Mec7 | മെക് സെവനും സ്ത്രീകളുടെ വ്യായാമവും | Daily Video | Hussain Salafi

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 130

  • @MuhammedkuttyChola
    @MuhammedkuttyChola 7 днів тому +19

    വളരെ സന്തോഷം തോന്നിയ നിമിഷം എല്ലാ വിഭാഗവും ഒറ്റക്കെട്ടായ തീരുമാനം.

  • @abdulnasar906
    @abdulnasar906 9 днів тому +61

    ഈ വിഷയത്തിലെങ്കിലും എല്ലാവരും ഒറ്റക്കെട്ട് ആണല്ലോ അൽഹംദുലില്ലാഹ്

  • @semi623
    @semi623 9 днів тому +54

    Alhamdulillah....ഞാന്‍ ഒരു സ്ത്രീയാണ്..ഇസ്ലാമിന്റെ ചട്ടക്കൂട്ടില്‍ നിന്ന് ഞാനും exercise ചെയ്യാറുണ്ട്...alhamdulillah

  • @ibrahimkmuhammad8780
    @ibrahimkmuhammad8780 8 днів тому +44

    കാന്തപുരം ആദ്യമേ പറഞ്ഞു, വഴിയേ മറ്റുള്ളവരും ഏതായാലും ഈ അഭിപ്രായ ഐക്യത്തെ സ്വാഗതം ചെയ്യുന്നു

    • @jamalparakandi172
      @jamalparakandi172 8 днів тому

      @@ibrahimkmuhammad8780 കാന്തപുരം അതിൽ ആണുങ്ങൾ പങ്കെടുക്കുന്നതിനും എതിരാണ്

  • @ashurak1583
    @ashurak1583 9 днів тому +76

    ഞങ്ങൾ നമ്മുടെ വീട്ടിൽ വച്ചു ഈ പറഞ്ഞ എക്സ്സൈസ് ചെയ്യാറുണ്ട് ഇവിടെ ഞങ്ങൾ സ്ത്രീകൾ ആണ് ലീഡർ നില്കുന്നത് 40 ഓളം സ്ത്രീഗൾ ഉണ്ട്

  • @shamsudeenmadathil9218
    @shamsudeenmadathil9218 9 днів тому +15

    മാ ശാ അള്ളാഹ് തബാറക്കളളാഹ് ❤️👍

  • @SuhrabiSuhrabi-f9z
    @SuhrabiSuhrabi-f9z 6 днів тому +5

    പറയുന്നത് ആരാണെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

  • @vkJamaludeenabusuaadha-u4w
    @vkJamaludeenabusuaadha-u4w 9 днів тому +82

    ഈ വിഷയത്തിൽ മുസ്ലിംകള്‍ ഒറ്റകെട്ടാണ്
    സുന്നിയും മുജാഹിദും.എല്ലാവരും❤❤❤

    • @shahanasmusthafa.p.p2779
      @shahanasmusthafa.p.p2779 8 днів тому

      കേരളത്തിലെ പെണ്ണിന്റെ വിഷയത്തിൽ എന്നും ഒറ്റകെട്ടാണ്.
      പക്ഷെ വേറെ നാട്ടിലെ പെണ്ണിന്റെ കാര്യം പറയാം മുട്ട് വിറക്കും.

  • @ashkarpachankandy6110
    @ashkarpachankandy6110 9 днів тому +20

    നല്ല വിവരണം... ജസകല്ലാഹ്..

    • @latheeferiyappady
      @latheeferiyappady 8 днів тому

      ഹോസ്പിറ്റൽ അത്യാവശ്യമായി ubayougikkarundalle

  • @shaheemem1173
    @shaheemem1173 9 днів тому +13

    അൽഹംദുലില്ലാഹ് 👍✌️

  • @nishadmp8778
    @nishadmp8778 9 днів тому +10

    നല്ല വിവരണം.....

  • @SamiyathSamiyath-v4f
    @SamiyathSamiyath-v4f 9 днів тому +7

    Masha Allah👍

  • @rajeenabindseethy66
    @rajeenabindseethy66 9 днів тому +8

    ماشاء الله
    بارك الله فيكم

  • @subairudheenkp5877
    @subairudheenkp5877 7 днів тому +2

    മാഷാ അല്ലാഹ് ഗുഡ് സ്പീച്ച്

  • @abdulsalamkodalipoyil3612
    @abdulsalamkodalipoyil3612 4 дні тому

    ഇസ്ലാമിന്റെ നിയമം കാന്തപുരം പറഞ്ഞത് അത് കേട്ട പാതി കേൾക്കാത്ത പാതി ഉറഞ്ഞ് തുള്ളി ചാനൽ ജഡ്ജി പാഷാണം അഭിനവ പുരോഗമനം വാദികൾ എല്ലാ വർക്കും നടുവിരൽ നമസ്കാരം

  • @ahamadkutty5243
    @ahamadkutty5243 9 днів тому +37

    എതിർത്ത് പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ ഇടകലർത്തി മുതലെടുക്കാമെന്ന ആഗ്രഹം ബുദ്ധിയുളള പരലോകബോധമുളള മുസ്ലിമിന് മനസ്സിലാവും. അവർ ഏത് ഘട്ടത്തിലും സൂക്ഷ്മത പുലർത്തും, അല്ലാത്ത ശൈത്താനിയത്തിൽ വീണു പോകാതെ നോക്കുക.

  • @sarjaspk1441
    @sarjaspk1441 9 днів тому +5

    Alhamdulilla valare vyakthamane

  • @arifakoonari6493
    @arifakoonari6493 9 днів тому +8

    ആമീൻ

  • @muhammedkoyakoya6575
    @muhammedkoyakoya6575 9 днів тому +2

    Alhamdulillah nalla vyakthmaya avatharanam

  • @Mujeebrahman-n5u
    @Mujeebrahman-n5u 7 днів тому +5

    Ap usthadhu paranju ippol nigalum paranju Masha alla

  • @shabnaameen7964
    @shabnaameen7964 5 днів тому +2

    Well said..njangalum mec7 poyitund.pardhayum hijab ittuthanneya ellarum ullad..sthreekalk vere section.sthreekal thanneyan trainersum..

  • @sfinnan88
    @sfinnan88 7 днів тому +1

    Hussain Salafi❤❤

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk 2 дні тому

    ശരിയായ വിവരണം ഇദ് പണ്ഡിതൻ മാരുടെ ബാധ്യതായാണ് ഹുസൈൻ സലഫി എദി ർത്ത് ഒന്നും പറഞ്ഞിട്ടില്ല ഇസ്ലാമിക നിയമം മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു ജസാകുമുള്ള കൈർ

  • @eurochoicewandoor4467
    @eurochoicewandoor4467 5 днів тому +3

    ഞാൻ മാക്സ് 7 നിൽ പങ്കെടുക്കുന്ന ആൾ ആണ് ഞാൻ എവിടെയും സ്ത്രീയും പുരുഷനും ഒരുമിച്ച് പങ്കെടുക്കുന്നത് കണ്ടിട്ടില്ല കൃത്യമായ മറക്കുള്ളിൽ തന്നെയാണ് സ്ത്രീകൾ നിൽക്കാറുള്ളത്

  • @iqbalk6915
    @iqbalk6915 7 днів тому +1

    masha Allah nalla updesham

  • @arifakoonari6493
    @arifakoonari6493 9 днів тому +6

    Good message

  • @vma3977
    @vma3977 5 днів тому

    ലിബറലിസം മുസ്ലിംകൾക്കിടയിൽ നുഴഞ്ഞ് കയറുന്ന എല്ലാ രംഗങ്ങളും ഇത്തരത്തിൽ എതിർക്കപ്പെടാനും വിവരിക്കപ്പെടാനും മുസ്ലിം പണ്ഡിതർക്ക് കഴിയട്ടെ.👍

  • @Jaihind-sena
    @Jaihind-sena 9 днів тому +2

    Yes we Muslims are one ☝️… even if we have different views

  • @jabirkodakkad8524
    @jabirkodakkad8524 8 днів тому +2

    Masha allah husain salafiyekkond perod udthadh karanam thala മറക്കാൻ തുടങ്ങി.അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ

  • @HanaIrin
    @HanaIrin 5 днів тому

    Crct

  • @zahraafaizal4920
    @zahraafaizal4920 9 днів тому +2

    മഷാഹ് അല്ലാഹ്, ആമീൻ

  • @മഹാത്ഭുതംപുത്തനത്താണി

    Mec 7 നല്ല കൂടായ്മയാണ്

  • @MajeedMajeed-o9m
    @MajeedMajeed-o9m 8 днів тому +1

    Ellavarkum viyayamam cheyyan allahu thoufeek cheyyate

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 9 днів тому +12

    ഈ പറയുന്ന ഒരു പണ്ഡിതനും mac7 കണ്ടിട്ടില്ല. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നു എവിടെയും ഇല്ല. മിക്ക സ്ഥലത്തും ഒരു മറക്കു അപ്പുറത്താണ്. പക്ഷെ ഫോട്ടോ എടുത്ത് ഷെയർ ചെയ്യാൻ പാടില്ല.

    • @arabianarts630
      @arabianarts630 9 днів тому

      @@kunhahamedthuppilikat8630 ഇല്ലെങ്കിൽ പ്രശ്നവുമില്ല. ചർച്ചയുമില്ല

    • @ThejasKt
      @ThejasKt 7 днів тому

      @@kunhahamedthuppilikat8630 ഒന്നിച്ചു നടക്കുന്ന സ്ഥലങ്ങൾ ഉണ്ട്, വീഡിയോ യൂട്യൂബിൽ ഉണ്ടല്ലോ

  • @KSAM313
    @KSAM313 8 днів тому

    👌👌👌

  • @rasheedmt7286
    @rasheedmt7286 9 днів тому +10

    എവിടെ യാണ് mech 7 ൽ ഒന്നിച്ച് വ്യായാമ രീതികൾ ചെയ്യുന്നത്

  • @SamiyathSamiyath-v4f
    @SamiyathSamiyath-v4f 9 днів тому +3

    ദുആ യിൽ ഉൾപ്പെടുത്തണെ

  • @kdmt5884
    @kdmt5884 9 днів тому +4

    Kanthapuram 👍

  • @jomyjose8883
    @jomyjose8883 7 днів тому

    Alla ran away from Lebanon syria and palastien now from sriya. This is difference between 6th century to21st.

  • @_rz_cars_3414
    @_rz_cars_3414 6 днів тому +1

    Sthreekal maathramulla ( amuslim ulpede) fitness centril t-shirt and pant dharikaavo??

  • @PoPy-n7d
    @PoPy-n7d 9 днів тому +8

    വിവാദമാക്കാൻ തുടക്കം പേരോടാണ്. ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾ സ്ത്രീയായ ലീഡറോപ്പോം വേറെ ദൂരെ ഒരു സ്ഥലത്ത് വ്യായാമം ചെയ്യുന്നു. അതിലെന്താ കുഴപ്പം.ഇ വിവാദങ്ങൾ അനാവശ്യമാണ്?

    • @najmudheen6729
      @najmudheen6729 8 днів тому +5

      @@PoPy-n7d അതാരാ കുഴപ്പം ഉണ്ടെന്നു പറഞ്ഞത് പല സ്ഥലത്തും ഇടകലർന്നും, ആണുങ്ങൾക്ക് പരിശീലനം നേരെ മുന്നിൽ നിന്ന് ആണുങ്ങൾ ചെയ്തു കാണിച്ചു കൊടുക്കുന്നതിനെയും ആണ് ഇവിടെ എതിർത്തത്...
      അല്ലാതെ വ്യായാമം ചെയ്യുന്നതിനെയോ അത് mec 7 ഓ എന്തോ മണ്ണാങ്കട്ട ആയിക്കോട്ടെ

    • @abdulrazakthangal3965
      @abdulrazakthangal3965 8 днів тому +4

      @@PoPy-n7d എല്ലാവരും കണ്ണു പൊട്ടന്മാരല്ല ...പല സ്ഥലങ്ങളിലും ഉണ്ട്.... ഇപ്പോള് മാറ്റിയിട്ടുണ്ടാവാം.... കാന്തപുരം 💖

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 8 днів тому +1

    😂😂😂😂😂... കേരളത്തിലെ സ്ത്രീകളുടെ കാര്യത്തിൽ വല്ലാത്ത ബേജാർ.. എന്നാൽ സ്വന്തം ജോലി എടുക്കുന്ന സ്ഥലത്തെ സ്ത്രീ കളുടെ കാര്യത്തിൽ മിണ്ടാട്ടമില്ല. ജോലി പണം മുഘ്യം 👍🏼👍🏼👍🏼.. നടക്കട്ടെ സാഹിബ്‌. അല്ലാഹ് കാണുന്നുണ്ട് കച്ചോടം

  • @Abdul-ln9ve
    @Abdul-ln9ve 9 днів тому +9

    ഇസ്‌ലാമിൻ്റെ. നിയമം. പറഞത്
    Ap. ഉസ്താദ്. ആയതിനാൽ. അംഗീകരിക്കാൻ. ഉളള. ഈഗോയും
    കൊണ്ട്. എവിടെയും. തൊടാതെ
    സംസാരം. അവസാനിപ്പിച്ചു

  • @shanavaskuruvachalil-6416
    @shanavaskuruvachalil-6416 9 днів тому +5

    Usain സലഫി സാഹിബെ ഞങ്ങളുടെ നാട്ടിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും രണ്ട്‌ സ്ഥലങ്ങളിലാണ് പണ്ഡിതന്മാർക്കു you tube reach കിട്ടാൻ വേണ്ടി ഓരോ അനാവശ്യ വിഷയങ്ങൾ എടുത്ത് ഇട്ട് ഈ മുസ്ലിം സമൂഹത്തെ കൺഫ്യൂഷൻ ആക്കരുത് നിങ്ങൾ ചില സുന്നി പണ്ഡിത വേഷദാരികളെ പോലെ ആവരുത് മുസ്ലിം സമുദായം ഒരു പാട് പ്രതിസന്ധിയിലൂടെ കടന്ന് പോവുന്ന സമയമാണ് പണ്ഡിതന്മാർ പക്വത പാലിക്കുക

    • @saleemkp2578
      @saleemkp2578 4 дні тому

      ഞങ്ങളുടെ നാട്ടിൽ mac7 നിൽ ആണും പെണ്ണും കാണുന്നുപോലുമില്ല മാത്രമല്ല രണ്ടും രണ്ട് സ്ഥലം ആണ് മാത്രമല്ല സമയവും വെത്യാസം ആണ്

  • @pmhasainar7141
    @pmhasainar7141 5 днів тому

    Alak... Alak. Ap. Udtad🎉

  • @kunjayammuparambil8749
    @kunjayammuparambil8749 9 днів тому +15

    നിസ്കാരം വീട്ടിൽ വെച്ച് നിർവഹിച്ചു കൂടെ അതല്ലേ ഖുർആൻ പറഞ്ഞത് പിന്നെ എന്തിനാണ് ജുമുഅക്ക് ആ പാവങ്ങളെ കൊണ്ടുപോകുന്നത്

    • @vkJamaludeenabusuaadha-u4w
      @vkJamaludeenabusuaadha-u4w 9 днів тому

      ഇതൊരു തീരുമാനം ആകട്ടെ

    • @salmaanwerjazaizza1770
      @salmaanwerjazaizza1770 9 днів тому +15

      ജുമുഅ ആണും പെണ്ണും ഇട കലർന്ന അല്ലല്ലോ നിർവഹിക്കുന്നത്... ആദ്യം നീയൊന്ന് പള്ളിയിൽ പോയി നിരീക്ഷിക്കൂ 😊🙏🏻🙏🏻

    • @Nizam5b.237
      @Nizam5b.237 8 днів тому +5

      അതെ എവിടെയാ ജുമുഅ സ്ത്രിയുമായി നമസ്കരിക്കുന്നത്. എന്തു ചേലാണ്. ഒന്നും കാണാതെ പഠിക്കാതെ പറയല്ലേ കേട്ടോ

    • @abduljaleel-bl3ii
      @abduljaleel-bl3ii 8 днів тому

      @@salmaanwerjazaizza1770 തക്കതായ മറുപടി

    • @thajudeenm9023
      @thajudeenm9023 8 днів тому +1

      അപ്പൊൾ ഹജ്ജുനും ഉംറക്കും പോകാൻ അവസരം ഇല്ലാതാവുമോ

  • @BasheerPaivalike
    @BasheerPaivalike 9 днів тому

    👍❤️

  • @kadert1253
    @kadert1253 9 днів тому +14

    ജാറത്തിലും നേർചയിലും ഇടകലരുന്നത് പോലെ ഇ വ്യയാമത്തിൽ ഇടകലരുന്നില്ല ആദ്യം പോയി ഒന്ന് കാണുന്നത് നല്ലതാണ്

    • @semi623
      @semi623 9 днів тому +7

      അവിടെയൊക്കെ കുനിയലു തുള്ളലും കൈ കാലുകള്‍ പൊക്കലു ഇല്ലല്ലോ സഹോദര...വെറുതെ compare ചെയ്യല്ലേ ...

    • @nusrathhabeebaleema2904
      @nusrathhabeebaleema2904 9 днів тому +5

      ജാറവും നേർച്ചയും ശെരിയാണെന്ന് ആര് പറഞ്ഞു. അതും തെറ്റ് തന്നെ

    • @jamalmuhsin9410
      @jamalmuhsin9410 9 днів тому

      @@kadert1253 വിശ്വാസിനികൾ സൂക്ഷ്മത പാലിക്കാൻ ഉണർത്തുകയാണ് ചെയ്തത്. വേണ്ടവർക്ക് സ്വീകരിക്കാം അല്ലെങ്കിൽ തിരസ്കരിക്കാം രണ്ടായാലും വിചാരണ നാളിൽ അവനവൻറെ ഏടുമായി റബ്ബിനെ കണ്ടുമുട്ടും പക്ഷേ വിജയവും നിർഭയത്വവും സൂക്ഷ്മത പാലിച്ചവർക്കായിരിക്കും.

    • @aliyarali572
      @aliyarali572 9 днів тому +2

      പോയികാണേണ്ടതില്ലവീഡിയൊപകർത്തിഷേർചെയ്താൽകൂടുതൽകാണുന്നുണ്ടല്ലൊ🙏

    • @abdurahman6187
      @abdurahman6187 9 днів тому +2

      മുജാഹിദ് സമ്മേളനങ്ങൾക്ക് പെണ്ണുങ്ങൾ ഇടകലരുന്നു ഇതിൻറെ വിധിയെന്താണ്😅😅😅😅😅😅

  • @hhhgjgghh
    @hhhgjgghh 9 днів тому +3

    വ്യായാമം അത്യാവശ്യമാണ് ഡോക്ടർ പോലും വ്യായാമം എടുക്കണം എന്നാണ് പറയുന്നത്

    • @najmudheen6729
      @najmudheen6729 8 днів тому

      അതിനു വ്യായാമം ചെയ്യേണ്ട എന്നാരും പറഞ്ഞിട്ടില്ല, ആണും പെണ്ണും ഇടകലർന്നു വേണ്ടാ എന്നാ പറഞ്ഞത്, അതും മുസ്ലിം സ്ത്രീകളോട്...
      ഇടകലർന്നേ പറ്റൂ എന്ന് ശാഡ്യം പിടിക്കുന്നത് അസുഖം വേറെയാണ്

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 9 днів тому

    നമ്മുടെ നാട്ടിലും തുടങ്ങിയിരിക്കുന്നു

  • @aZeeZ3337
    @aZeeZ3337 7 днів тому

    ആറാം നൂറ്റാണ്ടിലെ അന്നത്തെ ആണുങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ പ്രവാചകന്‍ അന്ന് ഇറക്കിയ നിയമം അല്ലേ ഇത്‌....അന്ന്‌ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയുള്ള നിയമം അല്ലേ...അന്ന്‌ സ്ത്രീകളെ കാണുമ്പോൾ തന്നെ control പോകുന്ന ആണുങ്ങള്‍ ആയതു കൊണ്ട് അല്ലേ....ഇന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം പരസ്പരം respect ചെയ്യണമെന്ന്...സ്കൂളില്‍ നിന്ന് പഠിക്കുന്ന കാര്യം ആണ് ഉസ്താദേ... മതം മാത്രം തലയില്‍ ഉള്ള പുരുഷൻമാര്‍ വേണം ഇതൊക്കെ ഇനി പഠിക്കാന്‍......
    അത് പോലെ കുട്ടികളെ ഉസ്താദ്മാര്‍ പീഡിപ്പിക്കുന്ന ശീലം തെറ്റ് ആണെന്ന്‌ ബോധവല്‍ക്കരണം നടത്തണം ഉസ്താദേ...

  • @kabeerk9997
    @kabeerk9997 9 днів тому +3

    മുജാഹിദ് ബാലുശ്ശേരിക്ക് എതിരാണല്ലോ ഈ പ്രസംഗം

  • @nasiabdu
    @nasiabdu 4 дні тому

    ഇടയിൽ എവിടെ വെച്ച് ചെയ്യുന്നു.
    മുജാഹിദ് സമ്മേളനം നടത്തുമ്പോൾ ഇട കലരുന്നില്ലെ.

  • @hamidsap7837
    @hamidsap7837 4 дні тому

    ഇവൻ ആള്കാൻ നോക്കുന്നത്.

  • @Unknown-m359
    @Unknown-m359 9 днів тому +1

    Usthade meditation cheyyunnathil islanil thett undo

    • @khadeejathzekiya8600
      @khadeejathzekiya8600 8 днів тому +1

      നിസ്കാരം ശരിയായ രീതിയിൽ നിർവ്വഹിക്കുകയാണെങ്കിൽ അതിനേക്കാൾ നല്ല meditation വേറെ ഇല്ല

  • @aiameenbeemapally9127
    @aiameenbeemapally9127 7 днів тому

    ശരീരം മറക്കുന്നതിൽ മുഖവും മുൻകയ്യും നിർബന്ധമാണോ?

  • @sajithapanakkadan6780
    @sajithapanakkadan6780 6 днів тому

    Evideynum mec7 idakslarnu cheyyunnilla streeyum purushanmarum vere vere ninnan cheyyunnad

  • @FathimaSuhra-f8p
    @FathimaSuhra-f8p 9 днів тому +3

    ഞങ്ങൾ streegalmathram exesis yoga ചെയ്യാറുണ്ട് മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉണ്ട് ഞങ്ങൾ churidharit hijabit ചെയ്യും ഒരു ഹാളിൽ സ്ത്രീകളും പുരുഷന്മാരും വേറെ വേറെ ചെയ്താൽ മതി

  • @Ayok.a-d4s
    @Ayok.a-d4s 9 днів тому +1

    മുസ്ലിം പൂരങ്ങളിൽ ഒത്തുചേരലും ഈ വിഷയത്തിൽ ഉൾപ്പെടുത്താമായിരുന്നു

  • @AbdulRazaq-rz4rs
    @AbdulRazaq-rz4rs 8 днів тому

    ❤❤❤❤👌👌👌👌✅✅✅✅🦜🌹🌹🌹good

  • @rijilrasheed3867
    @rijilrasheed3867 9 днів тому

    ചില exercise yoga പോലെ ഉള്ള കാര്യങ്ങളിൽ പെടുന്നു അത് ഇസ്ലാമിൽ അനുവദനീയമല്ല നിൻ്റെ സുജൂദും റുകൂവുമെല്ലാം അല്ലാഹുവിന് മാത്രം ചെയ്യുക . പണ്ട് കാലങ്ങളിൽ അമ്പെയ്ത്ത് കുതിര സവാരി ഒക്കെ സുന്നത്തുകൾ ആയിരുന്നു ഇക്കാലത്ത് അത് ജീപ് ഡ്രൈവിംഗ് ആയും ഷൂട്ടിംഗ് ആയും പരിഗണിക്കാം. Swimming nallatan pakshe islamika vasthram ധരിച്ച് കൊണ്ടുമാത്രം .

  • @shifam.nmarwam.n3421
    @shifam.nmarwam.n3421 9 днів тому

    സുന്നത്ത് നിസ്കാരത്തിലെ ദീർഘമായ ഖുർആൻ പാരായണം ഖുർആൻ, ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ഖുർആൻറെ ആയത്തുകൾ എന്നിവ നോക്കി ഓതുന്നതിന് പറ്റി പറഞ്ഞു തരുമോ

  • @rayeessp7342
    @rayeessp7342 9 днів тому +3

    മൗലവിക്ക് ഇടകളർന്നുള്ള വ്യായാമം ഹരമാണെന്ന് പറയാൻ എന്ടെ മടിക്കുന്നു

  • @SaaduddenChalil
    @SaaduddenChalil 9 днів тому +1

    കാന്തപുരത്തിൻെറ അതേ ഭാഷ...

  • @Ajeebabasheer
    @Ajeebabasheer 9 днів тому +1

    മേക്കപ്പ് ചെയ്തു മുഖം കാണിച്ചു you tubil ദഅവ നടത്തുന്ന ഒരു മുസ്ലിം സ്ത്രീയുടെ ഇസ്ലാമിക വിധി എന്താണ്.ഞാൻ ഇത് തെറ്റാണെന്നു സൂചിപ്പിച്ചപ്പോൾ
    മുഖം കാണിക്കാത്തതു പോയി കണ്ടോ എന്നാണ് അവരുടെ റിപ്ലൈ.

  • @basheerbasheer807
    @basheerbasheer807 9 днів тому +1

    ജയ് കാന്തപുരം

  • @kdmt5884
    @kdmt5884 9 днів тому

    Salafi sammelana'ngalil penningal koodunundallo?

  • @influxelectricalsolution7600
    @influxelectricalsolution7600 9 днів тому +2

    നിങ്ങൾ എന്തിനാണ് പരുങ്ങുന്നത്, സലഫുകൾ ഒരിക്കലും free mixing അനുവദിച്ചിട്ടില്ല എന്ന് മാത്രമല്ല അത് ഉണ്ടാവാനുള്ള നേരിയ സാധ്യതയുടെ വാതിൽ പോലും കൊട്ടിയടിച്ചവരാണ്

  • @nisamjalal3479
    @nisamjalal3479 9 днів тому +1

    Health _is an important matter in Islam❤❤

  • @nasiabdu
    @nasiabdu 4 дні тому

    കാള പെറ്റു...പാൽ പാത്രവുമായി വന്നു

  • @aliyarali572
    @aliyarali572 9 днів тому

    🤲

  • @sainudheenck5328
    @sainudheenck5328 8 днів тому +2

    അവൾ വീട്ടിൽ നിന്നാണ് നിസ്കാരം പോലും നിർവഹിക്കേണ്ടത് എന്ന് ഹദീസ് ഉണ്ടാകട്ടെ.... ജുമാ ജമത്തിന് എന്തിനാണ് നിങ്ങൾ അവരെ കൊണ്ടു പോകുന്നത്. വ്യായാമം വീട്ടിൽ നിന്നാണ് നല്ലത് എന്ന് നിങ്ങൾ പറഞ്ഞത് ആത്മാർത്ഥ മാണെങ്കിൽ ഇത് കൂടി സമുദാതിനോട് പറയരുതോ

  • @umayyaali5624
    @umayyaali5624 8 днів тому +5

    സ്ത്രീകൾക്ക് അവരുടെ വീട്ടിൽ തന്നെ ഇരുന്നു വ്യായാമം ചെയ്യാമല്ലോ..അതിനു ഹറാമിൻ്റെ പിന്നാലെ പോകേണ്ട ആവശ്യം ഇല്ലല്ലോ...
    ഉസ്താദ് വളരെ വ്യക്തമായി പറഞ്ഞു.. Alhamdullillah..

  • @abunafiu5090
    @abunafiu5090 9 днів тому +1

    👍🏿👍🏿👍🏿👍🏿👍🏿

  • @Noushad-zs4pi
    @Noushad-zs4pi 9 днів тому +3

    മുജാഹിദ് പള്ളികളിലും ഈദ് കാവുകളിലും ആൺ പെലനമല്ലേ നടക്കുന്നത്

    • @SubairPalathingal-h7l
      @SubairPalathingal-h7l 9 днів тому

      ഒന്നു പോയി നോക്കുക

    • @SubairPalathingal-h7l
      @SubairPalathingal-h7l 9 днів тому

      ഒന്നു പോയി നോക്കുക

    • @ShabuPathu-en9qs
      @ShabuPathu-en9qs 9 днів тому +4

      @@Noushad-zs4pi ഇന്നേവരെ മുജാഹിദ് പള്ളിയിലോ ഈദ് ഗാഹിനോ പോയിട്ടില്ല എന്ന് മനസ്സിലായി

    • @Pk-rk2ie
      @Pk-rk2ie 9 днів тому

      Avide legins ittu exercise aano cheyunnadh..

    • @smksmk2987
      @smksmk2987 9 днів тому +1

      ഇവൻ xമു വിനെകും മേലെ ആണല്ലോ 🤣🤣🤭പള്ളിയിൽ എവിടെയാ മണ്ടാ എക്സസൈസ് ഉള്ളത്, അല്ലെങ്കിലും അത് വേറെ റൂമിൽ അല്ലെ നിസ്കാരം 🤣🤣🤣

  • @AbdulMajeed-d7t
    @AbdulMajeed-d7t 9 днів тому +1

    കളവ് പറയല്‍ മല്‍സരം ഇപ്പോള്‍ ഇല്ലേ ചലപീ

  • @hrs8229
    @hrs8229 8 днів тому

    ഉസൈൻ ചെലപി G

  • @AbbasMusliyar-td4nk
    @AbbasMusliyar-td4nk 8 днів тому

    Ap ഉസ്താദും ഇതല്ലേ പറഞ്ഞത്

  • @FaisalFaisal-se2oe
    @FaisalFaisal-se2oe 9 днів тому

    Eppol.thoppiyum.mundum
    Ethu.nee.ettathu.munaaficinta.adayaalam

  • @abdulmajeedmohd.2852
    @abdulmajeedmohd.2852 8 днів тому +1

    ഈ പറയുന്നത് മുഴുവൻ എന്താണ്
    എവിടെ ആണ് ഇട കലർന്നു വേയമം ചെയ്യുന്ന ത്
    പേരോടും, സലഫിയും, കാന്ത പുറവും വ്യക്ത മാക്കി പറയണം.

  • @geteducated9123
    @geteducated9123 9 днів тому

    അസ്സലാമു അലൈക്കും...ഈ യൂട്യൂബ് വീഡിയോകൾ ഹലാൽ ആണോ ഉസ്താദിന് 😂😂😂😂

    • @HabeebaPT-fr8gt
      @HabeebaPT-fr8gt 9 днів тому +3

      UA-cam വരുമാനം ആണ് ഹറാം,aa വരുമാനം ഇദ്ദേഹം വാങ്ങുന്നില്ല

    • @geteducated9123
      @geteducated9123 9 днів тому +1

      @HabeebaPT-fr8gt അതെന്താ യൂട്യൂബ് വരുമാനം വാങ്ങിയാൽ, സ്വർണം കടത്തിയത് കൊണ്ട് കിട്ടുന്ന വരുമാനം ഒന്നും അല്ലല്ലോ അത്ര ആദർശം ഉണ്ടെങ്കിൽ വീഡിയോ ചെയ്യാമോ

    • @shameerabalathodi3135
      @shameerabalathodi3135 9 днів тому

      യൂട്യൂബ് വീഡിയോ ഇട്ടു എന്ന് കരുതി ഹറാമാവില്ലല്ലോ. അതിലെ പരസ്യത്തിൽ നിന്ന് കിട്ടുന്ന പണം ആണ് ഹറാം.. ഇവരൊക്കെ അത് ബ്ലോക്ക്‌ ആക്കി കാണും.. സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഇട്ട വീഡിയോ കണ്ടു നോക്കൂ. അദ്ദേഹം വിശദമായി പറയുന്നുണ്ട്..@geteducated9123

  • @abdullatheef5293
    @abdullatheef5293 6 днів тому

    A p usthad സത്യം

  • @Endless999-tz6iu
    @Endless999-tz6iu 9 днів тому +4

    Mec7 നിൽ ആണും പെണ്ണും ഇടകലർന്നു കളിക്കുന്നില്ല. പിന്നെ എന്തിനാണ് അത് പറയുന്നത്.
    എന്നാൽ ആണും പെണ്ണും ഇടകലർന്നു ബാക്കി എല്ലാ പരിപാടിയിലും ഉണ്ട് 😂

    • @nissarvm9916
      @nissarvm9916 9 днів тому

      @@Endless999-tz6iu kopaanu. Paliiyil mathiyaakaanjittu eeee kaavu athum poraanjittu pennine thullichu aaswadhikkaam. Quraanil
      Ithokke paranjittundalle theetta chalapi.thoooooof

  • @MinsafGallery
    @MinsafGallery 8 днів тому +1

    തൽക്കാലം ഈ കാര്യത്തിൽ നിങ്ങളുടെ ഒരാളുടെയും ഉപദേശം ഞങ്ങൾക്ക് വേണ്ട. മെക്7 നിൽ എന്താണ് ചെയ്യുന്നത് എന്ന് വന്ന് പരിശോധിച്ച് പറയുക. മുജാഹിദ് പള്ളിയിൽ സ്ത്രീകൾ ജുമുഅ നിസ്കാരത്തിന്/ പെരുന്നാൾ നമസ്കാരത്തിന് വെത്യസ്ഥ സ്ഥലങ്ങളിൽ ആണ് ഒട്ടുമിക്ക സ്ഥലങ്ങളിലും വ്യായാമം ചെയ്യുന്നത്. നേർച്ചകളിലും ഹജ്ജും ഉംറകളിലും കൂടി കലർന്ന് കസർത്ത് നടത്തുന്ന ടീംസാണ് ഇതിന് എതിരെ നിൽക്കുന്നത്. അതൊക്കെ അർഹിക്കുന്ന അവക്ഞയോടെ തള്ളിക്കളയുക എന്നതേ തൽക്കാലം നിവൃത്തിയുള്ളൂ...

    • @latheeferiyappady
      @latheeferiyappady 8 днів тому

      Epporum ppokunnadum വർഷത്തിൽ ppokunnadum ഒരു പോലെ aannou നങ്ങളതിരികൾക്കുള്ള വാരിയിൽ aann ppoyad

  • @moanykk3296
    @moanykk3296 8 днів тому

    ഇസ്ലാം വിശ്വാസം മനുഷ്യൻ്റെ അധമ വികാരങ്ങളായ കാമം, ക്രോതം, മോഹം, വെറുപ്പും, ഭയവും മറ്റും വർദ്ധിപ്പിക്കുന്നു. ഇസ്ലാം ഈ നൂറ്റാണ്ടിൽ തകരും...!!!

    • @aliyarali572
      @aliyarali572 6 днів тому

      ലോസാഞ്ചൽസിൽകഴിഞ്ഞത്
      നേരിൽകാണു൦പ്രകാര൦എല്ലാവരു൦കണ്ടതാണ്ഈനൂറ്റാണ്ട്ൽഇസ്ലാ൦തകർന്നാൽതാമസിയാതെഎല്ലാ൦തകരുന്നതാണ്കാതോർത്ത് രിക്കുക

  • @muhammedrashik7909
    @muhammedrashik7909 7 днів тому

    👍👍👍