First, let me congratulate you for the detailed work that you have done to explain all the expense in detail... No one does that. Second, the house is simple yet functional in all aspects. Congratulations to the builder for the excellent work especially in 20 lacs🎉
മുഴുവൻ കണ്ടില്ല.. എന്നിട്ടും can't believe. Furnishing ബ്യൂട്ടിഫുൾ 👌👌2nd kitchen ഇൽ ഇത്തിരി കളർ ആവാമായിരുന്നു. എല്ലാം white ആയപ്പോൾ ശ്വാസം മുട്ടുന്നപോലെ. എന്റെ തോന്നൽ ആവാം BF table ഇഷ്ടമായി. Bed room നും കുറച്ചു ജീവൻ കൊടുക്കാമായിരുന്നു മടക്കിയ red പൂക്കൾ ഉള്ള ബ്ലാങ്കറ്റ് ഇല്ലായിരുന്നെങ്കിൽ ഒത്തിരി dull ആയേനേം. Windows നു curtain ആയിരുന്നെങ്കിലോ?? എനിക്ക് തോന്നിയത് എഴുതി എന്നെയുള്ള. 😊. Toilets യും ഒത്തിരി simple ആയപോലെ.ഇപ്പോഴത്തെ ട്രെൻഡ്സ് ഒന്നും അറിയില്ല.. ഒരു സാധാരണ വീട്ടമ്മ 😅
Nice exterior and interior work, nice colors, good job, congratulations 🎊 if common bathroom and carporch also important for modern house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
Ante kichen ethe pole yaa cheyyunnath.Work nadakkunnund. chimini koduth gas vekkan ane vijarikkunne ethepole.chimmini virakaduppinte chimmini pole height veno??
Call shooting +91 6282-584252
Plan tharuooo
Mammu. P. Wayanad
5 cent patumo ee vid
നല്ല അവതരണം 👍🏻
ഒന്നും പറയാനില്ല❤❤
അവതരണവും അടിപൊളി❤
വീടും അടിപൊളി❤❤👍👍
നല്ല ഫിനിഷ് വർക്ക്
First, let me congratulate you for the detailed work that you have done to explain all the expense in detail... No one does that.
Second, the house is simple yet functional in all aspects.
Congratulations to the builder for the excellent work especially in 20 lacs🎉
മുഴുവൻ കണ്ടില്ല.. എന്നിട്ടും can't believe. Furnishing ബ്യൂട്ടിഫുൾ 👌👌2nd kitchen ഇൽ ഇത്തിരി കളർ ആവാമായിരുന്നു. എല്ലാം white ആയപ്പോൾ ശ്വാസം മുട്ടുന്നപോലെ. എന്റെ തോന്നൽ ആവാം BF table ഇഷ്ടമായി. Bed room നും കുറച്ചു ജീവൻ കൊടുക്കാമായിരുന്നു മടക്കിയ red പൂക്കൾ ഉള്ള ബ്ലാങ്കറ്റ് ഇല്ലായിരുന്നെങ്കിൽ ഒത്തിരി dull ആയേനേം. Windows നു curtain ആയിരുന്നെങ്കിലോ?? എനിക്ക് തോന്നിയത് എഴുതി എന്നെയുള്ള. 😊. Toilets യും ഒത്തിരി simple ആയപോലെ.ഇപ്പോഴത്തെ ട്രെൻഡ്സ് ഒന്നും അറിയില്ല.. ഒരു സാധാരണ വീട്ടമ്മ 😅
Athe interior adakkam aanu malappuramkaranau njan vilich chodichhuu nice veedalle
Ela workum ullpade aano 20?
Nice exterior and interior work, nice colors, good job, congratulations 🎊 if common bathroom and carporch also important for modern house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
Really worth for 20 lakhs, especially interior works are mesmerizing 🥰
Staircase washbasin area kurachal bedroom alpam valuthakkam
മാഷാ അല്ലഹ് അനിയന്റെ വീടാണല്ലോ ❤❤
Number tharoo aniyante
Any contact number plss
എന്റെ കൂട്ടുകാരന്റെയും 😂😂
Adipoliiii super❤❤❤❤ithupoolulla veedinte vdeo eniyum venm
നന്നായിട്ടുണ്ട്
Masha allah 👌
മാഷാ അല്ലാഹ് 🤲 സൂപ്പർ വീട്
മാഷാ അല്ലാഹ് അടിപൊളി veed👍🏼👍🏼
Gas adupp vecha rack nte length, width athrayaa?virakadupp cheyyunna size ano??
Ithu just interior aano 20 lack? Atho mothathil ulla cost ano
Beautiful 🎉
ഇപ്പോ 4 ലക്ഷം രൂപക്ക് വരെ അടിപൊളി വീടുകൾ ഉണ്ടാക്കുന്നുണ്ട് 👍🏼👍🏼👍🏼ഐഡിയകൂടി വേണം 👍🏼
😮😮
4 lack n okke main varp vare ethikkaam alland cement lum kambiyilum kallilum onnum adhikam cost cutting nadakkillallo...
സിമെന്റും, കമ്പിയും, മെറ്റലും, ഒഴിവാക്കിയാൽ മതി,, തറയും കൂടി ഒഴിവാക്കിയാൽ 3, ലക്ഷത്തിൽ വീട് ഉണ്ടാക്കാം..
@@jasirpjasir6169 ഒരു സെന്റിൽ രണ്ട് ലക്ഷത്തിന്റെ 2 bhk വീട് കാണണോ.... വാ മലപ്പുറം വാ
😂😊
Hlo.. ithinte plan onnu kittumo?
adipoly idhynte plan kitumo?
Virakadupp illallo 🤔 veed spr ahnutto❤
Ithinte plan koodi idamo
Dining table cost onnu parayamo
Evidunnu vangi?
Kitchen super
👍supper
With ഇന്റീരിയർ ആണോ 20 lakhs?
Plan kittuo
Good planing. ..engineer kku💯🕳️💯
Superb❤
Inteeriar adakam ano
Nala avatharanam
20 ലക്ഷം 😃😃😃😇😇😇
Kitchen size
White tile epoxy cheythillle
Ye white apoxy
Ante kichen ethe pole yaa cheyyunnath.Work nadakkunnund. chimini koduth gas vekkan ane vijarikkunne ethepole.chimmini virakaduppinte chimmini pole height veno??
Sofa evidunna ethra rate aayi
Pls enikku ithinte plan onnu ayachu tharo.
Tv unit eleee?
Please add the plan
Plan tharamo plss
How many bedrooms
Veed maathram aano atho including all amneties ano
nice❤
Staire handrail cost എത്രയാ വരുന്നേ
2 bhk or 3 bhk ?
20 lakhs il sofa de okeyum price ulpeduvo
Ys
Plan plz
With interior and furniture anel ok alle moonjichu ennu orthal mathi😊
എത്ര room und
Rand room attached bathroom ano?
Good
Two bedroom.veed Ano
Bro iqoo 12 aano vivo 100 x aano nallath pls replay
Kottayam ചെയ്യുന്നുണ്ടോ construction??
👌👌👌👌👌🌹
Total including with boundary 1100 sqft ya only Home stand in 1100 sqft??
Living size ethrayaa
Ipolum e rate thannano
Interior adakam ethrayi
Supr
സുപ്പർ
13lack ഉണ്ടെങ്കിൽ 3bhk ചെയാം. നല്ല metterials ഉപയോഗിച്ച് തന്നെ
Seriously😮 interior iclude cheyathano 20 lakhs
Anikkum oru doubt
അടിപൊളി വീട്
Interior ulppade aano 20 lakh
Plan tharummoook
plan Kittumo
Upstair kaanikkamaayirunnu..
With interior ano 20 lakh
2:00 300 meter alla cm aan😅
300 മീറ്റർ അല്ല മുന്നൂറ് സെന്റിമീറ്റർ ആണ്.
അറിയാതെ പറഞ്ഞതാവും
Sorry my mistake
Plan plees
Hi are you taking work in KOTTAYAM ?
Appo total 25 lakh aaville😮
Interior add aano
Complete interior work 3.25 lkh ennan video pryunne separate ayrkm
Ys
Ys
❤
avatharanam super
👍
Kitchen thanne 2 lakh varille
20 lack എങ്ങനെ ലോ ബഡ്ജറ്റ് ആവും.
Masha allah
കോൺടാക്റ്റ് നമ്പർ തരാമോ ഇത് ചെയ്തവരുടെ???
Vitt polichu ❤
സാദാ അടുപ്പ് ഇല്ലെ
N tharamo
സൂ പ്പ ർ
Interior include ano 20 Lakh's
Ys
@@reality_one8732 Wow.എജ്ജാതി ഡിസൈൻ. കിച്ചൻ അതി മനോഹരം
300.. മീ റ്റ റോ
Mashallah ❤️
2 bedroom ollu
Interior ulpedae 20 lack no way
20 lakhs il interior um varuvo
I don't think it is for 20 lakhs is interior seperate cost?
ഇത് ചെയ്തദ് കോവോ ബിൽഡർസ് ആണോ
സിറ്റ്ഔട്ട് നീളം 300 മീറ്ററോ😂
ഓവർ expnce
കാശ് പോയി
Y
ഇതിന്റെ എഞ്ചിനീയർ ആരാണ്. നമ്പർ തരാമോ
ഇൻറീരിയൽ ഡിസൈൻ കൂടിയിട്ടാണ് ഈ പൈസ