ശിവകവചമുള്ള സ്ത്രീകൾ ജനിക്കുന്ന നക്ഷത്രങ്ങൾ ഇവരെ ദ്രോഹിക്കല്ലേ ഭഗവാൻ എണ്ണി എണ്ണി പകരം ചോദിക്കും

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 75

  • @VasanthaLakshmi-g5p
    @VasanthaLakshmi-g5p День тому

    Om namashivaya.
    Njan thiruvathira aanu. Vallathoru manovishamathiloode aanu kadannu pokunnathu. Nallathu varum enna pratherkshayide jeevikkunnu. Bhagavane thunayekane jeevitham muzhuvanum. Om namashivaya. Shambo mahadeva anugrahikkane.

  • @deepaajidakumar4302
    @deepaajidakumar4302 20 днів тому +8

    തിരുമേനി parangath 100% ശെരിയാണ് ഉത്രം നക്ഷത്രം കുഞ്ഞിലെ മുതൽ അങ്ങനെയാണ് എല്ലാം ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ sandhoshipikum നന്ദി തിരുമേനി 🙏🙏🙏🙏

  • @sathikochukuttan2313
    @sathikochukuttan2313 18 днів тому +1

    തിരുമേനി പറഞ്ഞത് എല്ലാം സത്യം തന്നെ ഞാൻ പൂരം ഒരുപാട് സങ്കടം മനസ്സിൽ ഉണ്ട് പലരോടും ഈശ്വരൻ തന്നെ ചോദിക്കുന്നു 🙏

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk 18 днів тому +3

    നമസ്തേ😊🙏🏻🙏🏻🙏🏻ഞാൻ മകം നക്ഷത്രക്കാരി ആണ് 🙏🏻കുഞ്ഞുനാൾ തൊട്ടേ ഊറ്ററ മഹാദേവൻ എന്റെ കൂട്ടുകാരനായിട്ടാ എനിക്ക് തോന്നിയിട്ടുള്ളത് 🙏🏻എന്റെ ഭഗവാനോട് പറയാത്തതായിട്ട് ഒന്നും തന്നെയില്ല എന്റെ ജീവിതത്തിൽ 🙏🏻കേട്ടപ്പോൾ സന്തോഷം തോന്നി ഭഗവാന്റെ അനുഗ്രഹം ഉണ്ടെന്ന് 🙏🏻🙏🏻🙏🏻

  • @Agshwuekdbbkkkmnx
    @Agshwuekdbbkkkmnx 5 днів тому

    ഞാൻ ഉത്രം നക്ഷത്രമാണ്, വിഷമങ്ങളും ദുരിതങ്ങളും ഉണ്ടായിട്ടുണ്ട്, കൂടെനിന്നവർ ചതിച്ചിട്ടുണ്ട്, പക്ഷെ എവിടെയായാലും ആർക്കുവേണ്ടിയും ഞാൻ sacrifice ചെയ്തിട്ടുണ്ട് എന്റെ കാര്യം മാറ്റിവെച്ചിട്,എന്നെ വേദനിപ്പിച്ചവർ ഞാൻ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ദൈവം അവരോട് പകരം വീട്ടിയപോലെ തോന്നിയിട്ടുണ്ട് ഞാൻ അതൊരിക്കലും ആഗ്രഹിച്ചിട്ടില്ലെങ്കിൽ പോലും 🙏🏻

  • @gowricherulil9315
    @gowricherulil9315 2 дні тому

    Gowri chadayam Santosh revathi Rajesh thiruvathira aarogyathinu vendi prarthikksne thirumeni

    • @Jyothishashree
      @Jyothishashree  9 годин тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @abhishekc1263
    @abhishekc1263 20 днів тому +2

    പൂരം. ഓം നമഃ ശിവായ 🙏

  • @SreekalaPc-x6l
    @SreekalaPc-x6l 19 днів тому +3

    ഞങ്ങൾക്ക് ഒരു വീടുണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼

  • @sunithacv9477
    @sunithacv9477 11 днів тому

    ഞാൻ തിരുവാതിര നക്ഷത്രമാണ്. തിരുമേനി. ഓം നമ: ശിവായ🙏🙏🙏

  • @aneeshremya5033
    @aneeshremya5033 11 днів тому +1

    Remya Atham
    Adwaith Bharani

  • @kamalammat.b8953
    @kamalammat.b8953 16 днів тому +1

    Mahadevante anugraham labhichath prathyakshathil anubhavichittund Pala pravasyam
    Delivery nadakkilla ennu doctors paranju kutti face presentation Mahadevane vilichathe ormayullu delivery nadannu
    Aniyathik meningitis vannappol rakshichath mahadevan
    Monnu nalu accident p undayi oru poral polum elkathe rakshichu
    Ente Nakshatra karthika
    Anubhavam 100% correct
    Koode kanumennu karuthiya husband extramarital affairsil poyittum thalarathe manasakthi veendedukkan sahayichath Mahadevan
    Om Nama sivaya

    • @Jyothishashree
      @Jyothishashree  8 днів тому

      നമസ്കാരം ഓം നമഃ ശിവായ

  • @saithyakrishnan7496
    @saithyakrishnan7496 17 днів тому

    ശൈത്യകൃഷ്ണൻ നക്ഷത്രം ആയില്യം മഹാദേവ എത്ര യും വേഗം എന്റെ എല്ലാം അസുഖംവും കഷ്ട്ടപാടും എത്ര യും വേഗംമാറ്റി തരണമേ ന്ന്എനിക്ക് വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി ഓം നമഃ ശിവായ 🙏🙏🙏

    • @Jyothishashree
      @Jyothishashree  8 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @SaliniU-c4n
    @SaliniU-c4n 12 днів тому

    ❤ഓം നമഃ ശിവായ ഓം ഹ്രീം നമഃ ശിവായ ഓം വിഗ്നേശ്വരായ നമഃ ഓം സുബ്രഹ്മണ്യായ നമഃ എന്റെ നന്ദികേശാ ഭഗവാനേ........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MiniChaithanya
    @MiniChaithanya 17 днів тому

    Mini utram Nakshatra m. Prathikkanum. Om Namashivaya

  • @AswathyPS-d6p
    @AswathyPS-d6p 21 день тому +2

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham 🙏🙏🙏

  • @sajithasaji3942
    @sajithasaji3942 18 днів тому

    Njan thoruvathira nakshathram thirumeni paranjath sariyanu enikk thelivanu

  • @bindusekhar3172
    @bindusekhar3172 20 днів тому +17

    എൻ്റെ ഭർത്താവിനെ എന്നിൽ നിന്നും മാറ്റിയത് ഒരു കാർത്തികക്കാരിയാണ് തിരുമേനി അന്നുമുതൽ കണ്ണീരാണ് എനിക്ക് 'പക്ഷേ അവളുടെ ജീവിതം തകർന്നു.

    • @LathaSree-rq9wv
      @LathaSree-rq9wv 13 днів тому

      Sarikum enikum karthika chettathiyamma oru durithamayirunu enik hysbabfinopom swsryamayi jeevikan anuvaduchirunnilla..
      Athinulla siksha avark makaliloode kitty epol karanju thalarunundakum daivum enhibeyullavarku siksha theerchayayim kodukum. Nalu nokiyalla bgagavan siksha kodukunnathu...

  • @lakshmiprajan7990
    @lakshmiprajan7990 11 днів тому +1

    Lijesh PM uthram ohm namashivaya

  • @AmbuDu-dm6jl
    @AmbuDu-dm6jl 20 днів тому

    തിരുമേനി.ഞാൻ.തിരുവാതിര.പക്ഷെ.ഇതുവരെയും.orukunavumilla.54.age.aayi.34varshmai.വാടകവീട്ടിലാണ്.താമസം.ഞാൻ.പലർക്കും.സഹായം.ചെയ്തിട്ടുണ്ട്.പക്ഷെ.അവരിൽ.നിന്നെ.എനിക്ക്.കിട്ടിയതിൽ.വളരെ.മൊസവുംമനെ.nanniyillathavare.അതിൽ.മകം.നലുകരിയും.ഉണ്ട്.ayo.മടുത്തു

  • @LathaSree-rq9wv
    @LathaSree-rq9wv 13 днів тому

    Thitumeni. Namaskaram.prayers 🙏
    Njan uthram .njan chollatha sivamanthrangalilla.. kalathu 5.45 nu njan ezhunettu deepam theliyichu adithtahtudaya manthram 12 uru cholli gayatri manthram cholli siva manthrangalum sthothrangal ellam chollum 1 2 manikoor poojamuriyirikum
    Mikavarum days sivatemple pojarundu vazhipadukal cheyum ellamanthrangalum chollarundu
    But karthikaye kondu njan anubhavikatha durithamilla ente makan asukhathodeyanu jenichathu avarude droham kindu.eniku hysbandonopom swaryamayi jeevikan anuvaduchittilla karthikakari cheytathiyamma.
    Apol karthikakark mattullavare upadravuchal sikhayonum elle
    Kittiyittundu makaliloode kitty anubgavichu kondirikunu
    Uthrakariku karthikakaril ninum droham.kittiyal karthikakariku sikshayonum elle...
    Om hream namassivaya 🙏
    Om hream rudraya namaha 🙏
    Om pasupathaye namaha 🙏
    Om thath purushaya vidmahe
    Mahadevaya dheemahi
    Thanno rudra prechodeyath 🙏
    Sivam sivakaram santham
    Sivathmanam sivothamam
    Sivamarga prenetharam
    Prenathosmi sadasivam 🙏
    Sambo nagadeva 🙏
    Har har mahadeva.. 🙏

  • @SasikalaSnair3281
    @SasikalaSnair3281 10 днів тому

    ആയില്യം🙏🙏🕉️നമഃ ശിവായ 🙏🙏🙏🕉️❤️🕉️🕉️🕉️🕉️🕉️🕉️🕉️

  • @SalilaMenon
    @SalilaMenon 17 днів тому

    Sathyam njan punartham njan swapnam kanarund ente devane

  • @rehnakiranlal5079
    @rehnakiranlal5079 20 днів тому +1

    🙏🌹🌹ഓം നമഃശിവായ 🙏🙏🙏

  • @RejaniM-z5w
    @RejaniM-z5w 11 днів тому

    ഞാനും ഒരു ഉത്രം ❤️❤️❤️🙏🙏🙏🙏

  • @subhadrammapn4781
    @subhadrammapn4781 21 день тому +2

    സുദദ്രാഭരണി തിരുമേനി പ്രാർത്ഥിക്കണേ

    • @Jyothishashree
      @Jyothishashree  21 день тому

      പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @radhas.panicker8108
    @radhas.panicker8108 2 дні тому

    Sambo Mahadeva

  • @kanakabiju3124
    @kanakabiju3124 20 днів тому +2

    നമസ്കാരം തിരുമേനി 🙏ബിജു -തിരുവാതിര, കനക -ഉത്രാടം, അജിൻ -പൂരുരുട്ടാതി ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @Jyothishashree
      @Jyothishashree  20 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @vilasiniraj3361
    @vilasiniraj3361 18 днів тому

    എന്റെ മോനു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @rekhababur8045
    @rekhababur8045 20 днів тому

    ഓം ശ്രീമഹാദേവിയെ നമ:❤

  • @RemaDeviPurayampilly
    @RemaDeviPurayampilly 19 днів тому

    Thirumeni rema makam. പ്രാത്ഥിക്കണേ

  • @ponnammaa
    @ponnammaa 17 днів тому

    പൊന്നമ്മ കാർത്തിക ഭഗവാനെ എപ്പോഴും കൂടെ കാണും ഭഗവാൻ എന്നതുമാത്രമാണ് ഇരിപ്പിലും നടപ്പിലും കാണും ഞാൻ

    • @Jyothishashree
      @Jyothishashree  8 днів тому

      നമസ്കാരം പൊന്നമ്മ

  • @leeladinesh3154
    @leeladinesh3154 12 днів тому

    Om namah shivaya ❤❤❤❤

  • @avinashpchandran4489
    @avinashpchandran4489 20 днів тому

    Oam Namasivaya Mahadeva ente Bharthavine kathe kollename

  • @anithapn5159
    @anithapn5159 18 днів тому

    ഓം നമഃശിവായ 🙏🙏

  • @SheebaAlangad
    @SheebaAlangad 16 днів тому

    Om nama sivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rekhababur8045
    @rekhababur8045 20 днів тому

    ഓം നമ:ശിവായ❤

  • @AmbuDu-dm6jl
    @AmbuDu-dm6jl 20 днів тому

    ഓം.നമഃ.ശിവായാ

  • @anakhas9218
    @anakhas9218 21 день тому +1

    Anakha, avittam, sreedevi, bharani
    Prarthikkane thirumeni

    • @Jyothishashree
      @Jyothishashree  20 днів тому

      എല്ലാവരുടെയും പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @SheebaAlangad
    @SheebaAlangad 16 днів тому

    I'm nama sivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HafsathHafsa-i5w
    @HafsathHafsa-i5w 13 днів тому

    Dustante salliam bathilavanum prethikanam thrumeni

  • @geethavenugopal9116
    @geethavenugopal9116 20 днів тому

    Geetha chadhayem Venugopal makiyerem prathikane therumeni

    • @Jyothishashree
      @Jyothishashree  20 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @AjithakumariAs
    @AjithakumariAs 20 днів тому +2

    OM...Nama...Sivaya.....🙏🙏🙏🙏🙏

  • @sreekalavijayan5981
    @sreekalavijayan5981 17 днів тому +2

    അങ്ങനെ ഒന്നും ഇല്ല ഈ പറഞ്ഞ നക്ഷത്രക്കാർ മറ്റുള്ളവരെ ദ്രഹിച്ചാലും ഭഗവാൻ സഹിക്കില്ല നിസ്വർത്ഥമായി നിർമ്മല ഹൃദയത്തോടെ ഭഗവനെ ഏത് നക്ഷത്രക്കാർ വിളിച്ചലുംകൂടെ ഉണ്ട് മകം നക്ഷ്ത്രം എൻ്റെ സഹോദരൻ്റെ ഭാര്യ എൻ്റെ അമ്മക്ക് സമംഅവർക്ക് ഭർത്താവിൻ്റെ വീട്ടുകാരെക്കാൾ അയൽ വീടുകളിൽ ഉള്ള സ്ത്രീകൾ എന്ത് പറഞ്ഞാലും അവർക്ക് വേദവാക്യം അവർക്ക് കുട്ടികൾ ഇല്ല എൻ്റെ സഹോദരന് സുഖംമില്ലാതെ hospital il കിടന്നപ്പോൾ ക രൾന് അസുഖം but കുടിക്കില്ല ദുർശീലം ഒന്നും ഇല്ലാത്തെ ആൾ wife നെ നന്നായിനോക്കി അവർക്ക് ഭർത്താവ് മരിക്കുംമെന്ന് ഉറപ്പായപ്പോൾ വീട് വിൽക്കാൻ നന്നായി കളിച്ച് അവരും ഞങ്ങളും ഒരു വീട്ടിൽ ആയിരിന്നു Last വീട് വിൽക്കാൻ ഞങ്ങളും ഒരുങ്ങി സഹോദരന് വിൽക്കാൻ ഇഷ്ടം ഇല്ല എന്നാൾ ഞാൻ കുഞ്ഞ് നാൾ മുതൽശിവഭഗവാൻ്റെ പടം വെച്ച് വിളക്ക് തെളിയുക്കുന്ന വീട്ടിൽ വളർന്ന ആൾ ഭഗവാനെ ജീവൻ❤❤❤ എൻ്റെ നാൾ ചതയം എനിക്ക് ആരോടും വഴക്ക് പിണക്കം ആഗ്രഹവും ഇല്ല സമാധാനം ആണ് ആവശ്യം അത് കാശ് കൊടുത്തു വാങ്ങാനും കഴിയില്ല നമ്മൾ തന്നെ ഉണ്ടാക്കണം വീട് വിൽപ്പ്ന നടന്നതും ഇല്ല സഹോദരൻ മരിക്കുകയും ചെയ്തു അവരെ ഞങ്ങളെ കൂടെ നിറമത്താൻ നോക്കി സഹോദരൻ മരിച്ച് 6മാസം തികായൻ കാത്തു നിന്നില്ല ഒരു ഒട്ടോ കരൻ്റെ കൂടെ വാരി പെറുക്കിക്കെട്ടി പോയി താമസിച്ചു അവനും മരിച്ചു അവരും മരിച്ച് പോയി ഇപ്പോൾ😢 എൻ്റെ കൂടെ കുറെ വർഷം ഒരു വീട്ടിൽ താമസിച്ചവർ അവരുടെ പിന്നെയുള്ള ജീവിതം അവർ തന്നെ കുളം തോണ്ടി Sir പറഞ്ഞ മകംകാരിനാൾ അത് കൊണ്ട് ഇത്രയും എഴുതിയത് ഏത് നാൾ കാർ ആയാലും over ആരെയും ദ്രാഹിക്കാൻ പാടില്ല അത് ശിവൻ ഒട്ടുമേ സഹിക്കില്ല തന്നെ😊🙏

  • @aswathiachu4146
    @aswathiachu4146 20 днів тому

    Ohm namashivaya 🙏❤

    • @Jyothishashree
      @Jyothishashree  20 днів тому

      നമസ്കാരം അശ്വതി

  • @MonishaMonisha-sf1xb
    @MonishaMonisha-sf1xb 19 днів тому

    Monisha_makham nakshathram

  • @Sobhana-yi2fh
    @Sobhana-yi2fh 20 днів тому +1

    🙏🙏😍😍🙏

  • @lathamohan9398
    @lathamohan9398 20 днів тому

    അനിക -മകം പ്രാർത്ഥിക്കണേ തിരുമേനി

  • @sarojinicp9460
    @sarojinicp9460 20 днів тому

    Om namadivaus

  • @sreejayaravi4723
    @sreejayaravi4723 18 днів тому

    നമസ്കാരം തിരുമേനീ... അജയ്, പൂരാടം... (മകൻ ). വിവാഹം വൈകാതെ നടക്കാൻ പ്രാർത്ഥിക്കണേ

    • @Jyothishashree
      @Jyothishashree  8 днів тому

      ശിവ പാർവതി പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @Ramanpillai-p7u
    @Ramanpillai-p7u 19 днів тому

    🙏🙏❤️❤️🌷🌷.

  • @AmbuDu-dm6jl
    @AmbuDu-dm6jl 20 днів тому

    ആസിയ.തിരുവാതിര.അതനെ.ആംബുഡൂ

  • @padminiprabhu1247
    @padminiprabhu1247 21 день тому

    OM Namah shivaya

    • @Jyothishashree
      @Jyothishashree  21 день тому

      നമസ്കാരം പദ്മിനിയമ്മ

  • @SumimanojSumimanoj-r4z
    @SumimanojSumimanoj-r4z 6 днів тому

    അതേ കാർത്തിക നക്ഷത്രത്തിൽ ഉള്ള ആൾക്കാരാണ് നമ്മളെ ദ്രോഹിച്ചത് എന്നുണ്ടെങ്കിൽ

  • @Sobhana-yi2fh
    @Sobhana-yi2fh 20 днів тому

    മക൯പുര൦

  • @mohananka-lw8kx
    @mohananka-lw8kx 21 годину тому

    Oam namashivaya

  • @nalinivenugopal4490
    @nalinivenugopal4490 17 днів тому

    Om namasivaya

  • @MonishaMonisha-sf1xb
    @MonishaMonisha-sf1xb 19 днів тому

    Monisha_makham nakshathram