I'm pradeep. A violin instructor like you. I really appreciate your channel. You're absolutely right...the attitude towards music is something like that in our society.(mejority of people)..I hope things will definitely change. Well said through this video.
എനിക്ക് ചെറുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞില്ല സംഗീതം. ഇപ്പൊ ജോലി കുടുംബം ഒക്കെ ആയി ലൈഫ് ഒന്ന് സെറ്റിൽ ആയപ്പോൾ ഓടക്കുഴലും വോക്കലും പഠിക്കാൻ തുടങ്ങി. ഡെയിലി 3 മണിക്കൂർ റെഗുലർ / ഡിസിപ്ലിൻലും ഏതു ഇൻസ്ട്രമെന്റ് ലും ഒരു വിധം നല്ല കമാൻഡ് കിട്ടും.എങ്കിലും അതെ പ്രാക്ടീസ് തുടർന്നാൽ മൂന്നു വര്ഷം കൊണ്ട് വായിക്കുന്നതിൽ നല്ല ശുദ്ധമായ സ്വരവും സംഗീതവും ഒഴുക്കും വൃത്തിയും ഒക്കെയുണ്ടാകും അതെ പ്രാക്ടീസ് തുടർന്നാൽ അഞ്ചു മുതൽ ഏഴു വര്ഷം കൊണ്ട് എങ്കിലും നല്ലൊരു പ്രൊഫഷണൽ ലെവൽ ആകാം.
സർ പറഞ്ഞത് 100 % ശരിയാണ് . എന്റെ അടുത്ത് വയലിൻ പഠിക്കാൻ വരുന്നവരുടെ ഇടയിലും ഉണ്ട് പരീക്ഷയായാൽ അല്ലെങ്കിൽ പത്താംക്ലാസ് ആയാൽ വയലിൻ പഠിത്തം കുറച്ചു കാലത്തേക്ക് നിർത്തി വക്കുന്ന പ്രവണത . പിന്നീട് അവർ വരുമ്പോൾ മുമ്പ് പഠിച്ചതെല്ലാം കൈവിട്ടു പോയീട്ടുണ്ടാവും .
Not at all an easy task to learn violin. Unless you have unfailing interest,enough time to practice, sufficient patience, and blessed with a result oriented teacher you will end up in no time.
Thirchayaum padikkam . 45 to 55 year ullavar students und . Good practice and dedication anu very important… Good luck 👍 please follow #Martinviolin UA-cam channel
Sir im 27 enik online ayi padikkuwan sadhikumo violin online padikkamo? Oru thaala bhodam illa paatu paadan polum ariyilla pinne ithuvare oru instrument padichitilla,, but violin padikkan aagraham und 5-6kollam kashtapettalum padikkuwan sadhikumo?
please follow #Martinviolin UA-cam channel … For online class contact 0096597327531
ഏതു പ്രായത്തിലും പഠിക്കാം. താല്പര്യം ഉണ്ടായാൽ മതി.ഞാൻ 50yr age കഴിഞ്ഞാണ് തുടങ്ങിയത്.2വർഷമായി നന്നായി പോകുന്നു.
Bhayangara ഇൻസ്പിറിങ്.....
Enganeya starting
എനിയ്ക്ക് 51 വയസ്സായി.. എനിയ്ക്കും മോഹമുണ്ട്..
I'm pradeep. A violin instructor like you. I really appreciate your channel.
You're absolutely right...the attitude towards music is something like that in our society.(mejority of people)..I hope things will definitely change. Well said through this video.
Thanks for your great support…. May I know where are you from ? I am from kottayam. Now I’m working in kuwait as a violinist& tea
Teacher
എനിക്ക് ചെറുപ്പത്തിൽ പഠിക്കാൻ കഴിഞ്ഞില്ല സംഗീതം.
ഇപ്പൊ ജോലി കുടുംബം ഒക്കെ ആയി ലൈഫ് ഒന്ന് സെറ്റിൽ ആയപ്പോൾ ഓടക്കുഴലും വോക്കലും പഠിക്കാൻ തുടങ്ങി.
ഡെയിലി 3 മണിക്കൂർ റെഗുലർ / ഡിസിപ്ലിൻലും ഏതു ഇൻസ്ട്രമെന്റ് ലും ഒരു വിധം നല്ല കമാൻഡ് കിട്ടും.എങ്കിലും അതെ പ്രാക്ടീസ് തുടർന്നാൽ മൂന്നു വര്ഷം കൊണ്ട് വായിക്കുന്നതിൽ നല്ല ശുദ്ധമായ സ്വരവും സംഗീതവും ഒഴുക്കും വൃത്തിയും ഒക്കെയുണ്ടാകും
അതെ പ്രാക്ടീസ് തുടർന്നാൽ അഞ്ചു മുതൽ ഏഴു വര്ഷം കൊണ്ട് എങ്കിലും നല്ലൊരു പ്രൊഫഷണൽ ലെവൽ ആകാം.
എവിടെ പഠിക്കുന്നു
സർ പറഞ്ഞത് 100 % ശരിയാണ് . എന്റെ അടുത്ത് വയലിൻ പഠിക്കാൻ വരുന്നവരുടെ ഇടയിലും ഉണ്ട് പരീക്ഷയായാൽ അല്ലെങ്കിൽ പത്താംക്ലാസ് ആയാൽ വയലിൻ പഠിത്തം കുറച്ചു കാലത്തേക്ക് നിർത്തി വക്കുന്ന പ്രവണത . പിന്നീട് അവർ വരുമ്പോൾ മുമ്പ് പഠിച്ചതെല്ലാം കൈവിട്ടു പോയീട്ടുണ്ടാവും .
Not at all an easy task to learn violin.
Unless you have unfailing interest,enough time to practice, sufficient patience, and blessed with a result oriented teacher you will end up in no time.
Daily minimum 1 hr practice must aanu
🙌
Very Useful instructions and advice for students .. thanks 😊
Thank you 🙏
Hello Sir.
Which one is better...cantini soneplus or cantini earphonic?
Cantini soneplus 👍
ഞാൻ നാലുവർഷമായി വെസ്റ്റേൺ പഠിക്കുന്നു വയലിൻ..
Very good . Teacher aaranu. Eavide anu place ?
@@ViolinClass4YoubyMartinjohn palakkad abhi sir pinee valsan sirum.
@@anandhuchandran9512 Good luck 👍
@@ViolinClass4YoubyMartinjohn thank you sir
@@anandhuchandran9512 pls follow #Martinviolin
Thank you Sir👍
👏👏👏👏👏
Hi.. where are you from sir?
@@sivapraveenps6714 Basically from Kerala . Working in Kuwait .
കുഞ്ഞുനാളിൽ ഉള്ള മോഹാണ് പഠിക്കാൻ 40 വയസായി ഈ പ്രായത്തിൽ പഠിക്കാൻ പറ്റോ
Yes . പഠിക്കാൻ പറ്റും , നമ്മുക്ക് interest ഉണ്ടായാൽ മതി .... All the very best
please visit #Martinviolin
I'm at 40 , just started
എനിക്ക് ഇപ്പൊ 46 yrs ഞാൻ violin പഠിക്കാൻ തുടങ്ങിയിട്ട് 10 months ആയി
Sir, online class undo
1 am at 50 njan start cheythu
👍👍
👍👍👍
🙏🙏🙏👌👌👌
thank you.💓💓
Thanks 🙏
സർ തുടക്കക്കാർക്ക് വാങ്ങാൻ പറ്റിയ violin ഏതാണ്
Parrot
@@ViolinClass4YoubyMartinjohnPrice ethra akum sir
@sreenath8790 students grade 18 k
Sandner violin nallathano?
Need to check tone and age of violin 🎻 please visit #Martinviolin
Carnatic ninn violin westernlek kerunath budhimuttano
Kuzappam ella . Kurachu styles onnu change ayal mathi ….
ഞാൻ പഠിക്കാൻ തുടങ്ങി... Age 66ആയിട്ടോ 😂
@@lathikap8489 wooow Great . All the best
Now I'm 30 enikku ippo padikkan pattumo
Thirchayaum padikkam . 45 to 55 year ullavar students und . Good practice and dedication anu very important… Good luck 👍 please follow #Martinviolin UA-cam channel
@@ViolinClass4YoubyMartinjohn Thank you sir for your reply
Sir im 27 enik online ayi padikkuwan sadhikumo violin online padikkamo? Oru thaala bhodam illa paatu paadan polum ariyilla pinne ithuvare oru instrument padichitilla,, but violin padikkan aagraham und 5-6kollam kashtapettalum padikkuwan sadhikumo?
@@abhijithas1015 you can ! Whatapp 0096597327531
Hi@@ViolinClass4YoubyMartinjohn
Online medikamo
Nalla branded is ok
മൊബൈൽ no തരുമോ
@@Sajad-o7o +96597327531
🙏🙏🙏👌👌👌