How Mohanlal Become Superstar

Поділитися
Вставка
  • Опубліковано 14 жов 2024
  • #shorts #movie #fans #mollywood #malayalamactor #actor #interview #fazil #director #malayalam #malayalamcinema #film #cinema #mohanlal #best #bestactor #superstar #super

КОМЕНТАРІ • 160

  • @jtlvlog5428
    @jtlvlog5428 2 роки тому +325

    ഒരു നടൻ അല്ലെങ്കിൽ ഒരു നല്ല നായകൻ ഉണ്ടാകുന്നത്..ഇങ്ങനുള്ള ഡയറക്ടർസ് ൽ നിന്നാണ്..Fasil sir ❤️🌹🙏🏼

  • @mashoor7421
    @mashoor7421 2 роки тому +328

    മണിചിത്ര താഴും ഹരി കൃഷ്ണൻസും ഇന്നും ഹിറ്റാണ് മാമാട്ടി കുട്ടിയമ്മയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്

  • @vismayanair25
    @vismayanair25 7 місяців тому +5

    He is so intelligent ❤

  • @snehabiju8145
    @snehabiju8145 2 роки тому +46

    ലാലേട്ടൻ ♥️♥️♥️

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇപ്പൊ ഉള്ള സംവിധായകർ ആ റൈഞ്ജ് മനസിലാക്കി കഥ എഴുതിയാൽ പഴയ ലാലേട്ടനെ നമ്മൾക് കിട്ടുമായിരുന്നു

    • @achus115
      @achus115 2 роки тому

      അയിന് അയാൾ ഫാൻസിനു വേണ്ടി അല്ലെ പടം ചെയുന്നത് .. പിന്നെ അയാളുടെ കുറെ ശിങ്കിടികൾക്കും

    • @NewtonIssac.
      @NewtonIssac. 2 роки тому +7

      Enthonn ayin pulli ippozhum pazhanjan directors inteyum script writers inteyum mathramalle cheyyunnullu. Puthiya aalkark date kodukan parra

    • @mobilphon6677
      @mobilphon6677 2 роки тому +4

      എത്ര വലിയ കഥ ഉണ്ടായാലും മോഹൻലാലിന് ഒരു പരുതി ഉണ്ട് നല്ല നടൻ തന്നെ പക്ഷെ മുഖത്തു ഭാവങ്ങൾ വരില്ല വെറും കണ്ണ് കൊണ്ട് കളിക്കും പക്ഷെ മമ്മൂട്ടി മിനുട്ട് കൊണ്ട് മുഖത്തു ഭാവങ്ങൾ കൊണ്ട് വരും

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 2 роки тому +25

      @@mobilphon6677 അങ്ങനെ പറയരുത് രണ്ടും മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ലാലേട്ടന്റെ ഭാവങ്ങളെ പറ്റി ബല്യ അറിവ് ഇല്ലാഞ്ഞിട്ടല്ല ഇങ്ങനെയൊക്കെ പറഞ്ഞാലേ ഒരിത് കിട്ടു അല്ലെ കിലുക്കത്തിലെ വട്ടാണല്ലേ ആ ചെറിയ സീൻ വേറെ ആര് ചെയ്താൽ ശരിയാകും ചിത്രം എന്നേ കൊല്ലതിരിക്കാൻ പറ്റുമോ കിരീടത്തിലെ കരച്ചിൽ പിന്നെ വാനപ്രസ്തം പറയാൻ ആണെങ്കിൽ അങ്ങനെ എത്രയാത്ര കഥാപാത്രങ്ങൾ മോൻ പഴയ പടങ്ങൾ കാണാറില്ല അല്ലെ പറഞ്ഞിട്ട് കാര്യമില്ല 🤦‍♂️🤦‍♂️🤦‍♂️

    • @franklinrajss2310
      @franklinrajss2310 2 роки тому +15

      @@mobilphon6677 ആര് പറഞ്ഞു? പഴയ സിനിമകളിൽ മുഖത്ത് ഭാവങ്ങൾ നന്നായി ചെയ്യുന്നത് മോഹൻലാൽ തന്നെ. ഇമോഷണൽ സീൻ മമ്മൂക്കയും

  • @jiniljayaram7801
    @jiniljayaram7801 2 роки тому +48

    മലയാളത്തിന്റെ രണ്ട് മഹാനടന്മാർ ഇറങ്ങി വന്നത് ഒരു വീട്ടിൽ നിന്നാണ്. മോഹൻലാലും ഫഹദ് ഫാസിലും. ആലപ്പുഴയിലെ ഫാസിലിന്റെ ദാറുസ്സലാം എന്ന വീട്ടിൽ നിന്ന് 😎

  • @sreekumar3150
    @sreekumar3150 Рік тому +8

    Great to see Fasil sir and family for giving chance for our villian and making our hero fahad and nazriya in family..Shukriya sab🎉😊

  • @artunicinternational1604
    @artunicinternational1604 9 місяців тому +3

    ഫാസിൽ സർ ഒരതുല്യ പ്രതിഭ മാത്രമല്ല, ദീർഘവീക്ഷണമുള്ള ഒരു സിനിമക്കാരനാണ് 👍🏼 പലരും തഴഞ്ഞ മോഹൻലാലിനെ തന്റെ ആദ്യ സിനിമയിൽ പ്രധാന വില്ലനാക്കി... പിന്നീട് കൂടുതൽ talent തിരിച്ചറിഞ്ഞപ്പോൾ ഉപനായകനും, പിന്നീട് അധികം താമസിയാതെ നായകനുമാക്കി..ഇന്ത്യൻ ചലച്ചിത്രലോകത്തെ എക്കാലത്തെയും അത്ഭുത ചിത്രമായ " മണിച്ചിത്രതാഴിലും ' ഇരുവരുടെയും കൂടിച്ചേരൽ വർഷങ്ങൾക്കിപ്പുറവും ആ കെമിസ്ട്രി ഫലംചെയ്തു 🙏🏼👍🏼 ഈ ടീമുകൾ .. പ്രിയൻ, സിദിക്ക് ലാൽ, സിബി മലയിൽ തുടങ്ങിയവരുള്ള ഒരു വലിയ സർവ്വകലാശാലത്തന്നെ 🙏🏼🙏🏼🙏🏼🙏🏼🙏🏼hats off

  • @musicmania2250
    @musicmania2250 2 роки тому +59

    King of acting ❤️

  • @KUNJIPPENNE
    @KUNJIPPENNE 8 місяців тому +2

    Thank u Fasil Sir for giving an amazing actor to the world

  • @rajan.yrajan.y8810
    @rajan.yrajan.y8810 2 роки тому +35

    Njangalkellam ariyam sir
    You are correct...🌹🌹🌹🌹🌹🙏🙏🙏🙏

  • @varunkc9309
    @varunkc9309 5 місяців тому +5

    Thank you sir 😊for projecting this talent for us

  • @orisongaming1523
    @orisongaming1523 2 роки тому +39

    Lalettan ❤️🔥🔥

    • @ABC-sj8rh
      @ABC-sj8rh 2 роки тому +2

      Times when directors didnt need to be hinduphobic to run a movie, times when they had talent and real content..

    • @orisongaming1523
      @orisongaming1523 2 роки тому +2

      @@ABC-sj8rh crt 💯

  • @vincent-ml9tu
    @vincent-ml9tu 2 роки тому +35

    Ettan 🔥🔥🔥🔥

  • @Jonsnow-pz6eo
    @Jonsnow-pz6eo 4 місяці тому +1

    Fasil sir ❤

  • @jrjtoons761
    @jrjtoons761 2 роки тому +30

    ആണോ? എന്നിട്ടാ അഞ്ചാറ് കൊല്ലം വില്ലൻ സഹനടൻ ആയി ആ മനുഷ്യൻ കിടന്നത്. അങ്ങേരുടെ കഴിവ് കൊണ്ടും സുഹൃത്ത് ബന്ധങ്ങൾ കൊണ്ടും രക്ഷപ്പെട്ടു.

    • @haseenahasi7379
      @haseenahasi7379 2 роки тому

      Addeham ath kandethiyillengil mohanlaal ippozgum gunda Actin

    • @jrjtoons761
      @jrjtoons761 2 роки тому

      @@haseenahasi7379 never , ലാലിന്റെ ഭാവി ആണ് ലാലിന്റെ ഇതുവരെ ഉള്ള വഴി നിശ്ചയിച്ചത് അത് നടക്കും. ഇയ്യാൾ പണ്ട് തമിഴിൽ അനിയത്തിപ്രാവ് റിമേക്ക് ചെയ്തു വിജയ്ക്ക് അവാർഡ് ഒപ്പിച്ച് കൊടുത്തു. പിന്നെ വിനയൻ തമിഴിൽ വിക്രമിനു അഡ്രസ് ഉണ്ടാക്കി കൊടുത്തു ഇങ്ങനെ ഒരുപാട് ഉണ്ടെ . പിന്നെ ഇയ്യാളുടെ മോൻ രക്ഷപ്പെട്ട കൊണ്ട് ഫാസിലിനു തല ഉയർത്തി നിൽക്കാം. വിനയനു അതും ഇല്ല. മോഹൻലാലിനെ പാൻ ഇന്ത്യൻ ലെവലിൽ അറിയിച്ച സംവിധായകൻ മണിരത്നമാണ്. അയ്യാളുടെ കഴിവു മുഴുവൻ ഇരുവരിൽ കാണാം നല്ല സംവിധായകൻ നടന്റെ കഴിവ് മനസിലാക്കി അത് ഉപയോഗിക്കും അല്ലാതെ സൈഡ് വേഷം കൊടുത്ത കഥയും പറഞ്ഞ് ഇരിക്കില്ല . ഇയ്യാൾക്ക് മമ്മുട്ടിയോടാ ചായ് വ്. മോഹൻലാലിന്റെ കേൾക്കെ മമ്മുട്ടിയെ പൊക്കിയും ലാലിനെ താഴ്ത്തിയും ഇയ്യാൾ സംസാരിച്ചിട്ടുണ്ട്. ലാൽ പൊതുവെ ഒരു ലോലൻ ആയ കൊണ്ട് അത് കേട്ടിരുന്നു. വേറെ വല്ലോരും ആയിരുന്നേൽ അപ്പോഴെ എഴുന്നേറ്റു പോയെനെ. മോഹൻലാൽ ഒരു പാവത്താൻ ആയ കൊണ്ട് മിണ്ടിയില്ല. തമ്പി കണ്ണന്താനം, ഭദ്രൻ , പത്മരാജൻ ഒക്കെ ആണ് ലാലിന്റെ കരിയർ 80s 90s ൽ ഒക്കെ ഉയർത്തിയത്. ഇയ്യാൾ അവസരം കൊടുത്തില്ലേലും പ്രിയന്റെ പടത്തിൽ ലാൽ വരുമായിരുന്നു.

  • @IronDOM400
    @IronDOM400 2 роки тому +3

    New gen nu Abhimaanam thonunath oru kaaryathil, Fahad♥️♥️♥️

  • @sajaigeorge6240
    @sajaigeorge6240 2 роки тому +27

    He is the god father of Actor Mohan Lal

  • @boss001.....
    @boss001..... 2 роки тому +14

    Ettan❣️🔥

  • @Padmavathi-fq9eh
    @Padmavathi-fq9eh 28 днів тому

    I like U too much❤

  • @ABC-sj8rh
    @ABC-sj8rh 2 роки тому +34

    Times when directors didnt need to be hinduphobic to run a movie, times when they had talent and real content..

    • @georgeking315
      @georgeking315 2 роки тому +5

      Need more explanation on how today's Malayalam Cinema is..

    • @ABC-sj8rh
      @ABC-sj8rh 2 роки тому +7

      @@georgeking315 Malayalam cinema is like bishop franco d!$# dont know which direction to go

    • @anvithks9949
      @anvithks9949 2 роки тому +5

      So true nowadays most Malayalam movies are hinduphobic... It's very easy to guess who is the villain or who is doing a negative role just by see their name...

    • @1239-p1k
      @1239-p1k 2 роки тому +1

      I would make a small correction to your argument.
      The movies today are generally phobic towards Christians and Upper Caste Hindhus.
      The movies made and political statements of the present day is either glorification of Islamism or Hindu Christian hatred.

    • @mpresidentgodkalkiRulesusa
      @mpresidentgodkalkiRulesusa 2 роки тому

      @@anvithks9949 😀😀😀

  • @tecdevelopers
    @tecdevelopers 2 роки тому +3

    Thanks... Fasil sir. You are the best director in kerala. [Mammootty & Mohanlal] 👍👍👍.

  • @roufsaidvalapp7124
    @roufsaidvalapp7124 2 роки тому +6

    Fasil no 1 dayarector

  • @sarathbabu9634
    @sarathbabu9634 2 роки тому +6

    പാച്ചിക്കാ💞💞

  • @Jayeshjayan254
    @Jayeshjayan254 Рік тому +2

    ❤❤❤❤

  • @akhilasuresh8319
    @akhilasuresh8319 2 роки тому

    Fasil sir

  • @diljithtjenu3029
    @diljithtjenu3029 2 роки тому +6

    #L❤️

  • @sudhimonsudhi6559
    @sudhimonsudhi6559 2 роки тому

    ❤️🎬🎥❤️🤩

  • @pillaisiva1020
    @pillaisiva1020 2 роки тому

    So do Mohanlal movie as manichithrathazhu 2 part please

  • @siva3852
    @siva3852 2 роки тому +5

    Ithaanu paachikka

  • @vishnutkclt
    @vishnutkclt 2 роки тому

    🔥🔥🔥🔥

  • @siddeshsiddu833
    @siddeshsiddu833 2 роки тому +2

    Plzz can anyone translate 8n English I am a big fan of mohan laal.SIR

    • @ananthua114
      @ananthua114 2 роки тому +12

      The first film he did with Mohanlal is manjilvirunjapookkal ,in this film Mohanlal was villain, he understood the talent of Mohanlal and gave almost a second hero role in the next film naming mamattikuttiyamma and mohanlal become a recognisable and lovely actor to every houses in kerala.

    • @siddeshsiddu833
      @siddeshsiddu833 2 роки тому +2

      @@ananthua114 tq

  • @vish8193
    @vish8193 2 роки тому

    👏👏👏

  • @aneeshaneefa832
    @aneeshaneefa832 2 роки тому +8

    🥰🥰🥰🥰🥰

  • @RandomVideoClix
    @RandomVideoClix 2 роки тому +1

    Mamattikuttiyamma was successful because of baby Shalini

  • @jijeshmohanan5331
    @jijeshmohanan5331 2 роки тому +1

    Satyam

  • @sojovlogs3028
    @sojovlogs3028 2 роки тому

    ❤️❤️

  • @_rayyan_munna3095
    @_rayyan_munna3095 2 роки тому

    Ippol fans koodthal villain aan

  • @ArunKumar-ce7oz
    @ArunKumar-ce7oz 6 місяців тому +1

    അന്ന് കേറിയിരുന്നേ ആണ് ഇന്നും ഇറങ്ങിയിട്ടില്ല കേരളത്തിലെ വീടുകളിൽ നിന്നും

  • @shibugeorge1541
    @shibugeorge1541 2 роки тому

    Mam...attie...kuttie...Amma...

  • @jayadevannambiar6503
    @jayadevannambiar6503 2 роки тому +2

    EE pulli enna thallaa

  • @sobysunny123
    @sobysunny123 2 роки тому

    Angeru ipo enthiru padam undu elam thenga padangal

    • @adhwaith494
      @adhwaith494 2 роки тому +2

      ഒരു 2 പടം അടുപ്പിച്ചു പൊട്ടിയപ്പോ ആണോ നീ ഇങ്ങനാ പറയുന്നേ എങ്കിൽ 10 വർഷം കൊണ്ട് 60 ഓളം പടം പൊട്ടിച്ച മമ്മൂട്ടിയെ എന്ത് പറയണം

  • @ubaidullaca7802
    @ubaidullaca7802 2 роки тому +2

    Adutha cinema kazhinjapol veettil ninn chavtti purathaki

    • @georgeking315
      @georgeking315 2 роки тому

      Athu ethu?

    • @adhwaith494
      @adhwaith494 2 роки тому +3

      മമ്മൂട്ടിയെ അല്ലെ ഫീൽഡ് ഔട്ട്‌ ആയിരുന്നു സമയത്ത് ന്യൂ ഡൽഹി കിട്ടി തിരിച്ചു വന്നു അല്ലെ

  • @SIDLOKI
    @SIDLOKI 2 роки тому

    Appo Mohanlal nu munb thanne shalini hit aayirunno?

    • @sujithlal3983
      @sujithlal3983 2 роки тому +3

      Oh oh ohhhh ...setttaaaaa...comedy comedy

    • @SIDLOKI
      @SIDLOKI 2 роки тому

      @@sujithlal3983 comedy alla i'm serious...
      Baby shalini mohanlal nte oppam movie il ethi.
      I can't contain that

    • @SIDLOKI
      @SIDLOKI 2 роки тому

      @sreetek 😱

  • @achuthankurup
    @achuthankurup Місяць тому

    That is not true ,he was lying! Not a good part in mamatykuty, very negative role ! 😢😢

  • @kunjinair5862
    @kunjinair5862 2 роки тому +3

    Njan njan njan... Swayam sevakan

    • @mohamedshan86
      @mohamedshan86 2 роки тому +3

      Njan oru njaan aayathu kondalle bro

    • @nesmalam7209
      @nesmalam7209 2 роки тому +1

      njan ennathinu pakaram???
      Kannada mattiyal mathi...manjalipp marikittum...

  • @renjithkm61
    @renjithkm61 2 роки тому +6

    ഇവനെന്താ ബഡായി അടിക്കുന്നത്

    • @arbcreations7581
      @arbcreations7581 2 роки тому +14

      who is fazil ennu searchthittu parayade ...

    • @nithinraj9389
      @nithinraj9389 2 роки тому +4

      Ne ennale undayathano?

    • @sujithlal3983
      @sujithlal3983 2 роки тому

      Ne mandanum alla potanum alla...

    • @Habeebi-s5w
      @Habeebi-s5w 2 роки тому

      Film name pls എന്നാ കമന്റ്‌ ഇടുന്നവരിൽ ഒരാൾ

    • @sajirsabi1822
      @sajirsabi1822 2 роки тому

      Ninthe achan eghane annuo villika sanghiye

  • @praveenchandranbp8172
    @praveenchandranbp8172 2 роки тому

    Annu thott iripaanu

  • @ArunanMavelikara
    @ArunanMavelikara 2 роки тому +2

    ശങ്കർ വേണ്ടാന്ന് വെച്ച റോൾ!

    • @Critique007
      @Critique007 2 роки тому +13

      Mamooty chodichitum kittatha role anu Vincent Gomez 🔥🔥🔥

    • @bheemasenan1998
      @bheemasenan1998 2 роки тому +9

      @@Critique007 അതോണ്ട് ആ സിനിമ ആവറേജ് ആയില്ല.....
      One of the best movies in malayalam ആയി....

    • @sajeeshkattungalsankaran7540
      @sajeeshkattungalsankaran7540 2 роки тому

      😊

    • @sujithlal3983
      @sujithlal3983 2 роки тому +2

      Sankar annen ninod paraju ...ne aneloo koodathi

    • @ArunanMavelikara
      @ArunanMavelikara 2 роки тому

      @@sujithlal3983 pinne nee nee aanoda kodathi enthu kazha arinjittada konakkunne ariyanpadillatha karyathil thala idunne enthina

  • @satheesh2632
    @satheesh2632 2 роки тому +18

    ഇയാൾ മോഹൻലാലിന്റെ അപ്പനാകാൻ നോക്കുന്നുണ്ടല്ലോ..

    • @sunujohn4780
      @sunujohn4780 2 роки тому +84

      mohalalane cinima konduvanne guru vado ithu

    • @amalrajmg4033
      @amalrajmg4033 2 роки тому +57

      Ayalku parayanulla avakashavum yogyathayum undu

    • @vishnuvardhanan5984
      @vishnuvardhanan5984 2 роки тому +62

      അപ്പൻ തന്നെ ആണ് സിനിമയിലെ അപ്പൻ... അറിയാതെ പറയാൻ വരരുത്...

    • @emperor9882
      @emperor9882 2 роки тому +5

      @@vishnuvardhanan5984 *ഇയാള് ഇല്ലെങ്കിലും മോഹൻലാൽ സിനിമയിൽ കേറും കുവാ 🤣*

    • @emperor9882
      @emperor9882 2 роки тому +5

      @@sunujohn4780 *അത് ഇയാള് ഇല്ലെങ്കിലും കേറും പുള്ളി 😅*

  • @bombayarts8742
    @bombayarts8742 2 роки тому

    Fasil sir❤