കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ "കടുവ" ബസിന്റെ എൻജിനിൽ മണൽ നിറച്ചു സാമൂഹ്യവിരുദ്ധർ | Kaduva Bus

Поділитися
Вставка
  • Опубліковано 11 жов 2024

КОМЕНТАРІ • 204

  • @akhildev6321
    @akhildev6321 3 роки тому +114

    31പേര് ഡിസ്‌ലൈക് ചെയ്തിട്ടുണ്ട്
    അതിൽ ആരെങ്കിലും ആയിരിക്കും 🥴 ഏവനായാലും അവനെ കിട്ടിയാൽ വണ്ടി നന്നാക്കാനുള്ള പൈസ്സ ഈടാക്കണം

  • @art_by_riza519
    @art_by_riza519 3 роки тому +155

    എന്തിനാണ് പാവം അല്ലെങ്കിൽ തന്നെ കൊറോണ വന്നതോടെ മിക്ക ബസ്സ് മുതലാളിമാരും കടത്തിലാണ് 😔😔പാവം അതിന്റെ കൂടെ ഇതും

    • @rafeequebabu3095
      @rafeequebabu3095 3 роки тому +9

      ഇത് ചെയ്തവൻ നശിച്ച് പോവട്ടെ

    • @razilff7814
      @razilff7814 3 роки тому +2

      @@rafeequebabu3095 mm

    • @ajuajmal3813
      @ajuajmal3813 3 роки тому +3

      Hy

    • @Shareef-dx7xy
      @Shareef-dx7xy 3 роки тому +3

      മനുഷ്യർ വല്ലാതെ അതാപതിച്ചരിക്കുന്നു

    • @sabincr7954
      @sabincr7954 3 роки тому +1

      👏👏👏

  • @ajnblog5037
    @ajnblog5037 3 роки тому +126

    ഇരുട്ടിന്റെ മറവിൽ ഇങ്ങനെ ചെറ്റത്തരം നടത്തുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ തന്നെ കൊടുക്കണം ⚔️

    • @dhaneshkumar.v.n2392
      @dhaneshkumar.v.n2392 3 роки тому +6

      ഇരുട്ടിന്റെ മറവിൽ തന്ത ഇല്ലാത്തരം കാണിക്കുന്നത് തന്തക്കു മുൻപേ ഉണ്ടാവുന്നവൻ മാരാ

    • @ashik8847
      @ashik8847 3 роки тому +2

      @@dhaneshkumar.v.n2392 yes

    • @Aaziyan
      @Aaziyan 3 роки тому

      നമ്മുടെ നാടിലോ ശിക്ഷയോ 😂

    • @mirzamithu1334
      @mirzamithu1334 3 роки тому +1

      ❤️

  • @sajeev4267
    @sajeev4267 3 роки тому +62

    ഇത്തരക്കാർ ആരായാലും കടുത്ത ശിക്ഷ നൽകി അവരിൽ നിന്ന് നഷ്ടപരിഹാരവും ബസ് ട്രിപ്പിന്റെ നഷ്ടവും ഈടാക്കണം.

  • @മരിച്ചുപോയവൻ-ശ6മ

    ആളെ കിട്ടുകയാണെങ്കിൽ പെട്രോൾ വില 100 ആണ് . അത് കാര്യം ആക്കേണ്ട 1 ലിറ്റർ വാങ്ങി ഉപയോഗിച്ചോളീൻ...

  • @dhaneshmythri161
    @dhaneshmythri161 3 роки тому +56

    ഈ കോവിഡ് കാലത്തും ഇങ്ങനെയൊക്കെ ചെയുന്ന ഇരുട്ടിന്റെ സന്ധദികളെ നിയമത്തിനു മുന്നിൽ എത്തിക്കണം

  • @sportsworld025
    @sportsworld025 3 роки тому +49

    അവനെ കണ്ടു പിടിച്ചിട്ട് ഉണ്ടെങ്കിൽ അവന്റെ അടുത്ത് നിന്ന് തന്നെ ബസ് നന്നാക്കാനുള്ള പൈസ വാങ്ങണം

  • @sbsb802
    @sbsb802 3 роки тому +18

    ചെയ്തവൻ അനുഭവിക്കും ഉറപ്പാണ്

  • @crazydevil2437
    @crazydevil2437 3 роки тому +4

    എന്ത് കാര്യത്തിനാണു ഈ പാവങ്ങളുടെ കഞ്ഞി കുടി muttikunnath😓...

  • @sabinsk4514
    @sabinsk4514 3 роки тому +10

    ഒരാഴ്ച്ച മുൻപ് പേരാമ്പ്ര പെട്രോൾ പമ്പിന് മുൻപിൽ ഈ ബസ് ഓഫായി കുറച്ച് നേരം നിന്നു പിന്നെ കുറച്ച് ആളുകൾ വണ്ടി തള്ളി സ്റ്റാർട്ട് ചെയ്ത് പോവുന്നത് കണ്ടു .....എന്ത് തന്നായാലും ഇത് ചെയ്തവർക്ക് ശിക്ഷ തീർച്ചയായും കിട്ടിയിരിക്കണം

  • @sreelesh.p.v8989
    @sreelesh.p.v8989 3 роки тому +11

    ഇതേ വിഷയം ഇതിനു മുന്നേയും ഉണ്ടായിരുന്നു..... പുതിയ വണ്ടി ഇറങ്ങിയിട്ട് കുറച്ചു ദിവസം കഴിയുമ്പോഴേക്കും ഇതുപോലെ ഏതോ സാമൂഹ്യ ദ്രോഹികൾ ആ ബസ്സിന്റെ എഞ്ചിനിലും മണൽ ഇട്ടിരുന്നു....

  • @jrhighworld9017
    @jrhighworld9017 3 роки тому +2

    പാവം ഉണ്ടാകും കൊറോണ കാരണം ഫുൾ പ്രശ്നം ആണ് ഏതിന ഇങ്ങനെ ചെയ്യുന്നേ ഞാൻ കുറ്റ്യാടി ആണ് അവിടെ cctv ഉണ്ടല്ലോ ഇരുട്ടിന്റെ മറവിൽ ഇങ്ങനെ ചെയുന്നവരെ വെളിച്ചത്ത് കൊണ്ട് വരണം

  • @salinmanamboor9387
    @salinmanamboor9387 3 роки тому +10

    എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ഉണ്ട് എന്റെ ഓട്ടോ യിൽ ഡീസൽ ഡാങ്കിൽ കല്ലും മണ്ണും വാരി ഇട്ട് നിറച്ചു

  • @bhaskarantk60
    @bhaskarantk60 3 роки тому +7

    ഇത്തരം സാമൂഹ്യ വിരുദ്ധന്മാരെ പിടി ക്കുവാൻ, പോലീസിൻ്റെ ഭാഗത്തു നിന്നും എത്രയും പെട്ടെന്ന് നടപടികൾ വേണ്ടതാണ്.

  • @sajeshpk4583
    @sajeshpk4583 3 роки тому +14

    ആ ബസ്സുമായി അടുത്ത ബന്ധമുള്ള ആളാവാന സാധ്യത ???

    • @AchayanIn
      @AchayanIn 3 роки тому

      അതെ അതാണ് എൻ്റെ സംശയം.. റോഡിൽ വച്ച് വളരെ അടുത്ത ബന്ധം ഏതേലും വണ്ടി ആയിട്ട് ഉണ്ടയോ എന്ന് അന്വേഷിക്കണം .. അവൻ തന്നെ ആയിരിക്കും പ്രതി.

  • @lijojoseph8743
    @lijojoseph8743 3 роки тому +2

    ഈ പാവം ഒക്കെ നീ ഒക്കെ എവിടെ കൊണ്ടുപോയി തീർക്കും

  • @mehzan7878
    @mehzan7878 3 роки тому +4

    ഇതു ചെയ്ത ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം

  • @anukumar449
    @anukumar449 3 роки тому +12

    ഇത് വലിയ ക്രൂരത ആണ്,,പക്ഷേ പ്രതികളെ പിടിക്കുക പോലീസിനും തോന്നണം

  • @rabinbaby5835
    @rabinbaby5835 3 роки тому +20

    ഇവന്മാരെ ഒക്കെ കൈയിൽ കിട്ടിയാൽ കാര്യം പോക്കാണ് അവന്മാരുടെ

  • @chatholinasi7959
    @chatholinasi7959 3 роки тому +33

    അവനെ കിട്ടിയാൽ അവന്റെ എഞ്ചിൻ പരിപ്പ് എടുക്കണം

  • @akshayakshay488
    @akshayakshay488 3 роки тому +37

    അവനെ കിട്ടാണെങ്കിൽ തല്ല് ഈ കൊല്ലണം പാവം ആ ചേട്ടൻ 2ലക്ഷം രൂപ ഓളം വരും കൊറോണ സമയയത് അവർക്ക് തങ്ങവും ന്നതിലും അപ്പുറം ആ

  • @Calm-Cute
    @Calm-Cute 3 роки тому +6

    താങ്കളോട് വൈരാഗ്യം ഉള്ള ആരോ ആണു .... അവരെ വെറുതേ വിടരുത്

  • @salamy4577
    @salamy4577 3 роки тому +2

    ഈ പ്രതികളെ എത്രയും വേഗം പിടിക്കണം... മൊത്തം നഷ്ടപരിഹാരം അവരോട് വാങ്ങണം ...

  • @mallujocker2820
    @mallujocker2820 3 роки тому +6

    നല്ല കാര്യം ചെയ്യുന്നവർ കേരളത്തിൽ നിലനിൽക്കില്ല

  • @gbap6348
    @gbap6348 3 роки тому +7

    ഓനെ പിടിച്ചാൽ
    ഓൻ്റെ എഞ്ചിനിൽ M Sand അല്ല Baby മെറ്റൽ തന്നെ ഇട്ടേര്

  • @malavikavaisakh6158
    @malavikavaisakh6158 3 роки тому +22

    പണ്ട് എന്റെ ഒരു കൂട്ടുകാരൻ ഇത് പോലെ ചെയ്യാൻ ശ്രമിച്ചു ഭാഗ്യത്തിന് ഓണർ കണ്ടു തല്ലി കൈ ഓടിച്ചു

    • @suhailkt3424
      @suhailkt3424 3 роки тому +4

      Malavika Vaisakh . ഇല്ല ഇല്ല നിങ്ങൾ
      പച്ചക്കളള൦ പറയുകയാണ് 😳😳

    • @malavikavaisakh6158
      @malavikavaisakh6158 3 роки тому +2

      @@suhailkt3424 anenkil

    • @suhailkt3424
      @suhailkt3424 3 роки тому +3

      @@malavikavaisakh6158 അല്ലെങ്കിൽ

    • @darknet5189
      @darknet5189 3 роки тому +4

      എന്തേലും ആവട്ടെ

    • @abhijithabhi8531
      @abhijithabhi8531 3 роки тому

      😂😂😂

  • @ajayvarghese9320
    @ajayvarghese9320 3 роки тому +10

    കൈയ്യിൽ കിട്ടിയാൽ കൂമ്പ് ഇടിച്ച് വാട്ടണം ചേട്ടാ

  • @riyaskavil2599
    @riyaskavil2599 3 роки тому +11

    Lock polichu ullil kayariyadanenkil full chekk chaidadinu sheshamayirunnu start cheyyavooo

  • @parudheesasiraj
    @parudheesasiraj 3 роки тому +14

    ഈ ഭൂമിയിൽ ചെയ്ത തെറ്റിന് അവൻ ഇവിടുന്നു തെന്നെ അനുഭവിക്കണം,, എത്ര കാലമായി ലോക്‌ഡോൺ കാരണം,ഈ വണ്ടിക്കളൊക്കെ ഓടാൻ പറ്റാതെ,കട്ട പുറത്ത് ഇരിക്കുന്നു,,, 😟😟

  • @niyasksniyasks736
    @niyasksniyasks736 3 роки тому +7

    ഇത് ചെയ്ത ആൾക്കാർ അവരിൽ നിന്നും നഷ്ടം മേടിക്കണം

  • @asharafkaithakulangara3499
    @asharafkaithakulangara3499 Рік тому +2

    ഇദ് ചെയ്‌തവനെ കിട്ടിയാൽ ശെരിക്ക് ഒന്ന് പെരുമാറണം എന്നിട്ടേ പോലീസിനെ ഏൽപ്പിക്കാവു ഇനി ഇവൻ ആരോടും ഇങ്ങനെ ചെയ്യരുതു 👍🏻

  • @niyasksniyasks736
    @niyasksniyasks736 3 роки тому +7

    മോശമായി പോയി ഇത് കാണിച്ചവരെ പോലീസ് പിടിക്കണം ജയിലിൽ ഇടണം നഷ്ടം മേടിക്കണം

  • @vipinvipin6962
    @vipinvipin6962 3 роки тому +2

    Daivame

  • @enteromedia156
    @enteromedia156 3 роки тому +2

    Ethe cheytha mhan GETHI PIDICHE rekshapette kudumbattode happy aie jeevikkate🤗

  • @shihabpareeth2524
    @shihabpareeth2524 3 роки тому +4

    ഇത് ചെയ്തവൻ ഓർക്കുക. ഇന്നല്ലെങ്കിൽ നാളെ നീയും ഒരു വാഹനം മേടിക്കും അന്ന് നിനക്കിട്ട് ഇതിലും വലുത് കിട്ടുമെന്ന് ഓർക്കുക.

  • @bibil2268
    @bibil2268 3 роки тому +2

    കേരളത്തിൽ mvd സാർ മാരോട് ഇതൊന്നും കാണുവാൻ പറ... ( പിഴിയൽ കമ്പനി )

  • @sarathlalsarath1376
    @sarathlalsarath1376 3 роки тому +17

    കുറ്റിയാടി ബസ് സ്റ്റാൻഡിൽ ഇതൊക്കെ പതിവ് ആണ് കുറച്ചു മാസങ്ങൾക്കു മുൻപേ എവിടുന്നു p p grupinde ബസ് മോഷണ പോയില്ലേ

    • @AmirAli-lv5ug
      @AmirAli-lv5ug 3 роки тому +1

      ക്യാമറ വെച്ചൂടെ അവിടെ

  • @Calm-Cute
    @Calm-Cute 3 роки тому +2

    അവരെ കിട്ടുmന്നെ ....👍👍👍

  • @boss001.....
    @boss001..... 3 роки тому +2

    Inganeyum undallo chila kannilchora illatha jandhukkal

  • @nissmchikku1174
    @nissmchikku1174 3 роки тому +2

    Athine athiyam nalla thanndak pirakkanam ennale alle jeevithathinte vila ariyou

  • @vahabvahab8566
    @vahabvahab8566 3 роки тому +2

    ഈചെയ്തനായകൾകൊറോണവന്നുചാകട്ടെ

  • @aryansvinodvinod4
    @aryansvinodvinod4 3 роки тому +4

    എന്തു നേടി ഇതു ചെയ്തിട്ട്. മൂന്നുപേരുടെ അന്നം മുട്ടിച്ചു. എല്ലാം ദൈവം കാണുന്നുണ്ട്. വിടരുത്

  • @sunilbabu7859
    @sunilbabu7859 3 роки тому +2

    😭

  • @sapthamenon787
    @sapthamenon787 3 роки тому +5

    Pavam muthalali

  • @AchayanIn
    @AchayanIn 3 роки тому +2

    എന്തേലും ഉടായിപ്പ് കാണിച്ചു കാണും റോഡിൽ.. അതിൻ്റെ പ്രതികാരം ആയിരിക്കും അല്ലാതെ വെറുതെ ആരാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്? അല്ലേൽ ചെയ്തവന് പ്രാന്തു ആയിരിക്കും.

  • @ziyatechvlog1772
    @ziyatechvlog1772 3 роки тому +3

    ഇത്‍ ചെയ്ത ഹറാംപിറന്നോൻമാരെ എങ്ങനേം കണ്ടെത്തി കൊണ്ടുവന്ന് നാഫി കലക്കണം, മുനീറെ ഞങ്ങളുണ്ട് കൂടെ,

  • @sarathlalsarath1376
    @sarathlalsarath1376 3 роки тому +6

    Endukondu ഇതുവരെയും അവിടെ cc tv വെച്ചില്ല

  • @khaleel_0073
    @khaleel_0073 3 роки тому +3

    ഈ റൂട്ടിലെല്ലെ , അഹങ്കാരത്തിന്റെ ഓട്ടത്തിന് കിട്ടിയ ശിക്ഷയായിരിക്കും. മറ്റ് വണ്ടിക്കാരും കാൽനടക്കാരും മനുഷ്യരാണെന്ന് കരുതുന്നത് നന്ന്.

    • @Troxi07
      @Troxi07 3 роки тому +3

      Swantham karyam varumbzhum ingane parayane

  • @Malik_bin_althaf
    @Malik_bin_althaf 3 роки тому +5

    പാവം😑😑

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 3 роки тому +3

    ചെയ്യാൻ ഉണ്ടായ സാഹചര്യം കൂടെ അറിന്നാൽ മാത്രമേ എന്തെങ്കിലും പറയാൻ കഴിയു

  • @dzrzrzgr9170
    @dzrzrzgr9170 3 роки тому +4

    ഇനി ബസ്സിലും cctv വെക്കേണ്ടി വരും

  • @latheeflathu1048
    @latheeflathu1048 3 роки тому +5

    ചാവുന്നതിന് മുമ്പ് അനുഭവിച്ചോളും

  • @REFALRHMN
    @REFALRHMN 3 роки тому +2

    Eniki ariyuna allude busann pavam

  • @Vinod-tk2wt
    @Vinod-tk2wt 3 роки тому +2

    Oru nal satyam purath varum, annu avanu mappu kodukkaruth.

  • @darknet5189
    @darknet5189 2 роки тому +1

    ആളെ പിടിച്ചോ....2022 ൽ വീണ്ടും കാണുന്ന ഞാൻ

  • @abdurahman3137
    @abdurahman3137 3 роки тому +2

    അറിയാവുന്ന കള്ളൻ തന്നെ ആയിരിക്കും

  • @udhayakumarkb1919
    @udhayakumarkb1919 3 роки тому +3

    Nthalle aarod parayan aaru kelkkan🙏🙏🙏

  • @sabithpnr5548
    @sabithpnr5548 3 роки тому +2

    Kuttyadi polic...
    Anubhavam und.. Ubagaram vannitund

  • @darknet5189
    @darknet5189 3 роки тому +3

    ആളെ പിടിച്ചില്ലേ...

  • @basheerah8151
    @basheerah8151 3 роки тому +2

    Sadistukal allayhathe enthaa parayuka

  • @sidheeqthayyil6805
    @sidheeqthayyil6805 3 роки тому +2

    Oru.chetakke..ethu.cheyyan.patu..🙏

  • @muralidharanmekkayil9015
    @muralidharanmekkayil9015 3 роки тому +2

    Vallatha chathi ayipoyi..

  • @darknet5189
    @darknet5189 2 роки тому +1

    👍

  • @cartoonnetworkarea6667
    @cartoonnetworkarea6667 3 роки тому +3

    Ale kittiyo

  • @sinusinu2534
    @sinusinu2534 3 роки тому +2

    ചെയ്തവന്മ്മാരെകിട്ടിയാൽ വെച്ചേക്കരുത് ബസ് നെഞ്ചത്തൂടെ കേറ്റിവിട്ടേര്

  • @online1601
    @online1601 3 роки тому +1

    എന്തിനാടാ മഹാ പാപികളെ ഈ തെണ്ടിത്തരം കാണിച്ചത് അല്ലങ്കിൽ തന്നെ മിക്ക വണ്ടികളും കട്ട പുറത്താണ് ആ ബസ്സിൽ പണിയെടുക്കുന്ന തൊഴിലാളികളെ പട്ടിണിൽ ആക്കിയപ്പോൾ സമാധാനം ആയോടാ

  • @anoopmc8054
    @anoopmc8054 3 роки тому +4

    ഇത് ച്യ്തവന്റെ കൈ പുഴുത്തു പോകണേ

  • @baijup8409
    @baijup8409 3 роки тому +14

    കഷ്ടം വല്ലാത്തൊരു മനുഷ്യർ തന്നെ

  • @rageshraz9297
    @rageshraz9297 3 роки тому +8

    ആളെ കിട്ടിയോ

  • @gireeshjolley6267
    @gireeshjolley6267 3 роки тому +1

    പാവം

  • @forestrider5886
    @forestrider5886 3 роки тому +4

    അവന്മാരെ വെറുതെ വിടരുത്

  • @tamillikes9057
    @tamillikes9057 3 роки тому +2

    Ivanmarku ithonnum nirthan samayam ayille

  • @swaroopjoseph713
    @swaroopjoseph713 3 роки тому +2

    Avana oke bus keeti kollanam

  • @sirajmk9225
    @sirajmk9225 3 роки тому +2

    Kashtam..

  • @nikhilaravind8871
    @nikhilaravind8871 3 роки тому +2

    Aaaa route IL odunna vere main bus nte teams ne sherikum onnu kudanjaaal madhi aaale kittum 👍

  • @subingeorgesubingeorge9913
    @subingeorgesubingeorge9913 3 роки тому +3

    Bus avante 2 kayyiloodem kayattiyirakkanam

  • @avittam
    @avittam 3 роки тому +2

    😢😢😢

  • @jijojijojob2457
    @jijojijojob2457 3 роки тому +1

    പിതാവിന് മുൻപ് ജനിച്ചവർ

  • @ajeeshm3713
    @ajeeshm3713 3 роки тому +7

    തെമ്മാടിത്തരം😠😠😡😡

  • @Suneethrosesurendran
    @Suneethrosesurendran 3 роки тому +1

    Shaey enthina video blur aakiye allenki saamoohya virudhante mukham kittuayrnu

  • @gireeshp151
    @gireeshp151 Рік тому +1

    Ayyo paavam

  • @xtrememedia4500
    @xtrememedia4500 3 роки тому +4

    Oru pakshe oppam ulla vandikkare polum vishvasikkan oattatha avastha

  • @ompareed9481
    @ompareed9481 3 роки тому +2

    കുറ്റക്കരെ കണ്ടെത്തുക തന്നെ വേണം

  • @martinpdmartin5242
    @martinpdmartin5242 3 роки тому +2

    Narikal cheithathu chettatharm

  • @alimonpv2755
    @alimonpv2755 3 роки тому +1

    അവരെ കൈയിൽ കിട്ടിയാൽ അവരുടെ ആസനത്തിൽ msand നിറക്കണം.....

  • @ashrafkp5635
    @ashrafkp5635 3 роки тому +2

    🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @vishnuva3868
    @vishnuva3868 3 роки тому +1

    Cheythavanne pidichitte avante kidney uriyedukhanam.

  • @josaphe
    @josaphe 3 роки тому +2

    അവനെ താലിബാൻ കാർക്ക് വിട്ട് കൊടുക്കണം.

  • @alwintkblog4422
    @alwintkblog4422 3 роки тому

    അമ്മമാരുടെ അതിൽ നായ കയറിയുട്ടായ മക്കൾ ചെയ്യുന്നതാണ് .

  • @malayalammedia2287
    @malayalammedia2287 3 роки тому +2

    കിട്ടിയാൽ അവനെ രണ്ടെണ്ണം പൊട്ടിക്കണം

  • @appupungamchal3364
    @appupungamchal3364 3 роки тому +2

    Ethu cheythavar edi veenu chakatte

  • @shibusoman1088
    @shibusoman1088 3 роки тому +2

    🤒

  • @mohammadshakir6658
    @mohammadshakir6658 3 роки тому +1

    🤲🏻

  • @kirankiran161
    @kirankiran161 3 роки тому +2

    അല്ലെങ്കിലും ചോറിൽ മണൽ വീണ അവസ്ഥയാ 🙄

  • @vishnugopivg8991
    @vishnugopivg8991 3 роки тому +20

    ഞാൻ വിചാരിച്ചു ശരിക്കും കടുവ ആണെന്

    • @muhammadmansoor5907
      @muhammadmansoor5907 3 роки тому +1

      പോടാ

    • @rehimalungal5920
      @rehimalungal5920 3 роки тому +1

      നീയും അങ്ങനെ വിചാരിച്ചു. നീയും വിചാരിക്കും

  • @anilct512
    @anilct512 3 роки тому +2

    തൊഴിലാളികൾ തന്നെ ചെയ്യ്തതായിക്കും -

    • @Chuzhalikkara
      @Chuzhalikkara 3 роки тому +2

      വണ്ടിയെപ്പറ്റി അറിയുന്നവർ ഒരിക്കലും ചെയ്യില്ല

  • @dreami_girl7248
    @dreami_girl7248 2 роки тому +1

    Ethu enthayi

    • @UlliyeriNews
      @UlliyeriNews  2 роки тому

      ഒന്നും ആയില്ല

  • @sportsworld025
    @sportsworld025 3 роки тому +2

    അവൻ ആരാന്നറിയോ

  • @AmirAli-lv5ug
    @AmirAli-lv5ug 3 роки тому +1

    😔😔

  • @hakeempa5010
    @hakeempa5010 3 роки тому +3

    എന്ത് തന്നെ ആയാലും ഇത് വളരെ മോശമായി 😡