വിശുദ്ധ യൗസേഫ്നെ പോലെയും വിശുദ്ധ കന്യകാ മറിയത്തെ പോലെയും വിശുദ്ധരായ ദമ്പതികൾ ആയി മാറട്ടെ. നമ്മുടെ ദൈവമായ കർത്താവിന്റെ സ്നേഹവും സംരക്ഷണവും അനുഗ്രഹവും എന്നും എപ്പോഴും ഉണ്ടാവട്ടെ 💐
എത്രയും തിരക്കിനിടയിലും വ്ലോക് ചെയ്യാൻ മനസുകാണിച്ച അനു സജിൻ ഒരു ബിഗ് സല്യൂട് ഞാൻ 3 ദിവസമായി സ്ഥിരം കാണുന്ന ഒരു വ്ലോകന്ന് എനിക്ക് ഒത്തിരി ഇഷ്ടമായി. ഗോഡ് പ്ലസ് യൂ നല്ലൊരു ജീവിധം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰🥰
എല്ലാ ക്രിസ്ത്യൻ കുർബാന രീതി ഇതല്ല. ക്രിസ്ത്യൻ നിൽ തന്നെ jacobite, marthoma, latin, syrian angane undd ith jacobite aano marthoma ano ennariyilla njagal latin catholic aanu 😊
@@deepthip9179 athennu thoonnunnu🤔.njan ithuvare malankara, jacobite wedding koodiyittilla.Njagalde area full syro malabar and roman catholic (latin catholic aanu)njan roman catholic aanu.😀mathrakodi enthu bhagiyale kaanan? Njanum variety edukkunnumparaja pooyath but ranipink eduthu photo vannappo muzhuvan red poole ayipoyi. 😁
സൂപ്പർ.... ഇത് കാണുമ്പോ എനിക്ക് ബോബനും മോളിയും ഓർമ്മവരും.. Made for each other ❤❤❤❤❤.. ശെരിക്കും the best couple ❤❤❤❤..... Wish you happy married life❤❤❤.... Broo... Oru suggestion bro de hair style aaa hairband vechathaa powliii❤❤❤.......
Ingane oru video Alice chechide UA-cam channel lil thanne vannirunenkilennu njn aagrahichirinnu. Adhu maathramalla ithrayum thirakkulla divasavum njangalle orthallo. Wish you a very happy married life ✨
Ee segment inu vendi waiting ayirinu 👌 oru life partner koodeulla partnerine care cheyanem ennathinu example ane nigal randuperum ee happiness , caring , mutual trust, & understanding ellam nigalude life long kanatte 🙏❣️😘
Ishtamillathavar kanan nikkaruth dislike adikyan enthina varane happy married life dears puthiya jeevithathik kadkumbo onnu wish cheyya allathe enthina ingane cheyyunne all the best love uuu both❤️❤️❤️❤️❤️❤️❤️😘😘😘😘😘😘
Mothathil Nalloru kalyaanam koodiya feel.Both of u r so sweet, humble n frank. Congratulations on this special day, God bless u both with everything n keep u together happily ever after.
Ee thirakkinte idayil chechi videos upload cheythallo sandosham aayi.. Marriage function kalakki.. Love u lot chechi 😍😍❤❤..Wish u both a Happy Married Life 😘😘
Ithrem thirakkinte idelum ee santhosham njangalum aayitu pankuvekkan innu thanne video oke share cheythallo🥰🥰🥰love youuu mutheee😘😘😘ichayooo njangade kochine ponnupole kondunadakane❤randuperkum all the best santhoshathode puthiyoru life thudangikoluu😘😘😘😘
കല്യാണം കണ്ടിട്ട് ഒന്നിച്ചുവന്നിട്ട് കല്യാണം നേരിട്ടകണ്ടപോലെ തോന്നി.... ഒത്തിരി സന്തോഷം ഈ ഒരു നിമിഷം ഞങ്ങൾക്ക് വേണ്ടി... വീഡിയോ ഇട്ടതിനു..... 🥰😘😘❤️❤️❤️❤️
Notification വരുന്നുണ്ടോ എന്ന് ഇടക്ക് നോക്കി നോക്കി മടുത്തു. തിരക്കിനിടയിലും എല്ലാവരെയും മിന്നു കെട്ടു വീഡിയോസ് കാണിച്ച നല്ല മനസ്സുള്ള കുട്ടിക്ക് ഒരായിരം മംഗളാശംസകൾ നേരുന്നു...
Chechi njangalkku vendi ithrayum kashttapettu video eduthu upload cheyithathil valare santhosham pinne Oru jadayum illatha Oru couple Love you chechi and chetta
രണ്ടുപേരും നല്ല ബങ്ങി ഉണ്ട് കാണാൻ ആലിസ് 2 ഡ്രസ്സ് ഇട്ടും bayangra bangi ഉണ്ട് . മലങ്കര ആണല്ലോ 👏🏻👍കിരീടം വാഴ്‌വ് song കേൾക്കുമ്പോൾ ഞങ്ങളും അവിടെ ഉണ്ടയപൊലെ തോന്നി . നല്ലൊരു family life രണ്ടാൾക്കും ആശംസിക്കുന്നു . പരസ്പരം സ്നേഹിച്ചു സന്തോഷമായി ജീവിക്കു 🙌🏻🙌🏻
അനാവശ്യ ആഡംബരങ്ങളില്ലാത്ത ഓവർ ജാടയില്ലാത്ത കോപ്രായങ്ങളും കാട്ടികൂട്ടലുകളും ഇല്ലാത്ത ഒരു അടിപൊളി കല്യാണവും കപ്പിൾസും 🌹🌹🌹
ഇത്ര ഭംഗി ഉള്ള മന്ത്രകോടി വേറെ കണ്ടട്ടില്ല ❤❤താലി കെട്ടിയപ്പോൾ ഉള്ള ചേട്ടന്റെ ചിരി ❤❤
True
ഇത്ര ജാട ഇല്ലാതെ ഒരു ചേച്ചി.സന്തോഷം ആയിട്ട് ജീവിക് ഈ സന്തോഷം സ്നേഹം എന്നും നിലനിൽക്കട്ടെ Love You Chechikutti🥰😘
Yes 😍😍😘😘
ua-cam.com/video/yDGNPokH9xs/v-deo.html
Belch my
ua-cam.com/users/shortsHTKZcfdw-Is?feature=share
Happy married Life
Christiansinte marrage kaanaan oru prathyega bangiya simple and humble 😍😍marrage dressil chechiye kaanaan adipoli😊😘
God bless you aalice. Dhaivam anugrahikkatte nighale
Yes prathyeka feel aanu nammalde marriageinu😇😇
Yes. A heavenly feel😇😇
Alice🥰ua-cam.com/video/IsNXNxboVCs/v-deo.html❣️
വിശുദ്ധ യൗസേഫ്നെ പോലെയും വിശുദ്ധ കന്യകാ മറിയത്തെ പോലെയും വിശുദ്ധരായ ദമ്പതികൾ ആയി മാറട്ടെ. നമ്മുടെ ദൈവമായ കർത്താവിന്റെ സ്നേഹവും സംരക്ഷണവും അനുഗ്രഹവും എന്നും എപ്പോഴും ഉണ്ടാവട്ടെ 💐
നല്ലൊരു ജീവിതം ഉണ്ടാവട്ടെ ❤❤ബെസ്റ്റ് വിഷ് ❤❤
അനു ചേച്ചി കല്യാണത്തിന് അന്ന് തന്നെ 100 k അടിച്ചല്ലോ ഇത് പോലെ തന്നെ life beatyful ആകട്ടെ god bless you 🥰😍
ഇന്നാട്ടോ ഈ chnl കാണുന്നെ കണ്ടപ്പോൾ തന്നെ ഒരു പാടിഷ്ടായിട്ടോ ജാടയൊന്നുമില്ലാത്ത actor 🥰🥰🥰ഈ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ 🥰🥰all the best 🥰🥰love uuu🥰🥰
ഇന്നു തന്നെ എല്ലാ വിശേഷങ്ങളും ഞങ്ങളിലേക്ക് എത്തിച്ചു തരാൻ കാണിച്ച മനസിന് 🙏
ആഴ്ചകൾക്കകം 100K subscribers ഏറ്റു വാങ്ങിയ ചേച്ചിയെ സമ്മതിക്കണം.. 😍100 k ആയതുപോലെ തന്നെ എത്രയും പെട്ടന്ന് 1Million അടിക്കട്ടെ.. 😻❤
വിവാഹ മംഗളാശംസകൾ നേരുന്നു രണ്ടു പേർക്കും 🥰🥰
Sajin ഞങ്ങളെ ആലിസിനെ പൊന്നുപോലെ നോക്കിക്കോണേ 😍😍😍😆😆😆
ഇത്ര തിരക്കും ഉണ്ടായിട്ട് നമുക്ക് വേണ്ടി videos upload ചെയുന്ന chechii പൊളിയല്ലേ 🥰😍❤❤❤
God bless you both abundantly and all the best from mumbai
എനിക്കിഷ്ടപ്പെട്ടു സൂപ്പർ..... മരണം വരെ ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻🤗🤗
Aameen
വിവാഹ ശുശ്രൂഷ kanichu. ആരും അധികം കാണിക്കാറില്ല , ഒരുപാട് eshttayi happy married life
ഇത്രയും തിരക്കിന്റെ ഇടയിൽ നമ്മളെ ഒന്നും മറന്നില്ലല്ലോ ചേച്ചി 😍😍😍
എന്തു സുന്ദരിയാ ഞങ്ങളെ ആലീസ് ചേച്ചി💕💕
ഒരു ജാഡയുമില്ലാതെ ഒരു വിവാഹം .... താരങ്ങളുടെ ഇടയിൽ ഇങ്ങനെ ചുരുക്കം പേരേ കാണൂ...നല്ല തു വരട്ടെ .... വിവാഹ മംഗളാംശംസകൾ🙏🙏🌹🌹💕💕💕
എത്രയും തിരക്കിനിടയിലും വ്ലോക് ചെയ്യാൻ മനസുകാണിച്ച അനു സജിൻ ഒരു ബിഗ് സല്യൂട്
ഞാൻ 3 ദിവസമായി സ്ഥിരം കാണുന്ന ഒരു വ്ലോകന്ന് എനിക്ക് ഒത്തിരി ഇഷ്ടമായി. ഗോഡ് പ്ലസ് യൂ നല്ലൊരു ജീവിധം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🥰🥰
ക്രിസ്ത്യൻസ് ന്റെ വെഡിങ് ആദ്യം ആയി ഇത്ര അടുത്ത് കാണുന്ന ഞാൻ 🤩😍😍😍
എല്ലാ ക്രിസ്ത്യൻ കുർബാന രീതി ഇതല്ല. ക്രിസ്ത്യൻ നിൽ തന്നെ jacobite, marthoma, latin, syrian angane undd ith jacobite aano marthoma ano ennariyilla njagal latin catholic aanu 😊
@@deepthip9179 athennu thoonnunnu🤔.njan ithuvare malankara, jacobite wedding koodiyittilla.Njagalde area full syro malabar and roman catholic (latin catholic aanu)njan roman catholic aanu.😀mathrakodi enthu bhagiyale kaanan? Njanum variety edukkunnumparaja pooyath but ranipink eduthu photo vannappo muzhuvan red poole ayipoyi. 😁
@@Mariyam25924 ഇത് മാർത്തോമായും ഓർത്തോഡോക്സും യാക്കോബയും അല്ല, എനിക്ക് തോന്നുന്നത് മലങ്കര കത്തോലിക്കാ ആണെന്ന്
@@Mariyam25924 ഓർത്തഡോൿസ് യാക്കോബായ അച്ചന്മാർ ക്ക് തലയിൽ തൊപ്പി ഉണ്ടാകും, മാർത്തോമാ പള്ളിയിലെ മദ് ബഹയിൽ ഫോട്ടോസ് ഉണ്ടാവില്ല..
@@unniiunniz8341 oho thanks tto 😊
Malankara wedding 😍😘 Happy married life ❤
ഒരു ആക്ടർ ആണെന്നെ ജാടയില്ലാത്ത ആലിസ് ചേച്ചിക്ക് വിവാഹ മംഗളാശംസകൾ 🥰🥰
ഇനി മുന്നോട്ട് ഉള്ള ജീവിതം സന്തോഷം ഉള്ളതാവട്ടെ
05:55 😅😅😅
എന്ത് ആലോചിച്ചു ആണ് ചേട്ടാ ചിരിച്ചത് 😄😄😄..Happy Married life both of you 😍
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മരണം വരെ ഒന്നിച്ചു ജീവിക്കാൻ പടച്ചവൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
Ameen
തിരക്കിനിടയിലും സബ്സ്ക്രൈബ്സിനെ മറക്കാതെ വീഡിയോസ് ഒക്കെ അപ്‌ലോഡ് ചെയ്തു😍😍.. നിങ്ങൾ രണ്ടുപേരുടെയും ദൈവം അനുഗ്രഹിക്കട്ടെ
ഇപ്പോൾ മുഖത്തു കാണുന്ന ചിരി എന്നും ഇതുപോലെ നിലനിൽക്കട്ട, സന്തോഷമായി ഇരിക്കു🥰🥰🥰
സൂപ്പർ.... ഇത് കാണുമ്പോ എനിക്ക് ബോബനും മോളിയും ഓർമ്മവരും.. Made for each other ❤❤❤❤❤.. ശെരിക്കും the best couple ❤❤❤❤..... Wish you happy married life❤❤❤....
Broo... Oru suggestion bro de hair style aaa hairband vechathaa powliii❤❤❤.......
മന്ത്ര കോടി അടിപൊളി കളർ ♥️♥️
ഗൗൺ super. Best of luck
ഹായ് രണ്ടു ഡ്രെസ്സും പൊളിച്ചു. ഒരുപാട് ഇഷ്ടം ആയി
Ingane oru video Alice chechide UA-cam channel lil thanne vannirunenkilennu njn aagrahichirinnu. Adhu maathramalla ithrayum thirakkulla divasavum njangalle orthallo. Wish you a very happy married life ✨
Sreekutty paranjathu 100 percent correct..athu manasilaki orumichu pokunnidathanu kudumba jeevitham sobhanam akunne..
Ee segment inu vendi waiting ayirinu 👌 oru life partner koodeulla partnerine care cheyanem ennathinu example ane nigal randuperum ee happiness , caring , mutual trust, & understanding ellam nigalude life long kanatte 🙏❣️😘
സന്തോഷമായി ഇരിക്കട്ടെ രണ്ട് പേരുടെ ജീവിതത്തിലും ഹാപ്പി മാരീഡ് ലൈഫ് ❤️❤️
Chechi oru Disney princess pola😍payankra sundariya.. Nanyt orungi inn 😘
Chechi super aanu ...ithrem thirakkulla ee divsam thanne njngal utube prekshakarkkum chechide kalyaaana visheshangal kaanaanulla avasaram thannallo..so happy..chechide ella vediosum athukond thanne kaanaanum oru prathyeka interest aanu...🤗♥️..once again Happy Married Lyf Dears...💖
Nice blessings cermony
Proud to be a malankara 👍👍
Njan adyayittanu Christian wedding kanunnath. Chilappo orupad peru u tubil ittittundakum. Pakshe ningalde vedio kanathe pokan pattiyilla. Ella kandu. Ee thirakkinidayilum njangalk vendi vedio ittallo. Ore pwoli. Best wishes randuperkkum. Ennum sandoshathode orupad kalam jeevikkan padachone anugrahikkatte... ♥️♥️♥️
ബഹളം ഒന്നും ഇല്ലാതെ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ കല്യാണം 👌👌👩❤️👨
ആദ്യാട്ട ഈ chnel കണ്ടേ കല്യാണത്തോടെതന്നെ ഒത്തിരി ഇഷ്ടായി സിമ്പിൾ mrge I wish both of you hppy mrrd life ❤️💖💕🎀🙌🏻
ഒരു day തന്നെ മൂന്ന് വീഡിയോ ഇട്ട് mrrg വിശേഷം പങ്കുവെച്ച ചേച്ചിക്ക്...👍👍💞💞
Celebrityude vivahathinu sadharanakaranaya njagle pankedupichathinu ❤❤🥰😍😘😘... Athupole oru jadayum ahagharamoo ilatha alice.. Um ichayanum daivam nala oru vivaha jeevitham tharatte.. Evideyum thalarathe igane munnotu povatte... Make-up ornaments dress eallam powli..👌👌
എനിക്ക് Alice christhyile എറ്റവും ഇഷ്ടപെട്ട episode ithannu Alice christhy Ella episodum കണ്ടവരുണ്ടോ
Busy ayirinutum ennu thanne videos idan thoniya chechide orupadu ishtapettu...love you..best wishes..god bless you
Best wishes dears. സുന്ദരി ആയിട്ടുണ്ട്.. സ്വന്തമായി ചെയ്ത മേക്കപ്പ് സൂപ്പർ
കാണുന്ന ഞാനും കല്യാണം കൂടിയ പോലെ ഒരു feel 🥰🥰🥰.wish you a happy married life sis 😘😘
ചേച്ചി നല്ല സുന്ദരി ആയിട്ട് ഉണ്ട് ❤ കല്യണ ദിവസം സിംപിൾ ആയിട്ട് ഒറ്റക്ക് മേക്കപ്പ് അപ്പ് ചെയ്ത ആലിസ് ചേച്ചി powliyalle ❤😍
Ys😍😍😘😘
Good model.God bless your life,good selection mole.
Ishtamillathavar kanan nikkaruth dislike adikyan enthina varane happy married life dears puthiya jeevithathik kadkumbo onnu wish cheyya allathe enthina ingane cheyyunne all the best love uuu both❤️❤️❤️❤️❤️❤️❤️😘😘😘😘😘😘
2 perdemm chirii oru poleaa indd😍🥰stay blessed🙏 dearz always be bothh of u together 🥰💥✨❤
Correct timeil video upload cheyyunna chechikirikatte oru kuthirapavan😍
HAPPY Married Life😍
Simple and humble make up,dressing,overall..mothathil polichu💖cute couple😍😘
Chechi 100 k celebration venam ✨✨✨✨😍😍😍
Njan innale aadyamayittanu chechide video kanunath. Orupad ishttappettu 2 aaleyum
kalyanathin njangalude vaka silver button aahn gift...😍😍😘😘
മിന്നുകെട്ടിയപ്പോ ഇച്ചായൻ ശരിക്കും വിറച്ചു അല്ലേ.. ചേച്ചി.. മേക്കപ്പും ഡ്രെസ്സും എല്ലാം പൊളിച്ചു സൂപ്പർ 👌🏻👌🏻👌🏻❤️❤️🥰🥰🥰😘🥰
Wow...... അടിപൊളി മുത്തേ...
White ഗൗണിൽ ബാർബി ഡോൾ പോലെ...
Happy married life alice ❤sajin..
😍😍😍😍😍😍😍😍😍😍
👍👍👍
ആലി കുട്ടീ...... സൂപ്പർ. മന്ത്രക്കോടി ഒരുപാട് ഇഷ്ട്ടം ആയി.നിഷ്കളങ്കനായ ഒരു പാവം ആണെന്ന് തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 😘😘
Congratulations🎉🥳👏 Alice proud of you looking beautiful both are you Marthoma
Chechi powlii... Ella commentsinum like tharum 🥰🥰🥰😘😘...
ആലിസ് ബെസ്റ്റ് സ്വഭാവം ആണ് നിനക്ക് 😍😘❤
ഇങ്ങളെ wedding video അടിപൊളി ആണ് happy life Dear 😍👍
💐 Wish you! Happy married Life ❣️
Alice Chechiii 🤍 Sajin Chetta
സുന്ദരി ചേച്ചി സജിൻ ചേട്ടൻ. Very beautiful ❣️♥️♥️♥️♥️♥️♥️♥️❣️Very jodi Enjoyed For You❣️
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Mothathil Nalloru kalyaanam koodiya feel.Both of u r so sweet, humble n frank. Congratulations on this special day, God bless u both with everything n keep u together happily ever after.
Sajinte tention ellam innathode theerum athrKkum nalla oru partner ayirikkumm alice mol...enthinum ethinum...paraspara bahumanathodum vishvasathodum santhoshThodum maranam vare jeevikkan vendi ente dua.......
പൂർണ മായൊരു ക്രിസ്ത്യൻ wedding കണ്ടു അടിപൊളി 😍😍 Happy married life dears
@Lijo Mathew ഇതിന്റെ മുനത്തെ വീഡിയോ കൂടി ഉണ്ട്. ഞാൻ ആദ്യമായി കാണുകയാണ് . അതാണ് പറഞ്ഞത്
Kuthiyirunnu ithuvare ulla ella vediosum kandu...ellam super . Happy married life...💞💞💕💕🌹🌹🌹
Chettan nalla caring aanu.God Bless u both
Njgale Alicine ponnu Pole nokane. Happy married life muthe 😍
മാര്യേജ്ന് തന്നെ 100k ആയല്ലോ 😍❤
Chchide manthrakodilleee pic kandarnnnn nna cute aaa ayil chchii...Our cutiepieee😙😙😍😍😍
Happy married life ♥️✨
Chechikutty eniyum video imdallo alle naale thanne edane waiting aahnu...😁🤩💖😽✨🍒
Wish You a Happy Married Life dears 💕💕💐👏🏻🤝🏻💖
Thank you so much 🙂
Ee thirakkinte idayil chechi videos upload cheythallo sandosham aayi.. Marriage function kalakki.. Love u lot chechi 😍😍❤❤..Wish u both a Happy Married Life 😘😘
All the best chechee ...looking soo cute.... ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ
Ithra clear aayi oru actress nte mrgum ith vare kanditilla ☺️🥰
Alicechechi ❤ Sajinchettan
Such a beautiful jodiss...👌God bless u...❤😘
Njn waiting aayirunnu e oru nimisham kanan😍😍wish you a Happy Married Life Dears❤❤
ഒരു കല്യാണം കൂടിയ പ്രതീതി 🥰🥰🥰🥰
✨️Alice ✨️christy ✨️congratulations✨️ 💐💐 Happy ✨️married ✨️life ✨️✨️ ഈശോ അനുഗ്രഹിക്കട്ടെ രണ്ടു പേരയും 🙏🏻👏✨️👏👍👍
കല്യാണത്തിന്റെ എല്ലാ വിശേഷങ്ങളും വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്നല്ലോ.... ഒരുപാട് സന്തോഷം...😍🥰🥰
Katta waiting arunnu..bakki kanan..🥰🥰😍😍
Record viewers and subscribes with in few days.... Alice chechi...you are awesome.... I wish u a happy married life👍👍👍..God bless you...
Congrats both of u ❣️ stay happy forever 🥰🥰🥰
Ithrem thirakkinte idelum ee santhosham njangalum aayitu pankuvekkan innu thanne video oke share cheythallo🥰🥰🥰love youuu mutheee😘😘😘ichayooo njangade kochine ponnupole kondunadakane❤randuperkum all the best santhoshathode puthiyoru life thudangikoluu😘😘😘😘
Congrats chechiiiiiiii 100k 🌟🌟😍😍❤️
Wish you happy married life ❤️❤️♥️♥️
Chechi ethu agne sadhikunnu.... 18 th le marriage video aanu than edan... Ur great chechi🥰🥰😘love u..... 🥳🥳🥰😘😘😘😘😘😘
Double happiness chechizz...wedding day nd 102 k subscriber's🤩😍🤗
കല്യാണം കണ്ടിട്ട് ഒന്നിച്ചുവന്നിട്ട് കല്യാണം നേരിട്ടകണ്ടപോലെ തോന്നി.... ഒത്തിരി സന്തോഷം ഈ ഒരു നിമിഷം ഞങ്ങൾക്ക് വേണ്ടി... വീഡിയോ ഇട്ടതിനു..... 🥰😘😘❤️❤️❤️❤️
Notification വരുന്നുണ്ടോ എന്ന് ഇടക്ക് നോക്കി നോക്കി മടുത്തു. തിരക്കിനിടയിലും എല്ലാവരെയും മിന്നു കെട്ടു വീഡിയോസ് കാണിച്ച നല്ല മനസ്സുള്ള കുട്ടിക്ക് ഒരായിരം മംഗളാശംസകൾ നേരുന്നു...
Chechi njangalkku vendi ithrayum kashttapettu video eduthu upload cheyithathil valare santhosham pinne Oru jadayum illatha Oru couple Love you chechi and chetta
Ellavarum wedding keyjitta vidio idha chechi idine idayilum vidio ituu chechi pewar🥳💕 happy maridd life chechy 🤗❤️
Stay Together Forever,Luv Uu Both sooo much n mr n mr n mr..❤💯
😍😍😍🥰🥰
Oru jaadayum illaaa...adipoli chechiii..othiri ishtaaaa❤😍😘😘
Perfect 🥰🥰 chechi adipoli aayitund...ottum over allathe nice and simple...kandapol orupad happy aayi...ennum santhoshathode jeevikan allah anugrahikate 🥰🥰perfect and superb couple 🥰🥰😘😘
You look like a princess 👸 in wedding dress and mathrakodi lookum adipoli.. Mayilokke kidu😍
Happy married life Swapna🥰🥰🥰❤❤
രണ്ടുപേരും നല്ല ബങ്ങി ഉണ്ട് കാണാൻ ആലിസ് 2 ഡ്രസ്സ് ഇട്ടും bayangra bangi ഉണ്ട് . മലങ്കര ആണല്ലോ 👏🏻👍കിരീടം വാഴ്‌വ് song കേൾക്കുമ്പോൾ ഞങ്ങളും അവിടെ ഉണ്ടയപൊലെ തോന്നി . നല്ലൊരു family life രണ്ടാൾക്കും
ആശംസിക്കുന്നു . പരസ്പരം സ്നേഹിച്ചു സന്തോഷമായി ജീവിക്കു 🙌🏻🙌🏻
തിരക്കിനിടയിൽ ഞങ്ങളെ മറക്കാത്ത ചേച്ചികുട്ടിക് ❤❤🥰😍🥰❤🌹🌹 ഒരായിരം മംഗളാശംസകൾ 🌹🌹
Ithram busy ayiitum video ittalo thanks 😊 notification varan waiting ayirunu
Cute couples😍happy married life💝🤩