar anakk orupolaya

  • @vishnup764
    @vishnup764 5 років тому +4

    നിലവിനെ അളവ് കൊണ്ട് തൊൽപിചവനാണ് രാമരാജാവ്

    • @adhwaith494
      @adhwaith494 2 роки тому

      Aa alavine nilav kondd tholpichavan karnan

  • @areaakhil7266
    @areaakhil7266 3 роки тому +2

    Pranamam Nilavinte Thumburane 💔