വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് വെക്കാൻ ഉദ്ദേശിക്കുന്നവർ ഈ വീഡിയോ കാണണം | Biogas Plant

Поділитися
Вставка
  • Опубліковано 29 січ 2022
  • വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് വച്ചിട്ട് എനിക്ക് 8 ന്റെ പണി കിട്ടിയോ?
    Biogas Plant
    Kitchen Waste Management at Home

КОМЕНТАРІ • 135

  • @edwinkollem
    @edwinkollem Рік тому +6

    ഈ വീഡിയോ കണ്ടു ഞാൻ വാങ്ങി ഒരാഴ്ച്ച പോലും വർക്ക് ചെയ്തില്ല വീട്ടിലും അയലത്തും നല്ല നാറ്റം അവരെ വിളിച്ചപ്പോൾ പറഞ്ഞു ഉടനെ വരുന്നു എന്ന് പിന്നെ ഇതുവരെ ഫോൺ എടുക്കുന്നില്ല ..പ്രോഡക്ട് കൊണ്ടുവന്ന് പൈസയും വാങ്ങി പോയി പിന്നെ ഒരു സർവീസ് ഉണ്ടാകില്ല ആരും ഈ ചതിയിൽ പെടരുത് 😢

  • @abcdef-xb7mi
    @abcdef-xb7mi Рік тому +11

    ഈ വീഡിയോ ഏതാണ്ട് ഒരു വർഷം മുൻപ് ആണെന്ന് കരുതുന്നു..
    മാഡം ഇപ്പൊ അതിന്റെ കണ്ടിഷൻ എങ്ങനെ ഉണ്ട്,, ഗ്യാസ്, smell... എല്ലാം ഒന്ന് കൂടെ വീഡിയോ ചെയ്യുമോ പ്ലീസ്

  • @Abhijith_Menon
    @Abhijith_Menon Рік тому +1

    How to get rid of the gas build up if we don't use it for say a few weeks or month when away from home?

  • @sureshsankar4256
    @sureshsankar4256 Рік тому +11

    കണ്ടിട്ട് use ചേയ്തു എന്ന് തോന്നുന്നില്ല!
    Views മാത്രം ആണ് ലക്ഷ്യം

  • @jayappanvk9796
    @jayappanvk9796 Рік тому +3

    My bio gas digester worked hardly eleven years, and then failed totally. Because the half inch GI bend on top of the doom parted off at the thread end. The remained broken piece rusted and could not be removed. I fear to lift ay up the dome because of the heavy foul smell that may cause pollution.

  • @jinusoman8924
    @jinusoman8924 Рік тому +2

    Alla ithile solid aayittulla waste engane kalayum?

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 роки тому +2

    Ippole oru divasam ethra time gas use cheyyan pattum

  • @mundethallhomegarden7162
    @mundethallhomegarden7162 2 роки тому +8

    കാര്യങ്ങൾ വിശദമായി മനസ്സിലാക്കിതരണമെന്ന താങ്കളുടെ അർപ്പണ മനോഭാവത്തിന് നന്ദി. 🙏🙏

  • @reality1756
    @reality1756 2 роки тому +2

    Njaan 7varshamaayi upayohikkunnu.oru kuzhappavum illa.stove kurachukuude nalla type,aanu,avaru thannathu.

  • @Fairy_World288
    @Fairy_World288 2 роки тому +27

    🌹🌹എനിക്കും ആദ്യം അടിപൊളിയായി ഗ്യാസ് കിട്ടി.. മൂന്നര മണിക്കൂർ കിട്ടുമായിരുന്നു. എന്നാൽ 2 മാസം കഴിഞ്ഞപ്പോൾ ഗ്യാസ് കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെ സ്ലരിക്ക് ചീഞ്ഞ മണം വന്നു തുടങ്ങി. പിന്നെ ഗാസും തീർന്നു, വരുന്ന സ്ളരിക്ക് സ്മെല് രണ്ടു വീടിനപ്പുനം വരെ കിട്ടി നാട്ടുകാർ അന്വേഷിച്ചു വന്നു. എല്ലാം പഠിച്ച ശേഷം ഞാൻ വെച്ചതാണ്. വച്ച പാർട്ടി വന്നു ക്ലീൻ ചെയ്ത് വച്ച ശേഷം രണ്ട് മാസം കഴിഞ്ഞപ്പോൾ വീണ്ടും പോയി. Bio ഗ്യാസ് നല്ലതാണ് ഒരിക്കൽ കേട് വന്നാൽ പിന്നെ ഇതിലെ ചീഞ്ഞ വേസ്റ്റ് കോരണ്ടി വന്നാൽ പിന്നെ ഒരിക്കലും ഇത് വക്കില്ല. കാലാവസ്ഥ മാറ്റത്തിൽ ഗ്യാസ് കുറയും. അപ്പോഴും നമ്മൾ വേസ്റ്റ് ദിവസവും ഒഴിക്കും. അതോടെ ചീഞ്ഞു തുടങ്ങും...

    • @fathimathuljenna
      @fathimathuljenna Рік тому +4

      എന്റെയും അനുഭവം ഇതുതന്നെയാണ് .
      യൂടൂബ് വ്ലോഗർമാരുടെ തള്ള് കേട്ട് എടുത്ത്ചാടി വേടിച്ചു. കാശും പോയി. ഗ്യാസ്‌ ഉപയോഗിക്കാം എന്ന് വിചാരിച്ച് ആരും ഇതിൽ പെട്ടുപോകരുത്

    • @umadeviak908
      @umadeviak908 Рік тому +5

      ഇതേ പ്രശ്നം ഞങ്ങൾക്കും ഉണ്ടായി. കുറച്ച് കാലം വലിയ പ്രശ്നം ഉണ്ടാകില്ല.സ്ലറി വരുബോൾ നല്ല നാറ്റമായീരിക്കും.അയൽക്കാരുടെ വഴക്കും കേട്ടു.

    • @afsalannachampally57
      @afsalannachampally57 Рік тому

      @@umadeviak908 i

  • @harikadavana6555
    @harikadavana6555 Рік тому +1

    Slory smel undoo

  • @travelian2864
    @travelian2864 Рік тому

    Itu Jinsha ipazum use chyunundo?

  • @manojbd4
    @manojbd4 2 роки тому +3

    Useful video.....

  • @subin6851
    @subin6851 2 роки тому +2

    Wow 🥺 super vedio

  • @lilababu1173
    @lilababu1173 Рік тому

    Brand name?

  • @Sabiscakes
    @Sabiscakes 2 роки тому

    Thanks

  • @remlahm626
    @remlahm626 Рік тому +1

    വളരെ നന്ദി

  • @sherikk163
    @sherikk163 Рік тому +4

    വേസ്റ്റ് full ഇടാൻ ആണെങ്കിൽ വേറെ എന്തെല്ലാം ഒപ്ഷൻ ഉണ്ട് ഇത് ക്യാഷ് ലഭിക്കാൻ കൂടെ ആണ് തുറന്ന് പറയാൻ മടി ഉണ്ടോ

  • @shanvideoskL10
    @shanvideoskL10 Рік тому +2

    Useful upload madam

  • @sweettimes4951
    @sweettimes4951 2 роки тому +1

    Trivandrum thil undo

  • @SoloFinder
    @SoloFinder 2 роки тому

    വിശദമായി മനസ്സിലാക്കി

  • @padminiet2650
    @padminiet2650 2 роки тому +3

    കോഴിക്കോട്ട് കിട്ടുമോ?

  • @bindusuresh9067
    @bindusuresh9067 Рік тому +1

    ശബ്ദം ഇല്ല.. ഇത്ത.. സ്ഥലം എവിടെ ആണ്.. ഞങ്ങൾ വന്നു നോക്കട്ടെ 👌👌👌

  • @paachikkafasil8731
    @paachikkafasil8731 Рік тому

    Ippolathe oru updation Kooodi tharoo

  • @anugrahatechnics7774
    @anugrahatechnics7774 2 роки тому +1

    മാഡം. ഇത് ഇൻസ്റ്റാൾ ചെയ്തപ്പോൾ എത്ര കുട്ടാ ചാണകം ഇതിൽ ഇട്ടു കാരണം എനിക്ക് ഒരു സെക്കൻഡ് ബയോഗ്യാസ് കിട്ടിയിട്ടുണ്ട് ഈ മോഡൽ. ഒന്നു റിപ്ലൈ തരുമല്ലോ

  • @darlyjiju4030
    @darlyjiju4030 2 роки тому

    ഇതെവിടെയാണ് സ്ഥലം

  • @antokj3579
    @antokj3579 2 роки тому

    എത്ര വർഷം.....isi.... Marked....

  • @user-ey2et7xb4t
    @user-ey2et7xb4t Місяць тому

    Ethine ethare ruba varum

  • @jaisworldofficial4617
    @jaisworldofficial4617 2 роки тому +2

    എന്നാലാം അവർക്കു steel stove കൊടുക്കാമായിരുന്നു.

  • @enemthomas2205
    @enemthomas2205 Рік тому

    Price pliz

  • @manjumohan5078
    @manjumohan5078 2 роки тому

    Ippo one year ayi pakshe ippo gas nirayunnilla Kure divasam veettil arum illayirunnu appo waist idadirunnu ippo ittappo gas nirayunnumilla enda problam paranjutharuo pls🙏

    • @jannuscreations3850
      @jannuscreations3850 2 роки тому +3

      എനിക്ക് തോന്നുന്നത് അതിൽ bacterias ഉള്ളത് കൊണ്ടാണ് നമുക്ക് വേസ്റ്റ് ഇടുമ്പോൾ ഗ്യാസ് കിട്ടുന്നത്.... എന്നാൽ കുറേ നാൾ അതിൽ നിങ്ങൾ ഒന്നുമിടാതെ ഇരുന്നാൽ അതിൽ ഉണ്ടായിരുന്ന bacterias നശിച്ചിരിക്കാം.... എനിക്ക് ഉള്ള ഒരു opinion വീണ്ടും slury (ചാണക വെള്ളം ) ഇട്ടാൽ ഗ്യാസ് ജനറേറ്റ് ചെയ്യാൻ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു......
      എന്റെ opinion ആണ്. ....
      നിങ്ങൾ വ്യക്തമായി അറിയുന്ന ആരോടെങ്കിലും അല്ലെങ്കിൽ നിങ്ങള്കജ് ഇൻസ്റ്റാൾ ചെയ്തവരെ കോൺടാക്ട് ചെയ്യുക

    • @kryptonian6547
      @kryptonian6547 Рік тому

      @@jannuscreations3850 yes. പുഴുക്കൾ ഉണ്ടാവണം

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 Рік тому

    ഏകദേശം.. എത്ര രൂപ ചിലവ് വരും.. സഹോദരി...

  • @mantumantu7175
    @mantumantu7175 2 роки тому +2

    Price of this setup

  • @ashrafurothiyil9252
    @ashrafurothiyil9252 Рік тому

    Mam tang ക്ലീൻ ചെയ്യുമ്പോൾ അതിന്റെ അടപ്പ് തുറക്കാൻ പറ്റുമോ 3വർഷം കഴിഞ്ഞാൽ ക്ലീൻ ചെയ്യണം എന്ന് കണ്ടു

    • @shajup.b.9581
      @shajup.b.9581 5 місяців тому

      Hose remove cheythittu Moving part melottu pokki edukkam

  • @dalygeorge875
    @dalygeorge875 2 роки тому +3

    ആട്ടിൻ കഷ്ടം ഉപയോഗിക്കാമോ

    • @ThampuranFoodProducts
      @ThampuranFoodProducts Рік тому

      തീർച്ചയായും. അളിഞ്ഞു പോകുന്ന എന്തും ഉപയോഗിക്കാം. എന്നാൽ അളിയുമ്പോൾ ആസിഡ് ഉണ്ടാകുന്ന വസ്തുക്കൾ ഉദാ: പുളി, നാരങ്ങ തുടങ്ങിയവ ഒഴിവാക്കുക.

  • @Jane_Gonsalves
    @Jane_Gonsalves Рік тому +1

    നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന steel stove ഇതുമായി connect ചെയ്യത് use ചെയ്യാൻ പറ്റുമോ ?

    • @JinshaBasheerOfficial
      @JinshaBasheerOfficial  Рік тому +1

      അറിയില്ല സഹോ

    • @baharulbaharul5475
      @baharulbaharul5475 Рік тому

      @@JinshaBasheerOfficial -Rubber sheet adikkunna vellam upayogikkam..

    • @kryptonian6547
      @kryptonian6547 Рік тому

      Upayogikam.kurach valuthayrikanm plant

    • @shifathasni3164
      @shifathasni3164 Рік тому

      Pattilla

    • @salmansalman2555
      @salmansalman2555 Рік тому

      പറ്റും പക്ഷേ അതിൻറെ ഹോളുകളൊക്കെ വലുതാക്കേണ്ടി വരും

  • @habiabu1325
    @habiabu1325 Рік тому

    Aky chelavaya cash ethra vannu

  • @josephvarughese7431
    @josephvarughese7431 Рік тому +1

    Wrong caption dear

  • @faisalkonnola5428
    @faisalkonnola5428 2 роки тому +1

    bayoghas.super.mayhaws

  • @mariyampallikkal6960
    @mariyampallikkal6960 Рік тому +1

    Mango uda tholi edavo

  • @azimziyadazimziyad4361
    @azimziyadazimziyad4361 Рік тому

    എതൃപയിസയാകും

  • @adhavgaming3074
    @adhavgaming3074 Місяць тому

    കിച്ചണിൽ ബയോഗസ് കത്തുമ്പോൾ ഹെൽത്ത്‌ ഇഷ്യൂസ് ഒന്നും ഉണ്ടാകില്ലേ?

  • @aliek2430
    @aliek2430 Рік тому

    Sound theere illa

  • @RakhiRaji-jr6sq
    @RakhiRaji-jr6sq 10 місяців тому

    Eniku e no vilichitu kitunnila

  • @Bijualiyans
    @Bijualiyans 2 роки тому

    ♥️♥️♥️

  • @najumudheennajum697
    @najumudheennajum697 2 роки тому +4

    എന്റെ പൊന്നോ എന്റെ അയൽ വാസിയുടെ വീട്ടിൽ ഉണ്ട് ഇതിന്റെ വാസന ഒന്ന് അനുഭവിച്ചു അറിയേണ്ടത് തന്നെ വേസ്റ്റ് ഇടാൻ തുറക്കുന്ന സമയത്ത്. രണ്ടുമാസം ആയി നാട്ടിൽ വന്നിട്ട് ഒരു ലോഡ് കൊതക് തിരി കത്തിച്ചു കഴിഞ്ഞു. എന്റെ വീട്ടുകാർ ആയത് കൊണ്ട് ഒന്നും പറയുന്നില്ല. വേറെ എവിടെങ്കിലും ആയിരുന്നെങ്കയിൽ 🤔🤔🤔

    • @sukumarantp1628
      @sukumarantp1628 2 роки тому

      ഇത് ബയേ ഗ്യാസ് പ്ലാന്റിന്റെ കുഴപ്പമല്ല ഉപയോഗിക്കുന്നതിന്റെ കുഴപ്പമാണ് മണവും കൊതുകും ഉണ്ടാക്കുന്ന ള്

    • @rajeshkampurath532
      @rajeshkampurath532 Рік тому

      ഗ്യാസ് കുറച്ച് സമയമേ കിട്ടൂ...

    • @kryptonian6547
      @kryptonian6547 Рік тому

      @@rajeshkampurath532 Dependents upon your size of the plant

    • @mathewparekatt4464
      @mathewparekatt4464 11 місяців тому

      കൊതുകുതിരി ഉപയോഗിക്കല്ലേ ശ്വാസകോശത്തിന് കേടാണ് ശ്വാസം മുട്ടൻ ഉണ്ടാകും
      C അനുഭവസ്ഥൻ )

  • @indhulekhao2060
    @indhulekhao2060 6 місяців тому

    നല്ലതും തന്നേ ആന്ന് പക്ഷേ എനിക്കു ള്ള problem മിക്കവാറും. Bolock ആകുന്നു ഞാൻ gas use ചെയ്യുന്നില്ല സെറി വരാറില്ല നല്ലതുപോലെ care ചെയ്താ ഉപയോഗിക്കുന്ന ത്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 місяців тому

    മൊത്തം വാൽവ് മുതൽ പൈപ്പ് ഒക്കെ ബ്ലോക്കായി അവസാനം വാൽവ് സാദാ വാൽവ് ആക്കി MSeal വെച്ച് ബാക്കി ഭാഗങ്ങൾ ഒട്ടിച്ചു ഇപ്പോൾ രണ്ട് കൊല്ലമായി

  • @achutten8838
    @achutten8838 10 місяців тому

    Pls send their contacts

  • @josephthottan2724
    @josephthottan2724 2 роки тому +8

    ഒരു കമന്റിൽ സ്ലറിക്ക് ദുർ ഗന്ധമുണ്ടെന്ന് പറയുന്നുണ്ടല്ലോ. അതിനേപ്പറ്റി മാഡം ഒന്നും പറയുന്നില്ലല്ലോ. ആ കമന്റ് മാഡം വായിച്ചോ? ഇതിന് വാറന്റി വല്ലതും തരുന്നുണ്ടോ . നല്ലൊരു തുക സാധാരണക്കാരൻ മുടക്കി വച്ചിട്ട് , കമന്റിൽ പറഞ്ഞതു പോലെ ചുരുങ്ങിയ സമയത്തിൽ പണിമുടക്കായാൽ കഷ്ടമല്ലേ. മാത്രമല്ല സ്ലറി നാറ്റം അസഹനീയ മാവുകയും ചെയ്തൽ എന്താണ് അവസ്ഥ !

    • @fathimathuljenna
      @fathimathuljenna Рік тому +2

      അതെ സ്ലെറിക്ക് ഭയങ്കര നാറ്റമാണ്. ഗ്യാസ്‌ സ്റ്റൊവ്‌ കത്തിക്കുബോഴും ഭയങ്കര നാറ്റമാണ്. എന്നാൽ ഈ നാറ്റം സഹിച്ച് ഗ്യാസ്‌ ഈ പറയുന്ന പോലെ കിട്ടുമോ അതുമില്ല. കൂടിവന്ന ഒരു 10 or 15 മിനിറ്റ് മാത്രം.
      യൂടൂബ് വ്ലോഗർമാരുടെ തള്ള് കേട്ട് എടുത്ത്ചാടി വേടിച്ചു. കാശും പോയി. ഗ്യാസ്‌ ഉപയോഗിക്കാം എന്ന് വിചാരിച്ച് ആരും ഇതിൽ പെട്ടുപോകരുത്

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 Рік тому

      Nalla pole ഉപയോഗിച്ചാൽ നടക്കും

    • @user-lu3pz9xq5n
      @user-lu3pz9xq5n Рік тому

      മാഡം ഗെവേഷണത്തിൽ ആണ് വരും വരാതിരിക്കില്ല

  • @Aybu333.
    @Aybu333. Рік тому +1

    Ninak preshnam illenkil ne thalak kai vecha pic vech kabilipichadalle

  • @hussainthuppakkal1695
    @hussainthuppakkal1695 Рік тому

    ദിവസവും എത്ര സമയം വരെ ഉപയോഗികൻ കഴിയും?

  • @agrobio-energy8370
    @agrobio-energy8370 2 роки тому

    Good

  • @chackotharayil6007
    @chackotharayil6007 Рік тому

    വില എത്രവരും

  • @ThampuranFoodProducts
    @ThampuranFoodProducts Рік тому

    തീർച്ചയായും. അളിഞ്ഞു പോകുന്ന എന്തും ഉപയോഗിക്കാം. എന്നാൽ അളിയുമ്പോൾ ആസിഡ് ഉണ്ടാകുന്ന വസ്തുക്കൾ ഉദാ: പുളി, നാരങ്ങ തുടങ്ങിയവ ഒഴിവാക്കുക.

  • @jayakumarjayakumarjayan4196
    @jayakumarjayakumarjayan4196 2 роки тому

    ജിൻഷാ ഇത് എവിടയാ സ്ഥലം

  • @joythomas2730
    @joythomas2730 Рік тому

    Dont put all garbage in bio mechin the garbage item all put in plastc container and take only the water from container and put in biogas container now i am using everyday

  • @santhoshcc5286
    @santhoshcc5286 Рік тому +3

    എന്റെവീടിൽ 18 വർഷം ഇത് മികച്ച നിലയിൽ ഉപയോഗിക്കുന്നു.ഒരു വിഷയമില്ല.

    • @vijeeshasreejith3788
      @vijeeshasreejith3788 6 місяців тому

      വെച്ചു തന്നവരുടെ ഡീറ്റയിൽസ് ഉണ്ടോ....

  • @iqbalkkk
    @iqbalkkk 2 роки тому +11

    ആറു മാസം ആയിട്ടും സ്ലറി വരുന്ന തുണിക്ക് അഴുക്ക് ആയില്ല.

  • @mukeshm5375
    @mukeshm5375 9 місяців тому

    മൂന്ന് നാല് വർഷം കഴിഞ്ഞ് സീൽഡ് ആയിട്ടുള്ളത് പ്ലാന്റ് ഫുള്ളായി ക്ലീൻ ചെയ്യുന്നത് വല്യ പ്രയാസമാണെന്ന് പറഞ്ഞു കേട്ടു ....

  • @premajanpn7265
    @premajanpn7265 Рік тому +8

    പറമ്പില്ലാത്തവർ സ്ലറി അടുത്ത വീട്ടിലെ പറമ്പിൽ ഒഴിച്ചാൽ മതിയോ

    • @faisalmoideen581
      @faisalmoideen581 Рік тому +1

      Pipe വഴി waste pit ലേക് വിടാം

  • @zareenaalukkal3617
    @zareenaalukkal3617 2 роки тому

    ഈ വ്ലോഗ് ഇട്ടതാണല്ലോ

  • @ashrafurothiyil9252
    @ashrafurothiyil9252 Рік тому +2

    ഇതിനുള്ള ക്യാഷ് എത്ര എന്ന് പറയാമോ

  • @sureshcv4630
    @sureshcv4630 2 роки тому

    💓💓💓❤

  • @vpushparaj73
    @vpushparaj73 Рік тому

    15 to 20 കഴിഞ്ഞിട്ടും ഗ്യാസ് കത്തുന്നില്ല...

  • @user-yx5hu6sb9y
    @user-yx5hu6sb9y 4 місяці тому

    Translate to hindi language me vedeo send karo

  • @smithasankar7163
    @smithasankar7163 2 роки тому

    👍

  • @ghoshkp1960
    @ghoshkp1960 2 роки тому +4

    7 വർക്ഷമായി ഉപയോഗിക്കുന്നു👍👍👍👍

  • @sreelathaamma7149
    @sreelathaamma7149 2 роки тому +5

    വില കൂടി പറയാമായിരുന്നു

  • @amolkabadi1267
    @amolkabadi1267 2 роки тому

    It's wastage of time not making wastage from gas
    It's fake

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 2 роки тому

    👌👌👌👍👍🙂🙂🙂

  • @mathewparekatt4464
    @mathewparekatt4464 11 місяців тому

    നേരിട്ട് കണ്ടാൽ സത്യാവസ്ഥ അറിയാം

  • @alimuhammedn4638
    @alimuhammedn4638 2 роки тому +2

    എൽപിജി ഗ്യാസ് പോലെ അപകടകാരിയാണോ ബയോഗ്യാസ്

    • @3294599
      @3294599 2 роки тому

      No

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 Рік тому

      ഒരിക്കലും അല്ല

    • @ThampuranFoodProducts
      @ThampuranFoodProducts Рік тому

      എൽ പി ജി യേക്കാളും താരതമ്യേന കുറച്ച് കൂടുതൽ സുരക്ഷിതമാണ് ബയോ ഗ്യാസ്.
      എൽ പി ജി വായുവിനെക്കാളും സാന്ദ്രത കൂടുതൽ ആണ്. അത് കൊണ്ട് ലീക്ക് ആയാൽ മുറിയിലും കുഴിയിലും മറ്റും ഏറെ നേരം കെട്ടി കിടക്കും. എന്നാൽ ബയോ ഗ്യാസ് മീഥെയ്ൻ ആണ്. ഇതിന് വായുവിനെക്കാളും സാന്ദ്രത കുറവാണ്. അതിനാൽ ലീക്ക് ആയാൽ വളരെ വേഗത്തിൽ വായുവിൽ പറന്ന് ഇല്ലാതാകും.
      എൽ പി ജി യുടെ ഫ്ലാഷ് പോയിന്റ് മീഥെയ്നെക്കാളും കുറവാണ്. അതിനാൽ ചെറിയ സ്പാർക്കിൽ തന്നെ കത്തും. ബയോ ഗ്യാസ് കത്തണമെങ്കിൽ സ്വൽപ്പം വലിയ സ്പാർക്ക് തന്നെ വേണം

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 роки тому +13

    ഇപ്പൊൾ എല്ലാ UA-camrs അവർ അവരുടെ ആവശ്യത്തിനായി ചെയ്യുന്ന കാര്യങ്ങൽ എന്തിനാണ് ഞങൾ കാണുന്നത് അതിൻറെ ആവശ്യകത എന്താണ്. ഭൂരിഭാഗം UA-camrs അവരുടെ subscribers ചോദിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് അവർ വാങ്ങുന്ന സാധനങ്ങൾ വീഡിയോ എടുത്തു സോഷ്യൽ മീഡിയയിൽ ഇടുകയാണ് ഇപ്പോഴത്തെ പരിപാടി 😂😂
    ചുരുക്കി പറഞ്ഞാല് ഇത്തരത്തിൽ കാര്യങ്ങൽ ചെയ്യുന്ന UA-camrs ലക്ഷ്യം വെക്കുന്നത് സ്വയം അവർ എന്തോ വലിയ ആൾ ആണെന്ന് മറ്റുള്ളവരെ കാണിക്കാനും അത്തരത്തിൽ വീഡിയോ ഇടുന്നത് വഴിയുള്ള സാമ്പത്തിക നേട്ടവും ആണെന്ന് വീഡിയോ കാണുന്ന ആളുകൾക്ക് മനസ്സിലാവും

  • @mpkollam
    @mpkollam Рік тому +1

    ഞാന്‍ഇരുപതുകൊല്ലമായി ഇതു ഉപയോഗിക്കുന്നു ഒരുകഴപ്പവും ഇല്ല

  • @aliyarpuduppadi3471
    @aliyarpuduppadi3471 2 роки тому +4

    വീഡിയോ കാണാനുള്ള ബഡായ്....8 ന്റെ പണി കിട്ടിയോ എന്നത് കുറച്ചു ഓവറായി....

    • @fathimathuljenna
      @fathimathuljenna Рік тому +2

      ഇത് വേടിച്ച് പണികിട്ടി കാശ്പോയ ഒരാളാണീഞാൻ

    • @kryptonian6547
      @kryptonian6547 Рік тому

      @@fathimathuljenna അത് ഓരോരോ product n അനുസരിച്ചിരിക്കും. നമ്മൾ രണ്ട് വർഷമായി ഉപയോഗിക്കുന്നു കുഴപ്പമൊന്നുമില്ല.

  • @muhammadanes618
    @muhammadanes618 Рік тому

    Hi.maaa

  • @muhammadanes618
    @muhammadanes618 Рік тому +1

    How are you

  • @susheelas5043
    @susheelas5043 Рік тому

    Caption മോശം

  • @jasminnasar2137
    @jasminnasar2137 Рік тому

    നിങ്ങൾക് പണി കിട്ടും

  • @nazirk3317
    @nazirk3317 Рік тому +1

    Views മാത്രം ലക്ഷ്യം ഫോട്ടോ കാണുമ്പം അറിയാം ചതിയിൽ വീഴരുത്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 місяців тому

    ജിൻഷ ഇഷ്ടിക ഉപയോഗിച്ച്ച്ചാൻ്റ് ഉണ്ടായുന്നവർ ഉണ്ടോ?

  • @amejas8054
    @amejas8054 Рік тому +2

    തെറ്റിധരിപ്പിക്കുന്ന ക്യാപ്ഷൻ ആണ്

  • @shoukathalikaruthodan4134
    @shoukathalikaruthodan4134 3 місяці тому

    ഞാനും വെച്ചിട്ടുണ്ട് 30 മിനിറ്റ് മാത്രമേ കിട്ടുന്നുള്ളു. തട്ടിപ്പാണ്

  • @fatimazuhra2854
    @fatimazuhra2854 Рік тому +1

    നല്ലപോലെ മുടി മറക്കൂ ഇത്താ

  • @sujithpk2902
    @sujithpk2902 8 місяців тому

    Ivarude contact number tharamo

  • @SoloFinder
    @SoloFinder 2 роки тому +1

    വിശദമായി മനസ്സിലാക്കി

  • @SoloFinder
    @SoloFinder 2 роки тому

    വിശദമായി മനസ്സിലാക്കി